മന്ത്രിതല അദാലത്തും, താലുക്ക് തല കരുതലും കൈത്താങ്ങും തുടങ്ങിയ സർക്കാർ പ്രവർത്തനങ്ങൾ പ്രകാരം വീടിനും മറ്റും അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുവാൻ ഉത്തരവ് നൽകിയാലും നടപടി വൈകുന്ന അവസ്ഥ... നമ്മുടെ പഞ്ചായത്ത് സെക്രട്ടറിന്മാർ അവരുടെ ഉത്തരവാദിത്വം നടപ്പിലാക്കുവാൻ വിമുഖരാണ്. ഭരണയന്ത്രം താഴെതട്ടിൽ തിരിക്കേണ്ടവർ അലസരായി ഇരിക്കുന്നു. കാറ്റും മഴയും IMD പ്രവചനവും അവർക്ക് പ്രശ്നമല്ല. അപകടം ഉണ്ടായാൽ പത്രത്തിലും സോഷ്യൽ മീഡിയായിലും ഇവർ നിറഞ്ഞ് തിമർക്കും.
ഇത് എന്നത്തെ വാർത്തയാണ്... കാലാവർഷം ഉണ്ടായിരിന്നപ്പോൾ ഉള്ള വാർത്ത.. ഇപ്പോൾ കൊടുക്കുന്നതിന്റെ ഉദേശ്യം എന്ത്. നിങ്ങളുടെ ചാനൽ കാണാമെന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല..
കേരളത്തിൽ എന്നും മഴക്കാലം
ദൈവത്തിന്റെ സ്വന്തം നടേ ദൈവം അങ്ങ് എടുക്കാ 👍🏻
ഞങ്ങൾക്കിവിടെ നല്ല മഴയാ
3മണിക്കൂർ പറഞ്ഞു 4മണിക്കൂർ ആയി മഴ കാണാൻ ഇല്ല മൂടി കിടക്കുന്നു
മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് ???
എവിടെ മഴ? ഇവിടെ ഒരു കോപ്പും ഇല്ല ഞെട്ടിക്കല്ലേ...
12 to 30 @ monsoon.
Anser to the question, do not beat inamong the bush
വെറുതെയാ, മഴ ഇല്ല, മഞ്ഞു പോലെ മഴ, കുട ആവശ്യം ഇല്ല ഈ വർഷം,
Cloud seeding
ഈസ്റ്റർ
കാലാവസ്ഥ പ്രവചനം ഫലിച്ചു കാണുന്നു, വലിയ വിത്യാസം കാണുംനില്ല
മന്ത്രിതല അദാലത്തും, താലുക്ക് തല കരുതലും കൈത്താങ്ങും തുടങ്ങിയ സർക്കാർ പ്രവർത്തനങ്ങൾ പ്രകാരം വീടിനും മറ്റും അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുവാൻ ഉത്തരവ് നൽകിയാലും നടപടി വൈകുന്ന അവസ്ഥ... നമ്മുടെ പഞ്ചായത്ത് സെക്രട്ടറിന്മാർ അവരുടെ ഉത്തരവാദിത്വം നടപ്പിലാക്കുവാൻ വിമുഖരാണ്. ഭരണയന്ത്രം താഴെതട്ടിൽ തിരിക്കേണ്ടവർ അലസരായി ഇരിക്കുന്നു. കാറ്റും മഴയും IMD പ്രവചനവും അവർക്ക് പ്രശ്നമല്ല. അപകടം ഉണ്ടായാൽ പത്രത്തിലും സോഷ്യൽ മീഡിയായിലും ഇവർ നിറഞ്ഞ് തിമർക്കും.
ഇത് എന്നത്തെ വാർത്തയാണ്... കാലാവർഷം ഉണ്ടായിരിന്നപ്പോൾ ഉള്ള വാർത്ത.. ഇപ്പോൾ കൊടുക്കുന്നതിന്റെ ഉദേശ്യം എന്ത്. നിങ്ങളുടെ ചാനൽ കാണാമെന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല..
Vellam kudichu marikkam
TT ni
വരാനുള്ളത് വഴിയിൽ തങ്ങുക
യില്ല😅😅😅😅?
Tallu nirthado. Stop fooling public like this.
Azhayilla bro