സംസ്ഥാനത്തിന്റെ കടബാധ്യത എത്ര?എങ്ങനെ കടബാധ്യതയുണ്ടാകുന്നു.
HTML-код
- Опубликовано: 30 ноя 2024
- സംസ്ഥാനത്തിന്റെ കടബാധ്യത എത്ര?എങ്ങനെ കടബാധ്യതയുണ്ടാകുന്നു. വരുമാനമാർഗ്ഗങ്ങൾ എന്തൊക്കെയാണ് ,
സംസ്ഥാനത്തിന്റെ തനത് വരുമാനവും പെൻഷനും ശമ്പളവും പലിശയും കൊടുക്കാൻ തികയുന്നില്ലായെന്ന് പറയുന്നത് ശരിയാണോ?
ധനകാര്യ വകുപ്പ്, റിട്ടയേർഡ് അഡീഷണൽ സെക്രട്ടറി,
വി. പ്രസേനൻ സംസാരിക്കുന്നു.
സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട്
9447230678
🔥 🔥
stateന്റെ പിച്ചച്ചട്ടി ശരിക്കും തുറന്ന്
കാട്ടിത്തന്നതിന് നന്ദി ! സർക്കാർ
കാര്യം മുറ പോലെ !😄😄😄
ദൈർഘ്യം കുറച്ചു കൊണ്ട് ചാർട്ട് / ഡിസ്പ്ലേ ഉപയോഗിച്ച് വിവരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.. 16:55 16:55 16:55 16:55
Ok
Thank you for your advice 🙏