ചെറുപ്പത്തിൽ ഉമ്മാന്റെ വീട്ടിൽ നേർച്ചക്ക് പോയ ഓർമ്മ വന്നു ഇതൊക്കെ കണ്ടപ്പൊ . പ്രത്യേകിച്ച് വള, മാല, ക്ലിപ്പ്, പൊരി, മുറുക്ക് ഇതെല്ലാം .🥰🥰 ഭയങ്കര സന്തോഷം
ഇഷ്ടപ്പെട്ടെങ്കിൽ ലൈക് തരണേ എന്നോ.. ൻറമ്മോ കണ്ണും മനസ്സും നിറഞ്ഞു 🥰 ഞങ്ങളും ഒരു ഉൽസവം കണ്ടപോലെ 💕 നിങ്ങളുടെ സ്നേഹം,ഒത്തൊരുമ പറയാതിരിക്കാൻ വയ്യ 👍❤️ രണ്ടു മക്കളും അമ്മയോടൊപ്പം ജോലികൾ ചെയ്തു അടിപൊളി ആക്കി. 😘😘 ഭാഗ്യൻ കശുവണ്ടി വിറ്റ് തോക്കും പൊട്ടാസും മേടിച്ചതും🎉🎉🥰👍 സൂപ്പർ ഫാമിലി ❤️ ഒത്തിരി ഇഷ്ടമായി.എനിക്കും രണ്ടു പെൺകുട്ടികൾ ആണ്.ഇത് പോലെ അവരും ഇടയ്ക്ക് വരും. പക്ഷേ അടുക്കളയിൽ കയറൂല്ല 😂 രണ്ടു ദിവസം നിന്ന് അവർ പോകുമ്പോൾ ഞാൻ 😀😀😀................... 🥰
ഹായ് ശ്രീ രസകരമായ കാഴ്ചകൾ ആയിരുന്നു കണ്ടിരിക്കാൻ .പൂര കാഴ്ചകൾ ഞങ്ങൾക്കു കാണിച്ചു തന്നതിന് നന്ദി. എല്ലാവരും ഒത്തുചേരുമ്പോഴുള്ള സന്തോഷവും േപായി കഴിയുമ്പോഴുള്ള സങ്കടവും അനുഭവിച്ചു അവസാനം അച്ഛനും അമ്മയും ഒറ്റക്കായി.
അങ്ങനെ ഇത്തവണത്തെ വരാക്കര പൂരവും ശ്രീടെ കൂടെ ഞങ്ങളും കണ്ടു.. ശെരിക്കും അവിടെ ഞാൻ ഉണ്ടായിരുന്ന പോലെ ഫീൽ. രാവിലത്തെ തണുപ്പ് പോലും അനുഭവിച്ച പോലെ മനസും കണ്ണും നിറഞ്ഞു. അമ്മ ക്ക് കെട്ടിപിടിച്ചു ഒരുമ്മ. കടയിലെ മക്കൾക്ക് എല്ലാ വിഭവങ്ങൾ എത്തിച്ചു കൊടുത്തല്ലോ...
പാവം അച്ഛന് പാവം അമ്മ പാവം മക്കള് പാവം മരുമക്കളും പാവം കൊച്ചു മക്കളും എനിക്ക് ഇതിന്റെ അപ്പുറം വാക്കുകളില്ല പറയാൻ🥰 എല്ലാ വീഡിയോസും കാണും കമന്റ് ഇട്ടിരുന്നില്ല ഇന്ന് എനിക്ക് അയക്കണം തോന്നി. നിങ്ങളെ വീഡിയോസാണ് inspiration ♥ ദുബായിൽ നിന്ന് ഒരു വീട്ടമ്മ🙏
Kure channels subscribe list il undekilum ithu varem oru episode miss cheithittilla...athrak ishta sree chachi ne.... ennekilum oru divasam kanan aagraham und
അയ്യോ ഫസ്റ്റ് കമന്റ് എന്റെ i am soooo happyyy😊😊😊oru വീഡിയോ പോലും മിസ്സ് ആക്കാതെ കാണാറുണ്ട് ശ്രീ. കാരണം നമുക്ക് തമ്മിൽ ഒരുപാട് സാമ്യം തോന്നാറുണ്ട് എനിക്ക്
ചേച്ചി de rltvs എല്ലാം എന്തൊരു സ്നേഹം ആണ്....njnum ആഗ്രഹിച്ചത് ഇത് പോലെ ഒരു ഫാമിലി ആണ്....mrg kazhinjapolenkilim അങ്ങനെ ആകുമെന്ന് കരുതി...but hus nte rltvs innu മിണ്ടിയാൽ നാളെ mindaathoraa.....സങ്കടം തോന്നും....☹️🥺
എന്ത് രസമാ ഇങ്ങനെ കണ്ടിരിക്കാൻ. നാട് മിസ്സ് ചെയ്യുന്നു..😥 എല്ലാവരെയും ഇഷ്ടം 😍😍😍 താങ്ക്യൂ 🤩
3വർഷം ആയി നാട്ടിൽ പോയിട്ട് 😂😂ഒരുപാട് മിസ്സ് ചെയ്യുന്നു എല്ലാം
ശ്രീയുടെ ഒഴുകികൊണ്ടിരിക്കുന്ന സംസാരം ആണ് ഈ ചാനലിന്റെ ശക്തി 😜 വിഷയ ദാരിദ്ര്യമില്ലാത്ത സംസാരം 🙏🏼🙏🏼🙏🏼
നല്ല ഒരു പൂരം കാണിച്ച ശ്രീ ഒത്തിരി thanks
ശ്രീ യുടെ വീഡിയോ ഒത്തിരി ഇഷ്ടം... പോസിറ്റീവ് എനർജി തരും ശ്രീ 👍🏻👍🏻😄🥰🥰
16:24 ആ നാദസ്വരം വായിക്കുന്നത് എന്റെ അച്ഛനാണ് ട്ടോ 🥰
So sweet. Valare nannayittu vaatikkunnu ketto Achhan
@@parvathyramanathan8256 Thanks Achanod parayaam tto🥰
Achande hai parachil kandappol ningalude anubhavam enikkum undayi.santhosham
ചെറുപ്പത്തിൽ ഉമ്മാന്റെ വീട്ടിൽ നേർച്ചക്ക് പോയ ഓർമ്മ വന്നു ഇതൊക്കെ കണ്ടപ്പൊ . പ്രത്യേകിച്ച് വള, മാല, ക്ലിപ്പ്, പൊരി, മുറുക്ക് ഇതെല്ലാം .🥰🥰 ഭയങ്കര സന്തോഷം
ഇഷ്ടപ്പെട്ടെങ്കിൽ ലൈക് തരണേ എന്നോ.. ൻറമ്മോ കണ്ണും മനസ്സും നിറഞ്ഞു 🥰 ഞങ്ങളും ഒരു ഉൽസവം കണ്ടപോലെ 💕 നിങ്ങളുടെ സ്നേഹം,ഒത്തൊരുമ പറയാതിരിക്കാൻ വയ്യ 👍❤️ രണ്ടു മക്കളും അമ്മയോടൊപ്പം ജോലികൾ ചെയ്തു അടിപൊളി ആക്കി. 😘😘 ഭാഗ്യൻ കശുവണ്ടി വിറ്റ് തോക്കും പൊട്ടാസും മേടിച്ചതും🎉🎉🥰👍 സൂപ്പർ ഫാമിലി ❤️ ഒത്തിരി ഇഷ്ടമായി.എനിക്കും രണ്ടു പെൺകുട്ടികൾ ആണ്.ഇത് പോലെ അവരും ഇടയ്ക്ക് വരും. പക്ഷേ അടുക്കളയിൽ കയറൂല്ല 😂 രണ്ടു ദിവസം നിന്ന് അവർ പോകുമ്പോൾ ഞാൻ 😀😀😀................... 🥰
കണ്ണും കാതും മനസ്സും...... വയറും😋 നിറഞ്ഞു💖🥰
അതി മനോഹരമായ പൂരകാഴചകൾ പൂരം നേരിൽ കണ്ട മാതിരി♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰👍👍👍👍
❤️
Endh nishkku aan bagiyan❤ agane ellangi enne kollaruthtta 😜kanan nalla rassand pooram spr thanks chechi
പൂരം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ... ഇതുവരെയും കണ്ടിട്ടില്ല... സംഭവം കിടുക്കൻ തന്നെ ശരിക്കും പൂരം കണ്ടപോലെ തന്നെ 👍👍👍
👍👍👍
ഹായ് ശ്രീ രസകരമായ കാഴ്ചകൾ ആയിരുന്നു കണ്ടിരിക്കാൻ .പൂര കാഴ്ചകൾ ഞങ്ങൾക്കു കാണിച്ചു തന്നതിന് നന്ദി. എല്ലാവരും ഒത്തുചേരുമ്പോഴുള്ള സന്തോഷവും േപായി കഴിയുമ്പോഴുള്ള സങ്കടവും അനുഭവിച്ചു അവസാനം അച്ഛനും അമ്മയും ഒറ്റക്കായി.
Food items 👌👌😋😋😋എല്ലാവരും കൂടുമ്പോൾ സന്തോഷം 👏👏♥️♥️
Adyayita oru vlog theeralle enu thoniyad....thanks a lot for a wonderful video 💕💕💕🥰🥰🥰🥰
മേളവും ആനയും ആരവങ്ങളും...ഗംഭീരം..കൂടെ അതിനേക്കാൾ ഗംഭീരമായ അമ്മയുടെ വിഭവങ്ങളും👌👌👌🥰🥰🥰🤝🤝🤝🤝❤️❤️❤️❤️❤️
പ്രവാസികൾ ആയ കാസർഗോസ് കാരിയായ ആയ ഞാൻ അന്നുംഎന്നും കാണും ഇന്നലെ എപ്പിസോഡ് കണ്ടതാ ഇന്ന് രാവിലെ മുതൽ വെയ്റ്റിംഗ് ആ വിഡിയോക് വേണ്ടി 😍😍😍😍
Njhnum kasaragod kaariyaa....enikum sreeye valliya ishtaa♡
വയറും മനസ്സും നിറഞ്ഞു congrats Amma & family
പൂരപറ മ്പിൽ പോകാതെ പൂരം കണ്ടു സന്തോഷം
Pooram polichu sree.
Nammale nattil theyyam aane.
Pooram kanan kazhinjathil santhosham.
പൂരം soooooper 👌. അതിലും soooooper സദ്യ. കണ്ണും മനസും നിറഞ്ഞു
Njagade swatham varakkara pooram ... thank you soo much sreeja for this wonderful videos..
Enthu rasa sree ningade poorathinte videos kanan 💕💕💕💕💕💕💕💕
Pavam achan, camera on allenkilum hi parayum enn sree parayunnu
ശ്രീ ഞാൻ ആദ്യായിട്ടാ ഇതുപോലെ പൂരം കാണുന്നെ ഒരുപാട് മനസ്സിന് കുളിർമ തോന്നിയ വീഡിയോ 🙏
❤️
അങ്ങനെ ഇത്തവണത്തെ വരാക്കര പൂരവും ശ്രീടെ കൂടെ ഞങ്ങളും കണ്ടു.. ശെരിക്കും അവിടെ ഞാൻ ഉണ്ടായിരുന്ന പോലെ ഫീൽ. രാവിലത്തെ തണുപ്പ് പോലും അനുഭവിച്ച പോലെ മനസും കണ്ണും നിറഞ്ഞു. അമ്മ ക്ക് കെട്ടിപിടിച്ചു ഒരുമ്മ. കടയിലെ മക്കൾക്ക് എല്ലാ വിഭവങ്ങൾ എത്തിച്ചു കൊടുത്തല്ലോ...
യെസ് 👍
Ammauday pachakkam kandapol entay vettelay perunal ormma vannu.super video 👍🥰
ഹായ്
ശ്രീ വീഡിയോസ് സൂപ്പർ ആണ്
🥰🥰🥰പുരം കണ്ടു സദ്യയും കഴിച്ചു സൂപ്പർ 🥰🥰🥰🥰
പൂരം നേരിൽ കണ്ടപോലെ 👍♥️♥️♥️🙏സൂപ്പർ 😍
അമ്മയെകൊണ്ട് ഇങ്ങനെ ജോലി എടുപ്പിക്കല്ലേ ശ്രീ, എന്തൊരു ഷീണം ആണ് അമ്മയുടെ മുഖത്തു..
Kazhinja vedioyoyil sree paranjirunnu ammayku allam thaniye cheyyanam annu
Achante hai..othiri eshtai😂😂😂😂
പാവം അച്ഛന് പാവം അമ്മ പാവം മക്കള് പാവം മരുമക്കളും പാവം കൊച്ചു മക്കളും എനിക്ക് ഇതിന്റെ അപ്പുറം വാക്കുകളില്ല പറയാൻ🥰
എല്ലാ വീഡിയോസും കാണും കമന്റ് ഇട്ടിരുന്നില്ല ഇന്ന് എനിക്ക് അയക്കണം തോന്നി. നിങ്ങളെ വീഡിയോസാണ് inspiration ♥ ദുബായിൽ നിന്ന് ഒരു വീട്ടമ്മ🙏
Thanku soo much dear
Kure channels subscribe list il undekilum ithu varem oru episode miss cheithittilla...athrak ishta sree chachi ne.... ennekilum oru divasam kanan aagraham und
Be happy with sree and family, njanum undakki amma undakkiyapole chikkan adipolii, poram podipodichu lee sreee🤗😍
Parayathe vayya nalla reethyil ishtapettu pooram koodiya pole ❤️❤️
Varakkara pooram varumbo orma varunnath ammayude aatin kuttykaleyanu😘😍😃
Ee ammakum achanum big salute. Pinne big hai um
🌹
Angane varakkare pooram kandu, santhoshamayi, 🙏🙏
Adipoli... Mattonnum parayanilla... 👌👍🙏❤️
ഹായ് അച്ഛാ.അമ്മ. ശ്രീജ
👍👍👍
Nalla video oru madupumillathe kandirikkam sree de video ellareyum orumich veendum kanan patti food okke undakkunnath kanan thanne pratheka rasama
ഒത്തിരി സന്തോഷം
അങ്ങനെ നല്ല ഒരു പൂരം കണ്ടു കഴിഞ്ഞ വർഷവും പൂരം വീഡിയോ കണ്ടിരുന്നു 🥰🥰👌👌
സബ് adichattundato❤️❤️
എല്ലാവരും othucherallum പൂരഘോഷവും സൂപ്പർ
16.45 ഭാഗ്യൻ cuteness overloaded 😍
അടിപൊളി വീഡിയോ, 👍🏻. ഇവിടെ കൊടുങ്ങല്ലൂർ താലപ്പൊലി 4ദിവസം 😍😍.
Achar kanich kothipichello sree vlogum ulsavakaychakal okke manoharmayirikunnu
Oru pooram Kanda pradeedi annu.pune yil ayathu kondu Ella varshavum pooram oka miss avum
പൂരം കണ്ടില്ല പൂരം കൂടി
എന്നു പറഞ്ഞു ശ്രീയേ ❤️❤️🥰🥰🥰
അടിപൊളി കാഴ്ച ആയിരുന്നു ശ്രീ
onum parayanda food kandu thanne thalakarangi.... ellam super
Njangal pravasikalu miss cheyyunna karyangal kanichu tharunna ente sree kku orayiram ummmhhaaa😘😘
Pooravum aanakaleyum chendamelavum okke kandapo poorathin poyathu poleyaayi pinne ammede oru paad swadishtamaya vibhavangal😋😋😋
അമ്മയെ കൊണ്ട് ജോലി ചെയ്യിപ്പിക്കല്ലേ പാവം ക്ഷീണമുണ്ട് അമ്മക്ക്
പൂരം പൊടിപൂരം . ഇപ്പോഴാണ് പൂരം ശരിക്കും ആസ്വദിച്ചത്
ശരിക്കും പൂരത്തിന് പോയ പോലായിട്ടോ ശ്രീയെ,
🥰
Ammayude Hair style super.Sreeyilkoodi njanum p00ram kandu.Thank U sree.
Amma and Sree popes polichu
നിങ്ങളുടെ വെള്ളയപ്പം ഞങ്ങൾ കോട്ടയം കാരുടെ പാലപ്പം ആണ് 😜😜
sree video spr Ambalathile prasadam kandappo enik kothivannu ente thittadutha veetinn kerithamasam kainj vellattam kaichappo avar thannirunnu prasadam nalla ruchi und njn festait kaichada njan oru muslim penna puram kanan nallarasam pinne ammaundakiya vibavangalum morukariyum payar upperiyum oru oice chicken porichathum othirichorum njn manasukond kaichittund Ammak oru umma loveyou your famili
Enikk kothiyavunnu ningalude naattile thanuppu kanditt njangalude naattil bhayangara chooda bhagyavathiyanu sreekutty
ഒരായിരം ലൈക്ക് ട്ടോ.... രാത്രി പൂരം കുറച്ചു കൂടി ആവാമായിരുന്നു ശ്രീ......love u da muthe...u and ur family
Daa sree idakkoke paattu padanam ketto adipoliyayi padunnund super
എല്ലാരേം onnich കണ്ടപ്പോൾ സന്തോഷം...... സുജ ചേച്ചിടെ dress അടിപൊളി ആയിട്ടുണ്ട്... ചേച്ചിടെ dress link taramo
ശ്രീക്കുട്ടന്റെ വാച്ച് ശ്രീക്കുട്ടനെക്കാളും വലുപ്പം
Sree aniku vayya Kanab sooner kothiyavunnu
Varaakkara pooram oru vikaramanu
അടിപൊളി ❤️❤️❤️❤️
Valare santhosham. Puneyil erunnu kanan pati. Thanks a lot sree 👍🙏
Jaya,ningal ഉണ്ടാക്കുന്ന ഓരോ വിഭവങ്ങളും കാണുമ്പോൾ എന്നെങ്കിലും ഒന്ന് രുചിച്ചു നോക്കാൻ chance kittane എന്ന് vichaarikkarund
അതിനെന്താ ഒരിക്കൽ നമ്മക്ക് രുചിച്ചു നോക്കാലോ
@@BEHAPPYwithSREESreejasukumaran thank you dear😀
ഹായ് ചേച്ചി അടി പൊളി 👍♥️🥰😘
Moooru koota n recipe and mathanga pickle onn edou recipe
Sharjahyil ninnum njaaanum kandu poooram sreee tnx
🥰
Adipoli video 👌🙏
Foood kanumbo ente ponno..😋😋😋😋😋😋.. Oru rakshayumilla😍😍😍😍 chechi superrrrr egane aaanu pooram agoshikendath. Njagade evdem egane thanne aaanetto.
Nice vaadyam👍👏👏🤩🤩
Nice video. Nostalgic feeling Full energy by melam team never expected this video.nice festival vibe
Hai sree super pooram
Entu snehamulla achanumammayum😍😍💖
Miss all.those days .Vidya from Bangalore
Nice video beautiful sree🥰🥰🥰❤❤❤🙏🙏
22 വർഷായിട്ട് പ്രവാസി ആയത് കൊണ്ട് നബിദിനം, നേർച്ച , പൂരം, ഇതൊന്നും നേരിട്ട കാണാൻ പറ്റാറില്ല ഇങ്ങനെയൊക്കെ കാണു മ്പോ വല്ലാത്തൊരു സന്തോഷം🥰
😞
പൂജാ റൂമിൽദൈവങ്ങളുടെ കൂടെ മരിച്ചുപോയവരുടെഫോട്ടോ വെക്കാറില്ല ശ്രീ മോളെ ...ഇവിടെ ഞങ്ങളുടെ വീട്ടിൽ പൂജചെയ്യാൻ വന്നതിരുമേനി പറഞ്ഞതാണേ..
Sree njangalku naduvallathe mischeyyunnada.sankadam varunnu.
അയ്യോ ഫസ്റ്റ് കമന്റ് എന്റെ i am soooo happyyy😊😊😊oru വീഡിയോ പോലും മിസ്സ് ആക്കാതെ കാണാറുണ്ട് ശ്രീ. കാരണം നമുക്ക് തമ്മിൽ ഒരുപാട് സാമ്യം തോന്നാറുണ്ട് എനിക്ക്
Orupadu sathosham thonunu
നല്ല തണുപ്പ് അല്ലേ. Sreekutty യുടെ videos കാണുമ്പോൾ എനിക്ക് നാട്ടിൽ വന്ന ഒരു feelings തോന്നും. അമ്മയുടെ hair style super. Very good video.
Pork recipe separate kanich tharumo sree chechi
Engane venum sree aaswadhikkuvan. Ethuvare njan poorathinu poyittilla
Pooram adipoly anu chechi eniku chechiyude samsaram valare ishtanu love you chechi
ഞങ്ങൾക്കും പൂരം കണ്ട ഒരു പ്രേതിഥി ഉണ്ടായി താങ്ക്സ് ശ്രീ എനിക്ക് ശ്രീയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
❤️
വീഡിയോ നന്നായിട്ടുണ്ട് 👍👍
Nangalum pottas medikarind😂ennat ulsavaprambil itt potikal thane ann😂ath kett pedikana chechimare kanumba oru manasugam😂
ജാനിക്കുട്ടി 💋🥰
Super, oru trissur puram knda pratiti.
ചേച്ചി de rltvs എല്ലാം എന്തൊരു സ്നേഹം ആണ്....njnum ആഗ്രഹിച്ചത് ഇത് പോലെ ഒരു ഫാമിലി ആണ്....mrg kazhinjapolenkilim അങ്ങനെ ആകുമെന്ന് കരുതി...but hus nte rltvs innu മിണ്ടിയാൽ നാളെ mindaathoraa.....സങ്കടം തോന്നും....☹️🥺
Hi sree video ku vendy waiting ayirunu
Love u ammae
Sree jhagal palakkad anu pakshe ente veettiluthe thu chinakkathoor kettittudu ethe pole jhagal ellaavarum othukoodum athokke oormavannu
Bhagyanum achanum endh sweeta
Pooram podipodichu
Happy Puram Sree& family ❤️