കന്നിമൂലയില്‍ എന്തൊക്കെയാകാം? Part 2 Kanippayyur Vasthu-

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Kannimoola-കന്നിമൂലയെ കുറിച്ചുള്ള ധാരണകളും മിഥ്യാധാരണകളും -By Kanippayyur Makan Krishnan Namboodiripad
    #Vasthu #KanippayyurVasthu #KanippayyurAstrology

Комментарии • 143

  • @manju1616
    @manju1616 Год назад +18

    ഞാൻ വാടകയ്ക്ക് താമസിച്ച വീട്ടിലെ കന്നിമൂലയിൽ അടുക്കള അതിനപ്പുറത്തോട്ട് മാറി വേസ്റ്റ് കുഴി അനുഭവിച്ച ചീട്ടും വാങ്ങി ഇതിനുശേഷമാണ് ഞാൻ വാസ്തുവിലെ വിശ്വസിച്ചു തുടങ്ങി

    • @jibythomas8031
      @jibythomas8031 8 месяцев назад +4

      എന്റെ വീടിന്റെ കന്യാകോണിൽ ബാത്ത് റൂം ആണ്..20 വർഷം ആയി.... കൂടാതെ ഞാൻ ജോലി ചെയുന്ന കമ്പനിയുടെ കന്യാകോണിൽ ചൂള ആണ്.. അതായതു തീ കത്തിക്കുന്ന സ്ഥലം... ഒരു കുഴപ്പവും ഇല്ല..30 വർഷം ആയി.

  • @ABDULRAHMAN-py2yi
    @ABDULRAHMAN-py2yi Год назад +10

    എന്റെ കുട്ടികാലത്തു ഞാനും എന്റെ സമപ്രായക്കാരും പ്രായക്കാരും പറമ്പിലാണ് തൂറാറ് ചേലെപ്പോൾ ഗ്രൂപായിട്ടും തൂറാറുണ്ട് ഒരു മൂലയും നോക്കാറില്ല

  • @rangeen2015-hn8ie
    @rangeen2015-hn8ie 8 месяцев назад +5

    ഉണ്ടാക്കി താമസിച്ചു നോക്ക്. അനുഭവം ഗുരു

  • @godlyparayil168
    @godlyparayil168 Год назад +66

    പാവം പിടിച്ച ജനത്തെ പറ്റിക്കാൻ നല്ല വഴി, കേരളം ഒഴികെ വേറെ ഒരിടത്തും കന്നിയില്ല മൂലയും ഇല്ല, ഇവിടെയെങ്ങും ആർക്കും ഒരു കുഴപ്പവുമില്ല

    • @jayanpadmanabhan9766
      @jayanpadmanabhan9766 Год назад +1

      കഷ്ടം

    • @jensaragesh9823
      @jensaragesh9823 Год назад +1

      സത്യം

    • @nowshadtasrn8008
      @nowshadtasrn8008 Год назад +3

      "ജലത്തിന് ഭയങ്കര ക്ഷാമം നേരിടാവുന്ന കൊടുംവരഴ്ച്ചയാണ് ഈ വർഷം അനുഭവപ്പെടുക" എന്ന് പ്രവചിച്ച Mr.'കാണിപ്പയ്യൂർ' ജലപ്രളയത്തിൽ പെട്ട് അതിൽനിന്നും രക്ഷപ്പെടാൻ അൺണ്ടാവിൽ അള്ളിപ്പിടിച്ച്കയറി നാണംകെട്ടതും, മറ്റൊരു 'പ്രവാചക"ന്റെ മകൾ താഴ്ന്ന ജാതിക്കാരെന്റെ കൂടെ ഒളിച്ചോടി നാണംകെട്ടതുമൊക്കെ കണ്ട ജനങ്ങൾക്കിപ്പോൾ അവരെപ്പോലുള്ളവർ വെറും COMEDY കഥാപാത്രങ്ങളാണ്‼️😁

    • @mammadolimlechan
      @mammadolimlechan Год назад +6

      ​@@nowshadtasrn8008 പച്ചേ ഖുർആൻ സത്യമാണ്

    • @shajius2551
      @shajius2551 Год назад

      ഇവൻ കന്നിമൂല നോക്കിയേ മൂത്രമൊഴിക്കു

  • @sathyanathr6195
    @sathyanathr6195 Год назад +28

    വിയർപ്പിന്റെ അസുഖം ഉണ്ടെന്ന് തോന്നുന്നു , സൂക്ഷിക്കണം

    • @balanpk.4639
      @balanpk.4639 Год назад +2

      വ്യാജ ബിരുദമാണ് ഇല്ലെ വൈദ്യരെ ! പഠിക്കണം എന്നിട്ട് പറയൂ.😂

    • @georgerajan6159
      @georgerajan6159 Год назад

      😂😂

  • @rajanmk2754
    @rajanmk2754 Год назад +24

    കന്നിമൂല ???, ഇവർക്ക് ആളെ പേടിപ്പിച്ച് പണം ഉണ്ടാക്കാനുള്ള വഴി

  • @jomonjoseph3942
    @jomonjoseph3942 Год назад +14

    അടുത്ത വെള്ളപൊക്കം വരുനുണ്ടെ താൻ ഇവിടെ തന്നെ കാണണം

  • @HarishHarish-qg7cc
    @HarishHarish-qg7cc Год назад

    Ado kannippayoore Raynilum plainilum kanni moola Ella ??? Kanni moolayil erikkunne toiletil poyal andhekkilum chori pidikkumo ???

  • @kavirajan3735
    @kavirajan3735 Год назад +3

    ചാന്ത് പൊട്ട് നമ്പൂരി

  • @salamkinara8841
    @salamkinara8841 Год назад

    കന്നിമൂല divide ചെയ്താൽ kannimoolaengine കണക്കാക്കാം ഒന്നു പറഞ്ഞു തരാമോ

  • @mujeebrahmanvp4315
    @mujeebrahmanvp4315 Год назад +18

    ഞമ്മക്ക് എല്ലാ മൂലയും നല്ലത് തന്നെ❤

  • @rocana3720
    @rocana3720 Год назад +17

    ഇവരെ ഒരിക്കലും വിശ്വസിക്കരുത്
    ദേവപ്രശ്നം, വക്കീൽ, പോലീസ്, ഡോക്ടർ, ജ്യോതിഷം, കെ എസ് ആർ ടി സി ഡ്രൈവർ

    • @Amoi1277
      @Amoi1277 Год назад

      Correct

    • @jensaragesh9823
      @jensaragesh9823 Год назад

      കറക്റ്റ് 👍👍👍

    • @udeeshkumbanad1133
      @udeeshkumbanad1133 Год назад +2

      ഒരു കെഎസ്ആർടിസി ഡ്രൈവർ ബസ്സിൽ ഇരിക്കുന്ന അത്രയേ ആളുകളുടെ ജീവൻ ആ ഡ്രൈവറെ കൈയിലാണ് ഈ പറയുന്ന നീയും കെഎസ്ആർടിസിയിൽ കയറിയിട്ടില്ലേ പിന്നെ എന്തിനാണ് വിശ്വസിക്കരുതെന്ന് പറഞ്ഞു

  • @ruchikkoottubyveenaskitche3781
    @ruchikkoottubyveenaskitche3781 Год назад +2

    Nammude kannuneer ambalathil veenal doshamano😊

  • @user-eq2ec7bn1t
    @user-eq2ec7bn1t Год назад +3

    Thooraan muttiyaal eanth kannimoola...

  • @santhsohkumar9522
    @santhsohkumar9522 Год назад

    കന്നി മൂല ഗൃഹത്തിന്റെ പാഴ്ചത്തലമോ അതോ വസ്തുവിന്റെ പശ്ചാത്തലത്തിലോ നോക്കി കണ്ടെത്തേണ്ടത്..

  • @jayaspillai8772
    @jayaspillai8772 Год назад +1

    Ente veedinte kanni moolayil kakkuse tank and kitchen unde
    Vere space avide illa enthu cheyyum

    • @2553505
      @2553505 Год назад +1

      Nothing will happen to you. You will get self confidence later

  • @akhileshdamodaran6596
    @akhileshdamodaran6596 Год назад +3

    Poi paniyeduthu jeevikkedo

  • @armedia666
    @armedia666 Год назад

    Dheham anangi pani eduthu jeevichoode ???

  • @sandeepvk3138
    @sandeepvk3138 Год назад

    Appo kallite adayill koode alle thirunathu

  • @travelworld4553
    @travelworld4553 Год назад +5

    ടോയ്ലറ്റ് നിലവിൽ വന്നിട്ട് അധികം കാലമായിട്ടില്ല ,

  • @user-uz5rq8vf8t
    @user-uz5rq8vf8t 11 месяцев назад

    ഒന്നിലൊന്ന് ഏത് ഏത് പദത്തിലാ ചേരുവ

  • @shynijkthresiya7846
    @shynijkthresiya7846 Год назад +1

    🙏🙏🙏👋👋👋👋👋👋

  • @MalluTheEcofreaks
    @MalluTheEcofreaks Год назад

    Appo kindiyude val thekkote vechhote

  • @sajna547
    @sajna547 11 месяцев назад

    Europe il okea ethu ndoo

  • @ekalavyn1937
    @ekalavyn1937 Год назад

    ഈ കുബേര ഭവനം നിർമ്മിക്കുന്നത് എങ്ങനെ

  • @maslam1640
    @maslam1640 Год назад +7

    എന്റെ വീട്ടിലെ ബാത്റൂം കന്നിമൂലയിലാണ് 18 വർഷമായി അത് അങ്ങനെ തന്നെ കിടക്കുന്നു ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല

  • @jayankaniyath2973
    @jayankaniyath2973 Год назад +12

    ഇദ്ദേഹത്തിന് പെരുക്കപട്ടിക അറിയാം. കൊള്ളാല്ലോ! ഇതൊക്കെ എപ്പോ പഠിച്ചു. ഇത്തവണ ചെകിട്ടിൽ പൂവ് വച്ചിട്ടില്ലല്ലോ. അതിന്റെ അഹങ്കാരം ഇല്യാട്ടോ

  • @RajeshKumar-pu2tv
    @RajeshKumar-pu2tv Год назад +1

    Ningaleke eppozhum jeevichiripondo

  • @sreemanjeri8112
    @sreemanjeri8112 Год назад

    2018

  • @tharapanicker4759
    @tharapanicker4759 11 месяцев назад

    Ee nariye parayu bath roominum septick tankinum sthanam ill ennu

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 Год назад +1

    Kannimoolayil agnikone vannal septi tank teressnu mukalil nirmmikkamo.

  • @malarvadivlog845
    @malarvadivlog845 Год назад +5

    ഈ ശാസ്ത്രം ഇന്ത്യ വിട്ടാൽ പിന്നെ ഇല്ല ട്ടോ

  • @2553505
    @2553505 Год назад +1

    Enthum paniyam

  • @manojvk8846
    @manojvk8846 Год назад

    കണ്ണിമൂലയിൽ ടോയ്ലറ്റ് പാടുണ്ടോ ഇല്ല അകത്തു കേറിയിരുന്ന് നമ്മൾക്ക് പാടാം

  • @bkv6773
    @bkv6773 Год назад +2

    ഫ്ലാറ്റ് വാങ്ങിക്കുന്നവര് എന്തു മാങ്ങ നോക്കിയാ വാങ്ങിക്കുന്നെ

  • @pramodv8855
    @pramodv8855 Год назад

    തിന്നാനും,തുറാനും ഒരേ പാത്രത്തിൽ എന്ന പോലെയാണ് ഈ അറിവ്.
    പഞ്ചഭൂതങ്ങളുടെ ഊർജ്ജം അതിന്റെ സ്വഭാവമനുസരിച്ച് ഓരോ ഭാഗങ്ങളിലും ഊർജ്ജത്തിന്റെ സ്വഭാവമനുസരിച്ച് കർമ്മോർജ്ജത്തിന്റെ(പ്രവൃത്തി യിൽ നിന്നും ഉണ്ടാകുന്ന) നെഗറ്റീവും,പോസറ്റിവും ശ്രദ്ധയോടെ നിർണ്ണയിക്കേണ്ടതാണ്.
    പ്രധാന അകം കന്നി രാശിയിൽ ഇല്ലെങ്കിലും, കക്കൂസ് വെക്കുക എന്നത് ശുദ്ധാശുദ്ധം എന്തെന്നറിയാത്ത തലച്ചോറിന്റെ പോരായ്മകളാണ്!

  • @annammageorge4198
    @annammageorge4198 Год назад +1

    തെക്ക് പടിഞ്ഞാറ്മൂലയിൽ തന്നെ ജനലായി കുഴപ്പമുണ്ടോ

    • @raoofk1709
      @raoofk1709 Год назад

      അത് വടക്ക് പടിഞ്ഞാറോട്ടു മാറ്റുന്നത് നല്ലതാണ്

  • @shijithkumarp7837
    @shijithkumarp7837 Год назад +6

    ഉരുണ്ട ഭൂമിക്ക് മൂലയില്ല പരന്നതിനേ മൂലയുള്ളു. അന്ന് വിശ്വസിച്ചിരുന്നത് ഭൂമി പരന്നതെന്നാണ്

    • @reghukattachira9604
      @reghukattachira9604 Год назад +1

      പരന്നതാണെന്ന് ഖുറാനിൽ മാത്രം പറയുന്നു

    • @shijithkumarp7837
      @shijithkumarp7837 Год назад +2

      @@reghukattachira9604 ഭൂമി കറണ്ടി കൊണ്ടിരിക്കുന്നു ,സൂര്യനെ ചുറ്റുന്നു ,
      ദി ക്കുകൾ മാറുന്നു. Space മാറുന്നു.
      പിന്നെയെന്ത് കന്നിമൂല .

    • @jensaragesh9823
      @jensaragesh9823 Год назад

      ​@@shijithkumarp7837 അതാണ് സത്യം.

    • @rafeekjeddha1167
      @rafeekjeddha1167 Год назад

      ​@@reghukattachira9604fool, അത് സൗകര്യങ്ങൾ പറയുന്നിടത്താണ്.

  • @kukkuoostraper3897
    @kukkuoostraper3897 Год назад

    കാണിപ്പയൂർ ഇപ്പോഴും ഉണ്ടല്ലോ?

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад +1

    ദയവു ചെയ്ത് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാതിരിക്കൂ. ഇത് നിങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണെങ്കിൽ തന്നെ അവർ താങ്കൾക്ക് അർഹമായ മറുപടി തരുന്നതാണ്. അവർ സയൻസ് പഠിക്കുന്നവരാണ്. ഇതിൽ എന്തെങ്കിലും ഗുണവശങ്ങൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ചു പറയൂ. അല്ലാതെ, നിങ്ങളുടെ മനസ്സാക്ഷിക്കു തന്നെ നിരക്കാത്ത കാര്യങ്ങൾ പറഞ്ഞു, ശുദ്ധന്മാരും, ക്ഷിപ്ര വിശ്വാസികളുമായ സാധാരണ ജനങ്ങളിൽ വിഭ്രാന്തി പരത്താതിരിക്കൂ, ദയവുചെയ്ത്.

  • @Amoi1277
    @Amoi1277 Год назад +2

    ഒരു കന്നിയും മുലയും ഇല്ല 😅കേരളത്തിൽ മാത്രം എവിടെ നിന്ന് വന്നു 😅😂

  • @rafeekjeddha1167
    @rafeekjeddha1167 Год назад +1

    ഇയാൻണ്ടിൽ വന പാർവ്വതങ്ങളിൽ മഴ ലഭിക്കുമോ? 🤣
    ഇയ്യാള് എന്റെ നാട്ടിൽ ക്ഷേത്രം പണിയാൻ ചൈതന്യ നോക്കാൻ വന്ന് വന്ന് കടന്നൽ പൊതിഞ്ഞപ്പോൾ ഉടുമുണ്ടൂരി തലയിലൂടെ പുതച്ചോടിയത് മറക്കാൻ പറ്റില്ല,😂
    തെക്കും കര പഞ്ചായത്ത് അടങ്ങളം ദേശം, വടക്കാഞ്ചേരി.

  • @vineethjoshy4819
    @vineethjoshy4819 Год назад +1

    Kopaanu.

  • @sidheeqaboobacker4463
    @sidheeqaboobacker4463 Год назад +1

    കഷ്ട്ടം

  • @gopinathannairmk5222
    @gopinathannairmk5222 8 месяцев назад +1

    പണ്ട് , ഇപ്പറഞ്ഞ വാസ്തുശാസ്ത്രവും മറ്റും രൂപപ്പെട്ട കാലത്ത്
    വീടിനുള്ളിൽ ടോയിലറ്റ് ഇല്ലായിരുന്നല്ലൊ.
    രാജാക്കന്മാർ പോലും വെളിപ്രദേശങ്ങളിലാണ് മലമൂത്രവിസർജനം നടത്തിയിരുന്നത്.
    പിന്നീട്, കാലം പോകെപ്പോകെ
    വീടിന് പുറത്ത്, അധികവും വീടിന് പിൻ ഭാഗത്തായി കക്കൂസ് പണിതു.
    വീടിനുള്ളിൽ കക്കൂസും കുളിമുറിയും മറ്റും നിർമിക്കാൻ തുടങ്ങിയിട്ട്
    അത്രവളരെക്കാലമായിട്ടില്ല.
    പിന്നെ, എങ്ങനെയാണ് വാസ്തുശാസ്ത്രത്തിൽ
    ടൊയിലറ്റ് സംബന്ധമായ വിവരങ്ങൾ
    കടന്നുകൂടിയത് ?

    • @sangitha2253
      @sangitha2253 8 месяцев назад

      Kannimoola eppozhum vrithiyayirikkanam avide malinyam vararuth ennane sasthram
      Toiletil eppozhum waste alle undavunnath

  • @kochukunju2304
    @kochukunju2304 Год назад +4

    ബ്രാമണർ ഹിന്ദുവിനെ നാലായി തരം തിരിച്ച് തരം താഴ്ത്തി അനേകായിരം വർഷം പറ്റിച്ച് തിന്നു കൊഴുത്തു പ്രിട്ടിഷ് കാർ വന്ന വന്നില്ലായിരുന്നു എങ്കിൽ ഹിന്ദുവിന്റെ അവസ്ഥ ജന്തുവിന്റെ അവസ്ഥയെക്കാൾ മോശം ആകുമായിരുന്നു

  • @sajankpza6691
    @sajankpza6691 Год назад +1

    ഗൾഫിലെ ലേബർ ക്യാമ്പിലും ഇട്ടാവട്ടം ഫ്ലാറ്റിലും ഒക്കെ ആംഗിൾ ആയും സ്ക്വയർ ആയും വട്ടത്തിലും ഒക്കെ കിടന്നു നാട്ടിൽ കന്നിമൂലയും രാശിയും നോക്കി വീടുവെക്കുന്ന മലയാളി...

    • @ajayakumarkrishna1532
      @ajayakumarkrishna1532 8 месяцев назад

      Eepoorikkamone.irakkividanam.allenkil.ivante.veeduthappichennu
      Vilichirakki.thallum

  • @rafiudheenrafu7892
    @rafiudheenrafu7892 Год назад

    ടോയ്‌ലറ്റിൽ പാടാൻ പാടില്ല നമ്മള് ചൊവ്വയിൽ എത്തി

  • @Regoin_GAMER_yt
    @Regoin_GAMER_yt Год назад +1

    ആംഗിൾ , ഡയഗ്ണൽ എന്നൊക്കെ പറയുന്നുണ്ട് . ശാസ്ത്രം തന്നെ 😄

    • @padmakumar6081
      @padmakumar6081 Год назад

      ഇങ്ങനെയൊക്കെ പറഞ്ഞലേ വിശ്വാസ്യത വരു

    • @GAMMA-RAYS
      @GAMMA-RAYS Год назад

      😂

  • @husain.kadalayikadalayi.6329
    @husain.kadalayikadalayi.6329 Год назад

    കന്നി മൂല൦

  • @badrudeen1208
    @badrudeen1208 Год назад

    Edh dewatinde boomiyaan
    Pinnendh kannimoola😂

  • @raiendrantk3344
    @raiendrantk3344 Год назад +2

    പോടോ... അറിവില്ലാതെ നാട്ടുകാരെ പറ്റിക്കാൻ നടക്കുന്നു. കന്നിമൂലയിൽ കക്കൂസും സെപ്റ്റിക് ടാങ്കുകൾ ഉള്ള വീടുകളിൽ ചെന്ന് അന്വേഷിച്ച് നോക്കുക. ആ വീട്ടുകാർ എത്ര ദുരിതത്തലാണോ എന്ന്. ഗൃഹനാഥ സ്ഥിരം രോഗിയാണ് ടോയ്ലറ്റ് വച്ചാൽ ഗുണo.

    • @VenkitK
      @VenkitK Год назад

      ശാസ്ത്ര പ്രകാരം ടോയ്ലറ്റ് ഉണ്ടാക്കിയ വീട്ടിലെ ഗൃഹനാഥകളെല്ലാം സുഖമായിരിക്കുന്നോ broi 🤣🤣🤣🤣🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @rajeshckd5536
    @rajeshckd5536 Год назад

    Eyal ntha maths paryuvano

  • @2688mohan
    @2688mohan Год назад +2

    Theettam

  • @naughtymanist
    @naughtymanist Год назад

    നല്ല വിവരമില്ലാത്ത വിവരണം. കൂടുതൽ കാര്യങ്ങൽ പറഞ്ഞ് തർക്കത്തിന് ഒരു ബാല്യമില്ല...

  • @jayakumaribkumarib9478
    @jayakumaribkumarib9478 Год назад

    🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @Al-pottan
    @Al-pottan Год назад

    കന്നി അല്ല ku... മൂല

  • @AnilKumar-wf7oh
    @AnilKumar-wf7oh Год назад

    മനുഷ്യലായ.. ചന്ദ്നിരിക.. എന്ന. പുസ്തകത്തിൽ ഇങ്ങനെ. ഒരു. മുല. ഇല്ല

  • @Dhakshina777
    @Dhakshina777 Год назад

    അപ്പോ വല്ല്യ കാര്യം ഒന്നും ഇല്ല എന്ന് ആണോ

  • @navaspalachuvadu4710
    @navaspalachuvadu4710 Год назад

    എന്റെ പോന്നോ പണ്ട്
    പ്രളയം പ്രവചിച്ചത് മലയാളികൾ മറന്നിട്ടില്ല

    • @AnilKumar-hx6kf
      @AnilKumar-hx6kf 9 месяцев назад

      അത് ഇയാൾ അല്ല അത് കാണിപ്പയ്യൂർ നാരായണൻ

  • @ajayakumar2025
    @ajayakumar2025 4 месяца назад

    താങ്കൾ പലപ്പോഴും പറഞ്ഞ് പറഞ്ഞ് വാസ്തു ഇല്ലാ എന്നു പോലും പറയും അത്രയേറെ കേമൻ ആണ്

  • @sunils9599
    @sunils9599 Год назад

    പണ്ട് ഇതൊന്നും ഇല്ലന്നതിന്റെ തെളിവാണ് തിരുവിതാംകൂർ കുതിരമാളികയുടെ കന്നിമൂലയ്ക്ക് ടോയ് ലറ്റ് ഉണ്ട്.

    • @jafarali6922
      @jafarali6922 Год назад

      വെറുതെയല്ല രാജാക്കന്മാരെല്ലാം മരിച്ചുപോയത്.

  • @VenkitK
    @VenkitK Год назад +2

    നെഗറ്റിവോളികൾ പറയുന്നത് കേട്ട് മനസിലാക്കിയിട്ടു തള്ളുക.. ഒരു നല്ല കാര്യം പറഞ്ഞാൽ ഉൾകൊള്ളാൻ കഴിയാത്ത ചാച്ചര മലയാളി യോളികൾ 🤣🤣🤣🤣🤣

    • @ranju9995
      @ranju9995 Год назад

      Nalla karyam konakam kuttikal parayilla.

  • @jrworld3805
    @jrworld3805 Год назад +2

    Kanni moolayil kanni masathil moothram ozhikam. Karkidaka masathilum ozhikam.😂😂

  • @newtravellerwithmuzic8403
    @newtravellerwithmuzic8403 Год назад

    Vasthu pourasheya brahmanism ullathanu ivarkullathalla, ivar arsheyar anu,,,.

  • @NisaryNisary-ln3bu
    @NisaryNisary-ln3bu Год назад

    അതിൽ തൂറാതെ ഇരുന്നാൽ മതിയോ 😢😢😢😢

  • @raoofk1709
    @raoofk1709 Год назад

    കണ്ണിമൂല തങ്ങന്മാരും നോക്കാറുണ്ട്. ഇവരെല്ലാം ഒറ്റകെട്ടാണ്.മതത്തിന്റെ കുഴഞ്ഞാട്ടം അഫ്‌ഘാനെയും ഇന്ത്യയെയും എവിടെ എത്തിച്ചു. അടുത്ത തലമുറക്ക് ഇതിൽ താല്പര്യം കുറഞ്ഞു വരുന്നു എന്നുള്ളത് ആശ്വാസം. രണ്ടുമതങ്ങളെ തമ്മിലടിപ്പിക്കുന്ന ചാനൽ മുതലാളിമാരുടെ മതം വേറെ.

  • @SaifuCalicut-cy8ss
    @SaifuCalicut-cy8ss Год назад

    പണ്ട് പറഞ്ഞത് ഓർമയില്ലേ ആശാനേ. ഇനി വേറെ വല്ലതും പറഞ്ഞു അതും സംഭവിപ്പകല്ലേ 😂😂😂

  • @DeepuDinesh73
    @DeepuDinesh73 Год назад

    അല്ലേലും മലയാളിയല്ലേ ഇങ്ങനെയൊക്കെ പറ്റിക്കാൻ പറ്റൂ എത്ര വിദ്യാഭ്യാസ ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.

  • @p.ssureshkumar571
    @p.ssureshkumar571 7 месяцев назад

    മനസ്സിൽ ആയ ആരെങ്കിലും ഉണ്ടോ...😂😂😂😂😂😂😂😂

  • @saifbayan
    @saifbayan Год назад

    കന്നി മുല എന്ന മുല ഇല്ല പൊട്ടാ... ❌️

  • @praboshac7229
    @praboshac7229 Год назад

    😂😂😂

  • @MohanKumar-co8xw
    @MohanKumar-co8xw Год назад +1

    podey

  • @ManoMano-fz8dk
    @ManoMano-fz8dk Год назад

    Krishnan pl callme

  • @ronylaljacob4437
    @ronylaljacob4437 Год назад

    Podo eneettu…

  • @Theodora-v7d
    @Theodora-v7d Год назад

    Poda

  • @samklazar8995
    @samklazar8995 Год назад

    കണ്ണിമൂലായോ? അതെന്തു മൂലം 😀😀

    • @JDIK1988
      @JDIK1988 Год назад

      മൂലം അല്ല കോയ.... മൂല ആണ്... ചാടി വീഴുന്നതിനു മുൻപ് നല്ലപോലെ വായിച്ചു നോക്ക്...മൂലം എന്ന് കണ്ടാൽ ഉടനെ വെളിച്ചെണ്ണയും ആയിട്ട് ഇറങ്ങിക്കോളും

  • @mohananparambath8640
    @mohananparambath8640 Год назад

    Poda oole

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Год назад

    🤗🤗🤗🤗
    ഇപ്പോഴും ഇതൊന്നും നിർത്തിയില്ല..... ‼️‼️‼️
    വേറെ പണിയൊന്നും അറിയില്ല അല്ലേ..... ⁉️⁉️⁉️
    😡😡😡😡😡😡

  • @tharanathcm6436
    @tharanathcm6436 Год назад

    No ഡിയാണ്ടിരി, ഒരു പൂളും അറിയാത്ത.......

  • @habeebka2328
    @habeebka2328 Год назад

    😄😄😄... കേരളം ഒഴികെ ആരും വീടും വെക്കുന്നില്ല ബാത്രൂംമും ഓണിയുന്നില്ല

  • @Roo4544
    @Roo4544 Год назад

    പോട് തെരു കളെ

  • @nowshadtasrn8008
    @nowshadtasrn8008 Год назад +2

    കന്നിമൂലയെന്നാൽ അൺണ്ടാവ് ശരണം‼️😂😁

  • @vineeshsaji8309
    @vineeshsaji8309 Год назад

    😂😂😂😂

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 Год назад

    😂😂😂😂