@@subash1758 ok സേട്ടാ കണ്ടു പിടിച്ചോ അത് അവരുടെ സ്നേഹം അനുഭവിക്കണം തിരിച്ചു നമ്മളും സ്നേഹിക്കണം അത് ഇങ്ങനെ ആവണം അല്ലാതെ അതൊരു പട്ടിയാണെന്ന് വച്ച് അല്ല അതും ഒരു ജീവൻ ആണെന്ന് കരുതി അപ്പോൾ ബിസിനസ് മാറും 👍👍
Le Appuz: Oru kyii abhadam...Natikarthu...!!!! Le Amma : Ahh..ippzhathek verthe vitekunnu.... Le Appuz: Da Vichuze.....nine njn adutholam...erithiriyil oil ozhikunnoda...!!!!!!! 🤣🤣🤣😍😍😍😍😍😍😍😍😍
പാവം അപ്പൂസ് 😔😔 തമാശയിൽ പോലും അവനെ ചീത്തപറയല്ലേ 🙏🏻🙏🏻🙏🏻 എന്റെ ലാസിമോൻ എന്ത് ചെയ്താലും ഞാൻ അവനെ ഒന്നും ചെയ്യാറില്ല മാറോട് ചേർത്ത് വെക്കും അവനെ ❤️ അവരാണ് ഈ ലോകത്തെ ഏറ്റവും വലിയ സ്നേഹം ഉള്ളവർ 👍🏻👍🏻 മിണ്ടാൻ കഴിയുന്നില്ല എന്നെ ഒള്ളു 😔 പാവം
Enikum undayirunnu oru Tomy. He passed away last June 13th. Appus looking same like my Tomy. Ningalude videos kandu samadhanikkunnu. Thank you Vishnu. I'm enjoying.
ഓ എന്റെ ദൈവമേ ഇത്തിരി വെള്ളം പോയതിനാണോ ഇങ്ങനെ കെടന്നു അതിനെ വേഷമിപ്പിക്കുന്നത്.. വെള്ളം അല്ലെ അതു അവൻ കുപ്പി കൊണ്ട് കളിച്ചപൊ അറിയാതെ തൂത്തു പോയതാവും. അധ് അവനു എത്തുന്ന സ്ഥലത്തു വച്ചിട്ടല്ലേ. എന്റെ അപ്പു അകത്തു ഇടക്ക് യൂറിൻ പാസ്സ് ചെയ്യും എന്നിട്ടു പോലും ഇമ്മാതിരി ചീത്ത പറയാറില്ല.. ഫണിനു വേണ്ടി ആണേലും അവരുടെ മനസ് ഇങ്ങനെ വേദനിപ്പിക്കല്ലേ.
പക്ഷേ അവന് മനസിലായി എന്തോ പുകില് വരുന്നുണ്ടെന്ന്. ഒളിച്ചു നിൽക്കുന്നത് കണ്ടില്ലേ. അമ്മ വഴക്ക് പറഞ്ഞപ്പോൾ അമ്മയെ തന്നെ നോക്കുന്നു. അമ്മയുടെ ഭാവം മാറിയത് അവൻ അത്രയ്ക്കും മനസിലാക്കുന്നു. നല്ല മോൻ.
അപ്പൂസിൻ്റെ നിഷ്ക്കളങ്കമായ. ആ. നോട്ടം.....🙏
കുഞ്ഞുമനസ്സ് വേദനിക്കും..
സംസാരിക്കാൻ വയ്യല്ലോ അപ്പൂസിന്
അപ്പുസിന്റെ കണ്ണുകളിലെ ഭാവങ്ങളും വിച്ചൂസിന്റെ സംസാരവും ഉള്ളിലങ്ങനെ കിടക്കും❤️❤️❤️❤️❤️
മനസ്സ് കൊണ്ട് ഒരു നൂറ് sorry പറഞ്ഞിട്ടുണ്ടാവും Appuz 🐕❣️
പാവം അപ്പൂസ് അവൻ അറിയാതെ അല്ലെ വെള്ളം അല്ലെ മൂത്രം ഒന്നും അല്ലോ 😘😘😘പൊന്ന് മമ്മി ഒന്ന് ഷെമി 🤣🤣
ഞാൻ ഇതു എത്ര കണ്ടെകുന്നു. ഇതൊരു സാമ്പിൾ അഭിനയം.
എടാ ചേട്ടാ നിനക്ക് ഞാൻ വച്ചിട്ടുണ്ട്. ഇതൊന്നു കഴിയട്ടെ 🥰🥰
അപ്പൂസ്നെ വഴക്കു പറഞ്ഞപ്പോൾ എനിക്കു സങ്കടം ആയി പാവം അപ്പൂസ് അവന്റെ നോട്ടം 😘😘😘
യ്യോ ൻ്റെ അപ്പൂസിനെ വയക്ക് പറയല്ലേ അവൻ പാവല്ലേ 😔
😍😍😍😍😍🥰🥰🥰🥰🥰🥰
ഒരു നായയെ ഇത്രക്കു സ്നേഹിച്ചാൽ അതിന് വല്ലതും വന്നാൽ നമ്മൾ തകർന്നു പോകും.
Sathyam, ipo athil ninnu recover akunnae ullu njan, 😞😞😞😞
വെരി കറക്റ്റ് കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാകും, എല്ലാം ഒരു ബിസിനസ് 😂😂
🙂🙂🙂njn anubhavichathaa aa vedhanaaa
@@subash1758 ok സേട്ടാ കണ്ടു പിടിച്ചോ അത് അവരുടെ സ്നേഹം അനുഭവിക്കണം തിരിച്ചു നമ്മളും സ്നേഹിക്കണം അത് ഇങ്ങനെ ആവണം അല്ലാതെ അതൊരു പട്ടിയാണെന്ന് വച്ച് അല്ല അതും ഒരു ജീവൻ ആണെന്ന് കരുതി അപ്പോൾ ബിസിനസ് മാറും 👍👍
@@beenabeenaj7799 എപ്പോഴും ഈ സ്നേഹം ഉണ്ടാവണം വയ്യാതാകുബോൾ തെരുവിൽ കൊണ്ട് വിടരുത്
എല്ലാരും കൂടി മോനുസിനെ വഴക്ക് പറയല്ലേ... പാവല്ലേ അപ്പൂസ്
😘😍🥰
Chila nayakuttikal namalariyathe nammale orupadu snehikkunnu,,athil orennamanennu thonnunu appus..enthayalum appu,,super,,..
Appoose I love you ummmaaaa.....
പാവം കുഞ്ഞിനെ ഒന്നും ചെയ്യല്ലേ അമ്മാ 😔😔
പാവം അവനെ വഴക്ക് പറയല്ലേ അമ്മേ ഒരു തെറ്റ് പറ്റി 🥰🥰
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണഎൻറെ ദൈവമേ
Appu very cute innocent baby ⛪ God Bless you Appu and your whole family ⛪ Thank You ⛪
Amma pls🙏🙏🙏heart touching😭he innocent 🙏പാവം ഇരുപ്പ് കണ്ടില്ലേ 😭പോട്ടെ അമ്മ വഴക്കു പറയല്ലേ 🙏എനിക്കും 😭 വന്നു 🙏
Le Appuz: Oru kyii abhadam...Natikarthu...!!!!
Le Amma : Ahh..ippzhathek verthe vitekunnu....
Le Appuz: Da Vichuze.....nine njn adutholam...erithiriyil oil ozhikunnoda...!!!!!!!
🤣🤣🤣😍😍😍😍😍😍😍😍😍
അച്ചോടാ.....പൊന്നു മോൻ ഒളിച്ചിരിക്കുകയാണോ,അപ്പുനെ ഒരുപാട് ഇഷ്ടം😘😘😘
Cute...super...amazing video...sweet appuuussss🥰😍
പാവം അപ്പുച്ചിനെ ചീത്ത പറയല്ലേ ❤❤❤
ഈശ്വര... എത്ര പാവാ... പൊന്നു അപ്പൂസ്.... അവനെ അടിക്കല്ലേ... വേദനിപ്പിക്കല്ലേ plzzzzz
Appoose❤♥️♥️♥️
അയ്യോ അമ്മേ നാനൊന്നും ചെയ്തില്ലേ 😭😭😭😭🫣🫣😊
പാവം അപ്പുച് 🥰🥰🥰ചക്കര 🥰🥰
Appu:- thettupattathathayi arund amme....😁
Appoosine vazhakku parayalle. Vadiyokke pidichu appune vazhakku paranjal video kanan sankadamakum. Athraykku snehamanu apposine ❤️❤️❤️
appuzeee ...cutee vaveee
Same like my Tomy. Kurumbu, kanichittu olinjirikkum. So cute. 😁😊
Appu serikm oru manushyakunja❤️
Pavam appuzzz...aa nilpu kando 😂 Nala snehama ammayodu atha angane nokune amede adutu. Sorry parayumpole
Pavam Apus enikumund orennam avanum Endhu snehanenno...enum kanarund Ee videos... Good
Enta monum ingane thanneya kuruthaked kattitt onnum ariyathapole sofayude adiyill poyitt olich irikkum... Njn vazhakk parayumbo amma enna vazhakk parayum avane vishamippikalle di enn parayum...
Ipo mazha aayond churund koodi nalla urakkathill aah 😁😁
Love you apputta ❤️😘😘😘
❤❤
പാവം അപ്പൂസ് 😔😔 തമാശയിൽ പോലും അവനെ ചീത്തപറയല്ലേ 🙏🏻🙏🏻🙏🏻 എന്റെ ലാസിമോൻ എന്ത് ചെയ്താലും ഞാൻ അവനെ ഒന്നും ചെയ്യാറില്ല മാറോട് ചേർത്ത് വെക്കും അവനെ ❤️ അവരാണ് ഈ ലോകത്തെ ഏറ്റവും വലിയ സ്നേഹം ഉള്ളവർ 👍🏻👍🏻 മിണ്ടാൻ കഴിയുന്നില്ല എന്നെ ഒള്ളു 😔 പാവം
Pavam appukkuttane വഴക്കു പറയല്ലേ 🥰
പാവം അപ്പുവിനെ വഴക്ക് പറയണ്ട 🥰🥰🥰
Enikum undayirunnu oru Tomy. He passed away last June 13th. Appus looking same like my Tomy. Ningalude videos kandu samadhanikkunnu. Thank you Vishnu. I'm enjoying.
Please adopt one stray puppy 🐶 ❤️
ponnuuuuuuuu ❤️❤️❤️💕😍😘😘😘😘😘
Appus,Amma ❤️❤️❤️❤️
അപ്പൂസിന് വീടെവിടെയാ ശരിക്കും
ഞാൻ എപ്പോഴും അപ്പൂസിന് വീഡിയോ കാണൂ സൂപ്പർ
അപ്പൂസ് അമ്മയും സൂപ്പർ
Appus❤️🥰🥰🥰
Look at his face🥰🥰🥰😝😝😝
പാവം
Pavam appuzz🥰😘😘😘😘😘😘😘😘😘😘❤️❤️
Pavam appu mone🥰🥰🥰
പാവം അപ്പൂസ് ഞാൻ അറിയാതെ പറ്റിയതാ അമ്മേ എന്നെ വഴക്കുപറയല്ലേ അമ്മേ
Chetta love uu❤️❤️♥️♥️🦋
Appuz pedichu erikikayanu
, 😘😘😘
ഒളിഞ്ഞു നോട്ടം 😂😂😂
Sho avante nilppu kando paavam😔😔
Appuzz..❤️
Enikumundoru apoosine pole orucat
പാവം അപ്പൂസ് അവൻ അറിയാതെ വെള്ളം തട്ടി താഴെ പോയി എന്ത് ചെയ്യും അവന്റെ ഇരുപ്പുകണ്ടാൽ വിഷമം വരും അപ്പൂസ് സൂപ്പർ ആണ്
ayyo paavam
potte kshamichu kala ammey
Muthu pefichu nilkayanu
അപ്പുചനെ വയക്ക് പറയല്ലേ
പാവം
കുപ്പിയിൽ വെള്ളം കൊണ്ട് വച്ചത് നിങ്ങളല്ലേ. അതിനെ പേടിപ്പിക്കല്ലേ
Appuzz ishtam
etrem vazhakkuparayanda avashyam undoooo.....
എനിക്ക് വയ്യ രാവിലെ കരയിപ്പിക്കും 😭😭😭😭😭നെഞ്ച് പൊട്ടുന്നു അവന്റെ നോട്ടം... പ്ലീസ് അവനെ കരയിപ്പിക്കരുത് പ്ലീസ്
Le apoose my poor heart is boom boom amme💞🤪🍬🤣
APPUNE VAZHAKKUPARAJAL
JAGALKKE PRAYASAMANE PAVAM
Super
❤️
pavam appus
❤😂
പാവം ഒന്നും അറിഞ്ഞില്ല
Pavam Appuss Avane pedipikkalle
വെള്ളം തട്ടികരിച്ചതിന് ഇങ്ങനെ പറയരുത് അവർക്ക് അറിയില്ല അപ്പുവിന്റെ നോട്ടം കണ്ടപ്പോൾ പാവം തോന്നി
അപ്പൂനെ ഒന്നും പറയല്ലേ അമ്മേ അറിയാതെ തട്ടി പോയതാ
😘😘😘
Endu resanu appu ❤❤❤❤❤
അപ്പൂസിനെ.. വഴക്കു. പറയല്ലേ.. ചേച്ചി.. പാവം. മോൻ
Ante luzi poyette six day ayee😞😞
അയ്യോ പാവമല്ലേ അപ്പൂസ് വെറുതെ വിട്ടേക്കൂ
achooooo.chooooo sweeet....baby
എടാ ചാട്ട നീ എന്നെ ഒറ്റിക്കൊടുത്തത് നിനക്ക് ഞാൻ വെച്ചിട്ടുണ്ട്കുറച്ചു കഴിയട്ടെ തരാട്ടോഅപ്പൂസ് പാവം ആയതുകൊണ്ടല്ലേ
😂😂
അച്ചൊടാ പാവം
🙏🙏🙏😍😍🥰🥰😃😃
ഓ എന്റെ ദൈവമേ ഇത്തിരി വെള്ളം പോയതിനാണോ ഇങ്ങനെ കെടന്നു അതിനെ വേഷമിപ്പിക്കുന്നത്.. വെള്ളം അല്ലെ അതു അവൻ കുപ്പി കൊണ്ട് കളിച്ചപൊ അറിയാതെ തൂത്തു പോയതാവും. അധ് അവനു എത്തുന്ന സ്ഥലത്തു വച്ചിട്ടല്ലേ. എന്റെ അപ്പു അകത്തു ഇടക്ക് യൂറിൻ പാസ്സ് ചെയ്യും എന്നിട്ടു പോലും ഇമ്മാതിരി ചീത്ത പറയാറില്ല.. ഫണിനു വേണ്ടി ആണേലും അവരുടെ മനസ് ഇങ്ങനെ വേദനിപ്പിക്കല്ലേ.
Bro avar atine kalipikukayan vidiok vendi
💯
Pavam avarude manasu vedhanikum
paavam Appu
Evde Muthe ❤️💋
Ammayude swantham apoossss
പക്ഷേ അവന് മനസിലായി എന്തോ പുകില് വരുന്നുണ്ടെന്ന്. ഒളിച്ചു നിൽക്കുന്നത് കണ്ടില്ലേ. അമ്മ വഴക്ക് പറഞ്ഞപ്പോൾ അമ്മയെ തന്നെ നോക്കുന്നു. അമ്മയുടെ ഭാവം മാറിയത് അവൻ അത്രയ്ക്കും മനസിലാക്കുന്നു. നല്ല മോൻ.
Apoose oru hai tharamo
❤️❤️
Appuz breed eatha ?
ഇവർക്ക് ഇതെന്തുപറ്റി... സാധാരണ ഇങ്ങനെ ഒന്നുമല്ലല്ലോ എന്നോട് പെരുമാറൽ 😝😝😝
Mafiyathri.. Mafiyathri.. Kollaruthu mummy...
Pattipoi.. Kurachu vellam alle.. Ingane terror aayi mummy njangalude appusine ingane veshamippikkalee.. 😭😭😭😭😭
Athin midan ariyan padilajitt allee....manushan ahn enkil ith ilam kett nikuvoo......nigalle orupad istaaa....ath vere onum kond alla appuz ollath knd ahn.....nigall thne nigalle varupikallee....eganathe vdos onum idathe irikuna akum nallee.....ath oru midaprani allee....
Ith nthuvaa ith.......nigalle ningall ayitt varupikall
😂❤️❤️❤️
Ende lucky mone polle
Apuzzzzzeeeee❤️♥️🦋
പാവംഅപ്പൂസ് വഴക്ക്പറയരൂത്
Le അപ്പൂസ്: ഒരു കൈഅബത്തം നാറ്റിക്കല്ല്
Ayyoda appus athrayalle chythullu evide oruthan bed pakuthi keeri vechitund😢
😁
പാവം അപ്പുകുട്ടൻ പേടിച്ചുഎന്തായിന അവൻ വാക്ക് പറയുന്ന