ഇന്ന് മുഹറം 16 ആം ദിനം... വമ്പൻ പോരിശകൾ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ Dhikr

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ABO-0669
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dikr_malayalam
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

Комментарии • 317

  • @hajuhaju8572
    @hajuhaju8572 2 месяца назад

    എല്ലാം ഉസ്താദ് നമസ്കാരം ഞാൻ ഇന്നല സ്വീകരിക്കുമാറാകട്ടെq🤲🏼🤲🏼🤲🏼🤲🏼

  • @SajiraM-v2j
    @SajiraM-v2j 2 месяца назад +1

    അസ്സലാമു അലൈക്കും കടം വീടാനും മക്കളെ പരീക്ഷയിൽ പാസാവാനും ദുആ ചെയ്യണം ഉസ്താദ്

  • @Rasiya.K-z1x
    @Rasiya.K-z1x 2 месяца назад +5

    ഉസ്താദേ അർജുൻ എന്ന ആ സഹോദരന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ഒരു പോറൽ പോലും ഏൽക്കാതെ ജീവനോടെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @ShahanaShemeer555
    @ShahanaShemeer555 2 месяца назад +45

    മക്കളുടെ ജീവിതം ഹയറിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @Lyhx_vlogs
    @Lyhx_vlogs 2 месяца назад

    ഉസ്താദ് എല്ലാ ദിവസത്തെ ദുആയിൽ നങ്ങളെയും ഉൾപെടുതന്നെ അമീൻ

  • @SulfathSulfath-cd4fp
    @SulfathSulfath-cd4fp 2 месяца назад +16

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മനസ്സിലെ എല്ലാ ഹലാലായ മുറാദുകൾ ആസ്ലാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മകന്റെ ദർസിൽ ചേർത്തിട്ടുണ്ട് അവൻക്ക് നല്ല പഠിക്കാനും നല്ല ബുദ്ധി നൽകാനും സ്വാലിഹായി വളരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @jameela.v2648
    @jameela.v2648 2 месяца назад +9

    അള്ളാഹു വേ മണ്ണിനുള്ളിൽഅകപ്പെട്ടുപോയ അർജ്ജുൻ എന്ന ചെറുപ്പക്കാരനെ ജീവനോടെ കുടുംബ ത്തിന് നൽകി ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേആമീൻ യാറബ്ബൽ ആലമീൻ

  • @chippolinnuse8784
    @chippolinnuse8784 2 месяца назад +111

    മണ്ണിനടിയിൽ ഒരു ചെറുപ്പക്കാരൻ പെട്ടിട്ട് ദിവസങ്ങളായി... ജീവനോടെ ആ കുടുംബത്തിന് തിരിച്ചു കിട്ടാൻ വിധി കൂട്ടനെ 😢🤲🤲🤲🤲🤲ഉസ്താദ് ദുആ ചെയ്യണേ

    • @SakeenaJaleel-sd4ko
      @SakeenaJaleel-sd4ko 2 месяца назад +5

      ആമീൻ🤲🤲🤲😢😢😢

    • @AdnanAdnanakbar-b2k
      @AdnanAdnanakbar-b2k 2 месяца назад +4

      ആമീൻ 😢

    • @shajitharasheed9461
      @shajitharasheed9461 2 месяца назад +3

      മകളുടെ കല്യാണം കഴിഞ്ഞിട്ട് 6വർഷം കഴിഞ്ഞു മക്കളില്ല ദുആ ചെയ്യണേ ഉസ്താദേ

    • @AlfiyaSaifudeen-d7r
      @AlfiyaSaifudeen-d7r 2 месяца назад +1

      ആമീൻ

    • @salinasherafudheen6170
      @salinasherafudheen6170 2 месяца назад +1

      Ameen

  • @Raheemasiyad-gr7sj
    @Raheemasiyad-gr7sj 2 месяца назад +6

    ഉസ്താദ് ദുഹാ ചെയ്യണം മക്കൾ പഠിക്കാനും ഇക്കാക്ക് നല്ല ജോലി കിട്ടാനും ദുഹാ cheyyanam

  • @chippolinnuse8784
    @chippolinnuse8784 2 месяца назад +14

    ഉസ്താദേ.... ഇന്ന് വളരെ വിഷമങ്ങൾ ഉണ്ട് മാനസികമായി സമാധാനം കിട്ടാൻ ദുആ ചെയ്യണേ...

  • @jannathp7397
    @jannathp7397 2 месяца назад +14

    മണ്ണിൻ അടിയിൽ പെട്ട അർജുന് വേണ്ടി പ്രാർത്ഥിക്കണം. ജീവനോടെ തിരിച്ചു വരാൻ

  • @SajinaAneesS
    @SajinaAneesS 2 месяца назад +13

    മനസിലുള്ള എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കിതരാനും ദുആ ചെയ്യണം ഉസ്താദേ 🤲

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 месяца назад

    Ella ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @آمينبنتزيد
    @آمينبنتزيد 2 месяца назад +5

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും റബ്ബ് തആലാ സ്വീകരിച്ച അതിൻറെ പ്രതിഫലം നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Zeenath-v4z
    @Zeenath-v4z 2 месяца назад

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲വാ അലൈകും സലാം വാ റഹ്മതുല്ലാഹി വാ ബറക്കാത്തു

  • @subaidacp2939
    @subaidacp2939 2 месяца назад +1

    الحمد الله 🤲
    ഉസ്താദ്. ദുആചൈയ്യണേ. 🤲🤲🕋🤲

  • @madayi1
    @madayi1 2 месяца назад

    Jaseena ch ente barthaavinum enikum ummakum aafiyathulla dheerhayisinum ellaavarudeyum ragam shifayaakanum barthavinte hairum kachavadathil hairum barkath undaavanum ellaavarudeyum rogam shifayaakanum veetil ellaa vitha hairum barkathum undaavanum dhua cheyyanam ameen yaa rabbal aalameen

  • @BushraMuhammad-eg7in
    @BushraMuhammad-eg7in 2 месяца назад +6

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ദിക്ക്റ് എന്നും മുടങ്ങാതെ ചൊല്ലാറുണ്ട് ഇത്രയും അറിവ് നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഹായുസ് കൊടുക്കണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻

  • @MuneeraMuneera-z2e
    @MuneeraMuneera-z2e 2 месяца назад +2

    വീട്ടിൽ മനസ്സ് സമാധാനം കിട്ടാൻ വേണ്ടി ദുഹാ ചെയ്തു തരണേ ഉസ്താതെ

  • @madayi1
    @madayi1 2 месяца назад

    Jaseena ch ente kaalinte rogam shifayaakanum kaalinte neer povaanum kaalinte muriv onangaanumdhua cheyyanam ameen yaarabbal aalameen

  • @FathibiFathibi-gk7vj
    @FathibiFathibi-gk7vj 2 месяца назад +1

    ഉസ്താദ് എൻ്റെ ഉമ്മാക്ക് വേണ്ടി dua ചെയ്യണേ 😢

  • @HakkimSha-yb2mr
    @HakkimSha-yb2mr 2 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ

  • @shajeelasalim4214
    @shajeelasalim4214 2 месяца назад +4

    മക്കൾ ക്ക് നല്ല ഹൈ റാ യാ ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @shamlakp2433
    @shamlakp2433 2 месяца назад

    എന്റെ മനസിലെ ആഗ്രഹം നിറവേറൻ ഉസ്താദ് ദുആ ചെയ്യണം

  • @Rukiya-xv8yg
    @Rukiya-xv8yg 2 месяца назад

    ഞങ്ങളെല്ലാവരും പഠിച്ച് ജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം ഈമനോട് കൂടി മരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sajeenanavas4378
    @sajeenanavas4378 2 месяца назад +14

    മണ്ണിനടിയിൽ അകപ്പെട്ട് പോയ അർജുൻ എന്നാ ചെറുപ്പകാരനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ഒരു ആപത്തും കൂടാതെ കിട്ടാൻ

  • @sherinafazir
    @sherinafazir 2 месяца назад

    കടം വീട്ടാനും ജോലി ശരിയാക്കാനും വിഷമങ്ങൾ മാറാൻ ഉസ്താദ് ദുആ ചൊയ്യണം

  • @nishasrahman3730
    @nishasrahman3730 2 месяца назад

    അർജുൻ എന്ന ആ കുഞ്ഞിനെ ജീവനോടെ
    കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @ParveenSultan-d1n
    @ParveenSultan-d1n 2 месяца назад +1

    Aameen 🤲

  • @althafrahman6234
    @althafrahman6234 2 месяца назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲🤲‼️

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്ഉസ്താദ് ന്റെകൂടെ ചൊല്ലിയ എല്ലാ ദിക് റുക ളും സ്വ ലാ ത്തു കളും തസ് ബീഹ് ക ളും ഒക്കെ അതിന്റെ പോരായ്മകൾ ഒക്കെ പരി ഹ രിച്ചു സ്വീ കരി ച്ചുഅനുഗ്ര ഹിക്കെ ണ മേ റബ്ബെ ഇ ന്ന ത്തെ ദിക് റിന്റെ മജ് ലിസ് മനസ്സി ന് വളരെയദി കമ് റാഹത്തും മനസ്സമാ ദാ ന വും ഉണ്ട് ഉസ്താദ് ദുആയിൽ എ പ്പ യും ഉൾപ്പെടു ത്തെണ മേ ആ മീൻ യാ റബ്ബൽ ആലമീൻ

  • @rinshananidha2249
    @rinshananidha2249 2 месяца назад

    ആമീൻ yaa rabbal aalamee chollunna ദിക്കർ duha allahu സ്വീകരിക്കനെ rabbe molkk hyraaya വീട് ഉണ്ടാവാൻ duha ചെയ്യണേ

  • @nishasrahman3730
    @nishasrahman3730 2 месяца назад

    എല്ലാ കുഞ്ഞുങ്ങളെയും
    അപടമരണങ്ങൾ തൊട്ടു കാക്കണേ റബ്ബേ

  • @naseemak9251
    @naseemak9251 2 месяца назад +11

    ,, അൽഹഠദൂലിലാഹ് ആമീൻ,, സ്നേഹത്തോടെ എല്ലാവര,, ലൈക് അടിച്ചു കോടൂകണേ മജ്ലിസിൽ വിജയത്തിനു വേണ്ടി എല്ലാവരും

  • @fathimaSheikha879
    @fathimaSheikha879 2 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ്

  • @mufeedhamuppimufeedhamuppi768
    @mufeedhamuppimufeedhamuppi768 2 месяца назад +1

    ആമീൻ

  • @RasheedaSaleem-oo3cc
    @RasheedaSaleem-oo3cc 2 месяца назад

    ദുആ യിൽ ഉൾപെടുത്തുക ആമീൻ 🤲🤲🤲🕋

  • @chippolinnuse8784
    @chippolinnuse8784 2 месяца назад +11

    മലപ്പുറത്തു 14വയസുള്ള ഒരു പൊന്നുമോൻ മരണപ്പെട്ടു.... ആ മോന്റെ കബറിനെ വിശാലമാണേ അല്ലാഹ് 😢🤲🤲🤲🤲🤲

    • @NisarM-y4f
      @NisarM-y4f 2 месяца назад

      🤲🤲🤲🤲🤲🤲🤲

  • @shibushibinashibushibina7640
    @shibushibinashibushibina7640 2 месяца назад +9

    കുടുംബ ഐശ്വര്യത്തിനും ബറക്കത്തിനും വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് 🤲🤲🤲

  • @jazilnitha2672
    @jazilnitha2672 2 месяца назад +2

    അസ്സലാമു അലൈക്കും ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @abithashameer
    @abithashameer 2 месяца назад +4

    എന്റെ ഭർത്താവ് വിസിറ്റിങ് ഷാർജയിലേക്ക് പോയിരിക്ക അവിടെ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 месяца назад +4

    മോന്റെ കല്യാണം വീട് പണി എല്ലാം ശരി യാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sanujashajahan3178
    @sanujashajahan3178 2 месяца назад

    ഞങ്ങളുടെ കുടുംമ്പത്തെ രക്ഷപെടുത്താൻദുആ ചെയ്യണെ ഉസ്താദേ

  • @patumapkm4490
    @patumapkm4490 2 месяца назад +1

    Fathimma ustade ente rogam shifayavanum manassinne ee majelisinte barkate konde ente randekannilum telichamulla kazecha tarename Nathaa Dua cheyyane ustade ente marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam labikan dua cheyyane ustade aameen yarabal aalameen aakibate nannavan dua cheyyane ustade aameen yarabal aalameen 🕋🕋🕋😭🤲🤲🤲🤲

  • @AmusedCoconut-yw6sn
    @AmusedCoconut-yw6sn 2 месяца назад +1

    ഉസ്താതെ വലിയ വിഷമത്തിലാണ് ഉസ്താതെ

  • @shamnadek4410
    @shamnadek4410 2 месяца назад

    മോന് കിട്ടാനുള്ള പൈസ കിട്ടാഞ്ഞിട്ട് വല്ലാത്ത വിഷമത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ

  • @myworld-xz4xz
    @myworld-xz4xz 2 месяца назад +1

    കാൻസർ എന്ന രോഗം പിടിപ്പിട്ടു. പൂർണമായി ശിഫ ആകാൻ ദുആ ചെയ്യണേ 🤲

  • @AmusedCoconut-yw6sn
    @AmusedCoconut-yw6sn 2 месяца назад

    വലിയ വിഷമത്തിലാണ് ഉസ്താതെ കടം വീടാനും മക്കളുടെ ജോലിയിൽ ബർകത്തുണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താതെ

  • @rejinarejina1036
    @rejinarejina1036 2 месяца назад

    Maranpettupoya Mathapithakkalkkum sahodharangalkkum, kadangal maranvendi duacheyyane usthade

  • @shailaali4017
    @shailaali4017 2 месяца назад

    എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ എല്ലാം പാവപ്പെടാ മക്കൾക്കു ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭😭😭

  • @shamlaca4754
    @shamlaca4754 2 месяца назад

    امين امين امين امين امين يا رب المين 🤲🏻🤲🏻🤲🏻

  • @anwasahnaf7868
    @anwasahnaf7868 2 месяца назад

    ഹലാൽ ആയ മുറാദ് ഹസ്വിലകാൻ ദുആ ചെയണം 🤲🏻🤲🏻

  • @muhammedayan-jq7mb
    @muhammedayan-jq7mb 2 месяца назад +3

    വീട് പണി പൂർത്തീയവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @abdulkalam812
    @abdulkalam812 2 месяца назад +11

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ നമ്മുടെ എല്ലാവരുടെയും കുടുംബ ജീവിതം നല്ല സന്തോഷവും സമാധാനവും കിട്ടുവാനും കടങ്ങൾ വീടൂവാനും മക്കൾ നല്ല സ്വലിഹായ മക്കളാവാനും പഠനത്തിൽ പുരോഗതി വരാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭🤲🤲

    • @SulaikhaAkSulaikhaAk
      @SulaikhaAkSulaikhaAk 2 месяца назад +2

      ക ലാ മിന്റെ വീട് എവിടെ

    • @abdulkalam812
      @abdulkalam812 2 месяца назад

      @@SulaikhaAkSulaikhaAk ആരാ നിങ്ങൾ നിങ്ങളുടെ സ്ഥലം എവിടെ യാണ്

    • @Zerinmeharin
      @Zerinmeharin 2 месяца назад +1

      🤲🏻🤲🏻🤲🏻🤲🏻

  • @FathimaFathima-zu7nl
    @FathimaFathima-zu7nl 2 месяца назад +1

    Usthathedusilulpeduthane😊😊😊😊😊😊😊

  • @SinuSidhu-k4e
    @SinuSidhu-k4e 2 месяца назад +2

    ഉസ്താദ് മണ്ണിന്റെ അടിയിൽ പെട്ടുകിടക്കുന്ന ആ സഹോദരന് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

    • @zoofi1234
      @zoofi1234 2 месяца назад

      തീർച്ചയായും

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 месяца назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ubaid1tp945
    @ubaid1tp945 2 месяца назад

    Innatthe majlisinte barkatth kond enikk hairaaya kallyaanam etthrayum pettenn rediyaakittharane allaah hairaaya inaye kittane allaah uppaakkum ummaakkum aaroogam aafiyatthum dheergaayusum kodukkane allaah aameen usthaad dua cheyyane

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 2 месяца назад +4

    മനസമാധാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. പലപ്രശ്നങ്ങിലൂടെയും ആണോ ജീവിതം പോകുന്നത്. യാതൊരു വിധ സന്തോഷവും ഇല്ല 😥😥

  • @shameenakaleeckal
    @shameenakaleeckal 2 месяца назад +1

    Ameen yarabbalalameen alhamdulilla mashaallah subhanallah

  • @SherifaValiyakath
    @SherifaValiyakath 2 месяца назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @ShehzaShaazz
    @ShehzaShaazz 2 месяца назад +5

    എന്റെ അനിയത്തി പ്രസവത്തിനു ലേബർ റൂമിൽ കൊണ്ട് പോയി ഇരിക സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താതെ കുറച്ചു സുഖമില്ലാത്ത കുട്ടിയ അവൾ എല്ലാവരും ദുആ ചെയ്യണേ പ്ലീസ്

  • @muhammedramees2491
    @muhammedramees2491 2 месяца назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @rejilashajahan3957
    @rejilashajahan3957 2 месяца назад +1

    വീടിന്റ പണി പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @JasminJunaid-fc1fe
    @JasminJunaid-fc1fe 2 месяца назад

    നസീറ ഉസ്താദേ നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ കബർ സ്വർഗം നൽകാനും ശഹീദിന്റെ കൂലി കിട്ടാനും ആവീട്ടുകാർക്ക് സമാദാനം ഉണ്ടാവാംമും ദുആചെയ്യണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shafifaizy6885
    @shafifaizy6885 2 месяца назад

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻

  • @maimoonaputhanpeedika
    @maimoonaputhanpeedika 2 месяца назад

    Hajjumumrayumcheyyanamduhacheyyaneee

  • @kadheejanasarin5641
    @kadheejanasarin5641 2 месяца назад +1

    Njangalude makkalkk nalla budhi shakthiyumormashakthiyum. Usthade prathyekam duaa cheyyanam

  • @Sajana-c9c
    @Sajana-c9c 2 месяца назад +2

    ചുമ മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ShameemaShemi-e8r
    @ShameemaShemi-e8r 2 месяца назад

    Ella halalaya Murad hasilagan vendi ustade prattegam duha cheyyanam ustade aameen bartav videshattan Kure divasamayi vilichitt vilikkanulla Manas kodukkan duha cheyyanam ustade aameen aameen

  • @navasnavasvmpadam4968
    @navasnavasvmpadam4968 2 месяца назад

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @Sajana-c9c
    @Sajana-c9c 2 месяца назад +1

    അൽഹംദുലില്ല ഈ ദിക്കർ എപ്പോഴും ചൊല്ലാറുണ്ട്

  • @mumthasrazak9036
    @mumthasrazak9036 2 месяца назад +1

    ഉസ്താദേ ഉപ്പാന്റെ കാകുന്റെ ജോലിയിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി ബറകത് ഉണ്ടാവാനും കിട്ടാനുള്ള ശബളം കിട്ടാനും ഒക്കെ ശെരിയാവനും വേണ്ടി പ്രേതേകം ദുആ ചെയ്യണേ

  • @nishasrahman3730
    @nishasrahman3730 2 месяца назад

    നിഫാ വന്നു മരിച്ച കുഞ്ഞിനുവേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @SameerA-w6f
    @SameerA-w6f 2 месяца назад

    ദുആ യിൽ ഉൾപെടുത്തണേയ് ഉസ്താദ്

  • @Suharausman-ib5nq
    @Suharausman-ib5nq 2 месяца назад

    ente ikkade kidinide asugam shifayavan duhacheyyanam usthathe

  • @Saffffhhh
    @Saffffhhh 2 месяца назад

    Usthadine allahu kathu rakshikkatte.veedupani eluppathik aakatte

  • @ShameenaShameena-q6t
    @ShameenaShameena-q6t 2 месяца назад

    അസ്സലാമു അലൈക്കും മാമാടെ ഖബറിലേക്ക് വേണ്ടി ദുആ ചെയ്യണം

  • @Shameer-d7r
    @Shameer-d7r 2 месяца назад

    മോന്റെ പനിയും പല്ലുവേദനയും ചെവി വേദനയും മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sajnacr6911
    @sajnacr6911 2 месяца назад

    Rogam kond valare sankadathilaanu...dua cheyyane usthayhe

  • @noushadnoua6761
    @noushadnoua6761 2 месяца назад

    ബിസ്മില്ലാഹ് 💟🌹 അൽഹംദുലില്ല 💚🌹മാഷാ അല്ലാഹ് 💛🌹 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും 🤲🕋🤲🏠🤲😭🤲 ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
    👳🧕🏻 മക്കൾ ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും പഠിക്കാനും പറഞ്ഞത് അനുസരിക്കാനും ദീനിയായി വളരുന്ന സ്വാലിഹായ മക്കൾ ആവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 വ അലൈക്കും സലാം 🤲🤲

  • @آمينبنتزيد
    @آمينبنتزيد 2 месяца назад +2

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും റബ്ബ് സ്വീകരിച്ച പ്രതിഫലം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 2 месяца назад +1

    ശാരീരിക മാനസിക മായ എല്ലാ പ്രശ്നങ്ങളും മാറാൻ വേണ്ടി ദുഹാ ദുഹാചെയ്യണേ

  • @muhammedjebin8460
    @muhammedjebin8460 2 месяца назад +2

    Barthaabinde.. Iqlass vardhikkan.. Dua cheyyane 😢

  • @kadeejat5309
    @kadeejat5309 2 месяца назад

    Ameen❤❤

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 2 месяца назад

    ദു ആ ചെയ്യണേ ഉസ്താദേ

  • @ShabeebMuhammed-gt4pb
    @ShabeebMuhammed-gt4pb 2 месяца назад

    Kudumba jeevitham santhoshathilavan dua cheyyane usthathe

  • @moidukka3842
    @moidukka3842 2 месяца назад +1

    Makkalk pareeshayil vijayikkan dua cheyyane

  • @majithabanubanu9822
    @majithabanubanu9822 2 месяца назад

    Halaalaya uddesham poorthiyavan dua yil ulpeduthane🤲🏻

  • @fathimamv6431
    @fathimamv6431 2 месяца назад

    Ellamuradukalum hassilavan duacheyyanam usthade

  • @jameelatk2022
    @jameelatk2022 2 месяца назад

    امين امين امين امين امين امين امين امين امين امين امين امين 🧕🤲🏻🤲🏻🤲🏾😪

  • @nibrasulhaquep9019
    @nibrasulhaquep9019 2 месяца назад

    Alhamdulillh.. Duaail ulpedutthane 🤲🏽🤲🏽

  • @manafmanu-f7l
    @manafmanu-f7l 2 месяца назад

    Padikkanum padichath oarmavaranum anikkum ithathakkum vendi dua cheyyanne

  • @shamnadek4410
    @shamnadek4410 2 месяца назад

    ടെൻഷൻ മാറാനും തല കറക്കം മാറാനും ദുആ ചെയ്യണം ഉസ്താദേ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 2 месяца назад +1

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹി റഹ്‌മാനി റഹീം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലാഹ്‌മോഹമ്മദ്സ്വല്ലല്ലാഹു അലൈഹി വാസല്ലാം ആമീൻ പരിശുദ്ധമാസംമോഹറം16Am,രാവ് ദിനം കുടുബംങ്ങളെയും എല്ലാവരെയും ബുദ്ധിമുട്ട് ഇല്ലാദേ കാക്കാനും യാത്ര sawokaryaghaleyumപൂർണ്ണമായും ദുആയും അല്ലാഹു ദുആ കാബൂലാക്കട്ടെ ആരോഗ്യമാഫിയത്തും ദിർഘായുസ്മ്പർക്കത്തും ഉസ്താദിന്റെ കൊടുബങ്ങൾ എല്ലാവരെയും ബുദ്ധിമുട്ട് ഇല്ലാദേ ആരോഗ്യം ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെറഹ്മാനെ ആമീൻ നിയസിന്റെ സ്വാർഗം വിശാലമാക്കികൊടുക്കാനും കുടുബംങ്ങളെയും സെർവ്വ പ്രയാശങ്ങൾ മാറാനും ദുആ സ്വികരിക്കട്ടെറഹ്മാനെ ആമീൻ മദീനയിൽ രൗലാ ഷിയ്യാരത്ത്രസുലുള്ളാഹിസ്വാള്ളാല്ലാഹുലൈഹിവാസല്ലാം ജന്നാത്തുൽബക്കീഹ് സിയാറത്തുരസുലുള്ളാഹി സ്വല്ലാളാഹുഅലൈഹിവാസ്സാല്ലാം ദുആ തൗഫീഖ് നെൽക്കട്ടെ ആമീൻ യാഹ്‌റസുലുലാഹിസ്വാള്ളാല്ലാഹുലൈഹിവാസല്ലാം ആമീൻ, ആമീൻ, ആമീൻ റഹ്മാനെ റഹീം ആമീൻ 🤲〰️ ദുആ 〰️🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബേൽ ആലമീൻആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ റസൂലുല്ലാഹി ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാഹ്‌റസുലുലാഹിസ്വാള്ളാല്ലാഹുലൈഹിവാസല്ലാം ആമീൻ അൽഹംദുലില്ലാഹ് റബ്ബേൽആലമീൻആമീൻ ‼️ അസ്സലാമുഅലൈക്കുംWar Wab ഉസ്താദിന്റെയുമായി ഉസ്താദ്മാരും കുടുബംങ്ങളെയും എല്ലാവരെയും ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്ത്തും ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആസ്വികരിക്കട്ടെ റഹ്മാനെആമീൻ അൽഹംദുലില്ലാഹ് ദുആ കാബൂലാക്കട്ടെ റഹ്മാനെ ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀

  • @thasleenaup7537
    @thasleenaup7537 2 месяца назад

    Usthade duayil ulpeduthane 🤲😭

  • @HabeebaHabeebarafeek
    @HabeebaHabeebarafeek 2 месяца назад

    Makkale thettaya vazhiyil aakkalle alllaahh.njanghale ponnumakkalan allah ❤

  • @jameela.v2648
    @jameela.v2648 2 месяца назад

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @kuttimmukli6038
    @kuttimmukli6038 2 месяца назад

    എനിക്കും എൻറ്റെ വീട്ടുകാർക്കും കുറെ കടം ഉണ്ട് പെട്ടന്ന് വി ടി കിട്ടാൻ dua cheuanne