ഇന്നത്തെ കുർത്തികളിൽ ആലിയ കട്ട് കുർത്തികൾ എനിക്ക് ഒത്തിരി ഇഷ്ടമായി. ആലിയ കട്ട് കുർത്തിവാങ്ങാൻ ഒത്തിരിആഗ്രഹമുണ്ട്. പക്ഷേ ഇതുവരെ വാങ്ങാൻ സാധിച്ചില്ല..പിന്നെ മറ്റു കുർത്തികളും സൂപ്പറാ ട്ടോ.❤❤❤❤
ഇന്ന് വാങ്ങണോ atho നാളത്തെ കണ്ടിട്ട് അതു വാങ്ങണോ.. അല്ലേൽ വേണ്ടാ രണ്ടു ദിവസം കാത്തിട്ടു ഇതിലും അടിപൊളി വരുമ്പോ വാങ്ങാം... എന്നും നോക്കിയിരുന്നു... എന്നും ഒന്നിനൊന്നു മെച്ചം ഇട്ടു കൺഫ്യൂഷൻ അടിപ്പിച്ചു കളഞ്ഞല്ലോ ഡിയർ.... 🥰🥰🥰🥰
Dress wear കാണിക്കുമ്പോഴാണ് അതിന്റെ ഭംഗി എത്രത്തോളം ഉണ്ടെന്നു മനസിലാവുന്നത്. സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല. പലപ്പോഴും വീഡിയോ കണ്ടു തൃപ്തി പെടാറുണ്ട്. വാങ്ങിയില്ലെങ്കിലും എന്നും വീഡിയോ കാണാറുണ്ട്
Collections Ellam kalakki . Very affordable price. Ellam wear cheythappozhanu athinte exact look ariyunnathu . Njan order cheytha dress kitty. Very beautiful and good quality. Thank you so much applefab❤.
Daily viewers attendance here 👍🏻.. എല്ലാം അടിപൊളി kurties ആണ്.. ശരിക്കും kurties കയ്യിൽ കാണുന്നതിനേക്കാൾ ഭംഗി ഇട്ട് കാണുമ്പോൾ ആണ്.Slitted ആയിട്ടുള്ള full sleave kurties കൊണ്ടുവരുമോ?
എല്ലാം നല്ല ഭംഗിയുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാൻ ടോപ്പുകൾ വാങ്ങിയിട്ടുണ്ട്. നല്ല ക്വാളിറ്റി ഉണ്ട്. എന്നും ഞാൻ ഫോണിൽ നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്. അത്രക്കും ഇഷ്ടമാണ് ❤❤❤
എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആണ് ഏതു എടുക്കും എന്ന് കൺഫ്യൂഷൻ ആണ് ❤ ശരിക്കും ethre കുറഞ്ഞ rateil ഇത്രെയും അടിപൊളി ഡ്രസ്സ് കൊടുക്കുക എന്നത് ഇന്നത്തെ കാലത്തു ലാഭം മാത്രം നോക്കുന്നവർക്കു ഒരു മാതൃക ആണ് ❤️❤ലാഭം നോക്കാതെ ഏതു സാധാരണ കാരനും വാങ്ങാൻ പറ്റുന്ന പോലെ നൽകുക എന്നത് hatsoff ❤❤❤god bless❤❤
സൂപ്പർ collection ❤❤ ഒരുപാട് ഇഷ്ട്ടായി ... ഇത്രയും ഭംഗിയുള്ള collection Applefab മാത്രേ കണ്ടിട്ടുള്ളൂ... എല്ലാവർക്കും എടുക്കാൻ പറ്റിയ വിലയും 🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ 🤲🤲
Ellam super collection🎉ellavarkkum ee super collection kittan idayavatte.ethra dress kittiyalum kothi theerathavar ane ladies ella ladiesnum pinne bharyamare allel ishtapedunnavarkku gift kittanum ee video upakaram avatte.appol ellavarkkum good luck.enikum venam ee Kurtis njanum order cheyam pettanne.All the very best ee boutiquenum ithil add aya ellarkkum🙏
ഞാൻ രണ്ട് Top വാങ്ങി, Super.. മറ്റ് ചാനലുകളിൽ ഓരോDress നും സാധാരണക്കാർക്ക് aford ചെയ്യാൻ പറ്റാത്ത തരം Rate ആണ്, പക്ഷേ ഇവിടെ സാധാരണക്കാർക്ക് വാങ്ങാവുന്ന Rate ആണ്, Unique colour ,diferent Patern.. Super
സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയാണ് ആപ്പിൾ ഫാബ് ഇടുന്നത്. ഇന്നത്തെ എല്ലാ കളക്ഷനും നല്ലതാണ് കൂടുതൽ ഇഷ്ടായത് സിൽവർ എംബ്രോയ്ഡറി കുർത്തി, അജറക്ക് പാറ്റേൺ വെച്ച കുർത്തിയുമാണ്. ഇനിയും സൂപ്പർ കളക്ഷന് വെയിറ്റിംഗ് ആണ് ❤❤❤❤🎉🎉🎉🎉
വെൽവെറ്റ് ടോപ്പ് കിട്ടി അടിപൊളിയാണ് ട്ടോ
@@houseoftastybyfousiya4014 😍😍❤️❤️
എനിക്കും ❤
Super
Me too adipoliii
ഞാൻ അതാണ് നോക്കാറ്
💖💖wow സൂപ്പർ collection..... എങ്ങനെ order ചെയ്യണം?
Super collection and also affordable price❤️i really liked❤️
👏🏼
Thank you so much 😊
Super .... super collection .ellam velakkuravum undu
❤❤❤❤❤❤❤
❤❤❤
❤❤❤
Super❤
Adyayita ningalude vdeo kanunnath. Enganeya order cheyyendath
Cotton kurthi kondu varumo❤
എല്ലാം കൂടി കാണുമ്പോൾ കൺഫ്യൂഷൻ ആകുന്നു.. എല്ലാം നല്ല പൊളി കളക്ഷൻസ്.. Looking soooo beautiful 😍😍😍
Velvet eni kondu varumo
ഇന്നത്തെ കുർത്തികളിൽ ആലിയ കട്ട് കുർത്തികൾ എനിക്ക് ഒത്തിരി ഇഷ്ടമായി. ആലിയ കട്ട് കുർത്തിവാങ്ങാൻ ഒത്തിരിആഗ്രഹമുണ്ട്. പക്ഷേ ഇതുവരെ വാങ്ങാൻ സാധിച്ചില്ല..പിന്നെ മറ്റു കുർത്തികളും സൂപ്പറാ ട്ടോ.❤❤❤❤
ഇന്ന് വാങ്ങണോ atho നാളത്തെ കണ്ടിട്ട് അതു വാങ്ങണോ.. അല്ലേൽ വേണ്ടാ രണ്ടു ദിവസം കാത്തിട്ടു ഇതിലും അടിപൊളി വരുമ്പോ വാങ്ങാം... എന്നും നോക്കിയിരുന്നു... എന്നും ഒന്നിനൊന്നു മെച്ചം ഇട്ടു കൺഫ്യൂഷൻ അടിപ്പിച്ചു കളഞ്ഞല്ലോ ഡിയർ.... 🥰🥰🥰🥰
എല്ലാം നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെയുള്ള collections കൊണ്ടുവരണം.. ഞങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ട്..❤
What's app no please
Ente save the date um reception dress um apple fab aanu cheythath.. Randum supr aayirunu ❤️
Dress wear കാണിക്കുമ്പോഴാണ് അതിന്റെ ഭംഗി എത്രത്തോളം ഉണ്ടെന്നു മനസിലാവുന്നത്. സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല. പലപ്പോഴും വീഡിയോ കണ്ടു തൃപ്തി പെടാറുണ്ട്. വാങ്ങിയില്ലെങ്കിലും എന്നും വീഡിയോ കാണാറുണ്ട്
എത്ര കണ്ടിട്ടും മതിയാകുന്നില്ല അത്രയക്കും മനോഹരമാണ് ഈ കുത്തികൾ ❤❤❤
Ellam venamennund... Ethra nice collections.. Nobody can beat applefab❤❤
COD available anno.shipping charge undo
അജ്രഖ്, umbrella kurti കൊണ്ടുവരുമോ...
എന്നത്തേയും pole എന്നും super collection ❤❤❤
Collections Ellam kalakki . Very affordable price. Ellam wear cheythappozhanu athinte exact look ariyunnathu . Njan order cheytha dress kitty. Very beautiful and good quality. Thank you so much applefab❤.
Ellam super ayittund ❤
😍😍😍💞
Orupadu eshttam collection price kuravum und ellarkkum estyapadunn model ❤❤
😍😍😍
Georget party wear dress purple color rate etraya?
എന്നത്തേയും പോലെ ഇന്നും അടിപൊളി കളക്ഷൻസ് ആണെല്ലോ എല്ലാം നയന മനോഹരം വിലയോ വളരെ കുറവും അടിപൊളി 👌👌👌❤️❤️
സൂപ്പർ collections
Super collections plus size ulppeduthiyathinu orupadu thanks black and silver super
Waiting ayirunnu 🎉🎉🎉
സൂപ്പർ കുർത്തി.ഞാൻ ഇന്നാ നിങ്ങളുടെ vdo കാണുന്നെ. എല്ലാം ഇഷ്ടപ്പെട്ടു സൂപ്പർ കളക്ഷൻ. അതും കുറഞ്ഞ റേറ്റ്. സൂപ്പർ 👍♥️
Blue colour mirror work kurthi available ano
Superrr collections👌👌❤️❤️
That black kurta and blue kurta looks stunning.
Onnum parayan illa,ellam onninu onnu super aanu❤❤❤😍❤️❤️❤️
Kidilam collection @apple fab
Super and variety collections dear...❤️
Daily viewers attendance here 👍🏻.. എല്ലാം അടിപൊളി kurties ആണ്.. ശരിക്കും kurties കയ്യിൽ കാണുന്നതിനേക്കാൾ ഭംഗി ഇട്ട് കാണുമ്പോൾ ആണ്.Slitted ആയിട്ടുള്ള full sleave kurties കൊണ്ടുവരുമോ?
പൊളി എന്തായാലും എല്ലാർക്കും വാങ്ങാൻ പറ്റുന്ന പ്രൈസ് ആണ് ❤️
എല്ലാം ഒന്നിനൊന്നു മെച്ചം.black നന്നായിട്ടുണ്ട്❤
Kurthy kku handwork koodippoyalum rate orikkalum kooduthalakarilla.
Athukondane Applefab vere channel nekkalum fance kooduthal❤❤
Good service 💯
ഇനി ഇതുപോലെ നല്ല collections കൊണ്ടുവരണം ഇപ്പം മേടിക്കാൻ പറ്റിയില്ലെങ്കിലും ഇടയ്ക്കു മേടിച്ചോളാം. എല്ലാം നല്ല collections ആണ് ❤️❤️
Retail available?
Ellam adipoli collection aanu affordable price um ❤
Kurthis ellam super aane...avatharakayum super aane
അടിപൊളി കളർ ആണ് എല്ലാം സൂപ്പർ
Valare bright Aya dress
Collection all r awesome ❤
Ellam super collection ❤
Adipoli onnum parayan pattunnilla athrem super❤❤❤
Collections ellam adipoli. Hakoba frock collections koodi konduvaruvo
Enthu parayana ellam onninonnu manoharam ❤❤❤❤
Adipoli vangan kothiyavunnu 🥰👌👌👌
Superb with reasonable price
Nalla collection ellam super ret
Ella work um super ayitundu...ethu venam enu confusion akum❤
oro divasavum puthiya puthiya collection athum kuranja vilak athum nalla qualityil shippingum free
❤❤❤❤❤
Super collection with affordable rate
സൂപ്പർ collection ❤️❤️❤️❤️❤️
ഏതെടുക്കണം എന്ന കൺഫ്യൂഷൻ 😊
Ennathe collections എല്ലാം super ആണ്, eniku ethu വരെ purchise cheyan pattiyittilla 😊
Mazhavil varnavismayamorukki applefab ❤.super
Enganeya order cheyyunnath
Extreme quality 😍, supper😍
Top length please
എല്ലാം നല്ല ഭംഗിയുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാൻ ടോപ്പുകൾ വാങ്ങിയിട്ടുണ്ട്. നല്ല ക്വാളിറ്റി ഉണ്ട്. എന്നും ഞാൻ ഫോണിൽ നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്. അത്രക്കും ഇഷ്ടമാണ് ❤❤❤
Excellent collections. ❣️❣️❣️❣️❣️❣️❣️❣️❣️
Thank you so much 😊
Ellam adipoli kurthies aanu. 399 nte kurthiesokke superayitund👍
എല്ലാം സൂപ്പർ ❤❤ +ഏതു വാങു൦ എന്ന confusion mathram...❤❤
Hai, എന്താ ഭംഗി, silver handwork adipoli, എല്ലാം വളരെ നല്ല handwork, affordable rate, Apple fab super❤❤❤❤❤❤❤❤❤❤❤🎉
ചേച്ചി എല്ലാ ഡ്രെസ്സുകളും സൂപ്പർ ആണ് ഞാൻ ഇതുപോലെ കടയിന്ന് vagiyath നല്ല വിലകൊടുത്തു ചേച്ചി ഈ കമ്മിവിലക്ക് അടിപൊളി കളക്ഷൻസ് 👌🏻എനിക്കും വാങ്ങണം 👌🏻
😘😍
Plus size availiable?
Affordable rateil ellam nalla super quality materials aann &nice presentation ❤
😍😍😍
Red top oru rakshayumilla polichu 💙💙💙💙💙💙💙
എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആണ് ഏതു എടുക്കും എന്ന് കൺഫ്യൂഷൻ ആണ് ❤ ശരിക്കും ethre കുറഞ്ഞ rateil ഇത്രെയും അടിപൊളി ഡ്രസ്സ് കൊടുക്കുക എന്നത് ഇന്നത്തെ കാലത്തു ലാഭം മാത്രം നോക്കുന്നവർക്കു ഒരു മാതൃക ആണ് ❤️❤ലാഭം
നോക്കാതെ ഏതു സാധാരണ കാരനും വാങ്ങാൻ പറ്റുന്ന പോലെ നൽകുക എന്നത് hatsoff ❤❤❤god bless❤❤
😍😍😍
Ennathe collection oke adipwoli ayitunde ..pine oru suggestion ullathu eni varunna vediosil full sleeve length ulla kurthis include cheyyamo ?? 3/4 sleeveil ninnoru change enna pole ...😊😊
Sure dear😍😍
Super collection and affordable price❤
Thank you so much 😊
ലാസ്റ്റ് മോഡൽ അതിൻ്റെ ജ്യുവൽ നെക്ക് കൊണ്ടുവരുമോ
Sadaranakark vendiulla affordable price super super collections
ടോപ് വന്നിട്ടില്ല വെയ്റ്റിംഗ് ആണ് 🥰❤️
Collections ellaam adipoli thanneyanu... Customise cheithoru kurthi edukkanam ennath orupad nalayi aagrahikkunnu. Ennengilum orikkal edukkanam.. athrem nalla collections aanu konduvarunnath❤
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 collections. Budget friendly. Good customers service. 👍👍👍👍👍👍
@@gopikagopz6135 ❤️❤️
എല്ലാ videoyum കാണുന്നുണ്ട്.collection എല്ലാം super ആണ്. 😘😘❤❤❤
😍😍
Affordable and beautiful collections 👍🏼👍🏼
Thank you so much 😊
Avideyanu shop
റോയൽ ബ്ലു ന്റെ കുത്തി 👌👌👌സ്ലീവിൽ കൂടി ലൈനിങ് ഉള്ളത് കൊണ്ട് വരാമോ ?
സൂപ്പർ collection ❤❤ ഒരുപാട് ഇഷ്ട്ടായി ... ഇത്രയും ഭംഗിയുള്ള collection Applefab മാത്രേ കണ്ടിട്ടുള്ളൂ... എല്ലാവർക്കും എടുക്കാൻ പറ്റിയ വിലയും 🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ 🤲🤲
Thank you dear❤️❤️
Super collections
Thank you
Tamilnadu shipping charge how much sis
Size ethokkeyund
Thalangum vilangum like adichoolimakkale,,allavarkkum kittatte sammanam,,,❤❤❤❤❤❤❤
😍
How to purchase this kurthis
Starting size...
Ellam super collection🎉ellavarkkum ee super collection kittan idayavatte.ethra dress kittiyalum kothi theerathavar ane ladies ella ladiesnum pinne bharyamare allel ishtapedunnavarkku gift kittanum ee video upakaram avatte.appol ellavarkkum good luck.enikum venam ee Kurtis njanum order cheyam pettanne.All the very best ee boutiquenum ithil add aya ellarkkum🙏
ഞാൻ രണ്ട് Top വാങ്ങി, Super.. മറ്റ് ചാനലുകളിൽ ഓരോDress നും സാധാരണക്കാർക്ക് aford ചെയ്യാൻ പറ്റാത്ത തരം Rate ആണ്, പക്ഷേ ഇവിടെ സാധാരണക്കാർക്ക് വാങ്ങാവുന്ന Rate ആണ്, Unique colour ,diferent Patern.. Super
❤❤❤❤
അടിപൊളി 🎉
സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയാണ് ആപ്പിൾ ഫാബ് ഇടുന്നത്. ഇന്നത്തെ എല്ലാ കളക്ഷനും നല്ലതാണ് കൂടുതൽ ഇഷ്ടായത് സിൽവർ എംബ്രോയ്ഡറി കുർത്തി, അജറക്ക് പാറ്റേൺ വെച്ച കുർത്തിയുമാണ്. ഇനിയും സൂപ്പർ കളക്ഷന് വെയിറ്റിംഗ് ആണ് ❤❤❤❤🎉🎉🎉🎉
Wow super super super ❤
Ellam superb ❤
Superb collections. Actually wish to buy all of it.❤
Plus sizes koodi kondvaramo plzzzz
Super tops dear.🎉
Free shipping ആണോ
Purple kurthi awesome 💯 first time aanu silver wrk kanunnath 👍
സൂപ്പർ 👍
Vera level collections sister ❤❤❤ u wearing all dress superb look and very affordable price ❤ compare to other shops it's very reasonable price ❤❤❤❤❤
Thank you so much 😊😍😍