കൃപാസനത്തിൽ വരുന്നതിനു ഒത്തിരിപ്പേർ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 287

  • @josephjohn6302
    @josephjohn6302 11 месяцев назад +1

    മാതാവേ, എനിക്ക് 20 January 2024 il നടക്കുന്ന FMGE എക്സാമിൽ 230 മാർക്ക് നേടി ആദ്യ attempt ഇൽ തന്നെ പാസ്സ് ആയി ലൈസൻസ് കിട്ടാനും. എൻ്റെ അമ്മയുടെ തൈറോയ്ഡ്, asthma, arthritis തുടങ്ങി മറ്റു അസുഖങ്ങളും, അച്ഛൻ്റെ diabetes ഉം മറ്റ് അസുഖങ്ങളും മാറി പൂർണ സൗഖ്യം ലഭിക്കാനും അനിയത്തിക്കും എനിക്കും പഠന തടസ്സങ്ങൾ മാറി നന്നായി പഠനം നടക്കാനും കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിക്കാനും കൃപ നൽകണമേ, അനുഗ്രഹിക്കണമേ, ആമേൻ. ❤❤❤❤❤❤

  • @kurianxavier5352
    @kurianxavier5352 3 года назад +4

    അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 എന്തൊരു സാക്ഷ്യം... എന്തൊരു വിശ്വാസമാണ് ഈ സഹോദരിക്ക്... അവസാനം പറഞ്ഞ വാക്കുകൾ എനിക്ക് മറക്കാൻ പറ്റില്ല... ദൈവമേ എന്നും ഇവരോട് കൂടെയുണ്ടാകേണമേ.... പാപികളായ ഞങ്ങളുടെ മേലും കരുണ കാണിക്കേണമേ... തകർക്കാനാവാത്ത വിശ്വാസം തന്നനുഗ്രഹിക്കേണമേ

  • @ambilyprasanth1208
    @ambilyprasanth1208 5 лет назад +39

    അമ്മേ ഇന്ന് ഈ നിമിഷം രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും അങ്ങേ പുത്രന്റെ നാമത്തിൽ അനുഗൃഹിക്കേണമേ amen

    • @joseph29993
      @joseph29993 5 лет назад +2

      ഈശോ അനുഗ്രഹിക്കും... മാതാവ് പ്രാർത്ഥിക്കും.. 😊

    • @remirenjith4417
      @remirenjith4417 5 лет назад

      Good

    • @larwinzys5305
      @larwinzys5305 Год назад

      Amen

  • @jayajnjn9210
    @jayajnjn9210 4 года назад +2

    മാതാവേ എന്റെയും കല്യാണം നടത്തിത്തരണമേ. ആഗ്രഹിച്ച ആളുടെ കൂടെ. ആമേൻ

  • @pink_pawszz
    @pink_pawszz 3 года назад +3

    അമ്മേ മാതാവേ എൻ്റെ മോനെ കാത്തുപരിപാലിക്കണമെ. അനുഗ്രഹിക്കണമേ. 🙏🙏🙏

  • @mjmathew4990
    @mjmathew4990 5 лет назад +20

    ഈ മകളെ എത്രമാത്രം യേശുവും മാതാവും സ്നേഹിക്കുന്നു. ആകാശത്തിന്റെ ഇടയിലും ഭൂമിയുടെ ഇടയിലും യേശുനാമം മാത്രം

  • @appussony8351
    @appussony8351 5 лет назад +25

    മാതാവേ എന്റെ ജീവിതം നശിച്ചു കൊണ്ട് ഇരിക എനിക്ക് വേണ്ടി parthikanamea please 😭😭😭😭😭😭😭😭😭😭

    • @ivyjohn6695
      @ivyjohn6695 5 лет назад +7

      കർത്താവെ എന്നോട് കരുണ തോന്നേണമേ എന്ന് എപ്പോഴും പ്രാർഥിക്കൂ.. ഞാൻ അറിഞ്ഞോ അറിയാതെയോ അവിടുത്തെ സന്നിധിയിൽ ചെയ്തു പോയ തെറ്റ് കുറ്റങ്ങൾ ക്ഷമിച്ചു എന്നെ നിന്റെ കുഞ്ഞു ആക്കി തീർക്കണെ എന്ന് എപ്പോഴും ഏറ്റു ചൊല്ലണം.. പരിശുദ്ധ ദൈവമാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്നും പറയണം, അങ്ങനെ ദൈവം എന്നെ രക്ഷിക്കാൻ ശക്തൻ ആണെന്ന് ഉള്ളിന്റെ ഉള്ളിൽ ഇടമുറിയില്ലാതെ വിശ്വസിച്ചു കൊണ്ട് ഏറ്റുചൊല്ലുക.. ക്ഷമയോടെ കാത്തിരിക്കുക, നമ്മുടെ ബുദ്ധിമുട്ടിലും പ്രയാസത്തിലും ആണ് ദൈവത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ നമുക്കു അറിയാൻ സാധിക്കുക, ഇങ്ങനെ ദൈവ വിശ്വാസത്തിൽ അടിയുറച്ചു നിൽകുമ്പോൾ എന്തിനെയും അതിജീവിക്കാൻ ഉള്ള ശക്തി കിട്ടും, സമാധാനം കിട്ടും, പിന്നെ ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്നും എന്ത് സംഭവിച്ചാലും അതൊക്കെയും നാളെ എന്റെ നന്മക്കു ആക്കി എന്റെ ദൈവം മാറ്റും എന്ന് എനിക്ക് അറിയാം എന്നും മനസ്സിൽ മനസ്സിനോട് നിരന്തരം പറയുക, അപ്പോൾ മനസിന് നല്ല സമാധാനം ലഭിക്കും. ഏറ്റവും അവസാന നിമിഷം വരെ നമ്മൾ വിശ്വാസം പ്രഖ്യാപിച്ചു കാത്തിരിക്കണം, അപ്പോൾ ദൈവത്തിന്റെ രക്ഷ തേടി വരുക തന്നെ ചെയ്യും കേട്ടോ, ദ്യര്യമായിരിക്കു.. എല്ലാം ശരിയാകും. നിങ്ങളും നിങ്ങളുടെ ജീവിതവും ഏറ്റവും അനുഗ്രഹിക്കപെടും... 😊

    • @midhunjohn6133
      @midhunjohn6133 5 лет назад +1

      Appus Sony I pray for you Dear Appu

    • @josephlancelotdias434
      @josephlancelotdias434 3 года назад

      അപ്പു ദൈവം കൈവിടില്ല, പരിശുദ്ധ അമ്മയുടെ മാധ്യസ്തം ചോദിച്ചു കോൺഫിരിക്കുക

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 лет назад +12

    എന്റെ അമ്മേ ഞാൻ സൗദിയിൽ നിന്നും ആണ്. Business തകർച്ചയിൽ നിന്നും പലപ്പോഴും അമ്മ എന്ന് കൈ പിടിച്ചു ഉയർത്തി. ഈ വലിയ അനുഗ്രഹത്തിനു അമ്മക്ക് വലിയ നന്ദി..

  • @alicegeorge4692
    @alicegeorge4692 5 лет назад +64

    ആ കുട്ടി പറഞ്ഞത് എത്ര സത്യമാണ്. പ്രാർത്ഥിക്കുന്നവരെയാണ് അപമാനിക്കുന്നതെന്നു.

  • @varshavijayan3015
    @varshavijayan3015 5 лет назад +2

    അമ്മേ മാതാവേ, എന്റെ കുഞ്ഞിന് പ്രായത്തിന്റെ ആയിട്ടുള്ള തലച്ചോറിന് വളർച്ച നൽകേണമേ, കുഞ്ഞു മുഖത് നോക്കി ചിരിക്കുകയും കമഴ്ന്ന് വീഴുകയും ചെയ്യേണമേ. എല്ലാവരും എന്റെകുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണേ. സൗഘ്യം ആകുമ്പോൾ ഞാൻ മാതാവിന്റെ അടുത്ത് വന്നു സാക്ഷ്യം പറഞ്ഞോളാമെ

    • @varshavijayan3015
      @varshavijayan3015 5 лет назад +1

      എല്ലാവരും ഒന്ന് പ്രാർത്ഥിക്കാമോ എന്റെ കുഞ്ഞിന് വേണ്ടി, monday കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ട ദിവസം ആണ്, അതിനു മുൻപ് എന്റെ കുഞ്ഞിന്റെ കഴുത്തു ഉറക്കാനും മുഖത്തു നേരെ നോക്കി ചിരിക്കാനും വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ

    • @vinoojacob5819
      @vinoojacob5819 5 лет назад

      @@varshavijayan3015 തീർച്ചയായും പ്രാർത്ഥിക്കാം

    • @varshavijayan3015
      @varshavijayan3015 5 лет назад +1

      വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @abyabraham6393
      @abyabraham6393 5 лет назад

      Shall pray for sure...

  • @betzmahi
    @betzmahi 5 лет назад +27

    അമ്മേ മാതാവേ എന്റെ ഭർത്താവിന് അദ്ദേഹം ആഗ്രഹിക്കുന്ന ജോലി ലഭിക്കാൻ അനുഗ്രഹം നൽകണമേ ഞങ്ങളെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു

  • @jomonkurian6797
    @jomonkurian6797 5 лет назад +1

    എൻ്റെ മമ്മിയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെ.ഈ മകൾ ഭയങ്കരമായ ഷുഗറും മറവിരോഗവും മൂലം മാനസികമായി വളരെ തളർന്നിരിക്കുകയാണ്. ഇടയ്ക്ക് അസ്വസ്ഥപ്പെടുകയും ചീത്ത വാക്കുകൾ പറയുകയാണ്. എൻ്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിന്മയുടെ ശക്തികളെയും നീക്കി സമാധാനവും ശാന്തിയും തന്നെ. വിശ്വാസത്തിലും സേ നഹത്തിലും ഞങ്ങളെ ഒന്നിപ്പിക്കണെ.സൗഖ്യം മമ്മിയക്ക് ത രണെ അമ്മേ സഹായിക്കണെ.കൃപ ചൊരിയണെ.സാക്ഷ്യം പറഞ്ഞു കൊള്ളാം അമ്മേ എൻ്റെ മമ്മിയെ രക്ഷിക്കണെ.അമ്മേ തൊടണെ .

  • @jayajnjn9210
    @jayajnjn9210 4 года назад

    എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ. എല്ലാ പ്രശ്നങ്ങൾക്കും വഴി കാണിച്ചു ആമ്മേൻ

  • @akhilaaugustin3420
    @akhilaaugustin3420 3 года назад

    അമ്മ മാതാവേ എൻ്റെ ചേട്ടൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മയുടെ തിരുക്കുമരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaisyp.j6694
    @jaisyp.j6694 3 года назад

    എൻറെ അമ്മേ എൻറെ ആഗ്രഹം നടത്തി തന്ന് എൻറെ സങ്കടങ്ങൾ മാറ്റി തരണമേ കൈവിടരുതേ 🙏🙏🙏🙏😭😭

  • @smathew1645
    @smathew1645 2 года назад

    പ. അമ്മേ, കല്യാണത്തിന് തടസം ഉള്ള എല്ലാ മക്കളെയും അമ്മയുടെ കൃപക്കായി സമർപ്പിക്കുന്നു.

  • @sandrasebstinsan4517
    @sandrasebstinsan4517 5 лет назад +39

    അമ്മേ അമ്മയെയും തിരുകുമാരനെയും നിന്ദിക്കുന്നവരെ. അനുഗ്രഹിക്കണമേ

  • @RajiRaji-vz4ey
    @RajiRaji-vz4ey 5 лет назад

    അമ്മ മാതാവേ ഞാൻ ആത്യ മായി നാളെ കൃപാസനത്തിൽ പോവുകയാണ് അവിടെ എന്ത് ചെയ്യണമെന്നോ ഒന്നും എനിക്കറിയില്ല ഞാൻ ഒരു ഹിന്ദു പുലയ കുടുംബത്തിൽ ജനിച്ചതാണ് ഇന്ന് ഞാൻ നാട്ടുകാരുടെ മുന്നിൽ തലഉയർത്തി പിടിച്ചു നടക്കാൻ പറ്റുന്നില്ല കടബാത്യതായിൽ മുങ്ങിയിരിക്കുകയാണ് എന്നെ അതിൽ നിന്നും മോചിതയാകണമേ യേശുവേ നന്ദി യേശവേ സോസ്‌ത്രം...

  • @lelibasil8299
    @lelibasil8299 5 лет назад +11

    ശരിയാണ് krepasanathil വരുന്നതിനും പ്രാർത്ഥിക്കുന്നതും തടസമായി നിൽക്കുന്ന എല്ലാവരെയും anugrahikename

    • @Jojo-nt2xi
      @Jojo-nt2xi 5 лет назад

      Prateeshikarana prayer ardekilum kail unde tarane plz

  • @ambilyprasanth1208
    @ambilyprasanth1208 5 лет назад +2

    അമ്മേ മാതേവ എല്ലാവരെയും കാത്തു കൊള്ളണമേ യേശുവേ നന്ദി

  • @beenamolbabu9487
    @beenamolbabu9487 5 лет назад

    അമ്മേ മാതാവേ എന്റെ മാനസിക വിഷമങ്ങൾ മാറ്റി എന്നെയും എന്റെ വീട്ടു കാരെ യും അനുഗ്രഹിക്കണേ. എല്ലാവരുടെയും തെറ്റിദ്ധാരണ മാറ്റി. എല്ലാവരും, പഴയതുപോല്ലേ സ്നേഹത്തോടെ ഇരിക്കാൻ എന്നെ അമ്മ അനുഗ്രഹിക്കണേ

  • @grecymathew167
    @grecymathew167 3 года назад

    അമ്മേ എന്റെ നാത്തൂന് ആത്മാവിനെയും ശരീരത്തെയും സമർപ്പിക്കുന്നു... രോഗം മാറില്ലെങ്കിൽ തളർന്നു കിടക്കാനിടവരരുതേ... അതിനുമുൻപായി യിശോയുടെ പകലേക്കു വിളിക്കണമേ.....

  • @beenamolbabu9487
    @beenamolbabu9487 5 лет назад

    അമ്മേ മാതാവേ എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ തന്നതിന് ഒരുപാട് നന്ദി മാതാവേ

  • @bbjamespunnakkal6794
    @bbjamespunnakkal6794 5 лет назад +21

    മാതേവ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ

  • @rosemarybabu2691
    @rosemarybabu2691 3 года назад +2

    മാതാവേ...... കാത്തുക്കൊള്ളണമേ..... 🙏🙏🙏🙏🙏🙏🙏

  • @bincypriya2759
    @bincypriya2759 5 лет назад +7

    മാതാവേ എന്റെയും സഹോദരന്റെയും പനി പൂർണമായും മാറ്റി തരണേ

  • @joseph.v.a5225
    @joseph.v.a5225 5 лет назад +1

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബ വീട്ടിൽ നിന്ന് 14വർഷം മുൻപ് ഇരക്കി വിട്ടു. കടയിൽ നിന്നും ഇറക്കി വിട്ടു ഭർത്താവിനെര മദ്യപാനം കാരണമാണ്.ഞങ്ങളുടെ പരിഹാരത്തിൽ നിന്നും അപമാനത്തില്നിന്നുമോചനം തരണേ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 лет назад +2

    അമ്മേ എന്റെ കൂട്ടുകാരിക്ക് പ്രമോഷനോട് കൂടി കോട്ടയത്തു തന്നെ ജോലി കൊടുക്കണേ.. 3 കൊച്ചു കുഞ്ഞുങ്ങൾ ആണ്.. മലപ്പുറതോട്ടു മാറ്റരുതേ.. എന്റെ ഒരു സഹോദരൻ നെഞ്ചു വേദന ആയി കിടക്കുന്നു. ഹൃദയസംബന്ധമായ അസുഖം ആയി അത്‌ മാറരുതെ.. കരുണ തോന്നേണമേ.. അമ്മേ അനിയത്തി യെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കണേ.. എത്രയും വേഗത്തിൽ ഇതിൽ നിന്നും ഒഴിവാക്കണേ

  • @jomonjoseph7380
    @jomonjoseph7380 5 лет назад +3

    അമ്മേ എന്റെ ജോലിക്ക് തടസമായി നിൽക്കുന്ന എല്ലാം പ്രതിബന്ധങ്ങളെയും നീക്കി കളയണമേ

  • @jespinbylon1797
    @jespinbylon1797 5 лет назад

    Ente esho Ente mone anu ne Anugrhikaname Ente esho Anugrhikaname amen Glory arathana Amen arathana Ente amme prarthikaname Ente esho Anugrhikaname amen Glory amme prarthikaname nagalk vendi nagalude kudumbathinu vendi prarthikaname Ente esho Anugrhikaname Ente monu nalla joly nalki anugarahikaname ente esho Anugrhikaname amen Glory arathana

  • @grecymathew167
    @grecymathew167 3 года назад +1

    അമ്മേ ഡിസംബർ 7-)0തിയതി.... ഞാൻ ഡേറ്റിട്ടു പ്രാർത്ഥിക്കുന്നു എനിക്ക് വിൽക്കാനിട്ടിരിരിക്കുന്ന തൊട്ടം നല്ലവിലക്കു വിട്ടുതരാനും സ്വന്തമായി കേറികിടക്കാൻ ഒരു നല്ല വീടുതരാനും ഡേറ്റിട്ടു പ്രാർത്ഥിക്കുന്നു..... അമ്മേ കൃപസനാമത്തെ കൈവിടല്ലേ അമ്മേ.......

  • @jishamoljoby3276
    @jishamoljoby3276 5 лет назад +44

    എനിക്ക് ഈ അവസ്ഥ ഉണ്ട്... എങ്കിലും പ്രാർത്ഥന kiyvidathe മുന്നോട്ട് പോകുന്നു

  • @mailtobijo
    @mailtobijo 5 лет назад

    മാതാവേ എനിക്ക് വിദേശത്തു ഒരു നല്ല ജോലി തന്നു സഹായിക്കേണമേ. എന്റെ കടബാധ്യതകൾ വേഗം തീർത്തു തരേണമേ.

  • @rejithomas6031
    @rejithomas6031 3 года назад +1

    മാതാവേ bennymash te മുട്ട് വേദന... സൗഖ്യം കൊടുക്കണേ അമ്മേ 🙏🙏🙏🙏

  • @beenarajeevan5262
    @beenarajeevan5262 5 лет назад +1

    അമ്മേ എത്രയോ സങ്കടങ്ങൾ അമ്മ മാറ്റി കൊടുക്കുന്നു.എന്നെയും അമ്മയുടെ സാക്ഷിയാക്കി മറ്റേണമേ...ബീന

  • @alwinchacko6763
    @alwinchacko6763 3 года назад

    കൃപാസന മാതാവേ Agnes -നെ ചേർത്ത് പിടിക്കണമെ മോള് ഒരു പാട് ദു:ഖിതയാണ് അമ്മേ അവൾക് തോൽവിയാ ജോലിയില്ല. അവൾ ആകെ തളർന്നിരിക്കുവാ അമ്മേ അവളെ കാണണമെ അവളെഴുന്ന പരീക്ഷയ്ക്ക് അമ്മ തന്നെ ഉത്തരം പറഞ്ഞു കൊടുത്ത് എഴുതി പ്പിക്കണമെ ഈ പ്രാവശ്യത്തെ RRB യുടെ Exam - ന് വിജയം നൽകണമെ Dec - 7 - ന് RRB യുടെ clerk - ആയി ജോലിക്ക് പോകാൻ അമ്മ ഇടപെടേണമെ അവളുടെ മുഖത്തെ കുരുവും പാടും മാറ്റി അവളുടെ ദു:ഖം മാറ്റിത്തരണമെ ഇതുപോലെ സാക്ഷ്യം പറയാൻ ഭാഗ്യം തരണമെ മോടെ വിശ്വാസം വർദ്ധിപ്പിക്കണമെ മോടെ Depression മാറ്റിത്തരണമെ....

  • @ritafrancis8159
    @ritafrancis8159 5 лет назад +16

    Well done dear Neetu Rajgopal. God Bless you. Ave Maria. 🙏🙏🙏

  • @grecymathew167
    @grecymathew167 3 года назад

    അമ്മേ... ഇന്നേക്കു പതിനച്ചം ദിവസം എന്റെ മകന്റെ കുടുംബത്തിലേക്കു കടന്നുവരണമേ.....

  • @antonyks5824
    @antonyks5824 5 лет назад

    അമ്മേ മാതാവേഞങ്ങൾ കടത്തിൽമുങ്ങി ഞങ്ങളെ രക്ഷിക്കണേ

  • @archanaaravindb6919
    @archanaaravindb6919 2 года назад

    Ente അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മാനസാന്തരം വന്നു എന്നെ തിരികെ വിളിച്ചു കൊണ്ട് പോകണേ അമ്മേ മാതാവേ.30/4/2022.kaividalle അമ്മേ kaniyename .divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി kazhiyename അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vavasithu8319
    @vavasithu8319 5 лет назад +1

    Mathave njan viswasikunnu... enteyum jasilinteyum vivaham thadasagal koodathe nadakuvan kaniyaname sahayikaname anugrahikaname....pratheesha nashttapedumo enna bhayam neeki.. enteyum jasilinteyum vivaham nadathi tharaname... amme... Amen..matahve Nanni... yeshuve sthuthi.... hallelujah hallelujah hallelujah....

  • @mercyyohannan3142
    @mercyyohannan3142 5 лет назад

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ഹാല്ലേലൂയ

  • @ajithpozhiyoor3081
    @ajithpozhiyoor3081 5 лет назад +3

    Mathave ente kudumbathe അനുഗ്രഹിക്കണമേ

  • @shine_x_7
    @shine_x_7 3 года назад

    മാതാവേ നന്ദി 🙏🙏🙏❤️❤️❤️🌹🌹🌹

  • @jolsnamathews5718
    @jolsnamathews5718 5 лет назад +18

    AVE MARIA❤❤❤manoharam aya oru saakshym.God is Great!

  • @seemapalliparambil115
    @seemapalliparambil115 5 лет назад +2

    Oro sakshyam kanumbozhum enik ende jeevithathileke aavashyam aaya othireem msg kittunnunde ammme mery mathave nanni Amen

  • @mincyopoulose6410
    @mincyopoulose6410 5 лет назад +1

    Yesuve nandhi hallelujah hallelujah mathave nandhi

  • @goodvibes5339
    @goodvibes5339 5 лет назад

    Amme Mathave Thirukumarante namathil ellrkm Daivathil kooduthal vishwasam arpiknme.Amen

  • @miniphiliph350
    @miniphiliph350 3 года назад +1

    എന്റെ അമ്മയേ enke ഇംഗ്ലീഷ് സംസാരിക്കാന്നുല ഒരു കൃപ താരാണെമെ. Husband കൂടെ പോകാനുള്ള വിസ ശെരി akanneame

  • @bijinua9233
    @bijinua9233 3 года назад

    അമ്മേ enn മോളുടെ വേദന മാറ്റിതന്നതിന് കോടി നന്ദി 🙏

  • @riyarosesaju3888
    @riyarosesaju3888 3 года назад

    അമ്മ മാതാവേ മകൾക്ക് maths exam ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ

  • @ragirgsh2533
    @ragirgsh2533 3 года назад

    ഈശോയെ നന്ദി 🙏

  • @ardhraachuzzardhraachuzz9580
    @ardhraachuzzardhraachuzz9580 5 лет назад +1

    അനുഗ്രഹിക്കണമേ അമ്മേ

  • @anuanutj4491
    @anuanutj4491 5 лет назад +2

    Amma Mathavay njagalkuvadi prarthekanamay Amen i love you my Jesus Amma Mathavay sagadagal otheriund njagalay Anugrahikanamay Amma Mathavay Eesowya

  • @avgeekemmanuel.4128
    @avgeekemmanuel.4128 5 лет назад +11

    *Mother Mary, Please help us to solve the financial problems in our Family,,*

  • @enjoymusic4355
    @enjoymusic4355 5 лет назад +10

    Amme kshamikkaname amme, ella thettukalil ninnum maarai nilkkaan anugrahikkaname,kshamikkaname

  • @divyavinayak8739
    @divyavinayak8739 5 лет назад +4

    Udeshikkunna vasthu vanguvan anugrahikkanne Amme. Avide vannu sashyam parayuvan bhagyam tharanname Amme 🙏

  • @ancyg4281
    @ancyg4281 5 лет назад +1

    Amma mathave Makalude examinu vendi prayer cheyyane mathave

  • @sunijohny9971
    @sunijohny9971 2 года назад +1

    Amma mathavey ALAN ne +1exam 85% markodey pass akuvan sahayikaname anugrahikaname karunayudakaname 🙏🙏🙏🙏🙏🙏

  • @susammamathai6566
    @susammamathai6566 5 лет назад +3

    Amme Ente mathave ketta saskiyathine ethra nanni paranjalum theerilla....Amme aveshyangalilum idapedan ane njangal prethyashilkunnu vishwasikkunnu ...🙏🙏Amme swasthy...Yeshuve aaraadhana...🙏🙏Amen

  • @titusmathew3356
    @titusmathew3356 5 лет назад

    Amme Mathave Thirukumarante namathilellrkm nallath varathune.Amen

  • @anjanajose6527
    @anjanajose6527 5 лет назад +2

    Amme mathave karuna ayirikkaname vijayam tharane amme mathave

  • @sudhisaji6946
    @sudhisaji6946 3 года назад

    Amme parishuthyamme entte pithavee entte thirukkumara njgleallavareum eelokathe muzhuvaneum kathukollne aamen appaa parihasi shemikknme avre vishuvasthilekk nayikknme Amme parishuthyamme njgleallavareum anugrehikkne aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen appaa alla vishuthreum parishuthnmavinal niraynme avrude adhranglk shakkthi kodukkne aamen halleluya aamen

  • @jespinbylon1797
    @jespinbylon1797 5 лет назад

    Ente amme prarthikaname Ente esho Anugrhikaname Ente monu nalla joly nalki anugarahikaname esho

  • @titusmathew3356
    @titusmathew3356 5 лет назад

    Amme Mathave nglde mathapithakldem sahodarngldm relatives frnds ellrdm rogadukdngl ullvre Amme Mathave Thirukumarante namathil sawkym aknme.Amen

  • @telvinpeter2678
    @telvinpeter2678 5 лет назад +3

    Ente chechikku vaddi ellavarum eee 3 hrs onnu pray cheyyanam. Normal delivery aakan veddi Labour doctors nooki koddirikkuka. 3 manikku kazhinjum aayillel sectarian cesarean cheyyum. Please pray for normal delivery

  • @donasamuel3024
    @donasamuel3024 5 лет назад

    Eshoyeee anugrahikename...Amma matheve Ente kudubhathinum enikum vendi eshoyodu apekshikename

  • @vmariammavarghese4950
    @vmariammavarghese4950 5 лет назад +2

    Amme, kreupasanam maathave enneum anugrahikkaname. BLESS all our intentions and answer to our pleads.

  • @beenamolbabu9487
    @beenamolbabu9487 5 лет назад

    Amma mathave ni eppoyum ente kodeundayirikkanamme enne sahayikkan varanne enne thaythan edayakkaruthe entekodubathe anugrahikkane

  • @anithpstanly5606
    @anithpstanly5606 4 года назад

    Mathavee.... sahayikkename... Amen

  • @bijuraphael3873
    @bijuraphael3873 5 лет назад

    Amma Mathave Misha Varghese enna sthreeyumayulla ente Vivaha bandham verpudithi tannu enne rakshikkane ennodu karuna thonnane samadhanathode jeevikkan enne anugrahikkaname

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 года назад

    Amme krupasanam prasadhavara mathave ente makalk oru jeevitha pankaliye kittaname,avalude vivaham nov.23nu munpayi nadathitharaname

  • @sobythomas9720
    @sobythomas9720 4 года назад

    Ammemathave apamanamelkathe manyatha nalki anugrahikkaname abhijithine eniku thirike nalki anugrahikkaname

  • @celinerose7230
    @celinerose7230 4 года назад

    Praise be to God. Hallelujah. God bless you abundantly

  • @anumolantony8131
    @anumolantony8131 5 лет назад

    Amme mathave enne vedanippichittulla ellavarodum kshamikanulla kreupa tharane

  • @dhanushakishore8048
    @dhanushakishore8048 5 лет назад

    Amme mathave ente yajana avidunnu chevikkollename.amen.

  • @breenuviju905
    @breenuviju905 3 года назад

    ആമേൻ

  • @babithafrancis6266
    @babithafrancis6266 5 лет назад

    Amma mathave njangalude kudumbathine anugrahikkaname.

  • @sreelakshmi336
    @sreelakshmi336 5 лет назад +3

    amme mathave ente sambathika prashnagal matti tharename enikku oru veedu vayakkan anugrahikkane enikku oru joli kittan anugrahikkane

  • @ushasanthosh4625
    @ushasanthosh4625 3 года назад

    Ente anijathi kalaude depression Matti tharanmee jeevitham thiruchu nalkanamme amme mathave

  • @rekhamanoj6682
    @rekhamanoj6682 5 лет назад +5

    Amme mathave ente 13yrs ayitulla mudikozhichil matenname

  • @nimmybabu3179
    @nimmybabu3179 3 года назад +1

    Amma mathave kathukollanme🙏

  • @titusmathew3356
    @titusmathew3356 5 лет назад

    Amme Mathave Thirukumarante namathil ente ammayude ECG normal aki tarane papayude Kidney stonem vellumummyde vayyayim mati anugrahiknme.Amen

  • @beenakadabadyathakalmaraan3468
    @beenakadabadyathakalmaraan3468 5 лет назад

    Amme mathave njangalude prarthana kelkkane njangale sahayikkane

  • @praveenthomas8975
    @praveenthomas8975 4 года назад

    Amme mathave anugrahikaname

  • @veenavpsss957
    @veenavpsss957 5 лет назад +2

    Amma mathave koode undakanamee

  • @038jenijose7
    @038jenijose7 5 лет назад +5

    Hail Mary pray for my all offerings

  • @ramyamanohar4607
    @ramyamanohar4607 4 года назад

    Amme mathave ente ella udambadi niyogavum sadhichu tharename

  • @bindufrancis6925
    @bindufrancis6925 3 года назад

    എന്റെ പൊന്നമ്മയെ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ

  • @kripasanam7647
    @kripasanam7647 2 года назад +1

    കാത്തു പരിപാലിക്കണമേ

  • @geenaaneesh9024
    @geenaaneesh9024 Год назад

    Ente amme ammaude pretheshykaranathinte sthiram sashyayi eshunamathil enneum entekudumbhatheum sahodhari sahodharangaleum uyarthaname. Enikkum ente husbandneum onnichu Dubail government job thanne anugrahikane Roshanum Rohanum Dubail school start cheyum ellam sheriyakki thanne avide padikan anugrahikane njangalude meritt konde nadakilla aviduthe kripayal matrame nadakullu Daiva therumanasagane. Kreupasanamamme

  • @sreelakshmisanal7833
    @sreelakshmisanal7833 4 года назад

    Pithavinum puthranum parishudhathmavinum oru kodi nanni

  • @bennyjoseph632
    @bennyjoseph632 5 лет назад +9

    Ente ponnumathave karanju kalangiya kannukalum vingiya hridayavumai njan ammayude munpil nilkkunnu.mathave ente sampathika kadangal ellam neekkitharenamme.amme ennay reshikkename
    Amma oru vazhi kanichutharum enna vishwasathal munnottu pokunnu ammen
    9.9.19.

  • @sobythomas9720
    @sobythomas9720 4 года назад

    Ammemathave apamanamelkathe manyatha nalki anugrahikkaname

  • @anuelsammachacko5794
    @anuelsammachacko5794 5 лет назад +2

    ആമ്മേൻ...

  • @picturecast9802
    @picturecast9802 3 года назад +1

    Sep 11 nadakuna ntee oet exam nannayit ezuthan sahayikane amme October 1 result verumbo uk score thannu pass akanae amme Dec I munne uk NHS hospital registered nurse ayi jolik keran sahayikane amme 🙏

  • @bennirose1
    @bennirose1 4 года назад +1

    Jesus Christ Jesus Christ Jesus

  • @anilathomas6749
    @anilathomas6749 3 года назад

    Amyaa mathavaa udmbadi krithyamayi pLikaann sahayikaanaa 🙏🙏

  • @titusmathew3356
    @titusmathew3356 5 лет назад

    Amme Mathave heart kidney liver lungs brain bp sugar cholesterol related asuknglm cancer enne marakamaya rogadukdngl ullvre Amme Mathave Thirukumarante namathil sawkym aknme.Amen

  • @ancyg4281
    @ancyg4281 5 лет назад

    Amma mathave ammayude sthalam vittu kittaname pinne ammachiude kaalinte pashupum chorichil mathi roga santhi kodukane