Hai മെസ്സേജുകൾ ഒരുപാട് നമ്മുടെ വാട്സാപ്പിൽ ആയിരക്കണക്കിന് മെസ്സേജുകൾ കിടക്കുന്നതുകൊണ്ട് റിപ്ലൈ കിട്ടാൻ ലേറ്റ് ആവും ദയവായി നിങ്ങൾ ഒന്ന് സഹകരിക്കുക. മെസ്സേജുകൾ വീണ്ടും വീണ്ടും ഇട്ടാൽ ഈ മെസ്സേജുകൾ മുകളിലോട്ടേ പോകത്തൊള്ളൂ. പിന്നെ നിങ്ങൾക്ക് റിപ്ലൈ കിട്ടാൻ വീണ്ടും ലേറ്റ് ആവും
@@jasminsworld196 chumma vangi ennu paranjo . first time anu കണ്ടത്. afordable ആണെകിൽ വാങ്ങിയ പോരെ .ഇല്ലേ അടുത്തുള്ള നഴ്സറി നിന്ന് വാങ്ങിയാൽ മതിയല്ലോ പിന്നെ നിങ്ങളെ msg itt buthimuttikkanda എന്ന് കരുതിയ.
Hai
മെസ്സേജുകൾ ഒരുപാട് നമ്മുടെ വാട്സാപ്പിൽ ആയിരക്കണക്കിന് മെസ്സേജുകൾ കിടക്കുന്നതുകൊണ്ട് റിപ്ലൈ കിട്ടാൻ ലേറ്റ് ആവും ദയവായി നിങ്ങൾ ഒന്ന് സഹകരിക്കുക. മെസ്സേജുകൾ വീണ്ടും വീണ്ടും ഇട്ടാൽ ഈ മെസ്സേജുകൾ മുകളിലോട്ടേ പോകത്തൊള്ളൂ. പിന്നെ നിങ്ങൾക്ക് റിപ്ലൈ കിട്ടാൻ വീണ്ടും ലേറ്റ് ആവും
Super
കമേലിയ. 3 colour combo വേണം.
Nice collection 👌👌👌👌👌
Kamolia chedi venam
Nice
കമേലിയ നന്നായിട്ട് പൂവിടും
കമേലിയ ippo stock indo
👌❤
Jamanthi eppoyum stock undo
🥰
Courier charge ethraya
Kamilya Nammudnattil Vallarulla
@@latharajan227 ഞാൻ പത്തനാപുരത്ത് ആണ് താമസിക്കുന്നത് എന്റെ നാട്ടിലും നന്നായിട്ട് ഇത് വളരുന്നുണ്ട്
വളരും
Jemandi hubrid ano
എനിക്ക് കമേലിയയും ജമന്തിയും വേണം.
Courier charge please
C C, അതും കൂടി പറ എന്നാല് അല്ലെ ഓക്കേ ആണെങ്കിൽ ഞങ്ങൾക്ക് msg ittu ചോദിക്കാൻ pattu. nigale msg itt bidhimuttikkandallo . Ellam super
@@Smitha-yo1nu ചെടികൾ എടുക്കുന്നവരെ ചെടികളുടെ എണ്ണം അനുസരിച്ചാണ് സിസി വരുന്നത് വെയിറ്റ് അനുസരിച്ചു അല്ലാതെ ചുമ്മാ അങ്ങ് സിസി അങ്ങ് വാങ്ങു അല്ല
ആദ്യമായി ചെടികൾ വാങ്ങുന്നവർക്കാണ് ഇതിനെക്കുറിച്ച് അറിയാത്തത്
@@jasminsworld196 chumma vangi ennu paranjo . first time anu കണ്ടത്. afordable ആണെകിൽ വാങ്ങിയ പോരെ .ഇല്ലേ അടുത്തുള്ള നഴ്സറി നിന്ന് വാങ്ങിയാൽ മതിയല്ലോ പിന്നെ നിങ്ങളെ msg itt buthimuttikkanda എന്ന് കരുതിയ.
@Smitha-yo1nu എന്നാപ്പിന്നെ സിസി ഇല്ലാതെ നേഴ്സറി വാങ്ങുന്നതല്ലേ നല്ലത്
Aa kutti first vaanguvalle.... Athin avar coriour. Charge Çhumma vangunnath enn paranjoo...
Kameliya വെറുതെ വാങ്ങുകയിണാ.അത് ഒരിക്കലും നമ്മുടെ വിട്ടീൽ പൂവിടില്ല.