Night shift || malayalam horror story || pretha kathakal || ms horror media

Поделиться
HTML-код

Комментарии • 40

  • @aswathyaswathy6794
    @aswathyaswathy6794 2 года назад +3

    Valare manoharamaya kadha 😀😀

  • @ആനന്ദരഹസ്യ
    @ആനന്ദരഹസ്യ 2 года назад +4

    ആത്മാർത്ഥമായ സേവന മനോഭാവവും വിശ്വസ്ഥ കർമ്മവും ഉള്ള മാത്യുവും പെട്ടന്ന് പണക്കാരനാകാൻ ചിന്തിക്കുന്ന രാജുവും ബോസും കൂടി കഥ മനോഹരമാക്കി. മാളുവിന്റെ അവതരണവും ഈ കഥ ജീവസുറ്റതാക്കി. ദേവേശ് ലഹരി ഉപയോഗിക്കുന്നതിനാൽ ആ അവസ്ഥയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഒരു പക്ഷെ മുതലാളിയുടെ എതെങ്കിലും ചാരൻ ഉണ്ടായിരിക്കാം.അദ്ദേഹം ഭയപ്പെടുത്തിക്കാണും .കാരണം ആ ഷെഡ് താഴിട്ട് പൂട്ടിയത് എങ്ങനെ? അടച്ചിട്ട രഹസ്യ വസ്തുവിലാണ് മനുഷ്യന് ശ്രദ്ധയും ആകാംക്ഷയും കൂടുതൽ. ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അത് വ്യക്തമാണ്. കാരണം ഭയന്നാൽ പിന്നീട് ആരും വരില്ല എന്നും മുതലാളിക്കറിയാം എന്നാൽ അദ്ദേഹത്തിന്റെ ചിന്തയെ മറികടന്ന് രഹസ്യമായ സത്യം പുറത്ത് കൊണ്ടുവന്നു. കാലം സത്യത്തെ വെളിച്ചത്ത് കൊണ്ടുവരും അത് പ്രപഞ്ച സത്യമാണ്

  • @jeny7823
    @jeny7823 Год назад +1

    Good morning Malu. Nalla story. Very interesting. Ur presentation makes it so much more ❤❤❤

  • @sachins388
    @sachins388 2 года назад +1

    Teacher oru rakshayum illa adipoli 👍🏻❤️ story sister oru killadi Thane 😊😊😊

  • @levinhopubg6159
    @levinhopubg6159 2 года назад +2

    Nalla story ആയിരുന്നു ❤️🎈🙂

  • @ajeeshmoothayil7355
    @ajeeshmoothayil7355 Год назад +1

    കൊള്ളാം

  • @1234-p8q
    @1234-p8q 2 года назад +3

    ഇൻസ്പിറേഷൻ ആണെങ്കിലും ഒരൂ സംഭവത്തെ ഇത്രയും ത്രസിപ്പിക്കുന്ന ഒരു കഥയാക്കി മാറ്റാൻ ഉള്ള മാളുവിന്റെ കഴിവും അഭിനന്ദനാർഹം തന്നെ.. ഈ കഥയിലെ പ്രധാന കതപാത്രത്തിനു എന്റെ പേര് കൊടുത്തതിനു ഒരുപാട് നന്ദി.. ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതണം അടിപൊളി ആയിരുന്നു 😍😍😍 സത്യം പറയാലോ അധ്ഭുതം തോന്നാറുണ്ട് മാളുവിന്റെ കഥകൾ കേൾക്കുമ്പോൾ.. ഗംഭീരം 👌🏻👌🏻👌🏻

    • @mshorrormedia
      @mshorrormedia  2 года назад

      🙏🙏🙏🙏☺☺☺✨✨✨✨✨

  • @vipinprakash4867
    @vipinprakash4867 2 года назад +1

    👏👏👏👏👏👏🎉🎉🎉🎉🎉

  • @avnvm9772
    @avnvm9772 Год назад +1

    ❤❤❤❤❤❤

  • @bibeeshsouparnika677
    @bibeeshsouparnika677 5 дней назад +1

    🎈🎈🎈🎈🙏

  • @bipinbalan108
    @bipinbalan108 2 года назад +1

    ഇവിടെയും സസ്ക്രായിബ് ചെയ്തിട്ടുണ്ട് ✌🏼👍🏼

    • @mshorrormedia
      @mshorrormedia  2 года назад

      Thank you so much മഷേ ........☺🙏✨

  • @bibeeshsouparnika677
    @bibeeshsouparnika677 2 месяца назад +1

    🎈🎈🎈🎈🔥🙏

    • @mshorrormedia
      @mshorrormedia  Месяц назад +1

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 2 года назад

    വളരെ മനോഹരം മാളു ഒത്തിരി കാത്തിരിപ്പിക്കല്ലെട്ടോ മാളുവെ കാത്തിരുന്നു മടുത്തു ഞാൻ ❤🥰🥰😊👌🏻

    • @mshorrormedia
      @mshorrormedia  2 года назад

      ഈ സമയം കുറച്ച് തിരക്കാണ് അതാ കഥകൾ വൈകുന്നത്

  • @shinysadhanandhan5719
    @shinysadhanandhan5719 2 года назад +1

    വിത്യസ്തമായ നല്ല കഥ 🥰

  • @jyothilakshmi6140
    @jyothilakshmi6140 2 года назад +1

    Ante Ammaooo Kolalo 🥰❤️

  • @messikunju
    @messikunju 2 года назад +1

    കഥ സൂപ്പർ ആയിട്ടുണ്ട്
    ഉച്ചക്ക് ആണ് വരുന്നത് ഇപ്പൊ
    രാത്രി 12 മണിക്കേ കേൾക്കു

  • @Richaitharamkumar
    @Richaitharamkumar 2 года назад +1

    👌👌

  • @shorts_AnupMenon
    @shorts_AnupMenon 2 года назад +1

    Superb Maaloos 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @rahulrajan1193
    @rahulrajan1193 2 года назад +1

    That real insident news ethanu

    • @mshorrormedia
      @mshorrormedia  2 года назад +2

      പറഞ്ഞ് കേട്ടതാണ് മാഷേ☺✨

  • @Yhammariam
    @Yhammariam 9 месяцев назад +1

    Kuwait fan's ❤🎉