മനസ്സെന്ന പൂവാടിക്കുള്ളിൽ മുഹബ്ബത്ത് | Azeez Thayineri | Mappilappattu Video Album | Ishal Malabar
HTML-код
- Опубликовано: 21 ноя 2024
- Watch മനസ്സെന്ന പൂവാടിക്കുള്ളിൽ മുഹബ്ബത്ത് Azeez Thayineri Mappilappattu Video Album Ishal Malabar
#Manassennapoovaadi #HitofAzeezThayineri #IshalMalabar
Song : മനസ്സെന്ന പൂവാടിക്കുള്ളിൽ
മുഹബ്ബത്ത്
Singer : Azeez Thayineri
D.O.P : Praviraj V Nair
Editing : Jins Joseph
Lyrics : Ahammed Pallikara
Music : Chand Pazha
Pro controller : Babu puthiyara
Cam asso : Gireesh Pootheri
Art : subahu
Unit&studio : millennium digital clt
Online media : Asneem sait , Raheem ichoos
പാടാൻ ആർക്കും പറ്റും പക്ഷെ പാടി ഫലിപ്പിക്കാൻ അസീസിച്ച നെ പോലെ മാപ്പിളപ്പാട്ടിൽ ആരുമില്ല .. അക്ഷര സ്പുടത ഓഹ് അറബി വാക്കൊക്കെ ഉച്ചരിക്കുമ്പോളുള്ള ഫീൽ വേറെ തന്നെയാണ് 😍
വളരെ സന്തോഷം തോന്നി കേട്ടു കഴിഞ്ഞപ്പോൾ.. മാത്രവുമല്ല പഴയകാല കഅബയും മറ്റുമുള്ള ചിത്രങ്ങളും കാണാൻ കഴിഞ്ഞു വളരെ സന്തോഷം. അല്ലാഹു അദ്ദേഹത്തിന് പരിപൂർണ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ.
എന്റെ പ്രിയപ്പെട്ട ഗുരു... ഈ പ്രായത്തിലും എത്ര മനോഹരമായി പാടുന്നു.. മാഷാ അല്ലാഹ്... 😍😍😍
പ്രിയപ്പെട്ട അസീസ്ക എത്ര മനോഹരമായാണ് ഈ പ്രായത്തിലും നിങ്ങൾ പാടുന്നത്... ഒരു പ്രതേക ഫീൽ നൽകുന്നുണ്ട് പാട്ടും അങ്ങയുടെ ശബ്ദവും ❤❤❤
മാപ്പിള പാട്ടിന്റെ മണിമുത്ത് അസീസ് തായിനേരി മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ ആശംസകൾ
മനോഹരമായ അക്ഷര സ്ഫുടത 🤲🏻
എന്താ ഒരു ഫീൽ. അൽഹംദുലില്ലാഹ്. സൂപ്പർ 👍🌹
നിങ്ങളുടെ പാട്ടിന്റെ ഈ ഫീൽ കാണുമ്പോൾ പുതിയ പുതിയ പാട്ടു പാടുന്നവരെ കാണുമ്പോൾ വലിച്ചു കിണറിൽ ഇടാൻ തോന്നുന്നു....😢
അതിമനോഹരം വല്ലാത്ത ഫീൽ
Old is gold..
പ്രിയ ഗുരു അസീസ് ക്കാ,,,,,,,, ഒരു പാട് ഇഷ്ടായി,,,,,,,മനോഹരഗാനം,,,,,,
Nallamanoharaya ganam azeez shshibine allahu deergayuss pradham cheyyatte
Oh, വല്ലാത്തൊരു feel
വല്ലാത്തൊരു ഫീൽ
അസീസ് കാന്റെ പാട്ടു കേട്ടിട്ട് മനസ്സിൽ ഒരുപാട് മുഹബ്ബത്ത്
Masha allah. Allahu deergayass nalgatte
Aslkka Allahu Anugrahikkatte Gafoor.pathiripala
Maashaa അല്ലാഹ്... 👌 👌 👌 👌 👌
Mappilapatinta kulapadhi azeezkka padachavan deergayuss thartta ammen
E paatinu kitiya likes sradhicho😍 786
Great voice azeezkka ee voice iniyum kurakalam nammalkk kalkan am allahu dheergayuss tharatta aameen
Valaree manoharam 🎉🎉
വല്ലാത്തെരു ഫീലും അനുഭൂതിയും
Masha Allah
Super 👌
God bless you 🙏
മാഷാ അല്ലാഹ്
അസീസ്ക്കാന്റെ പാട്ട് കേട്ട് രാത്രി ഉറക്കം ......
Annum innum Kelkan ettara Manoharam aaa varikal mashaallha
Ningalude paatu enikk valare ishatamanu
Ma Sha allaah 😘👌
പറയാൻ വാക്കുകൾ ഇല്ല മനോഹരം
masha allah deergayuss kodkename Aameen
Sooopper
അടിപൊളി പാട്ട്
Super👍
ഗൃഹാതുരത്വം. ഇതൊക്കെയാണ് മാപ്പിളപ്പാട്ട്. അല്ലാതെ ഇന്നത്തെ കൊഞ്ചാണ്ടികൾ പാടുന്നതല്ല.
Masha Allah 😍😍😍
ഇഷ്ടം അസീസ് ഇക്കാ
ഇപ്പൊ ടിവി കണ്ട് ചുമ്മാ നോക്കിയേ ആണ് അന്നരെ കിട്ടി നല്ല പാട്ട്
Masha alla vallatha feel
beautiful
മാഷാഅല്ലാഹ്
അസീസ് കാ നന്നായി പാടി സൂപ്പർ 🌹🌹🌹
Mashallah super
Masha Allah veary good
Super super
സൂപ്പർ
അൽ ഹംദു ലില്ലാഹ്
Masha allah. Love you uppaa
pls no
🤔
നല്ല പാട്ട് 👍
Great artist nice voice.
Supper haajikka...
SUPER -- EPatt yanta vittil vann paditunde
മാശാ അള്ളാഹ്
👍👍👍👍🌹🌹
Priyaguru aseeska masha allah
Sopar ikka
😍😍👌👌
Manasenna poovadi അസീസ് tayneri യുടെ സ്വന്തം ❤❤❤❤❤
Mashalla
ഖദീജ ബീവിയെ പോൽ റസൂലിനെ സ്നേഹിച്ച വേറെ ആരുണ്ട് !!
ഖദീജ ബീവിയേക്കാൾ റസൂൽ സ്നേഹിച്ച മറ്റാരുണ്ട്!!
റസൂൽ,മനുഷ്യരിൽ വെച്ച് ഏറ്റവും കൂടുതൽ സ്നേഹിച്ചത് ആഇശ ബീവിയെയാണ്.പരലോകത്തും ആഇശ ബീവി റസൂലിൻറെ ഭാര്യയാണ്,സ്വഹീഹായ ഹദീസുകളിൽ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്
മഹതി ആയിഷ ബീവിക്ക് പോലും റസൂലിന്റെ ഖദീജാ ബീവിയോടുള്ള സ്നേഹത്തിൽ അത്ഭുതമുണ്ടായിരുന്നു എന്നും ഹദീസിൽ ഉണ്ട്
@@mahrajanriyadh1462 അങ്ങനെയല്ല ഹദീസിലുള്ളത്.ഹദീജ ബീവിയെപ്പറ്റി റസൂൽ എപ്പോഴും പറയുമായിരുന്നു,ഇത് കേട്ടിട്ട് ആഇശ ബീവിയ്ക്ക് ഹദീജ ബീവിയോട് അസൂയ തോന്നി.റസൂൽ എപ്പോഴും ഹദീജ ബീവിയെപ്പറ്റി സംസാരിക്കാറുള്ളത് കൊണ്ട്, ഹദീജ ബീവിയെയാണ് റസൂലിന് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നു പറയരുത്.സ്വഹീഹ് ബുഹാരിയിലോ സ്വഹീഹ് മുസ്ലിമിലോ വന്ന ഹദീസിൽ കൃത്യമായി പറയുന്നുണ്ട്,റസൂലിന് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി ആഇശ ബീവിയാണെന്ന്.റസൂലിന് മനുഷ്യരിൽ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി ആരാണെന്ന് ഒരു സ്വഹാബി ചോദിച്ചപ്പോൾ റസൂൽ തന്നെയാണ് ആഇശ ബീവിയുടെ പേര് പറഞ്ഞത്.ബുഹാരിയിലും മുസ്ലിമിലും വന്ന ഹദീസുകൾ നൂറ് ശതമാനവും സ്വഹീഹാണല്ലോ,അത് കൊണ്ട് ഞാൻ പറഞ്ഞതാണ് സത്യം. മാത്രവുമല്ല ആഇശ ബീവിയാണ് ഈ ഉമ്മത്തിലെ ഏറ്റവും ഉത്തമയായ സ്ത്രീ,ഇതും സ്വഹീഹ് മുസ്ലിമിൽ ഇതിനെപ്പറ്റി ഹദീസുണ്ട്.ശാഫീഈ മദ്ഹബിലെ ഏറ്റവും വലിയ പണ്ഢിതനായ ഇമാം നവവിയും ശറഹ് മുസ്ലിമിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.മാത്രവുമല്ല ഈ ഉമ്മത്തിൽ ഏറ്റവും കൂടുതൽ ഇൽമുള്ള വ്യക്തിയും ആഇശ ബീവിയാണ്,ശാഫീഈ മദ്ഹബിലെ മറ്റൊരു മഹാപണ്ഢിതനായ ഇമാം ഇബ്ൻ കസീർ വ്യക്തമാക്കിയത് ആഇശ ബീവിയെപ്പോലെ ഇൽമുള്ള,ഓർമ്മ ശക്തിയുള്ള ഒരു സ്ത്രീയും കഴിഞ്ഞുപോയ ജനതകളിൽ ഉണ്ടായിട്ടില്ലെന്നാണ്.അതായത് ആദം നബിയുടെ കാലം മുതൽ അന്ത്യനാൾ വരെയുള്ള മുഴുവൻ സ്ത്രീകളിലും വെച്ച് ഏറ്റവും കൂടുതൽ ഇൽമും ഓർമ്മ ശക്തിയുമുള്ള സ്ത്രീ ആഇശ ബീവിയാണ്.ആഇശ ബീവിയെപ്പറ്റി വ്യഭിചാര ആരോപണം ഉണ്ടായപ്പോൾ,ഏഴ് ആകാശങ്ങളുടെയും അപ്പുറത്ത് നിന്ന് രാജാധിരാജനായ അള്ളാഹുവിൻറെ സന്നിധിയിൽ നിന്ന് പത്ത് ആയത്തുകളാണ് അള്ളാഹു അവതരിപ്പിച്ചത്,ആഇശ ബീവിയുടെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി, മാത്രവുമല്ല റസൂലിൻറെ പരലോകത്തെ ഒരു ഭാര്യയും ആഇശ ബീവിയാണ്.ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത മൂന്നാമത്തെയോ നാലാമത്തെയോ വ്യക്തിയും ആഇശ ബീവിയാണ്.മാത്രവുമല്ല അള്ളാഹുവിൻറെ വഹ്യ് പ്രകാരമാണ് ആഇശ ബീവിയെ റസൂൽ വിവാഹം കഴിച്ചത്.റസൂൽ മറ്റു ഭാര്യമാരുടെ കൂടെ കിടക്ക പങ്കിടുമ്പോൾ ക്വുർആൻ ആയത്തുകൾ അവതരിക്കാറില്ല,പക്ഷേ ആഇശ ബീവിയുടെ കൂടെ കിടക്ക പങ്കിടുമ്പോൾ ആയത്തുകൾ അവതരിക്കുമായിരുന്നു.അബൂബക്ർ സ്വിദ്ദീഖ്(റ)ൻറെ മകൾ എന്ന സ്ഥാനവും ആഇശ ബീവിയ്ക്കുണ്ട്
@@mahrajanriyadh1462 ഹദീജ ബീവിയെ താഴ്ത്തിക്കാണിക്കാൻ വേണ്ടിയല്ല ഇതൊന്നും പറഞ്ഞത്. ഹദീജ ബീവിയ്ക്കും പെരുമകളുണ്ട്,എൻറെ ഉമ്മയാണ് ഹദീജ(റ),എൻറെ ജീവനേക്കാൾ കൂടുതൽ ഞാൻ സ്നേഹിക്കുന്നു
വീക്ഷണങ്ങൾ പലവിധമാണ്.
സംഭാവനകൾ മഹത്വരമാണ്.
രണ്ടു പേരും മഹതികളാണ്.
മനസ്സെന്ന പൂവാടിക്കുള്ളിൽ
Super....
Good
Masha Allah aseeskakk dheergayus nalkane allah
👍🏻
👌👌👍👍👍
Ma sha allah
👍👍
Very very good.
jannatth nalkatta uppak.
suppeer
😍😍😍😍😍😍
👍👍👍👍
Ee karaoke onn upload cheyyuvo?
Very good
M
,👍🤲🤲
Eth chan cherupathi padiyathanu
Okgood
Ithanalle azeeska thayineri
ഇയ്യാൾ etuqvraavidyayirunnu
.
Azeez thayineri contact Number pls
ASESKADE NO PLS
Phone number വേണമായിരുന്നു
Plz number taramo
മാഷാഅല്ലാഹ്
സൂപ്പർ
👍👍👍
Good
Good
Masha allah
Good
good