BJP ജയിക്കുന്നതിനുള്ള കാരണം ഇതാണ്! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 141

  • @spbk1
    @spbk1 26 дней назад +41

    പ്രശാന്ത് സാർ അടിപൊളി..കാര്യങ്ങൾ വ്യക്തമായി പറയുന്നു..❤❤❤❤

  • @vipinvijayan9088
    @vipinvijayan9088 26 дней назад +134

    കോൺഗ്രസും കമ്യൂണിസ്റ്റും 140 MLA മാരും ഒന്നിച്ച് ചേർന്ന് വഖഫ് ബോർഡിന് അനുകൂലമായി പ്രമേയം പാസാക്കി , ഇതിനെതിരെ പ്രതിക്ഷേധിക്കാൻ ഒരു MLA എങ്കിലും BJP ക്ക് നിയമസഭയിൽ വേണം💯👍

    • @sreejithsree1629
      @sreejithsree1629 26 дней назад +6

      👍

    • @user-xb5pq
      @user-xb5pq 26 дней назад +13

      അതാണ് അവരുടെ ട്രിക്ക്. ഒന്നുകിൽ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റിനെ ജയിപ്പിക്കും അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസിനെ ജയിപ്പിക്കും 😂😂😂

    • @dinilshaju15
      @dinilshaju15 26 дней назад +3

      👍

    • @Chandran-kg3yl
      @Chandran-kg3yl 26 дней назад

      Aaaa​@@user-xb5pq

    • @jamesmammen396
      @jamesmammen396 25 дней назад

      @@vipinvijayan9088 അവിടെയാണ് യഥാർത്ഥ അന്തർധാര നടമാടുക. പിണറായി - സതീശൻ സംബന്ധം. പിണറായിക്കെതിരേ പ്രസ്താവന നടത്തുന്ന സതീശൻ്റെ ഇളിഭ്യൻ ചിരി കണ്ടാലറിയാം. കൂടാതെ പറഞ്ഞു കേട്ട കാര്യം, പിണറായിക്കെതിരേ പ്രസ്താവന നടത്തിയ ശേഷം പിണറായിയുടെ സെക്രട്ടറിയെ വിളിച്ചു് വിശദീകരണം നൽകി ലേലു അല്ലു പറയും.

  • @manumadhavan504
    @manumadhavan504 26 дней назад +38

    കെ മുരളീധരൻ ആട്ടും തോൽ ഇട്ട ചെന്നായി ആണ്

  • @manumadhavan504
    @manumadhavan504 26 дней назад +30

    കെ മുരളീധരൻ പാലക്കാട് മത്സരിക്കുന്നതായിരുന്നു ബിജെപിക്ക് നല്ലത് എളുപ്പത്തിൽ ജയിക്കാൻ പറ്റുമായിരുന്നു ബിജെപിക്ക്

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 25 дней назад +1

      ഇപ്പോഴും പറ്റില്ല പറ്റുമായിരുന്നു... ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി വന്നെങ്കിൽ...

  • @SunilC-wy5ru
    @SunilC-wy5ru 26 дней назад +12

    നല്ല വിവരണം❤️

  • @adithyan.62077
    @adithyan.62077 26 дней назад +26

    BJP🧡

  • @aneesh_official
    @aneesh_official 26 дней назад +21

    മുരളി കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയായ രാഷ്ട്രീയക്കാരൻ ആണ്

  • @pramodtp4500
    @pramodtp4500 26 дней назад +28

    😂 തൃശൂർ ജനം മൂന്നാം സ്ഥാനത്തെയ്ക്ക് ഓടിക്കുമെന്ന് ചൂരളീധരൻ സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല..😂

  • @Gk60498
    @Gk60498 26 дней назад +30

    Bjp❤

  • @santhosht.c585
    @santhosht.c585 25 дней назад +5

    സൂപ്പർ

  • @vinodkumarkp3449
    @vinodkumarkp3449 26 дней назад +26

    ശരിക്ക് പറഞ്ഞാൽ കിങ്ങിണിക്കുട്ടനും അമൂൽ ബേബിയും ഒരു നുകത്തിൽ കെട്ടാൻ പറ്റിയ സാധനങ്ങൾ തന്നെയാല്ലെ?

  • @rahul222-r2m
    @rahul222-r2m 25 дней назад +10

    ഒരു പ്രതേകതര മതേതരത്വം ആണ് ഇവിടെ. അത് കൊണ്ട് ഈ പ്രാവശ്യം ബിജെപി തന്നെ ജയികും ❤100%

  • @mukundanpv5968
    @mukundanpv5968 25 дней назад +5

    സത്യം പറഞ്ഞാൽ തിരിഞ്ഞ് ഇരിക്കാതിരിക്കാൻ പറ്റില്ല.

  • @jameshadoor4625
    @jameshadoor4625 25 дней назад +5

    പ്രശാന്ത് അണ്ണൻ ROCKZ 🔥🔥 😍😍

  • @DaniJoseph-k3t
    @DaniJoseph-k3t 25 дней назад +2

    കലക്കി

  • @MNair592
    @MNair592 25 дней назад +4

    സുരേഷ് ഗോപിക്ക് ബാങ്ക് അക്കൗണ്ടേ തുറക്കാൻ പറ്റൂ എന്ന് പറഞ്ഞ വിധ്വാൻ ആണ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത്.😂😂😂

  • @Kumar-v7j
    @Kumar-v7j 25 дней назад

    സൂപ്പർ മറുപടി ❤❤❤❤

  • @jamesmammen396
    @jamesmammen396 26 дней назад +31

    തൃശൂർ ലോക്സഭാ ,നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അഛൻ രണ്ടു തവണ തോറ്റു, മകൻ രണ്ടു തവണ തോറ്റു,മകൾ ഒരു തവണ തോറ്റു എന്നിട്ടും കോൺഗ്രസ്സുകാർ മുരളിയേട്ടനോട് പറഞ്ഞു, വരൂ ഞങ്ങൾ ഇത്തവണ ജയിപ്പിച്ചു വിടാം. മുരളിയേട്ടൻ ഗോദായിൽ ചാടിയിറങ്ങി. തൃശൂരുകാർ ജയിച്ചു. കോൺഗ്രസ്സിലെ നേതാക്കന്മാരും ജയിച്ചു. മുരളിയെ വീട്ടിലിരുത്തിയ സന്തോഷം. നേമത്ത് കർമ്മനിരതനായ ഒരു യോഗിവര്യനെ തോൽപിക്കാൻ കാണിച്ച മഹാമനസ്കത ക്കു ലഭിച്ച പ്രതിഫലം.

  • @sundarlokesan3465
    @sundarlokesan3465 25 дней назад +5

    കോണ്ഗ്രസ് പാലക്കാടും അടുത്ത നിയമസഭ യിലും തോൽക്കും. കോൺഗ്രസ്സ് ഒരു ആൾക്കൂട്ട പാർട്ടി ആണ്. ബുത്ത് തലത്തിൽ ബിജെപി യെപ്പോലെ യോ സിപിഎം നെ പോലെയോ സംഘടനാ ശേഷി ഇല്ല.സിപിഎം നെതിരെ യുള്ള ജനാരോഷത്തിൽ മാത്രം ജയിച്ച് വന്ന പാർട്ടി. ഇനി ഇവിടെ ക്രമാനുഗത വളർച്ച നേടുന്ന പാർട്ടി ആയ ബിജെപി ആയിരിക്കും അധികാരത്തിൽ വരുന്നത്. ഇടതു വലത് ഒന്നിച്ച് ക്രോസ്സ് വോട്ട് ചെയ്താലും ഹിന്ദു ക്രൈസ്തവ ഐക്യം അതിനെ മറികടക്കും.

  • @josephlukka333
    @josephlukka333 25 дней назад +2

    Super

  • @rajhari5051
    @rajhari5051 25 дней назад +1

    Great....🎉

  • @drarunaj
    @drarunaj 22 дня назад

    Very nice response ❤

  • @thomaspj5438
    @thomaspj5438 23 дня назад +2

    മെട്രോമാൻ നിന്നപ്പോഴും ഇത് തന്നേ ആണ് പറഞ്ഞിരുന്നത്. ജയിക്കും എന്ന്. പക്ഷെ ജയിച്ചത് കോൺഗ്രസ് ആണ്.

  • @shagiwattelwattel3624
    @shagiwattelwattel3624 25 дней назад +4

    ❤bjp

  • @sajeevadoor185
    @sajeevadoor185 25 дней назад

    പ്രശാന്ത് ഏട്ടൻ നന്നായി പറഞ്ഞു

  • @surendrank1735
    @surendrank1735 25 дней назад

    Well said. 👌
    Congrats 👌👌

  • @MohandasPU
    @MohandasPU 26 дней назад +4

    കിങ്ങിണി കുട്ടനെ വെറുതെ വിട് ചേട്ടായി പാവം കിട്ടും കെട്ടൊ

  • @Active22923
    @Active22923 25 дней назад

    അത് നോക്കിയിരിക്കത്തേയുള്ളൂ 🤣😅😅

  • @somanathan5737
    @somanathan5737 25 дней назад

    Super sir ❤ ❤ ❤

  • @sreedarantp608
    @sreedarantp608 26 дней назад +5

    കോൺ:.കെ മുരളിധരനെ മാത്രമല്ല ക്കളി ഒന്നച്ച് ഭാരതജനതക്കിന്റെരിൽ കാണിച്ചു കണ്ടില്ലേ? ഇതാണ് കെട്ടോ കോൺസു

  • @anoopc7696
    @anoopc7696 25 дней назад +1

    K മുരളീധരൻ ആദ്യം കൊഞ്ഞനം കുത്താതെ സംസാരിക്കാൻ പടിക്കക്കട്ടെ

  • @VenugopalanUnnithan
    @VenugopalanUnnithan 26 дней назад +4

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @manojck9205
    @manojck9205 25 дней назад +2

    കോൺഗ്രസ്‌ ആരുടെ വ്യക്താവ് ആണ്... വഖ്ഫ് ബോർഡ്

  • @xitroxe
    @xitroxe 26 дней назад +4

    ശോഭ സുരേന്ദ്രൻ ആയിരുന്നു എങ്കിൽ ജയിച്ചേനെ...., ഇനി ???

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 25 дней назад

      You said it... ഗ്യാരണ്ടി സ്ഥാനാർത്ഥി ആയിരുന്നു...

  • @jishnumv9176
    @jishnumv9176 22 дня назад

    തോറ്റ സ്ഥാനാർഥികളെ വീണ്ടും വീണ്ടും പരീക്ഷിക്കാതെ......BJP കേരളത്തിൽ ഹരിയാന മോഡൽ പരീക്ഷിക്കണം..... പാലക്കാട്‌ ഉല്ലാസ് ബാബു... മികച്ച പുതുമുഖ സ്ഥാനാർഥി ആയിരുന്നു.... തീർച്ചയായും ജയിച്ചേനെ

  • @prabhakarannairavineshkuma3080
    @prabhakarannairavineshkuma3080 25 дней назад +1

    കേരള നിയമസഭയിൽ ഇടതും വലതും ചേർന്ന് പാസാക്കിയ വക്കഫ് നിയമത്തിന് എതിരെ ബിജെപി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല.

  • @user-sm4wk6pv4f
    @user-sm4wk6pv4f 24 дня назад

    നന്നായി ...
    ശോഭ ചേച്ചീ വരും എന്ന് കരുതി എങ്കിലും. കൃഷ്ണ കുമാർ നല്ല ചോയ്സ് ആണ്. എത്രയോ തവണ പല സ്ഥലങ്ങളിലും കാനാറുള്ള വ്യക്തി ആണ്.
    Palaghat ഇൻ്റെ problems okke അറിയാം...

    Heading ym ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു സംസാരം.

  • @Brahma2021
    @Brahma2021 26 дней назад +2

    മുരളീധരനെ തോൽപ്പിച്ചത് എസി മൊയ്തീൻ ആണ് ഇതിലും നല്ലത് ഞാൻ വന്നു ഇന്റർവ്യൂ തരുന്നതാണ് എന്റെ ഒരു ഇത് 😂

  • @mathewazheparambil7474
    @mathewazheparambil7474 25 дней назад

    വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം

  • @ഹരികുമാർഹരികുമാർ

    നമുക്ക് നോക്കാം ഇത് റിപ്പോർട്ടറോ, കൈരളിയോ, മനോരമയോ, മാതൃഭൂമിയോ 24 ചാനൽ ഒന്നും അല്ലല്ലോ നോക്കാം പാലക്കാട് എന്താകുമെന്ന്

  • @neerajpr6836
    @neerajpr6836 24 дня назад +1

    Rahul jayikum..bjp 5000+ vote tholkum..sure💯. Bjp-congress competition kaanaam💥

  • @haridaschirayil8337
    @haridaschirayil8337 20 дней назад

    Praise the lord ❤❤❤❤. Vote for BJP

  • @padmavinayachandran338
    @padmavinayachandran338 25 дней назад

    Well said and well done 🙏🙏🙏🙏

  • @sankarannairm3316
    @sankarannairm3316 26 дней назад +2

    എപിഉസ്താദ് വിട്ടു അരിവാൾ സുന്നി എന്നപേരുമുണ്ടായിരുന്നു വത്തക്കാലീഗ് എന്നാണ് പരിഹാസം പുറത്ത് പച്ച മുറിച്ചാൽ ചുവപ്പ്

  • @swaminathkv5078
    @swaminathkv5078 25 дней назад

    എന്തെങ്കിലും പറഞ്ഞ് പിടിച്ച് നിൽക്കേണ്ട? അതിനു പൂരത്തിനെ കുട്ടു പിടിച്ച് നോക്കുന്നു! ജനങ്ങൾ വോട്ട് ചെയ്തില്ല അതുകൊണ്ട് തോറ്റു എന്നാണ് mr. മുരളി പറയേണ്ടത്

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 26 дней назад +1

    I PREDICTED HIS THIRD PLACE AS AND WHEN HIS CANDIDATURE FROM THRISSUR WAS ANNOUNCED. I SAW HIS ENTRY AT VADAKARA IN 2019 AND THRISSUR IN 2024. COMPARISON IS LIKE ELEPHANT AND RAT. HARDLY 30 PEOPLE WERE THERE TO RECEIVE MURALI IN THRISSUR RAILWAY STATION .

  • @salimkumar360
    @salimkumar360 24 дня назад

    മുരളീധരൻതോറ്റതീൽ. ഒരുസുഹംആണ്

  • @shaunmariatom7347
    @shaunmariatom7347 25 дней назад +1

    Result varumbolum kananam

  • @padmavinayachandran338
    @padmavinayachandran338 25 дней назад

    Excellent speach ❤❤❤❤

  • @anuroopabraham227
    @anuroopabraham227 25 дней назад +1

    പഴം ജയിക്കും ,ABC ബി ജെ പി യെ ജയിപ്പിക്കാൻ കഷ്ടപ്പെടുന്നു

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 25 дней назад

      വിട്ടുപിടി മോനെ... ശോഭാ സുരേന്ദ്രൻ ആയിരുന്നു എന്നുണ്ടെങ്കിൽ എപ്പോൾ ജയിച്ചു എന്ന് ചോദിച്ചാൽ മതി.

  • @chandranjagadevan4498
    @chandranjagadevan4498 25 дней назад

    ഇവരെല്ലാരേയും കൊണ്ടുള്ള ഗുണം എന്താണ് വെച്ചാൽ ഹിന്ദുക്കൾ ഒന്നിക്കാൻ വഴിയായി

    • @radhakrishnana.p4745
      @radhakrishnana.p4745 25 дней назад

      ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്നിക്കണം

  • @jayakumark9027
    @jayakumark9027 24 дня назад

    പൂരംകലങ്ങാതെ രക്ഷിച്ചത് സുരേഷ് ഗോപി ആണ് . ഈ കെ മുരളീധരൻ എവിടെയായിരുന്നു . ഇടപെടാൻ വയ്യാരുന്നോ?

  • @anoopanjalil6747
    @anoopanjalil6747 25 дней назад +1

    മൂത്താൻ വിഭാഗത്തിലെ ഒരു വിഭാഗം ബിജെപിക്ക്‌ എതിരായി നിൽക്കുന്നുണ്ട്

  • @johnmathew4412
    @johnmathew4412 25 дней назад

    കേരളം ബിജെപി ഭരിക്കണം. 💪💪💪

  • @bhasuranpadmanabhan3062
    @bhasuranpadmanabhan3062 25 дней назад

    *കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടുള്ള നേരത്തെ അയച്ച കത്ത് പുറത്ത്*
    ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി നേരത്തേ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ട കത്ത് പുറത്ത് .
    പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നല്‍കിയ കത്താണ് പുറത്തായത്. ഡിസിസിയുടെ ഐകകണ്‌ഠേനയുള്ള
    തീരുമാനമെന്നും കത്തിൽ ഉണ്ട്.
    എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംഎല്‍എ എന്നിവർക്ക് നല്‍കിയ കത്തിലാണ് ഡിസിസി ഇക്കാര്യം വ്യക്തമാക്കുന്നത്. പാലക്കാട് ബിജെപി വിജയിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ഇത് തടയാൻ ശക്തനായ സ്ഥാനാർത്ഥിയെ കോണ്‍ഗ്രസ് നിർത്തേണ്ടതുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ഡലത്തില്‍ നടത്തിയ സർവേകളില്‍ കെ. മുരളീധരനാണ് ഏറ്റവും മുൻതൂക്കമെന്ന് ഡിസിസി കണ്ടെത്തിയതായും കത്തില്‍ പറയുന്നു.

  • @sayanth7584
    @sayanth7584 26 дней назад +6

    😂

  • @SindhuAjith-cb7ih
    @SindhuAjith-cb7ih 25 дней назад

    മുരളി സ്വന്തം കാര്യം മാത്രം

  • @sankarannairm3316
    @sankarannairm3316 26 дней назад +1

    വട്ടിയൂർകാവിൽതുടങ്ങിയതാണ്

  • @vineethps6300
    @vineethps6300 25 дней назад +1

    അടിമങ്ങൾ ഉടമഗൽ 😂

  • @IBNair9
    @IBNair9 25 дней назад

    മുന്നാമതായതോടു കൂടി ചുരുളിയുടെ രാഷ്ട്റീയ ജീവിതം തീ൪ന്നു. ഇനി mla ആകാതെ കോണ്ഗ്രസ്സ്കാരു തന്നെ പാലം വലിച്ചു കൊള്ളും 😂

  • @vijaybr
    @vijaybr 25 дней назад +2

    BJP is not going to win in palakkad. Muslim votes are going to consolidate for one party and hindu votes will be divided.

  • @enlightnedsoul4124
    @enlightnedsoul4124 25 дней назад +2

    ബിജെപി 🧡🙏

  • @manoharanmano5769
    @manoharanmano5769 26 дней назад +1

    Samsarikkum bol..sound pora..

  • @elizabethn444
    @elizabethn444 21 день назад

    പാലക്കാട്‌ കാരെ യാതൊരു കാരണവശാലും ഇ ട തിനും വലതി നും വോട്ട് കൊടുക്കരുത് കാരണം ഒരു സു പ്രഭാത ത്തിൽ നിങ്ങളുടെ വാർഡിലോ വീടിന്റെ മുറ്റ ത്തോ വഖഫ് ബോർഡ്‌ കാണും നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരും കൃഷ്ണ കുമാർ ആണങ്കിൽ കേന്ദ്രo ഇടപെടും

  • @rajeevar7781
    @rajeevar7781 20 дней назад

    Vote for BJP

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 23 дня назад

    In this election christians will vote
    for BJP

  • @padmavinayachandran338
    @padmavinayachandran338 25 дней назад +2

    കിങ്ങിണിക്കുട്ടനും പപ്പുവും 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @gopinathanan200
    @gopinathanan200 25 дней назад

    മുരളി യെ പറ്റി നിനക്ക് ഒന്നു പറയാൻ . നീ .ആയിട്ടില്ല !

  • @sasidharannair6291
    @sasidharannair6291 26 дней назад +2

    Muralleedharan BJP ye Kuttam parayunnu................. BJP yil pokanam ..........

    • @purushothamankani3655
      @purushothamankani3655 26 дней назад +1

      അവിടെച്ചെന്നാൽ അണികൾ തല്ലി ഓടിക്കും..😊

  • @libinanto8847
    @libinanto8847 25 дней назад +3

    BJP തോൽക്കുന്നത് അവരിൽ നിന്ന് തന്നെയാണ് എന്നാണ് ഒരുപാട് നാളായി നാം കാണുന്നത്😢

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 25 дней назад +3

      ജയിക്കാൻ ഗോൾഡൻ ചാൻസ് ആയിരുന്നു അവർക്ക് ശോഭാ സുരേന്ദ്രന് സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ...

    • @libinanto8847
      @libinanto8847 25 дней назад +1

      ബിജെപി തിരിച്ചുവരും എന്ന് വിശ്വസിക്കുന്നവരും ഉണ്ട് ഇപ്പോൾ

    • @harikrishnanpv3058
      @harikrishnanpv3058 25 дней назад

      ​@@JohnyDsilva-yn6xiസ്‌ക്രീൻ ഷോട്ട് എടുത്തു വച്ചോ പാലക്കാട്‌ മണ്ഡലത്തിൽ ബിജെപി 5000 ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും 🧡

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 25 дней назад

      @@harikrishnanpv3058 വന്നാൽ നല്ലത്...

    • @sundarlokesan3465
      @sundarlokesan3465 25 дней назад

      ബിജെപി പാലക്കാട് വിജയിക്കും

  • @Jyodeepak
    @Jyodeepak 26 дней назад +1

    KARUNAKARANTE K YUDE ARTHAM KARINKAALI KARUNAKARAN ENNU AANU😂

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 24 дня назад

    Muraleedaran oru vibhagathinu vendhi mathram vadakaryel ninnu... athanu ayale janangale tholpichathu....

  • @AbdulManaf-w4u
    @AbdulManaf-w4u 24 дня назад

    Teraneduppu kyinal 2 tayolikaleyum ivide kananam😂😂😂😂😂😂😂😂

  • @gTom552
    @gTom552 25 дней назад

    😂😂😂😂😂😂😂

  • @josephkj426
    @josephkj426 9 дней назад

    CPIM LDF BJP adjustment politics POLINJU PALAKKAD CHELAKKARA WAYANADIL

  • @lvfptb
    @lvfptb 25 дней назад +1

    Rahul❤

  • @Rinsi-e7p
    @Rinsi-e7p 25 дней назад +1

    Excellent 👌👍💯 BJP channel 😊🎉❤

  • @sasidharank7349
    @sasidharank7349 24 дня назад

    കിങ്ങിണി യുടെ പ്രധാന പണി കള്ള കടത്തായിരുന്നു