ഈ പാവപ്പെട്ടവന്റെ ഒരാഗ്രഹം പറഞ്ഞു ഞങ്ങൾ അത് സാതിച്ചു കൊടുത്തു നിങ്ങളോട് പറഞ്ഞതും ചെയ്തു കൊടുക്കണം

Поделиться
HTML-код
  • Опубликовано: 8 дек 2024

Комментарии • 179

  • @shihabmpm6151
    @shihabmpm6151 Год назад +26

    ഇനിയും ഇതുപോലുള്ള പാവങ്ങളെ കണ്ടെത്തി സന്തോഷിപ്പിക്കണം ....❤

  • @kunhuslife
    @kunhuslife Год назад +11

    മുത്തേ നിങ്ങൾ ഒരു മനുഷ്യനാണ്. അതിലുപരി മനുഷ്യ സ്നേഹി ആണു. വ്ലോഗ് എന്നതിലുപരി തങ്ങൾ ചെയ്യുന്ന ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾ റബ്ബ് സ്വീകരിക്കട്ടെ.

    • @ameerkn2969
      @ameerkn2969 4 месяца назад

      സുൽഫിയെapamankksrutvahabitekudatannevenam

  • @SainudheenghSainudheengh
    @SainudheenghSainudheengh Год назад +20

    ഫൈസൽ മാഷ് ആദ്യം പരിചയപ്പെടുത്തിയ അന്നത്തേക്കാളും ഉഷാർ ആയി Rahoof അൽഹംദുലില്ലാഹ്

  • @arifplr8335
    @arifplr8335 Год назад +15

    ഏതായാലും ആ മോന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു ❤️❤️❤️

  • @ayyoobp
    @ayyoobp Год назад +7

    അള്ളാ സ്വർഗം കൊടുക്കട്ടെ ആമീൻ

  • @ummaralipp4971
    @ummaralipp4971 Год назад +15

    അല്ലാഹു ആഫിയത്ത് ആരോഗ്യ ആയുസ്സ് നീട്ടി കൊടുക്കട്ടെ ആമീൻ

  • @saleempp4088
    @saleempp4088 Год назад +4

    കോഴിക്കോട്ടുകാരൻ സലിം മനസ്സ് നിറഞ്ഞു സന്തോഷമായി 💓💓💓💓💓 നിങ്ങൾക്ക് എല്ലാവർക്കും ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @zakmalayil4432
    @zakmalayil4432 Год назад +7

    അവനെ എടുത്തു കൊണ്ട് പോകുന്ന വീഡിയോ വല്ലാത്ത ഒരു ഇഷ്ടം തോന്നി 🥰

  • @lulumol6951
    @lulumol6951 Год назад +2

    മാഷാ അല്ലാഹ് ആ മുത്ത്മോനെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ -.ഉയരങ്ങൾ എത്തട്ടെ.

  • @kannanedava6936
    @kannanedava6936 Год назад +41

    ഈ വീഡിയോ കണ്ടിട്ട് ചിരിക്കാത്ത ആരെങ്കിലും ഉണ്ടോ 😁

    • @bindhuk1824
      @bindhuk1824 Год назад +1

      Ella ponnooo🤣🤣🤣🤣

  • @yusufmuhammad2656
    @yusufmuhammad2656 Год назад +5

    ഈ വീഡിയോ കണ്ടൂ കുറെ ചിരിച്ചു..വീഡിയോ പൊളിച്ചു മക്കളെ..എല്ലാ അഭിനയ പ്രതിഭ കൾക്കും അഭിനന്ദനങ്ങൾ.
    യൂസുഫ്.ഓമാനൂർ.ദുബൈ

  • @rajeenarajeena4443
    @rajeenarajeena4443 Год назад +18

    ആ ഓട്ടം കണ്ട് ഞാൻ ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq Год назад

    വളരെ സന്തോഷമായി മുത്ത് മണീസെ

  • @karimbuzha431
    @karimbuzha431 Год назад +8

    ചിരിച്ച് ചിരിച്ച് ഒരു ഭാഗത്ത് ആയി മുത്തേ

  • @lulumol6951
    @lulumol6951 Год назад +4

    ഞങ്ങൾക്കും വേണം മന്തി മോനെ. എവിടെക്കാ വരണ്ടത് - ഞങ്ങളും നിങ്ങളെ വീഡിയോ കാണലുണ്ട്. ഷെയർ ചെയ്തു -

  • @yusufmuhammad2656
    @yusufmuhammad2656 Год назад +2

    സൽമാൻ സലിബ്രിട്ടി ആയതു പോലെ ഈ പൊന്നു മോനെയും ഒരു സലിബ്രി ട്ടി ആക്കണം.
    യൂസുഫ്

  • @ayishaali3408
    @ayishaali3408 Год назад

    വഹാബ്ക്ക സൂപ്പറാ 👍👍👍👍അല്ലഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.🤲🏻
    🤲🏻🤲🏻ആ മോന്റെ സന്തോഷം കണ്ടപ്പോൾ 😢. ആമോനെ ഉയർച്ചയിൽ എത്തിക്കട്ടെ റബ്ബ് 🤲🏻🤲🏻🤲🏻🤲🏻❣️❤️❤️🥰😍😍

  • @jameelajamu2504
    @jameelajamu2504 Год назад

    Super super verry verry super Eee paripadi superayittundu.........chirikkanundu

  • @sajisasi3756
    @sajisasi3756 Год назад +1

    ഞാൻ ഷെയർ ചെയ്തു. കുഞ്ഞാൻ വയറൽ ആവട്ടെ

  • @saudialriyadpravasi3718
    @saudialriyadpravasi3718 Год назад +2

    സംഭവം കലക്കി 😄ഇജ്ജാതി വീഡിയോ പോന്നോട്ടെ 👌

  • @kuttivappukuttivappu3438
    @kuttivappukuttivappu3438 Год назад +2

    Eee monk uppa illangil yandha idh polea oru ikkkakamar undallo masha allha 😍❤️

  • @kollamkaran5125
    @kollamkaran5125 Год назад +2

    നിങ്ങൾ പൊളിയാണ് മുത്തു മണിസെ... 🥰🥰🥰🥰🥰

  • @zuhraismail8320
    @zuhraismail8320 Год назад

    Vahabe Orupad Sandhosham Aaya Video Chirich Oopad Ilaki

  • @thahirmalik3493
    @thahirmalik3493 Год назад +1

    Enik ettavum isttapetta videyo ❤❤❤❤❤❤❤❤❤❤

  • @hayahiba9844
    @hayahiba9844 11 месяцев назад

    Alhamdulillah 🤲 Allahuvinde anugraham undavattey.

  • @shyjushyju6530
    @shyjushyju6530 Год назад +1

    പൊളി വീഡിയോ ❤🥰

  • @fahadm7477
    @fahadm7477 Год назад

    കാരുണ്യ പ്രവർത്തതിന് ബിഗ്സല്യൂട്ട് 🥰

  • @anoopkannan9935
    @anoopkannan9935 Год назад

    Ika muthanu ende ponnika chirichu vazhiyayi ur samsaram😜🥰

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 Год назад

    അടിപൊളി വീഡിയോ 👌👌👌👌👍🏻👍🏻👍🏻👏👏👏👏👏

  • @ameerali7870
    @ameerali7870 Год назад +3

    ഞ ങ്ങൾ ക്കും വേണം ✌️✌️✌️🤩

  • @Sweet_heart345
    @Sweet_heart345 Год назад +3

    വഹാബെ.. ഇജ്ജി പൊളിയാണ്,,, മുത്താണ്,,, മുത്ത് മണിയാണ്...

  • @bindhuk1824
    @bindhuk1824 Год назад

    Vallatha pahayan😄🤣🤣🤣 chirichoru vazhikkayi muthumanis 👍😍😄😍😍

  • @bavapbava4637
    @bavapbava4637 Год назад

    സഗലം ചാനൽ വെറേ ലവൽ💪
    നാട്ടിൽ ഉബഗാരമണത്
    ഞൻ കാണൽ ഉണ്ടത്💪

  • @Afnan960_____
    @Afnan960_____ Год назад

    നിനക്ക് ബർക്കത്ത് ഉണ്ടാവട്ടെ ഞങ്ങൾ ഒത്തിരി സന്തോഷിച്ചു

  • @ShahithaShahitha-qi2zd
    @ShahithaShahitha-qi2zd Год назад

    ചിരിച്ച്, മരികും.തോന്നുന്നു.ഇക്ക.സൂപ്പർ

  • @rabheehman6603
    @rabheehman6603 Год назад +1

    Super 👌

  • @salammuhammed7286
    @salammuhammed7286 Год назад +8

    ചിരിച്ചു പണ്ടാരടങ്ങി 😂😂😂

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад

    അടിപൊളി 🥰🥰🥰🥰

  • @ubaidullaambayathingel7333
    @ubaidullaambayathingel7333 Год назад +1

    അടി പൊളി മാഷാ alha

  • @hameedmalar1863
    @hameedmalar1863 Год назад

    Masha allha jazzakallhu hir bro

  • @shahanasana2783
    @shahanasana2783 Год назад

    Adipoli video 👌

  • @fousifousi2657
    @fousifousi2657 9 месяцев назад

    Polichu macha❤❤

  • @muhammedbishar8735
    @muhammedbishar8735 Год назад +1

    ഗുഡ് 👌🏻👌🏻

  • @ramachandrant2275
    @ramachandrant2275 Год назад +1

    Nice.....👍🙋👌♥️

  • @jsworld1676
    @jsworld1676 Год назад

    Ee video kandappol orupad santhosham

  • @thahirmalik3493
    @thahirmalik3493 Год назад +1

    Polich❤❤❤❤

  • @hisanahaseen7146
    @hisanahaseen7146 Год назад +1

    എനിക്കും വേണം ആടാൾക്കുള്ള മന്തി😄😄

  • @ummuzzworld
    @ummuzzworld Год назад

    എല്ലാരും poli👍👍🙏

  • @meharnisa8714
    @meharnisa8714 Год назад

    Ma sha Allah🙏

  • @ummuzzworld
    @ummuzzworld Год назад +1

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂✌✌✌

  • @MznMhd-v9c
    @MznMhd-v9c Год назад

    Kannuril ninnum. Enikkum venem ith pole. Manthi😢😢😢😢

  • @minishaji2453
    @minishaji2453 Год назад

    ഞങ്ങൾക്കും മന്തി വാഗിച്ച് തരുമോ . നിങ്ങളുടെ വിവേഴ്സാണ് ഞാൻ.

  • @muneeramuni4186
    @muneeramuni4186 Год назад

    ഒരുപാട് ഒരുപാട് സന്തോഷം

  • @rasheedrashu1880
    @rasheedrashu1880 Год назад +4

    എന്റെ മുത്തുമണീസേ 💞👍👍👍

  • @fasilvpvp9903
    @fasilvpvp9903 Год назад

    എനിക്കും മന്തി വാങ്ങിത്തരണം എന്നാലേ സന്തോഷം ആവൂ

  • @Kukkuworld.5031
    @Kukkuworld.5031 Год назад

    wow 👍🏻Alhamdulillah

  • @sreenandha6783
    @sreenandha6783 Год назад +4

    ബ്രോ അട്ടപ്പടിയിൽ ഒരു ഫാമിലി ഉണ്ട് അവരുടെ അവസ്ഥ തീരെ മോശ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ഞാൻ ഒരുപാട് തവണ മെസ്സേജ് ചെയ്തു പ്ലീസ് ഒരു റിപ്ലൈ തരുമോ

    • @aseemwayanad7486
      @aseemwayanad7486 Год назад +1

      നീ ഈ മെസ്സേജ് ഒന്ന് നോക്കണേ ഇവിടെ ഈ മെസ്സേജ് തള്ളിക്കളയരുത്🙏🏻🙏🏻🙏🏻

    • @aseemwayanad7486
      @aseemwayanad7486 Год назад

      വഹാബ് ആ മെസ്സേജ് നീ തള്ളിക്കളയരുത് എന്തായാലും നോക്കണം മറന്നുപോകരുത്

    • @SHASVLOG7379
      @SHASVLOG7379 Год назад

      ഈ മെസ്സേജ് അവന്റെ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുക്കു,യൂട്യൂബിൽ വിഡിയോ ഇട്ട് പോവുകയല്ലാതെ റീപ്ലേ മെസ്സേജ് അവൻ തരുമെന്ന് തോന്നുന്നില്ല

    • @sreenandha6783
      @sreenandha6783 Год назад

      @@SHASVLOG7379 ഇൻസ്റ്റഗ്രാം ഞാൻ ഉപയോഗിക്കുന്നില്ല

    • @crazyvolpeshorts
      @crazyvolpeshorts  Год назад +1

      Njammale channel charity channel alla. Aa bhagatheku njan povan udheshikunnilla. Ennekondu kazhiyunna cheriya videokal maatram adhum vlogs . Allel Pani kittum

  • @rasheedksa5438
    @rasheedksa5438 Год назад +2

    അടിപൊളി എപ്പിസോഡ് 👍👍👍

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 Год назад

    എനിക്കുംവേണം മന്തി 💞💞💞💞👌👌👌👌👌

  • @mishabk7434
    @mishabk7434 Год назад

    Allavarum adipoli

  • @zaihaziyasvlog8021
    @zaihaziyasvlog8021 Год назад +1

    ഞമ്മക്പെരുത്ത് സന്തോഷായി 😊😊😊ഞമ്മക്കും വേണം മന്തി 🤣

  • @mohammedkunhi2889
    @mohammedkunhi2889 Год назад

    الحمد لله ❤❤❤

  • @sabirasabira7823
    @sabirasabira7823 Год назад

    പെരുത്ത് സന്തോഷായി....

  • @riffah4405
    @riffah4405 Год назад

    Enikkum sandhoshayi

  • @faseelanoushadfaseelanoush8152
    @faseelanoushadfaseelanoush8152 Год назад +1

    Masha Allah

  • @fyhch2658
    @fyhch2658 Год назад

    Usthadin evide mandi

  • @lulumol6951
    @lulumol6951 Год назад +1

    ഫോട്ടോ ഷൂട്ട് സൂപ്പറായിട്ടോ

  • @shafikp1364
    @shafikp1364 Год назад

    Maashaa allaah ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @jaseerpadiyoorofficial
    @jaseerpadiyoorofficial Год назад

    പൊളി മച്ചാനെ

  • @fasilfasi8196
    @fasilfasi8196 Год назад +1

    👌👌👌

  • @_jabir_jazzir_3114
    @_jabir_jazzir_3114 Год назад

    Ithu thottasseriyara alle?
    Ningal avideyano?

  • @SunilKumar-yc9fd
    @SunilKumar-yc9fd 8 месяцев назад

    Adipoliayittuddu

  • @shifamk3032
    @shifamk3032 Год назад +1

    എന്റെ അമ്മോ 🤣🤣🤣🤣

  • @aashnakk6754
    @aashnakk6754 Год назад

    അടിപൊളി ഡാാാാാ വഹാബ്

  • @pachamangovlog9894
    @pachamangovlog9894 Год назад +1

    വഹാബ് ഭായ് ഇങ്ങള് ജഗൽ ആണ്
    ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
    നമ്പർ തരുമോ
    ഇന്ന് തന്നെ ആണേൽ അത്രക്കും സന്തോഷം ❤

  • @muhammedsainusainu3509
    @muhammedsainusainu3509 Год назад

    ഹാപ്പി

  • @thahirmanamal3434
    @thahirmanamal3434 Год назад

    Masha Allah rahoof happy

  • @lanuvlogs4860
    @lanuvlogs4860 Год назад

    മുത്തു മന്നി സ് നിങ്ങളുടെ വിടി യോ കണ്ട് ചിരിച്ച് ചിരിച്ച് കുഴങ്ങി നിങ്ങൾ ആട് നുള്ള മന്തി കൊണ്ട് ഓടുന്നത് കണ്ട്😅

  • @safeerfathima
    @safeerfathima Год назад

    😀😀😀👍🏼👍🏼👍🏼 Very Happy 😂

  • @abdulshareeftvr2342
    @abdulshareeftvr2342 Год назад

    ഞമ്മളും ഹാപ്പിയാണ്

  • @shajahanshaju1747
    @shajahanshaju1747 Год назад

    Subscribers ulla manthi thinnaan enna an Angott വരേണ്ടത്

  • @firunisha6868
    @firunisha6868 Год назад

    സുൽഫി ഫാൻസ്‌ ❤ലൈക്‌

  • @thasneem_kp
    @thasneem_kp Год назад

    Happy bro❤

  • @kunjimoonkunjimoon1717
    @kunjimoonkunjimoon1717 Год назад

    Ok. Macha......

  • @shareefshareefkhan3196
    @shareefshareefkhan3196 Год назад

    കിടു: വീടിയൊ

  • @irshadbichu7055
    @irshadbichu7055 Год назад

    എനിക്കും വേണം മന്തി 😫😫😫

  • @mpk.835p.m.s5
    @mpk.835p.m.s5 Год назад

    ചിരിച്ചു മടുത്തു

  • @SAKALAM
    @SAKALAM Год назад +4

    ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.....
    😂😂😂😂😂😂😂😂😂😂😂

  • @mohammadnehiyan6088
    @mohammadnehiyan6088 Год назад +1

    👍👍

  • @ShahithaShahitha-qi2zd
    @ShahithaShahitha-qi2zd Год назад

    Happy

  • @gracevlogs4768
    @gracevlogs4768 Год назад

    അല്ല ചങ്ങായി അന്നോട് മുന്നേ പറഞ്ഞ നമ്മൾക്ക് ഇല്ലേ 😍😍

  • @siyamubarak9460
    @siyamubarak9460 Год назад

    Angine kannan ethi .sulfi polli

  • @yousufp2703
    @yousufp2703 Год назад

    എനിക്ക് പൈസ മതി മന്തി വേണ്ട വീട് പണി നടക്കുന്നു സഹായിക്കാമോ

    • @crazyvolpeshorts
      @crazyvolpeshorts  Год назад +2

      Entel cash illathond njan veed Pani thodangeet polum illa

  • @vlogmidu
    @vlogmidu Год назад

    മുത്തു മണിസ്സ്

  • @raihanbava2771
    @raihanbava2771 Год назад +2

    ഇനി ഞങ്ങൾ subscription വേണം മന്തി 😂

  • @bepositive..3606
    @bepositive..3606 Год назад +1

    Sulfi fans keeeeee ❤️

  • @mirfasworldvlog
    @mirfasworldvlog Год назад

    വല്ലാത്ത പഹയൻ 😀

  • @alfasalmas974
    @alfasalmas974 Год назад

    😊😊👍🏻

  • @rahmanvm4078
    @rahmanvm4078 Год назад

    Adip0li👍👍👍👍

  • @muneermuni3477
    @muneermuni3477 Год назад

    മുക്രിക്ക് പാർസൽ എടുക്കാൻ മറക്കണ്ട