വളരെ യഥാർത്ഥ ബോധത്തോടുകൂടി ഉള്ള കാഴ്ചപ്പാട്. നന്ദി നിഷാദ്. ഇനിയും ഉറച്ച മനസ്സോടെ വ്യക്തമായി ആർഎസ്എസിനെയും സംഘപരിവാറിനെയും വർഗീയതയെയും തള്ളിപ്പറഞ്ഞാൽ കേരളത്തിലും മറ്റിടങ്ങളിലും കോൺഗ്രസിന് ശക്തമായി തിരിച്ചു വരാൻ പറ്റും. മറിച്ച് ഇപ്പോഴത്തെ പ്പോലെ മൃദുഹിന്ദുത്വം പേറി അഴകൊഴമ്പൻ നടപടികളിൽ തന്നെ ഉറച്ചുനിന്നാൽ സഖ്യകക്ഷികളുടെ വോട്ടിൽ ജയിക്കേണ്ടി വരും.
ഈ മതേ. തറ... Twam ന്ന് പറേന്ന.. സാധനം.. എന്നതാ..???. എല്ലാ.. മത വും ഒരു പോലെ, ഒരു നിയമം, ഒരേ ആ നുകൂല്യം,... ആരാധന ആലയങ്ങൾ ഒരേ പോലെ ഭരണം.. ഇതൊക്കെ ആണോ അതോ.... ഉരുകിയ. ടാർ.. പോലെ... അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ, അപ്പുറത്തെ ത്... ഇങ്ങനെ...... 🤔🤔🤔ആ കോല.. ത്തിൽ ഉള്ള സാധനം ആണോ... 🤔🤔🤔
ഇത് പോലെ ഉള്ള ഒരു വിശകലനം ഞാൻ കണ്ടില്ല,സൂപ്പർ,ഞങ്ങൾ ഹിന്ദുക്കൾ ആയ കോൺഗ്രസ്സ് കാർ എന്നും ഈ രാജ്യത്തിന് വേണ്ടി കൂടെ ഉണ്ട്,അത് ഇന്നും എന്നും ഉണ്ടാവും ,ജയ് കോൺഗ്രസ്സ്
ഒരു കോല് കുത്തിയാൽ അതിന് വോട്ട് ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു ലീഗിനും കോൺഗ്രസിനും, ആ കാലം കഴിഞ്ഞു,ഇനി നന്നായി ജനങ്ങളെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ വോട്ട് കിട്ടൂ...കർണാടകയിൽ വിയർപ്പൊഴുക്കി ഫലം കണ്ടു, കോൺഗ്രസിൻ്റെ ഉറക്കമാണ് വർഗീയ പാർട്ടിയുടെ വിജയം
എന്തു മാതൃക?.. അവർക്ക് വലിയ തെറ്റ് pati അത് avar തന്നെ തിരുത്തും അല്ലെങ്കിൽ കശ്മീർ പണ്ഡിറ്റ് കൾ പോലെ ഓടി രെക്ഷ പെടേണ്ടി വരും.. കർണാടക യിലെ.. ഹിന്ദു ക്കളുടെ ഭാവി.. ഗുദാ ഹുവാ.. Jk ഉദാഹരണം ആണേ.. കുറ്റം പറയരുത് 👏👏👏👏
മലയാള ചാനലുകളിൽ മീഡിയ വണ്ണിന്റെ ധീരമായ നിലപാട് അഭിനന്ദനീയം തന്നെ. അത് മറ്റു ചാനലുകൾക്ക് ഒരു പ്രചോദനം തന്നെ. T. K യെ പോലെയുള്ള ഒരു ധീരനായ നേതാവ് ഇന്ത്യൻ ജനാധിപത്യത്തിന് അളവറ്റ പ്രതീക്ഷ നൽകുന്നു.
സത്യം പറഞാൽ ബിജെപി യേ കൊണ്ട് ഒരു യഥാർത്ഥ രാഷ്ട്രീയ പാർട്ടി എങ്ങനെ ആകരുത് എന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളെ ഓർമ പെടുതുകയാണ് ഉണ്ടായത്..! ഇനി കോൺഗ്രസ്സ് ഉൾപടെ ഉള്ള മതേതര രാഷ്ട്രീയ പാർട്ടികൾ ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് പഴയ തെറ്റുകൾ തിരുത്തി ഇന്ത്യയെ നയിക്കാൻ പ്രപ്തരാവട്ടെ..❤️🥰❤❤❤❤❤
ഇത് ബിജെപി യുടെ റിഹേഴ്സൽ ആണ്.. കർണാടകയിൽ മെഷീൻ തട്ടിപ്പില്ലാതെ നോക്കി തോറ്റു തുന്നം പാടി... ലോക സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇപ്പോൾ തന്നെ മെഷീൻ ഉടായിപ്പ് തുടങ്ങും.... കാത്തിരുന്നു കാണാം..
നടത്തിയ അഴിമതിയുടെ കണക്കുകൾ പുറത്തു വിടണം തന്റെ വീട്ടും പണവും കട്ടോ അതിന്റെ എല്ലാം list ഇട് രാഹുൽ ഗാന്ധിയും അമ്മയും അഴിമതി കേസിൽ ജാമ്യത്തിൽ ആണു അതും കൂടി പറയണം കള്ളന്മാരും കള്ള പന്നക്കാരും കള്ളൻമാരുടെ കൂടെയുണ്ട്
കർണാടകയിൽ വിജയം വരിച്ചു എന്നുള്ളത് ശരിയാണ്.... പക്ഷേ 2024 ലെ പാർലമെന്റ് ഇലഖ്ഷനിൽ evm മിഷ്യൻ മാറ്റി നിർത്തി ബാലറ്റ് പേപ്പർ കൊണ്ടുവരാൻ കഴിഞ്ഞാൽ ഏറ്റവും ഉത്തമം..... അല്ലെങ്കിൽ തിരിമറി നടത്താൻ സാധ്യത ഉണ്ട്....... ഇലക്ഷൻ കമ്മീഷനിൽ നിന്നും നീതി പ്രതീക്ഷിക്കരുത്...... ഉദ്യോഗസ്ഥ തലത്തിലും rss നെ തിരുകികയറ്റിയതുകൊണ്ട് നീതി പ്രതീക്ഷിക്കരുത്...... തിരഞ്ഞെടുപ്പിൽ അത് നേരിടാനുള്ള തന്ത്രം കോൺഗ്രസ്സും സഖ്യ കക്ഷി കളും ആവിഷ്കരിക്കണം....
ഒരു വാക്കു പോലും പാഴാക്കാതെ ഐക്യമാൻറിനേയും കർണ്ണാടക കോൺഗ്രസ്സ് പ്രവർത്തകരേയും DK ശിവകുമാറിനേയും പുഞ്ചിരിയോടെ നേരിട്ട സിദ്ധാ രാമയ്യ എല്ലാവരുടേയും മനം കവർന്നു .എന്തൊരു പക്വത ,എന്തൊരു കരുതൽ .A big Saluit .
In this era there is one and only leader who sincerely love the Country and care its poor people .... Mr. RAHUL GANDHIJI ......! He will the PM of India soon.....!
ഇതാണ് മതേതരം എന്ന് പറയുന്നത് കാതോർക്കുക കാത്തിരിക്കുക കണ്ണടക്കാതിരിക്കുക. ഇന്ത്യയിൽ സമാധാനം പുലരട്ടെ വിഷ പാമ്പുകൾ തകരട്ടെ ജയ്ഹിന്ദ് ഹേ റാം ഹേ റാം ഹേ റാം. നന്മക്ക് നില കൊണ്ട രാമ രാജ്യം വരട്ടെ ഹേ റാം. നന്മയുടെ പ്രതീകമായ രാമനെ . കൊണ്ട് ആ നല്ല നാമം . നശിപ്പിച്ച . വിഷവിത്തുകൾ തുലയട്ടെ . ഹേ റാം ഹേ റാം. ഗാന്ധിജിയുടെ കാൽ പാതങ്ങൾ പതിഞ്ഞ മണ്ണിൽ . വിഷവിത്തുകൾ പാകിയ കാപാലികർ തുലയട്ടെ. ഹേ റാം ഹേ റാം. നല്ല നാളുകൾ പുലരട്ടെ മതേതര മനസ്സ് ഉണരട്ടെ നന്ദി PK
EVM ഇന്നത്തെ പോലെ നിലനിക്കുമെങ്കിൽ മോഡി ഇനിയും അജയ്യനായി നില നിൽക്കും. അതുകൊണ്ട് തന്നെ അജയ്യനല്ല എന്ന് പറയുന്നതിനേക്കാൾ ആ ഡിഗ്രി ഒറിജിനൽ അല്ല എന്ന് പറയുന്നതാവും നല്ലത്. 2000 നോട്ടിറക്കിയത് മുതൽ ഇപ്പഴത്തെ 2000ന്റെ പിൻവലിക്കലും അതിന്റെ ദൃഷ്ടാന്തങ്ങളാണ്.
ഇ വി എം ഒഴിവാക്കു ബാലറ്റ് നിലനിർത്തിപോരുക അല്ലാത്തപക്ഷം ചക്കവീണു മുയലിനെക്കിട്ടി എന്നനിലയിൽ കന്നഡമാറിപ്പോകും അതല്ല ഈരാജ്യം കോൺഗ്രസ്സ് ആധിപത്യം ഉണ്ടാകണം കൂട്ടത്തിൽ ബിജെപി യെ ഖബറടക്കുകയും രണ്ടുമൊരുമിച്ചുനടക്കേണ്ടതുണ്ട്
ഒര് ജനാധിപത്യ രാജ്യത്തെ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റ് നേതാക്കളും ഒര് പ്രത്യേക വിശ്വാസികളേ ഭയപ്പെടുന്നു ഒര് പക്ഷേ ആ മതം വിഭാഗത്തിന്റെ വിശ്വാസം സത്യമായത് കൊണ്ടാവാം എല്ലായിപ്പോഴും ആ മതവിഭാഗത്തെ വർഗീയമായി ആക്ഷേപിക്കുന്നു ഇങ്ങനെ ഒര് ഭരണാധികാരികൾ പറയുന്നത് ശെരിക്കും അവര് നല്ല ഭയത്തിലാണ് ജനങ്ങൾ സത്യം തിരിച്ചറിയും
2023 Karnataka assembly election will be recorded in Indian democratic history as a case study for how an election should be fought and not to be fought,vote and won in a democracy with true sense of democracy.
വളരെ യഥാർത്ഥ ബോധത്തോടുകൂടി ഉള്ള കാഴ്ചപ്പാട്. നന്ദി നിഷാദ്.
ഇനിയും ഉറച്ച മനസ്സോടെ വ്യക്തമായി ആർഎസ്എസിനെയും സംഘപരിവാറിനെയും വർഗീയതയെയും തള്ളിപ്പറഞ്ഞാൽ കേരളത്തിലും മറ്റിടങ്ങളിലും കോൺഗ്രസിന് ശക്തമായി തിരിച്ചു വരാൻ പറ്റും. മറിച്ച് ഇപ്പോഴത്തെ പ്പോലെ മൃദുഹിന്ദുത്വം പേറി അഴകൊഴമ്പൻ നടപടികളിൽ തന്നെ ഉറച്ചുനിന്നാൽ സഖ്യകക്ഷികളുടെ വോട്ടിൽ ജയിക്കേണ്ടി വരും.
ഞാൻ ഒത്തിരി സന്തോഷിച്ച ദിവസം😊💃💃മതേതര ഇന്ത്യ 💪💪💪💪നന്ദി കർണാടക നന്ദി🙏🙏💐💐💐💐💐
വളരെ വ്യക്തവും സത്യസന്ധവുമായ വിലയിരുത്തൽ നിഷാദ് റാവുത്തർക്ക് 💚💚💚💚
O
വർഗ്ഗീയത തുലയട്ടെ . ഫാസിസം കുഴിച്ചുമൂടപെടട്ടെ .
മതേതരത്വം വിജയിക്കട്ടെ.
Ithraye expect cheyyunnullu
ഈ മതേ. തറ... Twam ന്ന് പറേന്ന.. സാധനം.. എന്നതാ..???. എല്ലാ.. മത വും ഒരു പോലെ, ഒരു നിയമം, ഒരേ ആ നുകൂല്യം,... ആരാധന ആലയങ്ങൾ ഒരേ പോലെ ഭരണം.. ഇതൊക്കെ ആണോ അതോ.... ഉരുകിയ. ടാർ.. പോലെ... അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ, അപ്പുറത്തെ ത്... ഇങ്ങനെ...... 🤔🤔🤔ആ കോല.. ത്തിൽ ഉള്ള സാധനം ആണോ... 🤔🤔🤔
വർഗ്ഗീയത തുലയട്ടെ❤ മതേതരത്വം വിജയിക്കട്ടെ ! നീണാൾ വാഴട്ടെ💥🌹
😊
മാനവീകത നീണാൾ വാഴട്ടെ 💞💕❤♥🌹👍
Rosly to
thulayatte thulayatte ,palavattam thulayatte.nallonam thulayatttte.
നിഷാദ് പൊളിച്ചടക്കി medea one പൊളി ജയ് കോൺഗ്രസ് രാഹുൽ ഗാന്ധി നട്ടെല്ലുള്ള നേതാവ് ഇന്ത്യ 🙏👍👍👍👍👍👍👍👍🙏👍👍🙏👍👍👍👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍👍🙏🙏🙏👍
വർഗീയത തുലയട്ടെ.. നിഷാദ്.. നിലപാട്.. 👌
❤🎉
❤
ഇത് പോലെ ഉള്ള ഒരു വിശകലനം ഞാൻ കണ്ടില്ല,സൂപ്പർ,ഞങ്ങൾ ഹിന്ദുക്കൾ ആയ കോൺഗ്രസ്സ് കാർ എന്നും ഈ രാജ്യത്തിന് വേണ്ടി കൂടെ ഉണ്ട്,അത് ഇന്നും എന്നും ഉണ്ടാവും ,ജയ് കോൺഗ്രസ്സ്
Congress works for people especially the needy.
ജയ് കോങ്ങ്ഗ്രസ് ജയ് രാഹുൽ ഗാന്ധി 🔥🔥🔥
അതാണ് മഹത്തായ ഭാരത പാരമ്പര്യം, ഹിന്ദുവിന്റെയും 🙋♂️
സത്യങ്ങൾ ഇങ്ങനെ ഉറച്ച മനസോടെ തുറന്നു പറയാൻ നിങ്ങക്ക് കഴിയട്ടെ നിഷാദ് സൂപ്പർ perfomance
ഈ അവതാരകന് അഭിനന്ദനങ്ങൾ...ക്രൃത്യമായ കാഴ്ച്ചപ്പാടോടെ നിലപാട് അവതരിപ്പിച്ചു 💐
നിലപാട്. ഉറച്ച നിലപാട് 👍👍👍♥️♥️♥️
*Congress will lead* .. India will once again raise .. Stay with Congress
നിഷാദ് നല്ല അവതരണം 👌👌🔥🔥
ഈ വിജയം ആവർത്തിക്കാൻ കഴിയട്ടെ 👍✌️
എന്തൊരു അവതരണം
രോമംഞ്ചകം.
നിങ്ങൾക്ക് സർവ ശക്തിയും
ദൈവം നൽകട്ടെ
അവതരണം പൊളി 💪💪💪
Yes End of NDA
നിലപാട് പറയുബോ ഇങ്ങിനെ പറയണം നിഷാദ്🔥🔥🔥🔥❣️❣️❣️
Thank you Karnataka. You proved South Indians are educated.
Congress നല്ല ഭരണം കാഴ്ചവെയ്ക്കട്ടെ. എന്നു പ്രത്യാശിക്കാം.
Very good finding and presentation ❤
നിലപാട്, നിഷാദ്, മീഡിയ വൺ 👍👍👍
ഒരു കോല് കുത്തിയാൽ അതിന് വോട്ട് ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു ലീഗിനും കോൺഗ്രസിനും, ആ കാലം കഴിഞ്ഞു,ഇനി നന്നായി ജനങ്ങളെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ വോട്ട് കിട്ടൂ...കർണാടകയിൽ വിയർപ്പൊഴുക്കി ഫലം കണ്ടു,
കോൺഗ്രസിൻ്റെ ഉറക്കമാണ് വർഗീയ പാർട്ടിയുടെ വിജയം
6
ട്രൂ
Masha Allah 💚💚💚 🤲🤲🤲
കർണാടകയിൽ. ഉള്ള. ഹിന്ദു. സഹോദരങ്ങൾ. ഇന്ത്യക്. മാതൃകയാണ്. ജയ്. ഹിന്ദ്. ജയ്. കോൺഗ്രസ്.
എന്തു മാതൃക?.. അവർക്ക് വലിയ തെറ്റ് pati
അത് avar തന്നെ തിരുത്തും അല്ലെങ്കിൽ കശ്മീർ പണ്ഡിറ്റ് കൾ പോലെ ഓടി രെക്ഷ പെടേണ്ടി വരും.. കർണാടക യിലെ.. ഹിന്ദു ക്കളുടെ ഭാവി.. ഗുദാ ഹുവാ.. Jk ഉദാഹരണം ആണേ.. കുറ്റം പറയരുത് 👏👏👏👏
Yes
Sushaktthamaya Congrass Baranam Tirichuvaratte..
Good presentation ❤
നിഷാദ് താങ്കൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
മലയാള ചാനലുകളിൽ മീഡിയ വണ്ണിന്റെ ധീരമായ നിലപാട് അഭിനന്ദനീയം തന്നെ. അത് മറ്റു ചാനലുകൾക്ക് ഒരു പ്രചോദനം തന്നെ. T. K യെ പോലെയുള്ള ഒരു ധീരനായ നേതാവ് ഇന്ത്യൻ ജനാധിപത്യത്തിന് അളവറ്റ പ്രതീക്ഷ നൽകുന്നു.
വളരെ നല്ല നിലപാട് 👍👍👍👍👍👍
സത്യം പറഞാൽ ബിജെപി യേ കൊണ്ട് ഒരു യഥാർത്ഥ രാഷ്ട്രീയ പാർട്ടി എങ്ങനെ ആകരുത് എന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളെ ഓർമ പെടുതുകയാണ് ഉണ്ടായത്..!
ഇനി കോൺഗ്രസ്സ് ഉൾപടെ ഉള്ള മതേതര രാഷ്ട്രീയ പാർട്ടികൾ ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് പഴയ തെറ്റുകൾ തിരുത്തി ഇന്ത്യയെ നയിക്കാൻ പ്രപ്തരാവട്ടെ..❤️🥰❤❤❤❤❤
👌👌👌👍👍👍
👌👌👌👍👍👍
💯👌👍
Court of Gujarat punished Rahul Gandhi but people of kolar(Karnataka) give justice to Rahul Gandhi
അടിപൊളി ✌️🔥🔥
ഇടക്കൊക്കെ ഇങ്ങനെ ഒരു വിജയം തരുന്നത് EVM നെ കൂടുതൽ സംശയിക്കാതിരിക്കാനാണ് എന്നത് നാം മറക്കാതിരിക്കുക
മെഷീൻ അകത്ത് പ്രിന്റൗട്ട് എന്തിനാണ്?
വളരെയധികം പ്രസക്തമായൊരു
കമന്റ്.
ഇത് ബിജെപി യുടെ റിഹേഴ്സൽ ആണ്.. കർണാടകയിൽ മെഷീൻ തട്ടിപ്പില്ലാതെ നോക്കി തോറ്റു തുന്നം പാടി... ലോക സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇപ്പോൾ തന്നെ മെഷീൻ ഉടായിപ്പ് തുടങ്ങും.... കാത്തിരുന്നു കാണാം..
@Jaffarottuvalappil Jaffar
36/100 per bjp kku vote cheythathanallo.
Congressinu 44/100 ummm
Loksabhayil bjp 56 /100 varum
Congress SWAHA
സർ,
ഇതാണ് യഥാർത്ഥ സംഗതി. EVM തട്ടിപ്പ്.. അറിയാതിരിക്കാൻ അവർ ചെയ്യുന്ന ചതി. എങ്കിലും ഈ നാസിമുക്ത സൗത്ത് ഇന്ത്യ ആയി...
Very good speaking
Nalla. Avatharanam👌👌
Jai Rahulji ❤👍
ബിജെപി അഴിമതി ഭരണത്തിനെതിരെ രാജ്യ വ്യാപകമായി congress സമരം നടത്തണം.. 🇮🇳💪
നടത്തിയ അഴിമതിയുടെ കണക്കുകൾ പുറത്തു വിടണം തന്റെ വീട്ടും പണവും കട്ടോ അതിന്റെ എല്ലാം list ഇട് രാഹുൽ ഗാന്ധിയും അമ്മയും അഴിമതി കേസിൽ ജാമ്യത്തിൽ ആണു അതും കൂടി പറയണം കള്ളന്മാരും കള്ള പന്നക്കാരും കള്ളൻമാരുടെ കൂടെയുണ്ട്
Natatharundu
Pakshae moonjunnathanu congressinulla anubhavam
😊😊p
The power of people... victory of democracy...rahul Gandhi ki jai❤❤
നിലപാട് 👌👌
രാവിലെ : മുസ്ലിങ്ങൾ
ഉച്ചക്ക് : മുസ്ലിങ്ങൾ
വൈകീട്ട് : മുസ്ലിങ്ങൾ
ഇതാണ് അവർക്ക് 2014 മുതൽ പറയാനുള്ളത്.
വേറെ ആരെങ്കിലും വേണ്ടേ പറയാൻ.
അത്കൊണ്ട് ഇപ്പൊ ബാല്ലോട് പേപ്പർ യിൽ election ജയികും 😈 അത്രക് വിഷം കുത്തി വച്ചു
രാത്രിയോ; പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ!!!!!
Ethinum valya publicity vere veno ?
Rss ne nirthalaakkanam
@@kaydenkrozz8562 ejjathi karachil aada mone😂😂
Nishad❤
Masha, allah, jai, കോൺഗ്രസ്, ബിഗ്, സല്യൂട്ട്, nishad, sir
കർണാടക,കേരളത്തെ നോക്കി അവർക് മനസിലായി കേരളത്തിന്റെ ബുദ്ധി അവരും അത് തിരഞ്ഞെടുത്തു 🤣
❤
നിഷാദ് പൊളിച്ചടക്കി MEDIAONE പൊളി ജയ് കോൺഗ്രസ് രാഹുൽ ഗാന്ധി നട്ടെല്ലുള്ള നേതാവ് ഇന്ത്യ
ഇന്ത്യയിലെ ജനങ്ങൾക്ക് സാക്ഷരത കൊടുത്തു കഴിഞ്ഞാൽ ബിജെപിയുടെ പതനം 💯
Athu shariya india congres bharichapol education kooduthalayirunnu.bjp vannapol indiayude education poyi
Coconut oil costly in kerala because ustads storing it in madrasas
സാക്ഷരത കൂടിയപ്പോ ആണ് ബിജെപി കേറിയത്.... മോഡി ഇപ്പോൾ പുറത്തു പോകും,,, സുടാപ്പി ചാനെൽ പറയുന്നതും വിശ്വസിച്ചു ഇരുന്നോ 😂😂🤣🤣🤣😊
@@SWADISH27 ⁶😅😅😅😅😅😅🎉🎉🎉🎉🎉🎉🎉🎉🎉😂😂😂🎉😂😂❤❤❤❤😂😂
@@SWADISH27
RSS ചാണകത
കർണാടകയിൽ വിജയം വരിച്ചു എന്നുള്ളത് ശരിയാണ്.... പക്ഷേ 2024 ലെ പാർലമെന്റ് ഇലഖ്ഷനിൽ evm മിഷ്യൻ മാറ്റി നിർത്തി ബാലറ്റ് പേപ്പർ കൊണ്ടുവരാൻ കഴിഞ്ഞാൽ ഏറ്റവും ഉത്തമം..... അല്ലെങ്കിൽ തിരിമറി നടത്താൻ സാധ്യത ഉണ്ട്....... ഇലക്ഷൻ കമ്മീഷനിൽ നിന്നും നീതി പ്രതീക്ഷിക്കരുത്...... ഉദ്യോഗസ്ഥ തലത്തിലും rss നെ തിരുകികയറ്റിയതുകൊണ്ട് നീതി പ്രതീക്ഷിക്കരുത്...... തിരഞ്ഞെടുപ്പിൽ അത് നേരിടാനുള്ള തന്ത്രം കോൺഗ്രസ്സും സഖ്യ കക്ഷി കളും ആവിഷ്കരിക്കണം....
2024ഇൽ മോഡി വീണ്ടും വരും. അതാർക്കും തടയാൻ ആവില്ല. അത് കൊണ്ടാണ് മുൻകൂട്ടി EVM തട്ടിപ്പ് പറയുന്നത്. ഞമ്മൾ ജയിച്ചാൽ മിണ്ടില്ല ഞമ്മൾ തോറ്റാൽ EVM തട്ടിപ്പ്
മെഷീൻ നകത്ത് പ്രിന്റൗട്ട് ഇല്ലേ അത് വെറുതെയാണോ?
Madrasa ustad
പ്രിന്റ് ഔട്ട് വെറുതെയാണ്, കാരണം അത് എണ്ണുകയില്ല
അവിടെ പൊട്ടന് ലോട്ടറി അടിച്ചതാ കോയ 😂
മതേതരത്വവും മത നിരപേക്ഷതയും വിജയിച്ചു. ഇത് കോൺഗ്രസ് മനസ്സിലാക്കണം. അതാണ് കോൺഗ്രസിനും നമ്മുടെ ഇന്ത്യക്കും അഭികാമ്യം.
ഇനി രാമനും ശിവനും കൂടി കർണാടക ഭരിക്കും ❤💃പീശേപ്പി സ്വാഹാ 😅
❤️💙🧡
2024 loksabha election kashinjal congress SWAHA
ಜೈ ಕರ್ನಾಟಕ jai ಕಾಂಗ್ರೆಸ್ 🇮🇳
❤❤❤
Exactly 💯
Sir very good analysis Congrats
Nisaade polikcadaki 👍🇮🇳🇮🇳🇮🇳🇮🇳🇮🇳.. rahulji jehi 👌🇮🇳👍
വെറുപ്പിന്റെ കടപൂടിച്ചു കർണാടകയിൽ രാഹുൾ ജീ ❤️🌹🌹🌹
Hindus have to be appreciated for their broad mindedness.
ഒരു വാക്കു പോലും പാഴാക്കാതെ ഐക്യമാൻറിനേയും കർണ്ണാടക കോൺഗ്രസ്സ് പ്രവർത്തകരേയും DK ശിവകുമാറിനേയും പുഞ്ചിരിയോടെ നേരിട്ട സിദ്ധാ രാമയ്യ എല്ലാവരുടേയും മനം കവർന്നു .എന്തൊരു പക്വത ,എന്തൊരു കരുതൽ .A big Saluit .
മൂന്നു നേരം വർഗീയത വിളമ്പിയാൽ വയർ നിറയില്ല എന്ന് കർണാടക കാർ മനസിലാക്കി
കേരള മുൻ മുഖ്യ മന്ത്രിയുടെ മകൻ കർണാടക പിടിക്കാൻ പോയത് എങ്ങനെയുണ്ട്. Sabka prayas sabka sath
😂😂😂😂😂
Kalpaisakku Kollatthavan.
Super analysis
In this era there is one and only leader who sincerely love the Country and care its poor people .... Mr. RAHUL GANDHIJI ......! He will the PM of India soon.....!
No vote for pappu
Al hamdulillah 🤲❤
ഇത് ഒരു തുടക്കം മാത്രമാകട്ടെ എന്ന് ആഗ്രഹിക്കുന്നു
ജന വഞ്ചകരായ കാപട്യ മുഖങ്ങളെ തൂത്തെറിഞ്ഞ കർണാടകം ജനതക്ക് അഭിവാദ്യങ്ങൾ
👍👍
മധേതരത്വം വിജയിക്കട്ടെ
ബിജെപി യുടെ വർഗീയത നശിക്കട്ടെ
ഇതാണ് മതേതരം എന്ന് പറയുന്നത് കാതോർക്കുക കാത്തിരിക്കുക കണ്ണടക്കാതിരിക്കുക. ഇന്ത്യയിൽ സമാധാനം പുലരട്ടെ വിഷ പാമ്പുകൾ തകരട്ടെ ജയ്ഹിന്ദ് ഹേ റാം ഹേ റാം ഹേ റാം. നന്മക്ക് നില കൊണ്ട രാമ രാജ്യം വരട്ടെ ഹേ റാം. നന്മയുടെ പ്രതീകമായ രാമനെ . കൊണ്ട് ആ നല്ല നാമം . നശിപ്പിച്ച . വിഷവിത്തുകൾ തുലയട്ടെ . ഹേ റാം ഹേ റാം. ഗാന്ധിജിയുടെ കാൽ പാതങ്ങൾ പതിഞ്ഞ മണ്ണിൽ . വിഷവിത്തുകൾ പാകിയ കാപാലികർ തുലയട്ടെ. ഹേ റാം ഹേ റാം. നല്ല നാളുകൾ പുലരട്ടെ മതേതര മനസ്സ് ഉണരട്ടെ നന്ദി PK
Excellent..✌
EVM ഇന്നത്തെ പോലെ നിലനിക്കുമെങ്കിൽ മോഡി ഇനിയും അജയ്യനായി നില നിൽക്കും. അതുകൊണ്ട് തന്നെ അജയ്യനല്ല എന്ന് പറയുന്നതിനേക്കാൾ ആ ഡിഗ്രി ഒറിജിനൽ അല്ല എന്ന് പറയുന്നതാവും നല്ലത്. 2000 നോട്ടിറക്കിയത് മുതൽ ഇപ്പഴത്തെ 2000ന്റെ പിൻവലിക്കലും അതിന്റെ ദൃഷ്ടാന്തങ്ങളാണ്.
North India യിൽ ബാല്ലോട് വന്നാലും ജയിക്കും അത്രക് വിഷം ജനങ്ങൾ ളിൽ കുത്തി വച്ചു 😈🚩
ഇ വി എം ഒഴിവാക്കു ബാലറ്റ് നിലനിർത്തിപോരുക അല്ലാത്തപക്ഷം ചക്കവീണു മുയലിനെക്കിട്ടി എന്നനിലയിൽ കന്നഡമാറിപ്പോകും അതല്ല ഈരാജ്യം കോൺഗ്രസ്സ് ആധിപത്യം ഉണ്ടാകണം കൂട്ടത്തിൽ ബിജെപി യെ ഖബറടക്കുകയും രണ്ടുമൊരുമിച്ചുനടക്കേണ്ടതുണ്ട്
റാവുത്തറ്ക്കിരിക്കട്ടെ ഒരു കുതിരപ്പവന്
ഒര് ജനാധിപത്യ രാജ്യത്തെ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റ് നേതാക്കളും ഒര് പ്രത്യേക വിശ്വാസികളേ ഭയപ്പെടുന്നു ഒര് പക്ഷേ ആ മതം വിഭാഗത്തിന്റെ വിശ്വാസം സത്യമായത് കൊണ്ടാവാം എല്ലായിപ്പോഴും ആ മതവിഭാഗത്തെ വർഗീയമായി ആക്ഷേപിക്കുന്നു ഇങ്ങനെ ഒര് ഭരണാധികാരികൾ പറയുന്നത് ശെരിക്കും അവര് നല്ല ഭയത്തിലാണ് ജനങ്ങൾ സത്യം തിരിച്ചറിയും
വർഗ്ഗീയത പോകട്ടെ താലിബാൻ വരട്ടെ
👍👍👍🙏
സത്യം സത്യമായി തുറന്നുപറയുന്ന മീഡിയാവണ്ണിന് അഭിനന്ദനങൾ.
Abhinandhanangal,Aashamsakal🎉
Nishad❤️❤️Presentation next level ❤️
super super ❤❤❤❤❤❤❤
💯✅👌👍
🎉
Correct.. 💯
2023 Karnataka assembly election will be recorded in Indian democratic history as a case study for how an election should be fought and not to be fought,vote and won in a democracy with true sense of democracy.
മോഡി എന്താ എന്ന് ഇന്ന് ലോകം കാണിച്ചു തന്നിട്ട് ഉണ്ട് ഹേ... ഒരു പേര് പോലും സ്വന്തം ഇല്ലാത്ത ഗണ്ടി വർഗം ആണോ... ഇങ്ങോട്ട് മത്സരത്തിൽ ഉള്ളത് 😂😂
ജയ് മീഡിയവൺ...
തീരമേഘല വിദ്യാഭ്യാസം കുറഞ്ഞ സ്ഥലമാകും
ചങ്കൂറ്റമുളള നിലപാട്
👍👍👌👏
ഒരു വിശാല മുന്നണി വേണം ബി ജെ പ്പിക്കു എതിരെ,, കോൺഗ്രസ് വിശാല മനസ്സ് കാണിക്കണം..
വിശാല മുന്നണിവന്നാൽ എല്ലാവരും കൂടി കട്ടുമുടിക്കും വരുന്നുണ്ടേൽ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയുന്നവർ വരണം
കോൺഗ്രസ് മാത്രം കാട്ടിയാൽ പോരാ. CPIM ഉൾപ്പടെ എല്ലാ പാർട്ടിക്കാരും വിശാല മനസ്സ് കാണിക്കണം
സ്വന്തമായിട്ട് മത്സരിക്കുമ്പോൾ പോലും വിശാല മനസ്സ് ഇല്ല പിന്നെയല്ലേ മറ്റു പാർട്ടികളുടെ അടുത്ത് വിശാല മനസ്സ് കാണിക്കുന്നത്.
സൂപ്പർ നിലപാട് നിഷാദ് നമ്പർ one
👌👌🥰
👍👍👍👍👍
💯✅
നിഷാദ് ❤❤
🎉🎉🎉🎉
👌👏💪👍🇮🇳
👍🏻👍🏻👍🏻👍🏻
ഇനി. മറ്റുള്ളസ്റ്റെയിറ്റുകാർ കർണ്ണാടകരെ പോലെ ചിന്തിച്ചാൽ മതി യായിരുന്നു
Nishad 🔥
❤️❤️❤️👍👌
Yes
നിഷാദ് റാവുത്തർ ശരിയായി വിശകലനം ചെയ്തു.