Комментарии •

  • @ShameesKitchen
    @ShameesKitchen 4 года назад +40

    എല്ലാവരും ഒന്നു Follow ചെയ്തേക്കണേ
    FACEBOOK 👉: facebook.com/shameeskitchenn
    INSTAGRAM: instagram.com/shamees_kitchen?igshid=1n79nr2hf14kv

  • @fathimafaizy2
    @fathimafaizy2 4 года назад +42

    ഷെമിത്താടെ എല്ലാ പാത്രങ്ങളും അടിപ്പൊളിയാണ്👌 പക്ഷെ
    ഇന്നത്തെ ലൈക്ക് ആ അരിപ്പ പാത്രത്തിനാണ്❤

  • @athiramohan473
    @athiramohan473 4 года назад

    Ende lifeil njan adyamayitt undakki nokkiya rice anu....ellarkkum ishtamayii....thank you so much😍

  • @jincymjincyroy6344
    @jincymjincyroy6344 4 года назад +16

    ഷമിത നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ റെസിപ്പി ഞാൻ ട്രൈ ചെയ്യാറുണ്ട് വീട്ടിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് ഒരു റെസിപ്പിയും മിസ്സ് ചെയ്യാറില്ല എന്റെ മോൾക്ക് ആണ് ഏറ്റവും ഇഷ്ടം പ്രത്യേകിച്ച് നിങ്ങളുടെ വോയിസ്

    • @ShameesKitchen
      @ShameesKitchen 4 года назад +1

      Muthumaniyee 😘😘 love you Chella Kuttyyee

    • @lakshmid7551
      @lakshmid7551 4 года назад +1

      Supermollu😘😘

    • @shahidashahi7594
      @shahidashahi7594 4 года назад +1

      Njanum ummayum trai cheyyarund oro resipek wait cheyyarund

  • @johncyjobin5560
    @johncyjobin5560 4 года назад

    Shamee ningalude pathrangal kanan nalla rasamund. (all videos)

  • @achuaadhi8398
    @achuaadhi8398 4 года назад +240

    ഇതു ഇത്രേം തന്നെ മതിയാകും ഇതു കേൾക്കാൻ വേണ്ടി മാത്രം വരുന്നത് ഞാൻ മാത്രം ആണോ 😜😜😜😜😜😜🤩🤩🤩🤩🤩🤩🤩

  • @rinuzzworld4915
    @rinuzzworld4915 4 года назад

    Shami muthe..njn try cheythu tto .jeera rice and sweet chilly Sauce ..randum adipoli ആയിട്ടുണ്ട്..എല്ലാർക്കും ഇഷ്ടായി...Sweet chilly Sauce Kure aayi ഉണ്ടാക്കണം vujarikkunnu.. ഇന്നാണ് അതിന് പറ്റിയത്...tnku മുത്തേ....iyy pwoli ആണ്😍😍😍😍😍😘😘😘😘😘✌️✌️✌️✌️✨✨✨✨✨✨✨✨✨✨✨✨

  • @-90s56
    @-90s56 4 года назад +41

    പാചക പരീക്ഷണത്തിൽ ഒരു ഉസ്താദ് തന്നെ ഇത്ത. പുതിയ പരീക്ഷണം അടിപൊളിയാട്ടോ 😊❣️

    • @Shabanasherin321
      @Shabanasherin321 4 года назад +3

      ഇയാൾ എപ്പോഴും ഇവിടെ ndallo😄😄

    • @ShameesKitchen
      @ShameesKitchen 4 года назад +2

      😁😁😁💝💝💝😘😘🥰

    • @sharminasunilc7025
      @sharminasunilc7025 4 года назад +1

      Koshi kurian akcta alle aano🤔🤔evide pooyalum kanna😂😂

    • @athiraaneesh3000
      @athiraaneesh3000 4 года назад

      Nigale njn veenas curry worldil kandalooo

    • @anandhusura8921
      @anandhusura8921 4 года назад

      🤔🤔🤔

  • @najamariyamvk9445
    @najamariyamvk9445 4 года назад

    Simple recipie shameee njan innu ithanu undakkunnath

  • @dhanalekshmivishnudas
    @dhanalekshmivishnudas 4 года назад +1

    Chechy e lockdown time kooduthal perum ration ari kazhich jeevikanora avark cheyyan patya variety pareekshanangal thayo

  • @shameemck9376
    @shameemck9376 4 года назад +26

    Shemiyude pathrangale snehikkunna njan😚

  • @virun684
    @virun684 4 года назад

    Kollalo nalla super and easy recipe.ettiri late ayi poyi. Ennalum undakki nokkum.. 🥰

  • @mubiahmd7802
    @mubiahmd7802 4 года назад +11

    *ജീരകച്ചോറ്‌ അടിപൊളി*
    💗🍃💗🍃💗
    *ഷമീസ് ഇഷ്ടം*

  • @annie1879
    @annie1879 6 месяцев назад

    Adipoli recipe anne. I tried it.. it was awesome 👌

  • @renjusajan5764
    @renjusajan5764 4 года назад +33

    വിഡിയോ കാണും മുന്നേ കമന്റ്‌ വായിക്കുന്ന ഞാൻ...

  • @febaalexie1737
    @febaalexie1737 4 года назад

    Shameera innu dinner nu undakki... Ellarkum ishtam aayi

  • @Linsonmathews
    @Linsonmathews 4 года назад +17

    അങ്ങനെ ഇന്നത്തെ ഉച്ചയൂണ് ഈ ജീര റൈസ് വഴി കുശാലായി 😋👍

  • @anjushappiness
    @anjushappiness 4 года назад

    Adipoli..Enik diff types rices ishtavanu Chicken 65 biryani cheyavo muthumaniii

  • @farookfarook2098
    @farookfarook2098 4 года назад +9

    Shameetha ഇന്നത്തെ റെസിപ്പി അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി 🥰🥰🥰😍😍👍👍👍👍

  • @habihabiya4626
    @habihabiya4626 4 года назад

    Masha allah poliya njan undaki😍😍😘😘💯💯💯👌👌👍👍

  • @shanishajeer2772
    @shanishajeer2772 4 года назад +3

    Simple ... beautiful.... Test enganaa ennn try cheythitt parayaaam❤️

  • @sreejags9810
    @sreejags9810 4 года назад

    Pathrangalude glamour pole superanu shamiyecheeee ingale recipes um😍😄😄😄😄💞💞😍😍😍

  • @maysunkj
    @maysunkj 4 года назад +34

    ഇത് ഇത്ര തന്നെ മതിയാകും😂😂😂🙏🏻♥️

  • @hassanshemi8092
    @hassanshemi8092 4 года назад

    shemiyude kure currys njan try chaithu supper anutto ellarkum ishtayi

  • @agrofood97
    @agrofood97 4 года назад +6

    Uff...., Kidu Recipe 😋 Next Week Thanne theerchayaayum eth Try Cheyyum 👌🥰

    • @ShameesKitchen
      @ShameesKitchen 4 года назад +2

      Hi.. happiyee 😘 Dear dear Dr 😘

    • @agrofood97
      @agrofood97 4 года назад

      @@ShameesKitchen 😍🤩😍

  • @Muthuskitchentechs
    @Muthuskitchentechs 4 года назад

    Ellaa vediosum kidilan sooper

  • @adithyaashok9524
    @adithyaashok9524 4 года назад +20

    I'm early today, looks delicious Didi will surely try

  • @nishaashraf6776
    @nishaashraf6776 4 года назад

    Nannay ith undakiyath vere rice items kazhichu maduthu ithu marannirikuarunnu... Hostel ormakal😍shamee we mssd u yesterday... Daily kandu kandu kanathe ayal sankadakum.... Ithithrem mathiyakum... Shamees lov😍

    • @ShameesKitchen
      @ShameesKitchen 4 года назад +1

      Muthumaniyee 😘😘 Love youu Dear 💝💝💝💝

  • @kareemkareem9992
    @kareemkareem9992 4 года назад +8

    ഇതെന്റെ റെസിപിയും ഇതെന്റെ അവതതരണവും 👍👍👍👍😍😍😍

  • @shynicv8977
    @shynicv8977 4 года назад

    Kanan thannae nalla resamayitanullath kazhikkumbozhum adipoliyayirikkum sure . Definitely I'll try

  • @fathimajabir9106
    @fathimajabir9106 4 года назад +6

    Basmati rice vellathil oru manikoorenkilum kuthirkaarundalloo..kuthirkende?🤔

  • @AbdulHadi-wo4ik
    @AbdulHadi-wo4ik 4 года назад

    Itha videos kanan thanne nalla bangiyane nalla colourful and adh kondthenne namuk kanan thonnum superane

  • @aiswaryaks1501
    @aiswaryaks1501 4 года назад +17

    4 minute, ❤️🥰🤩 91 comments💕❤️💕

    • @reshmachachu6537
      @reshmachachu6537 4 года назад +1

      Preparation is very superb.. like it

    • @aiswaryaks1501
      @aiswaryaks1501 4 года назад +1

      @@reshmachachu6537 shameethaa poli alleee😄👌

  • @greeshmapj7513
    @greeshmapj7513 3 года назад

    കുഴഞ്ഞുപൊഗാതെ കിട്ടും ഈ രീതിയിൽ കൊള്ളാം. ഇനി ഇങ്ങിനെ ചെയ്തുനോക്കാം. Thank uuu

  • @combifoods3270
    @combifoods3270 4 года назад +40

    ഇങ്ങനെ ഒന്നും ഞങ്ങളോട് ചെയ്യരുത്. ഞങ്ങൾ വായയിൽ വെള്ളം വന്ന് ചത്ത് പോകും.😋😋

  • @aneeshababu7265
    @aneeshababu7265 4 года назад

    Shammithaade varthaanam njn cook cheyyumbo eppozhum prayum... 😘 😘
    അതിന്റെ പേരിലാണ് ഞാൻ പറഞ്ഞത് 😍😍😘😘

  • @saleemmts5910
    @saleemmts5910 4 года назад

    Adipoli try cheythu nokkaam insha allah

  • @riyaphilip2876
    @riyaphilip2876 4 года назад

    I like your recipes.. Ith vere try cheythit ollathellam super arunnu.. Njn edakedak undakkarund athoke.. I will try this one too.. Thank you 😃

  • @sajanak.e8950
    @sajanak.e8950 4 года назад

    njn aadymayttanu kanunnad.valare eshtay.shammiyude no tharumo.pls.oru vedioyil ennu kandada.valare eshtay tto

  • @ARMYBLINK-zd2wq
    @ARMYBLINK-zd2wq 4 года назад +1

    Thank you chechi

  • @Sheeja6913
    @Sheeja6913 4 года назад +1

    Super ഒന്നും പറയാൻ ഇല്ല 👍👍❤️❤️തീർച്ചയായും try ചെയ്യും

  • @sudeepag9385
    @sudeepag9385 4 года назад

    Hi Shameee, surely will try

  • @jayalekhas2458
    @jayalekhas2458 4 года назад

    Sadharana jeerakathinu pakaram shajeerakam cherthal taste kurayumo kudumo shamee..

  • @whitecatgarden
    @whitecatgarden 4 года назад +1

    I watch all of your videos.
    Each of your videos contains very good content. you have pretty genius tips. keep going. i hope you will rise a lot more. God bless you

  • @balboaprakash
    @balboaprakash 4 года назад +1

    Wow very simple Dear thank you so much 💝💖✨✨✨✨✨✨✨✨

  • @shameenashams2903
    @shameenashams2903 4 года назад

    ഈ പത്രങ്ങൾ എല്ലാം എവിടുന്നാ വാങ്ങുന്നത്... ഒന്ന് പറഞ്ഞേക്കണേ... റെസിപ്പീസ് എല്ലാം അടിപൊളിയാണ്... ചെയ്തു നോക്കാറുണ്ട്...

  • @nahmanahma8435
    @nahmanahma8435 3 года назад

    Super presentation enik ishtayi so simple recipe pathranjal ellaam kollaamttoo

  • @rekhaa1574
    @rekhaa1574 4 года назад +1

    സൂപ്പർ സൂപ്പർ ഞാനും ഉണ്ടാക്കി നോക്കി അടിപൊളി,,,,❤️❤️

  • @Jjheroes
    @Jjheroes 4 года назад

    Super chechi super ammayod indakan parayam

  • @indirasuresh1458
    @indirasuresh1458 2 года назад

    നല്ല ജീര റൈസ് ആണ്. ഞാൻ റൈസ് ഉണ്ടാക്കി. Super.✌️✌️✌️

  • @zehrishisha9984
    @zehrishisha9984 4 года назад

    ശമിത്ത ഈ kadai എവിടുന്നാ വാങ്ങിക്കാർ online ആയിട്ടാണോ എന്ത് ഭംഗിയാ കാണാൻ

  • @onwheels3607
    @onwheels3607 4 года назад

    ഞൻ ഉണ്ടാക്കി അടിപൊളി താങ്ക്സ് ഇത്ത 💛💛

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад

    Super 👌👌👌😋 theerchayaum try cheunnathanu ❣️🥰🙏

  • @hajaraa8968
    @hajaraa8968 4 года назад

    Shameetha oru nala fish biriyani upload cheyavo...pls

  • @pogamingyt8535
    @pogamingyt8535 25 дней назад

    Thanks shamee 🎉🎉🎉

  • @azeezpallikadathe1894
    @azeezpallikadathe1894 4 года назад

    ഞാൻ ഉണ്ടാക്കി Super 👌
    കുറച്ച് ഗ്രീൻപിസ് കൂടി ഞാൻ ചേർത്തു

  • @anithasarath3699
    @anithasarath3699 4 года назад +2

    ഞാൻ ഇന്ന്‌ ഉണ്ടാക്കി സൂപ്പർ ഷമ്മി 😍😍

  • @simimakesh7794
    @simimakesh7794 4 года назад

    അരിപ്പ എവിടെ നിന്നും വാങ്ങി. എത്ര റേറ്റ് . സൂപ്പർ

  • @foodtruths2010
    @foodtruths2010 4 года назад +1

    😋😋😋😋Dear Shamee..Surely will do... Expecting more rice recipes... Diff varieties of fried rices...

  • @nannusnannus4972
    @nannusnannus4972 4 года назад

    😋😋😋 subscribe cheythitund, ഇത്താടെ voice kelkkan nalla rasamund, kuttikale padippikkunnath pole... 😊😊😊

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 4 года назад

    അടിപൊളി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😘😘😘ഷെമീതാ ഞാൻ തക്കാളി ചോറ് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം പെട്ടു ട്ടോ ഇനിയും ഇതുപോലെ ഉണ്ടാക്കാൻ പറയുവാ . ഇനി അടുത്തത് ജിയ റൈസ് 😘😘😘😘😘😘😘ഇതും ഉണ്ടാകും 😍😍👌😍

    • @ShameesKitchen
      @ShameesKitchen 4 года назад

      Muthumaniyee 🥰🥰💝😘 Ishtamayi Ennariyunnathil 😍💝💝 Orupaad Santhosham 😘

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 4 года назад

      @@ShameesKitchen 😍😍😍

  • @AnilKumar-kf2gp
    @AnilKumar-kf2gp 4 года назад

    Chechi please put a video of mozzarella cheese

  • @anianshiba1970
    @anianshiba1970 4 года назад

    Adipolii shamee😍 will try.. sure👍

  • @Kikoook777
    @Kikoook777 2 года назад

    Malliyilakk pakaram curryveppila cherthalum nalla testaan

  • @artgallery8151
    @artgallery8151 4 года назад

    ഞാൻ ഉണ്ടാക്കി ട്ടോ...😋😋👍സൂപ്പർ ആണ്

  • @ishailan4322
    @ishailan4322 4 года назад

    Njan try cheythu super

  • @jayz-n8d
    @jayz-n8d 4 года назад

    Eachi thadikoottande drinks idumo plzzzz

  • @manjulamanoj9269
    @manjulamanoj9269 3 года назад

    ഞാൻ ഒരുപാട് jeera rice recipe try ചെയ്തതാ..ഒന്നും നന്നായി വന്നില്ല..Today I tried this and came good ..Thank you dear😍

  • @niyasm.a1172
    @niyasm.a1172 4 года назад

    ഞാൻ try ചെയ്തു. Adipoliiiii🎊🎊🎊tasy🤩😍😘👌💖💝❣️🎊🎊

  • @sindhus6272
    @sindhus6272 4 года назад

    Njan undakki super ayirunnu dear😍😍😍

  • @geethar1533
    @geethar1533 4 года назад

    Hii shamee super try cheyyato 🥰🥰

  • @dibn1308
    @dibn1308 4 года назад

    Thank you..

  • @fousithaj333
    @fousithaj333 4 года назад

    Ummichi receipe kandittundu mikkavaarum naale ithaakum...shamithade voice ummaade roomeennu kettapozhe karuthi ee recipe aakumennu... well cook shamithaa😍💞💞

    • @ShameesKitchen
      @ShameesKitchen 4 года назад

      😁😁🥰🥰💝💝😘😘😍😇

  • @whitecatgarden
    @whitecatgarden 4 года назад

    I watch all of your videos.
    Each of your videos contains very good content. you have pretty genius tips. keep going. i hope you will rise a lot more.

  • @shabeer2918
    @shabeer2918 4 года назад

    Ante muthuaniiiiiiiiiiiii
    Dayli super Recipe aaanaloooo 👏👏❣❣❣🤗🤗🤗👌👌👌👌

  • @subairva9275
    @subairva9275 4 года назад

    Verry nice shemees 🤗🤗 🤗

  • @തുമ്പി-ത1ങ
    @തുമ്പി-ത1ങ 4 года назад

    Ethaaa. Ethu brand rice aanu eduthenu onnu parayuvo?

  • @sujithsurendran7069
    @sujithsurendran7069 4 года назад +1

    Hai shameetha,
    Vegetable biriyani edamo?

  • @aradhyasdaspshanmughadaspa399
    @aradhyasdaspshanmughadaspa399 4 года назад

    Njn Inn dinner ithaanu undakunnathu ippol vevikkukayanu rice

  • @mohdkutty9118
    @mohdkutty9118 4 года назад

    സൂപ്പറായിട്ടുണ്ട് ഇത് ഇത്രെം തന്നെ മതിയാകും

  • @sunilsull6593
    @sunilsull6593 4 года назад

    കൈമ റൈസിൽ ഉണ്ടാക്കാൻ പറ്റുമോ

  • @kidukidu3712
    @kidukidu3712 4 года назад

    Superrrrrrr try cheythu nokkatto

  • @mariyateresa8992
    @mariyateresa8992 4 года назад +1

    Hii ithaa sugamano kazhinja divasam post cheytha vada njn try cheythu . super ayirunnu . thank you ithaa 😍😍

    • @ShameesKitchen
      @ShameesKitchen 4 года назад

      Hi.. Ishtamayi Ennariyunnathil 😍 happiyee 😘 Dear

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +1

    🙏. Thank you ✌️🎉🎉🎉

  • @aNkItA-du1ro
    @aNkItA-du1ro 4 года назад

    Ente amma innu thanne undakkum nnu paranju♥️love u chechi♥️

  • @sandeepelechil2499
    @sandeepelechil2499 4 года назад +1

    Thanks

  • @sanjanasajinks5457
    @sanjanasajinks5457 4 года назад

    Shameee.... super... 👌👌👌😍😍😍

  • @rinshad473pathu7
    @rinshad473pathu7 4 года назад +2

    Shammeethante sound ishttmullavara arokkeyane njaude nthayalum🥰🥰🥰😘🥰😘😘😘🌹🌹🌹🌹🤲🤲🤲

  • @baburajn5013
    @baburajn5013 4 года назад +2

    Chechi super✌️✌️😋😋
    Recipe ellam poliyatto....

  • @sreedevooschannel7337
    @sreedevooschannel7337 4 года назад

    Super, I will try

  • @chinnusanthosh1348
    @chinnusanthosh1348 4 года назад

    Vannalllooo shamuuuseee super dishum ayittu..try cheythittu thanne baki karyam..😍😍😍😍

    • @ShameesKitchen
      @ShameesKitchen 4 года назад

      Hi... happiyee 😘 Dear Muthumaniyee

  • @Shamnaanuzzzh3
    @Shamnaanuzzzh3 4 года назад +1

    Super aaayittundeeee haaapppiyeee🥰😋🤤

  • @fousiyashefeer639
    @fousiyashefeer639 4 года назад

    Ithante cooking orupad ishtanu 😍kooduthalum ah voice kealkan 😘 1 vayasaya kutikalk kazhikan yummy tipe recipe undenkil onu paranju tharane Itha.. Next video yil. Nte Mon Food Kazhikan Purakota.. Athonda marakathe idane recipe 🙏

    • @ShameesKitchen
      @ShameesKitchen 4 года назад

      Chella Kuttyyee 😍😍😘 njn try cheyame dear 😍😘😘

    • @fousiyashefeer639
      @fousiyashefeer639 4 года назад

      @@ShameesKitchen am waiting 😍

  • @bijivijayanbijivijayan3337
    @bijivijayanbijivijayan3337 4 года назад

    ചിരി കണ്ടാൽ മതി റെസിപ്പി സൂപ്പർ

  • @delbinantony2529
    @delbinantony2529 4 года назад

    Special salad undakuna video edo

  • @clarakb1430
    @clarakb1430 4 года назад

    Super recipe shamee

  • @safnashamee_
    @safnashamee_ 4 года назад

    Nallend kaanaan...😋theerchayaayum try cheyyum ttoo😍😍🤩

  • @itsmeechinjoos4274
    @itsmeechinjoos4274 4 года назад

    Chechi ഏത് rice എടുത്താലും കുഴപ്പമുണ്ടോ 🤔🤔

  • @poojaparu3719
    @poojaparu3719 4 года назад

    aunty njan paranjirunnu kidsnu undakkan pattiye recipe idan
    please aunty idumo .........
    ente sisterinte birthday aanu
    annu undakkan vendiyaanu

  • @muhadmuhad49
    @muhadmuhad49 4 года назад

    Maasha allah ithaaaa🥰🥰🥰🥰