പേപ്പാറയിലെ ശല്യമില്ലാത്ത യക്ഷി l അനന്തഭദ്രം ഉണ്ടായ കഥ l കാന്തല്ലൂർ സ്വാമി അധ്യായം 02 l

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Part 01
    • കാന്തല്ലൂർ സ്വാമി മനസ്...
    കാന്തല്ലൂർ സ്വാമി എന്നറിയപ്പെടുന്ന ശ്രീ സുനിൽ പരമേശ്വരൻ
    +918606666646
    _Professional നാടകങ്ങൾ
    _ നിരവധി നാടകങ്ങൾ
    _16 TV Serials ന് കഥയും തിരക്കഥയും എഴുതി
    -2003-ൽ അനന്തഭദ്രം മാന്ത്രിക നോവൽ ന് (മനോരമ ആഴ്ചപതിപ്പിൽ)...... മികച്ച ജനപ്രിയ നോവൽ award, JC foundation award മറ്റനവധി അവാർഡുകൾ കിട്ടി.
    2004-- ൽ Santhosh Sivanൻ്റെ Cinematography ൽ സിനിമയായി അതിന്....
    6 State awards
    8 film critic awards
    Many tv awards കിട്ടി. പിന്നെ ഈ സിനിമ പല ഭാഷകളിലും translate ചെയ്തു പ്രദർശിപ്പിച്ചു... including German .
    [10/10, 11:22 pm] Dr Jyothi Lekshmi KC Homoeo Esp: കഥയും തിരക്കഥയും എഴുതിയവ : (2 മലയാളം )
    1) അനന്തഭദ്രം
    2) രുദ്ര സിംഹാസനം (സുരേഷ് ഗോപി ചിത്രം)
    6 കന്നഡ സിനിമകൾക്ക്
    അതിൽ 2 എണ്ണത്തിന് സഹനിർമ്മാതാവുമായി
    [10/10, 11:25 pm] Dr Jyothi Lekshmi KC Homoeo Esp: മലയാള സാഹിത്യത്തിൽ ലഭിച്ച അവാർഡുകൾ:
    1) വയലാർ ചലച്ചിത്ര award
    2) തുഞ്ചൻ സ്മാരക പുരസ്കാരം
    3) കർമധീര പുരസ്കാരം
    കൂടാതെ ഒട്ടനവധി അവാർഡുകൾ
    [10/10, 11:27 pm] Dr Jyothi Lekshmi KC Homoeo Esp: ഇപ്പോൾ സിനിമയാകാൻ പോകുന്ന നോവലുകൾ:
    1) ശകുനി
    2) ആരാച്ചാരുടെ മകൾ

Комментарии • 50