ലക്ഷദ്വീപില്‍ അധിനിവേശമോ ? Special Edition, Abhilash Mohanan

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 1,8 тыс.

  • @actionmovies2255
    @actionmovies2255 3 года назад +514

    ഈ വർഗീയ വിഷങ്ങളെ വിജയിപ്പിക്കാത്ത കേരളത്തിലെ എല്ലാ മതസ്ഥർക്കും അഭിവാദ്യങ്ങൾ 💪

    • @SumeshAuto
      @SumeshAuto 3 года назад +8

      കറക്റ്റ് 👍😄

    • @afsalvp9366
      @afsalvp9366 3 года назад +5

      Sathyam

    • @muhammedasharaf3108
      @muhammedasharaf3108 3 года назад +12

      @save Kerala ealla newsum kett kuru potti avasanam vaye thonniyath kothakk patt ennareethiyil vilambumbol ningal thnne veendum nari nari pokunnu

    • @Messi-oe6st
      @Messi-oe6st 3 года назад +4

      @save Kerala ചാണകം spotted

    • @maneeshm3270
      @maneeshm3270 3 года назад +10

      @save Kerala എടാ ഭീകര...നിനക്കു മോദിജി അന്ന് പറഞ്ഞ 15 ലക്ഷം രൂപ അക്കൗണ്ടിൽ കിട്ടിയില്ലേ... ഭാഗ്യവാൻ... 😍..ഞങ്ങൾക്ക് പിണറായിയുടെ കിറ്റ് മാത്രം. ധ്വജ പ്രണാമം സംഘമിത്രമേ... അച്ഛേ ദിൻ ഇനിയും ആനെ വാലേ ഹേയ്..

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +245

    le താടി : ഞാൻ ഭരിക്കുന്ന ഇന്ത്യയിൽ സമാധാനം ഉള്ള സ്ഥലമോ ?😂
    ലജ്ജാവഹം !!! ആരെ വിടെ

    • @FLTP-hf3sx
      @FLTP-hf3sx 3 года назад +8

      🤣മനുഷ്യർ സമാധാനത്തോടെ ജീവിക്കുന്നു അതാണ് പ്രശ്നം

    • @rish7207
      @rish7207 3 года назад

      🤣🤣

    • @anuar7198
      @anuar7198 3 года назад

      😂😂😂😂😂

    • @Callmefahad__
      @Callmefahad__ 3 года назад +6

      @ഗർവ്വാസീസ് ആശാൻ edo manakunanja 😂 erangi podo 😂😂😂😂 ravile chirippikkan 😂😂

    • @കീലേരിഅച്ചു-ങ6ഝ
      @കീലേരിഅച്ചു-ങ6ഝ 3 года назад +5

      @ഗർവ്വാസീസ് ആശാൻ ഗാന്ധി യെ കൊന്നു
      .ദേശീയ പതാക അംഗീകരിക്കാത്ത റസ്സ്
      .ദേശീയ ഗാനം അംഗീകരിക്കാത്ത റസ്സ്
      .
      ജനാധിപത്യം ഉടച്ചു കളഞ്ഞു.ദളിതനെ അടിമയാക്കി ബ്രമണൻ രാജാവ് തുലിയം വാഴ്ും.
      .
      ഞാന്മന്റെ ശാഖയിൽ വെട്ടാനും കൊല്ലാനും മാത്രം ദളിദ്. ഏതേലും ബ്രമണൻ ബലിധനി ആയിട്ടുണ്ടോ

  • @rafeeknathalangarawest5923
    @rafeeknathalangarawest5923 3 года назад +490

    ബിജെപി യെ ഒറ്റപ്പെടുത്താൻ കേരളീയർ ഒറ്റക്കെട്ട് 👍👍👍👍ഇതാണ്ട മലയാളി 💪💪💪💪💪

    • @athif9125
      @athif9125 3 года назад +3

      💥💥

    • @neyoo5093
      @neyoo5093 3 года назад +15

      @Mohammed Ashraf u are a fake account with a Muslim name u just created this account 45 mins ago what's this bro we are not fools

    • @nade143
      @nade143 3 года назад +9

      @Mohammed Ashraf അങ്ങനെ supporters കൂടുന്നെങ്കിൽ ഇവിടത്തെ education level കുറയുന്നു എന്നാണ് മാനിക്കേണ്ടത് but എനിക്ക് തോന്നുന്നു കേരളത്തിന്റെ പ്രബുദ്ധദ കൂടുന്നുണ്ട് എന്നാണ് for eg last election ulli sura ,kovalan ,മഞ്ഞൾ ,കുമ്മനം ,helicopter എന്തൊക്ക ആയിരുന്നു

    • @nade143
      @nade143 3 года назад +3

      @Mohammed Ashraf ഇവിടെ കുറെ കാലം ജീവിക്കാം എന്ന അതിമോഹം നടക്കില്ല ,അങ്ങനെ പൂർവികർ വിചാരിച്ചിരുന്നെങ്കിൽ നമ്മുക്ക് ഇന്ന് കാണന്ന freedom ഉണ്ടാകുമായിരുന്നോ?എല്ലാം മാറിമറിയും

    • @anandhutnair3452
      @anandhutnair3452 3 года назад

      @Mohammed Ashraf pinne enthu venam brother ithu muslim rashtramavano.oru varshavum ividuthe muslim count koodukayanu .Brother pedikkenda

  • @sreejitha9776
    @sreejitha9776 3 года назад +654

    സന്ദീപ്, സുരേഷ്, ഗോപാലൻ, ശിവശങ്കരൻ എന്നീ അഹങ്കാരിക്കും പൊട്ടൻമാരുമായവരെ ദയവായി ചാനൽ ചർച്ചകളിൽ കൊണ്ടിരുത്തി ജനങ്ങളെ അസ്വസ്ഥരാക്കരുത് എന്നോരപേക്ഷ

    • @navaspsheriff4887
      @navaspsheriff4887 3 года назад +13

      ചാനൽ റീച് കിട്ടണമെങ്കിൽ ഈ ചാണഗത്തെ കൊണ്ട് വരണം സ്വയം തീട്ടം ആകാൻ അവർ എന്നും പരിശ്രമിക്കു

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +6

      അത് വളരെനല്ല ഒരുകാരൃമാണ് ✋👌

    • @jamsheerjamshi6746
      @jamsheerjamshi6746 3 года назад +3

      Ath thanne enikkum parayaanullath👍👌

    • @sabirkarunagappally8753
      @sabirkarunagappally8753 3 года назад +2

      കറക്ട് അഭിപ്രായം

    • @zaingamer4060
      @zaingamer4060 3 года назад +3

      Correct

  • @ksirajudheen
    @ksirajudheen 3 года назад +814

    ഗുണ്ടാ ആക്ട് പ്രകാരം ആദ്യം പ്രഫുൽ പട്ടേലിനെ പിടിച്ച് അകത്തു ഇടുക

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +5

      സെരിയാണ് പക്ഷെഅവർ അവരെ തെനെ ലോക്കപ്പിൽ പിടിച്ച് ഇടുമോ ഇല്ലാ

    • @kolothumthodinihmathulla2666
      @kolothumthodinihmathulla2666 3 года назад +40

      പ്രഫുൽ "പോടാ" പട്ടേൽ

    • @rameezmv4029
      @rameezmv4029 3 года назад +4

      @@kolothumthodinihmathulla2666 😂😂

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 3 года назад +39

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
      കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

    • @nishanisha7969
      @nishanisha7969 3 года назад +10

      തല്ലി കൊല്ലാണം

  • @seyon440
    @seyon440 3 года назад +399

    ഇവനെയൊക്കെ നിലം തൊടാതെ പൂജ്യത്തിൽ തോൽപിച്ച മലയാളി തന്നെയാണ് മാസ്സ് 🚩🚩🚩🚩🚩🚩

    • @vishnuprasadv5694
      @vishnuprasadv5694 3 года назад +2

      Golden duck😂

    • @seyon440
      @seyon440 3 года назад +1

      @@vishnuprasadv5694 😜😜😜

    • @pathoozz3519
      @pathoozz3519 3 года назад +4

      പിന്നല്ല,മലയാളി പൊളിയാന്നെ 🥳🥳🥳

    • @futuremillionaire3608
      @futuremillionaire3608 3 года назад +3

      പൂജ്യെപ്പി ❤️

    • @sraveenappu1956
      @sraveenappu1956 3 года назад +2

      Keralathile janangalkk vivaram undennu veendum theliyichu

  • @namiharludba2820
    @namiharludba2820 3 года назад +424

    കള്ളനെ, നിങ്ങളൊക്കെ തന്നെ, ചർച്ചക്ക് വിളിച്ചു മഹാനാക്കി... ഇവിനെയൊക്ക ഇനി വിളിക്കാതെ ഒഴിവാക്കൂ

    • @jamsheerjamshi6746
      @jamsheerjamshi6746 3 года назад +15

      Crct bro 💯 njaan 2 days munne ee karyam paranjathaa oru video ku thaazhe well 👍 ath thanne avare mind cheyyaruth

    • @Ansadmoosa123
      @Ansadmoosa123 3 года назад +8

      Sathyam chorinj varum ivante okke varthaanam keekkumbo abilaashine okke sammadikkanam ithra shemich irikkaneenn

    • @mohammedashraf8881
      @mohammedashraf8881 3 года назад +4

      Call back ee Pattiye

    • @salihkavumpady3657
      @salihkavumpady3657 3 года назад +12

      ബിജെപി ക്കാരെ ചർച്ചക്ക് വിളിക്കരുത് ഇവർക്ക് നിങ്ങളാണ് അവസരം കൊടുക്കുന്നത് ഇവിടുത്തെ മീഡിയ കൾ ഇത് അവസാനിപ്പിക്കുക ഇവർ ജനം ടിവി യിലോ സ്വന്തം RUclips ചാനലിലൂടെ യോ പറഞ്ഞോട്ടെ എത്ര ആളുകൾ കേൾക്കും ഇവർ പറയുന്നത്

    • @najasliyasabdulmajeed6591
      @najasliyasabdulmajeed6591 3 года назад +3

      @@salihkavumpady3657 സത്യം

  • @pajayakumar5929
    @pajayakumar5929 3 года назад +14

    " കേന്ദ്ര ഭരണ പ്രദേശം " എന്ന കലാപരിപാടി തന്നെ അവസാനിപ്പിക്കണം. എല്ലാവർക്കും ജനാധിപത്യ അവകാശങ്ങൾ കിട്ടണം

  • @sidheeksidheek3387
    @sidheeksidheek3387 3 года назад +142

    സന്ദീപ് വാര്യരെ നീ ഒരു മനുഷ്യനായി സംസാരിക്കു

  • @shafeeraralam5169
    @shafeeraralam5169 3 года назад +43

    അഭിമാനം എറണാകുളം എം പി ഹൈബി ഈടൻ 👍

  • @ajo3636
    @ajo3636 3 года назад +270

    ഈ സങ്കികളെ എല്ലാം കൂടി ഏതെങ്കിലും ഒരു ദ്വീപിലേക്ക് മാറ്റാൻ പറ്റുമോ

  • @anilkumarv.r.8921
    @anilkumarv.r.8921 3 года назад +26

    ബിജെപി ക്കാരായ ഇത്തരം മഹാന്മാരെ ഇനിയും ചർച്ചയ്ക്ക് ക്ഷണിക്കണം. എന്നാൽ മാത്രമേ ഇവരുടെ വിവരക്കേടും, മനോവിചാരങ്ങളും ജനങ്ങൾക്ക് അറിയാൻ കഴിയൂ.

  • @rafeequemadavoor7856
    @rafeequemadavoor7856 3 года назад +89

    സുഹുർത്തുക്കളേ മനുഷ്യരിൽ സംഘികളോ സംഘികളിൽ മനുഷ്യരോ ഇല്ല അത് മനസ്റ്റിൽ വെച്ച് കൊണ്ട് വേണം ഇവൻമാരുടെ ഗീർവാണം കേൾക്കാൻ

  • @shamsadalit9638
    @shamsadalit9638 3 года назад +138

    സന്തീപിനെ ഒന്ന് പൊട്ടിക്കാൻ തോന്നിയവർ ഇവിടെ അടിച്ചിട്ട് പൊക്കൊളു

    • @shamsadalit9638
      @shamsadalit9638 3 года назад

      @save Kerala എനിക്ക് മുന്നിൽ ഭാരതവും ഇല്ല ഗാസയും ഇല്ല. അടിച്ചമർത്തപ്പെടുന്നവർ മാത്രം. സഖാവ് ❤❤

    • @georgecd7977
      @georgecd7977 3 года назад

      @save Kerala എല്ലായിടത്തും കിടന്നു മെഴുകുന്നുണ്ടല്ലോ തീട്ട സംഘി

    • @sufinashams6420
      @sufinashams6420 3 года назад

      @save Kerala EDA RAJIYADHROHEE..RSS SANGI JANADHROHEE PANNYDE MAKKALEEEEE

    • @sufinashams6420
      @sufinashams6420 3 года назад +1

      @save Kerala EDA RAJIYADHROHEE..RSS SANGI JANADHROHEE PANNYDE MAKKALEEEEE

    • @roshan9167
      @roshan9167 3 года назад

      @save Kerala ഗാന്ധിജിയെ കൊന്ന RSS ന് ജയ് ഭാരത് വിളിക്കാനും വിളിപ്പിക്കാനും അവകാശമില്ല

  • @thoufeequecrpdz886
    @thoufeequecrpdz886 3 года назад +151

    ഈ മദ്യമില്ലാത്തത്കൊണ്ടാണ് crime 0% ആയതിൽ maine കാരണം.....

    • @sumeshps6259
      @sumeshps6259 3 года назад +15

      മദ്യവും ക്രൈം ഉം തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ല. മദ്യ നിരോധനം ഉള്ള ഗുജറാത്തിൽ ആണ് കൂടുതൽ ക്രൈം നടക്കുന്നത്

    • @najumudheencmt9683
      @najumudheencmt9683 3 года назад +10

      @@sumeshps6259 മദ്യം സുബോധത്തെ ഇല്ലാതാകുന്നു അത് മൂലം മനുഷ്യൻ എന്തു ചെയ്യുന്നു എന്നറിയാതെ തിന്മ യിലേക്ക് പോകാൻ വളരെ സാധ്യത ഉണ്ട് മദ്യം തിന്മയുടെ താക്കോൽ എന്ന് വേണമെങ്കിൽ പറയാം

    • @Ndmmkl
      @Ndmmkl 3 года назад +3

      @@sumeshps6259 ഗുജറാത്തിൽ മദ്യം ഇല്ലേ. Ariyathond ചോദിക്കുന്നതാണ് bro?

    • @sumeshps6259
      @sumeshps6259 3 года назад +3

      @@Ndmmkl മദ്യം ഗുജറാത്തു ഇൽ ban ആണ് .

    • @sumeshps6259
      @sumeshps6259 3 года назад +6

      @@najumudheencmt9683 ഇസ്ലാമിക രാജ്യങ്ങളിൽ മിക്ക സ്ഥലങ്ങളിലും മദ്യം നിരോധനം ആണ് . യമൻ , siriya , സുഡാൻ , ഇറാക്ക് ഇൽ ഒക്കെ ഇത് ban ആണ് . അവിടെ ഒക്കെ ഇപ്പോളത്തെ അവസ്ഥ എന്താണ് എന്ന് നോക്ക് .

  • @ismaolvtr4253
    @ismaolvtr4253 3 года назад +6

    ഹൈബി ഈഡൻ 👌👌👌

  • @theanonymousrider5634
    @theanonymousrider5634 3 года назад +173

    വാരിയരുടെ മുന്നിൽ ഒരു കുപ്പി വെള്ളം വെച്ച് കൊടുക്കൂ. ഇടക്ക് എടുത്തു കുടിക്കട്ടെ 😆

    • @rameezmv4029
      @rameezmv4029 3 года назад +1

      😂

    • @ajeeshs1375
      @ajeeshs1375 3 года назад +3

      മൂന്നു പേര് ഒരുത്തന്നെ ആക്രമിക്കുന്നു.😀😀😀😀😀😀

    • @jukebox6472
      @jukebox6472 3 года назад

      ethupolulla chanakavum,theetavum,kalimannum thalakkulil nirachu vechirikkuna ithupolulla shavangalku vekkedathu vellam alla gomuthramaanu

    • @boldtitans2756
      @boldtitans2756 3 года назад

      മൂപ്പർക്ക് ഡ്രിപ്പ് ഇട്ടു കൊടുയതിട്ടുണ്ട് 😃

    • @mtmpresents1219
      @mtmpresents1219 3 года назад +1

      അതെ... ഇതാണ് ലക്ദ്വീഷപിലും നടക്കുന്നത്...
      കൈയിൽ ഭരണമുള്ളവർ സാധാരണക്കാരെ അടിച്ചമർത്തുന്നു

  • @mdndp7932
    @mdndp7932 3 года назад +33

    ജീവിതത്തിൽ ഒരിക്കലെങ്കിലും ലക്ഷ്ദ്വീപ് സന്ദർശിച്ചിട്ടുള്ള ഒരാൾക്കു ദ്വീപ്പിലെ ജനങ്ങളോട് സ്നേഹം മാത്രമേ ഉണ്ടാവൂ..

  • @jaanjaan6857
    @jaanjaan6857 3 года назад +195

    ഈ rss നെതിരെ ഒരു മഹാ ഇന്ത്യൻ രാഷ്ട്രീയ സഖ്യം എത്രയും പെട്ടന്ന് വേണം

  • @kmradiatorwork5296
    @kmradiatorwork5296 3 года назад +28

    ചെറുതായ് ഒന്നു വെടി വെച്ചു കൊന്നു എന്നു പറഞ്ഞ ആളലെ :😁😁
    ചർച്ച സൂപ്പർ

  • @razinmohammed4610
    @razinmohammed4610 3 года назад +145

    അഭിലാഷ് ഭാവിയിൽ ഒരു മന്ത്രിയാവണം എന്നാഗ്രഹിക്കുന്നു

    • @rafidridu
      @rafidridu 3 года назад +7

      Abhilash Oru high advocate aahnu
      Eni Athava nthengilm Naadi vendi cheyyanemu undengill avan ee madhyama darmam thnne muruke pidikatte ellangill oru MP aayi kethrathileeku povatte

    • @jasimnc7056
      @jasimnc7056 3 года назад +1

      Correct

    • @wellwisher1986
      @wellwisher1986 3 года назад +4

      ആവശ്യം ഇല്ലാത്ത മോഹങ്ങൾ കൊടുക്കല്ലേ

    • @maadhujovi9528
      @maadhujovi9528 3 года назад

      Enthina veruthe..ivide atleast pani edukkunund..chumma manthri aayi waste aakano

    • @muhammadmaliyekkal9188
      @muhammadmaliyekkal9188 3 года назад

      Athayirikum lakshadepukar bjpiku ethire sameram chayinnethu

  • @najmanoushad3071
    @najmanoushad3071 3 года назад +239

    Why BJP wants to spread their chanakam in LAKSHWADEEP.

    • @theanonymousrider5634
      @theanonymousrider5634 3 года назад +3

      😆

    • @navuronaldo7329
      @navuronaldo7329 3 года назад +4

      പൊളി 😃😃👌👌

    • @Masood5650
      @Masood5650 3 года назад +3

      Keralatil nadakataath kond lakshwadeepl poyi deshyam teerkaam enn vijarichitaann chaannagangall avide poyi ullatunnath

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 3 года назад +5

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
      കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

    • @forkids8773
      @forkids8773 3 года назад +1

      😃😄😅😂

  • @pushparajkasaragod8726
    @pushparajkasaragod8726 3 года назад +63

    It's been 7 years modi has been our PM...what made him to think about the development of lakshadweep now at the mid of covid19...is to divert public attention from his failure to handle covid19 pandemic..

  • @samadkootalida2666
    @samadkootalida2666 3 года назад +37

    സന്തിവ് നിങ്ങൾ ഒരു നല്ല മനുഷ്യൻ ആവു

  • @Flash-910
    @Flash-910 3 года назад +39

    അവന്റെ വർത്താനം കേട്ടാൽ കൈ മടക്കി ഒരെണ്ണം കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ?

  • @nadeeralatheef6194
    @nadeeralatheef6194 3 года назад +53

    ബീഫ് കഴിക്കാത്തമദ്യം കഴിക്കുന്ന ടൂറിസ്റ്റുകൾ വന്നാൽ മതിയന്നാണോ 😄😄

    • @jaleelp190
      @jaleelp190 3 года назад

      ഇപ്പോ മദ്യവും കഞ്ഞിയും അവിടുത്തെ ട്രൻ്റ്

    • @trips518
      @trips518 3 года назад

      ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമല്ലേ 🙄

  • @vishnua6059
    @vishnua6059 3 года назад +85

    Sandeep warrier played defence and safe. എങ്ങാനും attack ചെയ്താൽ abhilash വലിച്ചു കീറി ഒട്ടിക്കും എന്നു നന്നായി അറിയാം...

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 3 года назад +2

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
      കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

    • @mablecleetus6448
      @mablecleetus6448 3 года назад +4

      എല്ലാ ചാനലിലും പോയി വിവരക്കേട് പറഞ്ഞ് ആവശ്യത്തിന് വാങ്ങിക്കൂട്ടുന്നുണ്ടല്ലോ 😂 കഴിഞ്ഞ ദിവസവും അഭിലാഷേട്ടൻ കണക്കിന് കൊടുത്തത🤣 വെറുതെ വടികൊടുത്ത് അടി വാങ്ങരുതെന്ന് ആരേലും പറഞ്ഞ് വിട്ടിട്ടുണ്ടാവാം.

    • @muhammedarifudheennp1133
      @muhammedarifudheennp1133 3 года назад

      ശരിയാ ..

  • @aslamKL1461
    @aslamKL1461 3 года назад +9

    ഈ കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ ബിജെപിക്കെതിരെ മലയാളികൾ ഒന്നിക്കുന്ന മനോഹരമായ കാഴ്ച്ച❤️💙💚

  • @alanthomas6862
    @alanthomas6862 3 года назад +89

    ഗുജറാത്തിൽ സന്ദീപിനെ അപ്പൻ ആണ് മദ്യ കച്ചവടം നടത്തുന്നത്

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 3 года назад +11

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
      കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

    • @muhammedarifudheennp1133
      @muhammedarifudheennp1133 3 года назад +1

      👍

    • @zaingamer4060
      @zaingamer4060 3 года назад +2

      Sathyam

    • @mkuttymkutty4917
      @mkuttymkutty4917 3 года назад

      സൻദീപ് ഗുജറാത്തിൽഎവിടെയാണ് മദൃം ടൂറിസ്റ്റുകൾക് കളവ്പറയുന്നു

  • @jobingeorge8871
    @jobingeorge8871 3 года назад +117

    Hi all,
    Kindly note that this is purely to distract people from the issues like the failure of BJP government in handling Corona virus.

    • @4everydayexplorers
      @4everydayexplorers 3 года назад +5

      Exactly

    • @mufeedhashireenm3447
      @mufeedhashireenm3447 3 года назад +4

      Yes

    • @najiahamed5028
      @najiahamed5028 3 года назад +8

      അതും കാണും rss ആയത് കൊണ്ട് എന്തൊക്കെയാണ് ഉള്ളിലിരിപ്പെന്ന് പറയാൻ കഴിയില്ല.

    • @rollings69
      @rollings69 3 года назад +7

      എത്ര എളുപ്പത്തിലാണ് വാക്സിൻ ക്ഷാമത്തിൽ നിന്ന് ഗംഗയിലൂടെ ഒഴുകി നടക്കുന്ന ശവങ്ങളിൽ നിന്നൊക്കെ ലക്ഷദ്വീപ് വന്നു ശ്രദ്ധ മാറ്റിയത് (copied)

    • @mohammeddilshadkottayil2259
      @mohammeddilshadkottayil2259 3 года назад +3

      Exactly burning somewhere else

  • @theanonymousrider5634
    @theanonymousrider5634 3 года назад +100

    ഷൊർണൂർ തോറ്റ MLA വാരിയർജി എന്തൊക്കെയാണ് പറയുന്നതെന്ന് ജീക്കു തന്നെ നിശ്ചയമില്ല

    • @Masood5650
      @Masood5650 3 года назад +2

      Pashu mootram alpam koodinna paranjath ath kondaann kili poyath

    • @earlragner9748
      @earlragner9748 3 года назад +1

      ഇയാള്‍ ഈ കൊല്ലം ആണോ മത്സരിച്ചത്

  • @musaficreation7300
    @musaficreation7300 3 года назад +21

    ലക്ഷദ്വീപിൽ ജനാധിപത്യം വരണം

  • @harisharis1217
    @harisharis1217 3 года назад +87

    സത്യത്തിൽ കേരള ബിജെപി ക്കു ഇത് വരെ കാര്യം പിടികിട്ടി യിട്ടില്ല്യ എന്നു തോന്നുന്നു ചർച്ച യിൽ വരുന്ന ബിജെപി നേതാക്കളുടെ സംസാരം കേട്ടാൽ അങ്ങിനെ ആണ് തോന്നുന്നത്

    • @azeezansar5597
      @azeezansar5597 3 года назад +2

      അവർക്കെല്ലാമറിയാം പക്ഷെ B. J.. P യുടെ രക്തമാണ് ഓടുന്നത് മുസ്ലിമിനെ പച്ചക്ക് തിന്നാനുള്ള കൊതി അവിടെ നീതിയും ധർമ്മവും.ന്യയവുമൊന്നുമില്ല'അവർക്കി വിടെ കാഴ്ചയില്ല കേൾവിയില്ല ചിന്തയില്ല. എടോ മനുഷ്യനോട് കുറെ മനഷ്യത്തം കാണിക്കാൻ കേന്ദ്രത്തോടെ പറയടോ വാര്യരെ മതമല്ല ടോ.മനഷ്യത്തം മാണടോ വലുത് അതിനുള്ള ഒരു മനസ്സ് ഒന്ന് ഫിറ്റ് ചെയ്യടോ

    • @fathimanazrin1402
      @fathimanazrin1402 3 года назад +1

      Manasiilaaaakanjittalla....Ingane manassilakku

    • @AshrafAshraf-mo9ps
      @AshrafAshraf-mo9ps 3 года назад

      @@azeezansar5597 വളരെ ശെരിയാണ് പറഞ്ഞത് മനുഷ്യത്യം ഇല്ല മതത്തിന്റെ പേരിൽ കൊല്ലാ കൊല ചെയ്യുന്നു. എപ്പോളും പറയുന്നത് യുഡിഫ് ന്റെ പേരിൽ കുറ്റപ്പെടുത്തുന്നു അവർ കൊണ്ട് വന്നതല്ലേ എന്ന്. കേന്ദ്രം ഭരണ നിയമങ്ങൾ വരുത്തേണ്ടത് രാജ്യത് ജനങ്ങൾക്ക് നന്മ നിറഞ്ഞ നിയമങ്ങൾ ആണ്.. ഇവർക്ക് വേണ്ടത് ഒരു എകാതിപക്തി ഭരണം കൊണ്ട് വരണം ഇതാണ് ഇവരുടെ രീതികൾ

    • @romeojuliet9429
      @romeojuliet9429 3 года назад

      Ellaam mandanmar aanu

    • @balusabusabu3251
      @balusabusabu3251 3 года назад

      @@azeezansar5597 എനിട്ടാണോ കശ്മീരിൽ ബോംബ് പൊട്ടുന്നത് ആദ്യം അത്‌ ഒഴിവാക്കു

  • @vaseemakram.
    @vaseemakram. 3 года назад +2

    ഹൈബി ഈഡൻ polich💥💥💥
    വളരെ മാന്യൻ 😍💙

  • @najumudheencmt9683
    @najumudheencmt9683 3 года назад +111

    ജീവിതം കുറച്ചു കാലമല്ലേ ഒള്ളു ആ കാല അളവിൽ സന്ദീപെ നിനക്ക് നന്നായിക്കൂടെ മനുഷ്യനായികൂടെ

    • @athif9125
      @athif9125 3 года назад +1

      Correct

    • @udaykrishnapillai8552
      @udaykrishnapillai8552 3 года назад

      നിന്റെ ഉപദേശം വേണ്ട അതിനുള്ള ത്രാണി ഉണ്ടോ

    • @jaseelca3018
      @jaseelca3018 3 года назад +4

      @@udaykrishnapillai8552 spotted

    • @noufaltk9794
      @noufaltk9794 3 года назад +2

      Chanakam thinnunnath nirthiyal swayam nannavumm...

    • @wizardzz8008
      @wizardzz8008 3 года назад +1

      @@udaykrishnapillai8552 💩💩💩

  • @dasanmakallettumkara6576
    @dasanmakallettumkara6576 3 года назад +22

    അഡ്മിനിസ്ട്രേഷൻ ഭരണം മാറ്റി ജനാധിപത്യ സർക്കാരിന തെരഞ്ഞെടുക്കണം .ജനങ്ങളെ തീർത്തും അടിമകളാക്കുന്ന ഫാസ്സിസ്സ്റ്റ് ഭരണം അവസാനിപ്പിക്കാൻ മുഴുവൻ ജനങ്ങളുടെ ഇടപെടൽ വേണം

  • @rafeekshaik7740
    @rafeekshaik7740 3 года назад +28

    ബീഫ് ഫ്രൈ കഴിച്ചുകൊണ്ട് ഈ ചർച്ച കാണുന്ന ഞാൻ 🤪

    • @ayishaamaan5068
      @ayishaamaan5068 3 года назад

      😄😄

    • @SumeshAuto
      @SumeshAuto 3 года назад

      😜😜😜👍

    • @sugeeshsugee7407
      @sugeeshsugee7407 3 года назад

      beef fry kazichu .kolastrol koody attaku vanna oralea hospitalil kondu pokumpol ee chrcha njan kanunnu

  • @pathoozz3519
    @pathoozz3519 3 года назад +1

    Abhilaash 🥳🥳🥳❤👍👍👍👍

  • @rasheedkottedath4899
    @rasheedkottedath4899 3 года назад +85

    സന്ദീപ് വാര്യരുടെ മുഖം ശരിക്കും പശുവിനെ പോലെതന്നെ 😄😄

    • @AbhisTalks
      @AbhisTalks 3 года назад +1

      കാള

    • @althafiqa4048
      @althafiqa4048 3 года назад

      Dee chumma pashunum kaalakkum apamaanam undakaathe

    • @rasheedkottedath4899
      @rasheedkottedath4899 3 года назад

      @ഗർവ്വാസീസ് ആശാൻ നീ പോയി ചരിത്രം പഠിക്ക് നീ മുസ്ലിംങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കണ്ട തീട്ടമേ കേരളത്തിൽ ചിക്കൻ വിളമ്പാത്തത്കൊണ്ട് അവിടെയും വിളമ്പണ്ടത്രേ നീയടക്കം സങ്കികൾ എന്ന്പറഞ്ഞാൽ ഹിന്ദുകളല്ല യഥാർത്ഥഹിന്ദുക്കൾ നല്ലവരാണ് നിങ്ങൾ സങ്കികൾ രാജ്യദ്രോഹികളും ഭീകരവാദികളുമാണ് നിനക്ക് നിന്റെ പേര്പോലുംവെക്കാൻ ധൈര്യമില്ല എന്നിട്ടാണ് ചിലക്കുന്നത് കൊറോണയെ പ്രതിരോധിക്കാൻ കഴിയാതെ ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി മോദിസർക്കാർ ദ്വീപ് പ്രശ്നം എടുത്തിട്ട് കൊറോണയുടെ നാണക്കേട് മാറ്റാം എന്നുവെച്ചു ഇപ്പോൾ രണ്ടിലും നാറി അല്ലെങ്കിലും സങ്കികൾ ക്ക് നാണവും മാനവും ഒന്നുംഇല്ലല്ലൊ ചാണകം

    • @riyaskaruvankallu
      @riyaskaruvankallu 3 года назад

      ജഗതി പറഞ്ഞ പോലെ പശു ചാണകം ഇടുന്ന പോലെ

    • @arunkumars228
      @arunkumars228 3 года назад

      നിന്റെ panniye poleyum

  • @harinair7371
    @harinair7371 3 года назад +24

    അദാനിക്കും, അംബാനിക്കും വേണ്ടി യാണ് ഇതെല്ലാം ചെയ്തു കൂട്ടുന്നത്

    • @ടൈഗർ
      @ടൈഗർ 3 года назад

      അതിനുള്ള കാരണമണിതെല്ലാം 🤐

  • @sarathss8766
    @sarathss8766 3 года назад +67

    Elon Musk ചൊവ്വയിലേക്കു ആളെ കൊണ്ടു പോകുമ്പോ ഞാൻ പോകാമെന്നു കരുതുന്നു..! 🤦🏻‍♂️ഭൂമി മുടിക്കാൻ സംഘികൾ ധാരാളം... 😶

    • @socialmedia8804
      @socialmedia8804 3 года назад +1

      E chanakagale muzhuvan konnitt pokanam ...130 kodi janagal thankale ennum smarikkum...

    • @sufyanmohd489
      @sufyanmohd489 3 года назад +1

      Njanum varunnu enk vayya evida jeevikkan 😖😖😖😖😖

    • @rasal241
      @rasal241 3 года назад +1

      Enne kondovo seat undo....🤐

    • @jacksperace
      @jacksperace 3 года назад

      എനിക്കും മടുത്തു... വെറുത്തു പോയി

    • @JO-bc4lf
      @JO-bc4lf 3 года назад +1

      Sangikale angot vittal pore

  • @satheeshsatheesh3376
    @satheeshsatheesh3376 3 года назад +6

    സമാധാനത്തോടും കൂടി സ്നേഹത്തോടുകൂടി യും ഐക്യത്തോടെ കൂടിയും ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു ഭരണമാണ് ബിജെപിയുടെ കേന്ദ്ര ഭരണം ബിജെപിയെ ഇന്ത്യാ രാജ്യത്ത് നിന്നും തുരത്തി ഓടിക്കാൻ സമയമായി തുടങ്ങിയിരിക്കുന്നു 💪💪💪💪💪

  • @Jo777
    @Jo777 3 года назад +26

    ചര്‍ച്ചയില്‍ മറ്റുള്ളവര്‍ പറയുമ്പോൾ, അത്‌ ഒന്നും കേള്‍ക്കാന്‍ പോലും താല്‍പര്യം ഇല്ലാതെയാണ് ഒരു വ്യക്തി അവിടെ ഫോൺ നോക്കി ഇരിക്കുന്നത്.

    • @ടൈഗർ
      @ടൈഗർ 3 года назад +2

      ഇവർ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ ശാഖയിൽ നിന്നും ആയിരിക്കും മറുപടികൾ അയച്ചു കൊടുക്കുന്നത് 🙄

    • @zaingamer4060
      @zaingamer4060 3 года назад +1

      Dhaarshtyam

  • @vimalkumard.k.626
    @vimalkumard.k.626 3 года назад +28

    കുറെ നാൾ കഴിയുമ്പോൾ കളക്ടർ മാറി ഓരോ ജില്ലയിലും രാഷ്ട്രീയ ക്കാർ വരുന്ന കാലം വിദൂരമല്ല

    • @thacholiothenan2979
      @thacholiothenan2979 3 года назад +1

      അതൊക്കെ അദാനിയുടെ കയ്യിൽ അല്ലേൽ ഏതേലും ഗുജറാത്തി മവാദി മൈരൻറെ കയ്യിൽ പോകാൻ വെറും മാസങ്ങൾ മതി . വികസനം അവിടത്തെ ജനങ്ങളിൽ കൂടി മാത്രം അല്ലങ്കിൽ കേരളത്തിലൂടെ മാത്രം മതി.. അറക്ക ബീവിയുടെ ഭരണത്തിലാരുന്നല്ലോ.. അതിൽ എല്ലാം മലയാളി സഹോദരന്മാരും ജാതി മത ഭേദമെന്യേ ഒത്തു ചേർന്ന് രാഷ്ട്രീയം കളിക്കാതെ ദീപിനെ രക്ഷിക്കകൂ. അതിന്റെ നന്മയുടെ ഒരുഭാഗം നമുക്കും ലഭിയ്ക്കും.

  • @jobyaibel4400
    @jobyaibel4400 3 года назад +79

    നാണമില്ലല്ലോ, എന്തു പറഞ്ഞാലും ബിജെപി ഇങ്ങനെ സപ്പോർട്ട് ചെയ്‌തു സംസാരിക്കരുത്..

    • @jobyaibel4400
      @jobyaibel4400 3 года назад +2

      @save Kerala marichal desa snehamo🤔comedy parayathe bro sis

  • @Abhilash-ds4fi
    @Abhilash-ds4fi 3 года назад +7

    റഹീം എത്ര കൃത്യമായി ആണ് പറയുന്നത് ഇത്രേം നാൾ 75 വർഷം ആ ജനങ്ങളേ രാഷ്ട്രിയ പാർട്ടികൾ പറഞ്ഞു പറ്റിച്ചു

  • @maryamkhadija1749
    @maryamkhadija1749 3 года назад +51

    കട്ട് മുടിച്ചും കൊള്ളവെച്ചും പെൺവാണിഭവും നടത്തി എത്ര കാലം ഇങ്ങനെ ഇവമ്മാര് ജീവിക്കും 👺.
    എണ്ണിപ്പറയാൻ ഒരു കാര്യം പറയാൻ പറ്റുമോ ???👞👅

  • @minnalmurali2926
    @minnalmurali2926 3 года назад +4

    സന്ദീപ് ഒരു കില്ലാടി തന്നെ, ഉത്തരം മുട്ടുമ്പോ മറ്റുള്ളവരെ provoke ചെയ്ത് ചർച്ചയെ വഴിതിരിച്ചു വിടാനുള്ള സൈക്കോളജിക്കൽ മൂവ്.

  • @fawaz5296
    @fawaz5296 3 года назад +16

    ഹൈബി 💙💙

  • @hifamol6314
    @hifamol6314 3 года назад +4

    Abihilash ettan 👍🔥 super qosteens great job 🔥🔥

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 3 года назад +120

    പൊട്ടന്മാർക്ക് തന്നെ അപമാനമാണല്ലൊ ദെെവമെ ഈ തോറ്റ MLA ഹഹഹഹ.

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 3 года назад +6

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
      കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

    • @AshrafAshraf-mo9ps
      @AshrafAshraf-mo9ps 3 года назад +3

      @@AnesthesiaTechnologist786 അടുത്ത തെരുഞടുപ്പിൽ രാജ്യത് ഓടിപ്പിക്കണം

    • @ashrafadiyattil3815
      @ashrafadiyattil3815 3 года назад

      തോറ്റാൽ എങ്ങനെ എംഎൽഎ ആവുക.😄😄😄

    • @98julyborn
      @98julyborn 3 года назад

      Thottal MLA aavilla 🥴

    • @mohamedashrafvaliyavalap9175
      @mohamedashrafvaliyavalap9175 3 года назад

      @@ashrafadiyattil3815 ട്രോളിയതാണ് സുഹൃത്തെ.

  • @thanseerfthanseer8824
    @thanseerfthanseer8824 3 года назад +31

    അരിയെത്ര ?
    ലെ സന്ദീപ് വാര്യർ: പയഴഞ്ഞാഴി😁

  • @siddiqueshasthri2291
    @siddiqueshasthri2291 3 года назад +52

    ഒരു കുരങ്ങൻ ചർച്ചയിൽ ഇരുന്ന്
    അസ്വസ്ഥനാവുണ്ട് എടുത്തു പുറത്ത് കളയൂ പ്ലീസ്

  • @rameesrami871
    @rameesrami871 3 года назад +37

    Bjp ക്കാർ ഈ ഇന്ത്യയിൽ നിന്ന് ഒന്ന് ഒഴിഞ്ഞു പോയിരുന്നെങ്കിൽ
    നമ്മുടെ രാജ്യത്തിന് സമാനത്തിലുള്ള നോബൽ സമ്മാനം കിട്ടിയേനെ.

    • @sudhavm6963
      @sudhavm6963 3 года назад +5

      ഇല്ല്യ അപ്പോതെക്കും മുസ്ലിംസ് അവിടെ മുടിക്കും

    • @shameelzayn8537
      @shameelzayn8537 3 года назад +1

      m namichu oru manushyn ayirinnakil egane parayillayirunnu ivide ee vargeeyatha onnum illatha oru kalam undayirunnu indiayil chanakam vannathode anu athu poyathu.....manushyn ayirunnakil chindhicha manassilavum chanakam anakil njn paranjittum karymilla

    • @ktzzyco7288
      @ktzzyco7288 3 года назад

      @@sudhavm6963 അപ്പൊ നിങ്ങൾ സംഘികൾക്ക് മുടിക്കാം

    • @arunkumars228
      @arunkumars228 3 года назад

      Muriandi സുഡാപ്പികൾ ponam

  • @thoufeequecrpdz886
    @thoufeequecrpdz886 3 года назад +69

    കേരളത്തിൽ നിങ്ങളുടെ സ്ഥിതി ഒന്നുകൂടെ മോശമായി BJP കാരെ...

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +3

      ബിജെപി കേരളത്തിൽ ഭരണം പിടിച്ചാൽ എത്നായിരിക്കൂം നമളെല്ലാം സ്തി

  • @ThePreethidilish
    @ThePreethidilish 3 года назад +48

    Such a shameful points from bjp talker. Seriously😳😳😳

  • @kdycomedy6522
    @kdycomedy6522 3 года назад +25

    മനസ്സിന് വല്ലാതെ സങ്കടം വരുമ്പോൾ...
    ബിജെപി വക്താക്കൾ ഉള്ള ഒരു ഡിബാറ്റ് കണ്ടാൽ ഒരു ആശൂവാസം ആണ്... 😆😆🤣🤣

  • @unais1117
    @unais1117 3 года назад +5

    ദയവ് ചെയ്ത് ഇവരെ ചർച്ചക്ക് വിളിക്കാതിരിക്കുക.
    ഇവരുടെ അഭിപ്രായം കേൾക്കാൻ ദുരിപക്ഷ ജനങ്ങൾക്ക് താത്പര്യമില്ല

  • @mdpal7166
    @mdpal7166 3 года назад +34

    നാഗ്പൂർ ഫാമിന്നു ഏതു കഴുതെയാ ഇന്നത്തെ അറവിന് കൊണ്ട് വന്നതെന്ന് നോക്കാൻ വന്നവർ ഇവിടെ ക്ലിക്കി പോവുക...

  • @npchacko9327
    @npchacko9327 3 года назад +4

    From my sevice experience Rahim saying is very correct 🤜❤️🤛

  • @harikrishnansp5692
    @harikrishnansp5692 3 года назад +28

    ഇങ്ങനെ കിടന്നു നാറാനും ഒരു chankoottam വേണ൦

  • @disanthdisanth6862
    @disanthdisanth6862 3 года назад +18

    സന്ദീപിന്റെ ഇരുപ്പു കണ്ടാൽ ഒരണ്ണം കൊടുക്കാൻ തോന്നും പൊട്ടൻ

  • @Shefishiji
    @Shefishiji 3 года назад +36

    കാശ്മീരിൽ ഇന്ന് ജയിലിൽ കിടക്കുന്നതു പ്രതിശോതത്തിന് ഇറങ്ങിയവരുപോലും ഇല്ല സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി പാലും പഞ്ചചസാരയും വാങ്ങൻ പോയവരെയാണ്

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 3 года назад +2

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
      കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

    • @ടൈഗർ
      @ടൈഗർ 3 года назад

      @@AnesthesiaTechnologist786 എടോ നിർത്തു. എല്ലാവർക്കും കാര്യങ്ങൾ മനസിലായി
      ഇത് കോർപ്പറേറ്റ് ഭീമൻ മാർക്ക് ലക്ഷദീപും മറ്റും തീറെഴുതി കൊടുക്കാനുള്ള കളികളെന്നും ഇനി അതിനെതിരെ വിമർശിക്കണം

  • @ranjusadasivan1004
    @ranjusadasivan1004 3 года назад +3

    ദയവു ചെയ്തു ഇനിയെങ്കിലും ഈ പൂജ്യ പാർട്ടിയെ ഇനി ചാനലിൽ ചർച്ചക്ക് വിളിക്കരുത്

  • @rafeeknathalangarawest5923
    @rafeeknathalangarawest5923 3 года назад +29

    ഈ ബിജെപി എന്താ ഇങ്ങനെ ...
    കുറച്ചു ബുദ്ധിയുണ്ടായിരുന്നങ്കിൽ മന്ദബുദ്ധി എന്നങ്കിലും വിളിക്കാമായിരുന്നു...

  • @shajahanmp6081
    @shajahanmp6081 3 года назад +8

    ദരിദ്ര രാഷ്ട്രമായ ഭാരതത്തെ
    വികസിപ്പിച്ചതു
    കോൺഗ്രസു
    തന്നെ
    സോഷ്യലിസ്റ്റു
    തന്നെ

  • @jabitube1972
    @jabitube1972 3 года назад +9

    ഹൈബി സൂപ്പർ ♥️

  • @Youandme-w2m
    @Youandme-w2m 3 года назад +8

    ചാനൽ ചർച്ചകൾ പുരോഗമിക്കുന്നു പക്ഷെ ദീപിലെ പ്രശ്നങ്ങൾ നാൾക്കുനാൾ വർന്ധിക്കുന്നു.. പടച്ചോനേ കാത്തോളണേ

  • @rajendrakumarc7280
    @rajendrakumarc7280 3 года назад +42

    ഈ സദീപ് വാരിയർ ഇന്നലെ ശ്രീജിത് പണിക്കർ വിശദമായി പറഞ്ഞത് കേട്ടില്ലേ, അതെങ്കിലും പറഞ്ഞാൽ മതിയായിരുന്നു.

    • @Ndmmkl
      @Ndmmkl 3 года назад

      Link snt ചെയ്യൂ bro

  • @jamsheervp5947
    @jamsheervp5947 3 года назад +12

    ഇയാളെ (സന്ദീപ് ) എന്തിനാ അവിടെ ഇരുത്തിയിരിക്കുന്നത്. അയാൾക്ക് സംസാരിക്കാൻ അറിയില്ല
    🤮

  • @mk8410mk
    @mk8410mk 3 года назад +32

    ഈ സന്ദീപ് വാരിയറിയാറേ അവിടെ നിന്നും വാരിയെറിയാൻ ആരുമില്ലേ

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +2

      വാര്യരെ വാരികുഴിയിൽ തള്ളിമറിക്കുക

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 3 года назад

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
      കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

  • @JoseJose-tq6fs
    @JoseJose-tq6fs 3 года назад +24

    I have an appeal to Mr. Yosafali, take care of the Lakshadeep's health care system. I mean a super specialty hospital.

    • @mohammedaslam3393
      @mohammedaslam3393 3 года назад

      But brother,, they need the approval from central government to build something to do in lavarathi.... But the central gov wont allow to build o4 any development in this land.. Sang goooooonsss

    • @babuitdo
      @babuitdo 3 года назад

      ശരിയാണ്

  • @abdulkhaderabdulkhader9503
    @abdulkhaderabdulkhader9503 3 года назад +10

    എ എ റഹിം 👍👍👍👍👍👍

  • @disanthdisanth6862
    @disanthdisanth6862 3 года назад +14

    നിങ്ങളോട് ഒരു അപേക്ഷഉണ്ട് bjp ക്കാരെ ചർച്ചക്ക് വിളിക്കല്ലേ

  • @trevor7872
    @trevor7872 3 года назад +13

    Sandeep annante mandatarm kekan vannavr undo 😁

  • @umeshmanim1534
    @umeshmanim1534 3 года назад +45

    Corporate Modi and his anti-social activities.

    • @ArunKumar-ys2wy
      @ArunKumar-ys2wy 3 года назад +3

      @save Kerala alla modinte achante pooor

    • @spikomanu
      @spikomanu 3 года назад +1

      @save Kerala
      Alla ninte appan

    • @spikomanu
      @spikomanu 3 года назад +1

      Athinu ninaku thantha indenkil alle

    • @ArunKumar-ys2wy
      @ArunKumar-ys2wy 3 года назад +1

      @save Kerala kammikaludeyum sudappi kaludeyum andi ningal sankikal moonjaarille ath mathi 😂😂😂😂

    • @spikomanu
      @spikomanu 3 года назад

      @save Kerala ninaku chothikan aytvpolum thanthem thallem ellalo apo pine paranjit kaaryam ells

  • @GTreeh
    @GTreeh 3 года назад +9

    എന്താടോ സന്ദീപേ ജനങ്ങളെ ദ്രോഹിച്ചാണോ വികസനം , ബിജെപി ക്ക് കോർപറേറ് താല്പര്യം എന്ന് വളരെ വ്യക്തമാണ് .ആ ഏകാധിപതിയും ഇതിന്റെ പിന്നിലുള്ള എല്ലാ കരങ്ങളും എത്രയും വേഗം ആരോഗ്യ പരമായും സാമ്പത്തിക മായും തുലയട്ടെ.

    • @BasheerEdneer
      @BasheerEdneer 3 года назад

      Modi ulagam chuttunonallo ath paranjilla sangi raajiv gandine parayan iyall ayitilla

  • @appus4207
    @appus4207 3 года назад +8

    മൂന്നര കിലോമിറ്റർ പോകാൻ 7 മീറ്റർ വീതി ഉള്ള റോഡ് ഉണ്ടാക്കിട്ടു ഇയ്യാള് മൾട്ടി ആക്സിൽ ബസ്സ് ഓടിക്കാൻ ആണോ

  • @loveandloveonly9393
    @loveandloveonly9393 3 года назад +13

    ലേ വാര്യർ :
    ലക്ഷ്മണ ദ്വീപ് ലോപിച്ചാണ് ലക്ഷദ്വീപ് ഉണ്ടായത് 🤣🤣🤣

    • @noufalkry7258
      @noufalkry7258 3 года назад

      😀😀😀😀😀😀😀😀😀😀😀😀👍

    • @noufalkry7258
      @noufalkry7258 3 года назад

      എന്ന് വിഷകല

  • @അഞ്ഞൂറാൻമീഡിയക്ലബ്ബ്

    Tnk you media one

  • @Rajan-ur8ip
    @Rajan-ur8ip 3 года назад +14

    കോവിഡ് പരാജയം മറച്ചു വയ്ക്കാൻ ഉള്ള ശ്രമം

  • @mubashir.1762
    @mubashir.1762 3 года назад +1

    Hibi mp👍👍👍

  • @rameezrazak4955
    @rameezrazak4955 3 года назад +29

    Rss.. നുണ പറയാൻ മാത്രം തുറന്നു വച്ചേക്കുന്നതാ... 😂🤣

    • @abdullaummer3898
      @abdullaummer3898 3 года назад

      @save Kerala ninakk achan undoo amma undo avarllam jeevanoda undoo athoo nee thalli konno polayadi😀

  • @mohammedkuttym3618
    @mohammedkuttym3618 3 года назад

    സത്യം ജയിക്കും സന്തീപേ /ചിലപ്പോൾ കുറച്ച് വൈകിയാലും /സവർണ വാദം ദേഷ്യവാദവും ഒന്നല്ല സന്ദീപേ... താങ്കൾക്ക് സല്ബുദ്ധി തോന്നാൻ പടച്ചോൻ സഹായിക്കട്ടെ...../നമ്മുട പടച്ചോൻ /

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 3 года назад +3

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
    കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

  • @muraleedharanpk5542
    @muraleedharanpk5542 3 года назад +5

    വീകസനം ജനങ്ങളെ ദ്രോഹിച്ചല്ല വാര്യരെ നടത്തേണ്ടത് ബിജെപി യുടെ ഇന്ത്യ വികസനം നാം കണ്ടു വരുന്നു. എന്തു ഭരണമാണ് വാര്യരെ

  • @feesanredimimidi4811
    @feesanredimimidi4811 3 года назад +13

    ❤️❤️save lakshadweep from bjp ❤❤️

  • @Sensei_Noufal
    @Sensei_Noufal 3 года назад +8

    *ഇവിടെ അറിവിന്റെ പര്യായമായ ഒരു സഖാവിന്റെ കനഗാംഭീര്യമുള്ള ഒരു ശബ്ദത്തെ വല്ലാതെ miss ചെയ്യുന്നു.ആരാണയാൾ??*
    സഖാവ് MS🔥

  • @nijilramakrishnan8542
    @nijilramakrishnan8542 3 года назад +8

    AA റഹിം ❣️❣️❣️

  • @jibingeorge6523
    @jibingeorge6523 3 года назад

    സ്വരാജ് അണ്ണനെ പാർട്ടി നിയോഗിക്കു പൊളിച്ചു അടക്കി തരും എല്ലാം 👌👌👌👌👌

  • @forkids8773
    @forkids8773 3 года назад +28

    If the people of lakshadweep is against these so called development agenda , then why you insist on this instead of improving or developing their basic infrastructure related with fishing, health, education etc..

    • @neiljoseph1323
      @neiljoseph1323 3 года назад

      Same way they forcefully slapped on farm reform laws to farmers.... farmers who don't want it in the first place

  • @renjithkuriannoor8066
    @renjithkuriannoor8066 3 года назад +1

    ലക്ഷദ്വീപിൽ ജനാധിപത്യം വേണം...

  • @sulaimanpadappanal1298
    @sulaimanpadappanal1298 3 года назад +18

    എന്തിനാണ് ഈ പൂജ്യേപ്പിയെ
    ചർച്ചക്ക് വിളിക്കുന്നത്
    ഇവൻന്മാർ പൊട്ടൻന്മാർ
    ആണ് വെറുതെ സമയം
    കളയാൻ

  • @mohamedabdullah9304
    @mohamedabdullah9304 3 года назад +3

    സ്വയം ഒറ്റക്കിരുന്നു മനസ്സിനോട് ചോദിക്ക് തെറ്റും ശരിയും.

  • @shahirkh5921
    @shahirkh5921 3 года назад +5

    ബുദ്ധി ഉള്ള ഒരുത്തനും ഇല്ലേ നമ്മുടെ കുട്ടത്തിൽ...

    • @sufyanmohd489
      @sufyanmohd489 3 года назад

      Eey evidann 🤭🤭🤭

    • @krishnakumarpd6966
      @krishnakumarpd6966 3 года назад +1

      Ottakam Gopalji is the most intelligent person in the lot..Jai Chanakam 💩

  • @beeyem7093
    @beeyem7093 3 года назад +1

    Well said Hibi Sir 👏

  • @sabitochase7662
    @sabitochase7662 3 года назад +5

    അയാളെ കാലേ വാരിയെറിയൂ, എന്താടോ വരിയരെ നന്നാവാതെ, അവരും നമ്മളും എല്ലാവരും മനുഷ്യരല്ലേ, നാളെ മരിക്കേണ്ടതല്ലേ

  • @AbhisTalks
    @AbhisTalks 3 года назад

    സന്ദീപ് വാര്യരെ കൊണ്ട് വന്നു രസകരമാക്കിയതിനു നന്ദി

  • @azizksrgd
    @azizksrgd 3 года назад +43

    ബിജെപി വക്താക്കൾ വന്നിട്ട് എന്തൊക്കെയോ
    ഛർദിച്ചു പോവുന്നു 🤮🤮🤮

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 3 года назад

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
      കേരളത്തിൽ തോറ്റതിന് ലക്ഷദ്വീപിനോട്

  • @ajnazahmed
    @ajnazahmed 3 года назад +1

    Raheem sir polichu ...
    Nalla marupadi ...