Aliyans - 194 | മുത്തേ പൊന്നേ പിണങ്ങല്ലേ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 11 янв 2025
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 400

  • @rajeshnambiar1
    @rajeshnambiar1 3 года назад +46

    മുത്തിന്റെ കല്യാണം കഴിപ്പിച്ചു കൊടുക്കുന്നതിനു മുന്നേ അമ്മാവന്റെ കല്യാണം കഴിപ്പിച്ചു കൊടുക്കണം,.. Pls ഒരു request ആയി കൂട്ടിയാൽ മതി.....

  • @indiancitizen4073
    @indiancitizen4073 3 года назад +184

    ശൂശൂന്ന് വിളിച്ചാൽ ആരായാലും നോക്കി പോകും സാറെ.😀😀😀😀😀😀

    • @user-jq3fe7hd4z
      @user-jq3fe7hd4z 3 года назад +1

      എവിടെയോ കേട്ട dialogue

    • @royjoy5917
      @royjoy5917 3 года назад +4

      സീരിയൽ എന്തേ തരം താഴ്ന്നു പോകുന്നത്.. കഥാ ദാരിദ്യം.

    • @indiancitizen4073
      @indiancitizen4073 3 года назад +2

      Action Hero Biju

    • @prajeeshp9144
      @prajeeshp9144 3 года назад +1

      @@user-jq3fe7hd4z action hero ബിജു

    • @vineethasv1415
      @vineethasv1415 3 года назад +1

      Action hero biju le dialogue

  • @alisha9164
    @alisha9164 3 года назад +55

    Starting paat skip cheyyunnavar like adi allathavar comment😂😂😁😁👇👇👇

  • @sanuben8109
    @sanuben8109 3 года назад +85

    ബല്ലാത്ത ജാതി 😃ഒറ്റ നോട്ടത്തിൽ ഒരൊന്നന്നര സ്കാനിംഗ് ആയിപോയി മുത്തേ 🤣🤣

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +59

    മുത്ത് ഒറ്റ നോട്ടത്തിൽ തന്നെ ആ ചെറുക്കൻമാരെ സ്കാൻ ചെയ്തു , 😂

    • @aamis16
      @aamis16 2 года назад

      😂😂😂

  • @cookies_Jo_Jo
    @cookies_Jo_Jo 3 года назад +27

    മുത്തിന്റെ കൂട്ടുകാരി pwolichu 💋💋💋plz ഇനിയെങ്കിലും ഈ കഴിവിനെയൊക്കെ directors തിരിച്ചറിയണം 🙏🙏

  • @razirazit2615
    @razirazit2615 3 года назад +8

    ഇതിൽ മുത്തുള്ള താ രസം മുത്തിൻ റെ കല്യാണം ഇപ്പോൾ ഒന്നും വേണ്ട മുത്തിന്റെ അഭിനയം എന്തോരു രസമാ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 മുത്ത് സൂപ്പർ 👍🏻👍🏻👍🏻

  • @History_Mystery_Crime
    @History_Mystery_Crime 3 года назад +255

    എന്തൊക്കെ പറഞ്ഞാലും തക്കിളി ഒരു സുന്ദരി ആണ്...... ❤️

    • @sambhuop2869
      @sambhuop2869 3 года назад +3

      ❤️

    • @royjoy5917
      @royjoy5917 3 года назад +2

      സീരിയൽ മഹാബോർ

    • @ajithdc1
      @ajithdc1 3 года назад +5

      Maman Police ane

    • @shahamasajas4307
      @shahamasajas4307 3 года назад +3

      💟💟

    • @sajadmusthafa2041
      @sajadmusthafa2041 3 года назад +5

      വിനായകാ കനകൻ സ്കെച്ചിട്ടട്ടുണ്ടന്ന കേട്ടെ ... 😂😂😂

  • @recipefocus7915
    @recipefocus7915 3 года назад +72

    മോശം.പുറത്തു വെച്ചു പെണ്കുട്ടികൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ അതു വീട്ടിൽ വന്നു പറയും.അപ്പോൾ ഇങ്ങനെയാണോ പ്രതികരിക്കുക?

    • @shibikp9008
      @shibikp9008 3 года назад +2

      Athe

    • @sanuben8109
      @sanuben8109 3 года назад +2

      സത്യം ഇത് കണ്ടാൽ പിന്നെ ഒന്നും പറയാൻ തോന്നുല്ല

    • @salinip8869
      @salinip8869 3 года назад +3

      സത്യം..Thankam ചില സമയങ്ങളിൽ ഒരു ബോധവുമില്ല..

    • @ashrafh4302
      @ashrafh4302 3 месяца назад

      @@salinip8869 Mm yes

    • @ashrafh4302
      @ashrafh4302 3 месяца назад

      @@shibikp9008 athe

  • @shabeerkolapala4336
    @shabeerkolapala4336 3 года назад +25

    Kanakan കൊടുത്ത പണിയാണോന്ന് സംശയിച്ചവർ ഉണ്ടോ😊 ഒടുവിൽ മനസിലായി ക്ലൈമാക്സ്‌ ഓട്ടോ പിടിച്ചു വരുന്നുണ്ടെന്ന് 🤣

  • @sophyjose8523
    @sophyjose8523 3 года назад +130

    മുത്തിന്റെ കൂട്ടുകാരിക് ഇനിയും അവസരങ്ങൾ കൊടുക്കു. നല്ല അഭിനയമാണ്

  • @jamalmanupajamalmanupa8878
    @jamalmanupajamalmanupa8878 3 года назад +29

    നമ്മുടെ ക്ലിറ്റോ ഉണ്ടെങ്കിൽ വീട്ടിൽ വന്നു ആക്രമണം നടത്തിയ ചെക്കൻ മാർക്ക് നല്ലൊരു പണി കൊടുത്തിരുന്നു ഇങ്ങനത്തെ പ്രശ്നങ്ങൾ പെൺകുട്ടികൾ വീട്ടിൽ വന്ന് പറയുമ്പോൾ അതിന്റെ തായ് പരിഗണന കൊടുക്കണo

  • @AtoZ76411
    @AtoZ76411 3 года назад +88

    കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ പിറകെ അങ്ങനെ ആൾ പാട്ടു പാടുo എന്ന്........ ലില്ലി 🙆‍♀️🙆‍♀️

    • @hananahhashim296
      @hananahhashim296 7 месяцев назад +1

      🎉🎉🎉🎉😂😂😂

    • @hananahhashim296
      @hananahhashim296 7 месяцев назад

      💆🏾‍♂️💆🏾‍♂️💆🏾‍♂️🤨💆🏾‍♂️🤨💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️🧖🏾‍♂️🛌🏾🛌🏾🧖🏾‍♂️🛌🏾🧖🏾‍♂️🧖🏾‍♂️🛌🏾🧖🏾‍♂️🛌🏾🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️🏵️🧖🏾‍♂️🏵️🧖🏾‍♂️🏵️🧖🏾‍♂️🏵️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️💆🏾‍♂️🧖🏾‍♂️🏵️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️💆🏾‍♂️🧖🏾‍♂️

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    മുത്ത് പറഞ്ഞതിലും കാര്യം ഉണ്ട് ശൂ ശൂ വിളിച്ചാൽ ആരായാലും തിരിഞ്ഞു നോക്കും 🤣🤣🤣

  • @shihabudheenckp6584
    @shihabudheenckp6584 3 года назад +109

    തങ്കതിനെ പോലുള്ള അമ്മമാർ ഉണ്ടെങ്കിൽ പെൺകുട്ടികളുടെ കാര്യം പോക്കാണ്

  • @bmwkncr5594
    @bmwkncr5594 3 года назад +14

    ഇതുപോലെയുള്ള മാതാപിതാക്കള്‍ ആണ് ഇങ്ങനെയുള്ളവരെ പ്രോല്‍സാഹിപ്പികുന്നത്

  • @jibubabu4711
    @jibubabu4711 3 года назад +49

    തക്കിളി മോളുടെ കൂട്ടുകാരി 🥰🥰

  • @arifaptb3680
    @arifaptb3680 3 года назад +20

    മുത്തിന്റെ കൂടെ ഉള്ള കുട്ടി 👍👍👍

  • @safasafvanvlog5699
    @safasafvanvlog5699 3 года назад +80

    മുത്ത് ഫാൻസ്‌ ഉണ്ടോ
    👇ഉണ്ടെങ്കിൽ ഒന്നു പറയണേ

  • @sinilps311
    @sinilps311 3 года назад +131

    പെൺകുട്ടി വീട്ടിൽ വന്നു എന്തെങ്കിലും പറയുമ്പോ ഇങ്ങനെ ആണോ??? വീട്ടിൽ വന്നു ആരെങ്കിലും ബഹളം വച്ചാൽ എല്ലാ വീട്ടിലും പെൺകുട്ടികളോട് ആണോ ചോദിക്കുന്നത്..കഷ്ടം...

  • @reejahabeeb1875
    @reejahabeeb1875 3 года назад +14

    ക്ലീറ്റോ ഇല്ലാത്തത് കൊണ്ട് ഈ എപ്പിസോഡ് കലക്കി ക്ലീറ്റോയുടെ രാഷ്ട്രീയം ഒട്ടും കൊള്ളില്ല

  • @Saranjith17
    @Saranjith17 3 года назад +8

    Muthinte kooda ulla kutti araaa...Poli annaloo...🥰🥰aval eniyum varumooo.............❤️❤️❤️🖤🖤🖤🖤

  • @shuhaibmutta7900
    @shuhaibmutta7900 3 года назад +39

    ഡാഡി മറിമായം ഷൂട്ടിംഗ് പോയി 🤣🤣ഹൌ ഡാഡി അറിയണ്ട കൊന്നു കളയും കേട്ടോ 🤣🤣😜😜

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +21

    Muthu serious ayittu parayumbol kanakan maman cool ayittu irikunnu.
    Appo chodhichu irunengill mithun Adi kittula ayirunnu..
    Paavam mithun..
    New boys acting good..
    Muthu powli

    • @hananahhashim296
      @hananahhashim296 5 месяцев назад

      Nnnbzzzzzzdddsssßz😍🥎😍🥎🥎😍🏵️🥎🏵️🥎🏵️🥎🏵️🥎🏵️🏵️🥎😆🙍🏾‍♂️

    • @hananahhashim296
      @hananahhashim296 5 месяцев назад

      Hsjsjsjajjwwjjwskkwkwkw kwkesjjssjkdkleelelekekee kk cjfjfjtjfjjrjrfrjjjgjgjjjggjjjjjjjjgjjjjjfjjjfjjjjrjrjjekrkjkdejjkerirjuejj😮😮😮😮❤

  • @killadiopmon1113
    @killadiopmon1113 3 года назад +30

    മുത്താണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ് 😄💞💞🤓🤓😁❤️❤️

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад +4

      യെസ്, ഒറ്റ നോട്ടത്തിൽ തന്നെ ആ ചെറുക്കൻമാരെ സ്കാൻ ചെയ്തു, 😂😂😂😂

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    ചെറുക്കന്മാരുടെ ആക്ടിങ് നന്നായിട്ടുണ്ട് 👌

    • @abhishekjayaraj8710
      @abhishekjayaraj8710 3 года назад +4

      ചട്ട ി എറിഞ്ഞ് ഉടച്ചപ്പോൾ തങ്കത്തിന്റ ധൈര്യം ചോർന്നു പോയോ? ലില്ലിക്കാണെങ്കിൽ തുമ്പി യെ കണ്ടാൽ പോലും ഭയപ്പാടോടെ ചേട്ടനെ വിളിക്കുന്ന വാട്ടർ ലില്ലി😁😁😁

  • @beenavinitha1962
    @beenavinitha1962 2 года назад +30

    മഞ്ജുച്ചേച്ചി നല്ലൊരു അമ്മയാണ്. Powli. മുത്ത്‌ സുന്ദരിയാട്ടോ ❤️😊🥰😍

  • @divyapr2060
    @divyapr2060 3 года назад +19

    അളിയൻസിന്റെ വലിയൊരു fan ആണ് ഞാൻ.. But ഈ എപ്പിസോഡ് അത്രയ്ക്ക് ഇഷ്ടമായില്ല..മോശമായ അനുഭവം വീട്ടിൽ വന്ന് പറയുമ്പോൾ ഇങ്ങനെ ആണോ react ചെയ്യേണ്ടത്??? തെറ്റായ സന്ദേശം കൊടുക്കുന്നത് പോലെ തോന്നി..എന്നാലും എല്ലാരുടെയും അഭിനയം നന്നായിരുന്നു 👌👌

  • @yousafali4592
    @yousafali4592 3 года назад +28

    മോശം episode. പെൺകുട്ടികൾ അവർക്കു ഉണ്ടാവുന്ന മോശം അനുഭവം വീട്ടില് പറയുമ്പോൾ ഇത്ര നിസാരമായി അതിനെ കാണുന്ന മനോഭാവം ശരിയല്ല. ഇതൊരു തെറ്റായ സന്ദേശം ആണ് കൊടുക്കുന്നത്..

    • @prakashkuttan1653
      @prakashkuttan1653 3 года назад

      സാറെ 6 sitcom സംവിധാനം ചെയ്യുന്ന ആളാ അങ്ങനെ ഒന്നും പറയല്ലേ

    • @MuzikalmozartJoshuamattapillil
      @MuzikalmozartJoshuamattapillil 3 года назад

      @@prakashkuttan1653 ഏതൊക്കെ

  • @gopakumarg6229
    @gopakumarg6229 3 года назад +9

    അളിയൻ s 200 apisode സൂപ്പർ അക്കണം , ആഘോഷത്തോടെ

  • @studentmecanic1249
    @studentmecanic1249 3 года назад +16

    Muthinte kuudu ulla kutti acting supet🤩

  • @lalithasreekumartdpa
    @lalithasreekumartdpa 3 года назад +7

    Muthu Chechi enthu sundarari anu 🔥🔥❤️❤️❤️❤️❤️❤️

  • @moideenkunhi5983
    @moideenkunhi5983 3 года назад +2

    എങ്കിലും പറഞ്ഞാൽ നമ്മളെ തക്കിളി മോൾ സുന്ദരിയാണ് ❤❤💯ആണോ അല്ലേന്ന് കമൻറ് ചെയ്യൂ ഒരു ലൈക്കും ചെയ്യൂ

  • @neethuarun126
    @neethuarun126 3 года назад +33

    തങ്കം നല്ലൊരു അമ്മ ആയി ആണ് എനിക്ക് തോന്നിട്ടുള്ളത് 😍😍

  • @renjinibiju9256
    @renjinibiju9256 3 года назад +5

    പെൺകുട്ടികൾക്ക് ആയാലും ഭാര്യമാർക്ക് ആയാലും വീട്ടിൽ എല്ലാം തുറന്ന് പറയാൻ ഉള്ള അവസ്ഥ ഉണ്ടായിരിക്കണം, അത് ഇല്ലാത്തപ്പോൾ ആണ് മറ്റുള്ള ഇടങ്ങളിലേക്കു അവർ പോകുന്നത്, പെങ്കൊച്ചിനെ ആരേലും ശല്യപെടുത്തുമ്പോ വീട്ടിലുള്ളവർ അവളെ കുറ്റപ്പെടുത്തുവല്ല വേണ്ടുന്നത്, അത് സ്ത്രീ വിരുദ്ധത ആണ്

  • @licplans4769
    @licplans4769 3 года назад +13

    Muthu valarnthu varuva..... Ini poovalanmar orubadu ithupole varum....😔

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 года назад +5

    👍👍👍 സൂപ്പർ എപ്പിസോഡ്

  • @selina6564
    @selina6564 3 года назад +7

    Aneeshetan nde charater 🙏🙏ithupole orale Ende veetilum undenkil nannayen❤️❤️❤️

  • @Gkm-
    @Gkm- 3 года назад +63

    മുത്ത് പാവം പാവത്തങൾക് ഇത്ര സൗന്ദര്യം കൊടുക്കലേ 😁

  • @jintumanu0123
    @jintumanu0123 3 года назад +13

    Late aayllooo...muthinte poovaalnmaare kaanaan waiting aayirunnu....

  • @nharakkunnu
    @nharakkunnu 3 года назад +15

    ഒരു പ്രേമം പൊട്ടി മുളക്കാനുള്ള സാധ്യത ഉണ്ടല്ലോ 😂😂😂

  • @നമ്മുടെകേരളംസുന്ദരകേരളം

    മുത്തിന്റെ കൂടെയുള്ള പെൺകുട്ടി കലിപ്പാണല്ലോ..

  • @abdulhakkim393
    @abdulhakkim393 3 года назад +5

    Ivareyokkea nearittu kananam ennulavar like adikku 👍👍

  • @ജയപ്രകാശ്തൃശൂർ

    മുത്ത് മോൾ തകർത്തു

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 года назад +62

    പാട്ട് വീണ്ടും വന്നപോൾ വെറുപ്പ്‌ തോന്നിയവർ ലൈക്ക് അടിച്ചോ

  • @krish.m6882
    @krish.m6882 3 года назад +8

    Lilly anty ♥️♥️♥️♥️♥️ മുത്ത് സൂപ്പർ 🌹

  • @reocutz8953
    @reocutz8953 3 года назад +5

    4:15
    ശൂ ശൂന്ന് വിളിച്ചാൽ ആരായാലും നോക്കിപ്പോകും 😌

  • @sreehariksstghss1105
    @sreehariksstghss1105 3 года назад +8

    Engane thanneyanu prathikarikkendathu maman super👍

  • @Suresh-tu3sw
    @Suresh-tu3sw 3 года назад +11

    മുത്തേ.... തക്കിളിമുത്തേ 😊😊😊

  • @georgethomas3904
    @georgethomas3904 3 года назад +6

    ദേ പിന്നേയും ക്‌ളീറ്റോ ഇല്ലാതെയുള്ള എപ്പിസോഡ് 😭

  • @safiya4054
    @safiya4054 3 года назад +13

    ഇതെന്താ വരുന്ന ആൾക്കാരൊക്കെ ഇവരുടെ വീട്ടിലേക്ക് ഇടിച്ചു കേറുന്നത്.. ഈ വീട് വെള്ളരിക്കാ പട്ടണത്തിലാണോ..??

  • @ibrahimkannath3301
    @ibrahimkannath3301 3 года назад +3

    Muthine eshtamullavar 👍

  • @leenanair7796
    @leenanair7796 3 года назад +1

    Corona kunjammaye konduva ..njangel kunjammayeday big fans aanu...thangavum kunjammayum aayettulla scene kanan kothiyavunnu.,😀

  • @harikrishnansrihari9522
    @harikrishnansrihari9522 3 года назад +10

    8:11
    ഈ കുട്ടി 👍
    വരുന്ന Episodesലും പ്രതീക്ഷിക്കുന്നു..

  • @prpkurup2599
    @prpkurup2599 3 года назад +5

    അതി മനോഹരം
    അതി ഗംഭിരം

  • @Ani-gi1pf
    @Ani-gi1pf 3 года назад +13

    Ente muthe divasam chellunthorum ingane cute aay vannal aarayalum paadi pokummm😆😆😂😂🤣😍😍👍👍

  • @zifranadam5106
    @zifranadam5106 3 года назад +13

    കൗമാര പ്രായമെത്തിയ ഒരു പെൺ കൊച്ച് സീരയസായി ഒരു കാര്യം വീട്ടിൽ വന്ന് പറഞ്ഞിട്ട് അത് വേണ്ടരീതിയിൽ പരിഗണിക്കാത്ത പേരന്റ്സ്, കഴുകന് കൊത്താൻ കൊടുത്തിട്ടാണോ മക്കളെ ബോൾഡാക്കേണ്ടത്

  • @22.8ekabeerntp9
    @22.8ekabeerntp9 3 года назад +12

    Aliyans krthya samayam onnum ille uplode cheyyan vaikunnundallo

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 3 года назад +5

    പഞ്ഞിക്കിട്ടവനോട് തങ്കം ചോദിക്കുവാ ഇപ്പൊ എങ്ങിനെ ഉണ്ടെന്നു

  • @darkyt6008
    @darkyt6008 3 года назад +4

    Ithiente trailer kandavar indo

  • @shabeervlog7182
    @shabeervlog7182 3 года назад +5

    മുത്തിനെ ഭാഗ്യമാണ് ഇങ്ങനൊരു മാമൻ

  • @sainabavadakara9333
    @sainabavadakara9333 3 года назад +19

    തക്കിളിയുടെ കൂട്ടുകാരി ഉഷാറാക്കി.👍

  • @jayashivadasan2703
    @jayashivadasan2703 3 года назад +12

    Muthu very talent

  • @prpkurup2599
    @prpkurup2599 3 года назад +11

    ഏല്ലാവർക്കും നമസ്കാരം

  • @Aadhya2017_july
    @Aadhya2017_july 3 года назад +3

    പുറത്ത് പോവുമ്പോൾ മാസ്ക്ക് വയ്ക്കണ്ടേ ????
    Super Episode

  • @adhyanandha.s.5774
    @adhyanandha.s.5774 3 года назад +2

    Adipoli inata aliyan pollichu super

  • @annarahul9257
    @annarahul9257 3 года назад +21

    വെയിറ്റ് ചെയ്തു മടുത്തു 😒😒😒😒

  • @selina6564
    @selina6564 3 года назад +6

    Lilly endu simple anu❤️❤️❤️

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад +10

    Parents should take it serious when kids say something other than the studies or games. Many crimes cropped up only from such small incidents. Secondly girls should compulsorily go for Karate Judo classes, this will make them bold and will give them inner strength to face any situations with calm and composure. A very good episode, Hatsoff to Rajesh Talechara Sir.

  • @salinip8869
    @salinip8869 3 года назад +8

    Hello..
    Aliyanssss..

  • @smitha1834
    @smitha1834 3 года назад +4

    മുത്തിന്റെ കൂടെയുള്ള കുട്ടിയുടെ അഭിനയo.. super

  • @mehfil7863
    @mehfil7863 3 года назад +20

    ഇന്ന് തങ്കത്തിന്റെ അഭിനയവും ഡയലോഗ് ഒന്നും ഇഷപെട്ടില്ല കാരണം മുത്തിന് ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ നിങ്ങളോട് അല്ലാതെ വേറെ ആരോടു പറയാൻ 😡😡😡😡😡മുത്തേ ആരാ പറ പറ എന്ന് പറഞ്ഞാൽ അവൾ എന്തോന്ന് പറയാൻ

  • @rinsha1264
    @rinsha1264 3 года назад +3

    9:38 poli😂

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +6

    ഡാഡി പഹയൻ അപ്പുക്കുട്ടൻ സാറിൻറെ അടുപ്പിൽ ഇരിക്കുകയായിരിക്കും!. ഈ വഴിക്ക് കാണാനില്ല. ഒരു DDT😂😂😂😂

  • @AnilKumar-ow6rv
    @AnilKumar-ow6rv 3 года назад

    Chedichatti eriyunna seen l manju chiriykunnath kandavarundo???

  • @TheSheen777
    @TheSheen777 3 года назад +9

    ആരും തങ്കത്തെ പോലെ ആകരുത്... ഏറ്റവും മോശം ആയ അമ്മ

  • @thahirbinmuhammed5664
    @thahirbinmuhammed5664 3 года назад +3

    Super 🤟🤟🤟

  • @jincyjoby1628
    @jincyjoby1628 3 года назад +4

    വന്നു വന്നു എപ്പിസോഡ് കൾ ഒന്നും ഒരു രസം ഇല്ല

  • @sujathams9942
    @sujathams9942 3 года назад

    Thakli yude kootukari 👌👌 puthiya payanmarum 👍👍👍

  • @misamajeed3617
    @misamajeed3617 3 года назад +5

    Aliyans🥰

  • @craftsideas398
    @craftsideas398 3 года назад +6

    Aliyans ella divasavum venam ennullavar like

  • @rajprad9120
    @rajprad9120 3 года назад +2

    Good one 👍

  • @archana7949
    @archana7949 3 года назад

    Muthe friend sound polichu

  • @bobsfotoart
    @bobsfotoart 3 года назад +1

    ഒരു എപ്പിസോടിനുള്ള വക ഇവിടെ മുള പൊട്ടിയിരിക്കുന്നു.........തനിക്ക് വേണ്ടി തല്ലു കൊണ്ട നായകനോട് നായികക്ക് പ്രണയം . പഴയ സിനിമാ സ്റ്റയിലാണ് ....എന്നാലും വേണ്ടൂല .....കിടക്കട്ടെ ഒരെണ്ണം അങ്ങനെയും .

  • @selina6564
    @selina6564 3 года назад +2

    Good msg🙏🙏

  • @selina6564
    @selina6564 3 года назад +5

    Muthu kooduthal Sundari ayitunde❤️❤️

  • @binsumathew3772
    @binsumathew3772 3 года назад +6

    Super... 🥰🥰🥰

  • @rosely4326
    @rosely4326 3 года назад +1

    Very bad episode., പ്രേക്ഷകർക് ഒരു moral കൊടുക്കാൻ പറ്റിയില്ല. ഒരു കൊച്ചു കുഞ്ഞു അതും പെൺകുട്ടി വീട്ടിൽ വന്നു ഒരു സീരിയസ് കാര്യം പറഞ്ഞാൽ കൊച്ചിന് സപ്പോർട്ട് ചെയ്യാതെ, അതിന്റെ മാനസികാവസ്ഥ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലായിരുന്നു. ലില്ലിയും അതു തന്നെ. രാജേഷ് തലച്ചിറ!!! എന്ത് പറ്റി?

  • @__craft__angels___
    @__craft__angels___ 3 года назад +2

    Part 2 വേണം

  • @Sandhra-r8h
    @Sandhra-r8h 3 года назад +15

    Aliyans ♡

  • @sachincalicut6527
    @sachincalicut6527 3 года назад +2

    തങ്കം എന്തിനാ ഇടയ്ക്ക് മുത്തിനെ മോൻ എന്ന് വിളിക്കുന്നത്? എപ്പോഴും കേൾക്കുന്നത് ആണ്

    • @shibikp9008
      @shibikp9008 3 года назад +2

      Chilastalangalil penkuttikale angane vilikkum

    • @sachincalicut6527
      @sachincalicut6527 3 года назад

      @@shibikp9008 അങ്ങനെ ഉണ്ടാകും അല്ലേ പഴയ അളിയൻ vs അളിയൻ മുതലേ കേൾക്കുന്നത് ആണ്

    • @shibikp9008
      @shibikp9008 3 года назад

      @@sachincalicut6527 m

  • @suneeracholakkal8238
    @suneeracholakkal8238 3 года назад +1

    Muthu. Super

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 11 месяцев назад

    മക്കളെ മനസിലാക്കാൻ തങ്കത്തിനും ലില്ലിക്കും പറ്റില്ലല്ലോ

  • @shahanasharafiya3389
    @shahanasharafiya3389 3 года назад +1

    എനിക്കും അഭിനയിക്കണം

  • @sajisamuel9436
    @sajisamuel9436 3 года назад +1

    അവസാനം ആ ഓട്ടോയിൽ കൈ ഒടിഞ്ഞ പയ്യൻ വരുന്ന സീൻ വേണ്ടായിരുന്നു

    • @shibikp9008
      @shibikp9008 3 года назад

      Arachodhikkan chennathennariyande

    • @bobsfotoart
      @bobsfotoart 3 года назад +1

      പ്രണയം എന്നൊരു എപ്പിസോഡ് ഉടന്‍ പ്രതീക്ഷിക്കാം ...........അതിനൊരു കാരണം വേണ്ടേ .....

  • @Chinchuassa
    @Chinchuassa 2 года назад +1

    പണ്ട് ഞാൻ school വിട്ടു വരുമ്പഴും ഇങ്ങനെ ആയിരുന്നു🤭 ഓർക്കുമ്പോ ചിരിവരുന്നു

  • @navaneethvt8889
    @navaneethvt8889 3 года назад +4

    supper vídeo
    👍👍👍👍👍👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад

    Manufacturing defect ഉള്ള പാഴ് ജന്മങ്ങൾ നിറഞ്ഞ പുതിയ തലമുറ

  • @gauri4313
    @gauri4313 3 года назад +7

    😊🤗

  • @arunms2178
    @arunms2178 3 года назад +5

    ആരാടാ മുത്തിനെ ശല്യപ്പെടുത്തുന്നത്.. ആരാടാ അവൻ 😠😠😠