പുതിയ ക്യാമറ വാങ്ങും മുന്നേ ഈ വീഡിയോ കാണൂ | Best cameras for beginners 2023

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 258

  • @mr.psycho1990
    @mr.psycho1990 Год назад +89

    Background music volume അരോചകമായി തോന്നുന്നു. പറയുന്നതിനേക്കാൾ കൂടുതലാണ് bg music

    • @Phottam
      @Phottam  Год назад +40

      ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി , ഇനി ശ്രദ്ധിക്കാം . 🙏☺️

  • @vysakhvalsaraj882
    @vysakhvalsaraj882 Год назад +24

    2016-2020 കാലത്ത് ഒക്കെ 25,000 ൽ താഴെ ഒക്കെ നല്ല beginner DSLRs കിട്ടിയിരുന്നു (3000d, 1100d, d3100...)... mirrorless വേണമെങ്കിൽ 35k around ഉം ഉണ്ടായിരുന്നു (M100, a5100, fuji X-A3,X-A5 etc.)
    ഇപ്പൊ ബഡ്ജറ്റ് എന്ന് പറയുമ്പോ തന്നെ 60k💀🥵
    Wildlife ന് പറ്റിയ 70-300mm telephoto ലെൻസുകൾ വരെ 10k ക്ക് താഴെ കിട്ടിയിരുന്നു
    പിന്നെ beginner ക്യാമറയുടെ കൂടെ ഒരു ചീഞ്ഞ കിറ്റ് lens അടിച്ചേൽപ്പിക്കുന്ന പരിപാടി ഉണ്ട്🤮 high end models body only ആയിട്ട് ആണ് വരുന്നത് എങ്കിൽ പിന്നെ beginner ക്യാമറയും അങ്ങനെ തന്നെ തന്നൂടെ... കിറ്റിൻ്റെ പൈസ കുറച്ച് ബോഡി മാത്രം തന്നാൽ 10-15k ക്ക് നല്ല Manual lens കിട്ടും sharp and faster than kit lens...
    എൻ്റെ അഭിപ്രായത്തിൽ നല്ല ഫോട്ടോ/വീഡിയോ എടുക്കാൻ 4k യും tilt സ്ക്രീനും vlogging ഫീചേഴ്‌സ് ഉം ഒന്നും വേണ്ട.... ഒരു 18mp Apsc body with 1080p 60 video and a decent evf .. ഇങ്ങനേ ഒരു mirrorless body 20-25k റേഞ്ച് ഇൽ ഇറങ്ങിയാൽ അതായിരിക്കും ഏറ്റവും ബെസ്റ്റ് beginner ക്യാമറ.... at least ആ പഴയ മോഡലുകൾ വീണ്ടും സ്റ്റോക്ക് ഇറക്കിയാൽ മതി...60k ഒക്കെ മുടക്കി ക്യാമറ വാങ്ങിയിട്ട് പിന്നെ ഇത് എനിക്ക് പറ്റിയ പണിയല്ല എന്ന് തിരിച്ചറയുന്ന അവസ്ഥ വരില്ല.

    • @user-nw4gf8iv9e
      @user-nw4gf8iv9e Год назад +3

      Bro..ഒരു dslr ക്യാമറ വാങ്ങണം എന്ന് ഉള്ളത് എന്റെ ഒരുപാട് വർഷത്തെ ആഗ്രഹം ആണ്... പിന്നെ പിന്നെ പറഞ്ഞു പറഞ്ഞു ഇപ്പോൾ dslr തന്നെ നിന്നുപോയി 😂.. Mirrorless ആയി...വിലയും കൂടി.. ഒരു തുടക്കകാരൻ എന്ന നിലയിൽ ഇപ്പോൾ എടുക്കാൻ പറ്റിയ ക്യാമറയും, ലെൻസും ഏതാണ് എന്ന് ഒന്ന് suggest ചെയ്യാമോ...

    • @vysakhvalsaraj882
      @vysakhvalsaraj882 Год назад

      @@user-nw4gf8iv9e ഇപ്പോൾ കൊള്ളാവുന്ന mirrorless ന് ഒക്കെ 50-60k റേഞ്ച് ഇൽ മുടക്കേണ്ടി വരും... എല്ലാവരും പറയുന്ന nikon z30, sony a6000 ഒക്കെ തന്നെ എനിക്കും താൽപര്യം...canon എടുക്കുമ്പോൾ ഇനി RF mount മാത്രം എടുക്കുക...Canon R100 ഇടക്ക് 48,000 ന് ഒക്കെ കാണാറുണ്ട് നല്ല ഡീൽ ആണ് കൂടെ വരുന്ന kit ലെൻസും അടിപൊളി ആണ്.
      50k താഴെ കണ്ണടച്ച് പറയാവുന്ന ഒരു മോഡൽ Fuji XT200 ആയിരുന്നു...video , photo ആയാലും ഒരുപോലെ മികച്ചത്...പക്ഷെ ഈയടുത്ത് അത് discontinued ആയി 🤷 ഷോപ്പുകളിൽ അന്വേഷിച്ച് വാങ്ങാൻ കിട്ടുമെങ്കിൽ xt200 എടുക്കാം (Fuji ലെൻസുകൾക്ക് വില കൂടുതൽ ആണ് എന്നും ഓർക്കണം)
      Video ക്ക് ആണേൽ 40-45k ക്ക് Lumix G7 നല്ല ഓപ്ഷൻ ആണ് പക്ഷെ ഫോട്ടോഗ്രഫിക്ക് ഇത് നല്ലതായി തോന്നിയില്ല ( ചെറിയ mft sensor ആണ്) പിന്നെ mft lens കേരളത്തിൽ availability കുറവാണ് adapters use ചെയ്യേണ്ടി വേണ്ടി വരും പുതിയ ലെൻസുകൾ വാങ്ങുമ്പോൾ
      DSLR മതിയെങ്കിൽ നിലവിൽ nikon 3400, 3500 എന്നിവ അല്ലാതെ വേറെ ഒന്നും suggest ചെയ്യാൻ പറ്റാത്ത സാഹചര്യം ആണ് canon 1300d,1500d ഉണ്ട് പക്ഷെ വിലക്ക് ഉള്ള ക്വാളിറ്റി ഉള്ളതായി തോന്നിയിട്ടില്ല...3000d ഒക്കെ ഇന്നും കിട്ടും പക്ഷെ തീരെ നിവൃത്തി ഇല്ലെങ്കിൽ മാത്രം എടുക്കുക
      ലെൻസിൻ്റെ കാര്യം എനിക്ക് പറയാൻ പറ്റില്ല ഓരോരുത്തരുടെ താൽപര്യം അനുസരിച്ചാണ് ലെൻസ് എടുക്കേണ്ടത്... എനിക്ക് zoom lenses ആണ് ഇഷ്ടം ചിലർക്ക് പ്രൈം ആയിരിക്കും വേണ്ടത്...wide വേണം എങ്കിൽ 12-35mm റേഞ്ച് വരുന്ന ലെൻസുകൾ എടുക്കുക, portrait ആണെങ്കിൽ 50-85mm വരെ ഉള്ള primes എടുക്കുക... wildlife ആണെങ്കിൽ 70-300, 70-200 F2.8, 150-600mm പോലെ ഉള്ള ടൈപ്പ് ലെൻസുകൾ വാങ്ങുക.. എല്ലാ ബ്രാൻഡിലും ഇത്തരം ലെൻസുകൾ കിട്ടും....samyang, Tamron പോലെ ഉള്ള കമ്പനികളുടെ 3rd party options ഉം ഉണ്ട്...manual Chinese lenses (autofocus ഇല്ലാത്തത്) 7000 രൂപ മുതൽ കിട്ടും.. കുറഞ്ഞ വിലക്ക് മികച്ച ക്വാളിറ്റിയും വലിയ aperture ഉം ഈ ലെൻസുകൾ തരും..7artisans, TTartisans, meike തുടങ്ങിയ brands നോക്കുക.

    • @Phottam
      @Phottam  Год назад +3

      Very true.. well said.

    • @Phottam
      @Phottam  Год назад +2

      Video cheythittundallo

  • @dheerajjanardh
    @dheerajjanardh Год назад +6

    ബ്രോ വിഡിയോയിൽ ബ്രോയുടെ വോയിസ് നെ കൽ ബിജിഎം ആൻ മുന്നിൽ നില്കുന്നെ അത് കണ്ണുവർക് നെഗറ്റീവ് ആയി തോന്നും മാത്രമല്ല ബ്രോയുടെ വോയിസ് കുറവാണ് അത് ഒന്ന് നോക്കണം പിന്നെ ബ്രോയുടെ വീഡിയോസ് അടിപൊളി ആൻ ഈ ബിജിഎം കൂടെ ഒന്ന് മൈന്റൈൻ ച്യ്യണം❤❤

    • @Phottam
      @Phottam  Год назад +2

      Really sorry for that. അടുത്ത തവണ ശരിയാക്കാം 🙂

  • @parvathikannan1964
    @parvathikannan1964 Год назад +3

    Useful വീഡിയോ 😍😍ഞാൻ bird ഫോട്ടോഗ്രാഫി ഇഷ്ടപെടുന്ന ആളാണ്. എന്റെ cam nikkon p 950.

  • @dinukottayil8702
    @dinukottayil8702 Год назад +6

    SONY A6400 VS A6100 changes enthokkeyanu oru video cheyyumo

    • @Phottam
      @Phottam  Год назад +1

      We will keep in mind

  • @shinedas8499
    @shinedas8499 Год назад +4

    ഇതിലും കപ്പ്‌ ഫുജി കൊണ്ടുപോയല്ലോ ❤️
    ഇതിൽ ഫോട്ടോ എടുക്കുബോൾ കിട്ടുന്ന ആ ഒരു കളർ വേറെ ഒരു ക്യാമെറക്കും കിട്ടാൻ പോകുന്നില്ല 💯

  • @tedsclickz2535
    @tedsclickz2535 Год назад +1

    Njan street photography ishttappedunna oralanu. Enikku Fuji XT30 ii aanu ishttam...

    • @Phottam
      @Phottam  Год назад

      That’s perfect for street photography 👍🏾🥰

  • @unknown.b.o.y
    @unknown.b.o.y Год назад +1

    wow that was cool athyavashyam.nik venda features olla cam kitty❤❤

    • @Phottam
      @Phottam  Год назад +1

      Thank you so much for your support 😊

  • @vipinpoopa
    @vipinpoopa 10 месяцев назад

    വീട്ടു പരിസരത്തെ പക്ഷികളെയും മറ്റും എടുക്കാൻ വേണ്ടി ഒരു മിറർ ലെസ്സ് ക്യാമറ പറയാമോ. ഞാൻ ഉപയോഗിച്ചിരുന്നത് nikon L840 ആയിരുന്നു.

  • @ddmediaworks2265
    @ddmediaworks2265 8 месяцев назад +1

    Videographykki pattiya oru canon camera and lens suggest cheyyo pls.... 🙏🏻

  • @ajithgopi8791
    @ajithgopi8791 11 месяцев назад +3

    Hi bro .I am new to photography world looking for a camera. Is it better to go with Cannon R 100 over Cannon mark 2 considering budget constrain??? focusing mainly on photography not on videography????

    • @Phottam
      @Phottam  11 месяцев назад

      R series is better

  • @flynviewmedia
    @flynviewmedia 4 месяца назад

    ഹലോ സഹോ.. 24 - 70 mm f2.8 ലെൻസിനു പറ്റിയ ബഡ്ജറ്റ് ക്യാമറ പറയാമോ. അല്ലെങ്കിൽ APSC ക്യാമറയ്ക്ക് പറ്റിയ മേൽപ്പറഞ്ഞ ലെൻസ് ഉള്ള കോമ്പോ ഏതാണ്. ബഡ്ജറ്റ് 1.5 LK.

  • @vigneshhari8917
    @vigneshhari8917 2 месяца назад +1

    Sir, I am planning to create documentary-style videos that include content about foods, traditional secrets, and interviews with people. Additionally, I need to capture high-quality photos. Given that I am not a beginner and have used the Nikon D5600 DSLR for the past four years, could you please suggest a camera that would be suitable for these purposes? Sir please give reply.
    Sir, before watching this video, my preference was the Sony a6100Y. Is that a good choice for the features I mentioned? Could you provide a corrected or better version of this?

    • @Phottam
      @Phottam  Месяц назад

      That is a very good choice. What is your budget?

  • @sijukottackal1808
    @sijukottackal1808 Год назад +4

    Nikon Z30/ Canon M50 Mark II/ Sony Alpha 6100 ഇതിൽ ഏതാണ് photographയ്ക്കു നല്ലത്?

    • @Phottam
      @Phottam  Год назад +3

      Nikon z30, ഈ ക്യാമറയുടെ ഫുൾ വീഡിയോ കാണാൻ താല്പര്യം ഉണ്ടോ ?!

    • @sijukottackal1808
      @sijukottackal1808 Год назад +3

      @@Phottam athe, athinu vendi wait cheyyuvanu. August 1st week, Nikon Z30 edukkan plan und. Athinu munp video ettal helpful aarunnu.

    • @sijukottackal1808
      @sijukottackal1808 Год назад +2

      @@Phottam Sony Alpha 6100 / Nikon Z30 edukkanam ennulla planning l aanu.

    • @unnis5624
      @unnis5624 7 месяцев назад

      ​@@sijukottackal1808Bro.. Enikum ethu thanneya plan. Bro edutharnno?

  • @B4dewdrops
    @B4dewdrops Год назад +1

    ബ്രോ, എനിക്ക് Point and shooter കാമറ വാങ്ങണമെന്നുണ്ട്. ഏതാണ് നല്ലത്.
    Sony, lumix, Canon . desertcart എന്ന online shopil ൽ നിന്നും വാങ്ങുന്നതിനെ പറ്റി എന്താണഭിപ്രായം. വിശ്വസിക്കാൻ കൊള്ളാവുന്നതാണോ

  • @gokullivewire6789
    @gokullivewire6789 11 месяцев назад +2

    Nikon z50, Canon M50 mark ii, Sony alpha 6100 & Nikon z30. Ithil ethaanu better? Priority photography

  • @jithinkichu
    @jithinkichu Год назад +4

    bgm level balance cheyyane video superb aanu ellam

    • @Phottam
      @Phottam  Год назад +2

      Sure cheyyam… thank you for your suggestion

  • @Vichu123
    @Vichu123 3 месяца назад

    Which is the Best SD card for canon 200D?

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Год назад +3

    Fuji colouring 💥

  • @user-ri9iw5nc8j
    @user-ri9iw5nc8j Год назад

    Sony 6700 engne und ithinekurich oru video cheyyumo aa rangeil varunna mattu camera comparison koodi ulppeduthi

  • @Anwxr-jpg
    @Anwxr-jpg Год назад +4

    sony 6100 photography and vediographyk nallathalle?
    sony 6100 or m50 ii?

    • @Phottam
      @Phottam  Год назад +2

      Athe 6100 randinum nallathanu, hybrid camera aanu. M50 kalum sony edukkunnath aanu nallath, lens options kooduthal und

    • @Uglyfacer
      @Uglyfacer Год назад

      ​@@Phottambro sony6100 or Fujixt30

  • @afeefk.a4868
    @afeefk.a4868 Год назад +1

    Hi
    best compact camera parayo for traveling

  • @akhiljosepakhiljoseph3894
    @akhiljosepakhiljoseph3894 Год назад +1

    ചേട്ടാ nature വീഡിയോയും ഫോട്ടോയും എടുക്കാൻ പറ്റിയ ക്യാമറ ഏതാണ് ഇതിൽ ഒന്നു പറഞ്ഞുതരുമോ

  • @ajays3943
    @ajays3943 Год назад

    zoom telephoto lens 12x ine patti oru video chymo.. 🥺plz...

  • @vivekpprabhu357
    @vivekpprabhu357 11 месяцев назад +1

    Canon R50, R100, Nikon Z50 ithil ethanu nallath main focus on photos

    • @Phottam
      @Phottam  11 месяцев назад

      Choose between R50 and Z50. Both are equally good.

  • @shameemap457
    @shameemap457 Год назад +2

    Bro canon 1100 or 600d ഇത് രണ്ടും എടുക്കാമോ?

    • @Phottam
      @Phottam  Год назад +1

      Pattiyal mirrorless edukkoo

  • @binoyek7097
    @binoyek7097 Год назад +1

    Simple and ❤️❤️spr👌👌

    • @Phottam
      @Phottam  Год назад

      Thank you so much 🙂

  • @alexfrancis8151
    @alexfrancis8151 Месяц назад +1

    Background music feeling disturb

    • @Phottam
      @Phottam  Месяц назад

      Thank you for your feedback, we will take care of it in future videos Alex

  • @magazinethoughts4019
    @magazinethoughts4019 Год назад +1

    Lumix S5 ne pati enthan abhiprayam.. Photographykum videographykum vendi anu?

    • @Phottam
      @Phottam  Год назад

      Personally I really like this camera. Lumix colour okke valare nallathaanu. S5nu nalla useful aaya features Kure und. Unlimited Video Recording (no 30min limit), LUT Applied Shooting, 5-axis Image Stabilization, 10-bit 4:2:2 Color.. nalla choice aanu. But battery life kuravanu. So extra batteries vangikolloo.. otherwise good

  • @a__kshay__47
    @a__kshay__47 Год назад +1

    Pls suggest me some good camera phones near 20k
    Idk what makes good camera

    • @Phottam
      @Phottam  Год назад

      Pixel 6a is a great option for good camera

  • @alan6994
    @alan6994 Год назад +2

    Bro B.A Multimedia coursin edukan patya camera suggest cheyoo

  • @shobi_shobi
    @shobi_shobi 10 месяцев назад

    etho video editing ariyavan anu cheythath BGM volume polum adjust cheyyan ariyilla ...very bad videoo

  • @sandeepsebastian29
    @sandeepsebastian29 Год назад +2

    background music off ചെയ്ത് വീണ്ടും ഇടൂ

    • @Phottam
      @Phottam  Год назад

      Sorry for that, will correct in comin videos🙏

  • @keralavibes1977
    @keralavibes1977 Год назад +1

    Nickon z30 ആണ് ഇപ്പൊൾ മനസ്സിലുള്ളത്. ഏതാണ് nature video ഗ്രാഫിക്ക് ചേർന്ന ലെൻസ് കൾ

    • @Phottam
      @Phottam  Год назад +1

      Nature oru valiya subject Alle.. from macro to landscapes. For macro nature elements you need macro lens. For birds and animals zoom lenses.. wide lenses for scapes

    • @keralavibes1977
      @keralavibes1977 Год назад

      Landscapes,wild life etc. macro Alla

  • @amaljoshy1380
    @amaljoshy1380 10 месяцев назад

    2nd hand camera vangunathil endha bro opinion?? Warranty illatha piece okke vangiyal prblm undavuo?

  • @jibinwyn1896
    @jibinwyn1896 Год назад

    Bro.....Canon eos 4000D എങ്ങനെയുണ്ട്.....കൊള്ളാമോ ?

  • @rosinarose236
    @rosinarose236 Год назад +1

    ഈ വീഡിയോ ഒരിക്കൽ കൂടി ചെയ്യുക കാരണം ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ട് ഒന്നും മനസ്സിലാകുന്നില്ല

    • @Phottam
      @Phottam  Год назад +1

      Sorry for that, will correct in comin videos

  • @shortsontarget.
    @shortsontarget. 11 месяцев назад +1

    Photography And vediography pattiya low budjet camera ethaan

    • @Phottam
      @Phottam  11 месяцев назад +2

      Nikon Z30 എടുത്തോളൂ

  • @LIVENEWSPUDUKAD
    @LIVENEWSPUDUKAD 8 месяцев назад

    ലൈവ് പ്രോഗ്രാമുകള്‍ ചെയ്യാന്‍ പറ്റിയ ക്യാമറ ഏതാണ് ..

  • @adithyanasok1234
    @adithyanasok1234 11 месяцев назад +1

    Sir iam focusing on wildlife photography and videography , Nikon z30 , nikon z50 , sony a 6100 which is better for both videography and photography ?

    • @Phottam
      @Phottam  11 месяцев назад

      Nikon z50 is weather sealed, so that's an advantage for wildlife photography. Sony is slightly better in autofocus and has many lens options. Please check if you have good lens options in your budget for z50 or 6100

    • @adithyanasok1234
      @adithyanasok1234 11 месяцев назад

      @@Phottam thank you sir
      The photo and video quality are same for these two gears ?

    • @adithyanasok1234
      @adithyanasok1234 10 месяцев назад

      @@Phottam ok sir
      Sir my budget is 75k , sony a 6400 also included in this price level. So nikon z50 Or sony a6400 which one having good video and image quality ?

  • @Aviyal_paruvam
    @Aviyal_paruvam Год назад

    Fujifilm xe-4 good option aan,🎉

  • @sabu5727
    @sabu5727 Год назад +4

    Canon 200d mark 2 🔥🔥🔥കിടു ആണ് ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും ബെറ്റർ 🔥ഞാൻ വാങ്ങിച്ചു 50 mm 1.8 ലെൻസും വാങ്ങി.. 🔥👌🏻

    • @Phottam
      @Phottam  Год назад +1

      Thank you for sharing your experience ☺️🙏

    • @Sorrowtravel
      @Sorrowtravel Год назад

      എത്രയായി,rs

    • @rakeshkumar-tg2ro
      @rakeshkumar-tg2ro Год назад

      എൻറെ കൈയിൽ ഉണ്ട്..❤ 85 lenses ആണ് കൂടുതൽ നല്ലത് അത് മേടിക്കാൻ നോക്കുവാണ് ഞാൻ 😊

    • @kailasvs73
      @kailasvs73 24 дня назад

      Rate ethra ahnu bro

  • @santhoshapoothiri6373
    @santhoshapoothiri6373 Год назад +1

    Thank you soo much ❣️

    • @Phottam
      @Phottam  Год назад

      You’re welcome 😊

  • @user-lm6pu8ts3u
    @user-lm6pu8ts3u 19 дней назад

    Sony a7 iii like to buy

  • @anooj9729
    @anooj9729 Год назад +1

    Enik Nikon, Sony Camerakalil edukkunna photos ishtamilla..🥲🥲.. Njaan ente cam update cheyth Eos R8 edukkaaan vendi koree aayi wait cheyyunnu... pakshe 28-70 lens thanne venam.. RF lens nu 2L nu mele aanu price... ath sahikkaan vayya... sigma 28-70F2.8 pole oru budget lens Canon camerak undo???? thirdparty lenses??? plss reply..

    • @Phottam
      @Phottam  11 месяцев назад

      TT artisan, 7 artisan, laowa, lensbaby yude okke Block lenses und. Zoom illa

  • @user-yo2se7hu6v
    @user-yo2se7hu6v Год назад +1

    Very good information

    • @Phottam
      @Phottam  Год назад

      So nice of you. Thank u for your support

  • @safvanp2670
    @safvanp2670 Год назад +1

    Bro pixel 6 pro mobile photographyk എങ്ങനെ ഉണ്ട് ? എടുകാവോ

    • @Phottam
      @Phottam  Год назад

      Pixels phone are really good for photography

  • @kiddingmedia264
    @kiddingmedia264 Год назад

    Bro eathu camera and lens annu use cheyyanneew

  • @jomonk4
    @jomonk4 Год назад +2

    അതിന്റെ വില കൂടി പറഞ്ഞാലല്ലേ വീഡിയോ പൂർണമാകൂ

  • @dennyalex_
    @dennyalex_ 8 месяцев назад

    Bro am mass communication student please recommend one camera under 30 k

  • @VijAy54724
    @VijAy54724 Год назад +2

    bro fujifilm xt30 ii nallathaano under 1 lakh rs il...or vere cameras suggest cheyyaamo

    • @Phottam
      @Phottam  Год назад

      XT30ii valare nallathanu, Nikon Z50 and canon RP koodi pariganikkam

    • @VijAy54724
      @VijAy54724 Год назад

      @@Phottam thanks bro 😊

  • @st.marysofficialmedia-thev1498
    @st.marysofficialmedia-thev1498 Год назад +1

    Hi.. 50000 - 60000 range best mirrorless camera onnu suggest cheyyamo... Enikku sony aanu interest .. but athilum nella choice undo..

    • @Uglyfacer
      @Uglyfacer Год назад

      Bro Sony 6100 Athaanu 65+k

    • @Phottam
      @Phottam  Год назад

      6100 vangam. Athaanu aa budget nallath. Pinne new cameras are coming onnu wait cheythal vila kurayan sadhyatha und

  • @niyaskalladathanny270
    @niyaskalladathanny270 4 месяца назад +1

    Sony alpha 6100

    • @Phottam
      @Phottam  4 месяца назад +1

      Thats an amazing camera bro

  • @thahir1341
    @thahir1341 7 месяцев назад

    250d super aano

  • @Gggge300
    @Gggge300 Год назад +1

    Fujifilm xc 35 f2
    Kollamo??? Or viltrox or sigma ano nallathuuu

    • @Phottam
      @Phottam  Год назад +1

      Nalla lens aanu. Viltrox nalla option aanu. Viltrox auto focus cheyyumbol valare cheriya delay undu enne ulloo.. pakshe result kidu aanu

  • @pranavs6
    @pranavs6 Год назад

    Thanks for this video bro ❤

    • @Phottam
      @Phottam  Год назад +1

      😇 my pleasure

  • @spacex9099
    @spacex9099 11 месяцев назад

    Enike astrophotography ane so Sony 6100 allae nallathe

  • @chandhuchandramohan4393
    @chandhuchandramohan4393 Год назад

    Canon r50 nalla ore option alle athukudi add cheyarunne

  • @pranavaramana8141
    @pranavaramana8141 10 месяцев назад

    Good video bro❤

  • @sanalsnath3698
    @sanalsnath3698 7 месяцев назад +1

    What about Canon R50?

    • @Phottam
      @Phottam  7 месяцев назад

      That's really good camera.

  • @dailyshotsbysreehari
    @dailyshotsbysreehari 11 месяцев назад +1

    Bro sony a6100 or zv e10 for better videography , shot films shoot cheyan aanu ?

  • @nikhilk.s7478
    @nikhilk.s7478 Год назад +1

    Chetta film Mohra audio enganeyaa add cheyya

  • @srikanthk9762
    @srikanthk9762 Год назад +1

    Oru help - P&S cameras-ine patti ith poley video undenkil link share cheyyumo

    • @Phottam
      @Phottam  Год назад

      ഇതുവരെ ചെയ്തിട്ടില്ല, അത്തരം ക്യാമെറകൾ കമ്പനികൾ പ്രൊഡക്ഷൻ നിർത്തി തുടങ്ങി. ഫോൺ ക്യാമെറകൾ മികച്ചത് ആയി വരുന്നത് കൊണ്ട് ചെറിയ കാമെറകൾ പതുക്കെ ഇല്ലാതായി തുടങ്ങുകയാണ്

    • @srikanthk9762
      @srikanthk9762 Год назад

      Ok fine..thanks much 😊

  • @bijinb858
    @bijinb858 Год назад +1

    Bro creative photography like Panning shot, Long-exposure photography ect...ethina patti oru video edamo?...

  • @vaisakh327
    @vaisakh327 10 месяцев назад

    Sony alpha 7m 2K kollamo .. please reply

  • @96331005349745
    @96331005349745 2 месяца назад +1

    Helpful

    • @Phottam
      @Phottam  Месяц назад

      Thank you so much for your support . much love

  • @NikhilPc-uj7nd
    @NikhilPc-uj7nd 2 месяца назад +1

    Canon 1500d dslr

  • @lakshmikanthcalicut7054
    @lakshmikanthcalicut7054 Год назад +1

    Mrg function, street photo edukkaan k eth camera aahn nallath

  • @saraths5800
    @saraths5800 8 месяцев назад

    The come back

  • @AyurdocJourney
    @AyurdocJourney Год назад +1

    canon powershot v10 എങ്ങനെയുണ്ട്?

    • @Phottam
      @Phottam  Год назад +1

      Good for video vloggers

  • @ncmphotography
    @ncmphotography Год назад

    Really helpful video 😍❤️🙌

    • @Phottam
      @Phottam  Год назад

      Glad you think so!😍

  • @unnis5624
    @unnis5624 8 месяцев назад +1

    Sony a6100 or nikon Z30? Which one is better?

    • @Phottam
      @Phottam  8 месяцев назад +1

      Nikon has better colours and sony has good autofocus

    • @unnis5624
      @unnis5624 8 месяцев назад

      @@Phottam Sir, I need to buy a camera for photography. So for photography which one is better?

  • @alithachannavlog1795
    @alithachannavlog1795 Год назад +1

    RUclips chanal ഉപയോഗത്തിന് ഏതാ നല്ല camara. Plese replay

    • @Phottam
      @Phottam  Год назад

      എന്ത് തരം വീഡിയോസ് ആണ് യൂട്യൂബിൽ ഇടുന്നത് ?

    • @alithachannavlog1795
      @alithachannavlog1795 Год назад

      @@Phottam programs vedios. Psc class

  • @sreerag48
    @sreerag48 Год назад +1

    Sony 6100 2 months munne vangi ...padiche konde irikunnu

    • @Phottam
      @Phottam  Год назад

      Great. Good choice

    • @sreerag48
      @sreerag48 Год назад

      @@Phottam ore telescope lens suggest cheyumo with better budget?

  • @Zahvioh7
    @Zahvioh7 Год назад +1

    Oru beginner anu njn photography kk matram ayi oru camera suggest cheyyo enik camera ye kurich koodothal spec onnum ariyilla so please suggest a best one

    • @Phottam
      @Phottam  Год назад

      Nikon Z30

    • @melbanjoseph7878
      @melbanjoseph7878 11 месяцев назад +1

      Nikon z 30 pattiya best lens's suggest cheyyumo?

  • @shukoorpuz4414
    @shukoorpuz4414 Год назад +1

    Photoedutht padikan pattiya camera endan

    • @Phottam
      @Phottam  Год назад

      Videovil parayunnandallo

  • @ShabeebAlangadan
    @ShabeebAlangadan Год назад +1

    Interview edukkan patiya camera ethanu ?

    • @Phottam
      @Phottam  11 месяцев назад

      Camera with a no video time limit

  • @farishvlogs8385
    @farishvlogs8385 Год назад +1

    Best zooming camera ethanu bro ?

    • @Phottam
      @Phottam  Год назад +1

      Nikon coolpix p1000 or budget option Kodak Pixpro Astro zoom

  • @akshaipashok1471
    @akshaipashok1471 Год назад +1

    Bro sony alpha 6100 with out kit lense alle 57k
    So please suggest any budget friendly lense ?

    • @Phottam
      @Phottam  11 месяцев назад

      What kind of photography do you like to do??

    • @akshaipashok1471
      @akshaipashok1471 11 месяцев назад +1

      @@Phottam landscape and whild life photography

    • @CHRIZ683
      @CHRIZ683 5 месяцев назад

      Bro camera etha എടുത്തത്

  • @Lifebeatswithshani
    @Lifebeatswithshani Год назад +1

    Profanal camera vedio venam

    • @Phottam
      @Phottam  Год назад

      Sure.. udane idam

  • @AnandhuAnandhu39
    @AnandhuAnandhu39 Год назад +1

    Bro street photography pattiya oru camera and a good portrait lens parayamo under 1 lakh rs

    • @TravelMap
      @TravelMap Год назад +1

      Oru fuji xs10 medicholu.. Viltrox 75mm 1.2 perfect for portraits

    • @Phottam
      @Phottam  Год назад +1

      സ്ട്രീറ്റ് ഫോട്ടോഗ്രാഫിക്ക് ഏറ്റവും നല്ലത് apsc ക്യാമെറകൾ ആണ് , വലിപ്പക്കുറവ്, ഭാരക്കുറവ് ഒക്കെ ആയതിനാൽ ആൾക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റാതെ ഷൂട്ട് ചെയ്യാൻ പറ്റും . ഫ്യൂജിഫിൽം മോഡലുകൾ നല്ല ഓപ്ഷൻ ആണ്. 85എംഎം ലെന്സ് ഒന്ന് വാങ്ങൂ പോർട്രൈറ് എടുക്കാൻ .. 3rd പാർട്ടി viltrox ലെൻസുകൾ നല്ല ബജറ്റ് ഓപ്ഷൻ ആണ്

  • @sujithkaliyattam
    @sujithkaliyattam Год назад +2

    hai bro, ഞാൻ canon 1500d ഉപയോഗിച്ചു വരുന്നു, ഇപ്പോ ഇതൊന്ന് upgrade ചെയ്തു വേറെ ഒന്നു എടുക്കണം എന്നുണ്ട്. 80k ബഡ്ജറ്റ് ഉണ്ട്. Sony A6400 നോക്കി വച്ചിട്ടുണ്ട്. എന്താണ് അഭിപ്രായം. Sony A6400 അല്ലെങ്കിൽ ഈ ബഡ്ജറ്റ് ൽ ഏതാണ് നല്ല ക്യാമറ.

    • @film3flix609
      @film3flix609 Год назад +1

      Cannon 1500 d egane ind
      Photos egane

    • @sujithkaliyattam
      @sujithkaliyattam Год назад

      @@film3flix609 ഞാൻ ഒരു ഫോട്ടോഗ്രാഫർ അല്ല, എന്നെ സംബന്ധിച്ചു ഇത് തന്നെ ok ആണ് ബ്രോ.... യാത്രയാണ് മെയിൻ, അപ്പോൾ എടുക്കുന്ന ഫോട്ടോസും, നമ്മുടെ ചുറ്റുവട്ടത്തുള്ള പരിപാടികളൊക്കെ കവർ ചെയ്യുന്നു, അത്ര മാത്രം. അതിനു 1500d ok ആണ് എന്നാണ് എന്റെ ഒരു ഇത്😊😊

    • @rakeshkumar-tg2ro
      @rakeshkumar-tg2ro Год назад +1

      Canon R50

    • @Phottam
      @Phottam  Год назад +1

      6300 കുറെ വര്ഷം ഞാൻ ഉപയോഗിച്ചിരുന്നു , ആ സീരീസ് എല്ലാം നല്ലത് ആണ് . നല്ല ഹൈബ്രിഡ് കാമറ ആണ് , ധൈര്യമായി വാങ്ങികൊള്ളൂ

    • @sujithkaliyattam
      @sujithkaliyattam Год назад

      @@Phottam Thanks broo

  • @linorajan8429
    @linorajan8429 11 месяцев назад +1

    Canon R50 ഏങ്ങനെ ഉണ്ട്?

    • @Phottam
      @Phottam  11 месяцев назад

      വാങ്ങാൻ പറ്റിയ നല്ലൊരു ക്യാമറയാണ്. ആർ സീരീസ് നല്ല റിവ്യൂ ഉണ്ട്

  • @surajsoman2995
    @surajsoman2995 Год назад +1

    Appo Nikon z50 nalla camera alle?

    • @Phottam
      @Phottam  Год назад +1

      Athe sure, budget koode nokkiyittanu list set aakiyath

  • @kunjilikattils
    @kunjilikattils 10 месяцев назад

    Hi, Can i know your opnion. Which camera is better, Nikon z50 (with 16-50mm & 50-250mm) and Canon R10 (with 18 -140mm lens), based on photography

  • @nikhilk.s7478
    @nikhilk.s7478 Год назад +1

    Video audios ille ath

  • @shafeequepp6970
    @shafeequepp6970 Год назад +1

    Good 👍

    • @Phottam
      @Phottam  Год назад

      Thank you! Cheers!

  • @jibinj7534
    @jibinj7534 Год назад +1

    Bro Sony A7M2 video cheyyo

    • @Phottam
      @Phottam  Год назад +1

      noted

    • @ahamedfazeel
      @ahamedfazeel Год назад

      Bro, is it ok to buy an Eos 1300d for a beginner?

  • @sinanmangadan
    @sinanmangadan Год назад +1

    Sony a7m3 / a7m4 ❤ ഇതിൽ ഏതെങ്കിലും കിട്ടിയാൽ കൊള്ളാമെന്നുണ്ട്...
    ആഗ്രഹംകുറച്ചു കൂടിപ്പോയോ....?

    • @Phottam
      @Phottam  Год назад

      Randum nalla choice aanu, go for it👍🏾🙂

  • @wandering_nomad_96
    @wandering_nomad_96 Год назад +1

    Bro fuji xs10 or t30 ii?

    • @Phottam
      @Phottam  Год назад

      S10 is slightly better than xt30

  • @UnnikrishnanKS-f5i
    @UnnikrishnanKS-f5i 8 месяцев назад

    Cinema shooting camera nalkath parayumo

  • @smartmediaworldmalayalam8252
    @smartmediaworldmalayalam8252 Год назад +1

    What about cannon r10

    • @Phottam
      @Phottam  Год назад

      That’s a very good camera.

  • @sreee4002
    @sreee4002 10 месяцев назад +1

    Music ozhivaku plz

    • @Phottam
      @Phottam  10 месяцев назад

      Okay. Sradhikkam

  • @vishnutu9714
    @vishnutu9714 Год назад +1

    Sony zv e10 photographykk kollamoo

    • @Abhish3k_R
      @Abhish3k_R Год назад +1

      Main purpose video Annu..

    • @Phottam
      @Phottam  Год назад +1

      Atg oru vlogging camera aayanu design cheythirikkunnath. Photography aanenkil Nikon z30, allenkil sony 6100 onnu nokkoo

  • @SajinVC
    @SajinVC Год назад +1

    Where is R50??? It's the best budget camera available in the market now..

    • @Phottam
      @Phottam  Год назад

      We were trying to keep the budget below 60K

  • @RewindMagic
    @RewindMagic 10 месяцев назад +2

    Ishtapettathellam unavailable ayi 😅

    • @Phottam
      @Phottam  10 месяцев назад +1

      പുതിയ ക്യാമറകൾ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഒരുപാട് വന്നു അതാണ് പഴയ സ്റ്റോക്കുകൾ പല കമ്പനികളും പിൻവലിച്ചത്

    • @RewindMagic
      @RewindMagic 10 месяцев назад

      @@Phottam ennal athil best budget camera yude video cheyyamo

    • @amaljoshy1380
      @amaljoshy1380 10 месяцев назад

      ​@@Phottambro puthiyathayi release cheythathil any entry level cameras i.e beginner friendly?

  • @Hikercravings
    @Hikercravings Год назад +1

    Canon rp

    • @Phottam
      @Phottam  Год назад

      That’s a good and popular one 👍🏾

  • @adarshtm887
    @adarshtm887 Год назад +1

    Canon m200 under 43k nallathano

  • @KiwiboyNewzlandMalayaliees
    @KiwiboyNewzlandMalayaliees 10 месяцев назад +1

    Canon m50 enganund bro

    • @Phottam
      @Phottam  10 месяцев назад

      പുതിയ ഒരു വാർത്ത കേട്ടു ഇ എം സീരീസിൽ ഉള്ള ക്യാമറകളിലെ ലെൻസുകൾ നിർത്തുക ആണെന്ന് . അങ്ങനെ എങ്കിൽ അങ്ങനെ ആണെങ്കിൽ മറ്റു ഓപ്ഷനിലേക്ക് പോകാവുന്നതാണ്

    • @KiwiboyNewzlandMalayaliees
      @KiwiboyNewzlandMalayaliees 10 месяцев назад

      Njan medichupoyi. M50 patiya lens onu parayamo

  • @jomitpsaju8339
    @jomitpsaju8339 Год назад +1

    ❤❤❤