'ഖുശ്ബു വരുന്നതെന്തിനാ? ഇത് സൗന്ദര്യമത്സരമല്ല...'; പരിഹസിച്ച് പി കെ ബഷീർ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 141

  • @KikoMan81
    @KikoMan81 5 часов назад +43

    വിവരം ഇല്ലാത്തവൻവാനോട് എന്ത് പറയാൻ...

    • @thinkright0
      @thinkright0 3 часа назад +4

      വിവരമുള്ള പാർട്ടിയാണോ ബിജെപി 😂😂

  • @ViswonC
    @ViswonC 2 часа назад +15

    പ്രവർത്തകരെ ആവേശം കൊള്ളിക്കാനണെങ്കിലും മാന്യതയില്ലാത്ത വാക്കുകൾ ഉപയോഗിക്കാതിരിക്കുക നേതാവെ

    • @AbuHamdan24
      @AbuHamdan24 11 минут назад

      നേതാക്കന്മാരുടെ സ്റ്റേജിലെ പെർഫോമൻസ് കൊണ്ടുമാത്രം ഭൂരിപക്ഷം കൂടില്ല എന്ന് സാരം

  • @jimmychazhoor548
    @jimmychazhoor548 Час назад +3

    അമിത ആത്മവിശ്വാസം വേണ്ട. ചിലപ്പോൾ തൃശൂർ ആവർത്തിക്കും

  • @orurasathinu5064
    @orurasathinu5064 4 часа назад +13

    ബഷീർ പുലിയാണ് ❤

    • @manjuxavier6945
      @manjuxavier6945 Час назад

      ഉവ്വ😂 🤡

    • @vikramcorpede6955
      @vikramcorpede6955 23 минуты назад

      വെറും പുലിയല്ല, കഴുതപുലി....!!!🤣😂😂😂😂😂🤣😂

  • @ashrumedia7954
    @ashrumedia7954 4 часа назад +7

    ബഷിർക്ക പൊളിയാണ്😂

  • @piclight3031
    @piclight3031 5 часов назад +89

    കേരളത്തിൽ വന്ന് മത്സരിക്കേണ്ട ഗതികേട് പ്രിയങ്കയ്ക്ക് വന്നല്ലോ😂

    • @maheermk6068
      @maheermk6068 5 часов назад +2

      😂😂 athakum kushubaaa varne😹😹😹

    • @SudhirajSuseel
      @SudhirajSuseel 4 часа назад +1

      ​@@maheermk6068കുഷ്ബു നേരുത്തേ ഏത് പാർട്ടിയിലാണെന്ന് ഓർത്താൽ നല്ലത്

    • @Mathewc5387
      @Mathewc5387 4 часа назад +2

      മായാവി കഥ യിലെ ഡാകിനി അമ്മൂമ്മ ??? 🤣🤣🤣🤣🤣

    • @Home_skills1033
      @Home_skills1033 3 часа назад +7

      കേരളം ഇന്ത്യയിൽ അല്ലെ

    • @bettyjacob6281
      @bettyjacob6281 3 часа назад +1

      അത്രയും ഗതികെട്ട സ്ഥലം ആണോ കേരളം

  • @BahulBahul-d3c
    @BahulBahul-d3c 5 часов назад +36

    Priyanka വരുന്നത് ഡിസ്കോ കളിക്കാൻ ആണോ പോത്തെ

  • @suhailap7484
    @suhailap7484 2 часа назад +10

    പണ്ട് വിറപ്പിക്കാൻ കുഞ്ഞാപ്പ പോയത് മറക്കണ്ട ബഷീറേ 😄😄😄

  • @yoonusyoonusyk2290
    @yoonusyoonusyk2290 5 часов назад +62

    പണ്ട് കുശബു വന്നപ്പോൾ ബഷീർ മൂഡ് താങ്ങി നടക്കുന്ന വീഡിയോ എപ്പോഴും യു ട്യൂബ് ലഭ്യമാണ് 😂😂

    • @iamaindian9998
      @iamaindian9998 4 часа назад

      ഇപ്പോ സരിനെ സിപിഎം മൂടു താങ്ങുന്നത് പോലെ ല്ലേ സുകുണാ....

    • @Mathewc5387
      @Mathewc5387 4 часа назад +2

      മായാവി കഥ യിലെ ഡാകിനി അമ്മൂമ്മ ??? 🤣🤣🤣🤣🤣

    • @Home_skills1033
      @Home_skills1033 3 часа назад +2

      അന്ന് ഖുശ്ബു ബഷീർ കൂടിയുള്ള പാർട്ടിയിൽ ആണ്. ഇന്ന് ഖുശ്ബുവിനെ സപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല

  • @sulfeekarali5145
    @sulfeekarali5145 52 минуты назад +1

    സൗന്ദര്യ മത്സരം ആണെങ്കിലും പ്രിയങ്ക തന്നെ ജയിക്കും 👍❤️

    • @rvdk2282
      @rvdk2282 45 минут назад

      അതെ.. ഇറ്റലിയിൽ മദ്യം വിളമ്പുന്നവർക്ക് സൗന്ദര്യം കൂടുതൽ ആണ്...

  • @JanakiammaJanakiamma
    @JanakiammaJanakiamma 5 часов назад +24

    ബഷീറിന ഇഷ്ടം നല്ല നേതാവ്

  • @majeedpainattupady6674
    @majeedpainattupady6674 5 часов назад +7

    കുസ്ബു 🤣 സൗന്ദര്യമത്സരം 🙏

  • @HaifaFathima-m3s
    @HaifaFathima-m3s 5 часов назад +6

    ബഷീർ ക്ക... 🤩🤩🤩

    • @chunkbro43
      @chunkbro43 4 часа назад

      എന്റെ ഹിക്കാ.... ഹ്

  • @AppustrongMan
    @AppustrongMan 2 часа назад +2

    ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാർ, കുഷൂബുവിൻ്റെ പാർട്ടി. ആരെയും വിലകുറച്ച് കാണരുത്. എല്ലാവരേയും ബഹുമാനിക്കുക.

  • @rasaktmg
    @rasaktmg 4 часа назад +2

    അതായത്, ഞാനും സുദകരേട്ടനും പത്രക്കാരെ കണ്ട് സംസാരിച്ചോളാം, നിങ്ങൾ അണികൾ പണിയെടുത്തൊണം എന്ന് എറണാടൻ ബഷീർ....

  • @kirandileep3228
    @kirandileep3228 3 часа назад +4

    Appo priyanka വരുന്നത് എന്തിനാ

  • @DONX0-nv2wj
    @DONX0-nv2wj 2 часа назад +1

    ബാർ നർത്തകി ആയാൽ കുഴപ്പമില്ല 💯💯

  • @noush-wg3dj
    @noush-wg3dj 5 часов назад +16

    ബിജെപിയെ പേടിച്ചു കേരളത്തിലേക്ക് ഓടുകയാണ് 😂

    • @sunilnambiar007
      @sunilnambiar007 3 часа назад +2

      aru pedichu??? rai bareliyum Amethiyum pidichathu aara?

    • @noush-wg3dj
      @noush-wg3dj 3 часа назад +1

      @@sunilnambiar007 സമജ് വാദി പാർട്ടി ജയിപ്പിച്ചു, കോൺഗ്രസ് ഒറ്റക്ക് നിന്നപ്പോൾ രണ്ട് ലക്ഷം വോട്ടിനു തോറ്റു

    • @Shinaj-uh5yg
      @Shinaj-uh5yg 3 часа назад

      Mapila kami😂😂😂

    • @i_am_sreehari_
      @i_am_sreehari_ 2 часа назад +2

      ​@@noush-wg3dj 55000 വോട്ടിന് ബിജെപി രാഹുൽ ഗാന്ധിയെ തോൽപിച്ച അമേഠിയിൽ 1.67 ലക്ഷം വോട്ടിന് അതേ രാഹുൽ ഗാന്ധിയുടെ പി എ മത്സരിച്ചു തിരിച്ചു പിടിച്ചു.
      Btw, രണ്ട് ലക്ഷം വോട്ടിന് ജയിച്ചത് ഏത് കണക്കിലാ?

    • @sunilnambiar007
      @sunilnambiar007 32 минуты назад

      @@noush-wg3dj Congress party still have 18.5% votes in UP....if u have any grudge against Congress party, please check India's history..what's SP and BJP's contribution to the Country?

  • @rejvs
    @rejvs 5 часов назад +39

    ഖുഷ്ബൂ തട്ടമിട്ട് പ്രത്യക്ഷപ്പെട്ടാല്‍ ബഷീര്‍ അഭിപ്രായം മാറ്റും.

    • @zidaaysha821
      @zidaaysha821 4 часа назад +2

      Sagi

    • @iamaindian9998
      @iamaindian9998 4 часа назад

      പ്രിയങ്ക ഗാന്ധി തട്ടമിട്ടിട്ടാണോ ഹേ

    • @noufalnoufal.m2788
      @noufalnoufal.m2788 3 часа назад +2

      ഒരു ചാൻസ് കിട്ടിയാൽ അപ്പൊ പറയും വർഗീയത

    • @varattenokkam
      @varattenokkam 3 часа назад

      വെറുപ്പിസ്റ്

    • @Home_skills1033
      @Home_skills1033 3 часа назад +1

      @@rejvs അങ്ങനെ മാറാൻ ബഷീർ സഖാവ് അല്ലല്ലോ

  • @remyas7620
    @remyas7620 25 минут назад +1

    ഈ പ്രിയങ്ക തന്നെ അല്ലെ. വയനാട്
    ദുരിതബാധിതരെ സന്ദർശിക്കാൻ വന്നപ്പോൾ ലിപ്സ്റ്റിക്,makeup ഒക്കെ ഇട്ടു വന്നത്.
    സംശയമുണ്ടെങ്കിൽ ആ സമയത്തെ
    ന്യൂസിലെ വീഡിയോസ് കാണുക.
    എല്ലാ മലയാളം ചാനലുകളിലും ലഭ്യമാണ്. അപ്പോൾ
    ആരാണ് സൗന്ദര്യമത്സരത്തിൽ വന്നത്

  • @Social-xm5md
    @Social-xm5md 4 часа назад +1

    വയനാട്ടിൽ ആരു വന്നാലും കോൺഗ്രസാണ് ജയിക്കുക അതിപ്പോൾ പ്രിയങ്ക ഗാന്ധി ആണെങ്കിലും ഖുശ്ബു ആണെങ്കിലും ചിഹ്നം കൈപ്പത്തി തന്നെ

  • @vphouse7831
    @vphouse7831 5 часов назад

    ❤❤❤❤❤

  • @MickelThomas-e2z
    @MickelThomas-e2z 2 часа назад +3

    വളരെ നല്ല പ്രസംഗം

  • @sajeevanmk7175
    @sajeevanmk7175 4 часа назад +5

    ഉത്തരേന്ത്യയിൽ പ്രിയങ്കയെ നിർത്തി ജയിച്ച് കാണിക്കൂ

  • @VEGETA__YT_573
    @VEGETA__YT_573 Час назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 часа назад

    എയ്പതായിരം

  • @ShyjuVarghese-u8o
    @ShyjuVarghese-u8o 4 часа назад

    Sir അത് വയനാട്ടിലെ പുൽപ്പള്ളിയിലെ ഗ്രൂപ്പിസമാണ് vote കുറഞ്ഞത് നേതൃത്തം ഒന്നു വില കല്പ്പിക്കണം ഇല്ലെങ്കിൽ vote കുറയും

  • @zikkanthart2206
    @zikkanthart2206 Час назад

    😂😂😂😂ബഷീർക്ക

  • @subeeshkv8023
    @subeeshkv8023 4 часа назад +5

    സ്വന്തം മണ്ഡലത്തിൽ മത്സരിക്കാൻ ധൈര്യം ഇല്ലാതെ ജയിക്കും എന്നു 100% ഉറപ്പുള്ള വയനാട്ടിൽ വന്നു മത്സരിക്കുന്നു...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 4 часа назад

      Myth party Adima Masapadi=V party useless??????? K 51😮😮😮😊😊😊😮😮😮😮

    • @bettyjacob6281
      @bettyjacob6281 2 часа назад

      അത് പോലെ അവിടെ പോയി മത്സരിക്കാം

  • @santhoshn995
    @santhoshn995 3 часа назад

    എന്തായാലും ഇയാളുടെ അത്ര സൗന്ദര്യം കുശബുവിന്നില്ല 😅😅

  • @noushadp.s6894
    @noushadp.s6894 2 часа назад

    കുഞ്ഞാലിക്കുട്ടിയെ ഖുശ്ബുവിൻ്റെ അടുത്ത് വിടാതിരുന്നാൽ മതി

  • @SudhirBalakrishnan-o8w
    @SudhirBalakrishnan-o8w 5 часов назад +4

    പ്രിയങ്ക വരുന്നത് ഡൽഹിയിൽ, യു പി യിൽ ഒന്നും സ്ഥലം ഇല്ല. അതുകൊണ്ടു ജിലേബി ഫാക്ടറി ഇനി കേരളത്തിലെ നടക്കുള്ളു. അതാണ്. 👍

  • @PradeebKoorachund
    @PradeebKoorachund 4 часа назад +1

    Ice cream party

  • @udayakumarb4081
    @udayakumarb4081 Час назад +1

    Bjp jai khushbu welcome

  • @ramankuttywarrier6962
    @ramankuttywarrier6962 50 минут назад

    അവർ ഇന്ത്യൻ പൗരയാണ് അവർക്കും മത്സരിക്കാൻ അർഹതയുണ്ട് സൗന്ദര്യം എന്താ ഒരു മോശമായ ..കാര്യമാണോ... ഇടക്കിടെ താങ്കളുടെ മുൻMP ആദിവാസി പ്രേമം പറയാറുണ്ട് എങ്കിൽ ഒരു ആദിവാസിയെ വയനാട്ടിൽ മത്സരിപ്പിക്കിമോ എന്ന് ചോദിക്കാനുള്ള ധൈര്യം കാണിക്കണം അല്ലാതെ എതിരാളിയുടെ സൗന്ദര്യം ഒരു മോശം കാര്യമായി കാണുകയല്ല വേണ്ടത് പിന്നെ സീതിഹാജിയുടെ മകന് എന്തു പറഞ്ഞാലും കുറേ ആനുകൂല്യം എല്ലാവരും തരും. തോന്നിയത് പറഞ്ഞു വിലകള യരുത് ഏറനാട്ടുകാരനിൽ നിന്നും അല്പം മാന്യത എല്ലാവരും പ്രതീക്ഷിക്കുന്നു

  • @ska-kn6ed
    @ska-kn6ed 5 часов назад

    😀😀😀😀👍

  • @gauthamganesh5566
    @gauthamganesh5566 4 часа назад +4

    സൗന്ദര്യം കണ്ട് രാഷ്ട്രീയം അളക്കുന്ന പാർട്ടി 😢

  • @sudirsankr3361
    @sudirsankr3361 3 часа назад

    What will Priyanka Gandhi do for wayanad ?

  • @nps7742
    @nps7742 4 часа назад

    Ahhh haaa enthu nalla mannasthithi

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 часа назад

    3 /3 🎉 U D F🎉 P K B🎉🎉🎉🎉🎉🎉🎉

  • @youdeservetobehappy9981
    @youdeservetobehappy9981 2 часа назад

    Alla sudu - Priyanka gandi varunath bar dance padipikkanano???😂😂😂

  • @rajeshlekshmanan1388
    @rajeshlekshmanan1388 5 часов назад +16

    പ്രിയങ്ക വരുന്നത് ജെലേബി ഫാക്ടറി തുറക്കാൻ ആകും 😂

  • @prameelaak960
    @prameelaak960 5 часов назад

    😅😅😅

  • @UmmerKutty-zp8wk
    @UmmerKutty-zp8wk 3 часа назад

    Priyanka 500000 lack🎉

  • @subhashchandrabose2986
    @subhashchandrabose2986 5 часов назад +5

    പിങ്കിമോൾ അൽ സിന്ദാബാദ്...😂

  • @RenjKavilayil
    @RenjKavilayil 5 часов назад +3

    വാദ്ര ഇനി വയനാട്ടിൽ ഭൂമി കയ്യേറും

  • @arun3439
    @arun3439 4 часа назад

    Modi nte mutual virakum comedy 😅😅😅

  • @ShajahanKerala-s7e
    @ShajahanKerala-s7e 3 часа назад

    Priyanka
    Win
    5000000/bhuribakasham

    • @jairammangattil7337
      @jairammangattil7337 3 часа назад

      Bhooripacham total poll cheytha vote ne kkal koodaathe nokkikkolli....Allenki arengilum berthe thettidharikkum

  • @sreejithnarendran1543
    @sreejithnarendran1543 5 часов назад +1

    "ഈ നാട്ടിൽ ഒരു കോൺഗ്രസ്‌ കാരനും ഇല്ലാഞ്ഞിട്ടാണോ ബഷീറേ ഈ പ്രിയങ്കയെ കൊണ്ട് വരുന്നത്...???

  • @Dismay12
    @Dismay12 4 часа назад +2

    വയനാട് ഇനി എന്ന് തിരികെ തരും.... കോൺഗ്രസ്‌....😂😂😂😂😂

  • @sajeevlalreghunathan
    @sajeevlalreghunathan 5 часов назад +3

    U D F ZINDABAD 💙💚❤️
    U D Y F ZINDABAD ❤️💚💙
    PRIYANKA GANDHI ZINDABAD 🤚✋️✋️
    RAHUL MANGOOTTATHIL ZINDABAD 🤚
    REMYA HARIDAS ZINDABAD ✋️✋️✋️✋️

  • @AkashTk-y5u
    @AkashTk-y5u 3 часа назад

    Basheere biriyani kazhichat vitta madhy

  • @vphouse7831
    @vphouse7831 5 часов назад

  • @kiransv8667
    @kiransv8667 5 часов назад

    Maprigallkee itheee kozupumillaa..
    Karannum udf annloo.. Agallgelle womens right magatholii

  • @jairammangattil7337
    @jairammangattil7337 3 часа назад

    Baseerkka ingal aa kuspoo nte prasangam onnu kettu nokkee....Ennittu parayeen...enthu malsaraannu

  • @santhoshka5806
    @santhoshka5806 4 часа назад

    Kusbu alla khushbu

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 4 часа назад +1

    priyanka varunnathu kyanara dance kalikkananu

  • @GirisanK-p1m
    @GirisanK-p1m Час назад

    RAHUL GANDI EVIDE POYI ?

  • @appukuttan6466
    @appukuttan6466 Час назад

    Boban and Molly group

  • @raveendranunni3661
    @raveendranunni3661 2 часа назад

    Ningalude ishtathine allallo BJP malsarikkuka.Soundarya malsaram aayalum Gusthi malsaram aayalum BJP malsarikkum Basheer Bhai,athine aarude yum audaryam Venda.Swantham party yude kodi pidikkan polum pedikkunna ningal enthu cheyyan.Priyanka jayichalum Parli ment il poyi irikkuka ennalla nokkendathe,Vayanadu ne vendi enthu cheyyan Pattum ennane ariyendathe.

  • @rajeevraajeev5369
    @rajeevraajeev5369 5 часов назад

    Rahul gandhi kalyaanam kazhikk athathu bhaagyam 😂😂😂😂😂

    • @jairammangattil7337
      @jairammangattil7337 3 часа назад

      Mone...onnum parayaaraayittilla....avihitha sandhathikal evide ninnenkilum vannalum avarkkum kaanum pradhaana mantri padhathil avakaasham🤦‍♂️

  • @lajeeshkg2643
    @lajeeshkg2643 4 часа назад

    താൻ ആരാണാവോ

  • @remasansathyan3664
    @remasansathyan3664 2 часа назад

    കണ്ടാലി എന്നു പറഞ്ഞാൽ ഇവനാണ

  • @shahulhameed9972
    @shahulhameed9972 3 часа назад

    Bus varum 🎉

    • @shahulhameed9972
      @shahulhameed9972 3 часа назад

      Nalla sadanangal und avare state matti kalikkam

  • @ktleena7564
    @ktleena7564 5 часов назад +1

    നാണമുണ്ടോ, നെഹ്‌റു കുടുംബത്തെ മാത്രം പുകഴ്ത്താൻ. വാദ്രയെ കുറിച്ച് എന്തു അറിയാം

  • @PradeebKoorachund
    @PradeebKoorachund 4 часа назад

    Rahul vannittu vianadinu yenthu kitty

  • @MopPa-y7l
    @MopPa-y7l 5 часов назад

    Janathepathayathelladupavurainummalsarekanbaranagadanaparauindu

  • @FhCgg-x8f
    @FhCgg-x8f 3 часа назад

    Kushbuvannalonnethotudepathaikodachette

  • @neelamegamp9319
    @neelamegamp9319 2 часа назад

    പ്രിയങ്ക യുടെ മെറിറ്റ് ന്തുവാടോ ബഷീറേ 🤨🤨

  • @Chuzhalikkara
    @Chuzhalikkara 29 минут назад

    പ്രിയങ്ക വരുന്നത് പരിവാടിക്കായിരിക്കും 🤣🤣🤣

  • @c.prajeev6129
    @c.prajeev6129 5 часов назад

    പ്രിയങ്ക വരുന്നത് 15 കോടിയുടെ ബി.ജെ.പി ബോണ്ട് വാങ്ങാൻ ' ഭർത്താവ് മത്സരിക്കുയായിരുന്നെങ്കിൽ BJPപിന്തുണ നൽകുമായിരുന്നു

  • @omanakuttan8291
    @omanakuttan8291 5 часов назад

    കാണാം സൗന്ദര്യമത്സരം ആണോന്ന്

  • @jayeshmullachery3020
    @jayeshmullachery3020 4 часа назад

    മുട്ട് വിറയ്ക്കും ആരുടെ 😂

  • @GopaKumar-d9q
    @GopaKumar-d9q 3 часа назад +1

    ഇതാണ് മൂരികൾ

  • @MR.INDIA903
    @MR.INDIA903 5 часов назад

    കുശു വന്നാൽ കൊയപ്പം ഉണ്ടോ ബാസിർകാ ക്ക കാക്ക.

  • @hii-vo6uh
    @hii-vo6uh 4 часа назад

    🤣🤣🤣🤣🤣🤣🤣

  • @NasarNasar-fr9xw
    @NasarNasar-fr9xw 5 часов назад +2

    ബിജെപി ക് കെട്ടി വച്ച കാശ് കിട്ടില്ല 😂😂😂

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 5 часов назад

    150കോടി കട്ട കിളവി

  • @aakash7123
    @aakash7123 4 часа назад +1

    ഞെമ്മേന്റെ പ്രിയങ്കക്ക് സൗന്ദര്യം പോരാ എന്നല്ലേ ബഷീർതായോളി ആ പറഞ്ഞതിന്റെ അർത്ഥം... ഇവൻ പ്രചാരണത്തിനാണോ അതോ കൂടെ നിൽക്കുന്ന അണികളെ വായി നോക്കി ഒലിപ്പിക്കാൻ ആണോ പോവുന്നത് എന്നാണ് മനസിലാവാത്തത്