Комментарии •

  • @comet14145
    @comet14145 9 месяцев назад +12

    നല്ല അഭിനയം ഒറിജിനൽ നിക്കങ്ങൾ ഇതവണ ഓസ്ക്കാർ ഉറപ്പ്

  • @vivekgshabu2489
    @vivekgshabu2489 9 месяцев назад +51

    Bro മോശം കണ്ടാൽ അത് പറയാൻ ശ്രെമിക്കു... Paid promotion ആയിരിക്കാം but കാണുന്ന ആളെ പൊട്ടൻ ആക്കാതെ പ്രൊമോഷൻ ചെയ്യൂ....

    • @riyazvakkayil
      @riyazvakkayil 9 месяцев назад +1

      Athe

    • @labinindia
      @labinindia 7 месяцев назад +2

      Enthanu ningal mosham kandatu athu paray ennale ellarkkum manassilavoo

    • @vlogforgood
      @vlogforgood 7 месяцев назад

      ​@@labinindia💯

  • @crazzy2317
    @crazzy2317 9 месяцев назад +2

    Best bike on the market my planning to purchased eco drydft 350 these bike is having my friend i drove a once it's too smooth.

  • @theglam2317
    @theglam2317 9 месяцев назад +1

    Ecodryft -350 It's best bike my Neighbour have this bike all features are good and look wise dashing .

  • @Avanika-sw5yc
    @Avanika-sw5yc 5 месяцев назад +1

    Awesome bike in this price and range..now their showroom @kozhikode #puthiyara #vellimadukunnu i had visited their showroom...my frnd is using this bike good service

  • @khanmajeed1
    @khanmajeed1 9 месяцев назад +11

    Paid പ്രൊമോഷൻ ആണെന്ന് ഏത് പൊട്ടനും മനസ്സിൽ ആകും ഈ പൊട്ടന് ഒഴിച്ച് ആദ്യം paid പ്രൊമോഷൻ എങ്ങനെ ചെയ്യണമെന്ന് പഠിച്ചതിനു ശേഷം ചെയുക ജനങ്ങൾ പൊട്ടന്മാർ അല്ലെന്ന് മനസ്സിൽ ആകുക

  • @TREXGMYT
    @TREXGMYT 9 месяцев назад +7

    Bro ഇപ്പോൾ എന്താ sound system video ഇടാത്തത്

  • @badusha6700
    @badusha6700 9 месяцев назад +9

    ഇത് പെയ്ഡ് പ്രൊമോഷൻ ആണെന്ന് കാണുമ്പോൾ തന്നെ അറിയാം പിന്നെ ബ്രോ ആദ്യം കാണിച്ച ക്ലിപ്പിൽ തന്നെ അറിയാം നിങ്ങൾ ഇത് സ്ക്രിപ്റ്റ് ചെയ്തതാണെന്ന് കാരണം ബ്രോ ഒരു ഇലക്ട്രിക് വെഹിക്കിളിലാണ് പോയത് എന്നിട്ട് ഈ ചേച്ചിയെ ആ കമ്പനിയുടെ സ്റ്റാഫും ആണെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് തന്നെയാണ്😂 എന്തെങ്കിലും നെഗറ്റീവ് ഉണ്ടെങ്കിൽ അത് തുറന്നു പറയാൻ ശ്രമിക്കൂ ബ്രോ നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളിൽ ഉള്ള വിശ്വാസം കൊണ്ടാണ് അത് നഷ്ടപ്പെടുത്തരുത്

  • @kurianify
    @kurianify 9 месяцев назад +3

    4000 kilowatts. Impossible! Most probably 4000 watts or 4 kilowatts.

  • @riyasbasheerriya824
    @riyasbasheerriya824 9 месяцев назад +11

    ആർക്കും മനസിലായില്ല ആ പെൺകൊച്ചു ev ബൈക്ക് ഷോറൂമിലെ സെയിൽസ് ഗേ ളാണെന്നും ഇവൻ ഈ ബൈക്കിന്റെ റിവ്യൂ എടുക്കാൻ വന്നതാണെന്നും 😂😂😂😜😜😜

  • @anilf1470
    @anilf1470 9 месяцев назад

    riding experience , design &look and built quality of this vehicle is awesome and great !

  • @ajithkumarthala2275
    @ajithkumarthala2275 15 дней назад

    Puncture ayal azhichu kazhinjal pani kittumallo

  • @shahanasamal4014
    @shahanasamal4014 25 дней назад

    185000 rs bije price
    170 km
    50000 km battery warranty
    15999 erta warranty full replacement parts

  • @rajeeshkprajeeshkp
    @rajeeshkprajeeshkp 9 месяцев назад +5

    ഇവൾ കമ്പനിയുടെ ഒരു സ്റ്റാഫാണെന്ന് മനസ്സിലായി
    പിന്നെ എന്തിനാ നമ്മളെ പൊട്ടനാക്കുന്നത് ?

  • @karthikchennai6548
    @karthikchennai6548 6 месяцев назад

    any way to get it in Chennai? If yes, please reply

  • @amptexpower
    @amptexpower 9 месяцев назад +5

    Pure inte vandi. 5 year poyittu 2 maasam polum nikkunila

  • @ShajilaK-z4y
    @ShajilaK-z4y 9 месяцев назад +1

    Bro video nannayittund .
    Eee bike ende husband use cheyyunnund😊 adipoli an

  • @crazzy2317
    @crazzy2317 9 месяцев назад

    Awesome Bike in this prize and range 170 Km it's too worth it

  • @aj4315
    @aj4315 9 месяцев назад +4

    Iyal electric bike aadyam aayi kanukayano.

  • @rojivarghese16
    @rojivarghese16 9 месяцев назад +5

    4 മാസം അല്ലെ ആയിട്ടുള്ളു രണ്ടു മാസം കൂടി കഴിയട്ടെ ഇങ്ങനെ തന്നെ പറയണേ, (ഈ കമ്പനി വണ്ടി എടുത്ത് മുടിഞ്ഞ ഒരാൾ )😌

  • @Br_kiran05
    @Br_kiran05 7 месяцев назад

    Forgotten to explain the bluetooth connectivity

  • @kunaldhamgaye3559
    @kunaldhamgaye3559 9 месяцев назад

    Currently i am using Etryst350 bike which is an amazing ride experience Now planning to switch from Etryst350 to EtrystX., much excited!!🔥🔥

    • @Kingrulz654
      @Kingrulz654 8 месяцев назад

      What's difference in both

  • @ajeeshajayan7286
    @ajeeshajayan7286 9 месяцев назад +8

    Unexpected anenn parayan paranju 😅 (not scripted)

    • @user-mr3hf1qc5tt
      @user-mr3hf1qc5tt 9 месяцев назад

      ഇലക്ട്രിക് ആണോ,,, ഞാൻ വിചാരിച്ചു മണ്ണെണ്ണ ആണെന്ന്

    • @dotnet007Superbikes.
      @dotnet007Superbikes. 9 месяцев назад

      😮

  • @nidhinraj8838
    @nidhinraj8838 9 месяцев назад +1

    Chinese vandi aanennu thonnunnu, aa vilakku valla athero, olayo, tvs o polathe indian brandinte scooter vaangunnathaavum budhi, bike vaanganonnu aagraham ullavar 1yr koode wait cheithal super vandikal irangum. Ithe polulla bikeukal eduthu cash kalayaathirikkunnathaanu nallathu

  • @Dragonpailly-j3y
    @Dragonpailly-j3y 9 месяцев назад +1

    Splendor ❤

  • @Vinujithin
    @Vinujithin 9 месяцев назад +6

    Pure ev t ഷർട്ട്‌ ധരിച്ച ആൾ 😂😂

  • @SwaminathSwaminath-dw7et
    @SwaminathSwaminath-dw7et 9 месяцев назад +3

    Great actor and actress 😂😂

  • @bhagyashreeborkar9782
    @bhagyashreeborkar9782 9 месяцев назад +1

    This bike is very comfortable and very attractive model. Their are many features.

  • @jaseelap9807
    @jaseelap9807 9 месяцев назад

    Atome updation video ido bro

  • @janathacowfarm7674
    @janathacowfarm7674 9 месяцев назад +2

    ജന്മ ഇലക്ട്രിക് ടൂവീലർ ചെന്ന് പെട്ടു കഴിയുമ്പോൾ തന്നെ പടീകും മോഹന വാഗ്ദാനം പറയാൻഎളുപം

  • @abdurahimanmk-o3v
    @abdurahimanmk-o3v 3 месяца назад

    Price ???

  • @shadow-pi8zb
    @shadow-pi8zb 9 месяцев назад +4

    ഞാൻ വിചാരിച്ചു NS.. ന്

  • @bijumon8578
    @bijumon8578 9 месяцев назад +1

    വില വളരെ കൂടുതൽ ആണ് മാക്സിമം ഒരു ലക്ഷത്തി ഇരുപതിനായിരം വരെ ആകാം എന്നാൽ ദിവസം ഒരു എൺപത് , നൂറ് കിലോമീറ്ററിന് മുകളിൽ ഓടാൻ ഉള്ളവർക്ക് മുതലാകുകയുള്ളൂ അല്ലാത്ത പക്ഷം പെട്രോൾ വണ്ടി തന്നെയാണ് നല്ലത്.

    • @onlineanmedia
      @onlineanmedia 9 месяцев назад +1

      150000 ന് മുകളിൽ ആണ് ഇലക്ട്രിക് scooter ന് പോലും
      ദിവസം 30 km ന് മുകളിൽ ഓടാൻ ഉള്ളവർക്ക് മുതലാകും
      ഒന്ന് കണക്ക് കൂട്ടി നോക്കൂ
      ദിവസം 100 km ഒക്കെ ഓടുന്ന ആളുകൾ വളരെ വിരളം ആണ്

    • @dotnet007Superbikes.
      @dotnet007Superbikes. 9 месяцев назад +1

      Resale value undavilla bro..like mobile phone

    • @bijumon8578
      @bijumon8578 9 месяцев назад

      ഒരു ലക്ഷത്തിൽ കുറഞ്ഞ വിലക്ക് നല്ല മൈലേജ് ഉള്ള പെട്രോൾ ബൈക്ക് ലഭിക്കും ഈ വണ്ടിക്ക് അധികമായി നൽകുന്നതുകയ്ക്ക് ശരാശരി ഓട്ടം ഉള്ളവർക്ക് നാലു വർഷം പെട്രോൾ അടിക്കാം പിന്നെ എന്തിനാണ് ഇത്രയും വില നൽകി ഈ വണ്ടി വാങ്ങുന്നത്.

  • @velavanraghavan7235
    @velavanraghavan7235 9 месяцев назад +2

    Don't buy pure ev

  • @abdurahimanmk-o3v
    @abdurahimanmk-o3v 3 месяца назад

    ഇത് ബുക്ക് ചെയ്യാൻ ആരെയാ ബന്ധപ്പെടേണ്ടത് ബ്രോ??👍

  • @balant.v1862
    @balant.v1862 9 месяцев назад +6

    എടാ വേട്ടാവളിയ ജാഡ കാണിക്കാതെ കാര്യം പറ

  • @midhun6787
    @midhun6787 9 месяцев назад +2

    അത്ര നല്ല വണ്ടിയാണെങ്കി നീ ഒന്ന് വാങ്ങ്..

  • @dineshkumar-mk3bt
    @dineshkumar-mk3bt 9 месяцев назад +1

    എന്തായാലും 4000 കിലോവാട്ട് മോട്ടർ ..... ബാഹുബലിയും, കാലകേയനും ഉപയോഗിക്കണ്ടി വരും ..... ഈ ബൈക്ക്😊

  • @jominjose6875
    @jominjose6875 9 месяцев назад +2

    പ്യുവർ EV വാങ്ങി പെട്ടുപോയ ഒരാളാണ് ഞാൻ. 25000Km ഓടി ബാറ്ററി complaint ayi,
    വാറണ്ടി ചെയ്യാൻ വേണ്ടി കമ്പനിയിലേക്ക് അയച്ചിട്ട് നാലുമാസം കഴിഞ്ഞു ഇതുവരെ ബാറ്ററി തിരിച്ച് തന്നിട്ടില്ല

  • @latheeshlathy7383
    @latheeshlathy7383 5 месяцев назад

    ഈ ചങ്ങായി ഇത് ആദ്യമായിട്ടാണോ ഇലക്ട്രിക് ബൈക്കുകളും റിമോട്ട് ഫംഗ്ഷൻസും കാണുന്നത് എന്തൊരു അഭിനയം😂😂😂😂

  • @risensun906
    @risensun906 9 месяцев назад

    WoW

  • @mudukktva5685
    @mudukktva5685 7 месяцев назад

    ബ്രോ എന്തിനാണ് പെയ്ഡ് പ്രമോഷൻ ചെയ്യുന്നത്. നല്ല ഒറിജിനാലിറ്റി ഉണ്ട്. ഞാൻ 2020 ഇല് ather 450x എടുത്തായിരുന്നു എൻറെ ബാലൻസ് എല്ലാം കഴിഞ്ഞു 60000 കിലോമീറ്റർ ഞാൻ ഓടിച്ചു. ഇപ്പോഴും ഒരു കുഴപ്പമില്ലാതെ ഓടുന്നു. ബെസ്റ്റ് ev സ്കൂട്ടർഇൻ്റെ തന്നെയാണ് എൻറെ അഭിപ്രായത്തിൽ ആരും ഈ പൊട്ട വണ്ടി എടുക്കാൻ പോകരുത്

  • @VishalMsvishal
    @VishalMsvishal 9 месяцев назад

    Ns 160 new model 💲

  • @ansarabdulrasak8053
    @ansarabdulrasak8053 9 месяцев назад +2

    2:58 borring

  • @amptexpower
    @amptexpower 9 месяцев назад +1

    Sales staff inte aduthano chodhikunnath ethranalayi vandi oodikunu ennu. Ha ha

  • @bijokoshy8334
    @bijokoshy8334 9 месяцев назад +1

    അലോയി വീൽ കണ്ടിട്ട് അലോയി ആണോ എന്ന് കഷ്ട്ടം 😂😂

  • @madhuvn5893
    @madhuvn5893 9 месяцев назад +3

    ആദ്യം തന്നെ ഇതിന്റെയൊക്കെ സബ്സിഡി എടുത്തു കളഞ്ഞു. ഇനി പണി വരാൻ പോകുന്ന ഇലക്ട്രിക് ബൈക്ക് ഉള്ള വീടുകളിൽ കറണ്ട് ചാർജ് കൂട്ടും. അപ്പോ എല്ലാവർക്കും തൃപ്തിയാവും

  • @devkannan7714
    @devkannan7714 9 месяцев назад

    ❤❤❤

  • @babunanu3542
    @babunanu3542 9 месяцев назад

    കുറഞ്ഞ പക്ഷം വണ്ടിയേ പറ്റി എന്തെങ്കിലും അറിയാതെ ആക്കം പൂക്കോം അറിയാത്ത ബോ😂😂😂

  • @shamisworld9859
    @shamisworld9859 9 месяцев назад

    Chinees kalipatam... Arum vanghalle

  • @somankarad5826
    @somankarad5826 9 месяцев назад +2

    കരണ്ട്ബില്ല് ഗുദാഹവാ

  • @ajeeshvijayan781
    @ajeeshvijayan781 9 месяцев назад +1

    1.85 നുള്ള മൊതല് ഉണ്ടോ ഇത്....🤭🤭😏

  • @GFX7gamer
    @GFX7gamer 9 месяцев назад

    Chinese toy annannu thonnunni

  • @vishnujayakumar1467
    @vishnujayakumar1467 9 месяцев назад

    Koora vandi aanu full complaints aanu

  • @ajaiJith
    @ajaiJith 6 месяцев назад

    Very worst bike I have ever used.. don't buy this vehicle

  • @carloverall3871
    @carloverall3871 4 месяца назад

    4.22 ʙᴍᴡ ᴋᴇy ᴄᴏᴩy 🤧🤬

  • @lijojacob2136
    @lijojacob2136 9 месяцев назад

    Udayyp😂

  • @shareef.k6858
    @shareef.k6858 9 месяцев назад

    Kayattam. Keritta

  • @justinjustin6019
    @justinjustin6019 8 месяцев назад +1

    ഹബ് മോട്ടോർ നോ സേഫ്റ്റി

  • @dineshkuttan
    @dineshkuttan 9 месяцев назад +1

    ആ പെൺകൊച്ചു ബൈക്ക് ഷോറൂമിലെ സെയിൽസ് ഗേ ളാണെന്നു ആർക്കും മനസിലായില്ല

  • @1km678
    @1km678 9 месяцев назад +1

    നിൻ്റെ കണ്ണ് കണ്ടുടെ.... ഇത് byke ആന്നോ അല്ലെയോ എന്ന്..

  • @ajaiJith
    @ajaiJith 6 месяцев назад

    Very worst bike I have ever used.. don't buy this vehicle

  • @ajaiJith
    @ajaiJith 6 месяцев назад

    Very worst bike I have ever used.. don't buy this vehicle