എന്താണ് യഥാർത്ഥ പ്രശ്നം ❓❓ Kerala blasters performance after 4 matches | Indian super league 2024/25

Поделиться
HTML-код
  • Опубликовано: 11 окт 2024
  • എന്താണ് യഥാർത്ഥ പ്രശ്നം ❓❓ Kerala blasters performance after 4 matches | Indian super league 2024/25
    ✅For business inquiries please contact me on shahulshavu62@gmail.com
    #keralablastersfc #football #indianfootballclub
    🔷download my application here ⏩ www.appsgeyser....
    🔷Subscribe my channel (it's free) - www.youtube.co....
    👇👇 Connect with me👇👇
    ⏩ Like my Facebook page ▶ / techysporty.in
    ⏩ Follow on Instagram ▶ / techysporty
    ⏩ Visit my blog ▶ techysportyker...
    ⏩Subscribe on Telegram ▶ t.me/techysporty
    My Equipments
    Camera - amzn.to/2ZGXCmE
    Mic - amzn.to/38CMWcL
    Tripod - amzn.to/2C8OKye
    Selfie Ring Light - amzn.to/3e9kekS
    Laptop - amzn.to/3f9gzoz

Комментарии • 180

  • @josepoulose881
    @josepoulose881 6 дней назад +32

    പ്രീതം കോട്ടൽ ഇപ്പോൾ നല്ല രീതിയിൽ ഡിഫൻസിൽ വർക്ക് ചെയ്യുന്നുണ്ട് ഈ സാഹചര്യത്തിൽ ഒരു ഇന്ത്യൻ ഡിഫൻസ് ആണ് ആവശ്യം മധ്യനിരയിൽ ലൂണയും ഒരു വിങ്ങിൽ സതോയിയും അറ്റാക്കിങ്ങിൽ ജെസ്യൂസും പെപ്രയും വന്നാൽ എതിർ ടീമിന് അധികം ആക്രമിക്കാൻ അവസരം കിട്ടില്ല അവർക്ക് സ്വന്തം ഡിഫൻസ് കൂടുതൽ ശ്രദ്ധിക്കേണ്ടി വരും പെപ്ര ഫിസിക്കലി കളിക്കുന്ന ഒരാളായതുകൊണ്ട് അവരുടെ മധ്യനിരയും ഡിഫൻസും ഒരുമിച്ച് നിൽക്കണ്ട സാഹചര്യം വരും ഏറ്റവും ആക്രമണശക്തിയുള്ള ടീമുകളിൽ നമ്മുടെ ഡിഫൻസിൽ കോയേഫ്നെ കൊണ്ടുവരുകയും അല്ലാത്ത ടീമുകളോട് മുകളിൽ പറഞ്ഞ ടാക്ടികസും സ്വീകരിക്കണം എങ്കിൽ ഫൈനലിൽ നമ്മൾ ഉണ്ടാകും

  • @Yaxeenabcd
    @Yaxeenabcd 6 дней назад +188

    Bengaluru വിനോട് ഈ defence ഉം attacking ഉം പോരാ.. കിട്ടുന്ന നല്ല അവസരങ്ങൾ കൃത്യമായി മുതലാക്കണം...

    • @dudexcreationz7548
      @dudexcreationz7548 6 дней назад +21

      കിട്ടുന്ന അവസരം മുതലാക്കിയ ജയിക്കാൻ ഉള്ളതെ ഒള്ളു but finishing🥲❌

    • @RDdggrd
      @RDdggrd 5 дней назад +4

      Attacking is fine. Noguera ye pootiyal kali pidikam

    • @Yaxeenabcd
      @Yaxeenabcd 5 дней назад

      @@RDdggrd van nief currect aayitt aa chengayine poottiyirunnu mumbai vs bfc matchil.. Athukondakum avar paramavadhi pidich ninnath

  • @sreehari1048
    @sreehari1048 6 дней назад +49

    Unwanted errors mathram anu ippo ulla prashnam.. Mid feild and attacking ippo athyavashyam strong aay varunu.. Varum matchukalil eniyum uyarum enn pratheekshikkunu...defense and goal keeper errors varutharuth..Pine set piece kal budhipoorvam use cheyyunilla...

  • @Yaxeenabcd
    @Yaxeenabcd 6 дней назад +38

    We deserve a experienced keeper like amrinder, rahanesh, gurpreet, vishal

    • @rapsodicreaper
      @rapsodicreaper 6 дней назад +12

      അങ്ങനെ പറയല്ലേ sachin ആണ് Buffon, Neuer ക്കാളും നല്ല keeper😅

    • @AjithKumar-dz3sl
      @AjithKumar-dz3sl 6 дней назад +7

      Keeper is the main man in an football team everyone knows that, but in kb case , our keeper didn't have confidence, he can't even save first post goals poor decisions , totally shit😢

    • @naheemnaheem2753
      @naheemnaheem2753 5 дней назад

      Sathyam😂😂​@@rapsodicreaper

  • @mathewp3416
    @mathewp3416 6 дней назад +56

    ഒരു Proper DMF വന്നാൽ 70% പ്രശ്നം തീരും. ഈ double DM, Switching, Overloading ഒക്കെ ഈ വിടവ് നികത്താൻ ആണ്. ആത്യന്തികം ആയി ഇതെല്ലാം complexity കൂട്ടും. ഒരു കളിക്കാരൻ ഇതെല്ലാം ചിന്തിക്കണം. Vertical ഫുട്ബോളിന്റെ ഭംഗി തന്നെ അതിന്റെ simplicity ആണ്. Jurggen Klopp ലിവെർപൂളിൽ ചെയ്യുന്നത് നോക്കിയാൽ മതി.
    Ps: രാഹുൽ, aimen, ഡാനിഷ് എന്നിവരുടെ കളി പോരാ. Especially in the final third. Finishing/vision/composure ഇല്ല.
    സച്ചിൻ mistakes വരുത്തുന്നതും ഒരു recurring issue ആയി മാറിയിരിക്കുന്നു.

    • @bijoygeorge211
      @bijoygeorge211 6 дней назад +3

      Good observation 👍

    • @alikunnjalu6522
      @alikunnjalu6522 6 дней назад +12

      Aimen finishing pora but Nalla Assistukal und

    • @mathewp3416
      @mathewp3416 6 дней назад +1

      @@bijoygeorge211 thank you

    • @sinanpattambi
      @sinanpattambi 5 дней назад

      Sahal ഉണ്ടായിരുന്നെന്ക്കിൽ

  • @Wakeup-to-reality
    @Wakeup-to-reality 6 дней назад +9

    all indian defence if luna starts and coeff as dmf- luna -jesus -noah would be fire like 2021 season

  • @asiftalkz01
    @asiftalkz01 6 дней назад +36

    Next Match Possible 11 (PO)(Milos ne Sub irakkunnatha nallath)
    Sachin/Nora
    Naocha Pritam Coeff Sandeep
    Vibin Azhar Luna
    Noah Jesuse Amawia/Rahul

  • @joelgeorge8865
    @joelgeorge8865 6 дней назад +17

    Wait cheyuka ayirnnn ❤❤❤❤

  • @muhammedazlam1871
    @muhammedazlam1871 6 дней назад +13

    Indian defense try chynm.i think milos second half irngunathanu nallath …avn last akumbozhekum vayyaaaathavunundd..coaf difense help chiyth kalikuva at the time luna 1st elvenil vannu attack cheyuvanel nalla result kittan sadhytha und..

  • @ebinkj7188
    @ebinkj7188 6 дней назад +16

    All indian defence kalikumbol coiff defender ayi switch cheythude with hormi or pritam

  • @jophyj2356
    @jophyj2356 6 дней назад +5

    Next match complete indian defense vach coachin pareekshikkavunnathan. Comparitively cheriya team aayathkond. Just onn try cheyyavunnathan lunayum coefum midil vann engane kalikkunnu enn kanukayum cheyyam. Last season full indian defense vach kalichathalle. So ithoru nalla chance aan. Next kaliyum som kumarin goalie aayi chance kodukkanam ennan ente oru abhiprayam.

  • @trueman11219
    @trueman11219 6 дней назад +15

    കഴിഞ്ഞ match 2 goalinum pre assist കൊടുത്തത് 2 center back കൾ ആയിരുന്നു

    • @netbuster6435
      @netbuster6435 6 дней назад +4

      That was simple goals Sachin should have save that

  • @JD_1_
    @JD_1_ 6 дней назад +17

    നിങ്ങളുടെ എല്ലാരും നോഹയ്ക്കും, ജീസസിനു ബെസ്റ്റ് ഗോളിനുള്ള വോട്ട് ചെയ്തിട്ടിരിക്ക്. ഞാൻ പോയി കുളിച്ചിട്ട് വരാം...

    • @am__subi
      @am__subi 5 дней назад

      😂😂👍

  • @ashiqanil5420
    @ashiqanil5420 6 дней назад +9

    All indian defence node kurach viyojipp ind…cuz areial ball il namakk ath pani aakum…hormi um pritham onnum athre adipwoli enn parayan okkulla areial duals il…milos anangi 90% um areial duals il success ind…and physical battle varumppozhum all indian defence pottum…so ath think polum cheyyanda…allangi ethangilum cheriya team node anagne okke try akkam athe ulle

  • @netbuster6435
    @netbuster6435 6 дней назад +8

    നോവയാണ് ബോൾ ഓപ്പോസിറ്റ് ബോക്സിൽ എത്തിക്കുന്നത് . അതുകൊണ്ടുതന്നെ 90 മിനിറ്റും കളിപ്പിക്കുന്നു കൂടാതെ ധാരാളം ഡ്രിബിൾ ചെയ്തു ഹാർഡ്‌വർക് ആയി കളിക്കുന്നു . ഇതുമൂലം ഒരു ലോങ്ങ് ഇഞ്ചുറി കിട്ടാൻ സാധ്യതയുണ്ട് .

    • @bensaju2660
      @bensaju2660 5 дней назад

      Bro അങ്ങനെ parayalle

  • @Rodrigoooz-009
    @Rodrigoooz-009 6 дней назад +9

    Teamnte defensive strong alla so january window usecheythh indian cb like (alexsaji) dmf nikil prabhu, lenyy rightwinger(nihal) enough🗿📈 ethoke nadanekazhinal ee season nthelum expect cheyym📈💀 ella teamnodum kallikan ulla strength epo kbfc kk und defense ann main problem📉 befor a 4 matches 6 goal conceded!

  • @syamkumar6397
    @syamkumar6397 6 дней назад +6

    Thumbnail കണ്ടു..... യഥാർത്ഥ പ്രശ്നം കാശ് ചിലവാക്കി നല്ല കളിക്കാരെ കൊണ്ടുവരാൻ മനസ്സില്ലാത്ത Managment ...... നല്ല പോലെ കളിക്കുന്ന players നെ 3- 4 വർഷമെങ്കിലും ഒരുമിച്ച് club ൽ നിർത്തി ഒരു rapport build ചെയ്യാനുള്ള ബുദ്ധി ഇല്ലാത്ത management....... football നെ ഒരു business മാത്രമായി കാണുന്ന Management....... അത് തന്നെ പ്രശ്നം .... Season 1 ലെ team നെ ഒരു 2 Season കൂടി നിലനിർത്തിയിരുന്നെങ്കിൽ (ചെറിയ ഒന്നോ രണ്ടോ മാറ്റങ്ങളോടെ ) അന്ന് തന്നെ ഒരു cup അടിക്കുമായിരുന്നു ..... ഇനി യാതൊരു പ്രതീക്ഷയുമില്ല....... കോച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...... പുള്ളിയുടെ പരമാവധി ശ്രമിക്കുന്നുണ്ട്..... But management ൻ്റെ ഈ attitude വച്ച് പുള്ളിക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല..... പിന്നെ നമ്പർ 1 കിഴങ്ങൻമാരായ ഇന്ത്യൻ റഫറിമാരും VAR ൻ്റെ അഭാവവും കൂടിയാവുമ്പോ..... ചങ്ക് പറിച്ച് KBFC യെ support ചെയ്യുന്ന fans ന് ISL cup ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയേ ഉള്ളൂ ......😢😢😢😢😢

    • @uday369
      @uday369 5 дней назад

      Well said

    • @praveentsthadathil
      @praveentsthadathil 5 дней назад +1

      കാശുമുടക്കി കൊണ്ടുവന്ന ഈസ്റ്റ് ബംഗാളിന്റ അവസ്ഥ എങ്ങനുണ്ട് അതിലൊന്നും കാര്യം ഇല്ല ചെങ്ങായി

    • @syamkumar6397
      @syamkumar6397 5 дней назад

      @@praveentsthadathil കാശുമുടക്കി കൊണ്ടുവന്നാൽ മാത്രം പോരാ.... 1-2 Season ഒരുമിച്ച് നിർത്തി ഒരു co ordination ഉണ്ടാക്കണം..... പിന്നെ കിട്ടുന്ന Players ൻ്റെ potential അറിഞ്ഞ് Plan ചെയ്യാൻ കോച്ചിന് സാധിക്കണം..... overall football ഒരു Passion ആയി എടുക്കുന്ന Management ആവണം..... MCFC MBSG ഒക്കെ നോക്കു..... repeated perfomances

  • @prayag933.
    @prayag933. 6 дней назад +4

    സച്ചിന് ഗോൾ ലൈൻ ൽ പൊസിഷൻ വിട്ടു നിൽകുന്ന തെറ്റ് ഇടക് വരുത്താറുണ്ട്
    പഞ്ചാബ് ഉം ആയിരുള്ള ഫസ്റ് മാച്ച് ലെ സെക്കൻ്റ് ഗോൾ ഉം അങ്ങനെ വന്നത് ആണ്

  • @akbarsiddik7363
    @akbarsiddik7363 6 дней назад +25

    Sachin
    Naocha, coeff, pritham, hormi
    Azhar, vipin, luna
    Noah, jimnez, aiman
    Next 11 എന്റെ വീക്ഷണത്തിൽ

    • @ynotttt..
      @ynotttt.. 6 дней назад

      👍🏻

    • @AJAYKR590
      @AJAYKR590 6 дней назад +3

      danish ne ozhivakum ennu thonnunnilla...high pressing nadana vere player illa

    • @tarzan9013
      @tarzan9013 6 дней назад

      @@AJAYKR590 luna

    • @Mettilda-w8f
      @Mettilda-w8f 6 дней назад +1

      Engane team erakkiyal 1st half namuk nalla pole kalikkaa but 2nd half il namuk prethyekich subiloode impact indakkan pattoolla

    • @Heavan_man
      @Heavan_man 6 дней назад

      Add gk som kumar instead of sachin

  • @bharathnarayan1416
    @bharathnarayan1416 6 дней назад +5

    enthukond Danish nu Pakaram Aiman First 11 ill varunilla?

  • @anirudhc.h6225
    @anirudhc.h6225 6 дней назад +25

    VICENTE GOMEZ ഒക്കെ ഈ സീസണിൽ ആണ് കളിച്ചത് എങ്കിൽ മിഡ്‌ഡിലെ പ്രശ്നങ്ങൾ ഒക്കെ സെറ്റ് ആയേനെ.

  • @Kuttees584
    @Kuttees584 6 дней назад +3

    100k🙌🏻🔜👀

  • @anishkv9756
    @anishkv9756 6 дней назад +9

    Set piece Noah edukunathaanu better🤟

  • @_Muci_ze_
    @_Muci_ze_ 6 дней назад +5

    Mid field creative akathe onnum nadakilla.. Pinne ipo ulla.. Goal adi oke individual performance kond mathrm indayatha..... But oru team play ithuvare kandilla... Avide

  • @sureshperfect7211
    @sureshperfect7211 5 дней назад +2

    I think, 2 മാച്ചുകളിൽ man of the match ആയ player , Noah ആണ്. ഓരോ മാച്ചിലും Full time കളിക്കുന്നു. 2 wings ലും Switch ചെയ്തു കളിക്കുന്നു. KBFC യുടെ സിസ്റ്റത്തിൽ വളരെ important ആയ ഒരു player ആണ് Noah.
    Noah ഇല്ലാതെയുള്ള Coach Mikael ൻ്റെ Line up ഉം Strategy യും എന്തായിരിക്കും?.....😊

    • @akgamingway7417
      @akgamingway7417 5 дней назад +1

      2alla 3❤

    • @sureshperfect7211
      @sureshperfect7211 4 дня назад

      ​@@akgamingway7417
      Yes..., ഇനി Noah ഇല്ലാതെ കളിക്കുമ്പോൾ Coach Mikael , Luna യെ LW പൊസിഷനിലും Danish നെ AMF പൊസിഷനിലും കളിപ്പിക്കുമോ? കൂടാതെ Luna യെ 2nd halfൽ RW പൊസിഷനിലേക്ക് Switch ചെയ്യുമോ?.......😊

  • @Akhil11111
    @Akhil11111 6 дней назад +45

    Sachin❌somkumar✅
    Milos❌Hormi✅
    Danish❌❌Luna✅
    Rahul❌amavia✅

    • @anoopas3899
      @anoopas3899 6 дней назад +5

      Milos aanu captain, pulliye mattan ponilla 😅

    • @hoi5771
      @hoi5771 6 дней назад +8

      ​@@anoopas3899Luna vanna pinne enthin milos captain 😂

    • @edwards6342
      @edwards6342 6 дней назад +4

      Milos oke nannayitt kalikund enthin matunu

    • @surjithsingh6913
      @surjithsingh6913 6 дней назад +1

      ​@@anoopas3899Luna captain

    • @nisamaboobacker290
      @nisamaboobacker290 6 дней назад

      @@edwards6342pace kuravaan

  • @calixto4
    @calixto4 5 дней назад

    Kerala defence to offence transition is great

  • @sidharthbabuc9958
    @sidharthbabuc9958 5 дней назад

    Ee kazhinja 4 matches nokiyal
    1st match Individual error pinne defence nte mistake karanam pinne sachin positioning konde matchil nalla result kittiyila
    2st. Homeground nte advantage pinne individual quality
    Team work konde kali jaiche
    Pakshe oru goal concede cheyythu atg defence kurache koode concentrate cheyyrinu pinne couter attack koode ayapo aa goal veenu
    3rd. Match
    Sachinte confidence kuravu karanam aa goal oru kitti pakashe nalla teamwork ullde oru goal theeriche adichu kali draw ayyi
    4th
    first 3 match vechu compare cheyyum
    Nalla oru performance nu parayam kurache aggressive aayi kalichu
    1st 20 minutes 2goal score cheyythu ithoke nalla team play nu
    2 goal nte lead kittiyapo blasters defendingle k poyi avide nu odisha matches therichu same pattern il thanne avar attack cheyythu
    Individual error karanam 2 goal concede cheyythu pakshe mosham referring karanam veendum blasters jaikkan pattunn oru match drawayyi.
    Next matchil goalkeeper ne change cheyyanam
    Pinne oru Indian defence vechu kalippchu nokkanvun aanu
    Sandeep Hormi pritam noacha
    Luna next kali starting thanne varanam ennalum oru creativity midfield kittulu ath noah nalla pole helpful ayyirikkum
    Coeff+ vibin holding midfielder ayyi kalippikkam
    Pinne second halfil lead anusarichu milos ne defence include cheyyam
    Milos nte strength nd physicality second halfil team nu nallath pole useful aavum
    Luna noah jesus combo workout aavum

  • @ShahilvMuhammed
    @ShahilvMuhammed 5 дней назад

    #wantindiandefence🙏

  • @abdulgafoormg3255
    @abdulgafoormg3255 6 дней назад

    Luna available aayappol aiban injured aayi, hormiye coachinu RWB kalipikkendathayi vannu,so full Indian defence nilavil possible alla, ishan and sreekuttan injury aanu, striking ilum Indian squad available alla,
    Set piece coach vannittum utilise and defend cheyyunnathil parajayamanu .

  • @somankarad5826
    @somankarad5826 6 дней назад +5

    ഈ ടീമിനേയും കൊണ്ട് BFC യോട് മുട്ടാൻ ചെന്നാൽ അവർ പഞ്ഞിക്കിട്ട് വിടും. ....ഈ 13 ടീമുകളിൽ ഏറ്റവും മാരകമായ ഡിഫൻസ് BFC യുടെ തന്നെ

    • @jayakrishnankj4845
      @jayakrishnankj4845 5 дней назад

      Ath kananam namuk kbfc thane jayikum nokkikko

    • @yahoo6567
      @yahoo6567 5 дней назад

      Try to accept the reality.... Maahn ​@@jayakrishnankj4845

    • @JoeandAlex
      @JoeandAlex 5 дней назад

      ഒന്ന് ക്ഷമിക്കൂ സുഹൃത്തേ, ഇങ്ങനെ കൈവിടാൻ ആണേൽ ചെറിയ ടീമുകൾ ആരോടും കളിക്കാൻ പോകേണ്ടല്ലോ...Coach um players um work ചെയ്യട്ടെ, അത് വരെ പോസിറ്റീവ് ആയി ഇരിക്കുക

  • @thenewsletterinternational
    @thenewsletterinternational 6 дней назад

    Not only All Indian Defence, Ishan Pandita should be given chance. If he works, We can play both Milos and Coeff along with Luna, Noah and Ishan at front.

  • @vivek-kw3bq
    @vivek-kw3bq 6 дней назад

    ബ്രോ എന്തുകൊണ്ടാണ് വീഡിയോ ലൈറ്റ് ആവുന്നത് ഇനി ലേറ്റ് ആക്കരുത് ❤🥰🥰

  • @PaulMathew-w4v
    @PaulMathew-w4v 6 дней назад +1

    bro 100k special video vanam. athu nirbanda

  • @sinanpattambi
    @sinanpattambi 6 дней назад +8

    ഒരു പ്രശ്നവും ഉണ്ടാവില്ല ദാനിഷിനെ ഒഴിവാക്കുക

    • @AJAYKR590
      @AJAYKR590 6 дней назад

      enittu aaru high pressing nadathum

    • @sinanpattambi
      @sinanpattambi 6 дней назад

      @@AJAYKR590 luna

    • @anuranjanu2623
      @anuranjanu2623 6 дней назад +3

      ​@@AJAYKR590veruthe press cheithittu karyam Ila ball hold cheyan pattanam😊

    • @rahulsarath973
      @rahulsarath973 6 дней назад +1

      ​@@AJAYKR590 sheri press cheyd ball kitti enn karuthikko, ball Danish nte kaalilum kitti, aa koppan ithra kashttapett edutha ball avan thanne adich oppositionu kodukkum.. Then what is the use.

  • @sabinsabi5996
    @sabinsabi5996 5 дней назад +1

    ഈ കൊച്ചിന്റ കിഴിൽ ഏറ്റവും മിസ്സ്‌ ചെയ്യുന്നത് ജിക്സൻ സിംഗ് ആണ് ജിക്സൻ ഉണ്ടെങ്കിൽ കെയ്ഫ് നെ മാറ്റി ലുണയെ ഇറക്കി എതിർ ടീമിനെ നന്നായി പ്രഷർ ചെയ്യാമായിരുന്നു

  • @sreeraght.s3881
    @sreeraght.s3881 6 дней назад +2

    Milos ine benchil irutho?? pulli Vice captain alle

  • @siyongaming4928
    @siyongaming4928 6 дней назад +6

    50+points to need shield race and40+ need comfortable at 6th spot

  • @briansmagazin
    @briansmagazin 6 дней назад

    Indian players step up chiyanum.. If Ishan panditha finds his form and find his place in starting XI, we can easily accommodate Luna..

  • @karma0045
    @karma0045 4 дня назад

    pritam oru dmf means oru destroyer type dmf ayal prb set avumoo???

  • @mohammedanoosbasheer5150
    @mohammedanoosbasheer5150 6 дней назад

    Milos purathirunnal set piece highballs different cheyyanpattiya aalilla nappuda teamill. So adhoru task aaavum

  • @TrEnDyTrOlleN
    @TrEnDyTrOlleN 6 дней назад

    We need a DM like nikhil prabhu

  • @ajajv8439
    @ajajv8439 6 дней назад +1

    Dmf ayittu yoimba try cheyunnathu nallatha

  • @praveeng3627
    @praveeng3627 5 дней назад +2

    Sachin 2 goal anavasyamai 2 goal medichu. Poyath 4 pts

  • @smilemovieplayer947
    @smilemovieplayer947 6 дней назад +1

    What happen to freddy

  • @pavindhevaraj3295
    @pavindhevaraj3295 5 дней назад

    Nammude lb kodukuna long ball ellam perfect anu oru best lb anu namukulath💥

  • @harisharis7011
    @harisharis7011 6 дней назад +20

    ബ്ലാസ്റ്റേഴ്‌സ് ന് അത്രേ വലിയ പ്രശ്നം ഒന്നും ഇല്ല COEFF❌ LUNA ✅ DANISH ❌ AZHAR ✅ RAHUL ❌ AMAWIA OR SAURAV ✅ ഇവർ വന്നാൽ തീരാവുന്നെ പ്രശ്നം മേ ബ്ലാസ്റ്റേഴ്‌സ് ന് ഇപ്പോൾ ഉള്ളും

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 6 дней назад +9

      Coeff set ആണ്, പുള്ളി നന്നായി കളിക്കുന്നുണ്ട്

    • @Shmisha459
      @Shmisha459 6 дней назад +4

      Sachin ????

    • @Ashwin036
      @Ashwin036 6 дней назад +1

      Amawia avane onnum kaanane illla. Training illl indo

    • @Gaming_hub795
      @Gaming_hub795 6 дней назад +2

      Coeff mattiya ni poy dm kaliko😹

    • @harisharis7011
      @harisharis7011 6 дней назад

      @@Gaming_hub795 LUNA വരുമ്പോൾ COEFF ആണ് സബ് ചെയൽ ഈ കൈഞ്ഞ കളി കെ കണ്ടത് അല്ലെ LUNA ഫസ്റ്റ് 11 ൽ വന്നാൽ COEFF ആകും ബെഞ്ചിൽ

  • @tonysunny8927
    @tonysunny8927 4 дня назад

    One big names that's missing is Rahul KP. Rahul 2-3 season aayite poor performance aane and it's high time we give chance to other players. Rahul ulla kondane Nihal pole ulla players ne loan il videndi varunathe and Bryce and Sourav are better than Rahul in creating chances.

  • @sty_status
    @sty_status 6 дней назад +2

    Prabir dasum ishanum evide

  • @RONOPES7
    @RONOPES7 6 дней назад +2

    Sotirio yoye aavashyamundenkil edukkam pulli nallano rm lm rwf lwf st ss amf cmf okk kalikkum

  • @vishalbinu846
    @vishalbinu846 6 дней назад +2

    Pinne danish porathe eruthanam💯 vere arelum varanam

  • @ajojose8515
    @ajojose8515 6 дней назад +1

    Sachin pakaram Nora vannal ... pinne sachinu benchil thanne erikkaa ... sachin may b facing that injury and rehab related ... ball collection error (ground and air) ,, game reading ok eppo flop aavanu sachin ... giv him time ,, he will come bk...

  • @jayakrishnankj4845
    @jayakrishnankj4845 5 дней назад

    Jeakson Singh mangement vitt kalnjath ahn ente valiya tett puli indayriunu dmf oru pershnamvum varulla ayirunnu jeskshon vibin luna agane kalichal mathi ayriun

  • @Mikachi97
    @Mikachi97 6 дней назад +2

    Nikhil prabhu pole oru dmf undenkil set ayenne🙂..... I think so athupole oru dmf aane...blasters lack cheyunathe!!!!!

    • @vigneshcj911
      @vigneshcj911 6 дней назад +2

      Nammdude jeakson thanne undenkil set ayirunnu

    • @ADITHYAN_2
      @ADITHYAN_2 6 дней назад +3

      Jeaksonne nilla nirthiyengil orru preshnam indavilla yirunnu . Inni jeaksonne thirich kitilla so we should need to scout Indian dmf

  • @anirudhc.h6225
    @anirudhc.h6225 6 дней назад

    Hoemiye dmf aaki nokkam aayirunnu, athyavasham ball playing ability ulla player aa hormi

  • @GADJET4U
    @GADJET4U 6 дней назад +1

    🥌Hormiye Dm aakiyal Ok aaville ? Defensively ekathesham ok aan pinne attacking wisum kuzhapam illathe kalikan patille?? Ini milos advance cheyyumbo hormikk baakilekum irangi postion swap cheyth kalikam Luna vibin Hormi midil vannal engane indavum ??

    • @primemachanofficial
      @primemachanofficial 6 дней назад

      Bro dm kalikan nalla pani aa hormike experience illa

    • @GADJET4U
      @GADJET4U 6 дней назад

      @@primemachanofficial bro try cheyth nokaalo hormi athyavashyam advance aayi kalikana player aan nammak pulliye coeffine pole use aakalo

    • @primemachanofficial
      @primemachanofficial 6 дней назад

      @@GADJET4U chelapol work aavum hormike passing range unde defence und experience Ella athane preshnam

    • @Gojo.i
      @Gojo.i 6 дней назад

      ​@@GADJET4UNte ponnu mone DM nthann aa ninte vicharam Kali control chyyth kalikknm ath hormik pattuoo 😂

    • @GADJET4U
      @GADJET4U 5 дней назад

      @@Gojo.i patilla enn entha ithra urapp ipo illathil vech nalla oru ball playing cb aan hormi athyavashyam control cheyanoke pattum attacking wise luna vibin indallo hormik defemsive dutym venengi athyavashyathin balll carry cheyth povanulla abilitym ind

  • @prayag933.
    @prayag933. 6 дней назад

    Finishing il indian playrs ആയ rahul,aimen,danish ഇവർ improve aakanam
    എങ്കിലേ രക്ഷ ഉള്ളൂ

  • @SwaroopVarghese102
    @SwaroopVarghese102 6 дней назад

    Coeff ne CB aakki Milos ne bench cheythu Luna ye xi il konduvannaal engene undavum?

  • @ananthu4141
    @ananthu4141 6 дней назад +8

    Shield adikkan chance undo... thoughts ?

    • @GADJET4U
      @GADJET4U 6 дней назад +3

      Parayan patilla ipolathe kali vech mid table team thanne aan defense ok allengi shield onum adikilla

    • @athulyacb7096
      @athulyacb7096 6 дней назад

      No way

    • @PSY_WIZARD
      @PSY_WIZARD 6 дней назад

      Ini agot nalla pole kalichaal shield okke adikkaanulla chance ond 2 draw alle lose allallo pinna oru 1 lose alle ollu namukk nokkm

    • @PSY_WIZARD
      @PSY_WIZARD 6 дней назад

      Kazhinja season mbsg 4 lose 4 draw okke ond athinu mumb mumbai 2 lose 4 draw ond

    • @akshaysasidharan333
      @akshaysasidharan333 6 дней назад +1

      Shield adikkaan athrem consistent performance aayirikkanam...namakk nokkaann....But isl cup adikkan chance ind 😌

  • @shadil9730
    @shadil9730 6 дней назад

    Set piece oke useful akennm pinee athu defending still shokam anuu

  • @Unnijr-g3d
    @Unnijr-g3d 6 дней назад

    🔥

  • @kannapan9428
    @kannapan9428 6 дней назад

  • @anishkv9756
    @anishkv9756 6 дней назад

    Banglore aayitulla matchil 2-1 Kerala blasters win cheyum....nokikoo guyss😎💛

  • @ashiashi7060
    @ashiashi7060 6 дней назад +1

    Sachin mistake varutharuthu kayyil vanna ball anu randu kaliyilum miss ayathu

  • @philipemmanuelsunny3357
    @philipemmanuelsunny3357 6 дней назад +5

    Sachine maatii pareekshikade time aayi

  • @commonuser819
    @commonuser819 6 дней назад

    We need a proper dmf like van neiff

  • @dailyupdates2810
    @dailyupdates2810 6 дней назад

    Idak ulla music vendayirinnu

  • @sandeepjacob2094
    @sandeepjacob2094 6 дней назад

    ok good

  • @Farha.n
    @Farha.n 5 дней назад

    99k❤️‍🔥🔥

  • @manumathew88
    @manumathew88 6 дней назад +1

    Defence goal kepper anu problem

  • @calixto4
    @calixto4 5 дней назад

    Bengaluru easy ayi tholpikam mid nokiyal

  • @Pesnoobgr
    @Pesnoobgr 6 дней назад +2

    Som Kumar kond varanam

  • @Paul94-6
    @Paul94-6 5 дней назад

    Bro te e video kbfc players kannam, kanund aver marru improvement chahiyum 😂😂😂

  • @SarangU-t
    @SarangU-t 6 дней назад

    ആ ഗോളിയെ എടുത്ത് എറിയണം എന്നാൽ ഗോൾ വരൂല അത്രെ ഉള്ളു ഇപ്പോൾ പ്രശ്നം.

  • @NidhalMuhammadTk-hz1lo
    @NidhalMuhammadTk-hz1lo 5 дней назад

    Sachin ball kayyill othukaan ariyilla😢

  • @firozfiru9796
    @firozfiru9796 6 дней назад +1

    Danish ne striker ആകരുതേ അത്രേ ഉള്ളു 😂😂

  • @AJ-s_world
    @AJ-s_world 6 дней назад +1

    Lord Danish

  • @sabinsabi5996
    @sabinsabi5996 5 дней назад

    സച്ചിൻ കോൺഫിഡൻസ് അല്ല അതുകൊണ്ട് സോം കുമാറിന് അവസരം കൊടുക്കണം

  • @dailyupdates2810
    @dailyupdates2810 6 дней назад +6

    Nalla DM ella and right wing proper alla

    • @abhivlogs3463
      @abhivlogs3463 6 дней назад

      Centerum proper alla only left wing🙂

  • @Fear.aayoda
    @Fear.aayoda 5 дней назад

    Individual mistakes maariyaale oru team gethipidikkullu🥲🙌🏻

  • @soulofbarrozz8272
    @soulofbarrozz8272 6 дней назад

    Pritom❤

  • @jacksonleo3915
    @jacksonleo3915 4 дня назад

    ഞാൻ ചിന്തിക്കുന്നത് അത് അല്ല നമ്മൾ setpice കോച് ഇല്ലേ എന്നിട്ടും 4 ഗെയിം ആയിട്ടും ഒരു സെറ്റ് പിസ് ഗോൾ വന്നിട്ടില്ല അത് നന്നായി ഡിഫാൻസ് ചെയുന്നും ഇല്ല പിന്നെ എന്തിനു ആണ്‌ അങ്ങനെ ഒരു കോച് 🤣🤣

  • @fairooz008
    @fairooz008 3 дня назад

    Pritam aan captian aavendath..

  • @alvarovqzue
    @alvarovqzue 6 дней назад +1

    2.sanam.. 3.3.point😢

  • @bensencabraham9848
    @bensencabraham9848 6 дней назад +1

    Danish inne matti luna mathi

  • @vishalbinu846
    @vishalbinu846 6 дней назад

    Dmf vere arelum varanam💯

  • @shadil9730
    @shadil9730 6 дней назад

    Indian centre back combo onuu try chaithal 4 forien player will create more chance pinne all players prees chaithal scene akum

  • @mr.valmakrygaming2401
    @mr.valmakrygaming2401 5 дней назад

    Nora
    Sandeep Hormi Pritam Naocha
    Vibin Coeff
    Luna
    Noah Jesus Aimen

  • @ADITHYAN_2
    @ADITHYAN_2 6 дней назад

    Jeaksonne vittath thanne valiya mandatharam ayi poyi .jeakson indenkil ippo ee preshnangal indavillayirunnu😂

    • @Gojo.i
      @Gojo.i 6 дней назад

      Sthym jeaksone ok top player aa nthinavo sell chyythea 😂 management 😂

    • @Adwaith-be5wf
      @Adwaith-be5wf 5 дней назад

      But bro he had only 1 yr left in contract and wasn't ready to renew . Ithippo onnullellum 3 cr kittille , illenkil free ayi poyene 😅😅

    • @Gojo.i
      @Gojo.i 5 дней назад

      @@Adwaith-be5wf bro jeaksone povanm nn vach poyath alla management sell chyythath ahn contract extention chyyan offer kodukkathath management alle

    • @Adwaith-be5wf
      @Adwaith-be5wf 5 дней назад

      @@Gojo.i enikku thonnunnu offer koduthathanu ennu. Angane paraya kettayirunnu

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 6 дней назад +12

    Noah യെ ലെഫ്റ്റിൽ തന്നെ കളിപിക്കണം. Jesus ന് ബോക്സിൽ നല്ല പാസുകൾ കൊടുക്കണം
    Danish നേ ബെഞ്ചിൽ പോലും ഇരുത്തരുത്...

  • @messiha1720
    @messiha1720 6 дней назад

    👁️👁️
    👄

  • @Paul94-6
    @Paul94-6 5 дней назад

    Sachin nu kalayanm kazhipikan time ayi 😂😂😂

  • @dailyupdates2810
    @dailyupdates2810 6 дней назад +1

    My line up
    Som /nora
    Sandeep pritham coff navocha
    Luna vibin amiva
    Ishan jesus noah

  • @jayasuryaj1193
    @jayasuryaj1193 6 дней назад +1

    .

  • @dailyupdates2810
    @dailyupdates2810 6 дней назад +1

    Kbfc left wing
    Noah
    Aimen
    Aimvaa
    Brace
    Right wing
    Rahul
    Sourav
    Left wing top class ✅rightt wing ❌

  • @johnray4048
    @johnray4048 6 дней назад

    No defence.

  • @rishavsahasecbroll.243
    @rishavsahasecbroll.243 4 дня назад

    Joker kerala 0 plaster

  • @AnuragA-m5v
    @AnuragA-m5v 6 дней назад

    Ivan kalushini undayirrunengil

  • @NomadNeb
    @NomadNeb 6 дней назад +1

    Entha aarum Milos nte mistakes ne patti parayathe? He makes so many mistakes,he gets tired after 60 minutes,is too slow, doesn't have intent to chase ball after fail duels,pinne poor marking at times etc. Milos oru average player aanu,lesko pole nalla quality player venam pritaminte koode.

    • @krishhzz__69
      @krishhzz__69 6 дней назад +1

      Bro but he is only 25.aale oru long term cb aayi ahn management kanunnath

    • @mohammedanees8344
      @mohammedanees8344 6 дней назад +1

      True milos is below average oru decent speed polum pullikk illa speedy strikers long ball kitti kazhinja avidr milosij chase chyyan patlla no use