Jaya Jaya Padmanabha | Carnatic Classical Vocal song | Neyyattinkara Vasudevan

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 7

  • @19596940
    @19596940 Год назад +2

    വല്ലാത്ത ഒരു സംഗീതജ്ഞൻ. ഒത്തിരി കേട്ടിട്ടുണ്ട്. Totally miss ചെയ്യുന്നുണ്ട്. 🙏

  • @maheshpurushothaman3077
    @maheshpurushothaman3077 4 года назад +4

    ശ്രീ നെയ്യാറ്റിൻകര വാസുദേവൻ മാഷിൻ്റെ മാസ്മര ശബ്ദഗാംഭീര്യവും ആലാപനവൈഭവവും വ്യക്തമായും ശുദ്ധമായും കേൾക്കാൻ കഴിയുന്നവിധം കച്ചേരി അപ്-ലോഡ് ചെയ്തതിന് ഹൃദയം നിറഞ്ഞ നന്ദി; കേൾക്കുമ്പോൾ പുതിയ ഒരു ഊർജ്ജമാണ് ലഭിക്കുന്നത്... അത് സാധ്യമാക്കിത്തന്നതിന് ഏറെ ഏറെ അളവറ്റ നന്ദി...

  • @latha9605196506
    @latha9605196506 2 года назад

    നെയ്യാറ്റിൻകരയുടെ സ്വരത്തിന് ഒരു നനുപ്പും ആർദ്രതയുമുണ്ട് ... 👍👍🙏

  • @gopakumargnair5688
    @gopakumargnair5688 4 года назад +1

    ജയ ജയ പദ്മനാഭ നു ജയേശാ...❤️🙏

  • @nadh05
    @nadh05 3 года назад

    നെയ്യാറ്റിൻകര വാസുദേവൻ മാഷിന്റെ കച്ചേരി വളരെ ഇഷ്ടമായി.......

  • @milanmilanmohan7622
    @milanmilanmohan7622 2 года назад

    Pranamam

  • @rahulkrishnan.r2742
    @rahulkrishnan.r2742 Год назад

    😌😌😌😌😌