മുണ്ട് മടക്കി കുത്തി വരുന്ന ലാലേട്ടൻ .. ചെറുപുഞ്ചിരിയാൽ ബാറ്റേന്തി നിൽക്കുന്ന സച്ചിൻ.. തേക്കെ ഗോപുരനട തള്ളി തുറന്ന് വരുന്ന രാമൻ .. ഈ കോബിനേഷൻ ഇഷ്ട്ടമുള്ളവർ ലൈക്ക്...
രാമനെ വർണിക്കാൻ ഏത് തൂലികയ്ക്കാണ് കഴിയുക. രാമചരിതം വാഴ്ത്തിപ്പാടാൻ ഏത് രംഗമാണ് തിരയുക...............😍😍😍രോമാഞ്ചം വന്ന് പോയ്... അന്നും ഇന്നും എന്നും രാമന് എതിരാളി രമാരാജാവ് മാത്രം...,😘😘😘😘😘😘😘😘
തമ്പുരാന്റെയും ഒരു തിരിച്ചുവരവിനായി കാത്തിരിക്കാം, കാലങ്ങക്കപ്പുറം വീണ്ടും രണ്ടു ഇരട്ടചങ്കന്മാരുടെ കൊമ്പുകോർക്കലിന് വേണ്ടി, 💗💗🔥രാമകർണ്ണൻ മാരുടെ യുദ്ധം വീണ്ടും നേരിൽ കാണുവാൻ കൊതിയാവുന്നു
വലം കൈയിൽ വട്ടക വാളും ഇടം കൈയില്‍ ദാരിക ശിരസ്സ് മേന്തിയ വരദായികയുടെ നാമം നാടെങ്ങും മുഴക്കിയ വീരപുത്രന്‍. "കലിയുഗ രാമന്‍ ഏകഛത്ര)തിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ "
രാമൻ ആവേശമാണ് ..ശക്തന്റെ മണ്ണിലെ ആൺപിറപ്പ്.. 13 അല്ല ഈ ഉള്ളവന്റെ ജീവൻ രാമൻ എടുത്താലും രാമനോടുള്ള ആവേശം അത് ഒരു ലഹരിയാണ്.. ത്രിശ്ശൂരിന്റെ രക്തത്തിൽ തീർത്ത ആവേശം..
ഒരുപാട് സന്തോഷം - രാമവർണ്ണനകളെ സ്വീകരിച്ചതിന്.... നന്ദി നന്ദി
Sailesh eataaa😍😍😍😍
Orupad orupad santhosham Ramane kurichu kellkumpoll
Pwolichuttaaa ♥♥♥
Nice
@@Akhilthoppil thank you akhil
നമ്മുടെ രാമന്റെ രാജകീയ വരവ് കണ്ട്.. കണ്ണ് നിറഞ്ഞു പോയി.. രാമാ..നീയാണ് സർവ്വതും 😪😪😍😍😍
അവതാരങ്ങളിൽ ചക്രവർത്തി - *ശ്രീ രാമ ചന്ദ്രൻ!*
സത്യം
😍😍രാമനാണ്...രാജാവാണ്..💪💪..
ഇഷ്ടമില്ലാത്തതു കണ്ടാൽ 💪💪രാവണനുമാണ്...😍😍😍😍👌
മുണ്ട് മടക്കി കുത്തി വരുന്ന ലാലേട്ടൻ ..
ചെറുപുഞ്ചിരിയാൽ ബാറ്റേന്തി നിൽക്കുന്ന സച്ചിൻ..
തേക്കെ ഗോപുരനട തള്ളി തുറന്ന് വരുന്ന രാമൻ ..
ഈ കോബിനേഷൻ ഇഷ്ട്ടമുള്ളവർ ലൈക്ക്...
Spr
Iloveyou രമാ
Spr🤩
Polii പൊളി poliiiii machaaaneee
രാമ....
ഇങ്ങനെ കോരിത്തരിപ്പിക്കാതെ ന്റെ പൊന്നു രാമാ 😘😘😘😘😘😘😘
കർണ്ണന്റെ മുന്നിൽ കലിയുടെ നിഴൽ മിന്നലാടിയ രാമൻ 🖤 missing ഇഭ ലോക നായകൻ മാതങ്കമാണിക്യം മംഗലാംകുന്നു കർണ്ണൻ 🖤 രാമ കർണ്ണൻ ഇഷ്ടം
ഇത് പോലത്തെ ഒരു വരവ് കേരളക്കര ഇന്നേ വരെ കണ്ടിട്ടുണ്ടാവില്ല "രാമ രാജാവ് "
Kandampully ബാലനാരായണനെ കണ്ണ് നിറച്ചു വിറപ്പിച്ച രാമവതാരം 🔥❤😍😘
അരമുറി കോലിനാൽ എരിമയൂർ സിങ്കം അടവു പഠിപ്പിച്ച രാമാവതാരം , എരിമയൂർ മണിയേട്ടൻ 💪🏻🔥😘
😍😍😍
ഇങ്ങക്ക് എന്തോരം ഫാൻസ് ആണ് ന്റെ രാമാ 😍😍😍
♥️♥️♥️♥️♥️🤗🤗🤗
Karnan fans athukum mele no
ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 😘😘😘😘
ഒറ്റ പേരെ ഉള്ളൂ
സാക്ഷാൽ കലിയുഗ രാമൻ❤️❤️❤️💪
ആനയടിയിൽ രാമൻ ഉണ്ടാക്കിയ ഓളം വേറെ ഒരാനക്കും ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല....❤❤❤
Correct aanu
ഏഷ്യയിലെ ഏറ്റവും വലിയ ഗേജമേള ആനയടി ഗേജമേള......... from kollam
രാമനെ വർണിക്കാൻ ഏത് തൂലികയ്ക്കാണ് കഴിയുക. രാമചരിതം വാഴ്ത്തിപ്പാടാൻ ഏത് രംഗമാണ് തിരയുക...............😍😍😍രോമാഞ്ചം വന്ന് പോയ്... അന്നും ഇന്നും എന്നും രാമന് എതിരാളി രമാരാജാവ് മാത്രം...,😘😘😘😘😘😘😘😘
Ente Ramankutty
Karnan
ഈ വരവിന് പകരവെയ്ക്കാൻ ഇനിയെന്ത്
"മണ്ണിൽ നിവർ നിന്നാൽ വിണ്ണിനെ വെല്ലുവിളിച്ചവൻ രാമൻ"
രാജാവ് തിരിച്ചെത്തി മക്കളെ 😍 ഇനി അങ്ങോട്ട് രാമന്റെ യുഗം ❤🔥
തമ്പുരാന്റെയും ഒരു തിരിച്ചുവരവിനായി കാത്തിരിക്കാം, കാലങ്ങക്കപ്പുറം വീണ്ടും രണ്ടു ഇരട്ടചങ്കന്മാരുടെ കൊമ്പുകോർക്കലിന് വേണ്ടി, 💗💗🔥രാമകർണ്ണൻ മാരുടെ യുദ്ധം വീണ്ടും നേരിൽ കാണുവാൻ കൊതിയാവുന്നു
@@Balukrishna06 സൂര്യപുത്രനു വിട💔
@@Balukrishna06 😢. ഇനി എങ്ങനെ കാണും. അവനെയും കൊണ്ട് പോയി ദൈവം 😭🙏
மெய்சிலிர்க்க வைக்கும் நிகழ்ச்சி.
சிறந்த Entry commentatry.. its amazing voice... Such a great entry of Ramachadran
രാമാ ഞാൻ പോവാണട്ടോ....കർണ്ണാ നീയില്ലാതെ ഞാനില്ലടാ 😥
❤"ശ്രീരാമസ്വാമിയുടെ പാദം തൊട്ട് വരുന്നവൻ രാമൻ"❤
രോമാഞ്ചം കൊള്ളുന്നു...
രാജാവ് ഇഷ്ടം ♥♥♥
Pooram nadakkunnidath chellunnavanalla Raman....Raman chellunnidam evideyaano avideyaan pooram❤️❤️😍😘😘😘😘😘😘
ഇവനെന്താ ഇങ്ങനെ എല്ലാവർക്കും മേലെ....?
അവൻ
രാജാവായതുകൊണ്ട്.....
രാമരാജാവ്...♥♥♥
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല രാമ വർണ്ണന കിടിലം
Thank you
ഇതാണ് രാമന്റെ രാജ്യം .....
......💕💕💕തൃശ്ശൂർ.......💘💘
കർണൻ 🔥💥
മണ്ണിൽ നിവർന്നു നിന്നാൽ വിണ്ണിനെ പോലും വെല്ലുവിളിക്കുന്നവൻ 🔥🔥🔥
രാമൻ ഞങ്ങൾക്ക് ഒപ്പം ശ്രീകൃഷ്ണ സേനക്ക് ഒപ്പം ആനയടി പുരം,
സിംഗം സിംഗാളാത്ത വരുവേ 😍😍😍രാമൻ
avatharanam polichu,,,Romanjam,,,,,,pinne Thechikottukavu Ramachandran ennu kettappam Ellavareyum thumbikond vanagiyappam undaya Romanjam undallo,,,,,Ne chunkaneda Muthe njangalude,,,,Sreeramajayam
Thank you
എന്റെ എല്ലാം ഇവനാണ് എന്റെ മുത്തേ 😍😘😘🙏❤❤❤
രാമനെ സ്വീകരിക്കാൻ ഉള്ള ജനക്കൂട്ടം 😍😍😍
ആ വരവ്.. ഉഫ് 💞💞💞💞 രാജാവ് തന്നെ 💕💕💕💪💪💪💪💪
രോമാഞ്ചം 😘😘😘😘😘😘
Thank you
Kollam jillayude Thrissur pooram enn parayam Aanayadi poorathine.
Waiting for Aanaydi pooram 2020
വലം കൈയിൽ വട്ടക വാളും
ഇടം കൈയില്‍ ദാരിക ശിരസ്സ് മേന്തിയ വരദായികയുടെ നാമം
നാടെങ്ങും മുഴക്കിയ വീരപുത്രന്‍.
"കലിയുഗ രാമന്‍ ഏകഛത്ര)തിപതി
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ "
രാമന്റെ പേരിനൊപ്പം വേറെ ഒരാനയുടെ പേർ പറയണമെങ്കിൽ അവന്റെ നാമം Mk കർണൻ എന്നാരിക്കും
❤️❤️❤️
സൂര്യപുത്രന്‍
🔥🔥🔥
രാമനൊപ്പം വേറെ ആരുടെയും പേര് വേണ്ട. രാമന് ഒറ്റക്ക് നിന്ന് അടിച്ച ശീലം
കർണൻ പോയി😭
ഏകചത്രധിപധി അതിൽ ഉണ്ട് എല്ലാം..... 🔥❤😍💪💪💥⚡️⚡️💝👑ഒരേ ഒരു രാജാവ്👑
രാമനെ എത്ര വർണിച്ചാലും മതിയാകില്ല love you
രാമാരാജാവേ നിന്നെ എത്ര കണ്ടാലും മതിയാവില്ല
Mass entry... Alla കൊല mass entry💞💞💪💪💪😘😘😘😘🐘🐘🐘🐘🐘🐘🐘🐘🐘
Vere aarkk kitum ithupoloru mass entry
Karnan
@@ramakrishnanmp9066 🤣🤣🤣🤣 karnante mass entry okke ond pakshe ramante athreyum illa.
Mangalaamkunnu karnnan
താങ്ക്സ് അനുപമ മാഡം,ks, പിസി, സുരേഷ്‌ഗോപി, ഗണേഷ് കുമാർ
രാമൻ ആണ് രാജിവ് രാമൻ ❤️ഫാൻസ് ആട്ടി ലൈക് ❤️❤️
എന്റെ പൊന്നെ രാമ...... ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം
Devante veeryavum asurante janmavum..devasuram ramanism😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Sreeramajayam....
.
.
Marana mass Entry...
Rama rajavu
രാമൻ ആവേശമാണ് ..ശക്തന്റെ മണ്ണിലെ ആൺപിറപ്പ്..
13 അല്ല ഈ ഉള്ളവന്റെ ജീവൻ രാമൻ എടുത്താലും രാമനോടുള്ള ആവേശം അത് ഒരു ലഹരിയാണ്..
ത്രിശ്ശൂരിന്റെ രക്തത്തിൽ തീർത്ത ആവേശം..
Adi poliii chetaa...I like it 🥰
Chanke... maranamass dialague..... 👌👌
Raman 13 pere konnattilla
ജീവൻപോയി എന്നുപറയുന്നത് തിക്കിലും തിരക്കിലും പെട്ടാണ് രാമൻ ഉപദ്രവിച്ചത് അല്ല
Da ni onnu orkanam 13 perude Jeevan edutha Raman aano
. Atho.. Oru urumbine polum novikathe.... Ramane vare verapicha ntte karnan.. Aano muth
Watching 5th time.vallatha oru feelanu ith kaanumbol
Commentary super
രാജാവ് 😍ആനയടി ❤️ശ്രീകൃഷ്ണസേന ❤️
ചെമ്പട്ടണിഞ്ഞ ദേവിയുടെ ചങ്കൂറ്റമുള്ള മകൻ
💥 തെച്ചിക്കോട്ട്കാവ് രാമരാജാവ്
വീണ്ടും വീണ്ടും കാണുന്നധ് ഞാൻ മാത്രം ആണോ 🤔
ഞാനും❤
ഞാനും
Njanum
Commentary pwoli
Thank you
രാമാ നീ ചങ്കിലെ ശ്വാസമാണ്🥰🥰🥰
Announcer super
Thank you
എന്റെ ponnu poli
Thanks akhil thoppil....
Saileshetta kidu
Proud of തൃശ്ശൂക്കാരൻ 🔥🔥🐘🐘🐘
ആനയടി 💥
Thrissur nte muth🥰🥰🥰
രാമനെ വർണിക്കാൻ ഏത് തൂലികക്കാണ് കഴിയുക ❤❤❤😘😘😘😘
Romanichification commentatory... Thakarthuu....
Thank you
Muthe raamaaaaaaaaa,,,,,umma,,,,,,
രോമാഞ്ചം കൊണ്ട് പോയി
സത്യം.. കുളിരുകോരുക എന്നൊക്കെ കേട്ടിട്ടില്ലേ ഹോ
ഒരേ ഒരു രാജാവ്🔥🔥🔥😘
Commentary 🔥🔥🔥🔥🔥 രാമ രാജാവ്💙💖💓
രാമനെ തൊളിപ്പിക്കണേൽ നമ്മുടെ കർണൻ മതി..... കർണൻ ഇഷ്ട്ടം....
ഉയർ
Raman verdhe nikkumbo aaarikkum
രാമൻ മാറി നിന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോശിച്ചവർ
Onnu podappa , ramante levelonnum illa Karnan...
Ithu kanan kzhinjavarude bagyam
Thechikkodan istham😍😍🥰😘😘😘
രാമൻ 😍😍♥♥♥
Raman💕💕💕💓❤mass alla marana massa
raman nammude muthanu
Ithilum valiya mass swapnagalil maathram..
Kola mass..
Athukkum mele..
ராமச்சந்திரன் மாஸ்...... 🙏🙏🙏💪💪💪💪💪
ഇതെല്ലാം രാമന് മാത്രം സ്വന്തം......
രാമന്‍ ✌️
4.06🔥🔥🔥🔥ufff level🤩🤩🤩🌸🌸💫
ശ്രീരാമചന്ദ്രൻ
Chempattaninja deviyude puthran raaman......poorathinte Aaveshame neeye raamaaa..😍😍❤️❤️❤️💓
*my dear hindhu keralites save u r land and culture from ABRAHAMIST*love from Telangana state, INDIA🇮🇳🇮🇳👳🇮🇳👳*
Que video más bello.
Muchas gracias por ponerlo en RUclips.
Excelente.
La decoración de los elefantes es espléndida.
Raman uyirr ❤️😍😘😘
Eathu nadanund ithrem fanzz
Comments വായിച് രോമാഞ്ചം വന്നവർ ഉണ്ടോ... 😍😍😍😍😍
Hvy entry ayirunnu
രോമാഞ്ചം വന്നു 🥰🥰🥰🥰🥰
രാമരാജാവേ
Lokathu aarkundu ithrayum fans
രാമ രാജാവ് 😍😘
ഭയങ്കരം തന്നെ
രാജാവ് 😍❣️❣️
Raman Uyir 😘
Thechikottukav Ramachandran 🔥🔥🔥🔥🔥🔥
Hvy രാമരാജാവേ
രാമ 🙏🙏🙏🙏🙏😘😘😘😘😘😘😘
രോമാഞ്ചം വന്നു 😍😍😍
രാമൻ..... 🥰🥰🥰
എന്റെ പൊന്ന് ❤❤❤
supper raman😍😍😍
Sri ramajayam
ഗജരാജ സാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🔥🔥🔥🔥🔥🔥
രാമ രാജാവ് 🚩