ചാന്ദ്രദിനം ക്വിസ് 2024 | Chandra dinam quiz in malayalam 2024 | Moon day quiz malayalam

Поделиться
HTML-код
  • Опубликовано: 7 июл 2024
  • ചാന്ദ്രദിനം ക്വിസ് 2024 | Chandra dinam quiz in malayalam 2024 | Moon day quiz
    #chandradinaquiz
    #chandradinamquizmalayalam
    #moondayquiz
    #moondayquizmalayalam
    #chandrayaan
    #chandrayaan3
    #chandradinam
    #moonday
    Please like and share the video, and also remember to subscribe our channel Infinite world of GK 👇
    / @infiniteworldofgk
    Your Likes, Comments, & Share motivate me to prepare more videos for you.🥰👍

Комментарии • 560

  • @ShibiliP-r2k
    @ShibiliP-r2k 28 дней назад +15

    എനിക്ക് ക്വിസ് വളരെ വളരെ ഇഷ്ടപ്പെട്ടു എനിക്ക് വേറെയുള്ള സ്കിസ്സുമൊക്കെ പഠിപ്പിച്ചു തരാമോ പിന്നെ എനിക്ക് ക്ലാസിൽ ഫസ്റ്റ് നേടാനും പഠിച്ച് തരുമോ എനിക്ക് ക്ലാസിൽ ഫസ്റ്റ് നേടണം❤❤❤❤❤😊😊

    • @InfiniteWorldofGK
      @InfiniteWorldofGK  28 дней назад +4

      🥰👍 ഏകദേശം എല്ലാ വിധ ക്വിസ് വീഡിയോകളും ഇവിടെ അപ്‌ലോഡ് ചെയ്യുംട്ടോ 🥰👍 പിന്നെ ക്ലാസ്സിൽ ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠങ്ങൾ അന്നന്നു തന്നെ പഠിക്കണം. Doubts ഉണ്ടെങ്കിൽ അപ്പോൾ തന്നെ ക്ലിയർ ചെയ്ത് പോകണം. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കു കൂടുതൽ time കൊടുക്കണം. 🥰 അങ്ങനെ പഠിച്ചാൽ ഉയർന്ന മാർക്ക്‌ നേടാം. പഠിക്കണം എന്ന ആഗ്രഹം ഉണ്ടല്ലോ.. അപ്പോ എല്ലാം നടക്കും. നമ്മളെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന് വിശ്വസിച്ചു കോൺഫിഡനസോടെ പഠിക്കുക. Best wishes 🥰👍

    • @sureshbeen
      @sureshbeen 27 дней назад +5

      രാമായണ ക്വിസ്സ്
      1.രാമായണത്തിൽ എത്ര ശോകങ്ങൾ ?
      ഉത്തരം : 24,000
      2. രാക്ഷസന്മാരുടെ ശല്യം സഹിക്കാനെ ആരാണ് ഗോരൂപം ധരിച്ച് ബ്രഹ്മാവിനെ സമീപിച്ചത്?
      ഉത്തരം: ഭൂമീദേവി
      3. പുത്രകാമേഷ്ടിയാഗം ആരുടെ നേത്യത്വത്തിലാണ് നടന്നത് ?
      ഉത്തരം: ഋഷ്യശൃംഗൻ (വൈഭണ്ഡാകൻ)
      4. പായസം പകുതി കൗസല്യയ്ക്ക് നൽകി. ബാക്കി ആർക്കാണ് കൊടുത്തത്.
      ഉത്തരം : കൈകേയി.
      5. മാതാവെ ഭവതിക്കെന്തിഷ്ടമാകുന്നതെന്നാൽ ? ഏതു ചിന്തിച്ച വണ്ണം വരും? ചിന്ത എന്ത്?
      ഉത്തരം: ബാലഭാവത്തെക്കാണിക്കാൻ
      6. വിശ്വാമിത്ര മഹർഷി വിശപ്പും ദാഹവും മാറ്റാൻ നൽകിയ മന്ത്രം ?
      ഉത്തരം: ബല അതിബല മന്ത്രം.
      7. യാഗരക്ഷാ വേളയിൽ ശ്രീരാമൻ്റെ അമ്പേറ്റ് മരിച്ച രാക്ഷസൻ?
      ഉത്തരം: സുബാഹു
      8. മിഥിലയിലെ വില്ല് ?
      ഉത്തരം: ത്രയംബകം (ശൈവ ചാപം )
      9. ഞാനൊഴിഞ്ഞുണ്ടോ രാ മ നീ ത്രിഭുവനത്തിങ്കൽ. പറഞ്ഞതാര് ?
      ഉത്തരം: പരശുരാമൻ
      10. ബ്രാഹ്മാവ് ശ്രീരാമനെ ജന്മോപദേശം ഓർമ്മിപ്പിക്കാൻ പറഞ്ഞു വിട്ടതാരെ?
      ഉത്തരം: നാരദൻ
      11. മന്ഥരയുടെ നാവിൽ ഇരുന്ന് തെറ്റ് ചെയ്യിപ്പിച്ചതാര്?
      ഉത്തരം: സരസ്വതി ദേവി
      12. രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ രാജ്യം ഉപേക്ഷിപ്പതിന്നു ഞാനും. ആദ്യത്തെ വരി ആരെയാണ് ഉദ്ദേശിച്ചത്?
      ഉത്തരം: ഭരതൻ
      13. ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്ക് നിൽക്കുമോ യൗവ്വനവും ? ആർക്കാണ് ഉപദേശം കിട്ടിയത്.
      ഉത്തരം: ലക്ഷ്മണന്.
      14. വനവാസത്തിന് കൂടെ പോകാൻ ഇറങ്ങിയവരോട് രാമ തത്വം ഉപദേശിച്ചതാര്?
      ഉത്തരം: വാമദേവ മഹർഷി.
      15. ഗുഹൻ പുഴ കടത്തി ശ്രീരാമൻ ഏത്തിയത് ഏത് മഹർഷിയുടെ ആശ്രമത്തിൽ ?
      ഉത്തരം: ഭരദ്വാജമഹർഷി.
      16. രാമനാമത്തിൻ പ്രഭാവത്തിൽ നിമിത്തമായ് രാമാ ഞാനിങ്ങനെയായി ചമഞ്ഞീടിനേൻ ,എന്നു പറഞ്ഞതാരാണ് പറഞ്ഞത് ?
      ഉത്തരം: വാല്മീകി.
      17. നാളെ പുലർകാലെ പോകുന്നതുണ്ടു ഞാൻ നാളിക നേത്രനെ കൊണ്ടിങ്ങു പോരുവാൻ - ആരാണ് പറഞ്ഞത്?
      ഉത്തരം: ഭരതൻ
      18. ഭരതൻ വന്നതിനു ശേഷം വലിയ കാട്ടിലേക്ക് പോകുമ്പോൾ അത്രി മഹർഷിയുടെ ഭാര്യ അനസൂയ സീതയ്ക്ക് കൊടുത്തത്?
      ഉത്തരം : അംഗരാഗവും ദുഗൂലവും കുണ്ഡലവും.
      19. ദണ്ഡകാരണ്യത്തിൽ കടന്ന രാമൻ ശ്രീരാമനെ കണ്ട് ദേഹ ത്യാഗം ചെയ്ത മഹർഷി ?
      ഉത്തരം: ശരഭംഗമഹർഷി.
      20. അഗസ്ത്യമഹർഷിയെ ശ്രീരാമന് ആയുധങ്ങൾ കൊടുക്കാൻ ഏൽപ്പിച്ചതാര്?
      ഉത്തരം : ദേവേന്ദ്രൻ
      21. പഞ്ചവടി തീരത്തുണ്ടായിരുന്ന ജി രാമൻ കുളിച്ചിരുന്ന നദിയുടെ പേര് ?
      ഉത്തരം: ഗോദാവരി.
      22. ഒരുത്തനായാൽ അവനരികെ ശുശ്രുഷിപ്പാൻ ഒരുത്തി വേണമതിനിവ ളുണ്ടെനിക്കിപ്പോൾ ആര് ആരോട് ?
      ഉത്തരം: ശ്രീരാമൻ ശൂർപ്പണഖയോട്.
      23. ഖരദൂഷണ ത്രിശിരസ്സുകളെ എത്ര സമയം കൊണ്ടാണ് ശ്രീരാമൻ വധിച്ചത് ?
      ഉത്തരം: മൂന്നേമുക്കാൽ നാഴിക.(ഒന്നര മണിക്കൂർ)
      24. സുഗ്രീവൻ ആരുടെ പുത്രനാണ്?
      ഉത്തരം :- സൂര്യൻ
      25. ബാലി സുഗ്രീവ ശത്രുതയ്ക്ക് കാരണമായ അസുരൻ?
      ഉത്തരം : മയാവി.

    • @user-yq5ht7xt5l
      @user-yq5ht7xt5l 27 дней назад

      Pottan 😡💩💩👺

  • @fidhanidhavlogs
    @fidhanidhavlogs 25 дней назад +5

    1 like tharoo please😢

  • @NaslaMansoor
    @NaslaMansoor 26 дней назад +1

    👍👍👍

  • @RATHEESHKUMARKRISH
    @RATHEESHKUMARKRISH 28 дней назад +2

    Titan

  • @kunjusvlog8683
    @kunjusvlog8683 Месяц назад +7

    ഒരു 200 like

    • @RosuRamees
      @RosuRamees Месяц назад +1

      😮😮

    • @user-dh4em9ls6s
      @user-dh4em9ls6s Месяц назад +2

      പത്തോ ഇരുപതോ ആണെങ്കിൽ ശ്രമിക്കാമായിരുന്നു ഇത് കൊമ്പത്ത് കാരി പിടിച്ചതാണ് നോക്കാം 🤭🤭🤭🤭

  • @shamlabinoop7035
    @shamlabinoop7035 Месяц назад +2

    ടൈറ്റാൻ

  • @aslamiyaabdulhakeem8870
    @aslamiyaabdulhakeem8870 27 дней назад +6

    Miss എനിക്ക് ഈ ക്വിസ്സ് വളരെ ഇഷ്ടപ്പെട്ടു .ഞാൻ ഇത് ഫുള്ള് പഠിച്ചു.😢

  • @BijinaP-i7k
    @BijinaP-i7k 28 дней назад +2

    Satin 5

  • @HussainPk-j9h
    @HussainPk-j9h 26 дней назад +1

    Super ennullaver like adi

  • @shijilakpammu7181
    @shijilakpammu7181 Месяц назад +23

    ശനിയുടെ ഉപഗ്രഹമായ ടൈറ്റാൻ ശ്രീ ഭദ്ര

  • @jishaasish3965
    @jishaasish3965 27 дней назад +2

  • @user-yn6sc8go7l
    @user-yn6sc8go7l Месяц назад +2

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥Titan

  • @user-sf6xf3ff3k
    @user-sf6xf3ff3k Месяц назад +3

    ശുക്രൻ ഉപഗ്രഹമായ ടൈറ്റൻ പേര് : ഹിഷാൻ

  • @user-gn4ek4yr7k
    @user-gn4ek4yr7k 28 дней назад +5

    പൊളി തന്നെ ഈ ക്വിസ്

  • @shazin9117
    @shazin9117 Месяц назад +3

    ശനിയുടെ ഉപഗ്രഹമായ ടൈറ്റാൻ ശ്രഭദ്ര ❤🎉

  • @tintumol7396
    @tintumol7396 Месяц назад +4

    SHUKRAN IS THE ANSWER OF BONUS QUESTION

    • @InfiniteWorldofGK
      @InfiniteWorldofGK  Месяц назад

      No. It's titan ശനിയുടെ ഉപഗ്രഹം
      ഭൂമിയുടെ ഇരട്ട - ശുക്രൻ

  • @user-ze4wt5wx9x
    @user-ze4wt5wx9x 27 дней назад +2

    A like please

  • @RajithaPR-up4rb
    @RajithaPR-up4rb 25 дней назад +1

    Venus

  • @BijinaP-i7k
    @BijinaP-i7k 28 дней назад +1

    Chandran

  • @HussainPk-j9h
    @HussainPk-j9h 26 дней назад +1

    Super ennullaver like Adi

  • @FISHINGADVENGER
    @FISHINGADVENGER 27 дней назад +1

    Shani

  • @sajeshav3351
    @sajeshav3351 25 дней назад +1

    Saturn😊

  • @jinchums8456
    @jinchums8456 26 дней назад +1

    ശുക്രൻ

  • @BijinaP-i7k
    @BijinaP-i7k 28 дней назад +3

    12

  • @BijinaP-i7k
    @BijinaP-i7k 28 дней назад +1

    America

  • @BijinaP-i7k
    @BijinaP-i7k 28 дней назад +1

    Eagle

  • @ResmiAnil-g2q
    @ResmiAnil-g2q 28 дней назад +1

    Titian 😊

  • @sakkeenavp8272
    @sakkeenavp8272 Месяц назад +3

    Bhoomi

  • @rejisj9136
    @rejisj9136 Месяц назад +4

    Ans : -Titan.
    Aiswarya Lekshmi

  • @vinulini8452
    @vinulini8452 26 дней назад +1

    ടൈറ്റാനിയം

  • @mariammakc4165
    @mariammakc4165 26 дней назад +1

    Titan
    Hai parayumo oru like adikku friends 😂😂❤❤

  • @bijukp9320
    @bijukp9320 24 дня назад +1

    5

  • @SobhankumarSobhankumar-cj9xc
    @SobhankumarSobhankumar-cj9xc 26 дней назад +1

    Super quiz

  • @ranamalua7634
    @ranamalua7634 27 дней назад +3

    Miss നിങ്ങളോട് എണ്ണം തെറ്റിപ്പോയി 12 കഴിഞ്ഞാൽ 14 അല്ല 😃😃😃

    • @InfiniteWorldofGK
      @InfiniteWorldofGK  27 дней назад +1

      സോറിട്ടോ.. നമ്പർ ഇട്ടപ്പോ മാറിയതാ 😂😂

    • @user-xj2st6uy8f
      @user-xj2st6uy8f 21 день назад

      👍🏻

    • @user-xj2st6uy8f
      @user-xj2st6uy8f 21 день назад

      Thank you miss 🥰🥰❤❤

  • @BijinaP-i7k
    @BijinaP-i7k 28 дней назад +1

    Luna9

  • @praseedaek997
    @praseedaek997 Месяц назад +2

    ഫോമോസ്

  • @user-tm9kh7vq1s
    @user-tm9kh7vq1s 27 дней назад +1

    Awesome

  • @abdulnazar6273
    @abdulnazar6273 20 дней назад

    ❤ ശനിയുടെ ഉപഗ്രഹമായ ടൈറ്റാൻ

  • @Mas-13x
    @Mas-13x 28 дней назад +3

    Njan nivedhenikk ninne eshttam an abiprayam para

  • @SandhyaP-gt9xw
    @SandhyaP-gt9xw 24 дня назад +1

    വ്യാഴം

  • @bijulalnisha1762
    @bijulalnisha1762 28 дней назад +1

    ടൈടാൻ

  • @pradeepp8654
    @pradeepp8654 27 дней назад +3

    Miss iam adhwika njan ee quiz video thanneyanu kanarullathi enik njan pankedutha ella quizlum first kitti 😊😊 thank you

    • @InfiniteWorldofGK
      @InfiniteWorldofGK  27 дней назад

      Othiri santhosham..🥰 congratulations Adhwika 👏🏻👏🏻 iniyum othiri vijayangal kaivarikkan sadhikkatte 👍🥰

  • @user-ex2ix5ym5q
    @user-ex2ix5ym5q 28 дней назад +1

    Wow 😊

  • @Pathumma-h3k
    @Pathumma-h3k 29 дней назад +1

    ടൈറ്റന്

  • @anandanpattayath9468
    @anandanpattayath9468 Месяц назад +9

    Super cool

  • @user-le5dp9nw2o
    @user-le5dp9nw2o 26 дней назад +1

    Super 🎉

  • @shalu301
    @shalu301 Месяц назад +8

    ടൈറ്റൻ
    Shalin Treesa Vipin

  • @neethuvidhukumar3393
    @neethuvidhukumar3393 25 дней назад +1

    ടൈറ്റൻ

  • @aswathisuresh8666
    @aswathisuresh8666 Месяц назад +3

    ടൈറ്റാൻ (ശെനിയുടെ ഉപഗ്രഹം )

  • @manikandanmani9393
    @manikandanmani9393 Месяц назад +4

    ടൈറ്റൻ
    പേര് :റിയ

  • @ShyjishajiShyji
    @ShyjishajiShyji 27 дней назад +1

    ടൈറ്റാൻ..ദക്ഷിത്

  • @sistersvlog-ud6dc
    @sistersvlog-ud6dc Месяц назад +2

    Taitan

  • @sandhyaanil8869
    @sandhyaanil8869 27 дней назад +2

    ടൈറ്റാ൯

  • @hannahfathima6555
    @hannahfathima6555 Месяц назад +1

    ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ
    by......
    anu

  • @reejamkreejamk1233
    @reejamkreejamk1233 27 дней назад +1

    ശനിയുടെ ഉപഗ്രഹമായ ടൈറ്റാൻ ആണ് ഉത്തരം അർജുൻ പി എം

  • @athmajmijnak6839
    @athmajmijnak6839 Месяц назад +5

    Titan athmaj

  • @muneeralatheef9821
    @muneeralatheef9821 27 дней назад +1

    Thanks miss ss❤

  • @asifansar8759
    @asifansar8759 Месяц назад +2

    Titaan

  • @Arunuc-nx6rg
    @Arunuc-nx6rg Месяц назад +8

    മിസ് എനിക് kittan prarthikanne plzz🙏🙏 I am Udhitha Raji🥰🥰 Kozhikode❤❤5thstd ❤❤വായന ദിന quiz &Basheer day quiz school level 1st❤❤Thank you❤Super class💕💕 titten (ശനി) I am Studying GHSS Naduvannur💞

    • @InfiniteWorldofGK
      @InfiniteWorldofGK  Месяц назад +1

      Hi Udhitha congratulations 🤝👏🏻👏🏻
      May success follow you every step of the way. Best wishes🥰👍 prarthikkatto ✨ study well👍🥰

    • @sreemathik412
      @sreemathik412 27 дней назад +1

      '​@@InfiniteWorldofGK

  • @HasiIbrahim
    @HasiIbrahim 27 дней назад +3

    Name:Ibrahim t v
    Ans) ശനിയുടെ ഉപഗമായ ടൈറ്റാൻ ശ്രീ ഭദ്ര

  • @Adwaithaayodhikakunjukullu
    @Adwaithaayodhikakunjukullu 28 дней назад +1

    tytan

  • @user-gg5mg7hq6d
    @user-gg5mg7hq6d 28 дней назад +3

    ടൈറ്റൻ ആരാധ്യ Jayan

  • @shyjakt9720
    @shyjakt9720 Месяц назад +5

    ടൈറ്റാൻ Anna Alaina & Allu Alan

  • @babukuttanpn8805
    @babukuttanpn8805 26 дней назад +1

    Miss innan quiz ith orupad useful anu🤍💜

  • @BijinaP-i7k
    @BijinaP-i7k 28 дней назад +1

    3,84,403 KI.MI

  • @LeenaKuttikattil
    @LeenaKuttikattil Месяц назад +1

    Super miss ❤❤🎉

  • @Shamsudheen080
    @Shamsudheen080 Месяц назад +1

    Moon

  • @SefeenaRafeek
    @SefeenaRafeek Месяц назад +2

    Taytann

  • @RasheejaMansoor
    @RasheejaMansoor Месяц назад +1

    ടൈറ്റാൻ😊

  • @alluannu1777
    @alluannu1777 Месяц назад +1

    Titan😊

  • @reshmabiju6341
    @reshmabiju6341 Месяц назад +1

    Super quiz❤🎉😊

  • @BijinaP-i7k
    @BijinaP-i7k 28 дней назад +2

    July 21

  • @AbishaAbishuzz-tl8gs
    @AbishaAbishuzz-tl8gs 28 дней назад +1

    റ്റൈറ്റൻ Abinand

  • @user-hf4jf8cl2h
    @user-hf4jf8cl2h Месяц назад +1

    Super🎉

  • @RAMLASAKEER-v5h
    @RAMLASAKEER-v5h 27 дней назад +2

    എനിക്ക് ഉപകാരം പെട്ടു സുന്ദരി ചേച്ചി

  • @subhashbhash2862
    @subhashbhash2862 Месяц назад +1

    Titan Aadish

  • @DevuttanDevuttan
    @DevuttanDevuttan 26 дней назад +1

    Supr🥰❤

  • @biginacp2646
    @biginacp2646 28 дней назад +3

    ടൈറ്റാൻ ശ്രീ

  • @hasnaraheemrena9609
    @hasnaraheemrena9609 29 дней назад +2

    ടൈറ്റാൻ 🥰

  • @JMJ976
    @JMJ976 Месяц назад +1

    ചന്ദ്രൻ

  • @geethasuresh6539
    @geethasuresh6539 Месяц назад +5

    0:00 0:00

  • @yousafswalih5608
    @yousafswalih5608 29 дней назад +3

    Super👍

  • @user-bv8wu3ed1p
    @user-bv8wu3ed1p 28 дней назад +5

    ശനിയുടെ ഉപഗ്രഹം

  • @prajithavp1526
    @prajithavp1526 27 дней назад

    ശനിയുടെ ഉപഗ്രഹം ടൈറ്റൻ

  • @wilsonky8605
    @wilsonky8605 24 дня назад +1

    ടൈറ്റൻ ജെറീന

  • @BinduBindu-zq8qn
    @BinduBindu-zq8qn 24 дня назад +1

    ❤️❤️

  • @SushaS-bq6zj
    @SushaS-bq6zj Месяц назад +7

    Titan - Smrithy

  • @ggdshhsv9797
    @ggdshhsv9797 Месяц назад +1

    ശനി

  • @raseenaraseena2385
    @raseenaraseena2385 Месяц назад +1

    Titan dulkhar pc

  • @bushairbushair8244
    @bushairbushair8244 29 дней назад +1

    ശനിയാണ് ഭൂമിയുടെ അബരൻ

    • @InfiniteWorldofGK
      @InfiniteWorldofGK  28 дней назад

      ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ ✔️

  • @angelsworld4125
    @angelsworld4125 6 дней назад +1

    Titan shaniyude upagraham

  • @ransip9216
    @ransip9216 Месяц назад +6

    Uranus

  • @SoumyasRajan-oe1ok
    @SoumyasRajan-oe1ok Месяц назад +6

    Titan. Anunanda

  • @swpnaudma45
    @swpnaudma45 23 дня назад +1

    ശനിയുടെ ഉപഗ്രഹമായി 𝘁𝗶𝘁𝗮𝗻

  • @sameerkaadamkulathil1315
    @sameerkaadamkulathil1315 27 дней назад

    Titan - Haifa Fathima

  • @SivaNisa-j4g
    @SivaNisa-j4g Месяц назад +1

    Titan arushy

  • @akhilakishor212
    @akhilakishor212 Месяц назад +2

    Supper

  • @sudheeshsudheesh3778
    @sudheeshsudheesh3778 Месяц назад +1

    ടൈറ്റാൻ ശനിയുടെ ഉപഗ്രഹം

  • @shaijuevs1342
    @shaijuevs1342 26 дней назад +1

    ഭൂമിയുടെ അപരൻ ( ഉ) ശുക്രൻ

  • @VibhaChandra-h8z
    @VibhaChandra-h8z Месяц назад +2

    ശനിയുടെ ഉപകാണമായ ടൈറ്റാൻ