നിങ്ങൾ ഈ വീഡിയോ കാണുന്ന നിമിഷം മുതൽ തേർഡ് പഴ്സണിന് സർവ്വ നാശം തുടങ്ങും 💯 |

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 141

  • @Jiyasoum
    @Jiyasoum 15 дней назад +8

    11 വർഷത്തെ ജീവിത അനുഭവം ഒരു ഒറ്റ വീഡിയോ യിൽ കാണിച്ച തന്ന ചേച്ചി ആള് പുലി aan👏👏👏👏നിങ്ങളുടെ കഴിവിന് ദൈവത്തിന് നന്ദി 🥰🥰🥰🥰

  • @UshaUsha-xy5fp
    @UshaUsha-xy5fp 15 дней назад +6

    ഇതു എല്ലാം സത്യം ആണ് എന്റെ കാര്യത്തിൽ. വീട്ടിൽ ഉള്ളവർ തന്നെ ആണ് ബ്ലാക്ക് മാജിക് ചെയ്തു കൊടുത്തു. 🙏🏻🙏🏻🙏🏻

  • @sujatharajappan6911
    @sujatharajappan6911 4 дня назад

    Thankyou❤❤❤❤❤❤❤❤ഓം നമശിവായ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @reshmimol7526
    @reshmimol7526 3 дня назад

    സത്യം ആണ് ഇത് എന്റെ റിഡിങ് ആണ് മാം 🕉️🙏🌈🕉️🙏🌈🕉️🙏🌈
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏

  • @AswathiS-c1w
    @AswathiS-c1w 15 дней назад +3

    ഓം നമ ശിവായ 🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി മേഡം 🙏

  • @bindhurajan1062
    @bindhurajan1062 15 дней назад +2

    Thank യു univers ❤️❤️❤️🙏🙏🙏
    Thank you God ❤️❤️❤️🙏🙏🙏

  • @smithasmitha3158
    @smithasmitha3158 15 дней назад +3

    മാഡം പറഞ്ഞത് എല്ലാം ശരി ആണ് ഭർത്താവിന്റെ അമ്മ അനിയൻ പെങ്ങൾ ഇവരാണ് ഞങ്ങളെ പിരിക്കാൻ നോക്കുന്നത് അങ്ങനെ ഉണ്ടാകാതെ prayer ചെയ്യണം നന്ദി യൂണിവേഴ്സ്

  • @rajithaprrajithapr324
    @rajithaprrajithapr324 15 дней назад +4

    True10000000%.......mother in laws .......My cousin brother.....okke anu third party......avar ozhivayi pokatte....ente husband thirichu vannathinu thankyou Universe Thankyou God Thankyou so much ❤❤❤❤❤❤😊😊😊😊😊😊😊😊....Krishna Guruvayoorappa bhagavane kathu kollename eeswara bhagavane ❤❤❤❤❤

  • @sunithaachary4712
    @sunithaachary4712 15 дней назад +2

    യൂണിവേഴ്സിന് നന്ദി🙏🙏🙏🙏

  • @GinukumarCG
    @GinukumarCG 10 дней назад

    ഓം നമഃ ശിവായ 🙏🙏❤️❤️💋💋

  • @LillyRose-h3y
    @LillyRose-h3y 15 дней назад +1

    നന്ദി യൂണിവേഴ്സ് മോളെ പറഞ്ഞതൊക്കെ ശരിയാണ് എന്റെ Husband എത്രയും പെട്ടെന്ന് തിരികെ വരാൻ പ്രാർത്ഥിക്കണെ മോളെ നന്ദി ഓം നമ: ശിവായ possitie energi യെ ഞാൻ Attract ചെയ്യന്നു❤❤❤

  • @ManeeshManu-z4q
    @ManeeshManu-z4q 9 дней назад

    എത്രയും പെട്ടെന്ന് എന്റെ ഭാര്യയും മൂന്നു കുഞ്ഞുങ്ങളും തിരിച്ചു വരണം യൂണിവേഴ്സ്

  • @SindhugopalT
    @SindhugopalT 5 дней назад

    Thank you universe ❤thank u krishna ❤thank you mam....❤

  • @GeethaMini-h5i
    @GeethaMini-h5i 15 дней назад +2

    Thanku univers, thanku, thanku

    • @meenasubash2294
      @meenasubash2294 14 дней назад

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou Mam ❤❤

  • @anilpalliyil4774
    @anilpalliyil4774 15 дней назад +1

    🎉🎉 Thank you ma'am 🎉

  • @madhumadhupa5847
    @madhumadhupa5847 15 дней назад +1

    ❤ ഓം നമഃ ശിവായ❤

  • @sharis8758
    @sharis8758 15 дней назад +1

    Thanks universe 🙏🏼🙏🏼🙏🏼

  • @JayasreeprasadJayasreeprasad
    @JayasreeprasadJayasreeprasad 13 дней назад

    എ ന്റെ കാര്യം പറഞ്ഞത് എല്ലാം സത്യം 🙏🙏🙏🙏🙏🙏

  • @Sethusasi
    @Sethusasi 15 дней назад +1

    താങ്ക്യൂ യൂണിവേഴ്സ് എന്നിലേക്ക് വരട്ടെ🙏🙏🙏♥️♥️♥️

  • @Sheejamol
    @Sheejamol 15 дней назад +4

    1 മാസം ആയി പിരിഞ്ഞു ഇരിക്കുന്നു kakku......എവിടെ പോയാലും ആരുടേ ഒപ്പം ആണേലും എല്ലാം മനസ്സിൽ ആക്കി തിരിച്ചു വരട്ടെ..........
    Thank you universe ❤❤

  • @VineethaPradeep-vc8lq
    @VineethaPradeep-vc8lq 15 дней назад +1

    Thank you universe ❤ thank you madam ❤

  • @Abhiram-b9b
    @Abhiram-b9b 15 дней назад +1

    Thank you Universe 🙏🙏🙏

  • @m97-s2f
    @m97-s2f 13 дней назад

    paranjethellam sathyam.

  • @m97-s2f
    @m97-s2f 15 дней назад +1

    Sambathikathinte karyam ellam correct anu.

  • @nidhinmm1342
    @nidhinmm1342 15 дней назад +1

    Thank you mam 🙏❤️thank you universe 🙏❤️

  • @rajivimal6837
    @rajivimal6837 13 дней назад

    എല്ലാം ശെരിയാണ് യൂണിവേഴ്സ്..
    ഞാൻ സ്നേഹിക്കുന്ന ആൾ എന്നിലേക്ക്‌ തന്നെ തിരിച്ചു വരണേ.

  • @ponnusp.m.ponnus8976
    @ponnusp.m.ponnus8976 9 дней назад

    Wait cheyam prarthikam

  • @Nandana1999
    @Nandana1999 15 дней назад +1

    5 വർഷമായി പോയിട്ട്. മക്കളെ പോലും വിളിക്കില്ല... മൊത്തം എന്റെ അനുഭവം. 🙏🏻🙏🏻🙏🏻🙏🏻

  • @Prakash-oc2bl
    @Prakash-oc2bl 15 дней назад +1

    Thanks you Universe👃👃👃👃👃👃👃👃👃

  • @manjupanankavil8595
    @manjupanankavil8595 15 дней назад +2

    Om namaha Sivaya
    Thadasthu

  • @bindhubindhu78
    @bindhubindhu78 14 дней назад

    മേഡം നന്ദി

  • @jayasreesree8715
    @jayasreesree8715 15 дней назад

    Thankyou universe🙏 Thankyou devine🙏🙏 God is truth🙏

  • @rathnakarant
    @rathnakarant 15 дней назад +1

    Thank you Mam,for your correct reading,Thank you

  • @GeethaPc-x2j
    @GeethaPc-x2j 13 дней назад

    എല്ലാം. Sathiam

  • @mkvlogs1742
    @mkvlogs1742 13 дней назад

    Ningal paranjathellam seriyanu 🙏ente wife enne vitt pokan karanam avalde achananu,thetidharana😢,4 year kazhinju, but aval thirichu varumenn vicharikunnu, thank you universe,om namah shivaya

  • @asharabacker8554
    @asharabacker8554 15 дней назад +1

    Thank u God ❤❤❤❤

  • @GeethaMini-h5i
    @GeethaMini-h5i 15 дней назад +1

    Thanku mam❤️

  • @sudhasunil3976
    @sudhasunil3976 15 дней назад

    Thank you universe ente barthavu ethrayum petennu entadutheku vannu njanagrahicha reethiyil enneyum moleyum snehichu ipozhum epozhum njangalude koodethanneyirunyirikkunnathinu nanni nanni nanni 🙏🙏🙏

  • @BijuBichu-vv2qo
    @BijuBichu-vv2qo 15 дней назад +10

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യയും മകനും എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ maam തേർഡ് പാർട്ടി ഉണ്ട് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭

  • @dhanyaselvanios4814
    @dhanyaselvanios4814 15 дней назад +1

    Onnu Thirichu vaa njan kathirikkunnu 😢😢. Thanks universe ❤❤

  • @annammasali9099
    @annammasali9099 15 дней назад +1

    Thanku.uuniverse

  • @ajithavijayan9449
    @ajithavijayan9449 15 дней назад

    Kart reeding❤❤❤❤❤very good reeding❤❤❤

  • @riyakrishna8298
    @riyakrishna8298 15 дней назад

    എല്ലാം ശരിയാണ് maadam. thank you Universe

  • @NithikMohith.m-u8r
    @NithikMohith.m-u8r 15 дней назад

    Thank you 🙏 💯 correct reading thank God 🙏🙏

  • @minimolsivadasan8401
    @minimolsivadasan8401 15 дней назад

    നന്ദി യൂണിവേഴ്സ്

  • @HarishmaPR
    @HarishmaPR 15 дней назад +1

    Thank you unvis ❤️

  • @v3queen710
    @v3queen710 15 дней назад +1

    Sathyam ❤😂enik kay veshamkittienn ariyan Kayinju ath pcod vayar bedana aayi mari enn ariyan patti universe ath ar cheutheaanenn areela karmayilbishwasikana aal aan Njn universe kodukum ❤athum arodumonnimumllatha enne 😊ente person ente vela mansilakkiente adutheykthirich Ba enn nanni ❤❤avare family aan third party avar ente Per sone enik vitttharate ❤ente person vannathinnanjai ❤third party remove ayathinum ❤

  • @ruksanarukku6149
    @ruksanarukku6149 15 дней назад

    Mam parnja kariyam .correct aanu madam 🙏🏼 Thank you univers 🙏🏼

  • @dhanalekamipjpj6356
    @dhanalekamipjpj6356 15 дней назад

    Thank you 🙏Thank you 🙏Thank you univers🙏🙏🙏

  • @ShynaT-m2f
    @ShynaT-m2f 15 дней назад

    Correct reading❤❤
    Eppolum njan sathyam maathre parayal ulllooo

  • @shobhanavalsalan3788
    @shobhanavalsalan3788 14 дней назад

    ഓം നമ: ശിവായ.

  • @sunilpk5737
    @sunilpk5737 15 дней назад

    101 correct reading mam.Waiting for a good result❤Thank god thank u universe thank u mam❤❤

  • @Manu-ox4ii
    @Manu-ox4ii 15 дней назад

    Thank you univers 🙏thank you divine ❤️thank you mam 🌹🙏🙏🙏❤️❤️🌹🌹

  • @meerasnair6621
    @meerasnair6621 13 дней назад

    Tanku

  • @pournamia8357
    @pournamia8357 15 дней назад +1

    ശരിയാണ്.
    തേർഡ് പാർട്ടി .പേർഴസനേ മദൃതിൽ എന്തോ കൊടുതീട്ട് ണ്ട്.ബ്ലാക്മാജിക് ചെയ്യൂന്ന ക്ഷേത്രതിൽ കൊണ്ട് പോയി ഭീഷണിപെടുതീട്ടുണ്ട്.എന്റ്റ സംബാദൃഠ തട്ടിയെടുതീട്ടുണ്ട്.ക്രൂരമായി ഉപദ്രവം ഉണ്ടായതായി അറിയാൻകഴിഞു.ഇപോ പണതിനുവേണ്ടി സ്നഹം പരിചരണം.രണ്ടുപേരുഠ നല്ല അഭിനയമാണ് നാട്ടുകാരുടേ മുന്നിലുഠ വീട്ട് കാരുടേ ഇടയിലുഠ.

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 15 дней назад

    Thaankyuu uuniveerrsss❤❤❤❤thaankyuu cheecheee❤❤❤❤

  • @ratheeshr9680
    @ratheeshr9680 15 дней назад

    100%%%correct anu madam🙏🙏🙏Thank you mam.... Thank you universe💖💖💖💖💖Thank you Devine🌹🌹🌹🌹💖💖💖💖🙏🙏🙏🙏

  • @SulabhaPrasad
    @SulabhaPrasad 15 дней назад +2

    എത്രയും പെട്ടെന്ന് എനിക്ക് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു അതിനു വേണ്ടി യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു 🙏🙏🙏

  • @minhajasmine8780
    @minhajasmine8780 15 дней назад

    താങ്ക്സ് mam

  • @VishnupsvishnuVishnups
    @VishnupsvishnuVishnups 15 дней назад

    5 masam gyap und.
    Mindiyit
    Universe ente aduth ethikkum ente persone enn njn viswasikkunnu....
    #Thank you #univers
    ♥️🫸🌍🫷♥️

  • @ratheeshr9680
    @ratheeshr9680 15 дней назад

    Njan enne njan Universinu Samarppikkunnu 🙏🙏🙏🙏🙏🌹🌹🌹

  • @m97-s2f
    @m97-s2f 15 дней назад

    Ithellam sheri anu.

  • @GeethaPc-x2j
    @GeethaPc-x2j 13 дней назад

    നാഗാദേവതക്ക്. എല്ലാം. മാസവും. വഴിപാട്. 5.വർഷമായി. നടത്താറുണ്ട്. ഓം. നമശിവായ.

  • @RajaniThampy
    @RajaniThampy 15 дней назад +3

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി യാണ്.. തേർഡ് പേഴ്സൺ എങ്ങനെ ഒഴിഞ്ഞു പോകും... അതിന് എന്തു ചെയ്യണം....

  • @Rebel8136-e9b
    @Rebel8136-e9b 15 дней назад

    Correct ❤

  • @Suluprasad-l4s
    @Suluprasad-l4s 15 дней назад

    Than you univers samathanum kittanum plz

  • @GopaKumar-c6i
    @GopaKumar-c6i 15 дней назад

    Thanka,mirraaclechoose

  • @soumyayadhu
    @soumyayadhu 15 дней назад +2

    10മാസം ആയി ഞാൻ husband പിരിഞ്ഞിരിക്കുന്നു.
    ഒരുപാട് പെണ്ണുങ്ങൾ ആൾക്ക് കാൾ.
    ന്റെ സ്വർണ്ണം ചോദിച്ചു എന്ന് ആൾ പ്രശ്നം ഉണ്ടാക്കിയിരുന്നത്.
    ആളുടെ അമ്മ അച്ഛൻ പെങ്ങമ്മാർ അവരുടെ കാര്യങ്ങൾക്ക് പൈസ.
    പക്ഷെ ന്റെ കാര്യം ഒന്ന് നോക്കുക പോൽ ഇല്ല ന്റെ കാര്യം പറഞ്ഞ ഒരുപാട് ദേഷ്യം ആയിരുന്നു..
    ഇപ്പോൾ ഞാൻ ന്റെ husband നെ കാത്തിരിക്കുന്നു.
    എനിക്ക് ഒരു ജീവിതം കിട്ടാൻ..
    ഒരുപാട് സംസാരിച്ചു നോക്കി ഒരു വീട് എടുത്തു മാറി താമസിക്കാൻ.
    ഒരിക്കലും ആൾ അനുവദിക്കുന്നില്ല...
    ഇത്രയും മാസം ഞാൻ കാത്തിരുന്നു ഇനി യും കാത്തിരിക്കുന്നു..

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 15 дней назад

    Very very correct

  • @Varsha-o1d
    @Varsha-o1d 15 дней назад

    Nanni❤

  • @SreelarajuSreelaraju
    @SreelarajuSreelaraju 15 дней назад

    paranjth seriyanu njgalk idayil oru തേർഡ് pezhean vannitund ath engane ozhuvakam athini enth cheyanam mem

  • @sudheeshkumar-f2u
    @sudheeshkumar-f2u 15 дней назад

    Thank you madam
    Ethu colour pen aanu ethinu upayogikkendathu

  • @vidyarathish4637
    @vidyarathish4637 15 дней назад

    100%correct

  • @Rebel8136-e9b
    @Rebel8136-e9b 15 дней назад

    Sarvasakthan
    Tarum
    Jhan
    Prarthiknnund
    Shyam
    Yeanr
    Matrama

  • @Rebel8136-e9b
    @Rebel8136-e9b 15 дней назад

    Athe❤

  • @manojs6407
    @manojs6407 15 дней назад +2

    ദൈവത്തിന് നന്നി

  • @VijayaKumar-u9b
    @VijayaKumar-u9b 15 дней назад

    ഹരെ കൃഷ്ണ: ഹരെ രാധേ എല്ലാം രാധ കൃഷ്ണ ർപ്പണ മസ്തുരാധേ രാധേ ശ്യം

  • @gracevarghese1737
    @gracevarghese1737 15 дней назад

    Enneyum makaneyumanu thettichathu ente marumakal

  • @savithripk2237
    @savithripk2237 15 дней назад

    Ente ale ennilekku varane universe

  • @BindhuAngel-n7s
    @BindhuAngel-n7s 15 дней назад

    Therd parttiye valicherinju thirichuvaranee varahideviii

  • @Rebel8136-e9b
    @Rebel8136-e9b 15 дней назад

    Satyam
    Avan
    Ariyumbol
    Yeanne
    Vilichal
    Mathi

  • @AjithaPrasannan-cv8kr
    @AjithaPrasannan-cv8kr 15 дней назад +2

    മാഡം പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഇതെന്റെ റീഡിങ് ആണ് ശരിക്കും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് കൊടുത്തിരിക്കുന്നത് നല്ല സ്നേഹത്തിൽ കഴിഞ്ഞിരുന്നതാണ് പിന്നെ എന്നെ കൊല്ലാനുള്ള ദേഷ്യമായി ഇപ്പൊ പിരിഞ്ഞു ജീവിക്കുകയാണ്

  • @m97-s2f
    @m97-s2f 13 дней назад

    Ellarudeyum third party ozhinj povatte❤

  • @Mubeena-f5e
    @Mubeena-f5e 15 дней назад

    Black ingil thanne varakkano..hostel nilkunnu 4 bhagath vekkan kazhiyilla enkhil problem undo

  • @Abhirami-l2f
    @Abhirami-l2f 13 дней назад

    ഇതു സത്യം ആണ് എന്റെ മോൾ പോയി ചതിവിലൂടെ അവൾ വരുമോ 🙏🏻🙏🏻🙏🏻

  • @ShaliniShalu-dm8zt
    @ShaliniShalu-dm8zt 15 дней назад

    ഇവിടെ ക്യാഷ് ഇങ്ങോട്ട് കൊടുത്തു ആണ്.. എന്റെ husine തേർഡ് പാർട്ടി നേടിയത്...

  • @RajanKeezhpally
    @RajanKeezhpally 14 дней назад

    വളരെ ആത്മാർത്ഥമായി ഒരു കുടുംബം പോലെ കഴിഞ്ഞവരാണ് ഇതിനെല്ലാം വഴി വെച്ചിരിക്കുന്നത് എൻറെ വിശ്വാസം മൊത്തം ഈശ്വരൻ അവർക്ക് തിരിച്ചടി കൊടുക്കും എന്നാണ് നല്ല രീതിയിൽ തന്നെ കുടുംബം കലക്കാൻ പണിയെടുത്തിരുന്നു ഇനിമേലിൽ ആർക്കും ഇതേ ദോഷം ചെയ്യാൻ ഉണ്ടാകരുത്

  • @poojamadhu3460
    @poojamadhu3460 15 дней назад

    Madam paranjathellaam correct aayakaryangal aanu. Ente Ammaaiamma aanu third person. Swontham makante kunjine polum ithuvare kaanan polum aagrakham ila avarkk. ennem kochinem ente bharthavil ninnum akatti. 😢

  • @emailsulekha
    @emailsulekha 15 дней назад

    🙏🙏🙏

  • @ajithababu6879
    @ajithababu6879 15 дней назад

    പറഞ്ഞത് ശരിയാണ് എത്രയും പെട്ടെന്ന് തിരിക് വരാൻ പ്രാർത്ഥിക്കുകയാണ് 3 party എത്രയും വേഗം ഒഴിഞ്ഞു പോകണമേ

  • @sreedevi8237
    @sreedevi8237 13 дней назад

    E ritual periods time il cheyyamo

  • @ammanichandran6587
    @ammanichandran6587 15 дней назад +2

    40 വർഷം. വിവാഹത്തിന് മുമ്പു ഒളബന്ധം. മരിച്ചാലും പിരിയില്ല എന്നാണു പറഞ്ഞിരിക്കുന്നത്. അന്യരെ പോലെ ഒരു വീട്ടിൽ. പറഞ്ഞതെല്ലാം സത്യം'

  • @meerasnair6621
    @meerasnair6621 13 дней назад

    Riyadhilആണ്

  • @beenadasan5377
    @beenadasan5377 15 дней назад

    🙏🙏🙏👍👌❤️

  • @sajeeshsankar6728
    @sajeeshsankar6728 15 дней назад

    🙏🙏🙏🙏🙏🙏

  • @Rebel8136-e9b
    @Rebel8136-e9b 15 дней назад

    Cash
    Koduthitttund

  • @pkabdulla2994
    @pkabdulla2994 15 дней назад

    👍🌹

  • @seeniaravind1116
    @seeniaravind1116 15 дней назад

    Ethe ethu colour പെൺ യൂസ് cheyyanom

  • @NaseeraminaNaseeramina
    @NaseeraminaNaseeramina 15 дней назад +1

    ബ്രേക്ക്‌ അപ്പ്‌ അല്ല എന്റെ കാക്കൂ എന്നോട് അകന്നു നിൽകുവാന് എത്രയും പെട്ടെന്ന് എന്നിലേക്ക്‌ തിരിച്ചു വരാൻ സഹായിക്കണം thankyou universe

  • @jessynazer6566
    @jessynazer6566 15 дней назад

    Ente third person chetteante barya aanu. Chettan marichu. Avar nashiyanam