Это видео недоступно.
Сожалеем об этом.

ഓല കൊണ്ട് ഒരു കളിപ്പാട്ടം/കളിപ്പാട്ടം

Поделиться
HTML-код
  • Опубликовано: 22 июн 2020
  • പഴയ ഓർമകളിലേക്ക് ഒരു എത്തിനോട്ടം .ഇപ്പോഴത്തെ പുതിയ തലമുറ ഫോണും ലാപ്ടോപ്പും ടാബുമായി ഇരിക്കുമ്പോൾ പഴയകാല കളിപ്പാട്ടങ്ങൾ എല്ലാം അവർ മറന്നുപോയിരിക്കുന്നു .ഈ വീഡിയോ ഒരു ഓർമ്മപ്പെടുത്തലാണ് പഴയ കാലത്തിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ .പണ്ടുകാലത്ത് ഓല കൊണ്ടും മച്ചിങ്ങ കൊണ്ടും വാടക കൊണ്ടും പ്ലാവിലകൊണ്ടാണ് അവർ കഴിച്ചിരുന്നത് .ഈ വീഡിയോയിൽ ഓലകൊണ്ടുള്ള കുറച്ചു കളിപ്പാട്ടങ്ങളാണ് ഞാൻ പരിചയപ്പെടുത്തുന്നത് .ഓലപ്പാമ്പ് ചലിക്കുന്ന പാവം വാച്ച് കണ്ണട പമ്പരം എന്നിവയാണ്.ഇതിലൊന്നും ഒതുങ്ങുന്നതല്ല പഴയകാല ഓർമ്മകൾ ഇനിയും ഒരുപാട് കളിപ്പാട്ടങ്ങൾ ഉണ്ട് അതിൽ കുറച്ചു മാത്രമാണ് ഞാൻ ഇവിടെ കാണിക്കുന്നത് .

Комментарии •