ഇവിടെ പറഞ്ഞതും ചെയ്തതുമായ കര്യങ്ങൾ മുഴുവൻ ശരി എന്ന് പറയാൻ പറ്റില്ല.രണ്ടു കമ്പുകളും ഒരേ വണ്ണമായാൽ നന്ന് എന്നെ ഉള്ളൂ നിർബന്ധമില്ല.മേലത്തെ കമ്പും താഴത്തെ കമ്പും ചേരുന്ന ഭാഗം വരെ മാത്രമേ tape ചുറ്റാറുള്ളൂ.ഇവിടെ മുകളിലെ കമ്പിൽ ചുറ്റുന്നത് കുഴപ്പമില്ലായിരിക്കാം പക്ഷേ സങ്കീർണമാണ്.
Well explained. ചെയ്തു നോക്കാനുള്ള encourage കിട്ടി. Thanks 👍🏻
Nallathu pole manasilavunna rethiyil paranju thannu thank you
❤❤❤❤👍👍
Thank you
Adipoli❤❤❤❤❤
Super ❤❤
Nice 👍
ഗ്രാഫ്റ്റ് ചെയ്ത ശേഷം ചെടി തണലത്തു വയ്ക്കണമോ
അത്യാവശ്യം തണൽ കിട്ടുന്നിടത് വെക്കുന്നത് വളരെ നല്ലതാണ്. അല്ലാത്ത പക്ഷം ചൂട് കൂടിയാൽ കരിഞ്ഞു പോകും ☺️
ചുവട്ടിൽ എല്ലാ ദിവസവും വെള്ളമൊഴിക്കണോ
ചട്ടി നിറക്കുമ്പോൾ ചകിരിചോറ് ഉപയോഗിച്ചാൽ എല്ലാ ദിവസവും നനക്കേണ്ടി വരില്ല
നീർവാർച്ച ഉള്ള മണ്ണ് ആണെങ്കിൽ എന്നും നനച്ചാൽ നല്ലത്
❤️👍
Thanks 👌
താങ്കളുടെ പേര് എന്താണ് സ്ഥലം എവിടെയാണ് പറയൂ സഹോദരാ
Mirshad
7034313403 Wtsapp
പിന്നെ കവറും പേപ്പറും എവിടുന്ന് കിട്ടും ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട്
online available ആണല്ലോ. ..☺️
Nan saada plastic cover use cheydan graft cheydad success ayi 😂
Aadhyamay graft cheydu sucess ayi ini koodudal colour s add cheyanamm😅
Ningal cheytho ?
@DIY_STUFFS_ s
@@laila7843 congrats
ഞാൻ അഡീനിയത്തിൽ ഇതുപോലെ ആറ് കളർ ചെയ്തിരുന്നു വിജയിച്ചു
ഞാൻ ചെയ്തു നോക്കി വിജയിച്ചില്ല ഇപ്പോൾ ഗ്രാഫ്റ്റ് ചെയ്യാമോ
ചെയ്യാം. നല്ല തണൽ കിട്ടുന്നിടത് വെക്കണം.
ബൊഗെയ്ൻ വില്ല കമ്പ് വേരു പിടിപ്പിക്കുന്നതെങ്ങനെ?
കൊമ്പ് വെട്ടി നല്ല ഇളകിയ മണ്ണിൽ വെക്കുക. കുറഞ്ഞ ദിവസത്തിനുള്ളിൽ വേര് വരും (തണലിൽ വെക്കണം )
Mannum manalum mix cheyyhu kambhu naduga .shesham oru plastic cover konde cover cheyyhu thanalil vekkuga 💯 % result 👍🏼
@@fewmomentswithnasi1532Ningala cheythayrunno?
ഇവിടെ പറഞ്ഞതും ചെയ്തതുമായ കര്യങ്ങൾ മുഴുവൻ ശരി എന്ന് പറയാൻ പറ്റില്ല.രണ്ടു കമ്പുകളും ഒരേ വണ്ണമായാൽ നന്ന് എന്നെ ഉള്ളൂ നിർബന്ധമില്ല.മേലത്തെ കമ്പും താഴത്തെ കമ്പും ചേരുന്ന ഭാഗം വരെ മാത്രമേ tape ചുറ്റാറുള്ളൂ.ഇവിടെ മുകളിലെ കമ്പിൽ ചുറ്റുന്നത് കുഴപ്പമില്ലായിരിക്കാം പക്ഷേ സങ്കീർണമാണ്.
ഇത് തന്നെയല്ലേ ഞാനും പറഞ്ഞത്. പുതിയ തളിർ വരുന്നിടത്തു plastic ചുറ്റരുത് എന്ന് പറഞ്ഞിട്ടുണ്ട്. ചുറ്റുന്നത് കൊണ്ട് ജലനഷ്ട്ടം കുറക്കാൻ പറ്റും
🫡🫡🫡
❤❤❤❤