60 വയസ്സ് ഭാര്യയും ഭർത്താവും വേർപിരിയാനുള്ള കാരണം | Dr ജൗഹർ മുനവ്വർ | Dr jouhar munavar

Поделиться
HTML-код
  • Опубликовано: 4 июн 2023
  • Dr ജൗഹർ മുനവ്വർ
    Dr jouhar munavar
    • ജൗഹർ മുനവ്വർ Dr jouhar...

Комментарии • 27

  • @girijamd6496
    @girijamd6496 Год назад +20

    പ്രാകൃത നാടാണിത് . വേറു ക്കുന്നവൻ്റെ കൂടെ ജീവിക്കേണ്ടി വരുന്ന ഗതികേട് അതാണ് ഇന്നത്തെ 50 ശതമാനം സ്ത്രീകളുടെയും ഗതികേട് . വളരെ വളരെ പ്രാകൃതം, ദാരുണം ....😮😢

    • @moonanowshad4232
      @moonanowshad4232 Год назад +3

      50% അല്ല.... അതിലും എത്രയോ ഇരട്ടി കാണും.....മക്കളുടെ നല്ല ജീവിതത്തിനു വേണ്ടി മാത്രം മരിച്ചുജീവിക്കുന്ന ആരോടും ഒന്നും പറയാതെ.... എല്ലാം സഹിച്ചു..... മക്കൾക്ക്‌ വേണ്ടി മാത്രം ജീവിക്കുന്ന ഓരോ മാതാവും...... 🙏🙏🙏

  • @saleemnv4481
    @saleemnv4481 Год назад +5

    പണമുള്ളവന്റെ ഭാര്യക്കു അയാളുടെ സ്വഭാവം മോശം ആണെന്ന് തോന്നുക ....നല്ല സ്വഭാവമുള്ള മനുഷ്യനെ പണമില്ലാത്തതിന്റെ പേരിൽ ഭാര്യ വെറുക്കുക .....രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് ....🌷🙏

    • @moonanowshad4232
      @moonanowshad4232 Год назад +2

      ഏയ്.... അത് മാത്രമല്ലട്ടാ.... ഭാര്യക്കും. മക്കൾക്കും.... ചിലവിനു കൊടുക്കുന്ന കണക്ക് എപ്പോഴും ഓരോ സംസാരത്തിലും.... ചെയ്യുന്ന കാര്യങ്ങളുടെ....(വസ്ത്രം... വിദ്യാഭ്യാസം... മക്കളുടെ മറ്റു ആവശ്യങ്ങൾ..... ഇതെല്ലാം എണ്ണി എണ്ണി ഓരോ സംസാരത്തിലും കേൾക്കുന്ന ഒരു ഭാര്യ എത്രത്തോളം ഈ ഭർത്താവിനെ സഹിക്കണം..... മരണം വരെ ഭാര്യ ഒരു അടിമ..... ഉപ്പ മോളെ ഭർത്താവിന് ഭാര്യയെ അടിമയാക്കി കൊടുത്തതല്ലേ..... അവളുടെ വിഷമം ആര് അറിയണ്... പടച്ച റബ്ബ് ഒഴികെ.....

    • @user-pe6is8yd3c
      @user-pe6is8yd3c 10 месяцев назад

      പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല സ്വഭാവമാണ് നന്നാവേണ്ടത്

  • @user-pe6is8yd3c
    @user-pe6is8yd3c 10 месяцев назад

    ശരിയാ എന്റെ അനുഭവം ഉമ്മയില്ല ഉപ്പയില്ല ഭർത്താവ് വെറുപ്പിക്കുന്ന മടുത്തു മക്കളെ ഓർത്തു മുന്നോട്ട് പോകുന്നു ഇത് പോലെ ഞാനും ഈ തീരുമാനം എടുത്ത 2പെൺകുട്ടികളുണ്ട് അവരെ കല്യാണം കഴിയുന്ന വരെ ക്ഷമിക്കും ഭർത്താവിന് മറ്റൊരു ഭാര്യമുണ്ട്.....ഇന്ന് എന്റെ മൂത്തമോൾക് 17വയസ്സ് ഇളയ മോൾക് 14എനിക്ക് 38

  • @naseemanasi7131
    @naseemanasi7131 Год назад +3

    Super.❤

  • @safahadi-jo5cx
    @safahadi-jo5cx 11 месяцев назад

    ماشاءالله لا قوة الا با لله ✨الحمد لله ✨✨جزاك الله خير..good speech

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад +4

    Recording ശരിയല്ല, സംസാരിക്കുന്നത് പല വോളിയമിൽ ആണ് കേൾക്കുന്നത്

  • @naseema000
    @naseema000 Год назад +2

  • @asker.ekkunnumpuram8443
    @asker.ekkunnumpuram8443 Год назад +1

    👍

  • @sajidrahman3821
    @sajidrahman3821 Год назад +4

    Nalla prasangam pakshe voice clear aavanam

  • @bavapuvancheri3694
    @bavapuvancheri3694 Год назад +3

    Voice clear alla

  • @graceninan1177
    @graceninan1177 Год назад +2

    Good msg

  • @saleenanoushad4335
    @saleenanoushad4335 Год назад +3

    Voice clearalla

  • @saleenanoushad4335
    @saleenanoushad4335 Год назад +2

    Epol maranavid kallyanaveedpolya

  • @ubaidubaid1203
    @ubaidubaid1203 Год назад +1

    ഇതൊക്കെ എവിടെ നടന്നതാണ് ഉസ്താദ്

  • @sajithazakkir4594
    @sajithazakkir4594 11 месяцев назад +3

    കേതികേട് കൊണ്ട് പിടിച്ചു നികുകയാണ്

  • @sanafathima9966
    @sanafathima9966 Год назад +2

    Syringe ph nambr undo

  • @asseelanazar9584
    @asseelanazar9584 10 месяцев назад

    Vidhi 😢

  • @user-pe6is8yd3c
    @user-pe6is8yd3c 10 месяцев назад

    ഈട മരിക്കുന്നതിന് മുമ്പ് കല്യാണം കഴിക്കുന്നു അന്നേര മരിച്ചിട്ട് 🤣🤣

  • @sanudeensainudeen1774
    @sanudeensainudeen1774 Год назад +1

    Voice clear alla.

  • @nirmalathankachan2859
    @nirmalathankachan2859 Год назад +2

    Voice clear alla