കാരറ്റ് ഇതുപോലെ ചെയ്തു നോക്കൂ, വേറെ ലെവൽ | Homemade Clear Carrot In Mixie | How To Make Carrot Juice

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,3 тыс.

  • @aghithacm8929
    @aghithacm8929 4 года назад +261

    Idakki kudichutooo
    Ntha parayaaaa super anu powlii taste Anu pinne valare healthy anallooo.... Tq chechiiii waiting for next recipe

  • @criticalff3677
    @criticalff3677 4 года назад +1169

    എന്നെപോലെ Cmnt വായിച്ചുകൊണ്ട് വീഡിയോ കാണുന്നവരുണ്ടോ

  • @rajeshrajan6425
    @rajeshrajan6425 4 года назад +28

    ഷെമി നോട്ടിഫിക്കേഷൻ എനിക്ക് കിട്ടിയപ്പോൾ തന്നെ ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു... എല്ലാർക്കും ഇഷ്ടായി..... thanks

  • @ReshmaRejiRenjith
    @ReshmaRejiRenjith 4 года назад +16

    ഇത് ശെരിക്കും വേറെ ലെവൽ തന്നെ...
    ഇഞ്ചിയുടെയും Lemonന്റെയും Flavour കൂടെ ഉണ്ടെങ്കിൽ ടേസ്റ്റ് പിന്നെ പറയാനുണ്ടോ...
    & നല്ല colourful ആയിട്ടുണ്ട്...
    Very refreshing ❤️😘
    Lots of Love...💗

  • @sreejayaajith2214
    @sreejayaajith2214 4 года назад +874

    Shamees kitchen സ്ഥിരം പ്രേക്ഷകർ ഇവിടെ അടി ലൈക്ക്

  • @sudhisudhi3302
    @sudhisudhi3302 4 года назад +5

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ: ക്യാരറ്റ് ജ്യൂസ് തയ്യാറാക്കി നോക്കി സൂപ്പറായിട്ടുണ്ട്👌👌😋♥️👍👍

  • @rosebylidiya
    @rosebylidiya 4 года назад +7

    Last juice glass l ozhikumpol pinem carrot side l🙂
    (Decorate cheythathanu ariyam)
    Carrot ullappol try cheyyaam😘

  • @ashwahcreation5371
    @ashwahcreation5371 4 года назад +8

    ഈ lock down ഇൽ താത്താടെ റെസിപ്പി ആണ് എന്നെപോലെ ഉള്ളവർക്ക് ഒരു ആശ്വാസം, കുറച്ചു ചേരുവകൾ കൊണ്ട് അടിപൊളി ടേസ്റ്റ് ഇൽ ഉള്ള റെസിപ്പി കൾ ആണ് ഷെമി താത്ത അവതരിപ്പിക്കുന്നത്, ഒരുപാട് നന്ദി യുണ്ട് 😊👍👌👌😍😍😍💚💚💚💚💚💚💚💚

  • @farookfarook2098
    @farookfarook2098 4 года назад +24

    Shameettha super അടിപൊളി ഓരോ വിഡിയോസും വെറൈറ്റ്‌ ആണ് അടുത്ത വീഡിയോക്ക് വേണ്ടി waiting 👍👍👍

  • @nizarnizar7912
    @nizarnizar7912 4 года назад +2

    ഇത്തയുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് അത് ഞാൻ പരീക്ഷിക്കാറുണ്ട് എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇത്തായുടെ സംസാരം എന്റെ മക്കൾക്കും ഭയങ്കര ഇഷ്ടമാണ് ഇത്താ യെ

  • @dilnafathima3818
    @dilnafathima3818 4 года назад +4

    Njangal ee juice try cheythu superb aayittund ellarkkum ishttapettu ith tastyum healthyum aanutto superb drink😋😊☺️😁

  • @rachelphilips151
    @rachelphilips151 5 месяцев назад +2

    I tried this recipe and it was awesome, very tasty.Thank you for sharing.

  • @anjunaanju3721
    @anjunaanju3721 4 года назад

    Chechiii carrot puzungii juice adichu nokiyittundooo... adipoliiyaaa....edum adipoliyaaa

  • @KrishnapriyaSBiju
    @KrishnapriyaSBiju 4 года назад +15

    നന്നായിട്ടുണ്ട് ചേച്ചി ഞാൻ ചെയ്തു സൂപ്പർ 😘😘😘😘

  • @midhunabs8572
    @midhunabs8572 3 месяца назад

    Hi,
    No matter..... U r awsom...... Juice try ചെയ്തു.. വീട്ടിൽ നല്ല അഭിപ്രായം ആണ്, keep going

  • @merinjosey5857
    @merinjosey5857 4 года назад +9

    ഞാൻ ഇന്ന് താമസിച്ചു പോയി 🙄കാരറ്റ് ജ്യൂസ്‌ പൊളിച്ചു 🥰🥰🥰🥰🥰🥰

  • @MercysKitchen
    @MercysKitchen 4 года назад

    അടിപൊളി shemeese... കാണാൻ തന്നെ എന്ത് ഭംഗി ആണ്‌... പിന്നെ ഇന്ന് ഞാൻ ചെറുപയർ ലഡ്ഡു try ചെയ്തുട്ടോ.. സൂപ്പർ ആയി വന്നു.. colour green ആയല്ല വന്നേ . കുറച്ചു ബ്രൗൺ colouril. A

    • @ShameesKitchen
      @ShameesKitchen  4 года назад

      Payar nannayi varuthappol colour maariyittundakum Dear.. Love Youu 😍🤩😍

  • @anuhappytohelp
    @anuhappytohelp 4 года назад +4

    ഏറ്റവും കൂടുതൽ പ്രൊപ്പോസൽ കിട്ടുന്ന യൂട്യൂബർ ഷമ്മി തന്നെയാണ്😊
    ഒരു വീട്ടിലെ ഒരാളെ ഫാൻ ആക്കുന്നതിലല്ല, മൊത്തം കുടുംബത്തെ ഫാൻ ആക്കാൻ ഒരു റേഞ്ച് വേണം👍

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Ituilum valiya Santhosham vere entha.. Orupaad Happyyee 😍😘😘😘😇😇😇😇

  • @shihabbinyousuf9462
    @shihabbinyousuf9462 4 года назад +2

    അടിപൊളി...👌👌ഉറപ്പായിട്ടും try ചെയ്യും.

  • @farisbigdreamfarisbigdream6431
    @farisbigdreamfarisbigdream6431 4 года назад +4

    ഞാൻ ഉണ്ടാകാറുണ്ട് അടിപൊളി ടേസ്റ്റ് ആണ്.. 😋😋😍😍😍😍😍😍

  • @orangemedia8741
    @orangemedia8741 4 года назад +2

    വളരെ നല്ല റെസിപ്പി ഷമ്മി ഇന്നു തന്നെ ഉണ്ടാക്കി നോക്കാം

  • @maneeshap7837
    @maneeshap7837 3 года назад +63

    Corrot cook ചെയ്തു തയ്യാറാക്കി നോക്കു സൂപ്പർ ആണ് കൂടാതെ ഒട്ടും വേസ്റ്റ് ആകുകയും ഇല്ല

    • @siyasohrab8924
      @siyasohrab8924 3 года назад +1

      Corrot ala carrot

    • @AbcD-rh9rs
      @AbcD-rh9rs 3 года назад +5

      @@siyasohrab8924 spelling mistake alle 😴😴 kshamichek

    • @AbcD-rh9rs
      @AbcD-rh9rs 3 года назад +26

      @@siyasohrab8924 ala ennalla alla ennLle 😜

    • @mehreen7640
      @mehreen7640 3 года назад +3

      @@AbcD-rh9rs ath kalakki

    • @vvjishnu1700
      @vvjishnu1700 3 года назад +1

      @@AbcD-rh9rs 😂😂

  • @naimasajid3245
    @naimasajid3245 2 года назад

    Super taste 🥕 juice enn kelkumbo "🥕 juico" enn chothikkunnavark ith enthayalum undaaki kodukkanam ellam kirukrithyamaaya alavilulla cheruva super juice shamee..

  • @-90s56
    @-90s56 4 года назад +22

    ഹായ് ക്യാരറ്റ് ജ്യൂസ് അടിപൊളി. ഷമി ഇത്ത വീഡിയോ നന്നായിട്ടുണ്ട് 😊❣️

  • @abhinandsuresh2369
    @abhinandsuresh2369 11 месяцев назад +1

    ഉണ്ടാക്കി നോക്കി പൊളി👌👌 ഒരു വെറൈറ്റി ടേസ്റ്റ് ആയിരുന്നു...

  • @izzaheditz5346
    @izzaheditz5346 4 года назад +19

    Shamees kitchen oru sambhavam aan
    Masha Allah ♥️love eww💋vegam 3 million aavate

  • @jamicmjami5480
    @jamicmjami5480 4 года назад

    Shamiye unniyappam try cheythu super sister pregnent ayirunnu avalkum othiri ishtayi tto shami ippo ente vedtil ellarkum shamiye ariyam njan shami recipie try cheythitt orupad sneham mathram shemiyod

  • @agrofood97
    @agrofood97 4 года назад +3

    ഇത്താ... നിങ്ങൾ വേറെ ലെവൽ ആണുകേട്ടോ... ഓരോ റെസിപിയും ഒന്നിനൊന്നു മെച്ചം...Waiting For Next Video.. 🤩

  • @sreejags9810
    @sreejags9810 4 года назад

    ഇന്നെന്റെ കൂട്ടുകാരി വീട്ടിൽ വന്നപ്പോ ഞാൻ 🥕ജ്യൂസ്‌ ഉണ്ടാക്കി കൊടുത്തു ....അവളും ഷമി ചേച്ചിയുടെ ഫാൻ...😍😍😍😍😍

  • @vijishaakhil5157
    @vijishaakhil5157 4 года назад +3

    Ithinum venam oru bagyam ....❤️✌️
    Eniyum puthiya vibavangalku vendi kathiriykunnu...

  • @Anuzhappynest
    @Anuzhappynest 4 года назад

    ഏറ്റവും കൂടുതല്‍ ഇഷ്ടം ഉള്ളത് "നന്നായിട്ട് " എന്ന് പറയുന്നതാണ് ....സൂപ്പര്‍ presentation....

  • @bincyselvester6618
    @bincyselvester6618 4 года назад +4

    Nice to watch your... Presentation.... U can inspire the people to intake healthy diet...
    Thankyou....

  • @ritanair9948
    @ritanair9948 6 месяцев назад

    I prepared it's so tasty n refreshing too. Quantity kooduthal aayi... 2nd day kudikaam alle, kept in fridge. Next time carrot quantity kurakaam, super juice shamee kutty 🥕🥕🥕🥕🥕❤❤❤🥕🥕🥕thanks do much dear ❤❤❤❤❤

  • @naifadhil6367
    @naifadhil6367 4 года назад +4

    ഷമീസ് കിച്ചൻ ഓരോ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്്😘😘😘

  • @meghanasabu2726
    @meghanasabu2726 3 года назад

    Superb chechi
    indaki kudichit carrot ahnenney tonunillaa carrot juice ishtpedathvarkk ith enthayalum ishtapedum

  • @deepakdevpr9971
    @deepakdevpr9971 3 года назад +5

    Wow very tasty juice I made it for my children and they liked it.

  • @iamangel7950
    @iamangel7950 Год назад

    Ennum lemon juice kudikkaamo...? Any problem?

  • @reshamreshma9576
    @reshamreshma9576 4 года назад +21

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്

  • @pradeepsanu1862
    @pradeepsanu1862 4 года назад

    ഷെമീത്ത കാരറ്റ് ജ്യൂസ് ഉണ്ടാക്കി കുടിച്ചു അടിപൊളി വെരി ടേസ്റ്റി ഡ്രിങ്ക്

  • @monikamouli7506
    @monikamouli7506 4 года назад +6

    I prepared this carrot juice today very nice...... and I added bit cardamom, I like that taste. Juice was very good

  • @anjusuresh3374
    @anjusuresh3374 4 года назад

    അടിപൊളി ആണുട്ടോ കലക്കി ചെയ്തു നോക്കാം

  • @akshayareji2024
    @akshayareji2024 4 года назад +5

    Super juice 👍😋😍 ❣️❤️😘 . Shamee adipoi.

  • @riluriluzzz4153
    @riluriluzzz4153 4 года назад

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട് ഷമി.. നല്ല ടേസ്റ്റ് ആണ്.. ഞാൻ എല്ലാം കൂടെ ഒന്നിച്ചു മിക്സിയിൽ അടിക്കാറാണ്

  • @muhammedsinankk3354
    @muhammedsinankk3354 4 года назад +236

    SHAMEES KITCHEN കണ്ടു എന്നിട്ട് LIKE കൊടുക്കുന്ന വർ എത്ര പേരുണ്ട് 🤩😘🤩😘👍👇

  • @soumyaajith5448
    @soumyaajith5448 3 года назад

    Fridgil store chaiyanpattumo? Pls pls rply

  • @prasadm1499
    @prasadm1499 4 года назад +25

    3:03 ഒരു പിഞ്ചു ഇല്ല..🥰🥰🥰🥰😍

  • @mathewjohn8126
    @mathewjohn8126 4 года назад

    Nannaayi Mole. Ithu ente ishtta vibhavam Kanninu super aanu

  • @majidafasiludeen8411
    @majidafasiludeen8411 4 года назад +10

    ഷെമീ അന്നേ കൊണ്ട് തോറ്റു 😋😋😋😋😋😍😍😍😍😍😍

  • @greeshmas8223
    @greeshmas8223 4 года назад +1

    ഹായ്‌ ചേച്ചി സുഖമാണോ. ഞാൻ ഇന്നു തന്നെ try ചെയാടോ. സൂപ്പർ റെസിപ്പി. ഹെൽത്തി ആണ്

  • @neethzz2502
    @neethzz2502 4 года назад +3

    Ipo thanne try chym 😘😘🥰🥰💕💕💕

  • @Sheeja6913
    @Sheeja6913 4 года назад +1

    Hai Shemikuttye
    Carrot juice super👌👌 കഴിഞ്ഞ ആഴ്ച്ചയിലെ റെസിപ്പികൾ എല്ലാം ഇനി വേണം കാണാൻ. എല്ലാത്തിനും ലൈക്ക് തരുന്നുണ്ടായിരുന്നു കമന്റ്സ് തരാൻ പറ്റിയില്ല. ഇനി ചില റെസിപ്പികൾ try ചെയ്യാം ട്ടോ ❤️❤️

    • @ShameesKitchen
      @ShameesKitchen  4 года назад

      Njammada Chankee.. Miss youu😍😍😘😘🥳🥳

    • @Sheeja6913
      @Sheeja6913 4 года назад

      @@ShameesKitchen Happyee dear❤️❤️

  • @Zehraahh
    @Zehraahh 4 года назад +4

    Adipoli

  • @elizabethwilson616
    @elizabethwilson616 3 года назад

    Njanithu undaki. Ellavarkum valare ishttamayi👌

  • @althafsullia3717
    @althafsullia3717 4 года назад +6

    Adipoli and healthy juice 👌👌

  • @abdulkhader150
    @abdulkhader150 3 года назад

    Lemon juce skip cheyyamo

  • @CookingWithThusha
    @CookingWithThusha 4 года назад +8

    Thank You For The Tasty Recipe😋😋

  • @shi_nchan
    @shi_nchan Год назад +1

    Carrot cherya piece akeetum ath arann kitnundayrnila...athkond vellam ozhichitan cheythath...first stepil thanne vellam ozhich cheythathkond juice pole kitya sthithik athil thanne lemonum sugarum okke itt juice machine il thanne mix cheythu...😄

  • @sudheerasudhi7445
    @sudheerasudhi7445 4 года назад +5

    Hi shami,oru variety juice ,thanks dear😍

  • @pinchofsaltbysheebaajay
    @pinchofsaltbysheebaajay 4 года назад

    ഞാൻ 1 mnth മുന്നേ try ചെയ്തെയ, സൂപ്പർ ജ്യൂസ്‌ ആണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

  • @anooshaadhithi7604
    @anooshaadhithi7604 3 года назад +6

    ഹായ് ഞാൻ ഇതു ചെയ്തു നോക്കില്ല ഇപ്പോൾ ആണ് കണ്ടത്. കുറെ ക്യാരറ്റ് ഉണ്ട്. അപ്പോൾ വിചാരിച്ചു ഇങ്ങനെ ജ്യൂസ്‌ ഉണ്ടാകാം എന്ന്.

  • @sabulal9558
    @sabulal9558 4 года назад +1

    njan try chaithu
    Adipoil

  • @bmtastyworld4384
    @bmtastyworld4384 4 года назад +5

    വേറെ ലെവൽ 😋🤩

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 4 года назад

    Chechi undakki super.but carrots filter cheythukazhimbol orupadu waste aakunnu so athinte avasyam undo

  • @shehaharis3898
    @shehaharis3898 4 года назад +89

    Shamithaa fans like adikkooooo😊😊😊

  • @ashvinkrishna9351
    @ashvinkrishna9351 3 года назад

    Chechi... Kidu vane... Njan rava ladu undakki... Super.. Nale vere ok...

  • @jubbiskitchen6490
    @jubbiskitchen6490 4 года назад +4

    *shamees voice ishtam*

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 4 года назад

    Ee juice lunch ne pakaram kudichal vayar kurayumo

  • @candidcanada3175
    @candidcanada3175 4 года назад +4

    This drink is super healthy..😋😋

  • @shameemashahulhameed8864
    @shameemashahulhameed8864 3 года назад

    ithu valare tasty aayirikkum

  • @noufinoufi853
    @noufinoufi853 4 года назад +117

    ഇന്നലെ തന്ന like കാണിച്ചു അരി വാങ്ങി ബാക്കി പച്ചക്കറി ചോദിച്ചപ്പോ പറയ ബാക്കി ഉള്ള like കൂടി വാങ്ങിക്കൊണ്ട് ചെല്ലാൻ ആരേലും കുറച്ചു like കൂടി തകരോ

  • @obull8855
    @obull8855 4 года назад

    Enthayalum ippam thanne try cheythu nokkanam shametha

  • @hibanafeesath9376
    @hibanafeesath9376 3 года назад +6

    Super Thatha 😍😍😍

  • @revathybabu4372
    @revathybabu4372 4 года назад

    Hiii chechi kuttiyeee... super recepie analo simple carrot juice.. nala thana undaki nokallooo.. eanit parayattooo..

  • @smithaanil6565
    @smithaanil6565 4 года назад +4

    Shamithaa.Super video ❤❤❤

  • @abdusalam8436
    @abdusalam8436 3 года назад +2

    ഞാൻ ട്രൈ ചെയ്തു very very super😋😋😋

  • @anishasurendran6786
    @anishasurendran6786 4 года назад +17

    Poliyannennu thonunnavar like adi

  • @nabila3168
    @nabila3168 4 года назад

    ചേച്ചി ഞാൻ ചേച്ചിയുടെ എഗ്ഗ് ഫ്രൈ റോസ്റ്റ് ട്രൈ ചെത്തു സൂപ്പർ ആയിരുന്ന
    Thankyou

  • @arshadjasmin987
    @arshadjasmin987 4 года назад +6

    Naala sound mashallah 😍😍

  • @sathar7782
    @sathar7782 4 года назад

    ഷെമികുട്ട്യേ സുഖല്ലേ, എന്റെ fvrt ജ്യൂസ് ആണ്, ട്രൈ ചെയ്യാം ട്ടോ.

  • @p.skitchen9546
    @p.skitchen9546 3 года назад +4

    Peel of carrot is more healthier and adding sugar increases calory also by filtering the juice all its fibre loses then it is not so much healthier 😀😀

  • @aesthetic5469
    @aesthetic5469 4 года назад

    Chechi fridgil vechitt kudikkuvanel kuzhappam onnum illalo?
    Btw chechi pwoli atto💛

  • @minha_minuminha7936
    @minha_minuminha7936 4 года назад +5

    Adipoli red b cake undaakamo adtha vedio plz🎂🙏

  • @shanisaji9159
    @shanisaji9159 2 года назад

    Super rasipe njan tri chayichu noke super👌👌👌

  • @nolan1888
    @nolan1888 4 года назад +3

    First
    Njan adichu mone😁😅

  • @aryasurendran3978
    @aryasurendran3978 4 года назад +1

    തേങ്ങ മുട്ടായി ഞാൻ ഉണ്ടാക്കി നോക്കി നല്ല taste undrnu 😍 tnq itha for your simple recipes ❣️

  • @Krishna-wz1kw
    @Krishna-wz1kw 4 года назад +4

    1st comment.... shammee chechi fans adi makale oru like🤪🤩🤩😘😘😘

  • @kvsvlog4453
    @kvsvlog4453 3 года назад

    Ningle dhanya dosa undaki noki adipoliyayi

  • @nitheeshps2743
    @nitheeshps2743 4 года назад +11

    Ithaaaaa💛💛💛

  • @bhumikasworld9161
    @bhumikasworld9161 4 года назад

    Thanks chechi... carrot nallathalle njan kudichittu parayam ok... പിന്നെ thanks cheese receipe ഉടൻ varumennu paranjallo thanks 💑

  • @dreamgirl8686
    @dreamgirl8686 4 года назад +7

    ithippo kore first indallo..😂😂
    itha inghal poliyatto.first commentum likum adikkan ethra pera. .😍
    anyway sooper aantto vedios☺

  • @sonymamkoodan9872
    @sonymamkoodan9872 4 года назад

    Nice Shamee... ഒത്തിരി ഇഷ്ടായി ..

  • @kripathamby5634
    @kripathamby5634 4 года назад +5

    Within 25minutes ,7.5k views and 1k likes❤

  • @kccraft3064
    @kccraft3064 4 года назад

    Non stick പാത്രത്തിൽ മഴുവൻ chicken fry ചെയ്യുന്ന വീഡിയോ ചെയ്യാമോ? please

  • @itsmehaiza761
    @itsmehaiza761 4 года назад +6

    Yella shamee fansinum sugamalle😍

  • @kamarudheenrishana6139
    @kamarudheenrishana6139 4 года назад

    Adipoli naale try cheyyam

  • @nimmysamuel8095
    @nimmysamuel8095 3 года назад

    Hi... muthumani.. njan undakki carrot juice. Sooper.... and very taste..

  • @fathima_dhilfa_ali465
    @fathima_dhilfa_ali465 3 года назад +23

    Comment vayichkond video kanunnavar undoo ivide😂

  • @shafisofi4893
    @shafisofi4893 4 года назад +1

    ഇന്ന് തന്നെ ട്രൈ ചെയ്യും 💪.. ഷെമീ. ഒരു പെരുന്നാൾ സ്പെഷ്യൽ കൂടി പോന്നോട്ടെ.

    • @ashwahcreation5371
      @ashwahcreation5371 4 года назад

      ശരിയാ, ഇതൊക്കെ യാ നമുക്ക് ഒരു help ഒരു അടിപൊളി പെരുന്നാൾ റെസിപ്പി ഇടണേ

  • @mohdajmal7851
    @mohdajmal7851 4 года назад +4

    Yummy 😋😋❤

  • @thasnijaleelp3529
    @thasnijaleelp3529 3 года назад

    Super... Inji cherkkunna carrot juice...