wonderfull video. i have book train tickets to Mookambika.with family of 8 members. a little information is got from this video.looks usefull for my pillrim for first time. warm regrds😄
40 വർഷങ്ങൾക്ക് മുമ്പ് കുടജാദ്രിയിലേക്ക് പോയത് ഓർമ്മ വരുന്നു.അന്ന് കാട്ടിലൂടെ നടന്നു തങ്കപ്പൻ ചേട്ടന്റെ പീടികയിൽ നിന്നും ചായയും പുട്ടും കടലയും കഴിച്ചു മല കയറ്റം ആരംഭിച്ചു. ഇന്ന് ചായ കടക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. കടയുടെ വലതു ഭാഗത്തു ഇന്ന് കാണുന്ന അമ്പലങ്ങൾ ഇല്ല. പകരം ചെറിയ മണ്ഡപവും അതിനു മുകളിൽ വിഗ്രഹ പ്രതിഷ്ടയും, എന്നാണെന്നാണ് എന്റെ ഓർമ്മ. അവിടെ നിന്നും കയറ്റം തുടങ്ങുന്നു. കുത്തനെയുള്ള കയറ്റം. ഇരുവശവും കാട്. നടന്നു പോകുന്നതിനുള്ള ചാലുകൾ മാത്രം. ഇടക്ക് ഉയരമുള്ള പുൽമേടുകൾ. വഴിയിലുള്ള വൃക്ഷങ്ങളിൽ മുമ്പെങ്ങോ പോയവർ കോറിയിട്ട പേരുകൾ. വൃക്ഷ നിബിഡമായ കാടുകൾക്കിടയിൽ വളർന്നു നിൽക്കുന്ന ചൂരൽ വള്ളികൾ. അത് കഴിഞ്ഞ് കിഴുക്കാം മലഞ്ചരിവുകൾ. കാലൊന്നു തെറ്റിയാൽ,മനസ്സൊന്നു പാളിയാൽ...എല്ലാം തീർന്നു. മൂലസ്ഥാനത്തെത്തി ശ്വാസം നേരെ വീണു. അവിടെയുള്ളവർ സ്വാഗതമോതി. തണുത്ത ജലത്തിൽ ശുചിത്വം വരുത്തി. മൂലസ്ഥാനത്തുള്ള ക്ഷേത്രത്തിലെ ആതിധേയർ വിളമ്പി തന്ന ഭക്ഷണം കഴിച്ചു. തുടർന്ന് സർവജ്ഞപീഠത്തിലേക്കുള്ള യാത്ര. അതും ദുർഗ്ഗടമായ കയറ്റം. ഇടക്ക് ഗണപതി ഗുഹ. അങ്ങിനെ പലതും. ഒടുവിൽ സർവജ്ഞപീഠത്തിനു ചുറ്റുമുള്ള വിശാലതയിലേക്ക്...നെടുവീർപ്പിട്ട നിമിഷങ്ങൾ...മനസ്സ് കുളിരണിഞ്ഞ...കോൾമയിർ കൊണ്ട അനർഘ നിമിഷങ്ങൾ. മുകളിൽ ആകാശത്തിന് കീഴെ കയ്യെത്തി പിടിക്കാവുന്ന വെള്ളി മേഘങ്ങൾ! സർവജ്ഞപീഠത്തിൽ താഴെ ചുറ്റും നോക്കിയാൽ കാണുന്ന പ്രകൃതി രമണീയത വിവരണാതീതം!! ചിത്രമൂലയിലേക്കിറങ്ങുമ്പോൾ മനസ്സൊന്നു കിടുങ്ങിയിരുന്നു.! ചിതമൂല കണ്ടു...സൗപർണ്ണിക നദി ഉത്ഭവിക്കുന്ന നീരുറവകൾ മനസ്സിനെ തണുപ്പിച്ചു!!! തിരിച്ചു സർവജ്ഞപീഠത്തിനടുത്തു വന്നു കിടന്നു ഞങ്ങൾ 16 പേരും ആൽമനിർവൃതിയടഞ്ഞു. അമാനുഷമായതെന്തോ സായത്തമാക്കിയെന്ന ആർജ്ജിത മനോവീര്യം ഉൾക്കൊണ്ട് ഞങ്ങൾ മലയിറങ്ങി. മലയടിവാരത്തിൽ തങ്കപ്പൻ ചേട്ടന്റെ കടയുടെ സമീപമെത്തുമ്പോൾ വൈകിട്ട് 7 മണി കഴിഞ്ഞിരുന്നു. ആ യാത്രയുടെ നിർവാച്യമായ അനുഭൂതികൾ അയവിറക്കുവാൻ ഈ യാത്രാ വിവരണം കാരണമായതിൽ അതിയായ നന്ദിയും സന്തോഷവും രേഖപ്പെടുത്തട്ടെ 🙏
റിട്ടേൺ പോരുമ്പോൾ മനസിന് നല്ല ഒരു ഫീൽ ആണ്
Good.your commentary is useful. A GOOD GUIDE.
ഞാൻ 12 വർഷം മുൻപ് മൂകാംബികയിൽ നിന്നും നടന്നു പോയിട്ടുണ്ട്. അന്ന് ഇതു പോലെ വീഡിയോ ഒന്നും ഇല്ലായിരുന്നു. 4മണിക്കൂർ നടന്നു
Good
Super
🙏
പുണ്യം🙌🙏
wonderfull video. i have book train tickets to Mookambika.with family of 8 members.
a little information is got from this video.looks usefull for my pillrim for first time. warm regrds😄
Glad it was helpful!
Enjoy 😘😍😍
ഞാൻ ഇത് വരെ പോയിട്ടില്ല. സ്ഥലങ്ങൾ എല്ലാം കാട്ടി തന്നതിൽ സന്തോഷമുണ്ട്. ഇനിയുള്ള യാത്രകൾ കൂടി അറിയിക്കണെ
Visited two days ago 🙏👍
40 വർഷങ്ങൾക്ക് മുമ്പ് കുടജാദ്രിയിലേക്ക് പോയത് ഓർമ്മ വരുന്നു.അന്ന് കാട്ടിലൂടെ നടന്നു തങ്കപ്പൻ ചേട്ടന്റെ പീടികയിൽ നിന്നും ചായയും പുട്ടും കടലയും കഴിച്ചു മല കയറ്റം ആരംഭിച്ചു. ഇന്ന് ചായ കടക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. കടയുടെ വലതു ഭാഗത്തു ഇന്ന് കാണുന്ന അമ്പലങ്ങൾ ഇല്ല. പകരം ചെറിയ മണ്ഡപവും അതിനു മുകളിൽ വിഗ്രഹ പ്രതിഷ്ടയും, എന്നാണെന്നാണ് എന്റെ ഓർമ്മ. അവിടെ നിന്നും കയറ്റം തുടങ്ങുന്നു. കുത്തനെയുള്ള കയറ്റം. ഇരുവശവും കാട്. നടന്നു പോകുന്നതിനുള്ള ചാലുകൾ മാത്രം. ഇടക്ക് ഉയരമുള്ള പുൽമേടുകൾ. വഴിയിലുള്ള വൃക്ഷങ്ങളിൽ മുമ്പെങ്ങോ പോയവർ കോറിയിട്ട പേരുകൾ. വൃക്ഷ നിബിഡമായ കാടുകൾക്കിടയിൽ വളർന്നു നിൽക്കുന്ന ചൂരൽ വള്ളികൾ. അത് കഴിഞ്ഞ് കിഴുക്കാം മലഞ്ചരിവുകൾ. കാലൊന്നു തെറ്റിയാൽ,മനസ്സൊന്നു പാളിയാൽ...എല്ലാം തീർന്നു. മൂലസ്ഥാനത്തെത്തി ശ്വാസം നേരെ വീണു. അവിടെയുള്ളവർ സ്വാഗതമോതി. തണുത്ത ജലത്തിൽ ശുചിത്വം വരുത്തി. മൂലസ്ഥാനത്തുള്ള ക്ഷേത്രത്തിലെ ആതിധേയർ വിളമ്പി തന്ന ഭക്ഷണം കഴിച്ചു. തുടർന്ന് സർവജ്ഞപീഠത്തിലേക്കുള്ള യാത്ര. അതും ദുർഗ്ഗടമായ കയറ്റം. ഇടക്ക് ഗണപതി ഗുഹ. അങ്ങിനെ പലതും. ഒടുവിൽ സർവജ്ഞപീഠത്തിനു ചുറ്റുമുള്ള വിശാലതയിലേക്ക്...നെടുവീർപ്പിട്ട നിമിഷങ്ങൾ...മനസ്സ് കുളിരണിഞ്ഞ...കോൾമയിർ കൊണ്ട അനർഘ നിമിഷങ്ങൾ. മുകളിൽ ആകാശത്തിന് കീഴെ കയ്യെത്തി പിടിക്കാവുന്ന വെള്ളി മേഘങ്ങൾ! സർവജ്ഞപീഠത്തിൽ താഴെ ചുറ്റും നോക്കിയാൽ കാണുന്ന പ്രകൃതി രമണീയത വിവരണാതീതം!! ചിത്രമൂലയിലേക്കിറങ്ങുമ്പോൾ മനസ്സൊന്നു കിടുങ്ങിയിരുന്നു.! ചിതമൂല കണ്ടു...സൗപർണ്ണിക നദി ഉത്ഭവിക്കുന്ന നീരുറവകൾ മനസ്സിനെ തണുപ്പിച്ചു!!! തിരിച്ചു സർവജ്ഞപീഠത്തിനടുത്തു വന്നു കിടന്നു ഞങ്ങൾ 16 പേരും ആൽമനിർവൃതിയടഞ്ഞു. അമാനുഷമായതെന്തോ സായത്തമാക്കിയെന്ന ആർജ്ജിത മനോവീര്യം ഉൾക്കൊണ്ട് ഞങ്ങൾ മലയിറങ്ങി. മലയടിവാരത്തിൽ തങ്കപ്പൻ ചേട്ടന്റെ കടയുടെ സമീപമെത്തുമ്പോൾ വൈകിട്ട് 7 മണി കഴിഞ്ഞിരുന്നു. ആ യാത്രയുടെ നിർവാച്യമായ അനുഭൂതികൾ അയവിറക്കുവാൻ ഈ യാത്രാ വിവരണം കാരണമായതിൽ അതിയായ നന്ദിയും സന്തോഷവും രേഖപ്പെടുത്തട്ടെ 🙏
Wish you all the best
🙌🥰
ഞങ്ങൾ പോയി നല്ലതായിരുന്നു
ഇതുവരെ പോയിട്ടില്ല. ഗൈഡിന് സമാനമായ വിവരണം. ഇനി പോകുമ്പോൾ അറിയിക്കുമോ
❤️❤️❤️
❤️
Super 🍫 iam chennai
Super video I am Dinakra Kollur kodachadri driver D/N kannadiga RUclips channel
ഞാൻ പോയി 2023. ഏപ്രിൽ 25
😍👍
Ninkal kutachadri video kanichad valare nalledayi ninkalk ನನ್ನೀ thanks
Enikum avide ponamnund,but ottaku safe aano kudajadri pokunnadu?ee pedi karanam veetilnu nnu vidunila
മണ്ണ് റോഡ് ഉണ്ടാക്കിയതിനാണോ rs. 70 per head?
മോർണിംഗ് ഇപ്പോ മുതൽ ജീപ്പ് കിട്ടും
❤️❤️❤️
♥️♥️♥️