Rajabee khadeejathunkal | Wafa Salam | Mappila song | shamsud Edarikode | cover

Поделиться
HTML-код
  • Опубликовано: 22 авг 2024
  • Thanks for watching
    Mxmm share and support 😍
    #rajabee #khadeejath #cover_song #wafa_salam
    Rajabee khadeejathunkal song by Wafa salam
    Subscribe our channel and maximum support
    Insta account: / wafa_salam_kp
    KAPPIL PRODUCTIONS
    DIRECTER ; NIHAS VENGOOR
    Singers : WAFA SALAM
    Lyrics : shamsud Edarikode
    Studio : SOUND CAFE PATTIKAD
    Mixing THANSHAD PATTIKAD
    DOP&cuts : RAFA VENGOOR
    Design : Sajid deshamankalam
    SPECIAL THANKS : ALL ONLINE PROMOTER
    #rajabi
    #rajabee
    #jenna
    #raihana
    #rajabi_wafa
    #wafa_rajabi_son
    #pasoori
    #coke_studio
    #wafa_best
    #mappila
    #nashwa_husain
    #sajeer_koppam
    #film
    #shreya
    #meenakshi
    #bollywood
    #sharook_khan
    #trending
    #chennai_express
    #srilanka
    #telugu
    #tamilsongs
    click to watch more videos
    • QISSA 2 | WAFA SALAM |... QISSA2 | MALABAR MAPPILA MASH UP SONG LATEST
    • SUDALAMADA | WAFA SALA... SUDALAMADA TAMIL SHREYA GHOSHAL HIT SONG
    • മനസ്സകമിൽ മുഹബ്ബത്ത് പ... MANASAKAMIL MUHABBAT PERUTH MAPPILA SONG
    • മാപ്പിളപ്പാട്ടിന്റെ തന... SAJEER KOPPAM SONG VENNILAVU POLE SONG
    • The Hymn of Dharma…!!|... THE HYMN OF DHARMA FILMI SONG
    • BEEVI HAJARA | Ambili ... AMBILI CHELULLA CUTE SONG
    • Haalake Maarunne | Sul... HAALAAKE MARUNNE SONG
    • Manikya malaraya poovi... MANIKYA MALARAAYA POOVI SONG
    • LAILA MAJNUVIN NATTILE... LAILA MAJNUVIN NAATTILE SONG
    • MANIKYA KALLUDE CHONKU... MANIKYA KALLUDE CHONGUME SONG

Комментарии • 2,2 тыс.

  • @yasmediaproductions6309
    @yasmediaproductions6309 2 года назад +1103

    നല്ല ഫീൽ
    ഒറിജിനലികിനേക്കാൾ കേൾക്കാൻ രസം കുട്ടി

  • @seethavinod6835
    @seethavinod6835 Год назад +1303

    റജബി ഖദീജത്തുങ്കൽ കനവാൽ ഏറിവന്ത്...
    റഹ്മത്തൊളിവായിലെങ്കിം ആരുണനെ പുണർന്നു
    റജബി ഖദീജത്തുങ്കൽ കനവാൽ ഏറിവന്ത്...
    റഹ്മത്തൊളിവായിലെങ്കിം ആരുണനെ പുണർന്നു
    അജബാറാടി വിണ്ണും...അർളും ഏറെ ചന്തം...
    അടരാടി തമസിൽ നെറുവിനു നൂറ് ചിന്തും.
    ഷറഫാo തിരു ഗിറുഫാo...ഇവൾ പാകി
    വസന്തം... പൂകി സുകന്തം....
    പാകിവസന്തം... പൂകി സുകന്തം....
    റജബി ഖദീജത്തുങ്കൽ കനവാൽ ഏറിവന്ത്...
    റഹ്മത്തൊളിവായിലെങ്കിം ആരുണനെ പുണർന്
    🌷🌹🌷🌹🌷🌹🌷🌹
    🌷🌹🌷🌹🌷🌹🌷🌹
    മക്ക പുരിയാകെ ആഘോഷരാവ്..
    മഹിമ ഖുറൈശിയിൽ കല്യാണരാവ്..
    മക്ക പുരിയാകെ ആഘോഷരാവ്..
    മഹിമ ഖുറൈശിയിൽ കല്യാണരാവ്..
    മഹ്ബൂബ് നൂറുൽ അമിനോരെ രാവ്..
    മഹ്ബൂബ് നൂറുൽ അമിനോരെ രാവ്..
    മുഹബത്തിന് ബീവി താഹിറ വിളങ്ങും രാവ്
    മക്ക പുരിയാകെ ആഘോഷരാവ്..
    മഹിമ ഖുറൈശിയിൽ കല്യാണരാവ്..
    🌷🌹🌷🌹🌷🌹🌷🌹
    പാടി കഴിഞ്ഞ് എല്ലാരും ഗ്രീൻ ബട്ടൺ
    എല്ലാവരും ലൈക്‌ ചെയ്യണേ 😍🙏

  • @fidhahh..
    @fidhahh.. 2 года назад +501

    Nalla voice .....voice ishttayavar like 🥂

    • @salamkappil9320
      @salamkappil9320 2 года назад +5

      Thanks sis

    • @ashkarmon33
      @ashkarmon33 10 месяцев назад +2

      നിന്നെ ishtamaya ഞാൻ എന്ത് cheyyum😔❤️

  • @thasleenalavanakkal5956
    @thasleenalavanakkal5956 Год назад +55

    മാഷാഅല്ലാഹ്‌... നന്നായിട്ടുണ്ട്. മനസ്സിൽ കുളിർമയുടെ തെന്നൽ തഴുകിയപോലൊരു FEEL

  • @sajeedmohammed3638
    @sajeedmohammed3638 2 года назад +467

    ഈ പാട്ട്‌ കേൾക്കുമ്പോതന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം !👍അങ്ങനെയെങ്കിൽ അന്ന് മക്കയിലെ സന്തോഷം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും ല്ലേ❓😍മഹാകവി മോയിൻ കുട്ടി വൈദ്യരുടെ ഇന്നും ജീവനുള്ള വരികൾ .….❤️വീണ്ടും കേൾക്കാം നമുക്ക് വഫയിലൂടെ …🔥
    All the best Team👏🏿👏🏿

  • @truthseeker4813
    @truthseeker4813 2 года назад +233

    പാട്ടിനേ തന്നെ വേറൊരു ലവലിത്തിച്ച ടീമിന് അഭിനന്ദനങ്ങൾ !!! ശബ്ദത്തിന്ടെ പ്രതൃേകത പ്രതേൃകം പ്രശംയർഹിക്കുന്നു !!!

  • @shamseerabanu8928
    @shamseerabanu8928 11 месяцев назад +29

    Nalla voice allahu molk dergahes afeyat terata ameen 🤲🏻🤲🏻🤲🏻🤲🏻

  • @shahabasaduzzzichutty
    @shahabasaduzzzichutty Год назад +66

    allahu ആഫിയത്തും ആരോഗ്യവും
    നൽകട്ടെ എനിക്ക് ഇഷ്ടപ്പെട്ട നല്ല ഇഷ്ടപ്പെട്ട പാട്ട് 🥰🥰💖💖

  • @THENAMEOFART
    @THENAMEOFART 2 года назад +692

    കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഞാൻ 😌😌😌❤❤❤

  • @ptvision407
    @ptvision407 Год назад +24

    പ്രിയ സുഹൃത് ശംസദ് എടരിക്കോട് ന്റെ രജന... ഇത് വളരെ മനോഹരമായി വട്ടപ്പട്ടിൽ പലരും പദമായി പാടിയ ഉപയോഗിച്ച പാട്ടു... മനോഹര രജന,, അതില് മികച്ച സംഗീതം 💚💚💚അവരെ കൂടി ഓർക്കുന്നത് നല്ലതാണ് ഇത് കബർ ചെയ്യുന്നവർ... ഒരു ഓർമപ്പെടുത്തൽ ആണ്... മോൾ നന്നായി പാടി... 💚💚💚അഭിനന്ദനങ്ങൾ....വികൃതമാകാത്തിരിക്കുക 🙏🙏🙏🙏

  • @SidheeqhArimbra
    @SidheeqhArimbra 23 дня назад +39

    ❤❤❤❤❤🥹 നന്ദി സ്കൂളിൽ ഫസ്റ്റ് എനിക്ക് കിട്ടി🥹🥹🥹🥹🥹❤ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇങ്ങനെ തോന്നുന്ന വർലൈക് ചെയ്യുക

    • @wafasalam.
      @wafasalam.  22 дня назад +5

      Ennaal ellavarkum ee channel share cheyyu tto please....ellavarum kaanatte ee channel..thank u

    • @JazanJinu-tl5zb
      @JazanJinu-tl5zb 19 дней назад +3

      Pine​@@wafasalam.

    • @adhilabeegam9638
      @adhilabeegam9638 7 дней назад

      @3q6 pry​@@wafasalam.

    • @sabithakhafoor5985
      @sabithakhafoor5985 День назад +1

      𝓖𝓸𝓸𝓭😘🥰🤲🏻

    • @fasibava426
      @fasibava426 День назад

      1:00 ​@@sabithakhafoor5985

  • @asifansif3688
    @asifansif3688 11 месяцев назад +6

    എത്ര കേട്ടാലും മതിയാവില്ല അത് നമ്മുടെയൊക്കെ മനസ്സിൽ കയറിയിരിക്കുന്നു അത്രയും രസമുള്ള സ്വരം

  • @kammukuttytp7958
    @kammukuttytp7958 3 месяца назад +7

    ഇതാണ് എനിക്ക് ഇഷ്ട്ടമുള്ള പാട്ട്🎉🎉🎉

  • @user-dv8jb7ob2t
    @user-dv8jb7ob2t 9 месяцев назад +12

    ❤😊susuper. Perfect

  • @hidayathullahasi7806
    @hidayathullahasi7806 Год назад +20

    മോൾ നന്നായി പാടി. നല്ല വോയിസ്‌. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🥰

  • @juneerahussain8132
    @juneerahussain8132 2 месяца назад +1

    Valare upakaaram nagalkk kalyaanathinnn padaan pattaayi I love so much this song

  • @zulfikaralibooto369
    @zulfikaralibooto369 11 месяцев назад +22

    Mashallah, എന്തൊരു feel ആണ് ഈ പാട്ട് കേൾക്കാൻ ❤❤❤

  • @freefireak7789
    @freefireak7789 Год назад +12

    Njqn കലോത്സവത്തിന് പാടി അടിപൊളി പൊളി

  • @muthuv3149
    @muthuv3149 7 месяцев назад +5

    Mashaallah good

  • @zuharamohammed7391
    @zuharamohammed7391 Год назад +7

    Nalle song ante jeevadhathil idh vare kanditta❤❤😍😍😍😍😍

  • @afsalaplu4643
    @afsalaplu4643 Год назад +4

    Adipolli nice 💕💕💕🦋🦋💕💕💕💕😘😘😘😘🤗🤗🤗❤️❤️❤️❤️

  • @ayshuschannel5112
    @ayshuschannel5112 Год назад +14

    Nala adipoli voice🥰🤩😍😍😍😘😘😘😘😘masha Allah

  • @fousiyaanwer4396
    @fousiyaanwer4396 4 месяца назад +7

    നല്ല പാട്ട്

  • @fathimathshana8267
    @fathimathshana8267 Год назад +7

    പോളി

  • @ImranImran-py1zo
    @ImranImran-py1zo 11 месяцев назад +3

    Enik e music ketitum kodi pokunila
    I love song❤
    Mashallah 💕

  • @kasimusthad2296
    @kasimusthad2296 Год назад +29

    ഞാൻ ഇതാണ് നമ്മുടെ പള്ളിയിൽ പോയി പാടിയത് 🥰🥰🥰🥰❤️❤️❤️❤️

    • @salamkappil9320
      @salamkappil9320 Год назад +1

      Good..grest

    • @afsal2018
      @afsal2018 3 месяца назад

      @kasimusthad2296
      ഏത് പള്ളിയിൽ ആണ്?

  • @SureshMantharath-lv4ev
    @SureshMantharath-lv4ev Год назад +7

    ഒരുപാട് ഇഷ്ടപ്പെട്ടു 👍👍

  • @muhammedaslam6705
    @muhammedaslam6705 2 года назад +10

    Super wafa mol😍😍👍👍👍👍

  • @nainaah995
    @nainaah995 6 месяцев назад +3

    ❤❤❤❤❤സൂപ്പർ അടിപൊളി

  • @SabirakKaruvadan
    @SabirakKaruvadan 5 месяцев назад +2

    നല്ല ഫീൽ
    തരുന്ന song
    ഞാൻ കൂറെ പ്രാവശ്യം കേട്ടു
    എത്ര കേട്ടിട്ടും മതിയാക്കുന്നില്ല😊

  • @noufalmayanad9435
    @noufalmayanad9435 Год назад +5

    Super eenavum voice 👌 😍 ❤ ♥ 🙌 💕 👌

  • @habeebrahman7915
    @habeebrahman7915 3 месяца назад +2

    undenum mishkath......... very perfection😍😍😍😍

  • @aneeshani4400
    @aneeshani4400 Месяц назад +2

    Njan hindu aane but ee album song entho valiya orishttam paadanum kelkkanum pazhayathinekkal super❤❤❤

  • @muthuv3149
    @muthuv3149 7 месяцев назад +1

    Super Nannayittund

  • @ajmalaju6698
    @ajmalaju6698 2 года назад +6

    നല്ല വോയ്‌സ് പൊളി 😍😍😍😍😍

  • @razakntr8574
    @razakntr8574 2 года назад +3

    അടിപെളി🥰👌👌👌

  • @parvathynarayanan1316
    @parvathynarayanan1316 Год назад +1

    Repeat mode on❤❤❤athrakkum manoharam

  • @shinas.n.mshinas.n.m4148
    @shinas.n.mshinas.n.m4148 7 месяцев назад +3

    Kettittum kettittum kothitheeraatha naan

  • @riba1459
    @riba1459 Год назад +7

    Nalla songan ith mol padiyappo koothal bangiyan ❤️👍

  • @hajarahaju7695
    @hajarahaju7695 Год назад +6

    Aadi poli SONG ❤ masha allha

  • @user-eu9ys1xg5h
    @user-eu9ys1xg5h Год назад +1

    Supper songan❤️🥰ath moll padiyappo nalla rasam und kelakka❤️🥰😍

  • @user-ir2gl1wr1o
    @user-ir2gl1wr1o 3 месяца назад +1

    Super yatra kettalum matiyavilla❤

  • @hilahazminhila1215
    @hilahazminhila1215 2 года назад +3

    സൂപ്പർ 🥰🥰. പെരുത്തിഷ്ടായി 😘😘

  • @ayishabipk4511
    @ayishabipk4511 Год назад +11

    Nalla Voice wafa Mol Nalla Oru Singer Avate Ameen

  • @NoushadbeegumNoorshasalih
    @NoushadbeegumNoorshasalih 6 месяцев назад +2

    Kettalum mathiya athaa song❤🥰❤️🔥

  • @user-em5ts1hi8d
    @user-em5ts1hi8d 5 месяцев назад +2

    മാഷാ അല്ലാഹ്

  • @najmanajmu1533
    @najmanajmu1533 Год назад +4

    Masha Allah ❤❤❤❤❤❤❤

  • @AsmaAsma-mr9of
    @AsmaAsma-mr9of 7 месяцев назад +3

    Masha allah❤️

  • @MA-mk7kb
    @MA-mk7kb 10 месяцев назад +2

    mashaallaaah enthaaa feeling❤

  • @moinuddeenmoinu820
    @moinuddeenmoinu820 Год назад +2

    Ufffff ♥️💖💖💝 oro linum ndroru pagheppa♥️♥️♥️

  • @shahmapv7584
    @shahmapv7584 Год назад +3

    എത്ര കേട്ടാലും കൊതി തീരാത്ത song ❤❤😊😊

  • @nisarareekode1869
    @nisarareekode1869 2 года назад +118

    Voice👌 mass, മാഷാ അള്ളാഹ്, മരണം വരെ ഈ voice ഇൽ നല്ല നല്ല പാട്ടുകൾ wafa മോൾക്ക്‌ പാടാൻ നാഥൻ തുണ നൽകട്ടെ, 🤲

  • @suneeramolsuneera8770
    @suneeramolsuneera8770 Год назад +3

    patt poli yanik eshtappattu💖♥️😘🥰🔥

  • @riyasbava2869
    @riyasbava2869 Год назад +2

    മാ മാഷാ അള്ളാ

  • @hassanparambath4543
    @hassanparambath4543 2 года назад +5

    👍🎤🎤🎤 കലക്കി മുത്തെ😄👍🎤👍👍👍👍

    • @salamkappil9320
      @salamkappil9320 2 года назад

      Thanks fr support fr always positive comments

  • @nasikiqbal8986
    @nasikiqbal8986 2 года назад +66

    ആദ്യമായിയാണ് ഞാൻ നിങ്ങളുടെ പാട്ട് കേൾക്കുന്നത് നല്ല ശബ്ദം സൂപ്പർ

  • @althaf6862
    @althaf6862 Год назад +3

    Enta mone🙏🤘✌️💥💥

  • @shameemashami7158
    @shameemashami7158 Год назад +17

    മനോഹരമായി പാടി 💫✨
    ഇഷ്ടമായി 🥇💫💫👏

  • @semeejav.p1200
    @semeejav.p1200 2 года назад +18

    ഒന്നും പറയാനില്ല അൽഹംദുലില്ലാഹ് 🤲

  • @haneenaanu2288
    @haneenaanu2288 Год назад +11

    Kettalum വി ണ്ടും കേൾക്കാൻ തോന്നും മോളെ സൗണ്ട് സൂപ്പർ മാഷാഅല്ലാഹ്‌ 😍വലിയ ഉയരങ്ങളിൽ ഇതേട്ടെ 😘

  • @shemeerambalamkunnu6301
    @shemeerambalamkunnu6301 Год назад +3

    Masha allah👍👍👍💖💖💖

  • @akkstores8934
    @akkstores8934 Год назад +1

    Makka pporiyake aakosha ravu
    Mahima khuraishiyil kalyana ravu❤❤❤❤❤❤❤ entho oru heart touching

  • @rahmathrahmathkk8566
    @rahmathrahmathkk8566 Год назад +6

    Adipoli song ❤️ cute voice

  • @mushidamurshi6262
    @mushidamurshi6262 2 года назад +332

    ഞാൻ ആദ്യായിട്ടാ കേൾക്കുന്നത്. സൂപ്പറാണ് മോളേ... Cute voice

  • @AbdullahPazhavila
    @AbdullahPazhavila Месяц назад +1

    Wow oru rakshayum illa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊 butiful good nice voice love ❣️

  • @sameerasameera5877
    @sameerasameera5877 Год назад +3

    Mashaallah super song 💝💝💝🤲💝🤲💝🤲🤲🤲🤲🤲

  • @zintex2718
    @zintex2718 Год назад +6

    love from kl 54

  • @greentech388
    @greentech388 6 месяцев назад +3

    Super super 🎉🎉

  • @abdulhakkim3211
    @abdulhakkim3211 Год назад +19

    ഒരുപാട് ഇഷ്ടം ആയി ഈ മൊഞ്ചത്തി യുടെ പാട്ട് 👍👍👍

  • @shoukathali1645
    @shoukathali1645 9 месяцев назад +2

    എനിക്ക് നല്ല ഇഷ്ടമായി ഈ പാട്ട് എന്ത് രസമാ കേട്ടിട്ടും കേട്ടിട്ടും കൊതി തീർന്നില്ല❤❤❤❤❤

  • @user-on6pt5zr8m
    @user-on6pt5zr8m 10 месяцев назад +1

    Masha Allah ❤❤❤❤

  • @shafnasulaiman453
    @shafnasulaiman453 Год назад +4

    Super song 😍😍😍🤩

  • @sudheersalman8096
    @sudheersalman8096 Год назад +5

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹
    നല്ല പാട്ട് 🌹🌹🌹🌹

  • @Marcos12385
    @Marcos12385 Год назад +2

    ഒരു whtsp status കണ്ടപ്പോൾ ഈ song ഒരുപാട് ഇഷ്ട്ടായി.. അപ്പോൾ തന്നെ കേറി തപ്പി.. 🥰🥰🥰.. സൂപ്പർ voice and സൂപ്പർ song ❤😘

  • @Tlboss555
    @Tlboss555 11 месяцев назад +1

    വെരി nice 👍🏼👌😍😍😍

  • @salamkappil9320
    @salamkappil9320 2 года назад +4

    KIMOTHI ALBANI..VENGOOR....NICE LOCATION...GOOD

  • @RichuShanu-st9in
    @RichuShanu-st9in 11 месяцев назад +3

    Eee pattu kalakki

  • @EMDAD8869
    @EMDAD8869 Год назад +1

    ഞാൻ വീഡും കേൾക്കാൻ വന്നു അടിപൊളി 👌👌👌🥰🥰

  • @raheemkp2890
    @raheemkp2890 Месяц назад +2

    എത്ര കേട്ടിട്ടും ഈ പാട്ടു മടക്കുന്നിൽ ❤❤❤

  • @farooqueali5972
    @farooqueali5972 9 месяцев назад +4

    Masha Allah ❤

  • @johnsondaniel9762
    @johnsondaniel9762 2 года назад +98

    വലിയ പെരുന്നാളിനു കിട്ടിയ ഒരു സൂൂപ്പർ ഗിഫ്റ്റായിട്ട്‌ തോന്നുന്നു. Eid Mubarak Wafamol. Stay blessed.

    • @salamkappil9320
      @salamkappil9320 2 года назад +3

      Thanks ichaya

    • @salamkappil9320
      @salamkappil9320 2 года назад +4

      Thanks ichaya fr best comments..appreciated always fr ur support

    • @viraat625
      @viraat625 2 года назад

      ക്രിസ്ത്യനികളെ ഉറ്റ മിത്രങ്ങൾ ആയി സ്വീകരിക്കരുത് എന്ന് ഇവരുടെ മതം പഠിപ്പിക്കുന്നത്. അത് ഇച്ചായനു അറിയാമോ 😂

    • @afsalpcafu4343
      @afsalpcafu4343 Год назад

      Thanks ichayo 🫂

    • @afsalpcafu4343
      @afsalpcafu4343 Год назад

      ​@@salamkappil9320 that's point ✨️

  • @saleenapkkdy8254
    @saleenapkkdy8254 Год назад +1

    Nala rasamund Mashaalla🥰🥰🥰

  • @harshadmh2501
    @harshadmh2501 Год назад +2

    Ithaithade pattu enik ishtapettu I love this song 🥰🥰

  • @Eminaz_azmi
    @Eminaz_azmi 2 года назад +17

    Masha ❤️allah❤️❤️super🥰🥰🥰🥰🥰ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤲🏻🥀🥀🥀🥀🥀

  • @shibinanshid9748
    @shibinanshid9748 2 года назад +4

    അടിപൊളി song

  • @user-oc9lp9jh8e
    @user-oc9lp9jh8e 8 месяцев назад +2

    സൂപ്പർ 💖💖💖💖😃

  • @sabithasalim735
    @sabithasalim735 Год назад +2

    Super........ very super🎉🎉🎉❤❤❤❤❤😊😊😊😊😊🎉🎉🎉😢

  • @ajay9975
    @ajay9975 Год назад +3

    Very super

  • @hajarashazz8258
    @hajarashazz8258 Год назад +3

    Nice song😍

  • @saleena3026
    @saleena3026 Год назад +1

    Masha allah..super

  • @mydreamworld545
    @mydreamworld545 7 месяцев назад +3

    Mashallah voice love you

  • @JamsheenaMm-pv2qy
    @JamsheenaMm-pv2qy 6 месяцев назад +3

    Melody song

  • @naziyamolu2657
    @naziyamolu2657 2 года назад +3

    Masha allah😍😍

  • @gamingwithjazz8795
    @gamingwithjazz8795 8 месяцев назад +3

    Superb❤❤

  • @aboobackermukunoth8041
    @aboobackermukunoth8041 8 месяцев назад +3

    ഈ പാട്ട് പാടി ഫസ്റ്റ് കിട്ടി 😍

  • @muhammedshaijal1548
    @muhammedshaijal1548 Год назад +77

    അള്ളാഹു മോളുടെ പാട്ടിലും ജീവിതത്തിലും പഠനത്തിലും ബറക്കത്ത് ചെയ്യട്ടെ 🤲🏻🤲🏻

  • @nishana9806
    @nishana9806 Год назад +4

    Masha allah

  • @Kunjol.
    @Kunjol. Год назад

    Super daa Nalla feel und Ethra kettalum mathivarilla ...... Super

  • @aminamols9907
    @aminamols9907 10 месяцев назад +3

  • @shanushaimonvlog6101
    @shanushaimonvlog6101 Год назад +4

    🎉❤👍🏻