യേശുക്രിസ്തുവിന്റെ രക്തം | The blood of Jesus Christ | Fr. Daniel Poovanathil

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 257

  • @alantreji6112
    @alantreji6112 2 года назад +33

    ഈശോയെ അങ്ങേക്കായി ഇറങ്ങിതിരിച്ച എന്റെ രണ്ടു മക്കളെയും അങ്ങയുടെ തിരുരക്തതാൽ കഴുകി വിശുദ്ധരക്കേണമേ

  • @subicjoseph
    @subicjoseph 2 года назад +12

    ഈശോയുടെ തിരുരക്തത്തിൽ ഞങ്ങളെ മുക്കണമേ അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ

  • @prasanna5802
    @prasanna5802 2 года назад +4

    കാരുണ്യവാനായ കർത്താവെ അങ്ങയുടെ തിരുരക്തത്താൽ എല്ലാ യുവതിയുവാക്കളുടെ മേൽ കഴുകി വിശുദിക്കരിക്കണമേ ആമേൻ

  • @sibythomas43
    @sibythomas43 2 года назад +4

    കർത്താവേ എന്നെയും എൻ്റെ കുടുംബാംഗങ്ങളേയും ഞങ്ങളോരോരുത്തരേയും വിശ്വാസത്താൽ നിറക്കേണമേ

  • @Treasa...
    @Treasa... 2 года назад +27

    കർത്താവേ, എന്റെ വിശ്വാസം വർധിക്കുവാൻ കൃപ ചെയ്യേണമേ.

  • @dollybineesh8829
    @dollybineesh8829 2 года назад +9

    ഈശോയുടെ തിരുരക്ക്ത്തമേ എന്നെ കഴുകേണമേ വിശുദ്ധീകരികണമേ
    എന്റെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ

  • @lisykuruvila2351
    @lisykuruvila2351 2 года назад +3

    ദിവ്യകാരുണ്യമായി ഈശോയെ ഈശോയെ ഞാൻ അങ്ങേ ആരാധിക്കുന്നു സ്തുതിക്കുന്നു

  • @annammap.v7993
    @annammap.v7993 2 года назад +3

    ഈശോയെ പാപിയായ എന്റെമേൽ കരുണയായിരിക്കണമേ

  • @snehamariyaroy1300
    @snehamariyaroy1300 2 года назад +31

    യേശുവിന്റെ രക്തത്താൽ എന്റെ കുടുംബത്തെ വിശുദ്ധികരിക്കണമേ

  • @rajanantony9333
    @rajanantony9333 2 года назад +12

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും, തിരുരക്തത്താൽ കഴുകി പരിശുദ്ധനമാവിനാൽ നിറയ്ക്കണമേ യേശുവേ ഞങളുടെ കുടുംബത്തെ സമർപ്പിക്കുന്നു യേശുവേ നന്ദി

  • @ravidasan8346
    @ravidasan8346 2 года назад +12

    ദൈവമേ ഞങ്ങളുടെ കുടുംബങ്ങളു ടെ മേൽ കരുണയായിരിക്കണമേ 🙏..

  • @nimishafathimaummer2461
    @nimishafathimaummer2461 2 года назад +10

    ❣️🙏എളിമയെന്ന 🙏❣️പരമപുണ്യം തരണമെൻ്റെ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏

  • @shinyjohny6244
    @shinyjohny6244 2 года назад +12

    ഈശോയുടെ തിരുരക്തമേ...... അവിടന്ന് ഞങ്ങളെ വിശുദ്ധീകരിക്കണമേ .....🙏🌹❤️

  • @kumaritk1747
    @kumaritk1747 2 года назад +9

    ഈശോയെ നിന്റെ തിരുരക്തത്താൽ എന്നെയും ജീവിതപങ്കാളിയെയും മക്കളെയും കൊച്ചുമകളെയും കഴുകണമേ പൊതിയണമേ ഭവനത്തിന് രക്തത്താൽ കോട്ട കെട്ടണമേ

  • @divinemercy5671
    @divinemercy5671 2 года назад +16

    ഈശോയുടെ ഹൃദയത്തിൽ നിന്ന് ഞങ്ങൾക്കുവേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലംമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ആമേൻ

  • @thressiammak7727
    @thressiammak7727 2 года назад +2

    ഈശോയുടെ തിരുരക്തമേ എന്നെ കഴുകണമേ. ആത്മീയ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടുകിട ക്കുന്ന എൻ്റെ കുടുബാ' ഗ ങ്ങളെ തിരുവചനത്താൽ വിടുവിക്കേണമേ. ആമ്മേൻ.

  • @mercyjohnson9310
    @mercyjohnson9310 2 года назад +2

    ഈശോയെ അങ്ങയുടെ രക്തം എന്നെ വിണ്ട് എടുത്തതിന് നന്ദി

  • @elizabathbabu5477
    @elizabathbabu5477 2 года назад +18

    ഈശോയെ അങ്ങയുടെ തിരു രക്തത്താൽ അങ്ങിൽ നിന്ന്അകന്ന് നിൽക്കുന്ന എന്റെ മക്കളായ ഷിജുവിനെയും എജോയെയും വീണ്ടെടുത്ത് രക്ഷിക്കേണമേ ആമീൻ 🙏🙏👍

  • @anusebastine9305
    @anusebastine9305 2 года назад +19

    ഈശോയെ ലോകം മുഴുവനെയും സമർപ്പിക്കുന്നു കരുണയായിരിക്കണമേ 🙏🙏🙏🙏🙏

  • @maryxavier2743
    @maryxavier2743 2 года назад +41

    ഈശോയെ നിന്റെ തിരുരക്തത്താൽ എന്നെയും എന്റെ കടുമ്പത്തെയും ലോകം മുഴുവനേയും കഴുകണമേ🙏🙏🙏🙏🙏

  • @princythomas
    @princythomas 2 года назад +29

    ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതകരമായി പ്രവർത്തിക്കേണമേ ആമ്മേൻ.

  • @scholosticavictor8122
    @scholosticavictor8122 2 года назад +10

    👍💕🙏💕എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് കാണിച്ചു തരണമേ എന്റെ ഈശോയോട് പ്രാർത്ഥിക്കാൻ കൃപ നല്കണമേ ആമ്മേൻ ❤️👍🌹🙏

    • @scholosticavictor8122
      @scholosticavictor8122 2 года назад +1

      🌹🌹👍🙏🙏എന്റെ ഈശോയെ എന്റെ മകൾക് ഗൾഫിൽ പോകുവാൻ കൃപ നല്കണമേ ജീവികാൻ ഒരു മാർഗം കാണിച്ചു തരണമേ ഈശോയുടെ തിരു ഹൃദയത്തി ൽ നിന്ന് ഒഴുകുന്ന തിരു ര ക്ക ത്ത ൽ ഞങ്ങളെ കഴുകണമേ ഈശോയെ നന്ദി ഈശോയെ ആരാധന ഈശോയെ മഹത്വം 👌💕👍🌹🌹

  • @maryantony7658
    @maryantony7658 2 года назад +6

    ഈശോയെ നന്ദി സ്തുതി മഹത്വം ആരാധന

  • @merinvilson9114
    @merinvilson9114 2 года назад +35

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും, തിരുരക്തത്താൽ കഴുകി പരിശുദ്ധനമാവിനാൽ nirackaname🙏🙏🙏

  • @leelamanik5269
    @leelamanik5269 2 года назад +7

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും തിരുരക്തത്താൽ കഴുകേണമേ ഹല്ലേലുയ Prise The Lord ആമേൻ

  • @meerajosekizhoor9497
    @meerajosekizhoor9497 2 года назад +8

    യേശുവേ സഹായിക്കണേ
    കരുണയുണ്ടാകേണമേ

  • @ranicleetus9233
    @ranicleetus9233 2 года назад +5

    ഈശോയെ എന്റ കാലുകൾ സൗഖ്യം നൽകേണമേ 🙏🙏🙏

  • @tonyjacob95
    @tonyjacob95 2 года назад +10

    യേശുവേ ഞങളുടെ കുടുംബത്തെ സമർപ്പിക്കുന്നു

  • @celinesunny4361
    @celinesunny4361 2 года назад +4

    ആമ്മേൻ, യേശുവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ, പ്രത്യാശയിൽ നടത്തണമെ

  • @aksamary2292
    @aksamary2292 2 года назад +1

    Yesu appa ella അന്ധവിശ്വാസങ്ങളും avishasasangalum തകര്‍ക്കാന്‍ ella മക്കള്‍ yesuvil വിശ്വസിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു appa ✝️🙏

  • @babysebastian481
    @babysebastian481 2 года назад +1

    Ente isoye തിരുറക്തത്തിൻ്റെ സംരക്ഷണം നൽകി എൻ്റെ മകളെ നുഗ്രഹികണമെ

  • @josephka7643
    @josephka7643 2 года назад +20

    . എന്റെ യേശുവിന്റെ രക്തം എനിക്ക് നിത്യജീവൻ നേടിത്തന്നിരിക്കുന്നു.
    യേശുവേ നന്ദി യേശൂവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന ഹല്ലേലൂയ ആമ്മേൻ ഹല്ലേലൂയ

  • @lucyvinod2320
    @lucyvinod2320 2 года назад +1

    ഈശോയെ എന്‍റെയുംകുടുംബത്തിന്‍റെയും വിശ്വാസം വര്‍ദ്ധിപ്പക്കണെ

  • @vinithasukumaran7616
    @vinithasukumaran7616 2 года назад +1

    യേശുവേ അങ്ങയുടെ തിരുരക്തത്താൽ എന്റെ ക്യാൻസർ രോഗം പൂർത്തമായും മാറ്റി തരണമേ.. അങ്ങേയ്ക്ക് അസാധ്യമായി ഒന്നു തന്നെയില്ലല്ലോ.

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 года назад +26

    ദിവ്യകാരുണ്യ ഈശോനാഥാ അങ്ങയെ ഞാൻ സ്നേഹിക്കുന്നു , സ്തുതിക്കുന്നു. പിതാവെ അങ്ങയുടെ പുത്രനും ഞങ്ങളടെ രക്ഷകനുമായ ഈശോയിലും പരിശുദ്ധാത്മാവിലും നന്ദീപറയുന്നു. Alleluia. Ave Maria.

  • @thomasjose.t5534
    @thomasjose.t5534 2 года назад +11

    യേശുവേ എന്നോട് കരുണ തോന്നണമേ.... 🙏🙏🙏🙏

  • @molymanoharan4859
    @molymanoharan4859 2 года назад +1

    Karthave Ente viswasam vardhippikkaname 😭😭😭😭😭😭😭😭😭😭🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MrWhite-pv6lj
    @MrWhite-pv6lj 2 года назад +35

    "വിളവധികം വേലക്കാരോ ചുരുക്കം
    വിളഭൂമിയിലേക്ക് വേലക്കരെ അയക്കാൻ, വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കുവിൻ"

  • @stellamary1084
    @stellamary1084 2 года назад +12

    കർത്താവെ ലോകം മുഴുവന്റെ മേലും കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻

  • @joshinajoseph1651
    @joshinajoseph1651 2 года назад +3

    Parishudha kurbana enik oru anubhavamaki tharane eshoppa

  • @minithomas7084
    @minithomas7084 2 года назад +8

    O precious blood of Jesus. wash and protect all the children,teens and young adults to trust in you to lead a holy life.

  • @j2user496
    @j2user496 2 года назад +1

    Daivame ninte rakthathal njangal ellavareum veededukename.

  • @josephka7643
    @josephka7643 2 года назад +1

    യേശൂ ക്രിസ്തുവിലുള്ള വിശ്വാസം എന്നെ രക്ഷയിലേക്ക് നയിക്കുന്നു.
    എന്നാൽ എൻറ യേശൂ തന്റെകറയോ കളങ്കമോ ഇല്ലാത്ത രക്തം; എന്നെ പാപത്തിന്റെ അടിമത്വത്തിൽ നിന്ന് വീണ്ടെടുക്ക വാൻ വേണ്ടി എന്റെ മോചനദ്രവ്യമായി സമർപ്പിച്ചതു വഴി എനിക്ക് നിത്യജീവൻ ലഭിച്ചിരിക്കുന്നു.

  • @vavalincy883
    @vavalincy883 2 года назад +4

    ആമേൻ എന്റെ ഈശോയെ 🙏🙏

  • @thankammakoodathil2718
    @thankammakoodathil2718 2 года назад +1

    Ente eesoye aviduthe thirurekthathal njangaie ellavareyoum bless chiyyaname aammen.

  • @studyworld6771
    @studyworld6771 2 года назад +5

    Appa protect my kids..fill with HOLLY SPRIT..AMEN

  • @treesa2053
    @treesa2053 2 года назад +1

    Eshoye angayude thirurekthathal kazhuki visudhikarikename parisudhalmavine niraykename

  • @channeldarin9626
    @channeldarin9626 2 года назад +2

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ

  • @benbinoy7503
    @benbinoy7503 2 года назад +1

    ഇശോയെ നിൻറെ തിരുരക്തത്താൽ കഴുകി ബെന്നിനെ സൗഖ്യപ്പെടുത്തണമേ 🙏

  • @anjudhas6942
    @anjudhas6942 2 года назад +2

    Yesuve Daniel achane anugrahikkane

  • @jose.p.kjose.p.k3912
    @jose.p.kjose.p.k3912 2 года назад +3

    ആമേൻ ഹല്ലേലുയ ഗോഡ് ബ്ലെസ് ഓൾ

  • @saralakumari5426
    @saralakumari5426 2 года назад +1

    SARATH WEDS RAMYA MY GOD GOOD CLIMATE NALKI ANUGRAHIKKEANAMEA KARTHAVEA AVARUDEA JEEVITHATHIL KRIPA CHORIYANAMEA PRAIRIE THE LORD

  • @ajin925
    @ajin925 2 года назад +4

    Ante കർത്താവെ... Ante അപ്പാ ❤

  • @saljujose5280
    @saljujose5280 2 года назад +34

    Jesus My Lord...
    We Praise you.
    We Glorify you.
    We Adore You
    We Worship you..
    We love You.
    We Praise you.
    Amen..Amen .Amen***

  • @shajangeorge2823
    @shajangeorge2823 2 года назад +3

    യേശുവേ 🙏

  • @jacobplacka2581
    @jacobplacka2581 2 года назад +3

    What a great gift,I took for granted.Forgive me Lord!

  • @reniani6383
    @reniani6383 2 года назад +32

    The blood of Jesus
    Redeemed me
    Washed me
    Sanctified me
    Justified me
    Giving me life
    Advocating for me
    Giving me courage

  • @ansammaphilip4109
    @ansammaphilip4109 2 года назад +3

    Jesus please wash my family also with your precious blood 🙏

  • @sophyjoseph8975
    @sophyjoseph8975 2 года назад +5

    Amen hallelujah

  • @bijuchacko7839
    @bijuchacko7839 2 года назад +3

    Hallelujah Praise the Lord

  • @reenajoseph7843
    @reenajoseph7843 2 года назад +3

    Amen, Amen, Amen🙏🙏🙏

  • @elizabethabraham5372
    @elizabethabraham5372 2 года назад +1

    Parishudhalmave nangalil nirayaname

  • @santymolkurian6022
    @santymolkurian6022 2 года назад +2

    Eesoye, vishwasam yuva thalamurayilekku varshikkaname, ente kudumbathilekkum tharename, angayude thirurakthathal kazhukaname, visuddikarikkaname. Hallelujah 🙏💐hallelujah 🙏💐hallelujah 🙏💐

  • @roymv8871
    @roymv8871 2 года назад +1

    Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤

  • @behananthottugal230
    @behananthottugal230 2 года назад +2

    Yeshu mathrame asrayamolluappa yeshuve nanni sthuthi sthothram haleluya amen amen amen🙏🙏🙏

  • @jayasreenair4865
    @jayasreenair4865 2 года назад

    Dhivya karunnya nathanaya eshoyku enneravum aaradhanayum sthuthiyum pukazchayum undayirikatte 🙏

  • @ginutvarghese
    @ginutvarghese 2 года назад +2

    Hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @lalypothen2879
    @lalypothen2879 2 года назад +2

    Blood of Jesus, plead for me

  • @CrizKichu
    @CrizKichu 2 года назад +3

    Amen

  • @ayswariamichael7204
    @ayswariamichael7204 2 года назад +7

    Thank you Jesus for loving me and family.Amen

  • @deepamv4536
    @deepamv4536 2 года назад +3

    Amen🙏🙏🙏

  • @srabelfcc1463
    @srabelfcc1463 2 года назад +1

    Lord I thank you for healing my leg woundheal 50o/oLordheal me fully

  • @molymanoharan4859
    @molymanoharan4859 2 года назад +3

    Heavenly Father please cleanc us with your Holly blood And Holly Spirit Amen Hallelujah 😊😊😊😊😊😊😊😊😊😊🔥🙏🏻🙏🏻🙏🏻

  • @ranijoseph9423
    @ranijoseph9423 2 года назад +1

    Jesus in your blood protect my child sania from enemies🙏🙏🙏🙏

  • @annammastephen9025
    @annammastephen9025 2 года назад +6

    Essoye bless me to attend daily holy mass.

  • @lucyvarghese2122
    @lucyvarghese2122 2 года назад +1

    Karthavae Karunayayirickaenamae.

  • @r.t.sunandaprakash229
    @r.t.sunandaprakash229 2 года назад +9

    God bless you father

  • @kuriyakosepkpkkuryakose2282
    @kuriyakosepkpkkuryakose2282 2 года назад +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം

  • @lalybiju4744
    @lalybiju4744 2 года назад

    Eshoye ente kudubathil parishudalmavinal nirakename

  • @abrahamvj3359
    @abrahamvj3359 2 года назад +2

    Please to Reshma, 2 kid Johnkutty and Abram, pray to Anil, നന്ദി യേശുവേ.

  • @suryagopi9803
    @suryagopi9803 2 года назад

    Eesoye njangalod karuna ayirikaname, njan nine snehikunu eesoye

  • @jancysyriac7241
    @jancysyriac7241 2 года назад +5

    Praise the Lord 🙏🙏 Hallelujah... Hallelujah...... Hallelujah......... Hallelujah.....

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 2 года назад

    Ente eessoye vilayeeria thirurakththal pothiyabame kazhukaname visudheekarikkanne

  • @rosalintomy1567
    @rosalintomy1567 2 года назад +9

    Amen. Hallelujah. Wash me with your blood Lord! I don’t have anything of my own except my sins.

  • @lifewithjesus324
    @lifewithjesus324 2 года назад +1

    ആമേൻ

  • @777groupnews3
    @777groupnews3 2 года назад +1

    Excellent father

  • @kasthurykj1160
    @kasthurykj1160 2 года назад +1

    eshoyeeeeee koodannu koodi suthii sotharam aaradhana helleluyaaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa

  • @linorajacob8711
    @linorajacob8711 2 года назад +1

    Eshoye angayude thirurakthathal kazhuki visudheekarikane🙏🙏🙏

  • @abrahamvj3359
    @abrahamvj3359 2 года назад +2

    Please pray to Basil, not well, not doing his duties, നന്ദി യേശുവേ.

  • @pamkottjosephshini9688
    @pamkottjosephshini9688 2 года назад +1

    O PRECIOUS BLOOD OF JESUS PURIFY THE WHOLE WORLD

  • @shajith14
    @shajith14 2 года назад +2

    Jesus save all peoples

  • @valsalakrishnadas9247
    @valsalakrishnadas9247 2 года назад +10

    Love you Jesus Christ

  • @moniebaby5944
    @moniebaby5944 2 года назад

    Yehove achaneyum teamineyum anugrahikkukayum dheerkhayusode irunnu anekam aviswasikaleyum njangaleyum vachanam patilpikkan krupayum karunayum dayayumuntayi anugrahikkaname,njangalude viswasam nashtappedathe sookshikkaname

  • @mathewthomas1511
    @mathewthomas1511 2 года назад +1

    I love you❤❤ you🌹🌹🌹 Jesus🙏🙏🙏🙏🙏🙏 amen🙏 Amen🙏 Amen

  • @mallikaaugustine9107
    @mallikaaugustine9107 2 года назад

    Eeso ennodum ee pavappetta kudumbathodum karunayakaname....

  • @jojujose2900
    @jojujose2900 2 года назад

    Thank u jeasus for giving Fr Danielachan,and his talks

  • @saumiashibu1067
    @saumiashibu1067 2 года назад +2

    My Lord My God

  • @nishanthcharles8267
    @nishanthcharles8267 2 года назад +2

    Amen. Please pray for our family.

  • @jigythomas1052
    @jigythomas1052 2 года назад +3

    I believe in the blood of Jesus Christ Amen 🙏 🙏

  • @leelamartin6062
    @leelamartin6062 2 года назад

    Jesus, angayude sneham manassilakkan enikkum ende kudumbathinum idavaratte