വനവാസി കോളനികളിലെത്തിയ NDA സ്ഥാനാർഥി നവ്യാ ഹരിദാസിന് ഉജ്ജ്വല സ്വീകരണം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 105

  • @prasannasasikumar1533
    @prasannasasikumar1533 23 дня назад +54

    മിടുക്കി. ഇവരെ ജയിപ്പിച്ചാൽ ഇവിടുള്ളവർക്ക് തന്നെ കൊള്ളാം.

  • @sajikuttappan3214
    @sajikuttappan3214 23 дня назад +78

    ബി ജേ പിക്ക് വോട്ട് ചെയ്യു നാടിനെ രക്ഷിക്കു

    • @sharonsanthosh5593
      @sharonsanthosh5593 23 дня назад

      Ennit enth use keralathin kittum vizhinjam port inte vgf polum loan ayit aan kerala thinu centre tharaan udheshiknth athre mathre keralathe centre kanunulu one of the highest tax contributor aa keralam bihar, assam, chattisgarh , jarkhandine kaatium tax keralam contribute chyth kodukkna tax inte half polum centre tharunilaa pinee enthu enthu kaaryathinh aanu bjp vijayipikkinth.

    • @sajithkingfisher
      @sajithkingfisher 23 дня назад

      40% മുടക്കുന്ന അതാനിയും 20% മുടക്കുന്ന കേരളവും ആണ്.. കേന്ദ്രത്തിൽ നിന്നുള്ള ക്യാഷ് പിണറായിക്ക് സഖാക്കൾക്കും വേണ്ടിമാത്രമുള്ളതല്ല ഈ രാജ്യത്തെ ജനങ്ങൾക് ആകെ ഉള്ളതാണ്. അത് ചുമ്മാ എടുത്തു തരാൻ കഴിയില്ല.. കേരളാ സർക്കാർ ജനങ്ങൾക് അങ്ങിനെ ചുമ്മാ തരുമോ.. ഇല്ലല്ലോ.. അപ്പൊ കേന്ദ്രം വായ്പയാക്കി തരുന്നതിൽ എന്താണ് തെറ്റ്?​@@sharonsanthosh5593

    • @nomiko5387
      @nomiko5387 23 дня назад

      എങ്ങനെയാണ് ഈ വനവാസികൾ മതപരിവർത്തനത്തിൽ നിന്ന് ഒഴിഞ്ഞു പോയത്?
      എവിടെ മതപരിവർത്തന സംഘം മാനേജർ?
      ഒരു വനവാസി ആദിവാസികളെയും മതപരിവർത്തനത്തിൽ നിന്ന് വിടരുത്. നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും അജ്ഞരും ദുർബലരുമായ ആളുകളാണ് അവർ. ദൈവാരാധനയും പിശാചാരാധനയും തമ്മിലുള്ള വ്യത്യാസം അവർക്ക് തിരിച്ചറിയാൻ കഴിയില്ല. അതിനാൽ ഇത് വളരെ എളുപ്പമാണ്, അവർ വിദ്യാഭ്യാസം നേടുന്നതിന് മുമ്പ് ഇത് ചെയ്യുക. അതുവരെ എല്ലാ സർക്കാർ പദ്ധതികളും സഹായങ്ങളും അവരിലേക്ക് എത്തുന്നത് നിർത്തുക.
      സർക്കാരിൻ്റെ പല പദ്ധതികളും അവരുടെ പേരിൽ നിങ്ങൾക്ക് ആസ്വദിക്കാനാകും.
      വലിയ വനഭൂമി ലഭിക്കും.
      അവരെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ? വിദേശ ഫണ്ട് ഒഴുക്കിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഹോ നിങ്ങൾ കൺവെർട്ടുകളുടെ ഒരു കാര്യം, നിങ്ങളാണ് ഏറ്റവും ഭാഗ്യവാന്മാർ

    • @jojisabu1211
      @jojisabu1211 21 день назад

      ​@@sharonsanthosh5593Keralathinu anganey kittiyittu ividathey sarkar Enthu cheyyum ennu ithu varey manasilayilla manda.Ividey adyam state rule congress enkilum varattey LDF full mudichu.BJP ee cheyunnathu nallathu thaney aanu.

    • @ManikuttanMk
      @ManikuttanMk 15 дней назад

      😂a​@@nomiko5387

  • @unnikrishnan7870
    @unnikrishnan7870 22 дня назад +14

    നവ്യ നല്ല കഴിവുള്ള സ്ഥാനർതിയാണ് വിജയാശം സകൾ നേരുന്നു 👍

  • @kumarancnair6503
    @kumarancnair6503 16 дней назад +5

    നവ്യ.....മുന്നേറുക....വിജയം ഉറപ്പാണ്. ദുഖിതരെ സഹായേക്കുക. കേരളത്തിലാകെ
    താമര വിരിയാട്ടെ. താമരപ്പൂവിൽവാഴും ദേവിയല്ലോ നീ. ദൈവം കുടെയുന്ടെ🎉🎉🎉

  • @sg406
    @sg406 23 дня назад +23

    വെരി ഗുഡ് എല്ലാടത്തും എത്തുക അവരോടു സംസാരിച്ചു അവരുടേം ആവശ്യങ്ങൾ മനസിലാക്കുക ❤👍

  • @anishkumarnair7388
    @anishkumarnair7388 23 дня назад +16

    മൂക്കിനു വോട്ട് ചെയ്യാതെയും, ഏതെങ്കിലും കുടുംബധിപത്യങ്ങൾക്ക് അടിമപ്പെടാതെയും യോഗ്യയായ നവ്യക്ക് വോട്ട് ചെയ്താൽ വയനാട്ടുകാർക്ക് കൊള്ളാം ❤🙏🏻✌🏻

  • @shajisebastian43
    @shajisebastian43 23 дня назад +18

    Navya Haridas is intelligent 👌 and great ✌️💪👧👩🇮🇳👍💙❤️

  • @narendramoorthy9616
    @narendramoorthy9616 23 дня назад +9

    ❤ NAVYA HARIDASS WINS

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 23 дня назад +4

    ജനം ടി വി ക്ക് അഭിനന്ദനം❤❤❤

  • @gireeshv.k1498
    @gireeshv.k1498 23 дня назад +21

    മാഡം..victory നേടട്ടെ.

  • @ramakrishnantk7658
    @ramakrishnantk7658 23 дня назад +19

    വയനാടിനെ രക്ഷിക്കാൻ നവ്യയ്ക്ക് വോട്ടുചെയ്യുക.

  • @unniag7019
    @unniag7019 23 дня назад +4

    Jai Navya !❤❤❤

  • @apchengalath4078
    @apchengalath4078 23 дня назад +8

    She must win ❤

  • @SAHIYADRI
    @SAHIYADRI 23 дня назад +6

    സ്ഥാനാർത്ഥി ശരിക്കും അവരിൽ ഒരാളായി മാറി അതാണ് ഈ സ്ഥാനാർത്ഥിയുടെ വിജയവും ഇങ്ങനെ വേണം ഒരു സ്ഥാനാർത്ഥി ജയ് ജയ് ബി ജെ പി താമര ചിഹ്നത്തിൽ പതിയട്ടെ ഓരോ വോട്ടും എന്ന പ്രാർത്ഥനയോടെ... 🪷🪷🪷 🙏🙏🙏

  • @gopikalarikkal5264
    @gopikalarikkal5264 23 дня назад +8

    രക്ഷപ്പെടണമെങ്കിൽ ബിജെപി വോട്ട് ചെയ്യൂ 🙏🏼

  • @MohandasMohan-tl7uv
    @MohandasMohan-tl7uv 21 день назад +3

    നവ്യ സൂപ്പർ സ്റ്റാർ ഹീറോ bjp no1 🙏🙏🙏🙏🙏🙏

  • @nm23-z3s
    @nm23-z3s 23 дня назад +26

    മദാമ്മയെ അല്ലാ, മലയാളി മതി കേരളത്തിൽ

  • @ail.ravindra
    @ail.ravindra 23 дня назад +2

    Vote for Development
    Best of luck Navya Haridas

  • @vijayanak1855
    @vijayanak1855 23 дня назад +10

    Very good performance

  • @sathyank8005
    @sathyank8005 23 дня назад +29

    ബിജെപി യുടെ സ്ഥാനാർഥി യുടെ പര്യടനം വീട് വീടാന്തരം കയറി വോട്ട് അഭ്യർത്ഥിക്കുന്നു ജനം tv മാത്രം അവരുടെ പര്യടനത്തെ കുറിച്ച് പറയുന്നു വീഡിയോ കാണിക്കുന്നു പക്ഷെ വേറെയും ഉണ്ടല്ലോ കുറേ ചാനലുകൾ അവർ ബിജെപി യെ കൊച്ചാക്കി കാണിക്കുന്നു വൃത്തികെട്ട മാധ്യമ പ്രവർത്തനം അവരുടെ ബിജെപി വിരോധം അതാണ് ഇവിടെ കാണിക്കുന്നത് ജനങ്ങളുടെ നന്മയെ കുറിച്ച് ചിന്തിക്കുന്ന പാർട്ടി യാണ് ബിജെപി എന്ന് ഞാൻ പല സംസ്ഥാനങ്ങളിലും പോയി നേരിൽ കണ്ടതാണ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങൾ വികസനം ടോപ്പ് ലെവലിൽ പോയിക്കൊണ്ടിരിക്കുന്നു ഇവിടെ എന്തുണ്ട് നമുക്ക് ഒന്നും വരരുത് എന്ന് ഉദ്ദേശിക്കുന്നവരാണ് ഇടത് വലത് പാർട്ടികൾ അത് വയനാട്ടിൽ കാണുന്നുണ്ട് നവ്യ ഹരിദാസിനെ വിജയിപ്പിച്ചാൽ വയനാട് രക്ഷപ്പെടും എന്ന് ഉറപ്പുള്ളത് കൊണ്ട് പറയുകയാണ് ഈ അവസരം പാഴാക്കരുത് വയനാട് കാരെ

  • @SasiKumar-e9i
    @SasiKumar-e9i 18 дней назад +2

    Mrs. Navya will win easily in wayanadu

  • @BhaskaranNair-g2j
    @BhaskaranNair-g2j 23 дня назад +11

    ❤❤❤❤❤❤

  • @ajithkumarmn1336
    @ajithkumarmn1336 20 дней назад +2

    വയനാട് കാർക്ക് ഇതൊരു അസുലഭസന്ദർഭം!ബുദ്ധിപരമായി വിയോഗിച്ചാൽ അവർക്ക് കൊള്ളാം

  • @q2of4wg4c
    @q2of4wg4c 21 день назад +3

    വിദ്യാഭ്യാസമുള്ള നവ്യ ഹരിദാസിനെ വിജയിപ്പിക്കുക ഞങ്ങളുടെ പരാതികൾ മലയാളത്തിൽ പറഞ്ഞ മനസ്സിലാകുന്ന നവ്യ ഹരിദാസിനെ വിജയിപ്പിക്കുക

  • @aababurajbabu
    @aababurajbabu 23 дня назад +8

    പ്രിയങ്ക പോയി വേറെ പണി നോക്കട്ടെ 🕉️🕉️🕉️🕉️ജയ് ശ്രീ രാം 🌹🕉️🌹

  • @Abraham-t4m
    @Abraham-t4m 23 дня назад +13

    👏👏👏👏💪💪

  • @appukuttan6466
    @appukuttan6466 23 дня назад +5

    She is the real leader

  • @vikramcorpede6955
    @vikramcorpede6955 22 дня назад +5

    തളരുന്ന വയനാടിന് താങ്ങായി വളരുന്ന ബിജെപി...!!!! പ്രിയ വോട്ടർമാരെ കൈ വെടിയരുത്, കൂടെയുണ്ടാകും എന്നും...!!!

  • @ni_laa
    @ni_laa 23 дня назад +9

    ഇവിടെ ഒരു MLA ഉണ്ടാകില്ലേ... അങ്ങേരും ഒന്നും ചെയ്യുന്നില്ലേ 😮

  • @anty2105
    @anty2105 23 дня назад +8

    All eyes on MUNAMBAM,

  • @abhilashcheraramma7771
    @abhilashcheraramma7771 23 дня назад +21

    പ്രിയങ്ക ജയിച്ചു കഴിഞ്ഞാൽ നേരെ ഡൽഹിയിലേക്ക് പോകും പിന്നീട് അവരെ കാണണമെങ്കിൽ 2029 ആകേണ്ടി വരും, പിന്നെ ഇവർക്ക് ഇവരുടെ പ്രശ്നങ്ങൾ സ്വന്തം മാതൃഭാഷയിൽ ഇവർക്ക് പ്രിയങ്കയോട് സംവദിക്കാൻ സാധിക്കുകയുമില്ല അത് പരിഹരിക്കാൻ അവരെ കൊണ്ടും സാധിക്കുകയുമില്ല. രാജ്യം ഭരിക്കുന്നവർക്കൊപ്പം നിന്നാൽ നിൽക്കുന്നവർക്ക് ഗുണമുണ്ടാകും. കോൺഗ്രസിന് 60 വർഷം കൊടുത്തതാണ് ഇനിയും എന്തിന് കൊടുക്കണം????

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 23 дня назад +1

      Great thinking ! If people had realised five years back, then this situation would not have come for Wayanad. At least this time let them vote for the right candidate, Ramya Haridas 😊

  • @seenakiran7814
    @seenakiran7814 23 дня назад +4

    Everything explain Modijee

  • @vaisakhshaji8900
    @vaisakhshaji8900 23 дня назад +13

    Jai modiji👍👍👍

  • @harivison7212
    @harivison7212 22 дня назад +3

    നിങ്ങൾ ബി ജെ പി സ്ഥാനാർഥി യെ ജയിപ്പിച്ചു നാടിന്റെ ദുരിതങ്ങൾ മാറ്റുക.. അവർ ജയിക്കട്ടെ ഇന്ത്യൻ ആർമി എങ്കിലും ഒരു പാലം കൂടെ നിർമിച്ചു തരാൻ ഇട ആകട്ടെ...

  • @RajeshparuPaaru
    @RajeshparuPaaru 15 дней назад +1

    വയനാട്ടിലുള്ളവർക്ക് ഒരു സുവർണ്ണാവസരമാണ് വന്നിരിക്കുന്നത്. ഇനിയെങ്കിലും നിങ്ങളുടെ അഞ്ചുവർഷം കൂടി നഷ്ടപ്പെടുത്താതെ ഇരിക്കുക. Vote for navya

  • @sajeevkumar7862
    @sajeevkumar7862 23 дня назад +4

    Sure Navya Haridas good candidate please vote for Navyaji All peoples vote for BJP Navyaji win this election

  • @shajuchikkup3847
    @shajuchikkup3847 23 дня назад +7

    ഇവരെ ജയിപ്പിച്ചാൽ അവർക്ക് നല്ലത്

  • @pradeepak1784
    @pradeepak1784 23 дня назад +5

    👏👏👏👍

  • @kannang1138
    @kannang1138 23 дня назад +4

  • @pjanardanan3495
    @pjanardanan3495 23 дня назад +4

    Don't miss her suitable mp

  • @anandanpadmanabhan6890
    @anandanpadmanabhan6890 23 дня назад +6

    ഇടതും വലതും മാത്രം ഭരിച്ച കേരളം. ഒരു നല്ല നാഷണൽ highway പോലും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല . Shame

  • @ajithkumar-wy2en
    @ajithkumar-wy2en 23 дня назад +6

    പ്രിയങ്ക ജയിക്കില്ല

  • @remanivatsarajan715
    @remanivatsarajan715 23 дня назад +4

    ഇതുപോലെ പിങ്കിയ്ക്ക് ആകുമോ ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ?

  • @Binukannurkerala
    @Binukannurkerala 23 дня назад +4

    🙏💕🙏💕🙏

  • @gireeshv.k1498
    @gireeshv.k1498 23 дня назад +8

    Two children's mother..sixty years ruled party..till no development for wynad.

  • @SureshBabuSureshCpy
    @SureshBabuSureshCpy 22 дня назад +1

    👍

  • @babukpkp
    @babukpkp 23 дня назад +5

    🎉

  • @nomiko5387
    @nomiko5387 23 дня назад +3

    എങ്ങനെയാണ് ഈ വനവാസികൾ മതപരിവർത്തനത്തിൽ നിന്ന് ഒഴിഞ്ഞു പോയത്?
    എവിടെ മതപരിവർത്തന സംഘം മാനേജർ?
    ഒരു വനവാസി ആദിവാസികളെയും മതപരിവർത്തനത്തിൽ നിന്ന് വിടരുത്. നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും അജ്ഞരും ദുർബലരുമായ ആളുകളാണ് അവർ. ദൈവാരാധനയും പിശാചാരാധനയും തമ്മിലുള്ള വ്യത്യാസം അവർക്ക് തിരിച്ചറിയാൻ കഴിയില്ല. അതിനാൽ ഇത് വളരെ എളുപ്പമാണ്, അവർ വിദ്യാഭ്യാസം നേടുന്നതിന് മുമ്പ് ഇത് ചെയ്യുക. അതുവരെ എല്ലാ സർക്കാർ പദ്ധതികളും സഹായങ്ങളും അവരിലേക്ക് എത്തുന്നത് നിർത്തുക.
    സർക്കാരിൻ്റെ പല പദ്ധതികളും അവരുടെ പേരിൽ നിങ്ങൾക്ക് ആസ്വദിക്കാനാകും.
    വലിയ വനഭൂമി ലഭിക്കും.
    അവരെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ? വിദേശ ഫണ്ട് ഒഴുക്കിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഹോ നിങ്ങൾ കൺവെർട്ടുകളുടെ ഒരു കാര്യം, നിങ്ങളാണ് ഏറ്റവും ഭാഗ്യവാന്മാർ

  • @thomasutube1
    @thomasutube1 6 часов назад

    Wow, What an educated lady!!!!!

  • @Joseemmanuel-zv4op
    @Joseemmanuel-zv4op 22 дня назад

    VOTE FOR നവ്യ, നവ്യ is the daughter of VYNAD

  • @sunithasunitha3156
    @sunithasunitha3156 15 дней назад

    Superchehi

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 23 дня назад +1

    Arum pokatha gramagilekyu ethi avidethe vanavasikalude preshnam kelkkan ethu vare areyum kandilla thangalude nalla manasinu vijayam urapakete ennu prarthikyunu#vijayibava#

  • @shajibhuvanadas7108
    @shajibhuvanadas7108 23 дня назад

    Give her a chance.

  • @JayabalanG-s3t
    @JayabalanG-s3t 22 дня назад +1

    Great sister only BJP only BJP

  • @viswanathdenduluri1736
    @viswanathdenduluri1736 22 дня назад +2

    Jay bjp Jay navya

  • @prakashanpillai7487
    @prakashanpillai7487 23 дня назад +4

    Palakkad had lost an eminent technocrate E Shreedharan sir during the last assembly election & now if the Wayanadans don't take a correct decision based on merit of the candidate in this L.S. polls then Wayanadans will remain in the dark without developments for which they are totally responsible for selecting on the basis of Pinkies nose.

  • @appukuttan6466
    @appukuttan6466 23 дня назад +5

    Vote to bjp

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 22 дня назад

    ❤️❤️❤️ -🙏🙏🙏🙏

  • @ramshadkokkur6135
    @ramshadkokkur6135 19 дней назад

    ചിരി വരുന്നേ

    • @manojsupper7940
      @manojsupper7940 16 дней назад

      വർഷങ്ങൾ ഒരുപാട് ഉണ്ട് കേരളം പിടിച്ചിരിക്കും കമ്മ്യൂണിസം thakarnadiyum

  • @babupr475
    @babupr475 23 дня назад +3

    Jai bjp... bjp... bjp

  • @unnikuttanvinu7027
    @unnikuttanvinu7027 18 дней назад

    Vote for navya Haridas jai bjp 🙏

  • @shyamasunder63
    @shyamasunder63 23 дня назад +2

    Vanavaasikale BJP cherthu pidikkanam.
    Sevabharathi yum Hindu NGOs um ikkaaryyathil kooduthal sradha nalkanam.

  • @yeskaydigitalstudio4291
    @yeskaydigitalstudio4291 16 дней назад

    സിദ്ദിഖ് ഒരു വിവരവും ഇല്ലല്ലോ രാഹുൽജി ക്കു മാറിക്കൊടുത്ത സീറ്റ്‌

  • @RaneeshRaneeshCR
    @RaneeshRaneeshCR 21 день назад

    ഈ. ഇലക്ഷൻ നു ഉപയോഗിക്കണ കുറച്ചു പൈസ എടുത്ത് അവർക്കു ഒരു പാലം പണിത് കൊടുക്ക്‌.

  • @RajeshR-i3y
    @RajeshR-i3y 9 дней назад

    Hi🙏🎉😢😢👌

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 21 день назад

    What അപ്പോ കഴിഞ്ഞ തവണ രാഹുൽ അല്ലെ അവിടെ

  • @vinuvinu-i8l
    @vinuvinu-i8l 23 дня назад +2

    E.pavaggale.rahule.pattichu.eni.athine.edakodukkaruthe😢😮😅😅😅

  • @pushpkaran771
    @pushpkaran771 21 день назад +1

    Vote for bjp

  • @vasanthatt6058
    @vasanthatt6058 16 дней назад

    തല പുഴമേലെ വരയാൽ ഭാഗത്ത് ഒരു സ്ഥാനാർത്ഥിയും വന്നില്ല

  • @aswanibabu3480
    @aswanibabu3480 23 дня назад

    Ith vere avide arum vannittum oru krym undayitt illa. Vote kayiyunavere ellarum vann pokum. Pakshe vote kayinj vijayichal orotta aleyum angottek kanditt illa😊. Pakahe ini varuna ahl angne avathe irakatte.

  • @keraliankkn
    @keraliankkn 23 дня назад

    marketil vital nalla cash kitum bjpstanartiye

    • @abhilashcheraramma7771
      @abhilashcheraramma7771 23 дня назад

      നിന്റെ ഉമ്മയെ കൊണ്ട് വിട്ടിട്ടുള്ള എക്സ്പീരിയൻസ് ആകും നിനക്ക് 😏😏😏

    • @abhilashcheraramma7771
      @abhilashcheraramma7771 23 дня назад

      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ...

    • @abhilashcheraramma7771
      @abhilashcheraramma7771 23 дня назад

      വ്യക്തമാക്കിയാൽ വ്യക്തമായി മറുപടി തരാം

    • @adithyaroy3449
      @adithyaroy3449 23 дня назад +2

      Ninta thallaye vitta market aano?

    • @abhilashcheraramma7771
      @abhilashcheraramma7771 23 дня назад

      ​@@adithyaroy3449ലവന്റെ ഉമ്മയെ വിട്ടിട്ടുള്ള എക്സ്പീരിയൻസ് ആണെന്ന് തോന്നുന്നു

  • @psk1410
    @psk1410 22 дня назад +3

    പ്രിയങ്ക മദാമ ജയിച്ചാൽ നാടിന് ഒരു പ്രയോചനവും മില്ല . നവ്യ ജയിച്ചാൽ വയനാടിന്റെ പ്രശനങ്ങക്കു പരിഹാരമുണ്ടാവു

  • @Kammunistthendi
    @Kammunistthendi 23 дня назад +4

    ഞങ്ങൾ എൽ ഡി ഫ് യൂ ഡിഫ് വികസിപ്പിച്ചല്ലോ. പപ്പുവിന്റെ സ്വന്തം വയനാട് 😂😂😂

  • @damodharanak9833
    @damodharanak9833 19 дней назад +1

    ശ്രീമതി നവ്യ ഹാരിദാസ് വയനാട് B P

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 23 дня назад +7

    🙏🙏🙏

  • @viswanathdenduluri1736
    @viswanathdenduluri1736 19 дней назад +1

    What did pappu rahul khan do for 5 years. Vote BJP

  • @Nambukannan20
    @Nambukannan20 11 дней назад

    கேரளத்தில் நவ்யா மேடம் பிஜேபி ஜெயிக்க வேண்டும்

  • @gopinathannair1432
    @gopinathannair1432 22 дня назад

    ഇറ്റലി.go.go.jad.jad.priyank.gendi

  • @Arun-t2q6m
    @Arun-t2q6m 23 дня назад