Balachandran knew the pulse of the Malayali middle class once more than any of his contemporary directors. It's a pity that drastic social changes have made him irrelevant today.
പെണ്ണുങ്ങളുടെ മുന്നിൽ ഷർട്ട് ഇടാതെ മുണ്ടും കൈലിയും ഒക്കെ കാലും തുടയും കാണുന്ന രീതിയിൽ മടക്കിക്കുത്തി നടക്കുന്ന പുരുഷശ്രീകളും നമ്മുടെ ഇടയിൽ വളരെയധികം ഉണ്ട് കേട്ടോ..
@@vineethg6259അത് പണ്ടേ അങ്ങിനെ ആയിരുന്നു മണ്ണിൽ തൂമ്പയെടുത്തു കിളക്കുമ്പോളും കാള പൂട്ടുമ്പോഴും ത്രീ പീസ് സ്യൂട് ഇടാൻ പറ്റുമോ 😅😅😅😅ഓരോരുത്തർ ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണ് വേഷം
നല്ല ഒന്നാം തരം നായർ തറവാട്... 😂 അപ്പോൾ മറ്റുള്ള ജാതിക്കാർ രണ്ടാം തരക്കാർ ആണോ. വിവര ദോഷിക്കൾ ആയ പഴയ കാലത്തെ എഴുത്തുകാർ, നമ്മുടെ കേരളത്തെ ഒരുപാട് പുറകോട്ട് കൊണ്ട് പോയിരുന്നു 😊
അഭിനയിച്ച എല്ലാ സിനിമകളിലും മികച്ച പ്രകടനം നടത്തുന്ന നടൻ... Great ശങ്കരാടി സർ....
Yes
3:52
❤❤❤
@@sajikumar7476⁰
@@sajikumar7476😊ppp😊😊77😅
ശങ്കരാടി ചേട്ടൻ... എന്താ നാച്ചുറൽ ആണ് ആക്ടിങ് 😍😍
ശങ്കരാടി.. ഓരോ വാക്കിലുള്ള പുഞ്ചിരി യോടുള്ള അഭിനയം...
02:34 👱♀️:-എന്താ പേര്
👴:- പദ്മനാഭൻ നായർ...
നായർ എന്ന വാലൊക്കെ ഞൻ 30 വർഷം മുന്നേ മുറിച്ചതാ, ഞങ്ങളൊക്കെ പുരോഗമന വാദികളാ🤣🤣🤣
ഭർത്താവ് ഉപേക്ഷിച്ചുപോയി........ വളരെ നന്നായി. 😂😆😆😆😂
89
😁
ശങ്കരാടി ചേട്ടൻ ആളൊരു കില്ലാടി തന്നെ 😂😂
കില്ലാടി...
Killadi kalliyanam kazhichilla
❤️🙏
ശങ്കരാടി ചേട്ടൻ പകരം വെക്കാനില്ലാത്ത അഭിനയ ചക്രവർത്തി _
Pinnallathe
100%
@@sreepadpg924 യുടെ യിൽ
@@sreepadpg924 3334 3 is the 333 4 3 of all 3434 43 444444 of the
🙏
അപ്പം ഞമ്മളെ കോമളം പറഞ്ഞു, കൊറച്ചു സമയം കഴിഞ്ഞു പോയാ മതി... 😂
സങ്കരാടി ചേട്ടൻ പൊളിച്ച് 😂😂😂
മിക്സി ഉണ്ടോ ?വാഷിംഗ് മെഷീൻ ഉണ്ടോ ? ടിവി യും വി സി ആറും ? ഇതോന്നുമില്ലാത്ത വീട്ടിൽ എനിക്ക് പണിക്ക് നിൽക്കാൻ പറ്റില്ല......
വേലക്കാരി കലക്കി 😂😂😂😂
മഹാനായ നടൻ shangaradi ചേട്ടൻ
ഭർത്താവ്ഉപേക്ഷിച്ചുപോയി..
വളരെനന്നായി 😄😄😃😄
😂😂
ഈ ശങ്കരാടി ചേട്ടൻ വല്ലാത്ത ഒരു സാധനംതന്നെ 😂😂😂😆😆😂🤣🤣
Ithoke aayirunu kidu natural actors 😃😌 80-90 kalakatam 😍
ചേട്ടൻ വരണം ഞാൻ കാത്തിരിക്കും 😅
ഇവിടെ... അതിന് ഒരു കുറവും ഉണ്ടാവില്ല 🤣🤣😂😂😆😂
ചേട്ടൻ വരണേ ഞാൻ കാത്തിരിക്കും.. 😂😂😂🤣🤣
ബ്ലൗസ് വാങ്ങിയിട്ട് ഉടുക്കാം അല്ലേലൊരു ഭംഗി കാണില്ല 😆 സരസൂനേക്കാൾ പൊളി കോമളമാണ്😋
ഇപ്പൊ ഈ കാലത്ത് ഇത് പോലെ ഒരു വേല ക്കാരി യെ എനിക്ക് കിട്ടിയെങ്കിൽ 😁😁😁അടിപൊളി aayenne
എടാ കള്ളാ .....എന്റെ അതേ മനസ്സ്....സത്യമാണ് നീ പറഞ്ഞത് .. ഇപ്പം കിട്ടണം ഇങ്ങനെ യുള്ള ധെം ബിരിയാണി
ബാലചന്ദ്രമേനോനെ കണ്ടിട്ട് കുറേ കാലമായി.....
സത്യത്തിൽ. ശ്രീശങ്കരാടി ചെട്ടനെപോലെ ഉള്ള. തികച്ചും മലയാള സിനിമാ. മേഘലക് വൻനഷ്ടം ആണ് ആ മഹാ നടന് സ്മരാണാ ഞ്ജലി
മാഷ്............... വിഷയകാര്യങ്ങളിൽഎങ്ങനെയാ 😀😀😀😄😄😄😄
നല്ലൊന്നതരം നായർ കുടുംബത്തിൽ പിറന്നതാണെന്ന് 🤣🤣🤣
ഇടപെടേണ്ട... അങ്ങേടുത്തോ... 😂😂😂👌🏽
അതുംപോരാത്തേന് ഞാൻ തൊട്ടടുത്താ 😂😆
വളരെ നന്നായി 😆😂🤣😛😛😛
2:23😀😀😀🙏🙏🙏നല്ല 1ക്‌ളാസ് കോഴി തരം
വളരെ നന്നായി ശങ്കരാടി 😄
ഏത് അർദ്ധ രാത്രി ആയാലും ഒരു കാക്കയെ അയച്ചാൽ മതി.. ഞാൻ ഓടി വരില്ലേ.. 🤣
പകൽ അല്ല... 🤪അർദ്ധരാത്രി 🤤
@@sudhys7549 .....ഢങ
😂😂😂😂😂
Poda naayi
Koppe parayunnu
ശങ്കരാടി അതുല്യ നടൻ....
Poliyaaaa
ഏതു പാതിരാത്രിയിലും എന്താവശ്യമുണ്ടായാലും ...ഒരു കാക്കയെ പറഞ്ഞയച്ചാൽ മതി🤣🤣🤣
ഏത് അർദ്ധരാത്രിക്കും 😂😂😂😂
ഇവിടെ അതിനു ഒരു കുറവുമില്ല... 😃😂😄
ബാലചന്ദ്ര മേനോൻ 👌👌👌
ഇപ്പോൾ ഇങ്ങനെ ആണെകിൽ ചോദിക്കുവാ? വീട്ടിൽ. മൊബൈൽ ഉണ്ടോ?🤔🤣🤣🤣🤣🤣🤣🤣🤣ലാപ് ടോപ്
Hotstarum Netflix okke chodikkum
@@priyasathyan6521 hi
@@priyasathyan6521 hallo
ശരിയായ രേഖകൾ കെവശമുള്ള നടനായിരുന്നു ശങ്കരാടി അമ്മാവൻ.
കുറച്ചു കൂടി താമസിച്ചിരുന്നു എങ്കിൽ ശങ്കരാടി ചേട്ടൻ കയറി കൃഷി നടത്തിയേനെ.
Balachandran knew the pulse of the Malayali middle class once more than any of his contemporary directors. It's a pity that drastic social changes have made him irrelevant today.
ഫിലിം ഡയറക്ടർ സത്യൻ അന്തിക്കാട് ആണ് സസ്നേഹം
Purogamanavaadi aaya padmanabhan nair the incredible character
വസ്ത്രം ധരിക്കുന്നത് ശരീരം മറക്കാൻ ആണ്. അത് സത്യം, ഇപ്പൊ ശരീരം കാണിക്കാൻ ആണ് 🤣
Ippo ath paranyan pattoo aanugalude vaaya koodi ketttiyillee yukthivathikalum kozhikalum feminichikalum chernnu Sheri aakum😂
ചുരുത റെന്റ്. ഷാൾ മറു മറക്കാൻ ആണു പണ്ട് മേനി മാറക്കുന്നത് ഇപ്പോൾ ആണെങ്കിൽ അതു പിടലി മറയ്ക്കാൻ ആണു താനും 😂🤣🤣🤣🤣
@@krishnakarthik2915 🤣👍
പെണ്ണുങ്ങളുടെ മുന്നിൽ ഷർട്ട് ഇടാതെ മുണ്ടും കൈലിയും ഒക്കെ കാലും തുടയും കാണുന്ന രീതിയിൽ മടക്കിക്കുത്തി നടക്കുന്ന പുരുഷശ്രീകളും നമ്മുടെ ഇടയിൽ വളരെയധികം ഉണ്ട് കേട്ടോ..
@@vineethg6259അത് പണ്ടേ അങ്ങിനെ ആയിരുന്നു മണ്ണിൽ തൂമ്പയെടുത്തു കിളക്കുമ്പോളും കാള പൂട്ടുമ്പോഴും ത്രീ പീസ് സ്യൂട് ഇടാൻ പറ്റുമോ 😅😅😅😅ഓരോരുത്തർ ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണ് വേഷം
ഇടപെടേണ്ട അങ്ങേടുത്തോ... 🤣😂
നല്ല ഒന്നാം നമ്പർ 😀😀😀😀
സസ്നേഹം 💘😻
ശങ്കരാടി കു പകരം ആരുമില്ല.. ഇനി ഉണ്ടാവുകയുമില്ല
👍👌🙏🙏🙏🙏🙏😥
ശങ്കരാടി ❤🙏
നല്ല ഒന്നാം തരം നായർ തറവാട്...
😂 അപ്പോൾ മറ്റുള്ള ജാതിക്കാർ രണ്ടാം തരക്കാർ ആണോ.
വിവര ദോഷിക്കൾ ആയ പഴയ കാലത്തെ എഴുത്തുകാർ, നമ്മുടെ കേരളത്തെ ഒരുപാട് പുറകോട്ട് കൊണ്ട് പോയിരുന്നു 😊
Aa panikaride poor❤❤😍
3:44 ചേട്ടനോ? 🤣🤣🤣
നല്ല ഇന്റലിജിൻറ് കുട്ടി
ശങ്കരാടി.യെ.പോലെയുള്ള.ഒരു.നടനെ.മലയാളക്കരയിൽ..വേറേ.ഇല്ല.ഏതു.വേഷവും.തകർക്കും..
Kottayam chungam pallikkadavu vandi😀
10:22 on the post - old ramesh chennithala picture
എനിക്കാരുടേം സ്നേഹം കിട്ടീട്ടില്ല....
മാഷ് വിഷയങ്ങളിൽ എങ്ങനെയാ... 😁😁😁
ചേട്ടനോ ശരി ശരി
അകത്തു പോ 😄🤭
ഏതാ മൂവി... സസ്നേഹം
ഇപ്പൊ ഒരു വ്യത്യാസം മാത്രം... btech കാർ ചവറു പോലെ ഉണ്ട്
ഇടിവെട്ട് വേലക്കാരിയെ വീട്ടിൽ
വെച്ചാൽ .. ഭാര്യമാർ സമ്മതിക്കില്ല ... ശോഭനക്ക് ഭ്രാന്തായി🤣🤣
Flafas
എനിക്കും ആ വീട്ടിൽ ഒരു പണി കിട്ടിയിരുന്നെങ്കിൽ
@@ammuzzammuzz4184 hi
@@ammuzzammuzz4184 hallo
ശങ്കരാടി സാറിന്റെ മുഖഷേപ് ഉള്ള ഒരു പൂച്ച എന്റെ വീട്ടിൽ ഉണ്ട് പേര് അനന്ദൻ തമ്പി
HA ha....ha
ചിരിച്ചു ഒരു വഴിയായി 😂😂🤣🤣
അത് ഹലാൽ ശാപ്പാട് തിന്നോ? പേര് മാറ്റി വല്ല കോയമാരുടെ പേരിട് 🤮
@@hopefloats6839 കഷ്ടം
ഈ കമെന്റ് ബോക്സിൽ ആരാ ചാണകം കൊണ്ടിട്ടത് വല്ലാത്ത നാറ്റം
7:33 vasthram shareeram marakkana ennokke oru male innu paranjalulla avastha😊yuthivathikalum kozhikalum feminichikalum Sheri aaaakum
ആ കാലഘട്ടത്തിലും വീട്ടുവേലക്ക് അത്ര ഡിമാൻഡോ
Shangari super
അന്നത്തെ കാലത്ത് മറ്റു വീടുകളിൽ പണിക്ക് പോകില്ല...
സസ്നേഹം
7:57😁
വസ്ത്രം ധരിക്കുന്നത് ശരീരം മറയ്ക്കാനാ
ശോഭനയുടെ വാക്കുകൾ
ഹണീറോസും, ഫെമിനിസ്റ്റുകളും കേൾക്കരുത്.
naadan six pack udaayirunna aa chechik epom oru 70 vayas olem aayi kaannum
തുണി റോസ് കണ്ടാൽ അപ്പോ കേസ് കൊടുക്കും.
സാരിയേക്കാട്ടും ശരീരം മറക്കാൻ നല്ലത് നൈറ്റി തന്നെയാ, അത് കൊടുത്താൽ പോരായിരുന്നോ.
Ente veettilum pandu Oru panikkari undayirunnu......hooo Pani eduthu Jan maduthuuu. 😜🤪
Kolaayrno
കോലൊടിച്ചോ .......🤔
@@gopakumarcs4959 🤪....ho onnum parenddaa. Nikker edan time kodukkarillarunnu. 😄🤪
Ippo velakkari evideyanu 😄
@@ecmediae7265 enna prayaam und...thanikk wife undo
കഞ്ഞി കുടിക്കാൻ നിവർത്തി ഇല്ല കേറി കിടക്കാൻ നല്ലൊരു വീടില്ല ആ വേലക്കാരിയുടെ അഹങ്കാരം നോക്കിയേ
ഒന്നാം തരം നായർ 😢😢
10.34 Ramesh Chennithalayk Vote cheyyanam enna poster kando?
Velakkariyude peru shakeela ennanu ochira aanu
VCR TV... UNDO
😂😂😂
etha chool blue coler vedichiiii
Velakariii super
ഏതൂ വിഷയവും __________
എനിക്കിത് വരെ സ്നേഹം കിട്ടിയിട്ടില്ല
കുടിലിൽ ജീവിക്കുന്ന പെണ്ണിന്റെ അഹങ്കാരം !! അവളുടെ വീട്ടിൽ റേഡിയോ പോലും കാണാൻ വഴിയില്ല
Sasneham
ഒരുനൈറ്റി കൊടുത്താ പോരായിരുന്നോ....?
😮
🌹👍👍👍👍🌹
Nalla Kaali
ഇതിലെ ഈ വേലക്കാരിയുടെ യഥാർത്ഥത്തപേര് എന്താ?
ജാനു
മലയാള സിനിമകളിൽ വേലക്കാരിയുടെ പൊതുവായ പേര് ജാനു.
പോലീസുകാരൻ്റെ പൊതുവായ പേര് കുട്ടൻപിള്ള.
@@arunakumartk4943 😃
അവരുടെ പേര് ഷക്കീല എന്നാണ്, ഓച്ചിറയിൽ ആണ് വീട്, അന്നെക്കെ ചെറിയ വേഷങ്ങൾ ചെയ്യും ആയിരുന്നു
@@nazeerabdulazeez8896 വേറെ ചിത്രങ്ങൾ..
Filim name yentha
This scene is making fun of house maids.
10:13 ella nattile main alavalathikal
😄
which movie
😆😆😆
Etha movie
സസ്നേഹം...
Super movie aaanuu
Comedy undo
@@vaishakafs439 yes.... comedy and family entertainer
Sudippikku uchakku
ഹേമ കമ്മിറ്റിക്ക് ശേഷം.....😂...
CT
എത് പടമാ ഇത്
സസ്നേഹം
ബോറായി
Ramesh chennithalaye jayipikkuka poster 😮
😄😄😄
😄😄😄😄😄