അനേകായിരം മതപണ്ഡിതന്മാർ ക്കുള്ള ആശ്വാസ വിവരണം കൂടിയാണിത്. എത്രയോ വർഷങ്ങളായി കാത്തിരിന്നത് . ഒരാവർത്തി മാത്രം കേട്ട് നിർത്തി ഒഴിവാക്കാതെ പല തവണ ഉച്ചത്തിൽ കേട്ടും കണ്ടും അറിഞ്ഞും അനുഭവിക്കേണ്ട അതി മൂല്യവത്തായ ഒരു വിവരണം. ആഫിയത്തുള്ള ദീർഘായുസ്സ് നൽകി നാഥൻ ഉസ്താദിനെ കാത്തുരക്ഷിക്കട്ടെ. ആമീൻ
വളരെ ചെറുപ്പത്തിൽ തന്നെ മനസ്സിൽ ഉണ്ടായിരുന്ന ഒരു മുള്ളാണ് ഉസ്താദ് വളരെ മനോഹരമായി ഓപ്പറേറ്റ് ചെയ്ത് പിഴുതെറിഞ്ഞത്. ആ മുള്ള് കൊണ്ട സ്ഥലം പോലും ഇപ്പോൾ കണ്ടെത്താനാവാത്ത വിധം ആശ്വാസം നൽകുന്ന അമൃതധാരയായി അനുഭൂതിയായി ആസ്വദിച്ച് നിർവൃതികൊള്ളാൻ ഉതകുന്നതായി ഈ പ്രഭാഷണം
കാരുണ്ണ്യവാനായ അള്ളാഹുവിൽ നിന്നാണ് ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്ര്യങ്ങളും (വൃക്ഷം പൊഴിക്കുന്ന ഒരില പോലും )അനങ്ങുന്നത്. എത്ര മനസ്സമാധാനമാണ് ഈ വിശ്വാസം കൊണ്ട് കിട്ടുന്നത്. സമർത്ഥിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയം ഉപമകളാകുന്ന മധുര പലഹാരങ്ങൾ നിരത്തി ആർക്കും രുചിച്ചു നോക്കാൻ പറ്റുന്ന രൂപത്തിലാക്കി വന്ദ്യനായ ഉസ്താദ്.
മാഷാ അല്ലാഹ് വളരെ നന്നായി വിവരിച്ചു തന്നു മനസ്സിനെ പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ ഇതെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു മനസ്സിൻറെ ഉള്ളിൽ തട്ടിയ വിവരണം ഒത്തിരി സംശയങ്ങൾക്ക് മറുപടി കിട്ടി അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
സഹാറ മരുഭൂമിയിൽ രൂപം കൊണ്ട സംസം കിണറാണ് ഉസ്താദ്.... എല്ലാവർക്കും ഉള്ള സംശയം എന്ന നിലക്ക് ഇതിനെ ആരും ശ്രദ്ദിക്കാതെ പോകുന്നു എന്നാണ് തോന്നുന്നത്.... മതപണ്ഡിതരെന്ന് കോലം കൊണ്ട് പറയുന്ന ഇത് പോലൊരു വിഷയം വന്നാൽ ഉരുണ്ട് കളിക്കുന്ന ആൾകാർ സുലഭമാണിക്കാലത്ത്... കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടേണ്ട ആൾക്കാരിൽ നിന്ന് കിട്ടിയാലേ...... കിട്ടിയത് പൊട്ടൂ..... മുത്ത് വിതരണം തുടരുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ
അത്യധികം ആഴമേറിയ ചിന്തകൾ.റബ്ബിന്റെ തുറവ് കിട്ടാതെ ഒന്നും ഹൃദയത്തി ലേക്കു കടക്കുകയില്ല. തർക്കതിലൂടെ തത്വശാസ്ത്രത്തിലൂടെ ഒന്നും. എത്ര മഹത്തായ അദ്ധ്യാപനമാണ് ഉത് ബോധനമാണ് ഉസ്താദിന്റേത്. റബ്ബിന്റെ അങ്ങേയറ്റത്തെ കാരുണ്യത്തിലൂടെ, ദയാ വയ്പ്പിലൂടെ അല്ലാതെ തുറക്കുകയില്ല. മനുഷ്യർ എത്ര നെഞ്ചത്തടിച്ചിട്ടു കര ഞ്ഞിട്ടും ഫലമുണ്ടാകണം എന്നില്ല. റബ്ബിന്റെ കാരുണ്യമില്ലെങ്കിൽ ഒരു ചുക്കും നടക്കില്ല ... ആ കാരുണ്യം നമുക്ക് നേരെ വർ ഷിക്കുമാറാകട്ടെ.. ( അള്ളാ ഹുമ്മ ആമീൻ )

അൽഹംദുലില്ലാഹ്

Fabulous speech
അൽഹംദുലില്ലാഹ് എല്ലാം എല്ലാം സന്തോഷം മാത്രം..
നല്ല സ്പീച്ച് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
👍👍👍 ellavarum ee prabhashanam maniss thurannu manass iruthiyum kelkanam palapravshyam kelkunnad kondu valaray upagarapedum
Thanks for the speech 💐👍👌👌
ഏറെ നാളായിട്ടുള്ള ചോദ്യം...!!
ഏറെ വർഷങ്ങളായുള്ള സംശയങ്ങൾക്ക് മറുപടി....... ഉസ്താ
Masha Allah
🌱🌱🌱🌱
ഓരോ വിശ്വാസിയും മനസ്സറിഞ്ഞ് ഇത് കേട്ടിരുന്നെങ്കിൽ
Super ❤️
❣️
അൽഹംദുലില്ലാഹ്
😍😍😍😍😍
👍
👍😍😍😍😍
എല്ലാ സംശയങ്ങൾക്കും ഇതിൽ ഉത്തരമുണ്ട്
💐💐💐💐💐
ഇത് മനസിലാക്കാൻ തൗഫീഖ് ചെയ്തു തന്ന അള്ളാഹു വിന് സർവ്വ സ്തുതി കളും. ആമീൻ യാറബ്ബൽ ആ ല മീൻ
👏👏💐💐💐💞💞😘😘
Super
അനർഗ്ഗമാണീ വിക്ഞാന വിവരണം ആടി ഉലയുന്ന ഈ മാനിനെ പിടിച്ച് കെട്ടുന്ന വിക്ഞാന വീഞ്ഞ് തന്നെ
എനിയും പ്രദീക്ഷയോടെ ഇത്തരം നല്ല ക്ലാസുകൾ കാത്തിരിക്കുന്നു
അൽഹംദുലില്ല മാഷാ അള്ളാ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
Masha Allah...enthoru nalla vivaranam...alhamdulillah...allahu ellarkum eeman salamathaki tharate..aameen
മാഷാ അല്ലാഹ് വളരെ നന്നായി വിവരിച്ചു തന്നു മനസ്സിനെ പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ ഇതെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു മനസ്സിൻറെ ഉള്ളിൽ തട്ടിയ വിവരണം ഒത്തിരി സംശയങ്ങൾക്ക് മറുപടി കിട്ടി അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
സഹാറ മരുഭൂമിയിൽ രൂപം കൊണ്ട സംസം കിണറാണ് ഉസ്താദ്.... എല്ലാവർക്കും ഉള്ള സംശയം എന്ന നിലക്ക് ഇതിനെ ആരും ശ്രദ്ദിക്കാതെ പോകുന്നു എന്നാണ് തോന്നുന്നത്.... മതപണ്ഡിതരെന്ന് കോലം കൊണ്ട് പറയുന്ന ഇത് പോലൊരു വിഷയം വന്നാൽ ഉരുണ്ട് കളിക്കുന്ന ആൾകാർ സുലഭമാണിക്കാലത്ത്... കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടേണ്ട ആൾക്കാരിൽ നിന്ന് കിട്ടിയാലേ...... കിട്ടിയത് പൊട്ടൂ..... മുത്ത് വിതരണം തുടരുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ
الحمد لله
മാഷാ അള്ളാ , കുറെ സംശയങ്ങൾ തീർന്നു
👌💫👌💫
Excellent speech
അത്യധികം ആഴമേറിയ ചിന്തകൾ.റബ്ബിന്റെ തുറവ് കിട്ടാതെ ഒന്നും ഹൃദയത്തി ലേക്കു കടക്കുകയില്ല. തർക്കതിലൂടെ തത്വശാസ്ത്രത്തിലൂടെ ഒന്നും. എത്ര മഹത്തായ അദ്ധ്യാപനമാണ് ഉത് ബോധനമാണ് ഉസ്താദിന്റേത്. റബ്ബിന്റെ അങ്ങേയറ്റത്തെ കാരുണ്യത്തിലൂടെ, ദയാ വയ്പ്പിലൂടെ അല്ലാതെ തുറക്കുകയില്ല. മനുഷ്യർ എത്ര നെഞ്ചത്തടിച്ചിട്ടു കര ഞ്ഞിട്ടും ഫലമുണ്ടാകണം എന്നില്ല. റബ്ബിന്റെ കാരുണ്യമില്ലെങ്കിൽ ഒരു ചുക്കും നടക്കില്ല ... ആ കാരുണ്യം നമുക്ക് നേരെ വർ ഷിക്കുമാറാകട്ടെ.. ( അള്ളാ ഹുമ്മ ആമീൻ )
❤️❤️❤️❤️❤️👌
12:27
Alamdulillai rabbulaalameen
❤
⚘⚘⚘