Loksabha Election 2024 | Suresh Gopiക്ക് മറുപടിയുമായി V S Sunilkumar | Thrissur

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 128

  • @soulsoul1110
    @soulsoul1110 7 месяцев назад +24

    പെട്രോൾ വില കേന്ദ്രം കുറച്ചപ്പോൾ കുറക്കാതെ പിന്നിട് ക്ഷേമ പെൻഷൻ കൊടുക്കാൻ എന്ന പേരിൽ രണ്ടു രൂപ കൂട്ടുകായും പെൻഷൻ ഇപ്പോഴും 4 മാസത്തെ മുടങ്ങിയതിനും ഉത്തരം പറയൂ..

    • @jomonjore1199
      @jomonjore1199 7 месяцев назад

      ബോണ്ടിജി 8000 കോടിയുടെ ബോണ്ട് വാങ്ങിയിട്ടുണ്ട് അയാൾ തരും

  • @indian00399
    @indian00399 7 месяцев назад +25

    തൃശ്ശൂർകാരൻ ആണെഗ്യിൽ കരുവന്നൂർ തട്ടിപ്പ് നടന്നപ്പോൾ കിടന്ന് തൊള്ള തുറകണമായിരുന്നു.

  • @newsteps28
    @newsteps28 7 месяцев назад +22

    തൃശൂരിലെ വിവരമുള്ള ജനം സുരേഷ് ഗോപി ക്ക് വോട്ട് ചെയ്യും.. നിനക്ക് കഴിയുന്ന എന്തു തറ വേല യും നീയൊക്കെ കാണിക്ക് .. എന്തു ചെയ്താലും നിൻ്റെയൊക്കെ വിധി തീരുമാനിക്കപ്പെട്ടു ..സഖാക്കളുടെ വോട്ട് പോലും നിനക്കു കിട്ടില്ല.. 💯💯🧡💚🧡🧡🇮🇳✝️☪️🕉️💪🏻💪🏻💪🏻🕯️

    • @Nakshatrashellart
      @Nakshatrashellart 6 месяцев назад +1

      വിവരം ഉള്ള ഞാൻ ഉണ്ട് അതിൽ 😂🙏

    • @newsteps28
      @newsteps28 6 месяцев назад +2

      @@Nakshatrashellart ❤️🙏🏻🧡🇮🇳✌🏻

  • @soulsoul1110
    @soulsoul1110 7 месяцев назад +11

    4% ത്തിനു കിട്ടിയിരുന്നു കാർഷിക ലോൺ ഇല്ലാതാക്കിയതിനു മറുപടി പറയൂ

  • @yesiamindian7830
    @yesiamindian7830 7 месяцев назад +7

    ഇന്ധനവില, വൈദ്യുതി ചാർജ്, വെള്ളക്കരം, രജിസ്ട്രേഷൻ ഫീസ്, യാത്ര ചിലവ് മുതലായ എല്ലാ വില വർദ്ധനവും കേരളത്തിൽ ആണ്.

    • @jomonjore1199
      @jomonjore1199 7 месяцев назад +1

      മറ്റ് സ്റ്റേറ്റുകളിൽ എല്ലാം ചുമ്മാതെ കിട്ടും ഒന്ന് പോടെ

    • @sreekanthmaya7301
      @sreekanthmaya7301 7 месяцев назад

      ❤❤​@@jomonjore1199

    • @prafullal5901
      @prafullal5901 7 месяцев назад

      ​@@jomonjore1199നീ കേരളത്തിൽ നിന്നിട്ടാണ്... അവിടെ ബസിൽ കേറിനോക്ക് അപ്പോൾ അറിയാം വ്യത്യാസം. കർണാടകയിൽ ഇപ്പോളും മിനിമം ചാർജ് 5 രൂപ.. ആണ്...സ്ത്രികൾക്ക് ഫ്രീ ആണ്...
      Calicut to manannthavady ticket Rs 220 (94 km) local kerala srtc
      Mysore to Bangalore ticket Rs 180 (143 km) luxury Bus Karnataka srtc

  • @soulsoul1110
    @soulsoul1110 7 месяцев назад +21

    ആദ്യം സഹകരണ കൊള്ള നടത്തിയ സഖാക്കളുടെ കൂടെ നിന്നു കരുവന്നൊരിലെ പാവങ്ങളെ പറ്റിച്ചതിനു ഉത്തരം പറയൂ..

  • @user-jq4dk2ft2r
    @user-jq4dk2ft2r 7 месяцев назад +11

    പാവപെട്ട ജനങ്ങൾക്ക് അരി നൽകാനുള്ള മോഡി ജി യൂടെ വികസനം പദ്ധതികൾ മോദിജി ജയ് ജയ് മോദിജി

  • @muhammedkasim6242
    @muhammedkasim6242 7 месяцев назад +2

    സുനിൽകുമാർ വിജയിക്കണം
    💯💯💯👍👍👍👌👌👌

  • @mbvinayakan6680
    @mbvinayakan6680 7 месяцев назад +4

    പെട്രോൾ GST യിൽ നിന്നും ഒഴിവാക്കാൻ കേന്ദ്രം പറഞ്ഞിട്ട് കേരളം സമ്മതിച്ചില്ലല്ലോ...?😊

  • @laijunikarthil2586
    @laijunikarthil2586 7 месяцев назад +12

    വിജയം സുരേഷ് ഗോപി കൊണ്ടു പോകും.

  • @Nova-z9p
    @Nova-z9p 7 месяцев назад +15

    SG👍👍👍♥️♥️♥️♥️വിജയിക്കട്ടെ ♥️♥️

  • @bijukumar9876
    @bijukumar9876 7 месяцев назад +9

    ക്ഷേമ പെൻഷൻ കൊടുക്കാൻ എന്ന പേരിൽ പെട്രോളിനും ഡീസലിനും 2 രൂപ കൂടുതൽ വാങ്ങി തുടങ്ങിയിട്ട് നാളുകളായി.പെൻഷൻ കൊടുത്ത് തീർത്തോ?.കരുവന്നൂരിലെ കാര്യം എന്തായി.ഇതും ചർച്ചയാവണ്ടെ.

  • @davidrasheeddavid3689
    @davidrasheeddavid3689 7 месяцев назад +4

    സുന്നിൽ ഏട്ടൻ ❤️❤️

  • @VaradharajTk
    @VaradharajTk 7 месяцев назад +4

    കരുവന്നൂരിലെ ജനങ്ങളുടെ കണ്ണീര് കാണാ പറ്റാത്ത നേതാക്കൾ ഇന്ത്യയെ എങ്ങനെ സംരക്ഷിക്കും വലിയ വാക്കുകൾ പറഞ്ഞ് ജനങ്ങളെ ഞെട്ടിക്കല്ലേ സഖാവേ സഖാക്കളൊന്നും കേരളത്തിൽ ഇല്ല എന്ന് അറിയാം അന്നാലും ?

  • @newsteps28
    @newsteps28 7 месяцев назад +2

    പാർട്ടി നേതാക്കൾ തെറ്റിലേക്ക് പോകുമ്പോൾ നേർവഴിക്ക് നയിക്കേണ്ടവരാണ് അണികൾ☝️..അല്ലാതെ എന്ത് കൊള്ളയും കൊള്ളിവെപ്പും നടത്തിയാലും ജയ് വിളിക്കേണ്ടവരല്ല.. പാർട്ടിയുടെ ഇന്നത്തെ നാശത്തിന് അണികളും കാരണക്കാരാണ്..ഇനി ബിജെപി നയിക്കട്ടെ🧡

  • @aromalchekavar9789
    @aromalchekavar9789 7 месяцев назад +15

    കരിവന്നൂർ കാണാത്ത സഖാവ് 😂

  • @satheeshnavaneetham4163
    @satheeshnavaneetham4163 7 месяцев назад +1

    ഞങ്ങള് പറയുന്ന വികസനം എന്ന് പറഞ്ഞ അത് മണിപ്പൂർ ആണ്...കരുവന്നൂർ വിഷയത്തിൽ കൈകൾ ശുദ്ധം ആണ്...😂😂😂

  • @medilive8509
    @medilive8509 7 месяцев назад

    2 Digital seats എന്ന് പറഞ്ഞ ആൾ ഒരു വക്കീൽ ആണെന്ന് ഓർക്കുമ്പോൾ ആണ് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് ഭയം തോന്നുന്നത് 😞

  • @anithatc-ze6kq
    @anithatc-ze6kq 7 месяцев назад +1

    സുനിൽ ക മാർ ജയിയ്കഠ❤❤

  • @nerevaanerepooo521
    @nerevaanerepooo521 7 месяцев назад +11

    ഇനി നിങ്ങൾക്ക് വോട്ട് ഇല്ല. വോട്ട് ചെയ്തതിന് ഞങ്ങൾക്ക് കിട്ടി.
    പാർട്ടി മാത്രം നോക്കുന്നവർ വോട്ട് ചെയ്യും.

  • @asathyan9847
    @asathyan9847 7 месяцев назад +7

    SG ❤❤❤❤👍👍👍👍

  • @amaljith8409
    @amaljith8409 7 месяцев назад +2

    sg❤❤

  • @Sree32100
    @Sree32100 7 месяцев назад +7

    SG🧡🧡

  • @k.gnanachandrank.gnanachan2434
    @k.gnanachandrank.gnanachan2434 7 месяцев назад +2

    SG ❤❤ ❤❤❤

  • @ratheeshhomepluz434
    @ratheeshhomepluz434 7 месяцев назад +5

    തിരുവനന്തപുരം . മാവേലിക്കര - തൃശൂർ - വയനാട് .. ഇത്തവണ CPI ക്ക് കേരളത്തിൽ ഒരു MP ഉണ്ടാവുമോ?

  • @madhusoodananunniyattil9421
    @madhusoodananunniyattil9421 7 месяцев назад +3

    After getting elected as MP what will you do in Delhi parliament ??!!

  • @santhoshm5135
    @santhoshm5135 7 месяцев назад +2

    Only SG....winner

  • @harikumark8520
    @harikumark8520 7 месяцев назад +9

    ഇംഗ്ലീഷിലോ ഹിന്ദിയിലോ രണ്ടു വർത്തമാനം പറയാമോ സഖാവേ.....

    • @rosabetty.thaikkadan
      @rosabetty.thaikkadan 7 месяцев назад +3

      ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കുന്നതാണോ വിദ്യാഭ്യാസം? വിവരവും ബുദ്ധിയും വിവേകവും വേണം .. അത് വിദ്യാഭ്യാസം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല . കിട്ടിയ വിദ്യാഭ്യാസം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് പോലെ ഇരിക്കും . ഒപ്പം നല്ല വായനാശീലത്തിലൂടെയും വിവരവും വിവേകവും ഉള്ളവനാകാൻ കഴിയും. അല്ലാതെ ശാസ്ത്രം പഠിപ്പിച്ചു പടിച്ചു ശാസ്ത്രമല്ല മതം ആണ് ശരി എന്ന് പറയുന്നത് അല്ല വിവരം. ഹിന്ദി ദേശിയ ഭാഷ ആക്കിയത് കൊണ്ടല്ലേ, ഇംഗ്ലീഷ് നമമുടെ ഭാഷയാണോ ? സ്വന്തം ഭാഷയിൽ നല്ല വിവരത്തോടെ സംസാരിക്കാൻ ഉള്ള കഴിവാണ് ഉത്തമം .. കൂടുതൽ ആയി എഴുതിയിട്ടും കാര്യമില്ല എന്നതുകൊണ്ട് ഇനി എഴുതുന്നില്ല

    • @indian00399
      @indian00399 7 месяцев назад +1

      @@rosabetty.thaikkadan പക്ഷെ parlimentil പോയി ഒരു കാര്യം present cheyyanamemgyil avde hindi english language venam alland avde poyi keralathinte vila kalayan nikkaruth

    • @indian00399
      @indian00399 7 месяцев назад +1

      @@rosabetty.thaikkadan swantham bhaasha kerlathil matram upayogikkan ullathanu ningal abroad poyi oru companiyil work cheyyunnavar aanegyil ningalk 2 language use cheyyam hindi and english. Malayilagalod matram malayalam mozhiyam. Ningal
      vivarekaadaanu parayunnath

  • @rajeshcp1111
    @rajeshcp1111 7 месяцев назад

    ആദ്യം karuvanoorile ജനങ്ങളുടെ പൈസ കൊടുക്കൂ, പെൻഷൻ കൃത്യമായി കൊടുക്കൂ, എന്നിട്ട് വോട്ട് ചോദിക്കൂ..

  • @pullaremenon
    @pullaremenon 7 месяцев назад +2

    സ്വയം വികസിച്ചതല്ല സഖാവെ ജനങ്ങളെ പറ്റിച്ചത് വികസിച്ചതാണ് ചോദിച്ചത്. ജനങ്ങൾ വിവരം ഉള്ളതോണ്ട് തല്ലികൊല്ലുന്നില്ല. എന്താ ഒറ്റപെട്ട സംഭവം. ജനങ്ങൾ പറ്റിച്ചു തിന്നുന്നതാ. എലെക്ട്രൽ ബോണ്ട്‌ എന്താ എന്ന് അറിയോ ആദ്യം... അത്രയ്ക്ക് ഉറപ്പുണ്ടെങ്കിൽ കോടതിയിൽ പോവു. ഇവിടെ പിന്നെ കക്കൽ അല്ലെ ഉള്ളു അല്ലെ. പാവങ്ങളുടെ പാർട്ടി ക്കു ഒടുക്കത്തെ ആസ്തിയും. നിങ്ങൾ ആരെയാ പറ്റിക്കണത്. ആദ്യം മരപ്പട്ടി വേണോ ഇനംപേച്ചി വേണോ തീരുമാനിക്ക്

  • @chandrababu8981
    @chandrababu8981 7 месяцев назад +9

    നാട്ടിൽ എല്ലാത്തിനും തീ വില.. പച്ച വെള്ളത്തിനു വരെ കുപ്പിക് 20. രൂപ.. 😂മലയാളികൾ വീണ്ടും ശശി... കൾ 😂😂🤣

  • @jayaraje8727
    @jayaraje8727 7 месяцев назад +2

    ഇന്ത്യയുടെ വികസനം CPI😂😂😂😂 കരുവന്നൂർ ചോദിച്ചാൽ ഇലക്ടറൽ ബോണ്ട് 'കരുവന്നൂരിലെ പാവങ്ങൾ സ്വാഹ. സുരേഷ് ഗോപി എന്നും സാധാരണക്കാർക്കൊപ്പം. വാചകമടിയല്ല കഠിനാധ്വാനം ചെയ്ത കാശു ക ൾ പാവങ്ങൾക്ക് കൊടുക്കുന്നയാൾ❤❤❤❤❤

  • @ManiKandan-bv3of
    @ManiKandan-bv3of 7 месяцев назад +2

    Sg✌️

  • @bk6232
    @bk6232 7 месяцев назад +8

    S G ❤❤❤

  • @sethumadhavanuk1955
    @sethumadhavanuk1955 7 месяцев назад +1

    ഇടതു പക്ഷം തട്ടിപ്പ് നടത്തിയ കരുവന് ർ ബാങ്കി ലെ പണം മുഴുവൻ കൊടുക്കു സഖാവ.... എന്നിട്ടു വോട്ട് ചോദിക്കു.. നാണമില്ലെ... ജനങ്ങളുടെ മു ന്നിൽ വരാൻ.. കളളന്മാരുടെ പാർട്ടി .....

  • @muhammedkasim6242
    @muhammedkasim6242 7 месяцев назад +2

    തൃശൂർ L D F സുനിൽകുമാർ 💯 ശതമാനവും വിജയം ഉറപ്പ്
    👌👍👍👍

  • @gafoorabdul4943
    @gafoorabdul4943 7 месяцев назад +1

    മാപ്രയുടെ ഉദ്ദേശം ബിജെപിയെ വിജയ്പിക്കുകയാണ് അതാണ് സുനിൽ പറയുമ്പോൾ മാപ്ര വിയർക്കുന്നത്..

  • @rajeshcp1111
    @rajeshcp1111 7 месяцев назад +1

    SG❤️

  • @alexsamuel4876
    @alexsamuel4876 7 месяцев назад +1

    സഹകരണ കൊള്ളക്കാരൻ സുനി അണ്ണൻ 😂🤣

  • @Anilkumar-xj4er
    @Anilkumar-xj4er 7 месяцев назад +5

    Karuvannur😂😂😂😂

  • @indian00399
    @indian00399 7 месяцев назад +3

    സുനിൽകുമാർ താങ്കൾ പറയുന്നത് എനിക്ക് മനസിലാകുന്നില്ല. എന്റെ അറിവിൽ കേരളത്തിൽ ഇതുവരെ ക്രിസ്ത്യൻ മുസ്ലിംസ് bjp ക്ക് വോട്ട് ചെയ്തട്ടില്ല.2024 il അതിനു മാറ്റം സംഭവിച്ചിരിക്കുന്നു.താങ്കൾ ന്ദു അടിസ്ഥാനത്തിലാണ് വിജയിക്കുമെന്ന് പറയുന്നത്. അഥവാ ജയിച്ചാൽ. പാർലിമെന്റ് പോയിട്ട് ഇരിക്കാൻ പ്രതിപക്ഷത് നിന്ന് ഒരു mp. താങ്കൾക്ക് കേന്ദ്രത്തിൽ ഒരു വിലയുമുണ്ടാകില്ല. തൃശ്ശൂരിന് വേണ്ടി ഒരുപക്കാരവും 5 കൊല്ലം നടക്കില്ല.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 7 месяцев назад +3

    CPM pottum e vattam ne nokkikko😂😂😂😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 7 месяцев назад +5

    ബാങ്ക് ലെ കാശ് കൊള്ള അടിച്ച താൻ എന്തോന്ന് മറുപടി ആണ് കൊടുക്കുന്നത്? 😆വോട്ട് ന് മുൻപ് ആ കാശ് തിരിച്ചു കൊടുക്കെടോ

  • @mayasreejith1494
    @mayasreejith1494 7 месяцев назад +1

    രാഷ്ട്രീയം മാറ്റി വച്ച് ചിന്തിച്ച് വോട്ട് ചെയ്താൽ കേരളീയർക്ക് കൊള്ളാം

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 7 месяцев назад +1

    Sg❤️❤️❤️

  • @nvnv2972
    @nvnv2972 7 месяцев назад +1

    കലഹരണപ്പെട്ട വരട്ടു തത്വശാസ്ത്രത്തിനു വേണ്ടി കിടന്നു കഷ്ടപ്പെടുന്ന പ്രിയ സഖാവിനെ കാണുമ്പോൾ സങ്കടം തോന്നുന്നില്ലേ. ജയിച്ചിട്ടെന്തു ചെയ്യാനാ. വലത്തേ കൈ പണയത്തിലാകും.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 7 месяцев назад +4

    Edo malara india bharikkunnadu BJP AANNU🤣🤣🤣🤣🤣🤣🤣👍🇮🇳🇮🇳🇮🇳🇮🇳

  • @varghesees
    @varghesees 7 месяцев назад +1

    സഖാവിന്. Govinda😂😂

  • @prakashmokery8836
    @prakashmokery8836 7 месяцев назад +1

    മൂന്നാമൻ😂

  • @shajien1252
    @shajien1252 7 месяцев назад

    ഉത്തരം മുട്ടുമ്പോൾ ബോണ്ടയുടെ കാര്യം പറഞ്ഞു തടിയുരുന്നു /കരുവന്നുർ വിഷയം ചർച്ച ചെയ്യു. പുള്ളി പറയുന്നത് കേട്ടാൽ തോന്നും ഒരു അഴിമതിയും നടന്നിട്ടില്ല എന്ന്

  • @nikhilcp7066
    @nikhilcp7066 7 месяцев назад +1

    സുരേഷ് ഗോപി ❤

  • @bijupl3178
    @bijupl3178 7 месяцев назад +2

    Vs sunilkumar 👍👍👍👍

  • @jafarkp2270
    @jafarkp2270 7 месяцев назад

    തൃശൂരിൽ സുനിൽകുമാർ ഒന്നാം മതും ഗോപിമൂന്നാമതും❤❤

    • @rajamani-qt9le
      @rajamani-qt9le 7 месяцев назад

      😂poda potta😅iyal 8 nilayil pottum😅sg👍

  • @satheeshkothamangalam8742
    @satheeshkothamangalam8742 7 месяцев назад

    തോൽക്കുന്നതിന് തൊട്ട് മുൻപുവരെ ഈ ആത്മവിശ്വാസം നല്ലത് ആണ് സുനിൽ കുമാർ.... ചിലപ്പോൾ വ്യക്തിപരമായി ചിലപ്പോൾ നല്ല ഒരാൾ ആയിരിക്കും പക്ഷെ ജനങ്ങൾക്ക് ഇനി കമ്മ്യൂണിസ്റ്റു ഭരണം വേണ്ടാ അവർ സത്യത്തിന്റെ കൂടെയെ നിൽക്കൂ....പിണറായി വിജയൻ നയിക്കുന്ന ഭരണകൂടത്തിന്റെ എല്ലാ അണികളെയും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു മിസ്റ്റർ സുനിൽ..താങ്കൾ ഇനി തൃശൂരിൽ ജയിക്കില്ല 101% ഉറപ്പ്

  • @tgsp5813
    @tgsp5813 7 месяцев назад +3

    സുനിൽകുമാർ തങ്ങൾ
    എന്ത് വാഴയ്ക്ക ചെയ്യാനാണ് ഡൽഹി ക്കു പോകുന്നത്
    മലയാളം മാത്രം അറിയുന്ന
    സുനിൽ. ഹിന്ദി ഇംഗ്ലീഷ് ഒരു വാക് പറയാൻ അറിയില്ല
    അവിടെ പോയി കാന്റീൻ ഇൽ ചായ കുടിക്കാൻ പോണ്

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 7 месяцев назад

    🙏🙏🙏🙏

  • @ShamsudheenK-o9s
    @ShamsudheenK-o9s 7 месяцев назад +1

    Mr sunil kumar iam before vote for you now you toking karuvanoor bank problems you no answer this is trichur Parliament area you direct going election bond 1st trichur solve

  • @k.gnanachandrank.gnanachan2434
    @k.gnanachandrank.gnanachan2434 7 месяцев назад

    കരുവന്നൂർ കൊള്ളയും,മാസപ്പടിയെയും പറ്റി ചർച്ച ചെയ്യൂ..കരുവന്നൂർ പാവങ്ങളുടെ പണമല്ലേ കൊള്ളയടിച്ചത്?ഇലക്ടറൽബോണ്ട് നിയമവിധേയമല്ലേ?അതും വ്യക്തികൾ സ്വയം അറിഞ്ഞു കൊടുക്കുന്നതല്ലേ?അല്ലാതെ നിങ്ങളെ പോലെ കൊള്ളയടിച്ചു കൊണ്ടുപോയതല്ലല്ലോ?

  • @sajithgovindan2901
    @sajithgovindan2901 7 месяцев назад

    SG vijayikkum

  • @mechile_pakki
    @mechile_pakki 7 месяцев назад +1

    9000 cr paatich bjp ano kurvannur karyam paryune 😂

  • @AmbikaG-x2r
    @AmbikaG-x2r 7 месяцев назад

    Karuvannooril. Prasnasanayathu. Evideyayirunnu.

  • @amaljith8409
    @amaljith8409 7 месяцев назад +1

    poooda kammmi

  • @sreekumqr1137
    @sreekumqr1137 7 месяцев назад

    Karuvanoorine Patti oru vakku parayamo

  • @shajien1252
    @shajien1252 7 месяцев назад

    കുടിനിന്നവർ എല്ലാം പോയി ഇനി താങ്കൾക്കും pokam

  • @anaskarahman5751
    @anaskarahman5751 7 месяцев назад

    E chodhyangal gopiyodaanenkil.. Utharangal kelkkaan nalla rasamundaayene

  • @amaljith8409
    @amaljith8409 7 месяцев назад

    pinu ete addimma

  • @Anilkumar-xj4er
    @Anilkumar-xj4er 7 месяцев назад +1

    Cocanut oil 280

  • @omanakuttan7248
    @omanakuttan7248 7 месяцев назад

    Sunil chettan

  • @tominthomas4796
    @tominthomas4796 7 месяцев назад

    Sir sherikum nammude nattil aru bharichalum petrolinte vila kureyum enn parayan pattumo.
    2004 il upa sarkar bharanathil eri apo delhiyil petrolinte vila 33 roopa 2014 il avar bharanathil ninn irangumpol athe petrolinte vila 71 roopa . 10 varsham kond 38 roopa vila koodi. 2014 thot 2024 vere nda bharichu 71il ninn ipo 104 il ethi 33 roopa koodi vila. Aru bharichal aan ithn vila kureyune ee rand team alle ullu kendram bharikan

  • @ismailkismail2378
    @ismailkismail2378 7 месяцев назад

    Cpm vigasanam parayaan illha😂😂😂

  • @kakkudon9383
    @kakkudon9383 7 месяцев назад

    Ningal jayikilla sir .. aaa bayam eee samsarathil thanne unde sir..

  • @ismailkismail2378
    @ismailkismail2378 7 месяцев назад

    Ingana janangale upadravicha oru sarkaar kearalathil undaaytillha😂😂😂

  • @lifeofseaman2200
    @lifeofseaman2200 5 месяцев назад

    Aalu mungi .enthayirunnu polivachanam

  • @Bhaskaran-j9p
    @Bhaskaran-j9p 7 месяцев назад +1

    സുനിൽകുമാർ 👍👍👍

  • @rajurraveendrakurup3298
    @rajurraveendrakurup3298 7 месяцев назад +1

    ആദ്യം ആ പാവങ്ങളുടെ കാശ് കൊടുക്ക്‌ പിന്നെ ഡൽഹിക്ക് പോയി വടയും ചായയും തിന്നാം.... ഇയാൾ പോയാൽ അത്രേ ഉള്ളു ഉപകാരം.... അവിടെ പോയിരുന്നു ഉറങ്ങാം 😂😂😂

  • @rajamani-qt9le
    @rajamani-qt9le 7 месяцев назад

    😂iyal pottum😂

  • @ismailkismail2378
    @ismailkismail2378 7 месяцев назад

    Pinaraay eand vigasanamaan janangalk chaidad😂

  • @Universal-143-l8d
    @Universal-143-l8d 7 месяцев назад

    ❤ മുരളീധരൻ ജയിക്കും ❤

  • @mechile_pakki
    @mechile_pakki 7 месяцев назад +1

    Bjp nadinu aapthu

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 7 месяцев назад

    Sunil ne tcr andhu chaidu ne oru mayirum chaidittilla😂😂😂😂😂😂😂

  • @akashm8071
    @akashm8071 7 месяцев назад +1

    നാണമില്ലാത്ത..,....

  • @girikumaar-bb6jf
    @girikumaar-bb6jf 7 месяцев назад

    Next prim minister pinarai vijayan. Ha. Ha. Ha...........
    Kooooo...
    Y.

  • @ismailkismail2378
    @ismailkismail2378 7 месяцев назад

    Ilakdralboond azimade nadathiya ilibyan korachitt kaaryamillha

  • @noufeertheranath7401
    @noufeertheranath7401 7 месяцев назад

    ബോണ്ട് തൃശൂരിൽ vote കൊടുക്കില്ല
    തൃശൂരിൻ്റെ മണ്ണിൽ സുനിൽ കുമാർ

    • @indian00399
      @indian00399 Месяц назад

      മൊണ്ണ സുനി 🤣🤣

  • @FinevineeshVichu
    @FinevineeshVichu 2 месяца назад

    Po

  • @ThomasThoman-h9h
    @ThomasThoman-h9h 7 месяцев назад

    K Murali ❤

  • @bijupl3178
    @bijupl3178 7 месяцев назад

    LDF ♥️♥️♥️LDF 🚩🚩🚩🔥

  • @ismailkismail2378
    @ismailkismail2378 7 месяцев назад

    Cheamb goopi thoilkum janangalude naashathin praarthichavana goopi

  • @ajims9288
    @ajims9288 7 месяцев назад +1

    ഈ ഇലക്ഷനോടുകൂടി സിപിഐ die

  • @SabzIndi
    @SabzIndi 7 месяцев назад +1

    പെട്രോൾ വില പറഞ്ഞാൽ പെടുക പിണറായി അല്ലെ 😂 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള രണ്ടാമത്തെ സംസ്ഥാനം 😂😂😂

    • @vishnumohan7184
      @vishnumohan7184 7 месяцев назад

      അതെ. മൊട്ട കമ്മി സെൽഫ് ഗോൾ അടിക്കുവാണ് 😂

  • @syama5905
    @syama5905 7 месяцев назад

    ഇന്ദനവില ജി എസ് ടി യിൽ കൊണ്ടുവരേണ്ട എന്ന് നിലപാടെടുത്തത് സിപിഎം 2 രൂപ സെസ് ഏർപ്പെടുത്തിയത് സിപിഎം അതും നമുക്ക് ചർച്ചചെയ്യണ്ടേ സുനിൽ കുമാറെ 😡

  • @saayvarthirumeni4326
    @saayvarthirumeni4326 7 месяцев назад +1

    🤣🤣😂😂😂കൊരങ്ങൻ

  • @Riyas...
    @Riyas... 7 месяцев назад +1

    ചെമ്പ് ഗോപിയുടെ കാര്യം സ്വാഹാ😂😂

    • @BinuIJK
      @BinuIJK 7 месяцев назад

      Madrassakundande kundi swaha!

    • @ajithvelayudhan3453
      @ajithvelayudhan3453 7 месяцев назад

      Ninte ummade poottil chemb😡😡

  • @AbilashKrishanan
    @AbilashKrishanan 7 месяцев назад +1

    Sg❤❤❤