പലരും കരുതിയത് പോലെ ഞാനും കരുതിയിരുന്നു റാഫി ടീം കൊണ്ട് പോകുമെന്ന്.... അതിന് വേണ്ടി സദസ്സിൽ പോയി നേരിട്ട് അനുഭവിക്കുകയും ചെയ്തു... ഇവരുടെ തൃശൂർ ജില്ലാ പ്രോഗ്രാം വളരെ ഗംഭീരമായിരുന്നു... അത് തന്നെയാണ് കാരണവും.... ഇത് സാഹിത്യോത്സവ് ആണ്... നമ്മള് കരുതിന്നിടത്ത് അല്ല ഒന്നും ഉണ്ടാവുക.... പലരും വന്ന് പോയി... ഇനിയും പലരും വരും... ഇവിടെ ആരും കുത്തകയല്ല... പുതിയ പുതിയ പ്രതിഭകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്... അത് പോലെ സാഹിത്യോത്സവ് ജഡ്ജ്മെന്റ് 💯 perfect ok ആണ്.... തീർത്തും കലാ രംഗത്തെ പ്രമുഖർ മാത്രം... അവര് നിർണ്ണയിക്കുന്ന വിധികൾ ഉൾക്കൊള്ളാൻ ഓരോ ssf കാരനും സന്നദ്ധനാണ്.... അപ്പൊ ഇവിടെ ssf വിജയിക്കുന്നു... പിന്നെ ഇവിടെ കണ്ണൂർ നടന്നത് കൊണ്ട് കണ്ണൂരിന് കിട്ടി എന്നൊക്കെ പറയുന്നു... അതൊക്കെ ചില ഹൃദയ രോഗങ്ങൾ കൊണ്ട് മാത്രമാണ്... കഴിഞ്ഞ 2019 ൽ തൃശൂർ ആയത് കൊണ്ടാണ് മഹ്ഫൂസ് എടുത്തത് എന്ന് ആരെങ്കിലും പറഞ്ഞോ... ഇല്ലല്ലോ.... ഇത് ssf ആണ്.... ആർപ്പു വിളികളില്ല.... അപ്പീലിന്റെ അലോസരങ്ങളില്ല.... തീർത്തും മാതൃക യോഗ്യമായ... ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലോത്സവം....
@@nisampallottil771 ഡിവിഷനുകൾ തമ്മിലുള്ള മത്സരങ്ങൾ ജില്ലകളിലാണ്. ഡിവിഷനുകൾ മറിക്കടക്കണം എന്ന് എഴുതിയാൽ മതി. ജില്ല മറികടക്കണം എന്ന് എഴുതേണ്ട ആവശ്യം ഇല്ല.
വർഷം തോറും സാഹിത്യോത്സവ് വളരെ അതികം മുന്നോട്ട് കുതിക്കുന്നു ... ♥️ അഭിമാനം 🥰 വരും വർഷങ്ങളിൽ ഇതിലും കൂടുതൽ മികവ് പുലർത്തും എന്ന് ഉറച്ച് വിശ്വസിക്കുന്നു 🥰👍🏻 പ്രസ്ഥാനം അഭിമാനം 🇸🇱🔥
റാഫി qwalikk ഇത്രെയേറെ തർക്കം വന്നത് കണ്ടാൽ മനസിലാക്കാം അദ്ദേഹത്തിന്റ level.... ഈ qwalikk ഇത്രയേറെ ആരാത്തകർ നൽകാൻ കഴിഞ്ഞു ഈ ടീമിന്... അതുതന്നെയാണ് ഇവരുടെ വിജയം.... ജഡ്ജുമെന്റിനെ വകവെക്കാതെ ജന മനസുകൊണ്ട് first ലഭിച്ച ടീം....
ഒരു പാട്ട് ശെരിയാക്കുന്നതിൽ മോണിറ്ററിന്റെ പങ്ക് ചെറുതല്ല. അവിടുത്തെ മോണിറ്റർ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു. കൊറച്ചു പിച് ഔട്ട് ഉണ്ടായെന്ന് തോന്നുന്നു..... എവിടെയൊക്കെയോ ചെറുതായിട്ട് ചേരാത്ത പോലെ ബാക്കിയൊക്കെ ഒറു മലയാളിക്ക് പാടി എത്തിക്കാൻ ഇത്തിരി പാട് ഉണ്ട് അത്രക്ക് ഹൈ പിച് സൂപ്പർ ആണ് ഈ പുള്ളി..... 👌
@@DailyReminder313അവർ അവരുടെ മാക്സിമം ചെയിതു കാണാം പക്ഷേ പിച്ച് വേരിയേഷൻ ഉണ്ട്. റാഫിയുടെ ശ്രുതി നല്ല ഹൈ ആണ് അവിടെയെത്താൻ കോറസിന് സാധിക്കാത്തത് ടോട്ടൽ ഔട്ട് കമിങ്ങിൽ അഭംഗിയാണ്
ഖവാലി എന്നാൽ കുറേ ബഹളം, ആട്ടം കൂടി വേണം എന്ന് മഹ്‌ഫൂസ് ഉണ്ടാക്കിയ concept ആണ് ഇപ്പോഴും വേദിയിൽ വർക്ക് ആവുന്നത് പാട്ടും ആസ്വാദനം ആണെങ്കിൽ ഇത് വല്ലാത്തൊരു ഫീൽ തന്നെ സമ്മാനിച്ചു..💞
ഒരു ഗാനം ആദ്യം ആസ്വദിക്കേണ്ടത് പാടുന്നവർ ആണ് എന്നാലേ കേൾക്കുന്നവർക്കും അതു വരൂ. അതാണ് മെഹഫൂസ് ന്റെ വിജയം.... ശ്വാസം അടക്കി എത്ര ഭംഗി ക്ക് പാടിയിട്ടും കാര്യം ഇല്ല. ഗാനം ആണ് ആസ്വധനം ആണ് പ്രധാനം
ഇവർ അവതരിപ്പിച്ചതിലെ പല ഭാഗവും മുമ്പേ വേറെ ടീമുകൾ അവതരിപ്പിച്ചിരുന്നു അത് കൊണ്ട് അവതാരകൻ റാഫി സ്റത്തിന് ജില്ലയിലെ അവതരണം കാഴ്ച വെക്കാൻ പറ്റിയില്ല. എന്ന് മനസ്സിലാക്കുന്നു By; ഉസ്മാൻ മദനി നീലഗിരി
പലരും കരുതിയത് പോലെ ഞാനും കരുതിയിരുന്നു റാഫി ടീം കൊണ്ട് പോകുമെന്ന്.... അതിന് വേണ്ടി സദസ്സിൽ പോയി നേരിട്ട് അനുഭവിക്കുകയും ചെയ്തു... ഇവരുടെ തൃശൂർ ജില്ലാ പ്രോഗ്രാം വളരെ ഗംഭീരമായിരുന്നു... അത് തന്നെയാണ് കാരണവും....
ഇത് സാഹിത്യോത്സവ് ആണ്... നമ്മള് കരുതിന്നിടത്ത് അല്ല ഒന്നും ഉണ്ടാവുക....
പലരും വന്ന് പോയി... ഇനിയും പലരും വരും... ഇവിടെ ആരും കുത്തകയല്ല... പുതിയ പുതിയ പ്രതിഭകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്...
അത് പോലെ സാഹിത്യോത്സവ് ജഡ്ജ്മെന്റ് 💯 perfect ok ആണ്.... തീർത്തും കലാ രംഗത്തെ പ്രമുഖർ മാത്രം... അവര് നിർണ്ണയിക്കുന്ന വിധികൾ ഉൾക്കൊള്ളാൻ ഓരോ ssf കാരനും സന്നദ്ധനാണ്....
അപ്പൊ ഇവിടെ ssf വിജയിക്കുന്നു...
പിന്നെ ഇവിടെ കണ്ണൂർ നടന്നത് കൊണ്ട് കണ്ണൂരിന് കിട്ടി എന്നൊക്കെ പറയുന്നു... അതൊക്കെ ചില ഹൃദയ രോഗങ്ങൾ കൊണ്ട് മാത്രമാണ്... കഴിഞ്ഞ 2019 ൽ തൃശൂർ ആയത് കൊണ്ടാണ് മഹ്ഫൂസ് എടുത്തത് എന്ന് ആരെങ്കിലും പറഞ്ഞോ... ഇല്ലല്ലോ.... ഇത് ssf ആണ്.... ആർപ്പു വിളികളില്ല.... അപ്പീലിന്റെ അലോസരങ്ങളില്ല.... തീർത്തും മാതൃക യോഗ്യമായ... ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലോത്സവം....
Ufff enna parajayam ado than…. Nee adhyam vishayam mansilakk ennitt vayalu paray
@@Kalapremi5779 paranjath shariyanallo
@@Kalapremi5779 ശെരിക്കും എന്താ താങ്കളുടെ ഉദ്ദേശം.. എല്ലാടത്തും ഉണ്ടല്ലോ SSF നെതിരെ വിമർശവുമായി.. താങ്കളുടെ പരിപ്പ് ഇവിടെ വേവൂല.. വേഗം വണ്ടിയെടുത്ത് വിട്ടോ..
@@musthafaap6058 than enthuva parayunne njan oru ssf pravarthakanan ennu karuthi sangadanayil varunna poraimakal choondikanikathe mindathirikanonnum patilla njan ennalla ninte veetil ullavar vijarichalum ssf prasthanathe thakarkkan patilla… ath manasilako adhyam
@@Kalapremi5779 Thante samsaram kettal oru SSF karante vinayavum vivekavum onnum kaanalillallo... sangadaniyil kuthithirippundakkan verudhe vaayittalakkanda... Aalimeengalaan ee sanghadanaye nayikkunnath... thettum sheriyum avarkkariyum
സദസ്സിലിരുന്നു കേട്ട പരിപാടിയായിരുന്നു....ഒന്ന് കഴിയാതിരുന്നെങ്കില്ലെന്ന് മനസ്സ് കൊതിച്ചു പോയി.... ماشاء الله
Rafi hazreth & team ❣️
ഏതാ ജില്ല
@@indiancitizen3326 തൃശൂർ
@@bishr4384 thanks
സൂഫി ഗീതം ഒരു രക്ഷയുമില്ലാർന്നു 💥🔥👌🏻
ങ്ങളെ സൂഫി ഗീതവും സിനാൻ ഉസ്താദേ
Price ൽ വരാത്തത് കാര്യമാക്കണ്ട . ഇത്രയും കേൾവിക്കാരുടെ മനസ്സ് നിറക്കാൻ നിങ്ങളെ കൊണ്ട് സാധിച്ചു 😍 𝕞𝕒𝕤𝕙𝕒𝕒𝕝𝕝𝕒𝕙 keep going brother 🙌🏻
2022 ലും കേട്ടവർ ആരൊക്കെ
എന്റെ ചെറിയ കുഞ്ഞു മോൻക്ക് ഈ പാട്ട് ഇഷ്ടം
മൂന്നാം സ്ഥാനം കിട്ടുക എന്നതല്ല
മറിച്ച് ഡിവിഷൻ മറികടന്ന് സ്റ്റേറ്റിലെത്തി അത് ഏറ്റവും വലിയ വിജയമാണ്.
തൃശൂർ ജില്ലയിക്ക് അനുമോദനങ്ങൾ.
ജില്ലയും മറി കടക്കണം
@@nisampallottil771
ജില്ലയിൽ ഡിവിഷനുകൾ തമ്മിലാണ് മത്സരം.
@@abdulrahmanem2237 അതിന് thanakal paranjath division marikdannu statilethenam ennan athinte idakk jillaye maranno jillayum marikadakkanm💥
@@nisampallottil771
ഡിവിഷനുകൾ തമ്മിലുള്ള മത്സരങ്ങൾ ജില്ലകളിലാണ്. ഡിവിഷനുകൾ മറിക്കടക്കണം എന്ന് എഴുതിയാൽ മതി. ജില്ല മറികടക്കണം എന്ന് എഴുതേണ്ട ആവശ്യം ഇല്ല.
Masha allha സൂപ്പർ റാഫിയുടെ കൂടെ എത്താൻ കോറസിന് കഴിഞില്ല അതാണ് 3rd ആയത് വികാര പരമായ പരാമർശങ്ങൾ പൊള്ളയാണ് നാം ഒന്ന് നമ്മൾ ഒന്ന് നമ്മൾ SSF കാർ 💕💕
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
റാഫിക്ക ഇഷ്ട്ടം 💕😘 ജില്ലയിലെ പ്രകടനം ഇതിനേക്കാൾ ഒന്നൂടെ നന്നായിരുന്നു എന്നഭിപ്രായം 🙂💜💥
ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച qawali
Thrissur jilla sahithyolsavathil thakarthu ivar
Yas
@@ramsilka5725 athe jilla sahityolsavil ithine kal ushar ayirunnu
എത്ര തവണ കേട്ടു എന്നതിന് ഒരു കണക്കും ഇല്ല... മാഷാ അല്ലാഹ് ❤️
വർഷം തോറും സാഹിത്യോത്സവ് വളരെ അതികം മുന്നോട്ട് കുതിക്കുന്നു ... ♥️
അഭിമാനം 🥰
വരും വർഷങ്ങളിൽ ഇതിലും കൂടുതൽ മികവ് പുലർത്തും എന്ന് ഉറച്ച് വിശ്വസിക്കുന്നു 🥰👍🏻
പ്രസ്ഥാനം അഭിമാനം 🇸🇱🔥
റാഫി qwalikk ഇത്രെയേറെ തർക്കം വന്നത് കണ്ടാൽ മനസിലാക്കാം അദ്ദേഹത്തിന്റ level....
ഈ qwalikk ഇത്രയേറെ ആരാത്തകർ നൽകാൻ കഴിഞ്ഞു ഈ ടീമിന്... അതുതന്നെയാണ് ഇവരുടെ വിജയം....
ജഡ്ജുമെന്റിനെ വകവെക്കാതെ ജന മനസുകൊണ്ട് first ലഭിച്ച ടീം....
Main ന്റെ ഒപ്പം കോറസിന് എത്താൻ സാധിച്ചില്ല..അല്ലെങ്കിൽ first ആയിരുന്നു..
ഗംഭീര പ്രകടനം.... റാഫി &ടീം ❤... സന്തോഷങ്ങൾ 🌹
ഒരു പാട്ട് ശെരിയാക്കുന്നതിൽ മോണിറ്ററിന്റെ പങ്ക് ചെറുതല്ല. അവിടുത്തെ മോണിറ്റർ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു. കൊറച്ചു പിച് ഔട്ട് ഉണ്ടായെന്ന് തോന്നുന്നു..... എവിടെയൊക്കെയോ ചെറുതായിട്ട് ചേരാത്ത പോലെ ബാക്കിയൊക്കെ ഒറു മലയാളിക്ക് പാടി എത്തിക്കാൻ ഇത്തിരി പാട് ഉണ്ട് അത്രക്ക് ഹൈ പിച് സൂപ്പർ ആണ് ഈ പുള്ളി..... 👌
Monitor ന് issue ഉണ്ടായിരുന്നു എന്നാണ് കേട്ടത്
ഔ ന്റെ റാഫീ.. ❤️
റാഫിക്ക് കൂടെയെത്താൻ കോറസിന് കഴിയാത്തതൊന്നു കൊണ്ടു മാത്രം ആണ് ഈ ടീമിന് ഒന്നാമതെത്താനാവാഞ്ഞത്
അതു മാത്രമല്ല ഇതേ രീതിയിൽ വേറെ ഹിന്ദി കാവാലി ഉണ്ട്
കോറസിന് കൊഴപ്പമൊന്നും തോന്നുന്നില്ലല്ലോ ,,,,??
well practiced chorus 💖💖
@@DailyReminder313അവർ അവരുടെ മാക്സിമം ചെയിതു കാണാം പക്ഷേ പിച്ച് വേരിയേഷൻ ഉണ്ട്.
റാഫിയുടെ ശ്രുതി നല്ല ഹൈ ആണ്
അവിടെയെത്താൻ കോറസിന് സാധിക്കാത്തത് ടോട്ടൽ ഔട്ട് കമിങ്ങിൽ അഭംഗിയാണ്
എന്തോ നിർഭാഗ്യം... കുറെ പ്രശ്നങ്ങൾ വന്നു...
റാഫി... SUPER SINGER, ALWAYS 😍😍
ഒറ്റയാൾ പോരാട്ടം
next year rafi 1st adikkum
ഞമ്മളെല്ലാം ഇനി ഒന്ന്
ടീം കേരളം 🎯
India
First kittumayrnnu 🔥 athrakk super ayttund...oru mazha peytha pratheethi 🔥🔥🥳🇸🇱🇸🇱
First kittiyath ithilum better ayirunnu high pitch il ayirunnu
Team spirit illa
Ma sha allah ... എന്താ ഫീൽ😍he deserves first place❤️
State സാഹിത്യോത്സവ് ആയിട്ട്പോലും ഇത്രയും cool ആയി പാടാൻ കഴിയുന്നെങ്കിൽ confidence level പറയേണ്ടതില്ലലോ 💙 keep going broi 😍
Rafikka polichutta 🔥🇸🇱 missing mahfooz 😪😪 Thrissur mwuthmanikalzz 😍🥳
From kannur 🔥🇸🇱
Deserves better result
🙌🏻
Poli 😍💖
Frst pratheekshichrunnu. Athrakk poli💕
എന്താ കിട്ടിയത്
@@akbarvlrakbarvlr1757 3rd
Team spirit illa
@@muchiismuchii9648 അപ്പൊ firstum സെക്കൻഡും aarkkaa
Perfect ❤
വളരെ മികച്ച ആലാപനം 😍💯
Super quwali
Super performance by Rafi
Love from Wandoor
Super
Masha alla rafi oru rakshayumilla
ഈ പെർഫോമൻസ് അസാധ്യം....👍👍👍👍👍👍
വിധി എന്തും ആയിക്കോട്ടെ.....
അവതരണം അത് rafi 👍💥👍💥👍💥
6:40 Lit 🔥🔥
6:52 action pattinopam 👌🥰🥰
ഖവാലി എന്നാൽ കുറേ ബഹളം, ആട്ടം കൂടി വേണം എന്ന് മഹ്‌ഫൂസ് ഉണ്ടാക്കിയ concept ആണ് ഇപ്പോഴും വേദിയിൽ വർക്ക് ആവുന്നത് പാട്ടും ആസ്വാദനം ആണെങ്കിൽ ഇത് വല്ലാത്തൊരു ഫീൽ തന്നെ സമ്മാനിച്ചു..💞
മൂന്ന് തവണ ആ Concetp ന് ഒന്നാം സ്ഥാനം വിധികര്‍ത്താക്കള്‍ നല്‍കിയെങ്കില്‍ അതില്‍ കാര്യമില്ലേ... അവരേക്കാള്‍ വിവരമുണ്ടോ നമുക്ക്
@@safwamedia583 brother… aa concept thet an ennalla ennal athonnumalla yadartha qawwali…
Vidhikarthakal eethengilum orginal qawwali ketit polum undavuilla…swabavikamayum sadasine kayyiledukunavark kodukunnu… athre ulloo
Vidhikartakal qawwali judgement ayi itikkan yogyarano rnnariyan adhyam avarekod. Onn padipich nokanam 😶😂😂😂
ഒരു ഗാനം ആദ്യം ആസ്വദിക്കേണ്ടത് പാടുന്നവർ ആണ് എന്നാലേ കേൾക്കുന്നവർക്കും അതു വരൂ. അതാണ് മെഹഫൂസ് ന്റെ വിജയം.... ശ്വാസം അടക്കി എത്ര ഭംഗി ക്ക് പാടിയിട്ടും കാര്യം ഇല്ല. ഗാനം ആണ് ആസ്വധനം ആണ് പ്രധാനം
@@Kalapremi5779 ys അതാണ് ഞാനും പറഞ്ഞത്
@@Rafeeeks ആസ്വാദനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
ഏറെ ആസ്വദിച്ച ഖവാലി 😍😍
❤❤
Congratulations from West Malappuram
ആദ്യ മൂന്നിൽ ഏറെ ഇഷ്ടപ്പെട്ടത് 💙
You're big fan💥❤️
ദഫ് മുട്ട് സൂപ്പർ
ഉഷാർ..... 😍
ഹിന്ദുസ്ഥാനി സംഗീതം അറിയാത്തവരെ ഒരിക്കലും ഖവാലിക്ക് ജഡ്ജ് നിർത്തരുത് കാരണം അർഹത പെട്ടവർക്ക് വിജയം ലഭിക്കുന്നില്ല ♥️
ഹിന്ദുസ്ഥാനി സംഗീതം അറിയാത്തവരാണോ ജഡ്ജ് നിന്നത്
Crct അവരാണോ നിന്നത്
Arhathappettavan സൽമാൻ തന്നെയാണ്
@@Epitome_of_Excellenceഅത് ഇയാൾ എന്തോ വായിൽ തോന്നിയത് പറഞ്ഞതാണ്
Enthan hindusthaani sangeetham
Congratulations from kannur ☺️
❤️❤️ما شا الله
Moinudheen chishthi sneham ivde varuu like🎉🎉❤❤❤❤
Masha allaaah
Mashaallaaah 😍😍
ما شاء الله
ما شاء الله..👌
Trissur jillakku kollam jillayude abhivadyangal
6:41 Uffff
Ma sha allah 💕
Masha allah
Masha allah 🌹🌹
بارك الله فيكم
ജില്ലയിലെ ഒരു ഉഷാർ കിട്ടുന്നില്ല എന്നാലും 🌹🌹🌹🌹ഉഷാർ 🌹❣️❣️❣️❣️
Super 💖💖👍🎉🎉
Poli ❤️❤️
Rafi ❤
ടീം ♥️
Mashaallh😍♥️
ഫസ്റ്റ് കൊടുത്ത ഖവാലിയേകാൾ മെച്ചമായി തോന്നിയത് ഇത് തന്നെയാ പിന്നെ paalakkad അടിപൊളി ആയിരുന്നു
അല്ല... അർഹമായതിനു തന്നെയാണ് ഫസ്റ്റ് കൊടുത്തത്
@@shakeermalaibari6273 arjaravan vendi sound systethil krithrimam kanichath purath aarum arinjitilla … athinte aan ee samsaram
6:45👌
Monitor വർക്ക് ചെയ്യാതിരുന്നതിൽ വലിയ വിഷമം ഉണ്ടായിരുന്നു...
എന്താ ചെയ്യാ.. എല്ലാം റബ്ബിന്റെ വിധിയല്ലേ
ഇവിടെ monitor എന്നാൽ എന്താ?
Mahfoozka😪😪
Waaah🥰🥰🥰💞
റാഫി 😍❣️🔥
Poli
😍😍👌
West Malappuram❣️
2022 il nokunnavar Like adikk
ഇത് പോലെ എല്ലാ മൽസരത്തിലേയും first, second, third അപ് ലോഡ് ചൈതാലും
റാഫി ഇക്ക ഇഷ്ടം😍❣️
ഇതിന്റെ lyric കിട്ടോ
ഹയർസെക്കൻഡറി മാപ്പിളപ്പാട്ട് ഫസ്റ്റ് സെക്കൻഡ് തേർഡ് എന്നിവ അപ്‌ലോഡ് ചെയ്യാമോ
Ithinte lyrics kittuo
❤️👍👍👍
2:10💌💥
നല്ല വൃത്തിയുള്ള അവതരണം
Lyrics kittuvo??
Rafiii👍🏻
Ithinthe liyrics kitto
06:46
💙💚
✌✌✌✌✌
8:07 MOVLA
Rafikkaa ithinte lyrics kittumo
Ithinte lyrics undoo?
😍😍😍
6:18
Kavali kettatil ettavum ushar aayat ivare kavali aan but ivar 3 rd 😔
ഇവർ അവതരിപ്പിച്ചതിലെ പല ഭാഗവും മുമ്പേ വേറെ ടീമുകൾ അവതരിപ്പിച്ചിരുന്നു
അത് കൊണ്ട് അവതാരകൻ റാഫി സ്റത്തിന് ജില്ലയിലെ അവതരണം കാഴ്ച വെക്കാൻ പറ്റിയില്ല.
എന്ന് മനസ്സിലാക്കുന്നു
By;
ഉസ്മാൻ മദനി നീലഗിരി
ഇതിന്റെ വരികൾ കിട്ടുമോ ?
Lyrics undo
Undoo
Undooi
❣❣❣❣❣
❣❣❣❣❣
❣❣❣❣❣
❣❣
06 .45 aiwah
❣️
0:15
Group song upload cheyy
👍👍👍
🔥💥🔥❣️
🥰🥰🥰
Ithinte lyrics kittan entha vazi