I have a same thunderbird matte black since 2015 and trust me i absolutely love it. Its a cruiser bike and pls don’t compare it with a Ktm duke. May be u can compare it with a classic 350 and it’s far much better than a 350 classic. In my opinion this is one of the most underrated bike ever. 💯
ഇതു റൈഡ് ചെയ്യാൻ അടിപൊളി ബാക്കിൽ ഇരിക്കാനും അടിപൊളി.. 650 km ഞാൻ ബാക്കിൽ ഇരുന്നു യാത്ര ചെയ്തിട്ടുണ്ട്. ഓവർ ടേക്ക് ചെയ്യാൻ യാതൊരു പ്രോബിളവുംഇല്ല കയറ്റം (നല്ല റോഡിൽ ) ഡൌൺ ചെയ്യാതെ സ്പീഡ് ലവൽ chayyam. ഞാൻ 1മിനിറ്റ് 1km കവറിങ് ചെയ്യാറുണ്ട് 80 മുകളിൽ സ്പീഡ് കൂട്ടാറില്ല ... എനിക്ക് കിട്ടുന്ന മൈലേജ് 27ആണ് ഈ പറയുന്ന 35 എനിക്ക് കിട്ടിയിട്ടില്ല. ഞാൻ വളരെ സൂക്ഷിച്ചു ഉപയോഗിച്ചിട്ട് പോലും .പക്ഷെ പ്രധാന പ്രോബ്ലം മീറ്ററിൽ.- ഒരു മഴ കൊണ്ടാൽ മീറ്റർ പോയി . അങ്ങനെ 5 എണ്ണം മാറ്റി (65000 km total ആയി. 2016 model ) മാറ്റിയ പാർട്സ്.. മീറ്റർ, silancer, ബാക്ക് ഡിസ്ക് മീറ്റർ ക്ലാമ്ബ്, ബാക്ക് സസ്‌പെൻഷൻ, ഫ്രണ്ട് സസ്‌പെൻഷൻ, ബാക്ക് റിം ഫ്രണ്ട് ബ്രേക്കിന് ചെറിയ ആക്ഷൻ പ്രോബ്ലം വന്നു തുടങ്ങി..so വണ്ടി അടിപൊളി ബട്ട് മെയ്ന്റനൻസ് ഒരു സ്വിഫ്റ്റ് കാറിനേക്കാൾ കൂടുതൽ ആണ്
Bro njn use cheyyunnath 2018 model std 350 aanu...onn thunderbird 350 ilot upgrade cheyan ulla plan ilanu...2016 model 20k kms oodiye oru vandi noki vechetnd.bro de personal experience il oru suggestion theramo. Enik rough use illa..ipol bullet aayonf thanne vandi nalla care cheyane reethiyile njn use cheyaarullu.
This bike has lot of engineering and reliability issues ...... metal starts to rust after 3 years, carburetor gets chocked due to rust debris from petrol tank. it doesn't have tubeless tyres, swing arm rod needs to be corrected using lathe machine every year, the quality of wiring is equal to wires you found on other 100cc bikes in market, if not less. if you park the bike in open the speedometer glass gets cracked due to sunlight heat after 2.5 years, the seats cloth get hard and starts falling apart, the engine performance is equal to some 150 cc bikes in market, at100 KMPH you can feel vibrations on foot pegs and rear view mirror......... over all not a value for money product....its overpriced just coz of the brand hype
ഓവർ ടെക്കിങ പ്രോബ്ലം ഒന്നുമില്ല ബട്ട് ..പ്രോബ്ലം പാർട്സ് അടിച്ചു പോകൽ ചില വു ആണ് .. ഞാൻ 65000 കെഎം ഉപയൊഗിച്ച് കൊണ്ടുള്ള അനുഭവം ആണ്.. വണ്ടീ സൂപ്പർ പക്ഷെ ചെലവ് സെർവിസ് ആയാലും പാർട്സ് അടിച്ചു പോകൽ ആയാലും വളരെ ചെലവ് ആണ്.. ഒരു വണ്ടീ യെ കവർ ചെയ്യാൻ അത്ര പ്രയാസം ഒന്നും ഇല്ല ഞാൻ ,rtr 180 ഉപയോഗിക്കുന്ന ആൾ ആണ്. #ഫസ്റ്റ് മീറ്റർ ഒരു മഴ കൊണ്ടാൽ അപ്പോൾ പോകും വില 7000 പിന്നെ സ്യ്ലെൻസെർ ഷെൽ പോകും വില 5000 ഫ്രണ്ട് ഷോക്ക് 2 എണ്ണം 7000 Rear disk set വില 9000 Rear shok വില 1300 +1300 -2600 പിന്നെ സെർവിസ് 3500 km rs 4000.. അങ്ങനെ നോക്കുമ്പോൾ brezza ക്കു ഇത്ര ചെലവ് വരുന്നില്ല...
Royal Enfield Thunderbird is one of the worst looking/performance biking ever from RE! Me, the proud owner of cast Iron engine & 2015 model 500 which is a carb model! So I think I have the authority to comment on Royal Enfield Thunderbird models :) Peace
I have a same thunderbird matte black since 2015 and trust me i absolutely love it. Its a cruiser bike and pls don’t compare it with a Ktm duke. May be u can compare it with a classic 350 and it’s far much better than a 350 classic.
In my opinion this is one of the most underrated bike ever. 💯
No comparison
Yes
Mine is also 2016model, asphalt color, love the bike
Malappuramkaru undakill oru like
Bristow had a Thunder Bird? I hv seen it during college days.
Yup
Standard 350 Handle vibration illa... Classic 350 aanu Vibration ollath...
Endhaane bro parayunne daily usine nammal nokkunnadh milage alle alladhe weight oru scene aane.pinne oru vandiye iahttapedunna aal aanengil adh ruff use cheyyilla
Ft.nammale abiprayam aane
Con set engine charge
For more riding comfort which one will you prefer Himalayan or TB350?
Himalayan is an off-roading bike and thunder bird is a cruiser...there is a new version cruiser which is gonna launch soon by RE
ഇതു റൈഡ് ചെയ്യാൻ അടിപൊളി ബാക്കിൽ ഇരിക്കാനും അടിപൊളി.. 650 km
ഞാൻ ബാക്കിൽ ഇരുന്നു യാത്ര ചെയ്തിട്ടുണ്ട്. ഓവർ ടേക്ക് ചെയ്യാൻ യാതൊരു പ്രോബിളവുംഇല്ല കയറ്റം (നല്ല റോഡിൽ ) ഡൌൺ ചെയ്യാതെ സ്പീഡ് ലവൽ chayyam. ഞാൻ 1മിനിറ്റ് 1km കവറിങ് ചെയ്യാറുണ്ട് 80 മുകളിൽ സ്പീഡ് കൂട്ടാറില്ല ...
എനിക്ക് കിട്ടുന്ന മൈലേജ് 27ആണ് ഈ പറയുന്ന 35 എനിക്ക് കിട്ടിയിട്ടില്ല. ഞാൻ വളരെ സൂക്ഷിച്ചു ഉപയോഗിച്ചിട്ട് പോലും
.പക്ഷെ പ്രധാന പ്രോബ്ലം മീറ്ററിൽ.- ഒരു മഴ കൊണ്ടാൽ മീറ്റർ പോയി . അങ്ങനെ 5 എണ്ണം മാറ്റി (65000 km total ആയി. 2016 model )
മാറ്റിയ പാർട്സ്..
മീറ്റർ, silancer, ബാക്ക് ഡിസ്ക്
മീറ്റർ ക്ലാമ്ബ്, ബാക്ക് സസ്‌പെൻഷൻ, ഫ്രണ്ട് സസ്‌പെൻഷൻ, ബാക്ക് റിം
ഫ്രണ്ട് ബ്രേക്കിന് ചെറിയ ആക്ഷൻ പ്രോബ്ലം വന്നു തുടങ്ങി..so
വണ്ടി അടിപൊളി ബട്ട് മെയ്ന്റനൻസ് ഒരു സ്വിഫ്റ്റ് കാറിനേക്കാൾ കൂടുതൽ ആണ്
Bro enikkum mileage korvan😢 30
Enik 42 undallooooooooo show room poyi tune cheyan parayuu i done in ununny motors karicode
Bro njn use cheyyunnath 2018 model std 350 aanu...onn thunderbird 350 ilot upgrade cheyan ulla plan ilanu...2016 model 20k kms oodiye oru vandi noki vechetnd.bro de personal experience il oru suggestion theramo.
Enik rough use illa..ipol bullet aayonf thanne vandi nalla care cheyane reethiyile njn use cheyaarullu.
Bro Instagram il vaa detail ayi parayam
Shall i expect 350classic soon?
Bro ningalude tharill hard top cheythapool ethra rupa ayi
85k
Will you please do the emi details of Thunderbird 350abs
hlo bro thunder bird 500 cc 2018 model review cheyyuo
First comment and like
Bro 2024 edutha pani kittuoo please reply🥲
Pazhaya bullet use chrythitondo?
Yes
@@iambrintow pattum enkil oru pazhaya bulletnte oru review idamo?
@@iambrintow korachu Kalam ayitola agraham anu oru pazhaya bullet (1990 model) edukanam enu.. pashe chodichavar okke paranjath mandatharam anu.. edukaruth ennoke.. pashe enik eduthal Kollam enu ond.. brintow de reviews oke convincing anu.. Athanu abiprayam chodichath.. ethu model anu better.. vangumbol enthoke shradhikkanam ennoke ariyan anu..pls reply
♥️🥰😍😗
4indicator engine vannu
This bike has lot of engineering and reliability issues ...... metal starts to rust after 3 years, carburetor gets chocked due to rust debris from petrol tank. it doesn't have tubeless tyres, swing arm rod needs to be corrected using lathe machine every year, the quality of wiring is equal to wires you found on other 100cc bikes in market, if not less. if you park the bike in open the speedometer glass gets cracked due to sunlight heat after 2.5 years, the seats cloth get hard and starts falling apart, the engine performance is equal to some 150 cc bikes in market, at100 KMPH you can feel vibrations on foot pegs and rear view mirror......... over all not a value for money product....its overpriced just coz of the brand hype
ഓവർ ടെക്കിങ പ്രോബ്ലം ഒന്നുമില്ല ബട്ട് ..പ്രോബ്ലം പാർട്സ് അടിച്ചു പോകൽ ചില വു ആണ് .. ഞാൻ 65000 കെഎം ഉപയൊഗിച്ച് കൊണ്ടുള്ള അനുഭവം ആണ്..
വണ്ടീ സൂപ്പർ പക്ഷെ ചെലവ് സെർവിസ് ആയാലും പാർട്സ് അടിച്ചു പോകൽ ആയാലും വളരെ ചെലവ് ആണ്.. ഒരു വണ്ടീ യെ കവർ ചെയ്യാൻ അത്ര പ്രയാസം ഒന്നും ഇല്ല ഞാൻ ,rtr 180 ഉപയോഗിക്കുന്ന ആൾ ആണ്.
#ഫസ്റ്റ് മീറ്റർ ഒരു മഴ കൊണ്ടാൽ അപ്പോൾ പോകും വില 7000
പിന്നെ സ്യ്ലെൻസെർ ഷെൽ പോകും വില 5000
ഫ്രണ്ട് ഷോക്ക് 2 എണ്ണം 7000
Rear disk set വില 9000
Rear shok വില 1300 +1300 -2600
പിന്നെ സെർവിസ് 3500 km rs 4000..
അങ്ങനെ നോക്കുമ്പോൾ brezza ക്കു ഇത്ര ചെലവ് വരുന്നില്ല...
Bose handle bar kodukkan unddo
Correct ആണ് ബ്രൊ, same വിഷയങ്ങൾ 2017 മുതൽ ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു. But ഒരുപാട് ഇഷ്ടമാണിവനെ ❤..
Milege ethre kittunnund
Video muzhuvan kanu
good
❤️
😍❤️😍
Meter ok waranty piread ok engine anu
First comment 💖
Good review✌
എലിയെക്കാൾ നല്ലത് ആനയല്ലേ... lol😂
Bake Tayer eda company beter
Nalla number
Royal Enfield Thunderbird is one of the worst looking/performance biking ever from RE!
Me, the proud owner of cast Iron engine & 2015 model 500 which is a carb model!
So I think I have the authority to comment on Royal Enfield Thunderbird models :) Peace
Renjith kr
Re thunder bird better than classic. Etc riding, perfomenc
yes thunderbird is the best ❤❤