Day 138 | Shihab Chottur Makkah Walk By Foot | Dream Journey | Kerala To Makkah | Malayalam | Hindi

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #shihabchottur #shihabchotturlivetoday #hajj #travel #keralatomecca #keralatomeccabywalk

Комментарии • 1,2 тыс.

  • @syedamumtaz5568
    @syedamumtaz5568 2 года назад +168

    *My hero Muhammad ﷺ*
    *My role model Muhammad ﷺ*
    *My guide Muhammadﷺ*
    *My motivation Muhammadﷺ*
    *My teacher Muhammadﷺ*
    *My leader Muhammadﷺ*
    *My legend Muhammadﷺ*
    *My Prophet Muhammad ﷺ*
    *I follow Muhammad ﷺ*
    *I love Muhammad ﷺ*
    *I admire Muhammad ﷺ*

    • @babus4101
      @babus4101 2 года назад

      Masha-allah 👍🌹💕🌹
      Deen,,,allah ki hukum or Rasool ki thareeqa,....
      Baqi sarah thareeqa hum sabko jahannam me pahuncha dega.... 👍

    • @sameeracv9677
      @sameeracv9677 2 года назад

      ,. Vvz.
      ഴ്. വേറെ,.

    • @suneerismail9581
      @suneerismail9581 2 года назад +3

      സ്വർഗ്ഗം നരകം
      നിങ്ങൾ ഏതിൽ പെട്ടത് എന്നറിയുവാൻ ഒന്നു വായിച്ചു നോക്കുക
      Quran 7:179 ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.
      📜നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത് ആകുന്നു.
      എല്ലാ ബിദ്അത്ത്കളും വഴി കേടാണ്.. എല്ലാ വഴി കേടുകളും ഒക്കെ നരകത്തിലേക്ക് ആണ് "
      മുഹമ്മദ്‌ നബി (സ) (ബുഖാരി, മുസ്ലിം , അബൂദാവൂദ്)📜
      "كل بدعة ضلالة، وكل ضلالة في النار"
      ബിദ്അത്തുകൾ ഏതൊക്കെ ?
      🔸️ ഖബര്‍ കെട്ടി പൊക്കല്‍
      🔸️ ജാറം മൂടല്‍
      🔸️ മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം
      🔸️ മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍
      🔸️ തല്ഖിന്‍
      🔸️ ചാവടിയന്തിരം
      🔸️ ഏഴ്
      🔸️ പതിനാല്‍
      🔸️ നാല്പത്
      🔸️ ആണ്ട്
      🔸️ ഹദ്ദാദ്‌
      🔸️ റാത്തീബ്
      🔸️ കുത്ത് റാത്തീബ്
      🔸️ റജബ് നമസ്കാരം
      🔸️ തീ വിഴുങ്ങി റാത്തീബ്
      🔸️ നേർച്ച ചോറ്
      🔸️ ബദ്രീങ്ങളുടെ ആണ്ട്
      🔸️ നബിദിനം
      🔸️ ഉറൂസ്
      🔸️ ചന്ദന കുടം
      🔸️ തട്ടാന്‍ വരവ്
      🔸️ കൊടി ഉയർത്തല്‍
      🔸️ ഖബറിനെ തവാഫ് ചെയ്യൽ
      🔸️ ഖബറിനെ മുത്തി മണക്കൽ
      🔸️ ഖബറിന്മേല്‍ കുമ്മായം പൂശല്‍
      🔸️ ഖബറിന്റെ മേൽ പൂവിടല്‍
      🔸️ ഖബറിന്റെ അടുത്ത ചന്ദന തിരി കത്തിച്ചു വെക്കല്‍
      🔸️ ഖബരിന്റെ അടുത്ത വിളക്ക്‌ കത്തിച്ചു വെക്കല്
      🔸️ ഖബറിന്റെ മേൽ പട്ടു് വിരിക്കൽ
      🔸️ ബർക്കതെടുക്കല്‍
      🔸️ ബർക്കത്ത് കെട്ടി തൂകള്‍
      🔸️ കരി മരുന്ന പ്രയോഗം
      🔸️ നേർച്ച പെട്ടികള്‍
      🔸️ ആന എഴുന്നള്ളിപ്പ്
      🔸️ ചെണ്ട മേളം
      🔸️ തുടി കൊട്ടു
      🔸️ ഇല താളം
      🔸️ ശിങ്കാരി മേളം
      🔸️ മഴക്ക് വേണ്ടി കൊടി ഉയർത്തല്‍
      🔸️ കൂട്ട ബാങ്ക്
      🔸️ സ്വലാത്ത് വാർഷികം
      🔸️ ദിക്ര്‍ വാർഷികം
      🔸️ ഉറു ക്ക് കെട്ടൽ
      🔸️ എലസ് കെട്ടൽ
      🔸️ ഐകല്‍ കെട്ടൽ
      🔸️ മയിൽ പീലി കൊട്ടു് തലോടി ഓതൽ
      🔸️ പിഞ്ഞാനമെഴുത്ത്
      🔸️ മന്ത്രിച് കെട്ടുകളില്‍ ഓതല്‍
      🔸️ ബറാഅത് നോമ്പ്
      🔸️ മിഹ്രാജ് നോമ്പ്
      🔸️ മാലകള്‍
      🔸️ മൌലീദുകള്‍
      🔸️ നഹ്സുകള്‍
      🔸️ മഷിനോട്ടം
      🔸️ അസ്മാഹ്
      🔸️ സിഹ്ര്‍
      🔸️ മുട്ടറക്കല്
      🔸️ നാരിയത്ത് സ്വലാത്ത്
      🔸️ ബദര്‍ മാല
      🔸️ മുഹിയുദ്ദീന്‍ മാല
      🔸️ രിഫാഹീ മാല
      🔸️ നഫീസത്ത്‌ മാല
      🔸️ മഞ്ഞക്കുളം മാല
      🔸️ സ്ഥാനം നോക്കല്‍
      🔸️ സ്ത്രീ ധനം വാങ്ങൽ
      🔸️ ശകുനം നോക്കല്
      🔸️ കുപ്പികള്‍ തൂക്കിയിടല്‍
      🔸️ തകിട് കേട്ടിതൂക്കൽ
      🔸️ ജ്യോല്സനെ സമീപിക്കല്‍
      🔸️ മാരണക്കാരനെ സമീപിക്കല്‍
      🔸️ രാഹു കാലം നോക്കൽ
      🔸️ കാത് കുത്ത് കല്യാണം
      🔸️ ഗർഭിണിയുടെ വയറു് നേർച്ച ചടങ്ങ്
      🔸️ നിയ്യത്ത് വചനങ്ങള്‍ ( ഉറക്കെ ചൊല്ലല്‍)
      🔸️ വുദൂഇന്‍ മുമ്പുള്ള പ്രാർത്ഥന
      🔸️ വുദൂഇന്‍ ഇടയിലുള്ള പ്രാർത്ഥന
      🔸️ വുദൂഇന്‍ നെറ്റിയില്‍ 3 തോണ്ടല്‍
      🔸️ ബാങ്കിന്‍ മുമ്പുള്ള സ്വലാത്ത്
      🔸️ ഇകാമതിനു മുമ്പുള്ള സ്വലാത്ത്
      🔸️ മാസം മറഞ്ഞ കാണല്‍
      🔸️ സ്വലാതുല്‍ കാമിലി
      🔸️ ബുർദ ചൊല്ലൽ
      🔸️ സ്വലതുല്‍ തശ്രീഫ്
      🔸️ സ്വലാതുല്‍ അലി
      🔸️ സ്വലാതുല്‍ ഷാഫി
      🔸️ സ്വലാതുല്‍ തുന്ജീന
      🔸️ സ്വലാതുല്‍ സ്വദഖ
      🔸️ സ്വലതുല്‍ വലിയ്യ്
      🔸️ സ്വലാതുല്‍ ദാഇം
      🔸️ സ്വലാതുല്‍ ഖാദിര്‍
      🔸️ താജുസ്വലാത്
      🔸️ അഹ്ള മു സ്വലാത്ത്
      🔸️ ഇലാഹീ ലസ്തു ബൈത്ത്
      🔸️ സ്വലാതുല്‍ അല്ഫി്യ
      🔸️ നിസ്കാരത്തിനു ശേഷമുള്ള കൂട്ടു പ്രാർത്ഥന.
      🔸️ കൂട്ടു പ്രാർത്ഥനക്ക് ശേഷം സ്വലാത്ത്
      🔸️ മഴത്തു നമസ്കരിക്കുന്നതിന്റെ മുമ്പ് ദികർ ചെലുക
      🔸️ സുബ്ഹിയുടെ ഖുനൂത് ചൊല്ലൽ
      🔸️ തസ്ബീഹ് നമസ്ക്കാരം
      🔸️ 27 ആം രാവിലെ സ്വലാത്ത് മജ്‌ലിസ്
      🔸️ ഖുത്ബിയ്യത്
      🔸️ സിയാരത് ടൂര്‍
      🔸️ ഖുറാന്‍ ഓതി പാര്സലാകാല്‍ ( ഇലാഹള്റത്തി )
      🔸️ ദിക്റ് ഓതി പാർസൽ ആക്കൽ
      🔸️ കൂടിയോത് (ഖത്തപ്പുര)
      🔸️ പ്രാർത്ഥന സമ്മേളനം

    • @hamzah8434
      @hamzah8434 2 года назад

      First of all remember allah.all great ness are only Allah.after remember Mohammad (s a w)

    • @BrotherHardy
      @BrotherHardy 2 года назад +1

      Mashallah

  • @fathimathmisna1032
    @fathimathmisna1032 2 года назад +2

    നിങ്ങൾക്ക് ചിലവും റും എങ്ങനെയാണ് സൗജന്യമാണോ കാശ് വേണോ നിങ്ങൾക്ക് ശിഹാബ് ക്കാക്കും ബുദ്ധിമുട്ടുന്നു o വരാതിരിക്കട്ടെ, അള്ളാഹു തആല . എളുപത്തിൽ യാത്ര പുറപെട) ൻ ത വ് ഫീ ഖ് ചെയ്യട്ടെ ആമീൻ യാ റബൽ ആലമീൻ

    • @TheSuperayyoob
      @TheSuperayyoob 2 года назад

      യൂട്യൂബ് വരുമാനം പൊരെ 😅പിന്നേ ജനങ്ങളെ പറ്റിച്ചു വിസ കിട്ടുന്നില്ല എന്നുപറഞ്ഞു വീഡിയോ ഇട്ടു പൈസ ഉണ്ടാക്കുന്നു

  • @mohammedkutty1352
    @mohammedkutty1352 2 года назад +3

    ഇപ്പോഴും പോക്ക് ശരിയായില്ലേ ശിഹാബേ ഇൻഷാ അള്ളാ അല്ലാഹു മുത്തുനബിയുടെ വർക്കത്ത് കൊണ്ട് ഈ മാസത്തിലെ ബർക്കത്ത് കൊണ്ട് പ്രിയപ്പെട്ട ശരിയാക്കി തരട്ടെ ഞാനൊരു പുത്തനത്താണി കാരനാണ് അള്ളാഹു എല്ലാവിധ ഖൈറും നൽകട്ടെ റസൂലുള്ളഹാന്റെ കൂടുതൽ സ്വലാത്ത് ചൊല്ലുക പ്രത്യേകിച്ച് നാരിയത്ത് സ്വലാത്ത് ഇൻഷാ അള്ളാ ശരിയാവും

  • @irshadirshu2600
    @irshadirshu2600 2 года назад +5

    അസ്സലാമു അല്ലൈക്കും. എന്റെ ചെറിയ മക്നിക്ക് കുട്ടികളില്ല മോനെ നീ ദുഹാ ചെയ്യണം നിന്റെ വീഡിയോ എന്നും കാണുന്ന ummayan

  • @najeerali5084
    @najeerali5084 2 года назад +5

    No 1 Travel vlog channel keep it up ..🔥
    ഷിഹാബ്ക്ക നടക്കുന്നു..
    ഷിഹാബ്ക്ക ഇരിക്കുന്നു..
    ഷിഹാബ്ക്ക ഭക്ഷണം ഉണ്ടാക്കുന്നു..
    ആരോഗ്യം ഉണ്ടേൽ എല്ലാ പണിയും എല്ലാർക്കും ചെയ്യാം..
    ഇതിപ്പോ ആകെ കോമഡി ആയിട്ടുണ്ട് നാട്ടിൽ .. ഒരുപരിധി വരെ നിങൾ കൂടെ ഉള്ള ആളുകൾ തന്നെ ആണ് അതിനു കാരണം.

    • @shabnashabu3090
      @shabnashabu3090 2 года назад

      കൂടെ നടക്കുന്ന ബ്ലോഗർ മാർ ഇയാളുടെ വിലയും നിലയും ആൾക്കാരെ മുമ്പിൽ നശിപ്പിച്ചു വെറുപ്പാക്കി വെച്ച്

  • @fathimasuadha7619
    @fathimasuadha7619 2 года назад +10

    മാഷാഅല്ലാഹ്‌ 👌💖💝അള്ളാഹു എല്ലാ യാത്ര തടസ്സങ്ങളും നീക്കി ലക്ഷ്യം പൂർത്തീകരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

    • @nayushadmyiloor9347
      @nayushadmyiloor9347 2 года назад

      അല്ലഹുത്.2 മാസമായി തടസങ്ങൾ മാത്രമാണ് കൊടുക്കുന്ന 🤔🤔

    • @rahman--
      @rahman-- 2 года назад

      എന്ത് മലരിന്.??

    • @blackwhait1883
      @blackwhait1883 2 года назад

      @@nayushadmyiloor9347 onnpodo

  • @syedamumtaz5568
    @syedamumtaz5568 2 года назад +134

    *Best Hope -Allah ❤*
    *Best leader - Muhammad (S.A.W)*
    *Best lyrics - Azaan*
    *Best guide - Quraan*
    *Best request - Dua*
    *Best tour - Haj*
    *Best success - Namaz*
    *Best daughter - Fatima Bibi (R.A)*

    • @abdulazeezazeez2431
      @abdulazeezazeez2431 2 года назад +1

      ശിഹാബ് പാകിസ്ഥാന് കടക്കുന്ന അന്ന്. ലൈവ്. മതി

    • @sargodhavlog744
      @sargodhavlog744 2 года назад

      mashaallaha

    • @musthafaali5303
      @musthafaali5303 2 года назад

      @@abdulazeezazeez2431 qq aa rhi thi E E E

    • @musthafaali5303
      @musthafaali5303 2 года назад

      P p p p p p p p p p p p p p p p p p p p p p p p p p p p p p p p p p p p p p p pp p pp

    • @kuldeepfreethinker
      @kuldeepfreethinker 2 года назад

      Telugu channel👉 EX-MUSLIM MOVEMENT (DARA SHIKOH) LINK ruclips.net/video/dao4OzCnWmo/видео.html

  • @abicraftandvlogs555
    @abicraftandvlogs555 2 года назад

    Shihab thangalku vendi Valarie athmarthamayi allahuvinodu prarthikunnu Ella thadassangalum Matti Valare rahathayi Hajj yathra thudaran allahu thoufeeq cheyyatte ameen

  • @neog3461
    @neog3461 2 года назад +1

    വ അലൈക്കും ഉസ്സാലം. നല്ല റാഹത് ഉള്ള വീഡിയോ. എല്ലാവരും ദുഅ ചെയ്യണം. ഇന്ഷാ അല്ലാഹ്

  • @asmabiummu8038
    @asmabiummu8038 2 года назад +3

    മാഷാ അള്ളാ വേഗം വിസ ശരിയാക്കണം റബ്ബേ🤲🏻💚🍀🕌🕋

  • @Kallivalli999
    @Kallivalli999 2 года назад +2

    നിങ്ങളുടെ മനസ്സ് അത്രമേൽ നന്മ നിറഞ്ഞതാണ് .. ആ ഭക്ഷണം അർഹതപെട്ടവരിൽ തന്നെ എത്തിച്ചേരും 👍👍

  • @shamlasabu9998
    @shamlasabu9998 2 года назад +45

    Mashaa Allah, ഷിഹാബ്ക്കയുടെ പാകിസ്ഥാൻ വിസ എത്രയും വേഗം ശരിയായി കിട്ടട്ടെ. നടന്നുള്ള ഹജ്ജ് യാത്ര അല്ലാഹു എളുപ്പത്തിലും, റാഹത്തിലും ആക്കട്ടെ. ആമീൻ 🤲🤲🤲.

    • @muba433
      @muba433 2 года назад +1

      Aameen

    • @muhmmdziyan643
      @muhmmdziyan643 2 года назад +2

      ആമീൻ

    • @hussainhassan6601
      @hussainhassan6601 2 года назад

      😁😁😁😁🤲ആമീൻ 🤲😁

    • @nayushadmyiloor9347
      @nayushadmyiloor9347 2 года назад

      ഇന്ത്യയിലെ,മൂക്കോടി, ദേവതകൾ, വിചാരിക്കണം,
      . നിന്റെ ഷിഹാബിന്,വിസ കിട്ടാൻ 😄

    • @rahman--
      @rahman-- 2 года назад

      പൂമീൻ.നെയ്മീൻ 🤲

  • @mubaris4696
    @mubaris4696 2 года назад +12

    എപ്പോഴും ഇങ്ങനെ എല്ലാ തരത്തിലുള്ള വീഡിയോകൾ ചെയ്താൽ വെറും വരുമാനം മാത്രം ഉണ്ടാക്കാൻ നോക്കുന്ന വ്ലോഗർ ആണെന്ന തരത്തിൽ ആളുകൾ വിലയൊരുത്താൻ തുടങ്ങും....ഇങ്ങനൊരു യാത്ര ആവുമ്പോൾ കഴിയുന്നതും അതിനോടാനുബന്ധിച്ചുള്ള വീഡിയോകൾ പോസ്റ്റ് ചെയ്താൽ നന്ന്..എന്തിനാണ് വെറുതെ താങ്കളുടെ വിമര്ശകർക് ചുക്കാൻ പിടിച്ച കൊടുക്കുന്നത്..ഈ ഒരു യാത്രയെ വളരെ പരിശുദ്ധിയോടെ കാണുന്ന ഒരുപാടാളുകൾ ഉണ്ടാവണം..അവരോട് നീതി പുലർത്താൻ കൂടി ശ്രദ്ദിച്ചാൽ നന്നാവും..

    • @Shaaalamjahangeeri
      @Shaaalamjahangeeri 2 года назад +1

      യഥാർത്ഥ ഹജ്ജ് ഉദ്ദേശിച്ചെങ്കിൽ ഹജ്ജുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്യട്ടെ
      അതല്ല യൂ ട്യൂബ് വരുമാനമാണ് ഉദ്ദേശമെങ്കിൽ ഇത്തരം കാട്ടിക്കൂട്ടൽ വീഡിയോ കളും ചെയ്യട്ടെ

  • @AshrafAshraf-tj5rt
    @AshrafAshraf-tj5rt 2 года назад +1

    Assalamu alaikum shihab bhai and all the team Allah paak se dua hai jald se jald aap ka safr shuru krain aameen

  • @athimannil-j4e
    @athimannil-j4e 2 года назад +9

    ഹജ്ജ് ചിന്ത commercially lott മാറി.... പോകുന്നത് റബ്ബിന്റെ സന്നിധിയിലെക്ക് ആണ് എന്ന ഒർമ്മ venam 😥😥😥😥

  • @maymoonahussain8653
    @maymoonahussain8653 2 года назад

    Masha allaha...allahu ethrem pettannu oru thdassvum illathe punnya sthahalthu Ethan allahu anugrhikattee..Ameen

  • @shahul2479
    @shahul2479 2 года назад +744

    വീഡിയോ ഇനി പാകിസ്ഥാൻ പോകുന്ന അന്ന് മതി

    • @firosealone1218
      @firosealone1218 2 года назад +114

      അങ്ങനെ പറയല്ലെ വരുമാനം മുട്ടം

    • @safeermohd.6885
      @safeermohd.6885 2 года назад

      ഇനി മേലാൽ വീഡിയോ ഇടരുത്. വല്ലാത്ത ഹജ്ജ് തന്നെ പഹയാ നിൻറെ. നല്ല പരസ്യം ആണ് വരുന്നത്. ബിഗ് ടിക്കറ്റും ഓൺലൈൻ റ മ്മിയും. തിരിച്ചു പോയി വല്ല പണി എടുത്ത് ജീവിക്കാൻ നോക്ക്... ഓരോ തട്ടിപ്പ്.

    • @shrf-edtz1728
      @shrf-edtz1728 2 года назад +66

      അയ്യോ അങ്ങിനെ പറഞ്ഞൂടാ. പിന്നെ നമ്മളെന്തിന് വന്നേ

    • @നമഹ
      @നമഹ 2 года назад +101

      13 ലക്ഷം ആളുകളും ആഗ്രഹിക്കുന്നത് ഹജ്ജ് യാത്രയുടെ വീഡിയോ ആണ്.....എന്ന് യാത്ര തുടരുന്നോ അന്ന് വീഡിയോ ചെയ്യുന്നതാണ് നല്ലത്.....

    • @muhammedafsal469
      @muhammedafsal469 2 года назад +12

      കറക്റ്റ്

  • @surumitisa7356
    @surumitisa7356 2 года назад

    അല്ലാഹു നിനക്കൊകെപൊറുത്തു തരട്ടെ

  • @worldmusicalvideo2118
    @worldmusicalvideo2118 2 года назад +32

    ഇനി എപ്പോഴാണ് പാക്കിസ്ഥാനിലൂടെ ഹജ്ജിനായുള്ള യാത്ര തുടരുന്നത് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു Aameen

  • @greeshmanishana9713
    @greeshmanishana9713 2 года назад +5

    എന്തൊക്കെ ആയിരുന്നു.... പാകിസ്ഥാൻ... താലിബാൻ..... മെഷീൻ ഗൺ...

  • @ajantanews789
    @ajantanews789 2 года назад

    Mashallah bahut accha tasty khana bana.

  • @faridaali9879
    @faridaali9879 2 года назад +4

    Walekum Salam mashaallah alhamdulillah very nice very good shihab beta ❤❤❤🤲😊👌

  • @indianexpressh.s8521
    @indianexpressh.s8521 2 года назад +1

    Where are u shiyab bro now.....5days over
    Where is vedios plz in vlog

  • @shantafc7622
    @shantafc7622 2 года назад +11

    Shihabbhai is looking fit and healthy. Happy to see him putting on weight. Good. My prayers and blessings for you.

  • @aapkisehelimehar8138
    @aapkisehelimehar8138 2 года назад +1

    Walaikum assalam my dear friend you are doing awesome great job I love it 😊💕💕💕💕💕💕💕💕💕💕💕👍🙏

  • @hussainhassan6601
    @hussainhassan6601 2 года назад +4

    നന്നായി പാടാൻ കഴിവുള്ള ശിഹാബ്ന് അഭിനന്ദനങ്ങൾ 🌹🌹 നല്ല ശബ്ദം മാഷാഅല്ലാഹ്‌

    • @sargodhavlog744
      @sargodhavlog744 2 года назад

      i love u shihab bhai and walcom pakistan

  • @muhammedkutty4190
    @muhammedkutty4190 2 года назад

    Allahu Ethrayum Vegam Thadasangal Neekki Tharatte

  • @BABUJAMSHEER
    @BABUJAMSHEER 2 года назад +18

    ഈ കാട്ടി കൂട്ടലൊക്കെ.. ഹജ്ജിനു വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ.. ആണു.. 😂😂😂

    • @hakkimmampilly6376
      @hakkimmampilly6376 2 года назад +12

      എന്ത് ചെറ്റത്തരം കാണിച്ചാലും അതൊക്കെ സപ്പോർട്ട് ചെയ്യാൻ കുറേ മാഷാ അല്ലാഹ് ടീംസ് ഉണ്ട് ബ്രോ

    • @lifetips582
      @lifetips582 2 года назад +2

      mostly they are paid workers its a well organized business

  • @Football.Trio123
    @Football.Trio123 2 года назад +2

    Paper sheriyakunnad vare Aa naatil happy aayi enjoy cheyoo shihab kaa. Hajjinu pokunnu vijarich mascilum pidich irikkaan kazhiyumo 😁 Ethrayum vegham Ellaam sheriyakatte 🤲🏻

  • @libinlibin1507
    @libinlibin1507 2 года назад +6

    മോനെ അസ്സലാമു അലൈകും എല്ലാ തടസ്സങ്ങളും എത്രയും പെട്ടെന്ന് മാറിക്കിട്ടട്ടെ ആമീൻ

  • @aymaanaydin5081
    @aymaanaydin5081 2 года назад +1

    Njan 60 vayassaya ummayan
    Yende molk kallyanam kainjitt munnara varsham aayi makkalilla adukond karymayi marakkade duha cheyyaanam oru kunjin vendi 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MCUStatus__
    @MCUStatus__ 2 года назад +3

    Big fan of bhai shihab chottur 🥰🥰

  • @rashidka6215
    @rashidka6215 2 года назад +1

    Shihab ikka kore aal Ipoo youtubil ndhokkeya parayunnund adh onnum Kelkande insha Allah shihabkka mumbott tanne povanam

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +1

    മാഷാഅല്ലാഹ്‌, ആ നല്ല വാർത്ത കേൾക്കാനായി കാത്തിരിക്കുന്നു,,,, ഹംസക്ക പെരിന്തൽമണ്ണ

  • @sabranggulzar..srg.3123
    @sabranggulzar..srg.3123 2 года назад +3

    ماشاء اللہ بہت خوب اللہ تعالی عافیت کے ساتھ سفر آسان فرمائے آمین

  • @pesgamer5660
    @pesgamer5660 2 года назад

    Ella papersum ok aayi veendum yathra thudaghan Allahu anugrahikkatte aameen

  • @inshaallhaa
    @inshaallhaa 2 года назад +4

    MashaAllah, Juned bhai you are lucky man to host Shihab bhai.

  • @raihanayasir4699
    @raihanayasir4699 2 года назад

    ALLAHUVE nee ellaam Barkkathilaakkane...Ameen.

  • @khasimwarsi4775
    @khasimwarsi4775 2 года назад +20

    Hajj Mubarak ho
    Labaik ya rasulalla
    Dua me yaad rakko tamaam ummath ko ❤❤❤❤❤❤❤❤

  • @techprogaming1818
    @techprogaming1818 2 года назад +2

    I'm hindu || shihab chottur love you❤❤ from Rajasthan

  • @badhushabadusha8565
    @badhushabadusha8565 2 года назад +12

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം 🤲🤲🤲

    • @hussainhassan6601
      @hussainhassan6601 2 года назад +3

      വല്ലാത്ത അത്ഭുതം
      സാലിഹയ മക്കൾ ഉണ്ടാവാൻ ധോയ വേണമത്രേ 😁
      ശിഹാബ്കാന്റെ ദുആ 😁
      കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടാവട്ടെ
      പിന്നെനോക്കാം സാലിഹയത് 😁😁

    • @mohammedsufaid4556
      @mohammedsufaid4556 2 года назад +1

      @@hussainhassan6601 വെറുതെ ഏതേലും കുട്ടിക്കൾ undayittt എന്ത് കാര്യം

    • @Babu-xq9wk
      @Babu-xq9wk 2 года назад +2

      അല്ലാഹുവിനോട് പ്രാർത്ഥിക് പോയി

    • @mohammedsufaid4556
      @mohammedsufaid4556 2 года назад +2

      @@Babu-xq9wk അള്ളാഹുവിനോട്‌ ഞമ്മൾ പ്രാർത്ഥിച്ചാൽ നമ്മുടെ thakva കുറവ് കൊണ്ട് ചിലപ്പോൾ സ്വീകരിക്കില്ല. Thakva ഉള്ളവർ പ്രാർത്ഥിച്ചാൽ ചിലപ്പോ സ്വീകരിക്കും. So ആണ് ഷിഹാബിനോd പ്രാർത്ഥിക്കാൻ പറഞ്ഞത്

    • @hussainhassan6601
      @hussainhassan6601 2 года назад +7

      തഖ്‌വ ഉള്ളവരുടെത് അവരുടെ കാര്യം സ്വീകരിക്കുമായിരിക്കും
      തഖ്‌വ കുറഞ്ഞവൻ അയാലും അവനവന്റെ കാര്യം നേരിട്ട് അല്ലാഹുവിനോട്‌ പറയണം
      തഖ് വ നോക്കി മാത്രം അല്ല അല്ലാഹ് സ്വീകരിക്കുക
      ഓരോ മനുഷ്യനും അല്ലാഹുവിനെ സമീപിക്കണം എല്ലാവർക്കും ദുആരെന്ന് കൊടുക്കുവാനായി അല്ലാഹു പ്രത്യകം ആരെയും നിക്ഷേയിച്ചിട്ടില്ല ഇക്കാലത്ത്
      മുത്ത് നബിയോടെ അതെല്ലാം അവസാനിച്ചു
      ഇത് ആഖിർ zamana യാണ്

  • @Cpeditz143
    @Cpeditz143 2 года назад +1

    💞لاالہ اللہ محمد رسول اللہ ﷺ💞

  • @shaheenapatni6581
    @shaheenapatni6581 2 года назад +20

    Allah salamat rakhe aap sabko aur afiya school ke principal ko salamati aur rizq mai barkat atah farmae ..aap mehmano ka itna khayal rakhtei hain ..khas shihab bhai Allah àpko hamesha khush rakhe..Aameen

  • @abukhan2760
    @abukhan2760 2 года назад +2

    ടെറസിന് മുകളിൽ ഇരിക്കുന്നത് യാത്രയിൽ കൂട്ടുമോ

  • @mrunknown740
    @mrunknown740 2 года назад +31

    Kon kon shihab bhai ke liye dua karta hai ❤️

  • @Haris-win
    @Haris-win 2 года назад +2

    നിന്റെ നാടകം എന്താ അവസാനിച്ചോ എന്നാണ് തുടരുന്നത്,
    യൂട്യൂബ് വരുമാനം നിന്റെ target പോലെ ആയോ
    Insta അക്കൗണ്ട് verified ആയതിൽ സന്തോഷം

  • @IBrahimshaikh26
    @IBrahimshaikh26 2 года назад +3

    Mashallah Tabarak Allah 👍👍

  • @shemeera7838
    @shemeera7838 2 года назад

    Monde yatra yile tadasangaloke neekitaratte allahu tahajattin a dua cheyunnadettomone allahu kekkum koodeyulla aniyanmarkum annamarkum padachavan kakkatte ameen

  • @manafmanu1941
    @manafmanu1941 2 года назад +7

    ഇന്ത്യ പാകിസ്ഥാൻ ബോർഡർ കടക്കുന്നു വിഡിയോക്കായി എത്ര ദിവസായി മോനെ കാത്തിരിക്കുന്നു 🔥🙏🏿

    • @shahanazibrahim1057
      @shahanazibrahim1057 2 года назад +2

      കാത്തിരുന്നോ കടക്കലുണ്ടാവൂല
      നിയ്യത്ത് യൂട്യൂബാണ് ഹി ഹി ഹി ഹി ഹി ഹി🤣🤣🤣🤣🤣🤣🤣🤣😭

  • @Afsathipt9239
    @Afsathipt9239 2 года назад

    എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ

  • @aliaansari.9333
    @aliaansari.9333 2 года назад +10

    Masha Allah ❤️❤️❤️

  • @naseemsiddique9601
    @naseemsiddique9601 2 года назад

    ان شاء الله
    الله
    Ella karyangalum pettennu elupaki tharate
    امين

  • @chauhanmo.jishan..6823
    @chauhanmo.jishan..6823 2 года назад +8

    Dua ma yad.. 🤲🏻 Mashallah🕋
    #shihabChottur
    Love from *Gujarat (palanpur)* bhai ❣️
    Jî$@N...

  • @nishauh577
    @nishauh577 2 года назад

    ഈ ഫ്രോഡ് പരുപാടി നിർത്തി വീട്ടിൽ പോ ചങ്ങായി ഉള്ളിൽ തരുമ്പെങ്കിലും പേടിയുള്ളവർ പരിശുദ്ധമായ ഹജ്ജ് കായി ഉണ്ടാക്കാൻ ഉപയോഗിക്കുമോ

  • @sunilnisha4843
    @sunilnisha4843 2 года назад +4

    മാഷാഅല്ലാഹ്‌ ✨️🖤

  • @kasrodbisyam
    @kasrodbisyam 2 года назад +1

    അൽഹംദുലില്ലാഹ് ബ്യൂട്ടിഫുൾ പ്ലേസ്

  • @mabedayeasmin61
    @mabedayeasmin61 2 года назад +10

    Masha Allah... Insha Allah aapka Safar jald se jald suru ho jaye... 🤲🤲🤲

    • @asiyab1258
      @asiyab1258 2 года назад +1

      Assalamalaikum Mashaallah Insha allah Shihab bhai jaan ka Hajj ka aag ka aap ka Safar Jald se jald Suru ho jayega

    • @sarahshaikh4992
      @sarahshaikh4992 2 года назад

      Shiab Bhai ku age nahi bhad rahe?

    • @mabedayeasmin61
      @mabedayeasmin61 2 года назад +1

      @@sarahshaikh4992 visa problem ki wajah se

  • @Ziyan368
    @Ziyan368 2 года назад +1

    Masha allahaa njangakokke vendi dhuarakkane njangal ningakk vendi eppalum dhuarakkalund

  • @haseenapcfasil2051
    @haseenapcfasil2051 2 года назад +8

    ഇത്‌ ടൂർ പോലെ ആയി പോയി
    ഇത്രയും ഒന്നു വേണ്ടായിരുന്നു
    ഹജ്ജ് ന്റെ നിയ്യത്ത് അല്ല ഇത്‌

    • @shrf-edtz1728
      @shrf-edtz1728 2 года назад +6

      ഇപ്പോഴും നേരം വെളുക്കാത്ത കുറെയെണ്ണം പിന്നാലെ ഉണ്ട്.. അത്കൊണ്ട് എന്ത് പേകൂതും ആവാം

    • @Shihabkms994
      @Shihabkms994 2 года назад

      Ith udayip, only cash undakal, ith sport cheyyan kure usthadenmrum

  • @noobanourin6923
    @noobanourin6923 2 года назад +2

    അവിടെ നിന്നും കുക്കിംഗ് വീഡിയോ ഇടുമോ..ഇപ്പോള്‍ ഡോളര്‍ എത്ര മാസം വരുന്നുണ്ട്. നിങ്ങ വിസ ഒന്നും റഡിയാക്കാതെയാണോ യാത്ര പുറപ്പെട്ടത്

  • @muhammedshemil8882
    @muhammedshemil8882 2 года назад +7

    എല്ലാതടസ്സങ്ങളും മാറി യാത്ര തുടങ്ങട്ടെ ആമീൻ 🤲🤲

    • @hussainhassan6601
      @hussainhassan6601 2 года назад

      തടസ്സങ്ങൾ നീങ്ങാൻ ഞാൻ മൊല്ലായെ വിളിച്ചു ഒരു മുട്ട് അറുപ്പിച്ചു 😁🤲

    • @abooek2894
      @abooek2894 2 года назад

      Smeen

    • @abooek2894
      @abooek2894 2 года назад

      Ameen

  • @kkskitchen2016
    @kkskitchen2016 2 года назад +5

    Allah paak shihab bhai ka safer jald se jald shuru kre aur aafiya school ke principle ko aur tamam jo log shihab bhai ke khidmat me lage hai un sab ko hamesha khush rakkhe

    • @sargodhavlog744
      @sargodhavlog744 2 года назад

      aameem i love shihab bhai and walcom pakistan

  • @sreejithmantrikyantras8184
    @sreejithmantrikyantras8184 2 года назад

    Punjab il Struck ano machane......
    Ingatt pore...avide motham lock haa

  • @aliyaakhter7782
    @aliyaakhter7782 2 года назад +3

    MashAallah 🌹Shihab bhai aap cooking bhi karte hai... 😘

  • @fazclub269
    @fazclub269 2 года назад

    Ningal pokunnathil okke santhosham aanu prathyekich hajj umrah ath ellavarum kothikkunna agrahikkunna oru punya karmam aanu ath ningal nadannu cheyyunnathil njn abhimanikkunnu.pakshe ningal you tube enthin video edukkunnu athpole ningalude koode ullavar enthinan ningalude koode varunnath ennokke explain cheyth oru video ittal nallathayirunnu. Enikk ennalla ellavarkkum aryanum thalparyamulla oru karyamanu ath. Ningal hajj enna oru punnya karmathin pokumbol kore alkar palathum parayunnund.pala negative aayit prajarikkunnum und ath onn clear aakiyal nannayirunnu

  • @jamaltky
    @jamaltky 2 года назад +4

    MAKKAH is the correct spelling. You are using it correctly in all places except in the ending graphics.
    If possible please correct it. MECCA is NOT the correct spelling.
    Also MADINAH is the correct spelling.

  • @abdullan6577
    @abdullan6577 2 года назад

    May Allah bless you with good health, mental power to overcome all negative situations and to fill the dream journey.
    Ameen

  • @mdjamilansari2149
    @mdjamilansari2149 2 года назад +5

    Masha Allah Subhan Allah💞💞🌹🌹

  • @taritakhe
    @taritakhe 2 года назад

    Which is your choice first a country or religion? That will define how you dedicate toward your sincerity.

  • @MrNawab-ee6ph
    @MrNawab-ee6ph 2 года назад +7

    Masha Allah 😊

  • @mirrorkerala
    @mirrorkerala 2 года назад +2

    എന്താ ശിഹാബെ.. ഇങ്ങനെ ടെറസിന്റെ മോളിൽ തന്നെ ഇരുന്നാൽ മതിയോ.. ഇടക്ക് ഹജ്ജ് ഒക്കെ ചെയ്തൂടെ 😁😁😛😛

  • @rizwanashaikh9456
    @rizwanashaikh9456 2 года назад +2

    Assalamu alaikum shihab bhai all team allah apko hamesha khush or salamat rakhe Aamin allah apka safer jaldi shuru kar de ameen ya rabbul aalmin hamari duwa apake sath hai inshallah

  • @aakibvlogs
    @aakibvlogs 2 года назад +11

    Allah shah bhai ke safar ko jald se jald shuru farmayen 🤲

  • @shamnask1288
    @shamnask1288 2 года назад

    Masha allah, ദുആയിൽ ഉൾപ്പെടുത്തണം

  • @QADRI6372
    @QADRI6372 2 года назад +7

    MASHA🕋ALLAH

  • @sekhjahangir2140
    @sekhjahangir2140 2 года назад

    How many days will it take to go to Pakistan? Why can't Shihab bhai go to Pakistan? @shihab chattur team please reply

  • @hatelsabamamahali2089
    @hatelsabamamahali2089 2 года назад +3

    Mashallha 💗 💗

    • @sinanmalabari
      @sinanmalabari 2 года назад

      Doosara admi yaha se shuroo kiya
      Kerala to mecca
      ruclips.net/video/UeIyj2CNrmc/видео.html

  • @Sumayya-ws1ro
    @Sumayya-ws1ro 2 года назад

    Shihabunte agrham nadakunnath vare Allahu vazhikal ellam elupamakattey🤲🤲

  • @sanamvlogksd1362
    @sanamvlogksd1362 2 года назад

    ഇക്കാന്റെ യാത്ര എളുപ്പകട്ടെ യാ അല്ലഹ

  • @ahammedshareef6584
    @ahammedshareef6584 2 года назад

    അടുത്ത വിഡിയോ സന്തോഷകരമായ ഒരു വാർത്തയുമായിട്ടാകട്ടെ

  • @zarina6738
    @zarina6738 2 года назад +4

    Masha Allah

  • @mdsali7215
    @mdsali7215 2 года назад

    Yethrayum pettenn yathra thudaran allahu thoufeeq nalkatte🤲

  • @heenakhan4795
    @heenakhan4795 2 года назад +3

    Allah jaldi aap ka safar shiru kre shihab bhai 🤲

  • @samdanisamdani2742
    @samdanisamdani2742 2 года назад +1

    I don't know malyalam.. So did he mention anything about his journey in this video , like how much time it takes him to cross the border ...
    When he's going to start his journey...
    I m waiting from long time ...😔😔😞

  • @muhammedalthaf9
    @muhammedalthaf9 2 года назад +4

    Unsubscribed👎👎👎👎

  • @khalidnpkhalidnp2560
    @khalidnpkhalidnp2560 2 года назад

    ഏകദേശം എത്ര ദിവസം വേണ്ടിവരും പാക്കിസ്ഥാൻ വിസ ശരിയാവാൻ ശിഹാബ് ഇക്കാ എത്രയും പെട്ടെന്ന് ശരിയാവാൻ ആത്മാർത്ഥമായി ദുആ ചെയ്യുന്നുണ്ട്

  • @rashiya749
    @rashiya749 2 года назад

    Maasha Allah shihab kkakku dheergha aayus kodukkatte

  • @aapkisehelimehar8138
    @aapkisehelimehar8138 2 года назад +1

    Oh small water melon 🤗🌹🌹🌹

  • @innurifu9282
    @innurifu9282 2 года назад

    Duail ulpeduthaneee🤲🤲🤲

  • @LuckyunicornGamer
    @LuckyunicornGamer 2 года назад

    Love Muslims☪️☪️ From India 🇮🇳🇮🇳

  • @syedirfanali45
    @syedirfanali45 2 года назад +1

    Please mention location📍

  • @farmanrao5234
    @farmanrao5234 2 года назад

    ماشاءاللہ ماشاءاللہ ماشاءاللہ بہت اچھا
    اللہ تعالی آپ کا سفر آسان فرمائیں
    شہاب بھائی آپ سے دعاؤں کی درخواست ہے بھائی محمد فرمان

  • @wasimmithani3164
    @wasimmithani3164 2 года назад

    Where start Again To walk bcz many dys stay in Punjab Bro

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux 2 года назад +1

    ഹായ് ഗായ് സ്
    എന്ന് പറയ് യൂറ്റൂബ റെ
    ഓ കാക്ക കൂടണയുന്ന കാഴ്ച ഒരു സാഭവം തന്നെ

  • @ridashaikh130
    @ridashaikh130 2 года назад

    Hope bhaijan Allah apki journey assan kare ameen (allahrasool) apke sath hai

  • @aslamaslu3471
    @aslamaslu3471 2 года назад

    Shihab ikkaka ente ummachikk prethekam dua cheyyanam ummachinde asugam Vekam shifeyakan vendi dua cheyyanam 🥺🥺🤲🏻

  • @imranshaikshaik9753
    @imranshaikshaik9753 2 года назад

    R u dropped off going to holy place??
    It's already 138 days

  • @mirriyastalisayyed8942
    @mirriyastalisayyed8942 2 года назад

    Want to know your location
    Allah bless you srji

  • @abdulkadarshaikh278
    @abdulkadarshaikh278 2 года назад

    Assalmu Alaikum wrb.. Bhai visa ka kia hua..🤔

  • @juvairiyajubi757
    @juvairiyajubi757 2 года назад

    Shihabkante vediokkayi kathirippilanutto Allahu Allam Rahathakkatte