🔥🔥🔥Simple Trick | How TO EDIT PDF FOR FREE | Malayalam | Nikhil Kannanchery
HTML-код
- Опубликовано: 9 сен 2024
- My New Channel: goo.gl/aez5VV
ചാനൽ SUBSCRIBE ചെയ്യാൻ: goo.gl/KTPVmr
Connect With Me: bit.ly/NKsocial
NIKHIL KANNANCHERY TECH ൽ വരുന്ന വീഡിയോകൾ WhatsApp ലും Telegram ലും ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പില്‍ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
◉ WhatsApp/Telegram group: bit.ly/WHATSAPP...
⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
My Gadgets: bit.ly/NKgadgets
⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
Welcome to Nikhil Kannanchery Tech
My name is Nikhil,
Here I used to Make Tech videos. Tech Videos are based on Mobile Applications, Smart Phones, Computer, Electronic Gadgets, etc, Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING and much more. So what are you waiting for? SUBSCRIBE and Join the best Malayalam Tech Channel On RUclips.
➖➖➖➖➖➖ For Business Inquiries and Sponsorship
➖➖➖➖➖➖ contact.nikhilkannancherytech@gmail.com
#nikhilkannancherytech #editpdf #editpdfforfree
തിരക്കുള്ളവർ 2:00
Poli🔥
Thanks
Thanks
Thnkz
Thanks
പ്രിയപ്പെട്ട സുഹൃത്തേ, ഇങ്ങനെ ഒരു എളുപ്പ വഴി പറഞ്ഞു തന്നതിന് നന്ദി പറയുന്നു !!!
ruclips.net/video/NSYpo2LAE2c/видео.html
He used I love pdf site. Usually everyone is using the same. In this description, he is not saying site name 'I love pdf'. He is hiding that details.
Mobilil cheuunnath engne onn paraumo.plzz
Thank you so much. It was very helpful🥰❤🙏
Link avide?
Thank you Mone.. Good information.. God bless you
Link evide ?
പറ്റിക്കാൻ ഇറങ്ങീക്ക്
Well explained 👍
Very useful video...
Nicee presentation...👍👍
Thanku for your valuable information 👍👍
മലയാളം Font convert ചെയ്യുമ്പോൾ ചില വ്യത്യാസം ഉണ്ടാകുന്നു
ആരും ഒന്നും ചോദിക്കേണ്ട മറുപടി കിട്ടില്ല, ചങ്ങായി അടുത്ത video ഒണ്ടാക്കുന്ന തിരക്കിലാണ്, ഒന്നും മനസ്സിലാവാത്ത video
Nee etha thayoli
@@nrcdamu7835 🌚😂
പറഞ്ഞത് നന്നായി.. 👍അങ്ങനെ view കൂട്ടണ്ട
🤭🤭🤣
😂
Very usfull ..thanks bro ..kure kaalammayi njaanithu thirayunnu
Boarder engane idam document file ell smartphone ell
where is the link about the site to covert pdf to word?
സാധാരണക്കാർക്ക് ഒരുപാട് useful ayitulla video ആണ്. പക്ഷേ ചെറിയ ഒരു കല്ലുകടി എന്താണെന്ന് പറഞ്ഞാല്, സംസാരം കുറച്ചു വലിച്ചു നീതിയാണ് ചെയ്തിരിക്കുന്നത് പ്രത്യേകിച്ച് തുടക്കത്തിൽ.
ruclips.net/video/NSYpo2LAE2c/видео.html
Vimarshikkaan thonniya ninte ah manasundallo sammathikkanam
Very useful thank you😍
എന്താണ് .ods file
എന്തുകൊണ്ട് ഇത് കമ്പ്യൂട്ടറില്‍ റീഡ്ആകുന്നില്ല
റീഡ് ആകാന്‍ ഏത് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം ????????????
സിഡിയിൽ നിന്നും ഫയൽ മെമ്മറി കാർഡിലേക്ക് മാറ്റി മൊബൈലിൽ എങ്ങിനെ കാണാൻ പറ്റും pls റിപ്ലേ
ഞാനും ഇതു തന്നെയാണ് യൂസ്സ് ചെയ്യാറ്. പിന്നെ sajda pdf editor ഉണ്ട് അതിൽ എല്ലാം എഡിറ്റ് ചെയ്യാൻ സാധിക്കും.. ഒരു മണിക്കൂറിൽ 3 തവണ മാത്രം
ചേട്ടാ വളരെ വലിയ ഉപകാരം
Very good video
Pdf file മലയാളത്തിലേക്ക് translate ചെയ്യാൻ കഴിയുമോ
Thank you ❤️
good result thanks,,,
Online pdf to word... link... ethil ellalo brooo
ഏട്ടാ എനിക്കൊരു സംശയം ഉണ്ട്
അതായത് നമ്മൾ വില കൊടുത്ത് വലിയ ഫോൺ മേടിക്കുമ്പോൾ ചില ഫോണുകൾക്ക് 8 MP ഫ്രണ്ട് ക്യാമറ ഒക്കെ ആണല്ലോ കാണാറുള്ളത്. നോട്ട് (8. 9) വിലക്കുറഞ്ഞ വയക്ക് 24 മുതൽ 43 വരെ ഒക്കെ കണ്ട് വരുന്നു . അതെന്താ അങ്ങനെ ഒന്ന് പറയാമോ plz reply
Mp il alla karya sensorilanu I phonil okke cheiya mp anelm quality kooduthal alle
Oru 4k video shootcheyyan 12mp aan vendath. Athil kooduthal mp kodukunnath oke oru marketing technique aan. Nalla mp undayal nallathan enn vech mp mathram undayit karyam illa sensor nannavanam. Ippoyathe pala dslr camera polum 24 mp oke aan
Thank you. Really helped
Link എവിടഡോ?
Thanks 😍
Thank u...
Good work... keep going
ഇന്റർനെറ്റ് ഫയൽ എങ്ങനെ pdf ആക്കും
Cheta oru pdf file il vendatha bhagangel erase cheyth edit cheyune engana
Pdfnu voice over koduthu cheriya duration ulla youtube video angane cheyaamennu parayaamo.njaanoru education channel thudangaan aagrahikunnu plz help
Interesting...bro this yellow b/g is strain for our eyes
ഇവൻ ഇതാർക്ക് മനസിലാവാനാണ് പറയുന്നത്..
സാധാരണക്കാർക
Mobilill animation create cheyyan ulla better app etha ???
Hello nikhil
PDF file മൊബൈലിൽ നിന്ന് തന്നെ പ്രിന്റാക്കി ഗാലറിയിൽ സേവ് ചെയ്യാൻ പറ്റുമോ..
Allaingment , margins ennu ullava unddagil preshnnam aan
Apo ethu chryum?
Sir PDF Nokki online class notes ezhtann varele though any solution
Than k you brother :)
Where is the link?
Thanks bro.... Very easy to understand....
Chetta oru question paper chayuna video chayamo please please 🙏🙏
PDF letter convert to Bolt letters yekene yann??? . in android
Orupadu help ayi thank you
helpful ann sir thank you
Pdf ഒത്തരം എങ്ങനെ കണ്ടു പിടിക്കാൻ
ഇങ്ങനെ pdf file word ഫോർമാറ്റിലേക്ക് കോൺവെർട്ട് ചെയ്തു പിന്നെ എഡിറ്റ് ചെയ്യുമ്പോൾ അലയിന്മെന്റ് ഒകെ തെറ്റുന്നത് എന്ത് കൊണ്ടാണ്..? അത് എങ്ങനെ സെറ്റ് cheyyan കഴിയും..?
It is very useful.. But malayalam word akan patunne illa... So any way?
ഞാൻ use ചെയ്യുന്ന മേതോട്😍
Ithinte link onn ayach tharoo
Pdf file CDR file converte cheyyan patto .pinne enthan cdr enna vyagthamakkooo
Good presentation🤩
Description box evideyaanundaavuka
Cheta word open akan pattila.adh ente computer il illa
Dear friend, I am a writer in Malayalam. When I send my documents to weeklies in Kerala, they ask me to send it as PDF. How can I send my documents saved in USB to a weekly as PDF? Your expert opinion will be appreciated. Thank you.
First of all, thanks for your question. Sorry to say that, your question is incomplete. If you tell me, which software you are using to write documents, I can help you easily.
Most people use MS Word to write documents. If you are one of them, when you’re about save your document, choose Save As from Files Menu. Then In the Save as type list, click PDF. This option will help you to save a document file as PDF.
If you have many documents already saved as documents. Simply search “Word to PDF” in google and You can see many search results, which will help you to convert any word file into PDF.
Thank You.
Pdf വഴി ബിയോഡേറ്റ ഉണ്ടാക്കാൻ എന്താണ് വേണ്ടത് മൊബൈലിൽ ചെയ്യുന്ന വഴി കാണിക്കാമോ
Many thanks man
PDF file reduce below 100kb ചെയ്യാന്‍ വല്ല മാര്‍ഗ്ഗം ഉന്ടോ....
ഒരു pdf ഉണ്ട് അത് എങ്ങനെ എഡിറ്റ് cheyam important ആണ്
Ingerr parayunnath ok...but ms word phone ill edukkan paisa koduth subscibtion edukkanam so ....pinne lapil aavumbo inbuilt aayit ms office undaavum adhika modelilum ....
Slide preparation engane cheyya
Thank You for this great help
Link evde
മലയാളം അക്ഷരങ്ങൾ എങ്ങനെ word ലേക്ക് മാറ്റാം ?
Link എവിടെ ?
Pdf file ninnu mobilelek photo engana edukuva
Halo. Docx file kal engineyan copy paste cheyyuka
Thank bhai
Malayalam documents എങ്ങനെ മാറ്റാൻ പറ്റും
Website link evede
Good afternoon
മറ്റാരെങ്കിലും Aplication Form whatsapp -ൽ അയച്ച് തന്നാൽ അത് whatsapp ൽ കുടി തന്നെ എങ്ങനെ Fill up ചെയ്ത തിരിച്ചയക്കാൻ കഴിയും
jpg files edit chayan pattoo...?
Bro how to convert Pmd file to pdf file
Broo ee EPUB Format??
Samsung Wifi calling ne kurichu oru video cheyumo
Sir nande friend e video share aakine sir aadh pdf to word safari ettina link pinnorika share aakyeng nank korcha easy aawu PLEASE SIR🙏
ഇപ്പോള് ഫ്രീ ആയിട്ട് ഇങ്ങിനെ ചെയ്യുവാൻ ഈ സൈറ്റിൽ കഴിയുന്നില്ല, പ്രീമിയം 500 per month.
Link എവിടെയാ??
ruclips.net/video/NSYpo2LAE2c/видео.html
fake vedio ane ithil paranga pole pdf download cheythe word aki mattiya lines okke marum biodata pole ulla documents onnum change cheyyan pattilla
Thankyou sir
ഇതിൽ മായിക്കാൻ കഴിയുന്നില്ല
Hlo wps office my orders cancel chayunathe yankanaya athenda video edavoo ?
whatsapp varunna photo print edukkumpol black color varunnath enthu cheyyum
Link avide
enikku cheyyan pattunnilla. upload akunnilla. OCR venamennu parayunnu. athu premium anennu kanikkunnu
He used i love pdf... He didn't mentioned that..
Thank you so much ❤️🙏
Bro eganne oru blog channel undakakm video cheyoo
A4 ഷീറ്റിൽ എഴുതിയത് pdf ആക്കാൻ കഴിയുമോ??? 🙄🤔ആരേലും ഒന്ന് പറയു plss
Pattum
How to save the changes made in pdf
How to search words in malayalam pdf file
മുദ്ര പേപ്പർ തയ്യാറാക്കുന്ന വിഡിയോ ഇടുമോ അത് അറിയാത്തതിന്റെ പേരിൽ ജോലി കിട്ടുന്നില്ല pls ബ്രദർ
Evida website
link evide maashea......
Word format l ulla read only document edit cheyyan endenkilum vazhi indo
Teacher therum pdf pakshe athinthe answer pdf vazhi yngane ydukam
Malayalam pdf convert cheyunnath enganeyaanu ???
അതാണ് അറിയേണ്ടത്