ആര് നമ്മെ ഒറ്റപ്പെടുത്തിയാലും ദീൻ പറയേണ്ടിടത്ത് പറയുക തന്നെ വേണം, പടച്ചോൻ നമ്മെ കൈ വിടില്ല എന്ന ഉത്തമ ബോധ്യത്തോടെ നമ്മൾ എല്ലാവരും പ്രവർത്തിച്ചാൽ അതിന്റെ ഫലം ദുനിയാവിലും നാളെ ആഹിറത്തിലും നമുക്ക് അനുഭവിക്കാം.... ദീൻ അനുഭവിച്ചറിയുക തന്നെ വേണം, പടച്ചോൻ നമ്മെ തുണക്കട്ടെ 🤲
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തതിന് എന്നെ വീട്ടിൽ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ആണ് ചെയ്യുന്നത്, പറഞ്ഞുകൊടുത്ത എന്നെ അവർ തെറ്റുകാരാകും, പിന്നെ എൻറെ കാര്യം ഞാൻ നോക്കുക അല്ലാതെ വേറെ വഴിയില്ല, പറഞ്ഞുകൊടുത്തിട്ടും സ്വീകരിക്കാത്ത വർക്ക് പിന്നെ പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല, ഇങ്ങനെയാണ് ഈ കാലത്തിലെ ചില ജനങ്ങൾ കടന്നുപോകുന്നത്, ഏത് മതമായാലും ആ മതത്തിൽ പറയുന്നതിനനുസരിച്ച് ജനങ്ങൾ നടക്കണം
പറയൽ നമ്മുടെ ബാധ്യത അത് കഴിഞ്ഞു ഇല്ലെങ്കി തെറ്റാണ് അറിഞ്ഞിട്ടും പറയാതിരുന്നാൽ സ്വീകരിക്കൽ അവരുടെ കടമ അല്ലാഹുവിന്റെ പേരിൽ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും സങ്കടം വേണ്ട അല്ലാഹുവിന്റെ അനുഗ്രഹം കൂടെയുണ്ട് പ്രതിഫലം ഉണ്ട് ❤️
നികാഹിനി മുമ്പ് തന്നെ റിസോർട്ട് ബുക്ക് ചെയ്ത് കുടുംബക്കാർ ഒന്നിച്ച് കൂടി പടച്ചവനും നമ്മുടെ നെധവും ഇഷ്ടപ്പെടാത്തത് ചെയ്യുന്ന കാലം ഇപ്പോള്. അതിൽ ഉസ്താദ് മാർ ഉണ്ടവും,ഹാജിയാർ ഉണ്ടാവും എവിടെ എത്തി ഉത്തമ സമുദായം എന്ന് പറയുന്നവർ. Nahoozubillaah 🤲😞
എനിക്കും എന്റെ ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ ഉള്ള സാഹചര്യം ഉണ്ടായിട്ടുണ്ട് പറഞ്ഞു കൊടുത്തപ്പോൾ നമ്മൾ തെറ്റുക്കാരാനാണ് ഇന്നത്തെ കാലത്ത് ആർക്കും ഒന്നും പറഞ്ഞു കൊടുക്കാൻ പറ്റൂല
അന്യസ്ത്രീകളുടെ ഫോട്ടോ ഈ പ്രസംഗത്തിൻ്റെ തമ്പ് ലൈനിൽ കൊടുക്കുന്നതിൻ്റെ ഇസ്ലാമിക വിധിയെന്താണ ടോ ഇസ്‌ലാമിക ചാനൽ എന്ന് കണ്ടത് കൊണ്ടാണ് ഞങ്ങൾ ഈ ചാനൽ കാണുന്നത്
അത് നമ്മക്ക് ഹലാൽ ആക്കാം... പെണ്ണിനെ പറ്റി പറയുമ്പോൾ പെണ്ണിന്റെ ഫോട്ടോ ഇടണ്ടേ?. അല്ല പിന്നെ. ഔറത്ത് കാണിച്ചു നടക്കാൽ ഹറാം ആ കാണിച്ചത് പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് ആളുകളെ കൂടി കാണിച്ചു കൊടുക്കൽ ഹലാൽ ആയി മാറില്ലേ?...
ഇസ്ലാമിക രീതിയിൽ ബ്രദറിന്റെ ഭാര്യയെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരുപാട് സഹോദരൻമാർക്ക് ഈ വാക്കുകൾ കേൾക്കുമ്പോ സങ്കടം തോന്നും എന്റെ അനുഭവത്തിൽ മൂത്തച്ചിക്ക് കൂടെപ്പിറപ്പിന്റെ സ്ഥാനം കൊടുക്കുന്ന ഒരുപാട് കൂട്ടുകാരുണ്ട്. അവർ ഈ വീഡിയോ കാണാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർഥന ഇങ്ങനെ ഓരോന്ന് കേക്കുമ്പോ ചെലപ്പോ അവർ തെറ്റിധരിച്ചു പോകും. അന്യരെ പോലെ തന്നെ കാണും ഉസ്താദിന്റെ വാക്കുകൾ ശരിയായില്ല അത്രക്ക് കാമഭ്രാന്താന്മാരല്ല നമ്മൾ എന്നൊന്ന് മനസിലാക്കി കൊടുക്കണം ഇവനെ പോലെ ഉള്ളവർക്ക് ക്യാഷ് കിട്ടാൻ എന്തും വിളിച്ചു പറയുന്ന ചില കൂട്ടങ്ങൾ.😢
തല കറങ്ങി വീഴുന്ന പോലെ അല്ല.. അപ്പൊ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ മാത്രം ചിന്തിക്കുക ഉള്ളു.. അതും ഉസ്താദ് പറഞ്ഞത് 2ഉം വ്യത്യാസം ഉണ്ട് മാഷേ... ഒന്ന് ചിന്തിച്ചു നോക്ക്. 🤔
എന്ന് വെച്ച് .അതും കെരുതി ആരുടെ കൂടെ വേണമെങ്കിലും പോകാം എന്നാണോ... 🙆♂️... തലകറങ്ങി വീഴുമ്പോൾ എന്നെ ഏതെങ്കിലും ആളുകൾ താങ്ങി നിൽക്കും എന്ന് വെച്ച് എപ്പോഴും ആരുടെ കൂടെയെങ്കിലും ......
ഉസ്താദേ സഹോദരിമാരുടെ ഭർത്താക്കന്മാരുമായിട്ടോ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുമോ അതിനെക്കുറിച്ചും ഒരു പ്രസംഗം വേണം.കുറേ എണ്ണങ്ങൾ ഉണ്ട് സഹോദരി moothadanengjl അനിയത്തിയുടെ ഭർത്താവ് സഹോദരിയുടെ ആങ്ങളയാണ് mon nde സ്ഥാനമാണ് nokke പറഞ്ഞു കുറേ leelavilasangal 😂അതിന് suport ചെയ്യാൻ കുറേ മോഡേൺ chindhagathikkarum പറഞ്ഞിട്ട് കാര്യമില്ല 🤦♀️
താനൊക്കെ ഏത് ലോകത്താടോ ജീവിക്കുന്നെ ഇപ്പോഴത്തെ അഴിഞ്ഞാറ്റത്തെ കുറിച്ച് ആര് പറഞ്ഞാലും അതിന് സംശയം മെന്റൽ എന്നൊക്കെ paranj മുദ്ര കുത്തൽ തന്നെപോലെ ഉള്ളവരൊക്കെ തന്നെയാണ് ഇതൊക്കെ ചെയുന്നുണ്ടാവുക അത്കൊണ്ടാണ് അങ്ങനെ paranj പ്രചരിപ്പിക്കുന്നത് നമ്മളൊക്കെ കണ്ണ് കൊണ്ട് കാണുന്ന കാര്യമാണ് പറയുന്നത്.അതാണല്ലോ നിങ്ങളെപോലുള്ളവരുടെ പ്രത്യേകത സത്യം വിളിച്ചുപറയുന്നവനെ പ്രതിയാക്കും ഇല്ലങ്കിൽ രോഗിയാക്കും എന്താലേ 💁♀️
ഇപ്പോഴത്തെ കാലത്ത് ഇതൊന്നും പറയാൻ പറ്റില്ല ന്യൂ ജനറേഷൻ അല്ലെ പറഞ്ഞു കൊടുത്താൽ മത ഭ്രാന്തൻ തീവ്രവാതി കാലം മാറുന്നതിനു അനുസരിച്ചു വിശ്വാസങ്ങൾ ഇല്ലാതെ ആവുന്നു പിന്നെ ആരോട് ആയാലും ഒരു പ്രാവശ്യം പറയുക പിന്നെ വീട്ടിലുള്ളവർ ചെയ്താൽ പൊട്ടിക്ക അത്ര ഒള്ളു അങ്ങനെ അവനവന്റെ കുടുബം നന്നാക്കിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു പിന്നെ ഒന്നുണ്ട് ആണും നല്ലവൻ ആയിരിക്കണം അവൻ സകല ഉഡായിപ്പും കാണിച്ചു മറ്റുള്ളവർ കാണിക്കുമ്പോൾ മാത്രം തെറ്റായി കാണുന്നവൻ ആവരുത് അവസാന കാലം ഇങ്ങനെ ഒക്കെ ആകും മനുഷ്യർ എന്ന് എല്ലാ മതങ്ങളിലും പറയുന്നുണ്ട് എന്നിട്ടും മനുഷ്യൻ കാലത്തിനു ഒപ്പം മാറുന്നു അത് കൊണ്ട് എന്താ നിരീശ്വര വാതികൾ ജനിക്കുന്നു
അത് അന്യസ്ത്രീ തന്നെ ആണ് അത് നീ പറയുകയും ചെയ്യുന്നുണ്ട് അമ്മയുടെ 'സ്ഥാനം ' എന്ന് 😂 'അമ്മ എന്ന് പറയുന്നില്ലലോ ശെരിക്കും കാണാന് തന്നെ പാടില്ല ഇത് മനസ്സിന്റെ കുഴപ്പമല്ല അള്ളാഹു കല്പിച്ചതാണ് അല്ലാതെ തോന്നിയത് വിളിച് പറയുന്നതല്ല
പറഞ്ഞത് പടച്ചവനാണ്... പറഞ്ഞിട്ടുള്ളത് സത്യ വിശ്വാസികളോടും കളോടും... താങ്കൾ ബേജാറാവണ്ട ട്ടോ... അത് മുസ്ലിംസ് നോട് അവരുടെ ദൈവം പറഞ്ഞതാണ്... 👍. മനുഷ്യനാണ് എപ്പോഴാണ് മനസ്സ് മാറുക എന്ന ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞിട്ടുള്ളത്... താങ്കൾ കാര്യമാക്കേണ്ട... 👍
ഉസ്താദേ അനിയത്തിയെ കൂടെ bikil കൊണ്ട് പോകരുതെന്ന് പറയുന്നത് ചെറ്റത്തരമാണ് നിങ്ങളെ മതത്തിൽ ആയിക്കോ ഒരേ വീട്ടിൽ ഒരേ അമ്മക്ക് പിറന്ന മക്കൾ ഒരിക്കലും നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ആവില്ല ഇനി പ്രസംഗിക്കുമ്പോ ഇസ്ലാമിൽ മാത്രം ഇതൊന്നും പറ്റൂല എന്ന് പ്രതേകം പറയണം മലപ്പുറത്തു സഹോദരിമാരെ പീഡിപ്പിക്കുന്ന സഹോദരങ്ങളെ വാർത്തകൾ കേൾക്കാറുണ്ട്. അതൊക്കെ കുറയാൻ നല്ലതാ.
@Jusaira-h9n നിനക്കൊക്കെ എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനെയൊക്കെ അടുത്തത് അനിയത്തിയും ഏട്ടത്തിയുടെയും കൂടെ ഒരേ വീട്ടിൽ കഴിയാൻ പാടില്ല എന്ന് ഉസ്താദ് പറഞ്ഞാൽ നീ അതും suport ചെയ്യുമോ നിന്റെ മതം നീ അനുസരിച്ചോ പക്ഷെ കൂടെപിറപ്പിനെ വണ്ടിയിൽ കൊണ്ട് പോകാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ അത് എത്ര മോശമാണ്. എന്റെ നാട്ടിൽ ഭൂരിപക്ഷം നിന്റെ മതക്കാരാണ് അവർ ഒരേ വീട്ടിൽ അനിയത്തിമാരും ഇട്ടതിമാരും ഒരുമിച്ച് നല്ലപോലെ കഴിയുന്നുണ്ട് ഒരുമിച്ച് യാത്ര ചെയുന്നു ഉസ്താദ് പറഞ്ഞ രീതിയിൽ അവര്ക് ചിന്തയിൽ പോലും കാമഭ്രാന്ത് വരുമെന്ന് എന്റെ അറിവിൽ ഇല്ല നീയൊക്കെ അനിയത്തിമാരെ വീട്ടിൽ ഇരുത്തിക്കോ. അതാണ് നല്ലത് All the best
@Jusaira-h9n കമെന്റ് ബോക്സിൽ നിന്റെ ആളുകൾക്ക് തന്നെ ഇയാൾ പറയുന്നത് ശരിയായി തോന്നുന്നില്ല അനിയത്തിമാരെയും ചേച്ചിമാരെയും അന്യരായി കാണാൻ നിന്നെയൊക്കെ ആരാണ് പഠിപ്പിച്ചത്?
എടോ മലപ്പുറത്ത് സഹോദരങ്ങൾ സഹോദരിമാരെ പീഡിപ്പിച്ചു എന്ന വാർത്ത നീ കേട്ടു, സ്ഥലവും കൃത്യമായി തെളിവൊന്നും നിന്റെ പക്കൽ ഉണ്ടാവില്ല, അതുപോട്ടെ, ഇതും മുസ്ലിങ്ങൾ തമ്മിൽ എന്ത് ബന്ധം അത് നീ പറ😢😢😢, എടോ ഒരു മലപ്പുറം എന്ന പേര് കേൾക്കുമ്പോഴേക്കും വർഗീയത ഉദ്ദേശിക്കുന്നനീയൊക്കെയാണ് ഈ നാടിന്റെ ആപത്ത്, എടോ ഇത് ഇസ്ലാമിക നിയമമാണ് പറഞ്ഞത് അല്ലാതെ ഭാരതത്തിന്റെ നിയമം അല്ല, ആദ്യം ഭാരതത്തിന്റെ ഭരണഘടനയും പിന്നീട് ഇവിടത്തെ മതേതരവും അംഗീകരിക്കാൻ നോക്ക്, ഒരു യഥാർത്ഥ വിശ്വാസി അവൻ ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും വർഗീയത അവന്റെ മനസ്സിൽ ഉണ്ടാകില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്, ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ പറഞ്ഞു തരണം
ആര് നമ്മെ ഒറ്റപ്പെടുത്തിയാലും ദീൻ പറയേണ്ടിടത്ത് പറയുക തന്നെ വേണം, പടച്ചോൻ നമ്മെ കൈ വിടില്ല എന്ന ഉത്തമ ബോധ്യത്തോടെ നമ്മൾ എല്ലാവരും പ്രവർത്തിച്ചാൽ അതിന്റെ ഫലം ദുനിയാവിലും നാളെ ആഹിറത്തിലും നമുക്ക് അനുഭവിക്കാം.... ദീൻ അനുഭവിച്ചറിയുക തന്നെ വേണം, പടച്ചോൻ നമ്മെ തുണക്കട്ടെ 🤲
Aameen
അള്ളാഹു കാക്കട്ടെ നമ്മുടെ സമുദായത്തെ 🤲
അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🏻
Ameen
ആമീൻ
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തതിന് എന്നെ വീട്ടിൽ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ആണ് ചെയ്യുന്നത്, പറഞ്ഞുകൊടുത്ത എന്നെ അവർ തെറ്റുകാരാകും, പിന്നെ എൻറെ കാര്യം ഞാൻ നോക്കുക അല്ലാതെ വേറെ വഴിയില്ല, പറഞ്ഞുകൊടുത്തിട്ടും സ്വീകരിക്കാത്ത വർക്ക് പിന്നെ പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല, ഇങ്ങനെയാണ് ഈ കാലത്തിലെ ചില ജനങ്ങൾ കടന്നുപോകുന്നത്, ഏത് മതമായാലും ആ മതത്തിൽ പറയുന്നതിനനുസരിച്ച് ജനങ്ങൾ നടക്കണം
പറയൽ നമ്മുടെ ബാധ്യത അത് കഴിഞ്ഞു
ഇല്ലെങ്കി തെറ്റാണ് അറിഞ്ഞിട്ടും പറയാതിരുന്നാൽ
സ്വീകരിക്കൽ അവരുടെ കടമ
അല്ലാഹുവിന്റെ പേരിൽ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും സങ്കടം വേണ്ട
അല്ലാഹുവിന്റെ അനുഗ്രഹം കൂടെയുണ്ട് പ്രതിഫലം ഉണ്ട് ❤️
Enneyum oru kaliyakkalaan ellarkum
Nhanum Kure paranhu. Ippol nirthi
സത്യം എന്റെ അവസ്ഥ അത് ആണ്
Enneyum idhpole thanne aayirunnu
ദുആ ചെയ്യണേ ഉസ്താദേ 😢
ദുആ ചെയ്യണേ ഉസ്താതെ..
Enikum barthavinnum ethrayum pettann umrahk poovan thaufeeque cheyyan pratheakam dua cheyyane dunyavile eatavum valiya aagrahamanu
ഇന്ന് ആരോടും ഒന്നും പറയാൻ പറ്റൂല ഉസ്താദേ പറഞ്ഞാൽ നമ്മളെ ഒറ്റ പെട്ട് പോകും സംശയ രോഗം എന്നൊക്കെ പറയും പിന്നെ എന്താ ചെയ്യാ😔
സത്തിയം
സത്യം
💯
Yes
Correct
നികാഹിനി മുമ്പ് തന്നെ റിസോർട്ട് ബുക്ക് ചെയ്ത് കുടുംബക്കാർ ഒന്നിച്ച് കൂടി പടച്ചവനും നമ്മുടെ നെധവും ഇഷ്ടപ്പെടാത്തത് ചെയ്യുന്ന കാലം ഇപ്പോള്. അതിൽ ഉസ്താദ് മാർ ഉണ്ടവും,ഹാജിയാർ ഉണ്ടാവും എവിടെ എത്തി ഉത്തമ സമുദായം എന്ന് പറയുന്നവർ. Nahoozubillaah 🤲😞
Kadamund usthade duaayil ulpeduthane🤲🏻🤲🏻🤲🏻
ആമീൻ യാറബ്ബൽ ആലമീൻ
Good information masha allah usthade kure alukalund egana
എനിക്കും എന്റെ ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ ഉള്ള സാഹചര്യം ഉണ്ടായിട്ടുണ്ട് പറഞ്ഞു കൊടുത്തപ്പോൾ നമ്മൾ തെറ്റുക്കാരാനാണ് ഇന്നത്തെ കാലത്ത് ആർക്കും ഒന്നും പറഞ്ഞു കൊടുക്കാൻ പറ്റൂല
സത്യം.. Nkum und anubhavam..
Ethuu സാഹചര്യം
ആര് പറഞു നിന്റെ സമ്മതമില്ലാദേ ഒരാൾക്കും നിന്റെ ഷെരീരത്തിൽ തൊടാൻ അവകാശമില്ല
Usthada Ada vashshm usthad 🤲🤲🤲🤲🤲🤲🤲🤲
അള്ളാഹു കാക്കട്ടെ🤲🏼🤲🏼🤲🏼🤲🏼😊
Mashaallah 🙂
Duail ulpeduthaneee usthaadeee
ആമീൻ
Dua cheyyenee usthad
Usthad ea nangaleauym ulpeduthanam
Du va cheyyane
AMEEN 🤲🤲🤲
പെൺ മക്കളെ സ്വന്തം ഉമ്മമ്മാരാണ് പലപ്പോഴും പകൽ എന്നോ രാത്രി എന്നോ നോക്കാതെ പറഞ്ഞ് വിടുന്നത് എന്നതാണ് സത്യം
Aameen
അന്യസ്ത്രീകളുടെ ഫോട്ടോ ഈ പ്രസംഗത്തിൻ്റെ തമ്പ് ലൈനിൽ കൊടുക്കുന്നതിൻ്റെ ഇസ്ലാമിക വിധിയെന്താണ ടോ ഇസ്‌ലാമിക ചാനൽ എന്ന് കണ്ടത് കൊണ്ടാണ് ഞങ്ങൾ ഈ ചാനൽ കാണുന്നത്
😂😂😂
@ Abdullaha cheenikkal. Istam anel kelk allea vitto kuduthal show ☝️akkada ketto daaa
അത് നമ്മക്ക് ഹലാൽ ആക്കാം...
പെണ്ണിനെ പറ്റി പറയുമ്പോൾ പെണ്ണിന്റെ ഫോട്ടോ ഇടണ്ടേ?.
അല്ല പിന്നെ.
ഔറത്ത് കാണിച്ചു നടക്കാൽ ഹറാം ആ കാണിച്ചത് പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് ആളുകളെ കൂടി കാണിച്ചു കൊടുക്കൽ ഹലാൽ ആയി മാറില്ലേ?...
ഇസ്ലാമിക രീതിയിൽ ബ്രദറിന്റെ ഭാര്യയെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരുപാട് സഹോദരൻമാർക്ക് ഈ വാക്കുകൾ കേൾക്കുമ്പോ സങ്കടം തോന്നും
എന്റെ അനുഭവത്തിൽ മൂത്തച്ചിക്ക് കൂടെപ്പിറപ്പിന്റെ സ്ഥാനം കൊടുക്കുന്ന ഒരുപാട് കൂട്ടുകാരുണ്ട്.
അവർ ഈ വീഡിയോ കാണാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർഥന
ഇങ്ങനെ ഓരോന്ന് കേക്കുമ്പോ ചെലപ്പോ അവർ തെറ്റിധരിച്ചു പോകും. അന്യരെ പോലെ തന്നെ കാണും
ഉസ്താദിന്റെ വാക്കുകൾ ശരിയായില്ല
അത്രക്ക് കാമഭ്രാന്താന്മാരല്ല നമ്മൾ എന്നൊന്ന് മനസിലാക്കി കൊടുക്കണം ഇവനെ പോലെ ഉള്ളവർക്ക്
ക്യാഷ് കിട്ടാൻ എന്തും വിളിച്ചു പറയുന്ന ചില കൂട്ടങ്ങൾ.😢
Ith ee ഉസ്താദിൻ്റെ ചാനൽ അല്ല
Nalla prasangam
Duacheyyanam
Ameen🤲🏻🤲🏻🤲🏻
പല ഉമ്മ മ്മാരും സ്വന്തം പെൺ മക്കളെ ഭർത്താവിൻ്റെ അനിയൻ്റ കൂടെ പറഞ്ഞയക്കുന്നത് ഒരു വെയിറ്റ് ആയിട്ടാണ് കാണുന്നത്
Dua cheyyane ustaadhe
🤲
❤
Aameen😢
🤲🤲🤲🤲🤲
Hi🤲🤲🤲🤲🤲🤲🤲
Ameen
ഇപ്പോ എല്ലാ പെണ്ണുങ്ങൾക്കും വണ്ടി ഓടിക്കാൻ അറിയാം 👏👏👏
Ipozh pokunnavar und mole...
ഈ അടുത്കഴിഞ്ഞ വയനാട് തിരഞ്ഞടുപ്പ് സമയത്ത് പാണക്കാട് തങ്ങൾ. പ്രിയങ്ക ഗാന്ധിക്ക് കൈ കൊടുക്കുന്നത് കണ്ടു അത് എന്താണ്
പാണക്കാട്ട് തങ്ങമ്മാരെല്ലാം
ദീനുമായി ബന്തമുള്ളവരാണെന്ന ചിന്തയാണ്
നമുക്കു തെറ്റിയത്
😂
ആ ഫോട്ടോ ഇവിടെ പോസ്റ്റ്. വെറുതെ തള്ളല്ലേ 🤭
അവർ പണ്ടേ സ്വർഗത്തിൽ കടക്കും പറഞ്ഞതാണ്
Ath ബഹുമാനം ഉസ്താദ് പറഞ്ഞത് ശരിയാണ് nigalk thodanam എന്ന് ഉണ്ടെങ്കിൽ തോടു
ഉസ്താദ് അനുഭവിക്കുന്ന തരിപ്പല്ല മറ്റുള്ളവർക്കുള്ളത് സ്വന്തം തരിപ്പ് മറ്റുള്ളവർക്ക് വേണ്ടി പങ്കുവെക്കല്ലേ ഉസ്താദ്
നിൻ്റെ വർത്താനത്തിൽ തന്നെ മനസ്സിലായി തരിപ്പ് ആർക്ക എന്ന്
സുഖിച്ചില്ല അല്ലേ... സ്വാഭാവികം പെട്ടന്ന് നിർത്താൻ ബുദ്ദിമുട്ട് കാണും 👍😂
Atta makala Hafiz aakan dhua chayana usthada
ഒന്ന് തലകറങ്ങി വീണാൽ ചുറ്റിലുള്ളതൊന്നും കാണൂല ഉസ്താദെ😂പിന്നെ ആരെങ്കിലും എടുത്ത് കൊണ്ട് പോകും അത്രയെഉള്ളു ജീവിതം ❤
എന്ന് കരുതി എപ്പോളും അന്യ പുരുഷന്‍ തൊടനുള്ള അവസരം ഉണ്ടാകരുത് .. സ്ത്രീ സ്വയം തീരുമാനിച്ചാല്‍ മാത്രമേ അത് നടപ്പിലാകൂ .
തല കറങ്ങി വീഴുന്ന പോലെ അല്ല.. അപ്പൊ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ മാത്രം ചിന്തിക്കുക ഉള്ളു.. അതും ഉസ്താദ് പറഞ്ഞത് 2ഉം വ്യത്യാസം ഉണ്ട് മാഷേ... ഒന്ന് ചിന്തിച്ചു നോക്ക്. 🤔
അങ്ങനെത്തെ സാഹചര്യം തിൽ ഇസ്ലാം നല്ല വിട്ടു വീഴ്ച തന്നിട്ടുണ്ട് അതാണ് ഇസ്ലാം
ഒരാണും പെണ്ണും തനിച്ചിരിക്കുമ്പോൾ മൂന്നാമതായി ഇബ്‌ലീസ് അവിടെ വരും അതുകൊണ്ടാണ് നിരോധിച്ചത്
എന്ന് വെച്ച് .അതും കെരുതി
ആരുടെ കൂടെ വേണമെങ്കിലും പോകാം എന്നാണോ... 🙆♂️... തലകറങ്ങി വീഴുമ്പോൾ എന്നെ ഏതെങ്കിലും ആളുകൾ താങ്ങി നിൽക്കും എന്ന് വെച്ച് എപ്പോഴും ആരുടെ കൂടെയെങ്കിലും ......
ഉസ്താദേ സഹോദരിമാരുടെ ഭർത്താക്കന്മാരുമായിട്ടോ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുമോ അതിനെക്കുറിച്ചും ഒരു പ്രസംഗം വേണം.കുറേ എണ്ണങ്ങൾ ഉണ്ട് സഹോദരി moothadanengjl അനിയത്തിയുടെ ഭർത്താവ് സഹോദരിയുടെ ആങ്ങളയാണ് mon nde സ്ഥാനമാണ് nokke പറഞ്ഞു കുറേ leelavilasangal 😂അതിന് suport ചെയ്യാൻ കുറേ മോഡേൺ chindhagathikkarum പറഞ്ഞിട്ട് കാര്യമില്ല 🤦♀️
@@safuskitchensafus5332 സംശയം
ഇത് അത് തന്നെ. മെന്റൽ 😁
താനൊക്കെ ഏത് ലോകത്താടോ ജീവിക്കുന്നെ ഇപ്പോഴത്തെ അഴിഞ്ഞാറ്റത്തെ കുറിച്ച് ആര് പറഞ്ഞാലും അതിന് സംശയം മെന്റൽ എന്നൊക്കെ paranj മുദ്ര കുത്തൽ തന്നെപോലെ ഉള്ളവരൊക്കെ തന്നെയാണ് ഇതൊക്കെ ചെയുന്നുണ്ടാവുക അത്കൊണ്ടാണ് അങ്ങനെ paranj പ്രചരിപ്പിക്കുന്നത് നമ്മളൊക്കെ കണ്ണ് കൊണ്ട് കാണുന്ന കാര്യമാണ് പറയുന്നത്.അതാണല്ലോ നിങ്ങളെപോലുള്ളവരുടെ പ്രത്യേകത സത്യം വിളിച്ചുപറയുന്നവനെ പ്രതിയാക്കും ഇല്ലങ്കിൽ രോഗിയാക്കും എന്താലേ 💁♀️
സഫു ഇജ്ജ് ഇവിടെയും 😁
@@mehroossameer3440 😂😂🤣🤣
എല്ലായിടത്തും ഉണ്ട്. കൊണ്ടുപോകുന്നത് വിലക്കിയാൽ ഭാര്യ വന്നുകേറിയാൽ കലക്കി തുടങ്ങി എന്ന് കേട്ട്.
ഇപ്പോഴത്തെ കാലത്ത് ഇതൊന്നും പറയാൻ പറ്റില്ല ന്യൂ ജനറേഷൻ അല്ലെ പറഞ്ഞു കൊടുത്താൽ മത ഭ്രാന്തൻ തീവ്രവാതി കാലം മാറുന്നതിനു അനുസരിച്ചു വിശ്വാസങ്ങൾ ഇല്ലാതെ ആവുന്നു പിന്നെ ആരോട് ആയാലും ഒരു പ്രാവശ്യം പറയുക പിന്നെ വീട്ടിലുള്ളവർ ചെയ്താൽ പൊട്ടിക്ക അത്ര ഒള്ളു അങ്ങനെ അവനവന്റെ കുടുബം നന്നാക്കിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു പിന്നെ ഒന്നുണ്ട് ആണും നല്ലവൻ ആയിരിക്കണം അവൻ സകല ഉഡായിപ്പും കാണിച്ചു മറ്റുള്ളവർ കാണിക്കുമ്പോൾ മാത്രം തെറ്റായി കാണുന്നവൻ ആവരുത് അവസാന കാലം ഇങ്ങനെ ഒക്കെ ആകും മനുഷ്യർ എന്ന് എല്ലാ മതങ്ങളിലും പറയുന്നുണ്ട് എന്നിട്ടും മനുഷ്യൻ കാലത്തിനു ഒപ്പം മാറുന്നു അത് കൊണ്ട് എന്താ നിരീശ്വര വാതികൾ ജനിക്കുന്നു
അത് അത്രേ ഉള്ളൂ 👍🏻
@@ShameemSamee-tv4mv അതെയതെ
താലിബാൻ ഭരണം സ്ത്രീകളെ അത്രത്തോളം പീഡിപ്പിക്കുന്നുണ്ടല്ലോ.
Ente ummachikkum uppachikkum umrahk povan thaufeeq nalkan prarthikkane.
🤲🏻🤲🏻🤲🏻
😢🤲
njan inte hussinte aniyanmare koode povarilla
Njanum✌️
Njanum✌️
Njanum.. But my hus nte brode wife pokarundayrunnu.. Ente relatives nu idayil oru talk vannapo jn angu ath paranju vilakki...
ഈ വെടിവെപ്പ് കഥ പ്രിയപ്പെട്ട ചെറുപ്പക്കാരാ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉
Njanum
Innum njnum ithinte peril anubhavikukayan
😮😏😮
Ameen 🤲
Dual chayyanam usthaa
Ende magale hafizath agan dhua cheyyane
Eneyum kodumbathineyum dua cheyyanam usthathe
ഇന്ന് ഇതൊക്കെ ഹലാലായി
എവിടെ ഹലാൽ ആയത്. ഇയാളുടെ വീട്ടിൽ ഹലാലായി ക്കാണും... എല്ലാവരുടെയും വീട്ടിൽ അങ്ങിനെ അല്ല e
Enteyum problem itharunnu.enik oru kuzhappam illa e comments arelum kandalum.nanam illathe keri pokan kure ennam.paramju vidan amayim.
👍
ഉസ്താത് മാർ വാ തുറന്നാൽ സ്ത്രി വിഷയം മാത്രമെ ഉള്ളു?
എന്നാൽ അരവിന്ദ ചാമിയെ കുറിച്ചാക്കാം 🤔എന്തേയ്
നീ വേണമെങ്കിൽ കേട്ടാൽ മതി...നിനക്കെന്താ ചൊറിച്ചിൽ
മൊബൈൽ ഇൻസ്റ്റാഗ്രാം പെണ്ണിന് ഉണ്ടെങ്കിൽ നൈറ്റ് വീഡിയോ കാൾ ഫുൾ കാണിച്ചു കൊടുക്കുന്നു
Ithoke paranjal pinne samsharogam anu polum
Madrasa usdathumareum onnu upadeshekkanam kure alukal jayelel und
അത് ജയില൪മാ൪ ഉപദേശിച്ചോളും😀😀😀😀
Jailarmark upadeshekkan pattilla jail chadunutto nokalanu jole
Madrasa usthadhnmaru mathralla.... Ella vibhagathil ulla aalugalm ee paraja casen jayilil und..palleel achanmarund, pava pettarund, sambhannar und, nalla educated aytlor ind.. Ethenglm oru vibhhagathl ulla aalugal pedumbo.. Motham generalize cheyth enganeya paraya?
സുഹൃത്തിനു പിടിച്ചില്ല അല്ലേ.... കഷ്ടം 🙏
fathima (r) charithram kettnokk please
പൂർണമായി പറയൂ ഉസ്താദേ
ഫ്രൻഷിപ് പറ്റുമെന്നോ 😂
അന്യരോടോ
6
Ningalude manass shariyallathath kondan inganeyokke parayan thonunnath jeshtante bharyaye ammayude sthanathe njangalokke kanu
Amma allallo ammayude sthanamalle ollu
അത് അന്യസ്ത്രീ തന്നെ ആണ് അത് നീ പറയുകയും ചെയ്യുന്നുണ്ട് അമ്മയുടെ 'സ്ഥാനം ' എന്ന് 😂 'അമ്മ എന്ന് പറയുന്നില്ലലോ ശെരിക്കും കാണാന് തന്നെ പാടില്ല ഇത് മനസ്സിന്റെ കുഴപ്പമല്ല അള്ളാഹു കല്പിച്ചതാണ് അല്ലാതെ തോന്നിയത് വിളിച് പറയുന്നതല്ല
പറഞ്ഞത് പടച്ചവനാണ്... പറഞ്ഞിട്ടുള്ളത് സത്യ വിശ്വാസികളോടും
കളോടും... താങ്കൾ ബേജാറാവണ്ട ട്ടോ... അത് മുസ്ലിംസ് നോട് അവരുടെ ദൈവം പറഞ്ഞതാണ്... 👍. മനുഷ്യനാണ് എപ്പോഴാണ് മനസ്സ് മാറുക എന്ന ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞിട്ടുള്ളത്... താങ്കൾ കാര്യമാക്കേണ്ട... 👍
Appidiya@@Dr.Bishir
@@mohammed_fouzudheen ഒരു മുസ്ലിം എന്നാൽ ദൈവം എന്താണ് പറഞ്ഞത്. അത് അത് പോലെ അനുസരിക്കുന്നവനാണ്... അത് എന്ത് കൊണ്ട് എന്ന ചോദ്യം പോലും പാടില്ല 👍
അപ്പോൾ ലീഗ് കാരെ പള്ളികമ്മറ്റിയിൽ പറ്റില്ലല്ലോ
അനങ്ങിയാൽ അടിയിലെ ചിന്ത മാത്രമേ ഉള്ളൂ
ലോക തോൽവി 😂😂😂😂
E.panniyude.keralam.nasippikkunnatje.evane.kattamrigathine.kotte.kuthanam😢😮
Ithrem nanam ketta oru matham… edooo ellarum thannepole ammenem pengalem thirichariyathavanmar alla😂😂
താൻ skip ചെയ്ത് പൊക്കോടോ...fake
Ivanenthu.kopoanu.parayunnathu
ഇവൻപറയുന്നതാണ്. ദീൻ.
മുസ്ലിം എന്ന പേര് കൊണ്ട് കാര്യം ഇല്ല പ്രവർത്തിക്കണം അത് ദീൻ ഉള്ളവർക്കെ മനസിലാകൂ 😄
ചെവിയിൽ ഉള്ളത് തോണ്ടി എടുക്കൂ
Kambikathamusliyaaaar
അപ്പോൾ സ്ത്രീകളെ മുത്തുന്ന ഉസ്താദ് ഏത് വെഭിചാരത്തിൽ പെടുമോ?
😂😂
Ninty amachira swrgam .
Manushynay jeevikedo
ഉസ്താദേ അനിയത്തിയെ കൂടെ bikil കൊണ്ട് പോകരുതെന്ന് പറയുന്നത് ചെറ്റത്തരമാണ്
നിങ്ങളെ മതത്തിൽ ആയിക്കോ
ഒരേ വീട്ടിൽ ഒരേ അമ്മക്ക് പിറന്ന മക്കൾ ഒരിക്കലും നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ആവില്ല
ഇനി പ്രസംഗിക്കുമ്പോ ഇസ്ലാമിൽ മാത്രം ഇതൊന്നും പറ്റൂല എന്ന് പ്രതേകം പറയണം
മലപ്പുറത്തു സഹോദരിമാരെ പീഡിപ്പിക്കുന്ന സഹോദരങ്ങളെ വാർത്തകൾ കേൾക്കാറുണ്ട്. അതൊക്കെ കുറയാൻ നല്ലതാ.
ഇത് നിന്റെ മതത്തിന്റെ നിയമം അല്ല. ഞങ്ങളുടെ ഇസ്ലാം മതത്തിന്റെ നിയമം ആണ്. നീ വേണെമെങ്കിൽ അംഗീകരിച്ചാൽ മതി
@Jusaira-h9n നിനക്കൊക്കെ എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനെയൊക്കെ
അടുത്തത് അനിയത്തിയും ഏട്ടത്തിയുടെയും കൂടെ ഒരേ വീട്ടിൽ കഴിയാൻ പാടില്ല എന്ന് ഉസ്താദ് പറഞ്ഞാൽ നീ അതും suport ചെയ്യുമോ
നിന്റെ മതം നീ അനുസരിച്ചോ
പക്ഷെ കൂടെപിറപ്പിനെ വണ്ടിയിൽ കൊണ്ട് പോകാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ അത് എത്ര മോശമാണ്.
എന്റെ നാട്ടിൽ ഭൂരിപക്ഷം നിന്റെ മതക്കാരാണ് അവർ ഒരേ വീട്ടിൽ അനിയത്തിമാരും ഇട്ടതിമാരും ഒരുമിച്ച് നല്ലപോലെ കഴിയുന്നുണ്ട്
ഒരുമിച്ച് യാത്ര ചെയുന്നു
ഉസ്താദ് പറഞ്ഞ രീതിയിൽ അവര്ക് ചിന്തയിൽ പോലും കാമഭ്രാന്ത് വരുമെന്ന് എന്റെ അറിവിൽ ഇല്ല
നീയൊക്കെ അനിയത്തിമാരെ വീട്ടിൽ ഇരുത്തിക്കോ. അതാണ് നല്ലത്
All the best
@Jusaira-h9n കമെന്റ് ബോക്സിൽ നിന്റെ ആളുകൾക്ക് തന്നെ ഇയാൾ പറയുന്നത് ശരിയായി തോന്നുന്നില്ല
അനിയത്തിമാരെയും ചേച്ചിമാരെയും അന്യരായി കാണാൻ നിന്നെയൊക്കെ ആരാണ് പഠിപ്പിച്ചത്?
എടോ മലപ്പുറത്ത് സഹോദരങ്ങൾ സഹോദരിമാരെ പീഡിപ്പിച്ചു എന്ന വാർത്ത നീ കേട്ടു, സ്ഥലവും കൃത്യമായി തെളിവൊന്നും നിന്റെ പക്കൽ ഉണ്ടാവില്ല, അതുപോട്ടെ, ഇതും മുസ്ലിങ്ങൾ തമ്മിൽ എന്ത് ബന്ധം അത് നീ പറ😢😢😢,
എടോ ഒരു മലപ്പുറം എന്ന പേര് കേൾക്കുമ്പോഴേക്കും വർഗീയത ഉദ്ദേശിക്കുന്നനീയൊക്കെയാണ് ഈ നാടിന്റെ ആപത്ത്, എടോ ഇത് ഇസ്ലാമിക നിയമമാണ് പറഞ്ഞത് അല്ലാതെ ഭാരതത്തിന്റെ നിയമം അല്ല, ആദ്യം ഭാരതത്തിന്റെ ഭരണഘടനയും പിന്നീട് ഇവിടത്തെ മതേതരവും അംഗീകരിക്കാൻ നോക്ക്, ഒരു യഥാർത്ഥ വിശ്വാസി അവൻ ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും വർഗീയത അവന്റെ മനസ്സിൽ ഉണ്ടാകില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്, ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ പറഞ്ഞു തരണം
Aniyante baryayem chettante baryayeyum bikil kude ketan patilan aan paranjath prasangam manasilakit nganathe kamant ittal pore
😂😂😂
♥️♥️
ആമീൻ
ഉസ്താദേ ദുആ ചെയ്യണേ 😂❤
Aameen
Ameen
❤❤❤
🤲🤲🤲
🤲🤲🤲
ആമീൻ