പോരിശ നിറഞ്ഞ ഈ അറഫാ ദിനത്തില്‍ 200 തവണ ചൊല്ലേണ്ട സൂറത്തുല്‍ ഇഖ്‌ലാസ് കൂടെ ചൊല്ലി ദുആ ചെയ്യാം.!

Поделиться
HTML-код
  • Опубликовано: 21 сен 2024
  • പവിത്രമായ ദുല്‍ഹിജ്ജയുടെ ആദ്യ ദിനങ്ങളില്‍ 200 തവണ ചൊല്ലേണ്ട സൂറത്തുല്‍ ഇഖ്‌ലാസ്
    ഉസ്‌താദിനൊപ്പം വളരെ എളുപ്പം ചൊല്ലി ദുആ ചെയ്യാം.!
    surah ikhlas
    surah ihlas
    surah iklas
    surah iqlas
    kulhuvallahu ahad

Комментарии • 118

  • @juneethasalam7345
    @juneethasalam7345 3 месяца назад +14

    🤲🕋 ഞങ്ങൾ ഓതുന്ന സൂറത്ത് ഇഖ്‌ലാസിൻ്റെ ബറക്കത്ത് കൊണ്ട് സ്വർഗ്ഗത്തിലെ കൊട്ടാരം ലഭിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ്🕋🤲

  • @Shuhaima-pd1wo
    @Shuhaima-pd1wo 3 месяца назад +4

    ഉസ്താദ് എൻറെ കൂടെ എങ്ങനെ മക്കൾക്കും ഞങ്ങളെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം വളരെ സങ്കടത്തിലാണ് ഉസ്താദ് എല്ലാ വിഷമങ്ങളും മാറിക്കിട്ടാൻ ഈദുൽ ഹജ്ജ് എട്ടിൻറെ മാസത്തിലെ ഉറക്കത്തിൽ

  • @sunithakoduvath4283
    @sunithakoduvath4283 3 месяца назад +8

    അൽഹംദുലില്ലാഹ് 🤲🕋ഞങ്ങൾക്ക് പാപമോചനവും നരകമോചനവും നൽകണേ 🤲ഞങ്ങളെയൊക്കെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ് ആമീൻ 🤲🤲🤲🕋

  • @abdullap4596
    @abdullap4596 3 месяца назад +3

    മാഷാ അല്ലാഹ്

  • @dilu5601
    @dilu5601 3 месяца назад +2

    Alhamdulillah alhamdulillah alhamdulillah

  • @BasheerCpr
    @BasheerCpr 3 месяца назад +3

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെട്ത്തണെ ഉസ്താദെ ആമീൻ🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 3 месяца назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋😭😭😭😭😭

  • @Aishabeevi-n3t
    @Aishabeevi-n3t 3 месяца назад +3

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബനാ🤲🤲 ഞങ്ങൾക്ക് എന്നും ഉസ്താദിന്റെ ♥️ മജിലിസിൽ പങ്കെടുക്കാനും കൂടെ ഓതാനും ആമീൻ പറയാനും ഭാഗ്യം തരണേ അള്ളാഹ് 🤲🤲 ഉസ്താദിന് ❤ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ 🤲🤲 🤲ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 3 месяца назад +3

    💚💚💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚

  • @jameelahassan5408
    @jameelahassan5408 3 месяца назад +7

    അള്ളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ.. ഞങ്ങളുടെ നോമ്പ്... നിസ്ക്കാരം.. സ്വലാത്ത്.. ദിക്റുകൾ... അങ്ങിനെ എല്ലാം ഖബൂലാക്കണേ അള്ളാഹ്.. ചെയ്യുന്ന അമലുകളിൽ വല്ല തെറ്റു കുറ്റങ്ങളും ഉണ്ടെങ്കിൽ പൊറുത്തു തരണേ റബ്ബേ.. പാക പിഴവുകൾ ഉണ്ടെങ്കിൽ പരിഹരിച്ചു തന്ന് അതിന്റെ പ്രതിഫലം ഇരുലോകത്തും ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathvp1340
    @zeenathvp1340 3 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @havvaumma4564
    @havvaumma4564 3 месяца назад +2

    അൽഹംദുലില്ലാ മാഷാ അള്ളാ അള്ളാഹു ഞങ്ങൾ ഓതുന്ന കബൂൽ ചെയ്താൽ അനുഗ്രഹിക്കണം അള്ളാ ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് ഞങ്ങളെ നിനക്ക് ഇഷ്ടപ്പെട്ട സജ്ജനങ്ങളിൽ ഉൾപ്പെടുത്തണം അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @selmazz3757
    @selmazz3757 3 месяца назад +1

    അൽഹംദുലില്ലാഹ് 🥰ദുആയിൽ ച്വർക്കണേ ഉസ്താദ് 🥰

  • @jameelahassan5408
    @jameelahassan5408 3 месяца назад +22

    ഉസ്താദിന്റെ എല്ലാ ദുആകളിലും ഞങ്ങളെ ചേർക്കാൻ മറക്കരുതേ.. ഉസ്താദിനും കുടുംബത്തിനും വേണ്ടി ഞങ്ങളും എന്നും ദുആ ചെയ്യുന്നുണ്ട്.. റബ്ബ് ആ ദുആ സ്വീകരിക്കട്ടെ.. ആമീൻ... ഞങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്ന.. ഓരോ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനെ ഒരിക്കലും ഓർക്കാതിരിക്കാൻ പറ്റില്ല.. എന്റെ മോനോടുള്ള അതേ ഇഷ്ട്ടവും അടുപ്പവും (കാണാൻ പറ്റുന്നില്ലെങ്കിലും )ഉസ്താദിനോടുണ്ട്.. എവിടെയായാലും ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ അള്ളാഹ് ഉസ്താദിനെ കാത്തു രക്ഷിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @SharmilaAa-eh5ss
    @SharmilaAa-eh5ss 3 месяца назад +2

    അൽഹംദുലില്ലാഹ് ❤️അല്ലാഹുവേ ഈ മജിലിസിലുള്ള എല്ലാ വർ lക്കും അല്ലാഹുവേ പാപങ്ങൾ പൊറുത്തു സ്വർ ഗ്ഗം നൽകണേ അള്ളാ. ഉസ്താദിനും കുടും ബത്തിനും കൂടെ പ്രവർ തിക്കുന്ന എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകണേ അള്ളാ 👏👏ചേർക്കണേ ഉസ്താദേ 👏👏

  • @JaleelHajara-x1p
    @JaleelHajara-x1p 3 месяца назад +2

    എല്ലാം അറിയുന്ന റബ്ബേ നമ്മുടെ മേലെ കരുണ ചൊരിയണെ തമ്പുരാനേ 🤲🤲🤲

  • @ZeenathAbdulkhader
    @ZeenathAbdulkhader 3 месяца назад +2

    ഇ പാവത്രമാദിനത്തബർകത് കൊണ്ട് ഞങ്ങൾ നിന് വന്നു പോയ അല്ലാ ദോഷങ്ങളും പൊറുത്തു തരണേ അള്ളാ നങ്ങൾ ക് പരിശുദ്ധ ഹജ്ജും ഉംറയും ചിയനുള്ള തോഫിക് നൽകണേ അള്ളാ 🤲🤲🤲ഉസ്ദാദ് ഞങ്ങൾ ക് വേടി ദുആ ചെയ്യനെ

  • @vaheedajamal9189
    @vaheedajamal9189 3 месяца назад +2

    🤲🏻 അല്ലാഹുവേ എല്ലാ അമലുകളും സ്വീകരിക്കണേ നാഥാ🤲🏻🤲🏻 ഞങ്ങളുടെ നോമ്പ് നിസ്കാരം,ദിക്റുകൾ, സ്വലാത്ത് എല്ലാം കബൂലാക്കണേ അല്ലാഹ് 🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 3 месяца назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യ ദിനത്തിൽ നമ്മൾ ഓതുന്ന സൂറത്തുൽ ഇഖ്ലാസ് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ.. സൂറത്തുൽ ഇഖ്ലാസ് കൊണ്ട് വിജയിക്കുന്നവരുടെ കൂടെ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ashimbhai9610
    @ashimbhai9610 3 месяца назад

    അല്ലാഹുവേ ഞങ്ങളെ മജ്‌ലിസ് സ്വീകരിക്കണേ അല്ലാഹ് 🤲🏻💔
    ഉസ്താദ് പ്രത്യേഗം ദുആയിൽ ഉൾപ്പെടുത്തണം 💔

  • @AmsiShajahan
    @AmsiShajahan 3 месяца назад +1

    അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സൂറത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ രാവിന്റെ ബറക്കത്ത് കൊണ്ട് ഈ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ പുണ്യ സൂറത്തിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ പൊറുത്തു മാപ്പാക്കി തരണേ അള്ളാ സ്വർഗ്ഗത്തിലെ അഹല് കാരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തണം അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeesanabee2396
    @nabeesanabee2396 3 месяца назад +1

    അൽഹംദുലില്ല ഉസ്താദ് ഞങ്ങൾക്ക് എല്ലാവക്കാ വേണ്ടി ദുഹാ ചെയ്യണം ആമിൻ

  • @SoudaMusthafa-ob8on
    @SoudaMusthafa-ob8on 3 месяца назад +1

    ഉസ്താദേ ദുഹാ ച്യ്യണേ 🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 3 месяца назад

    അള്ളാഹ് സ്വീകരിക്കണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ayishabimp884
    @ayishabimp884 3 месяца назад +1

    Alhamdulillah. Alhamdulillah. Alhamdulillah

  • @moideenktmenayil7366
    @moideenktmenayil7366 3 месяца назад +2

    alhumdulillah choollunna ekelas surathukal allahu sikarikumarakatay aameen aameen aameen yarabbale aalameen

  • @noorjahannizar675
    @noorjahannizar675 3 месяца назад +2

    Wa alaikum Salam usthadinu deergayus pradannam cheyane Allah 🤲🤲🤲

  • @saibukareem1501
    @saibukareem1501 3 месяца назад

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 месяца назад

    അൽഹംദുലില്ലാഹ്🤲 സ്വീകരിക്കണെ അള്ളാ🤲🕋🤲

  • @muhammadshafi8443
    @muhammadshafi8443 3 месяца назад +1

    അൽഹംദുലില്ലാഹ് ഉസ്താദിന് കുടുബ തിന്നും ആഫിയത്തും ദിർഘാ യുസും നൽകട്ടെ നമ്മുടെ എല്ലാഹമലുകളും സീകരിക്കട്ടെ

  • @Ijas-lb7rg
    @Ijas-lb7rg 3 месяца назад

    അൽഹംദുലില്ലാഹ് 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @subaidakochahammed567
    @subaidakochahammed567 3 месяца назад

    Alhamdulillah 🤲 Mashaallah 🤲 njangalude ihlas soorath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @SuhraVk-b9p
    @SuhraVk-b9p 3 месяца назад +3

    Alhamdulillah.

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 3 месяца назад +2

    Aameen 🤲🏻

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 3 месяца назад +1

    Alhamdulillah. Vilappetta duail 🤲🕋🤲 ngangale cherkkane usthade. aameen aameen yaarabbal aalameen..::;

  • @SafiyaVahab-k8e
    @SafiyaVahab-k8e 3 месяца назад +1

    അൽഹംദുലില്ലാഹ് തബറകല്ലാഹ് ആമീനാമീൻ യാറബ്ബൽ ആലമീൻ

  • @nusaifahashim8885
    @nusaifahashim8885 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲

  • @sakeenapv5122
    @sakeenapv5122 3 месяца назад +1

    4 penn kuttigal aan swalih aaya upagaramulla makkal aavan duaa cheyyanm last molude samsaram clear aavanum swabavam nannavanum anusarana undavanum ottak bakshanm kayikkanulla intrest undavanum mobile Kali ellathakanum duaa cheyyanm barthavinte joliyil rahmathum barkathum undavanum jeevitham vijayathil aavanum duaa cheyyanm

  • @seenaanas7654
    @seenaanas7654 3 месяца назад +1

    Asukham maranum makkale swaliheengal aakkanum barakkathinum dua cheyyene,

  • @ThahooraMusthafa
    @ThahooraMusthafa 3 месяца назад +1

    الحمد لله. ...
    Sweekarikkane rabhe....🤲🏻🤲🏻🤲🏻

  • @safiyasafiya6134
    @safiyasafiya6134 3 месяца назад

    എന്നെയും കുടുംബത്തിനെയും ദുആ യിൽ ഉൾപ്പെടുത്തണേ🤲🤲🤲

  • @SABITHASABITHAHABEEB
    @SABITHASABITHAHABEEB 3 месяца назад +1

    പരിശുദ്ധ മായ ഹജ്ജുo ഉംറയും ചെയ്യാൻ സാധിക്കണേ

  • @noorjahannizar675
    @noorjahannizar675 3 месяца назад

    Alhamdulillah alhamdulillah ameen ya rabal alameen 🤲🤲🤲🤲

  • @ramlaabdulkader7523
    @ramlaabdulkader7523 3 месяца назад

    ദുആയിൽ ulpeduthane ഉസ്താദേ

  • @jameelamuthukappa7667
    @jameelamuthukappa7667 3 месяца назад

    ദുഹാ ചെയ്യണം ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ

  • @nabeesanabeesa6650
    @nabeesanabeesa6650 3 месяца назад +1

    Alhamdullilah Alhamdullilah Alhamdullilah 🤲🤲🤲

  • @sayyidathwafa3536
    @sayyidathwafa3536 3 месяца назад +1

    Ente ummak theere sugamilla usthad prathegam dua cheyyane 😢

  • @junaidkoniyath2131
    @junaidkoniyath2131 3 месяца назад +1

    Aameen🤲🤲🤲

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @abdulkhadar5655
    @abdulkhadar5655 3 месяца назад

    ഉസ്താദേ. ദുആ യിൽ ഉൾപ്പെടുത്തണേ

  • @mymoonapp4421
    @mymoonapp4421 3 месяца назад

    Yenneyum ynde kudumbthineyum entea aagrahangal saadikaanum vndi dua chyyanea inshallah allah llaam sweegarikattea aameen

  • @fathimafathimashaza7255
    @fathimafathimashaza7255 3 месяца назад +2

    Duayil ulpeduthane

  • @rayyan7070
    @rayyan7070 3 месяца назад

    എൻ്റെ ഭർത്താവിന്റെ ദുഃസ്വഭാവം മാറ്റാൻ ദുആ ചെയ്യണെ...ദുൽഹിജ്ജ 9 നോമ്പാണ് രണ്ടുപേർക്കും എന്നിട്ടും കലഹം തന്നെ

  • @rahamathh452
    @rahamathh452 3 месяца назад +1

    Duayil ulpeduthane 🤲🏻🥺

  • @bilalmuhammedjr7607
    @bilalmuhammedjr7607 3 месяца назад

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @safasulaikha4028
    @safasulaikha4028 3 месяца назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @naveedinaam5074
    @naveedinaam5074 3 месяца назад

    ഉസ്താദെ പ്രത്ത്യേകം ദുആ ചെയ്യണം

  • @sulaikham627
    @sulaikham627 3 месяца назад +1

    അൽഹഠധുലില്ലാഹ്

  • @ShazaSarafu
    @ShazaSarafu 3 месяца назад +1

    Al hamdulillah

  • @sharafiyakm5089
    @sharafiyakm5089 3 месяца назад +2

    Aaameeeen 💙💙♥♥❤💛💙💙💙💛💛💓💓💙♥💙💙💙💙💛💙💙💙💙♥♥💙💙💛💓💛💙💙💙♥💛❤💙💛💙♥♥💙💙💙♥💛💛💓💙💙💙💙💙💙♥💙💓💙💛♥💛💛💛❤💓💓💓💛💛💛💙💙❤♥♥💙💙💙💙💓💙😍💙💙😍😍😍💙💙😍

  • @Nase-p9m
    @Nase-p9m 3 месяца назад +1

    ആമീൻ ആമീൻ 🤲🏻യാ റബ്ൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @NahlaAli-x2j
    @NahlaAli-x2j 3 месяца назад

    آمين آمين يارب العالمين

  • @jamshiss9047
    @jamshiss9047 3 месяца назад +1

    Al hamdhu lillaah🤲

  • @vptech1293
    @vptech1293 3 месяца назад +1

    Alhaamdulillah 🤲🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +1

    🤲 بسم لله الرحمان الرحيم 🤲

  • @VahidSha-pu5zn
    @VahidSha-pu5zn 3 месяца назад

    ഇന്നത്തെ ദുആയിൽ ഉൾപ്പടുത്തണം🤲🤲🤲🤲🤲

  • @jabir6339
    @jabir6339 3 месяца назад +1

    Usthadnd yalla duhail ulpeduthanm

  • @fousiyakily1222
    @fousiyakily1222 3 месяца назад +1

    Ameen 🤲🏻🤲🏻🤲🏻

  • @mumthaznazeer4579
    @mumthaznazeer4579 3 месяца назад

    Allhadulilla duayil cherkkane usthade 🤲🤲🤲

  • @sagheerapockerk2503
    @sagheerapockerk2503 3 месяца назад

    Alhamdulillah .... ella duayil prathyekam orkane usthade

  • @محمدمحمد-و1ذ9ب
    @محمدمحمد-و1ذ9ب 3 месяца назад +1

    ദുഹാ വസിയ്യത്തോടെ

  • @shereefaali7027
    @shereefaali7027 3 месяца назад +1

    Alhamdulillah

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 3 месяца назад +1

    Alhamedulilah🤲🤲

  • @sulaikhasulu1157
    @sulaikhasulu1157 3 месяца назад

    Masha allha🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nabeesanabeesa9108
    @nabeesanabeesa9108 3 месяца назад

    الحمد الله ماشاء الله تقبل الله

  • @IlliyasK-wx4zw
    @IlliyasK-wx4zw 3 месяца назад +1

    അൽഹംദുലില്ലാഹ്

  • @juneethasalam7345
    @juneethasalam7345 3 месяца назад +1

    🤲🤲🤲🤲 ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @thahiramoidutty6624
    @thahiramoidutty6624 3 месяца назад +1

    Alhumdulilla 🤲🤲🤲

  • @rajlakader7514
    @rajlakader7514 3 месяца назад

    അൽഹംദുലില്ലാഹ്'🤲🏻🤲🏻🤲🏻🕋

  • @Faizanh-z5t
    @Faizanh-z5t 3 месяца назад

    അൽഹംദുലില്ലാഹ് 🤲🤲

  • @ramlaabdulkader7523
    @ramlaabdulkader7523 3 месяца назад

    ആമീൻ യാറബ്ബൽ ആലമീൻ

  • @SuharaIbrahim-gf3px
    @SuharaIbrahim-gf3px 3 месяца назад

    Ameen❤

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 3 месяца назад

    അൽഹംദുലില്ലാഹ്

  • @sydthsahlabii._
    @sydthsahlabii._ 3 месяца назад

    الحمد لله

  • @annuaadhi6916
    @annuaadhi6916 3 месяца назад +1

    Duhail ulpeduthane
    Kadam veedanum
    Kittanulla cash pettannutharanum
    Duha cheyyanam
    Veshamathila

  • @subaidaaslam6905
    @subaidaaslam6905 3 месяца назад

    Murathukalhasilavandhuamara😅napeyavarkudjua, ameen

  • @nijaskp622
    @nijaskp622 3 месяца назад

    Alhamdulillah ❤️

  • @saleenakhader
    @saleenakhader 3 месяца назад

    Prathekam dua cheyyanam usthade

  • @shajahana89
    @shajahana89 3 месяца назад

    Ente monu pg ke admission kittan dua cheyyane usthad

  • @thirumaliff4772
    @thirumaliff4772 3 месяца назад

    Duhayilulpeduthanee

  • @aminakutty887
    @aminakutty887 3 месяца назад

    Ustadey ellavarkumvendeyduacheyane

  • @SameeraRasheed-s5q
    @SameeraRasheed-s5q 3 месяца назад

    🤲🤲🤲

  • @AnsifAnsifp-ss8vn
    @AnsifAnsifp-ss8vn 3 месяца назад

    ദുആ ചെയ്യണേ

  • @jameelahassan5408
    @jameelahassan5408 3 месяца назад

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 3 месяца назад

    🕋🕋🤲🏻🤲🏻

  • @ZainabHaneef-p5l
    @ZainabHaneef-p5l 3 месяца назад

    Dua cheyan am usthaade

  • @althafrahman6234
    @althafrahman6234 3 месяца назад

    🤲🤲🤲🤲🤲🤲🤲🤲🤲

  • @ZainabHaneef-p5l
    @ZainabHaneef-p5l 3 месяца назад

    ,🤲🤲

  • @ayshaazeez9807
    @ayshaazeez9807 3 месяца назад

    Duhachayyanamusdade