Это видео недоступно.
Сожалеем об этом.

100 കോടി ബഡ്ജറ്റിൽ മമ്മൂട്ടിയുടെ കതിരവൻ 🔥| ചരിത്രം വഴിമാറും | Mammootty Movie Kathiravan | Arun Raj👌

Поделиться
HTML-код
  • Опубликовано: 29 июн 2024
  • #mammootty #mammookka #malayalammovieupdates #kathiravan #malayalamnewslive #keralanews #livenews

Комментарии • 21

  • @udayanmk6303
    @udayanmk6303 Месяц назад +6

    ഏ റ്റ വും നല്ല ഒരു പടമായി മാറട്ടെ എന്ന് ആ ശം സീ ക്കു ന്നു

  • @malimali20
    @malimali20 Месяц назад +8

    *സവർണ്ണ ഫാഷിസ്റ്റുകൾ കയ്യടക്കി വെച്ചിരിക്കുന്ന സംവിധാന മേഖലയിലേക്ക് ഒരു ദളിതൻ കടന്ന് വരുന്നത് ദഹിക്കില്ല.മമ്മുക്ക ഇതുപോലെ എത്ര പേരെ കൊണ്ട് വന്നിരിക്കുന്നു.*

  • @sreekumariammas6632
    @sreekumariammas6632 Месяц назад +4

    ,വേണ്ട , ജാതി പറയണ്ട. ആ മോൻ മിടുക്കനാണ് കഴിവുള്ളവൻ ആണ് . എന്തിനാ ആ കുഞ്ഞിനെ മാറ്റി നിർത്തുന്നത് ? അവനും നമ്മളിൽ ഒരാളല്ലേ ? അവനെ ചേർത്ത് നിർത്തുക . അതാണ് മമ്മൂക്ക ചെയ്യുന്നത് . ❤ Plz Hattof Arunraj and Mammookka . Am very sad to hear his history . Go-ahead mone GOD may always with you . Yah Allah may bless and save Mammookka and his dear Arunraj . Thanks Mammookka . Hope you always help and with Arun. ❤❤Mashaallah 😂😂

  • @RahimRahim-pq1nm
    @RahimRahim-pq1nm Месяц назад +4

    നമ്മള് കൂടെ ഉണ്ട് broo

  • @raghukannan6
    @raghukannan6 Месяц назад +3

    വിജയിക്കും.ഉറപ്പ്

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr Месяц назад +3

    Valare nalla abhipraayam

  • @sainutsy6398
    @sainutsy6398 Месяц назад +3

    ചരിത്രം അതുപോലെ തന്നെ വന്നാൽ പടം വിജയിക്കില്ല കുറച്ച് സാഹസികതയും ആക്ഷനും ഒക്കെ ഉണ്ടെങ്കിൽ വിജയിക്കും എന്നാലേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടു

  • @HaseenaShibu-fg2iu
    @HaseenaShibu-fg2iu Месяц назад

    👍❤️❤️❤️❤️

  • @shahidvarkala4713
    @shahidvarkala4713 Месяц назад +2

    👍🏼❤

  • @KvaThangal-vb1ck
    @KvaThangal-vb1ck День назад

    Gooʻd

  • @babuearnest3814
    @babuearnest3814 Месяц назад +2

    100 കോടി പോലും കളക്ഷന്‍ കിട്ടാത്ത മമ്മൂട്ടി ചിത്രത്തിന് 100 കോടി ബഡ് ജെറ്റ് 😂

    • @sunilkumar-bb8jn
      @sunilkumar-bb8jn Месяц назад +1

      എന്നാൽ നമുക്ക് മോഹൻ ലാലിനെയാക്കാം പക്ഷെ അയ്യങ്കാളിക്ക് തടിയില്ലല്ലോ ലാലാണെങ്കിൽ തടി എടുക്കുകയുമില്ല എന്ത് ചെയ്യും

    • @aslamachuuu2349
      @aslamachuuu2349 Месяц назад

      ​@@sunilkumar-bb8jn😂

  • @sidhikvazhamala1843
    @sidhikvazhamala1843 Месяц назад +2

    Vayassayille veettil irikkuka 74 eniyengilum aaartti

  • @shajahanm-zb9sv
    @shajahanm-zb9sv Месяц назад +1

    savernnan.thulayatte.dhalithvargam.uyaratte

  • @nazeerpvk6738
    @nazeerpvk6738 Месяц назад

    Hi

  • @user-gw8sw3vt1q
    @user-gw8sw3vt1q Месяц назад +1

    Sateyamano.ene.arenjeti.pore.boro.ide.parayan.avan.chuma.paraugayanene.vere.keze.chetanmare.paraunnade😅

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn Месяц назад +1

    പൊട്ടൻ 😂😂മമ്മുണ്ണി

  • @ShihabKnshihab
    @ShihabKnshihab Месяц назад

    എടോ മമ്മൂക്കയോ മമ്മൂക്കയുമായുള്ള അടുത്ത വൃത്തങ്ങളോ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ താൻ എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പബ്ലിക് ആയി പറയുന്നത് അരുൺ രാജിന് സിനിമ അയ്യങ്കാളി എന്ന സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാവും അതിന് വേണ്ടി പരിശ്രമങ്ങൾ ചെയ്യുന്നുമുണ്ടാകും പക്ഷെ മമ്മൂക്ക ഇത് അറിഞ്ഞിട്ടുണ്ടോ എന്ന് താൻ ആദ്യം അന്വേഷണം നടത്തിയതിന് ശേഷമേ ഇത്തരത്തിൽ വീഡിയോ ചെയ്യാവൂ... താൻ വലിയൊരു മമ്മൂക്ക ഫാൻ ആണ് എന്ന് കരുതി ഇത്തരത്തിലുള്ള നുണ പ്രചരണം കുപ്രചാരണമായി പടച്ചു വിടരുത് ഇത് മഹാനായ ആ നടന വൈഭവത്തെ അപമാനിക്കുന്നതിനേക്കാൾ കൊല്ലുന്നതിന് തുല്യമാണ്