100 വർഷം പിന്നിട്ട 'കോസാലിറ്റി തൗഹീദ്കാർ' ഇനിയും ഒരു 1000 വർഷം കൂടി എടുത്താലും, അവർക്കിടയിൽ നിന്ന് ഇത്തരം ഒരു പ്രഭാഷകൻ ഉണ്ടാകില്ല: കാരണം, KNM വാധങ്ങൾക്ക് അനുസരിച് filter ചെയ്ത syllabus നേ ചുറ്റിപ്പറ്റി പഠനം പരിമിതപ്പെടുത്താതേ, സ്വതന്ത്രപഠനം നടത്തുന്നതോട് കൂടി - ഒന്നുകിൽ, നിരീശ്വരവാദിയാകും അല്ലങ്കിൽ, പുതിയ തൗഹീദ് ഉണ്ടാക്കി Marketing തുടങ്ങുമെന്നതിനപ്പുറം ഒന്നും സാധിക്കില്ല.
@basheerajmal9586 ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കൂ - KNM തയ്യാറാക്കി അണികളെ പഠിപ്പിക്കുന്ന തിരഞ്ഞെടുത്ത പ്രമാനങ്ങളും വിഷയങ്ങൾക്കും അപ്പുറം, ഇസ്‌ലാമിനെ പഠിക്കുമ്പോൾ- പുതിയ തൗഹീദ് നിർമാതവ് ആകും... ഉദാഹരണം, സകരിയ, ഹുസൈൻ, ബാലുശ്ശേരി, ഫൈസൽ, etc etc.
എന്തൊരു പ്രഭാഷണമാണിത് .
ഒരു . ഉസ്താദ് .👍💯💐
Informative speech 👍
100 വർഷം പിന്നിട്ട 'കോസാലിറ്റി തൗഹീദ്കാർ' ഇനിയും ഒരു 1000 വർഷം കൂടി എടുത്താലും, അവർക്കിടയിൽ നിന്ന് ഇത്തരം ഒരു പ്രഭാഷകൻ ഉണ്ടാകില്ല:
കാരണം,
KNM വാധങ്ങൾക്ക് അനുസരിച് filter ചെയ്ത syllabus നേ ചുറ്റിപ്പറ്റി പഠനം പരിമിതപ്പെടുത്താതേ, സ്വതന്ത്രപഠനം നടത്തുന്നതോട് കൂടി -
ഒന്നുകിൽ, നിരീശ്വരവാദിയാകും അല്ലങ്കിൽ, പുതിയ തൗഹീദ് ഉണ്ടാക്കി Marketing തുടങ്ങുമെന്നതിനപ്പുറം ഒന്നും സാധിക്കില്ല.
എന്താണ് ഈ കമന്ററുടെ ലക്ഷ്യം, അതോ വെറും വാക്കോ?
@basheerajmal9586 ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കൂ -
KNM തയ്യാറാക്കി അണികളെ പഠിപ്പിക്കുന്ന തിരഞ്ഞെടുത്ത പ്രമാനങ്ങളും വിഷയങ്ങൾക്കും അപ്പുറം, ഇസ്‌ലാമിനെ പഠിക്കുമ്പോൾ-
പുതിയ തൗഹീദ് നിർമാതവ് ആകും...
ഉദാഹരണം, സകരിയ, ഹുസൈൻ, ബാലുശ്ശേരി, ഫൈസൽ, etc etc.