വയസ്സാം കാലത്ത് ബീരാൻ കാക്കാക്ക് കുഞ്ഞ് ജനിച്ചു @bappayummakkalum

Поделиться
HTML-код
  • Опубликовано: 7 сен 2024
  • വയസ്സാം കാലത്ത് ബീരാൻ കാക്കാക്ക് കുഞ്ഞ് ജനിച്ചു #bappayummakkalum
    #beerankakka
    #Noushadkottappuram
    #shorts
    #reels
    #malayalam
    #skit
    #malappurm
    #MalayalamComedyScenes
    #Sreenivasancomedyscenes
    #MamukkoyaComedyScenes
    #SalimKumarComedyScenes
    #JagathyComedyScenes
    #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes
    #Harisreeashokancomedyscenes #Pappucomedyscenes
    #JagathySreekumarComedyscenes #LatestMalayalam #Comedy

Комментарии • 137

  • @user-uu7ys4sf1p
    @user-uu7ys4sf1p 11 месяцев назад +13

    ഇതൊരു തെറ്റും ഇല്ല കാക്കോ. ഓര മനസ്സ് വീതം വെക്കുമ്പോൾ കുറയും എന്ന് കരുതിയിട്ടാവും കൃമികടി.😂👍🏻👍🏻👍🏻🫂10ആയിക്കോട്ടെ

  • @hubburasool2194
    @hubburasool2194 Год назад +25

    👍👍👍👍ഈ ലൈക്ക് ബീരാനീക്കാക്ക് ഇരിക്കട്ടെ 👍👍👍👍

  • @safaashussain8369
    @safaashussain8369 Год назад +19

    ഉള്ളിച്ചോറ്. ഹായ് അടിപൊളി എന്റെ മൂത്ത പെങ്ങൾ പ്രസവിച്ചു കിടന്ന കാലം. അന്ന് ചെറിയ കുട്ടി ആയിരുന്നു അപ്പോൾ ഓള് തിന്നാൻ തരും 😂ഇപ്പോൾ വീണ്ടും വാപ്പയും മക്കളും ഓർമിപ്പിച്ചു

    • @mrthrotle2776
      @mrthrotle2776 8 месяцев назад +1

      🎉 nee

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Месяц назад

      സാനു ഉപ്പ തലയിൽ തട്ടയിട്ടു പെണ്ണായിരിക്കുകയാണ് ഇപ്പോൾ

  • @kuttikurumbans3828
    @kuttikurumbans3828 Год назад +51

    എനിക്ക് രണ്ട് മക്കൾ ആയതിന്ന് ശേഷം എനിക്കൊരു അനിയൻ ഉണ്ടായപ്പോൾ ഒരുപാട് ആളുകൾ എന്റെ ഉമ്മയെയും ഉപ്പയെയും ഇതുപോലെ കളിയാക്കിരുന്നു. അവർക്ക് അന്നും ഞാനാണ് താങ്ങായി നിന്നത്. കുട്ടികൾ ഇല്ലാത്ത ഒരുപാട് ആളുകൾ ഇന്നും കണ്ണീരിലാണ്.പടച്ചോൻ കനിഞ്ഞു നൽകിയാൽ അത് നമ്മൾ തട്ടിതെറിപ്പിക്കാതെ സ്വീകരിക്കുക. മറ്റുള്ളവർ അല്ലല്ലോ ആ കുട്ടിക്ക് ചിലവിനു കൊടുക്കേണ്ടത് 😃🤭ഇങ്ങനെയൊരു വീഡിയോ ഒത്തിരി ഇഷ്ട്ടായി 👍👍👌🥰

  • @underworld2770
    @underworld2770 Год назад +31

    ആൺകോലംകെട്ടുന്ന പെണ്ണിനേയും പെൺവേഷംധരിക്കുന്ന സ്ത്രീയെയും ശപിച്ചിരിക്കുന്നു എന്ന് പറയണമെങ്കിൽ ഇവരൊക്കെ അവസാനകാലത്ത്വരാനുണ്ട്എന്നദീർഘദൃഷ്ഠികൊണ്ടാണല്ലോ... ഹൌ വല്ലാത്ത അത്ഭുതം..

    • @jameelaap436
      @jameelaap436 11 месяцев назад

      000000⁰⁰⁰⁰0⁰0000000000000000000⁰000000000000000⁰00

  • @ahlahiba6705
    @ahlahiba6705 3 месяца назад +3

    Nalla ummayum uppayum inganee Aaavanem Vayassaayaalum nanni

  • @instentstatusMalayalam
    @instentstatusMalayalam Год назад +45

    സമദ് നന്നായി അഭിനയിച്ചു🔥😍

  • @rashidktirur9927
    @rashidktirur9927 Год назад +6

    Nice..feel...മരുമകൾ വെരി സ്ട്രോങ്ങ് 😁

  • @mujeebrahman3857
    @mujeebrahman3857 Год назад +17

    ങ്ങൾ ഉസാറാണല്ലോ വീരാക്ക വയസ്സാൻകാലത്തും നല്ല പവർ ഫുൾ ആണല്ലോ

  • @user-ck7yg2fi2c
    @user-ck7yg2fi2c 8 месяцев назад +6

    Samoohathinte arivillayma, It's God gift ❤

  • @faseelatp6796
    @faseelatp6796 Год назад +26

    നല്ല ഒരു മെസ്സേജ് 👍👍👍👍👍👍👍

  • @sulaiykasuliyka4774
    @sulaiykasuliyka4774 Год назад +31

    അതിന് ഇപ്പോൾ,, എന്താ പ്രശ്നം,,,, ഭാര്യ ഭർത്താക്കൻ മാർക്ക്‌ എപ്പോൾ വേണമെങ്കിലും,,,, മക്കളുണ്ടാ ക്കാം

    • @moideenkutty4485
      @moideenkutty4485 4 месяца назад

      ഒന്നിനും ഉൾ പ്പില്ലാത്ത ജാതി

  • @sayedmksayedmk5190
    @sayedmksayedmk5190 Год назад +29

    നല്ല ഒരു സന്ദേശം അഭിനന്ദനങ്ങൾ എല്ലാവർക്കും 👍👍👍

  • @abduvlcy
    @abduvlcy 4 месяца назад +2

    അവസാനം പറഞ്ഞത് പൊളിച്ചു 😂😂😂

  • @jasmine90-hq4sh
    @jasmine90-hq4sh Год назад +11

    ബീരാൻ ഇക്കാക്ക് 25 വയസ്സ് ഉള്ളപ്പോൾ മൂത്തമകൻ ഉണ്ടായെങ്കിൽ ആ മകന് 15 വയസ്സ് ഉള്ളപ്പോൾ ഷുക്കൂർ ഉണ്ടായി അപ്പോ 40 വയസ്സ് ഇപ്പോ ഷുക്കൂറിന് 25 ,30 വയസ്സ് ഉണ്ടെങ്കിൽ ഇപ്പൊ ബീരാൻ ഇക്കാക്ക് പ്രായം 70 എങ്കിലും കാണും 😢 കുറഞ്ഞത് അറുപത് വയസ്സെങ്കിലും ഭാര്യക്ക് കാണും ,
    പഴയ കാലഘട്ടത്തിൽ 15 വയസ്സിൽ ഒക്കെ വിവാഹം കഴിയുന്നത് കൊണ്ട് മകൾ 15 ലോ 20 വിവാഹം കഴിച്ചാലും ഉമ്മ വീണ്ടും ഗർഭം ധരിക്കുന്നത് സർവ്വസാധാരണമാണ് അത് കൂടാതെ അവർ ആ സമയത്തും യുവത്വം ഉള്ളവർ തന്നെ ആയിരിക്കുകയും ചെയ്യും ഏറിയാൽ 40 വയസ്സ്,45 വയസ്സ് ഒക്കെ ആവുമ്പോൾ അവർക്ക് പേരക്കുട്ടികൾ ഉണ്ടാകും അത് കൊണ്ട് പണ്ടത്തെ കാലത്തെ കാര്യം പറഞ്ഞു ഇന്നത്തെ വാർദ്ധക്യത്തിലെ ഗർഭം താരതമ്യപ്പെടുത്തരുത് അന്ന് മുതിർന്ന മക്കൾക്ക് ഒരിക്കലും പുതിയ കുട്ടികൾ ഉണ്ടാകുമ്പോൾ വാപ്പയുടേയും ഉമ്മയുടെയും കാലശേഷം ആ കുട്ടി ആര് നോക്കും എന്ന് ചിന്ത ഉണ്ടായിട്ടില്ല ഒരു കാര്യം പക്ഷേ നാണക്കേട് ഉണ്ടായിക്കാണും , എങ്കിലും അങ്കലാപ്പ് ഉണ്ടായി കാണില്ല, പിന്നെ ഏത് പ്രായത്തിലാണ് എങ്കിലും പടച്ചവൻ ആയുസ്സും ആരോഗ്യവും തന്നാൽ മാത്രമാണ് നമുക്ക് നമ്മളെയും നമ്മുടെ സന്താനങ്ങളേയും മാതാപിതാക്കളേയും സംരക്ഷിക്കാൻ സാധിക്കൂ ,

  • @user-pd7jc2hj7s
    @user-pd7jc2hj7s Год назад +4

    വീരാക്ക, നിങ്ങൾ നല്ലോണം ഉണ്ടാക്കിക്കോളി ആരും ഒന്നും പറയൂല

  • @user-br9yo4df9y
    @user-br9yo4df9y Год назад +5

    എന്നാലും കാക്കേ കാക്കാന്റെ stamina👌

  • @muhammedajmal3668
    @muhammedajmal3668 Год назад +22

    പഴയ കാലം ഒക്കെ ഇങ്ങിയെല്ലായിരുന്നു. ഇപ്പോഴത്തെ ആൾക്കാർക്ക് ഒരു നാണക്കേടാണ് . ഏതായാലും മക്കളില്ലാത്തവർക്ക് അല്ലാഹു മക്കളെ കൊടുക്കട്ടേ...

  • @user-ix6ek8jz7s
    @user-ix6ek8jz7s 2 месяца назад +1

    Alhamdulilla.beerankakka.munnoot.tanne.neeguka.akaaryattil.makale.pedikarud.rabb.kooda.ynd

  • @jameelabvbv-ij8cq
    @jameelabvbv-ij8cq Год назад +4

    Good message

  • @abdulazeez7947
    @abdulazeez7947 Год назад +8

    ബീരക pranatha ശെരി 😂😂😂

  • @user-ul7zj1bw8g
    @user-ul7zj1bw8g Год назад +7

    Supar

  • @ubaidubaid1203
    @ubaidubaid1203 Год назад +16

    സമദ് ചുരിദാർ. ഇട്ടിട്ട് അടിപൊളിയായിട്ടുണ്ട് നല്ലൊരു മെസ്സേജ് പൊളിച്ചു ഒന്നും പറയാനില്ല😂😂

    • @haseenamohammedasharaf3151
      @haseenamohammedasharaf3151 Год назад

      Oran Churidar ittaal engane nannavum , aanvesham kettunna pennineyum , penvesham kettunna aanineyum allahu m rasoolum shapichirikkunnu , pinne support cheyyunnath haramo halalo ennukoodi chindikkuka

  • @lubabalubabath1479
    @lubabalubabath1479 Год назад +3

    Good massage

  • @ahlahiba6705
    @ahlahiba6705 3 месяца назад +1

    Nalla uppa sandooshem

  • @ayishaputhukkudy7156
    @ayishaputhukkudy7156 7 месяцев назад +1

    ഇത് ആണ് തന്നെ 😀

  • @siyadak3694
    @siyadak3694 Год назад +5

    100%ശരിയാണ്

  • @fathima20
    @fathima20 Год назад +3

    പടച്ചോനെ 😂

  • @alic5577
    @alic5577 2 месяца назад

    വെരി. ഗുഡ്.

  • @asmabiasma2761
    @asmabiasma2761 Год назад +16

    മക്കൾഇല്ലാതതവർക്ക്അതിൻറെ.വിലശരികും.മനസ്സിൽഅകും

  • @salisalika8391
    @salisalika8391 Год назад +3

    Suppar

  • @shabnashabna6304
    @shabnashabna6304 10 месяцев назад +1

    മയമുട്ടി കാക വേറെ വിഡിയോ ഉണ്ട് ലേ

  • @mohammadbasheeravavkmon7014
    @mohammadbasheeravavkmon7014 Год назад +6

    നല്ലോംണം ഇഷ്ടായിട്ടോ

  • @MuthuChirakkal
    @MuthuChirakkal 4 месяца назад

    സൂപ്പർ വീഡിയോ

  • @basheerkk4028
    @basheerkk4028 Год назад +12

    ബീരാൻക നിങ്ങൾക്ക് ഒരു കുട്ടി ഉണ്ടായത് ആണോ നാട്ടിൽ ഇത്ര പുകില്
    നല്ല കാര്യം അല്ലേ . വയസ്സ് കാലത്ത് ഒരു കുട്ടി ഉണ്ടെങ്കിൽ അതിനെ ലാളിച്ചും പുന്നാരിച്ചും ഇരിക്കാമല്ലോ സമയം പോകണ അറിയൂല്ല . അടുത്ത ഒരു കുട്ടി കൂടി അടുത്ത വനിതാ ദിനത്തിൽ തന്നെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @khadeeja4581
    @khadeeja4581 Год назад +4

    😊

  • @jmlpn6825
    @jmlpn6825 Месяц назад +5

    ടെലി സിനിമയുടെ അഭിനയമല്ലേ മക്കൾ എന്നല്ല വയറ്റിൽ ആടും പശുവും ഒക്കെ കാണും ഓരോ മനുഷ്യർക്കാട്ടികൂട്ടുന്ന പേകൂത്ത് എങ്ങനെ സമൂഹം നന്നാവുക❓

  • @fdandtvlraseenanisar2297
    @fdandtvlraseenanisar2297 3 месяца назад

    Good information

  • @shahira6016
    @shahira6016 Год назад +2

    Ith nalla oru point

  • @vajeedasiddiq9999
    @vajeedasiddiq9999 Год назад +3

    Super

  • @rasheedakp3472
    @rasheedakp3472 Год назад +3

    സമദ് എന്റെ കുടുംബകാരൻ ആണ്

  • @jaseenajasi567
    @jaseenajasi567 Год назад +3

    Enthina shukoore aa ummachi prasavichote😆

  • @farsanaifarsana9503
    @farsanaifarsana9503 Год назад +7

    👌👌👌👌

  • @saleenapilakkal10saleena31
    @saleenapilakkal10saleena31 Год назад +2

    എൻറെ നാത്തൂനെ 6 അനിയത്തിയാണ് രണ്ടാമത്തെ അനിയത്തി 90 കഴിഞ്ഞു പോയി നാത്തൂൻ ആറാമത്തെ പെൺകുഞ്ഞ് ജനിച്ചു

  • @jaseem1214
    @jaseem1214 Год назад +3

    Gud msg

  • @bismi-gz3jc
    @bismi-gz3jc Год назад +3

    👍

  • @basheerbasheer5391
    @basheerbasheer5391 Год назад +2

    ഉഷാർ

  • @naattumulla2884
    @naattumulla2884 Год назад +11

    നല്ല msg ❤️❤️🌹🌹

  • @asthusworldpallikkadve6821
    @asthusworldpallikkadve6821 Год назад +10

    ഞങ്ങളെ നാട്ടിൽ മരുമകളും അമ്മായിഅമ്മയും ഒരുമിച്ചു പ്രസവിച്ചു

  • @naseeramt4331
    @naseeramt4331 Год назад +8

    അഭിനന്ദനങ്ങൾ ❤️

  • @minnuhiba9699
    @minnuhiba9699 Год назад +3

    Crt❤❤❤❤❤

  • @nihadk3563
    @nihadk3563 Год назад +8

    😂😂😂

  • @Luluzz974
    @Luluzz974 Год назад +3

    Mariyol...... 😂😂😂😂sanuppa allee😂😂

  • @seebamolbini3564
    @seebamolbini3564 Год назад +5

    എന്നാലും നബീസു എബടെ

  • @abduljaleel2454
    @abduljaleel2454 Год назад +5

    😆😆😆😆

    • @sajidha8178
      @sajidha8178 Год назад +1

      നല്ല ഒരു santasham എല്ലാവരും നന്ദി

  • @banu1002
    @banu1002 Год назад +1

    Nebeesun ippo ethraya vayas😁?..pregnent avan vayasokke ile

  • @user-hx2zy4np9z
    @user-hx2zy4np9z 11 месяцев назад +1

    Veedum karuttavatte

  • @aboobakkarsaibu6000
    @aboobakkarsaibu6000 Год назад +3

    😂😂👍👍🔥

  • @sivadaskottakkal2397
    @sivadaskottakkal2397 Год назад +3

    😘 👍

  • @jameelakarayil1940
    @jameelakarayil1940 Год назад +2

    👌👌👌😄😄😄😄

  • @haseebhasi9365
    @haseebhasi9365 Год назад +1

    Ath sheri aan padachon vidhichath pole nadakkum ellam enth vayyasaayalum agarhangal agrhanagl thanne kutti indaayi vijaarchi athine thalli mattaan pattoola padachon tharunnath aan athond njmkk onnum parayan pattoola

  • @ayishanaseera4358
    @ayishanaseera4358 Год назад +2

    👍👍👍👍👍👍👍👍👍👍👍👍

  • @Nihadk56890
    @Nihadk56890 Год назад +4

    Super 💕😘

  • @rosevally5468
    @rosevally5468 Год назад +20

    ബീരാങ്കാക്ക്‌ ബീരാങ്കാന്റെ ഭാര്യയിലല്ലേ കുട്ടി ണ്ടാകണത്,
    അല്ലാതെ അയല്പക്കത്തെ താത്താക്കല്ലല്ലോ....
    ഗുഡ് മെസ്സേജ്.... 👌👌

  • @user-pd7jc2hj7s
    @user-pd7jc2hj7s Год назад +1

    വിരാകണ്ടേ അണ്ടിന്റെ പവർ

  • @mohamedshareef3361
    @mohamedshareef3361 11 месяцев назад +1

    നബീസൂന് പള്ളേലുണ്ടാകാനുള്ള പ്രായാണോ എയ്പതു കൈഞ്ഞില്ലേനൂ ബീരാൻകാക്കാടെ പെണ്ണുങ്ങളൊക്കെ ഒരു അമ്പത് ഴൈഞ്ഞിരിക്കില്ലേന്നൂ

  • @mansoorpandakkal3609
    @mansoorpandakkal3609 Год назад +5

    🤣🤣🤣🤣👍

  • @ceeveesworld
    @ceeveesworld Год назад +3

    👍👍👍👍👍👍

  • @bvskitchen1045
    @bvskitchen1045 Год назад +2

    👍🏻👍🏻

  • @kalathilkunhimon954
    @kalathilkunhimon954 11 месяцев назад +1

    വീലിപ്പോ എന്താ ബീരാൻ കാക്കക്ക് ഒരു കുട്ടി ഉണ്ടായിപ്പോ നിങ്ങളൊക്കെ ഇങ്ങനെ കിടന്നിട്ട് അറ്റാച്ച് എന്താ കാരണം ഇതിൽ നിങ്ങൾക്ക് ആർക്കും ഒരു മാന കേടുമില്ല

  • @fa_ro_oq_8937
    @fa_ro_oq_8937 Год назад +2

    Nalloru messege

  • @mutthusvlog2475
    @mutthusvlog2475 Год назад +4

    😄😄😄😄👌👌👌👌👌👌

  • @Ihsanvlog5085
    @Ihsanvlog5085 4 месяца назад

    അള്ളാഹു ഖൈറും ബറകതും നൽകട്ടെ

  • @ramlamuhammad2660
    @ramlamuhammad2660 Год назад +14

    പോന്നാര ബി രാക്ക ഇങ്ങള് ഒരു കട്ടിലിൽ തന്നെ കിടന്നോ സ്റ്റോറൂമിൽ ഒന്നും പോണ്ട പക്ഷെ ഇരട്ടിക്കൽ വെണ്ട ഇന്നത്തെ കാലം അങ്ങിനെ അല്ലെ താളത്തിന് തുള്കകാല് പെയ്യാത്ത ഒരു ഉപ്പൂപ്പ അല്ലെ നിങ്ങൾ ഒതുങ്ങി കിടന്നു ടെ കാഷ്ടം അയിട്ടോ മാഷ അള്ളാ ഇനി എന്തൊല്ലാം കിടക്കുണ് കാണാൻ

  • @immuskitchen9052
    @immuskitchen9052 Год назад +3

    🤣🤣🤣🤣😊😊😊🤭🤭🤭🤭

  • @suluaulu1048
    @suluaulu1048 Год назад +3

    ഷുഹൈബ് സ്എംറിക്ക ഖ്ഖ്വ കുഞ്ഞു സെവ ലമ്മ്മ്പ്റ് ഉമുബ്റ്റിയയ

    • @ayishap9071
      @ayishap9071 Год назад

      ,yenth

    • @fathima20
      @fathima20 Год назад +1

      @@ayishap9071 തെലുങ്ക് ആണെന്ന ഇൻക്ക് തോന്നണ് 😂

  • @siyadak3694
    @siyadak3694 Год назад +2

    👍🏼👍🏼👍🏼🥰🥰

  • @ff3world130
    @ff3world130 Год назад +2

    Vere onnum kitteele

  • @shabnashabna6304
    @shabnashabna6304 Год назад +11

    ശുക്കുറിന്റെ ഭാര്യ തന്നെ ആയിക്കൂടെ അഭിനയത്തിലും യഥാർത്ഥ ഭാര്യ

  • @sideeqp8172
    @sideeqp8172 Год назад +2

    😅

  • @murshirafi-xv2cx
    @murshirafi-xv2cx Год назад +2

    Oh പിന്നെ. കുട്ടി undavunnad മോശമായി നിങ്ങക്ക് തോന്നുന്നുണ്ടോ. വല്ലാതെ കഷ്ടം

  • @ktashukoor
    @ktashukoor Год назад +2

    Beerankaaa.. ഇബ്രാഹിം നബി ക്ക് ottonnum ഇല്ലാതെ ആണ് അവസാന കാലത്ത് ഉണ്ടായത്. ഇങ്ങളെ കേസ് അതല്ല. ഇക്കാലത്ത് ഇങ്ങൾക് ഉളുപ് ഇലെല്ലും വല്യ മക്കൾക്ക് നാണം തൊന്നുന്നത് പ്രതീക്ഷ തരുന്നു. ഭൂമിയിൽ ഒട്ടും ആവശ്യമില്ലാതെ തന്നെ ഏറ്റവും അനാവശ്യ rate il pett പെരുകിയ വർഗ്ഗം മനുഷ്യർ തന്നെ. ഉറുമ്പ് പോലും പ്രകൃതിക്ക് ഭീഷണി അല്ല.

    • @user-td4eq8mc2u
      @user-td4eq8mc2u 5 месяцев назад +1

      U have her to do 😭 and we are planning for 5 30am the 🕋🕋🤲🕌🕌 and we are planning to

  • @bappayummakkalumfamily
    @bappayummakkalumfamily Год назад +7

    👌

  • @mohammadbasheeravavkmon7014
    @mohammadbasheeravavkmon7014 Год назад +15

    ഇതിൽ എന്താ ഇത്ര യും പറയാൻ ബീരാനിക്ക ഒരാണ് അല്ലെ വയസ്സു കാലത്തു കുട്ടിയുണ്ടാവുന്നത് ഒരു കുറ്റമാണോ ആ കുട്ടികളുടെ സന്തോഷം കണ്ടിരിക്കാമല്ലോ സ്വന്തം മക്കളുടെ പേരക്കുട്ടികളായാൽ അതിനൊരു പരിധിയുണ്ട് അതു വിടാൻ പറ്റുകയില്ല ഈ കാലത്ത് പല തര അർത്ഥങ്ങളും അതിൽ കാണും അതാണ് ലോകത്തിന്റെ കാഴ്ച്ച പ്പാട്

  • @rishadrishad2867
    @rishadrishad2867 11 месяцев назад +8

    ബീരാൻകന്റെ എല്ലാം ഞങൾ യോജിക്കുന്നു പക്ഷെ ഈ പ്രായത്തിൽ ഏതു ആൾക്കും ഇങ്ങനെ കുഞ്ഞു ഉണ്ടാകുന്നത് പരമ ബോർ തന്നെ ആണ് അതിൽ ഒരു സംശയം ഇല്ല

    • @kalamparambilsaitalavikp1872
      @kalamparambilsaitalavikp1872 8 месяцев назад +1

      😂

    • @muhammedbilal4517
      @muhammedbilal4517 8 месяцев назад +1

      Adnthunijzhiregeyakuttisakakal

    • @rishadrishad2867
      @rishadrishad2867 8 месяцев назад

      @@muhammedbilal4517 എന്ത് ടൈപ് ചെയ്യാൻ അറിയില്ലേ ഇഗ്ളീഷ് മലയാളം 😳😳

  • @zeenussainzim8230
    @zeenussainzim8230 Год назад +3

    Supar

  • @shihabkottakkal-oc7er
    @shihabkottakkal-oc7er Год назад +5

    👍👍👍

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Год назад

      Samad ആണല്ലേ അവൻ ചുരിദാർ ഇട്ട് പൊളിച്ചു ആണെന്ന് പെണ്ണുങ്ങളെ കോലം കെട്ടുകയും പെണ്ണുങ്ങൾ ആണുങ്ങളെ കോലം കെട്ടുകയും ദുനിയാവബു ഇളകി മറിഞ്ഞിരിക്കുകയാണ്

  • @user-zv3bv5ji9r
    @user-zv3bv5ji9r 4 месяца назад

    Suppar

  • @najiyanaji1965
    @najiyanaji1965 3 месяца назад

    😊

  • @busharabush6497
    @busharabush6497 4 месяца назад

    👍

  • @innuinnana1236
    @innuinnana1236 Год назад +4

    😂😂

  • @ShihabKp-zd4wu
    @ShihabKp-zd4wu 2 месяца назад

    😂

  • @shamilakp2098
    @shamilakp2098 Год назад +3

    😂

  • @arvlog1049
    @arvlog1049 Год назад +5

    🤣

  • @shaheeragafoor4305
    @shaheeragafoor4305 Год назад +2

    👍🏻👍🏻👍🏻

  • @niyasali388
    @niyasali388 Год назад +1

    🥰🥰

  • @adhilmubarak35
    @adhilmubarak35 Год назад +3

    👍👍