ആദ്യമായി ചന്ദ്രമതിയോട് ഇഷ്ടം ഒക്കെ തോന്നുന്നുണ്ട് negative character ആണെങ്കിലും ഭർത്താവിനോട് ഭയങ്കര സ്നേഹമാണ് ചന്ദ്രമതിക്ക് ചന്ദ്രമതിയും സച്ചിയും ഇന്ന് തകർത്തു അഭിനയിച്ചു
ചന്ദ്രമതി ആൾ വില്ലത്തി ആണെങ്കിലും ഭർത്താവിനോട് ഭയങ്കര സ്നേഹമ!!❤️ അന്ന് അച്ഛമ്മ രേവതിയോട് പറഞ്ഞിരുന്നില്ലേ ചന്ദ്രയുടെ മനസ്സിലും ഒരു നന്മ ഉണ്ട് അത് മനസ്സിലാക്കിയത് കൊണ്ടാണ് ഞങ്ങൾ അവളെ സ്നേഹിക്കുന്നത് എന്നൊക്കെ അത് ഇപ്പൊ സത്യമായി!!!💎 ഒരു പ്രശ്നം വന്നപ്പോൾ കുടുംബത്തിലെ എല്ലാരും ഒരുമിച്ച് നിന്നത് കണ്ടപ്പോൾ സന്തോഷം മറ്റുപല കാര്യങ്ങളിലും സീരിയലുകൾ തെറ്റായ സന്ദേശം ആണ് തരുന്നത് എങ്കിലും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും കാണിക്കുന്നു!!👏💎
എന്തൊക്കെ പറഞ്ഞാലും ചന്ദ്രക്ക് രവിയേട്ടൻ ജീവനാണ്... അത് policestation scene തുടങ്ങി ചന്ദ്ര തെളിയിച്ചു കൊണ്ടേയിരിക്കുന്നു.... അഭിനയമാണെന്ന് തോന്നുന്നേ ഇല്ല.. Real life പോലെ.... ❤️
Sachi കാറിനെ തിരിഞ്ഞു നോക്കിയ ആ നോട്ടം ഒരു രക്ഷയുമില്ല. ❤️❤️❤️ആ നോട്ടത്തിൽ തന്നെ കരഞ്ഞു പോയി. സ്വന്തമായി ഉണ്ടായിരുന്നത് നഷ്ടപ്പെട്ടപ്പോൾ ഉള്ള വേദന ❤️❤️❤️ sachi poliya ഓരോ റിയാക്ഷൻസ് ഉം ഒന്നിനൊന്നും മെച്ചം ❤️❤️
പണത്തിനോട് എന്നും ആർത്തി തന്നെയാണ് ആ Character ന് പണത്തിന്റെ basis ൽ ആണ് അവർ ആൾകാർക്ക് സ്നേഹവും respect ഉം കൊടുക്കുന്നതും but രവിയേട്ടനോട് ഭയങ്കര സ്നേഹമ പുള്ളിക്ക് വേണ്ടി എന്തും ചെയ്യും!!💎
രേവതി ഇനി ഉടനെ ഒന്നും അങ്ങോട്ട് ചെല്ലണ്ട..സച്ചി - ചന്ദ്ര സീൻസ് ഒക്കെ കാണിക്കട്ടെ..ഇത്രേം nalum സച്ചിയോട് വെറുപ്പ് കാണിച്ച ചന്ദ്ര 3-4 days aayit sachiyod കാണിക്കുന്ന അടുപ്പം കാണുന്നവർക്ക് തന്നെ നല്ല ഫീൽ ഉണ്ടാകുന്നു..അത്രയ്ക് പെർഫെക്ട് ആയിട്ട് ആണ് ആക്ടിംഗ്..അതു kurech nalu kaanate..എന്നിട്ട് ഒക്കെ മതി രേവതി - സച്ചി scens
ഒരുപാട് സീരിയലുകളിൽ replacement വന്നിട്ടുണ്ട് അവർക്ക് ഒന്നും കിട്ടാത്ത negative ആണ് റെബേക്കാക്ക് കിട്ടുന്നുണ്ടെങ്കിൽ അത് പ്രിയയോട് ഉള്ള ഇഷ്ടം കൊണ്ടാണ് അത്രക്ക് ഭംഗിയായി ചെയ്ത character ആണ് rebecca കുളമാക്കുന്നത് Rebecca മോശം actress ആണെന്നൊന്നും പറയുന്നില്ല പക്ഷെ ഈ character ഒട്ടും ചേരുന്നില്ല Priya ഉണ്ടായിരുന്നെങ്കിൽ ഈ സീരിയലിന് record റേറ്റിംഗ് തന്നെ കിട്ടിയേനെ
This is not about your love for Priya. The relentless degradation of Rebecca is a pure reflection of uneducated behavior. If they were true fans of Priya, they would not stoop to such extreme levels of disrespect toward Rebecca. Instead, they should realize that degrading Rebecca also tarnishes Priya's image. Constantly attacking Rebecca in Priya's name only brings negativity to Priya herself. Many viewers grow tired of seeing these toxic comments and, in turn, develop resentment toward Priya. True fans of Priya, who stopped watching the serial after her replacement, choose to respect both actresses instead of indulging in baseless hatred. That is the mark of genuine admiration.That is what true fandom looks like supporting your favorite without degrading others.
@@anjanaanjuzz8714Rebecca നല്ല actress ആണ് പക്ഷെ ഈ character റെബേക്കാക്ക് ചേരുന്നില്ല 2മാസം ആയിട്ട് പോലും റെബേക്കായെ accept ചെയ്യാൻ പറ്റിയില്ല അതിന് രണ്ട് കാരണം മാത്രം രേവതി ആയി റെബേക്കായെ ഉൾക്കൊള്ളാൻ പറ്റുന്നില്ല arun rebecca യാതൊരു chemistry യും ഇല്ലാ റെബേക്കായുടെ casting തന്നെ bor ആയി
Rebecca അഭിനയം ഒക്കെ ഒരുപാട് improve ആക്കിയിട്ടുണ്ട് Promo കാണുമ്പോൾ പണ്ടുള്ളത് പോലെ over expressions ഇല്ല but എനിക്കെന്തോ രേവതി ആയി കാണാൻ പറ്റുന്നില്ല മറ്റാരോ ആയി തോന്നുന്നു ഒരു പുതിയ കഥാപാത്രം പോലെ!! അവർ Arun ഇന് ഒരിക്കലും match അല്ല Arun ന് GP മാത്രമാണ് match എന്നല്ല but rebecca ചേരുന്നില്ല!! ഒരു serial ആൾക്കാർ ഇഷ്ടപ്പെടുന്നത് Story and making കണ്ടിട്ട് മാത്രമല്ലല്ലോ acting and combo chemistry കൂടി നോക്കിയിട്ടല്ലേ chemistry ആ feel അതിന്റെ ഒക്കെ കാര്യത്തിൽ CP ഇപ്പൊ ശോകം ആണ്!! തീരെ രസമില്ലാത്ത ഒരു combo!! എന്റെ opinion മാത്രമാണ്!!🙏😑
@@annathomas34 എനിക്കും തോന്നിയ കാര്യം ആണ്... സച്ചിയുടെ ചേച്ചി യേ പോലെ എന്ന് പലരും പറഞ്ഞു കണ്ടിട്ടുണ്ട്... എനിക്കും ഇപ്പോ അങ്ങനെ തന്നെയാ തോന്നുന്നത്...
@@Ra_Juuu മറന്നിട്ടില്ല... എനിക്ക് തോന്നിയ കാര്യം തന്നെയാ പറഞ്ഞത്... ചേച്ചി അനിയൻ കോമ്പോ എന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു... ഇപ്പോ അങ്ങനെ തോന്നുന്നു...
അച്ഛമ്മയെ നല്ല പണക്കാരിയായിട്ടാണല്ലോ കാണിക്കുന്നത് പിന്നെയെങ്ങനെയാണ് പൈസയ്ക് വേണ്ടി കാറ് വിൽക്കേണ്ടി വരുന്നതും ചന്ദ്രമതിയുടെ ആഭരണങ്ങൾ പണയം വയ്ക്കേണ്ടി വരുന്നതും ചന്ദ്രമതിയും പണക്കാരിയാണല്ലോ കഥകൾക്ക് തമ്മിൽ ഒരു ബന്ധവുമില്ലല്ലോ എന്തായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ സച്ചി ചന്ദ്രമതി സുധി റബേക്ക ചന്ദനം വാരിപ്പൂശിയുളള റബേക്കയുടെ ശയന പ്രദക്ഷിണം പൊളിയാണ് ട്ടാ കഥാപാത്രങ്ങളുടെ അഭിനയം പൊളി🎉🎉🎉🎉🎉 Especially സച്ചി
ഇത്രയും - ve കേട്ട റബേക്ക ഇതിൽ കടിച്ചു തൂങ്ങി നില്കുന്നതെന്തിന്! വേറെ സീരിയലൊന്നും കിട്ടില്ലേ ? പറ്റാത്ത role ചെയ്ത് വീണ്ടും നാണം കെടുന്നതെന്തിനാണെന്നാ🤔🤔
negative parayan alle nee ivdey kadichuu thoongi nikkunathuu. nine pole ulla 10 peru vannu korachu enu vechu Rebu ithu nirthi povila. angine valla vellavum vechitundegy vangi vecho. 😤🥱🥱
I truly pity your comment. Why should Rebecca leave the serial because of meaningless, senseless criticism? Acting is not just her profession it’s her passion and her means of livelihood. She doesn’t rely on your approval she works tirelessly to earn her living. She owes you nothing. So, what reason could there possibly be for her to leave, unless the team themselves decided so? Your comments are not only misguided but utterly unjustifiable.
എൻ്റെ സംശയം ചോദിച്ചു അത്രേയുള്ളൂ പിന്നെ ഏറ്റെടുത്ത role എല്ലാം എല്ലായ്പോഴും പൂർത്തിയാക്കാൻ പറ്റും എന്ന over confidence അത്ര നല്ലതല്ല ആർക്കും rebecafans ന് അങ്ങനെ ഒരഹങ്കാരം കൂടുതലാ
ഒരുപാട് സീരിയലുക്കളിൽ Re entry വന്നിട്ട് ഉണ്ട് പക്ഷേ അവർക്ക് ഒന്നും കിട്ടാത്ത Negative ആണ് റബേക്ക എന്ന നടിക്ക് കിട്ടുന്നത്.😶 ആരൊക്കെ എന്തൊക്കെ പറഞ്ഞ് നേഗറ്റീവ് ഇട്ടാലും ഞാൻ സപ്പോർട്ട് ചെയ്യും.
അത്രമാത്രം പ്രിയയേ ഓരോരുത്തർ സ്നേഹിച്ചിരുന്നു എന്ന് ഇതിലൂടേ മനസിലാക്കാം. പ്രിയയേ മാറ്റിയപ്പോ/ മാറിയപ്പോ എന്തു തന്നേ ആയാലും അതിനുള്ള കാരണം കൂടേ വ്യക്തമാക്കാൻ തയ്യാറാവണമായിരുന്നു ചാനലോ cp ടീം ഓ ഒക്കേ. അത് വരേ കണ്ടിരുന്ന ഒരു കഥാപാത്രത്തേ മാറ്റികൊണ്ട് ഇതാണ് നിങ്ങടേ രേവതി എന്ന് പറഞ്ഞ് പുതിയ ഒരാളേ കൊണ്ട് വന്ന് നിർത്തിയ പെട്ടന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആവും. എന്തായാലും റബേക്കക്ക് ഇതൊക്കേ കേൾക്കാനാ വിധി. എല്ലാം ശരിയാവും ആയിരിക്കും..🙂
അത് point ആണ് അവർക്ക് ഏത് നേരത്ത് ആണോ ഈ ചുടു കാട്ടിൽ വരാൻ തോന്നിയത് പാവത്തിന്റെ കഷ്ടകാലം.പഷേ നടി എന്ന നിലയിൽ അവരേ എനിക്ക് ഇഷ്ടം ആണ് സപ്പോർട്ട് ചെയ്യും.@@shajeelasulthan561
I had never watched any of Rebecca 's serials before Chempaneer Poovu. However, after seeing her portrayal of Revathy, I developed a deep admiration for her. Witnessing the unwarranted degradation she faced from senseless individuals in the comment section only strengthened my respect for her. No one deserves to endure such levels of disrespect, yet she handled it with remarkable composure. It was this resilience in the face of intolerable criticism that turned me into her fan.
സച്ചി അമ്മ സുധി ശ്രുതി ഇവർ നാലുപേരും പോളിയാണ് ഇഷ്ടമില്ലത്തിരുന്ന മകൻ പക്ഷെ അവരുടെ ഉള്ളിൽ ആ മകനോട് സ്നേഹമുണ്ടായിരുന്നു athanu ഇന്ന് അമ്മയുടെ മുഖത്തും വാക്കുകളിലും പ്രകടമായത് ഏഷ്യാനെറ്റ് രേവതി rebeca അല്ലായിരുന്നു എങ്കിൽ cp ടീം നിങ്ങളുടെ അടുത്തുപോലും മറ്റു സീരിയലുകൾ വരില്ലായിരുന്നു എല്ലാം നിങ്ങൾ തന്നെ നശിപ്പിച്ചു കഷ്ടം
.റബേക്കയുടേ കസ്തൂരിമാൻ തുടക്കം മുതൽ ഒന്നും കണ്ടിട്ടില്ല കല്യാണ episode കഴിഞ്ഞ് ആണ് കണ്ട് തുടങ്ങിയത് സത്യത്തിൽ ശ്രീറാമിനോട് ഇഷ്ടം കൊണ്ട് ആണ് കണ്ടത് പതുക്കേ jeevya pair ഇഷ്ടം ആയി പിന്നെ ഇടക്ക് വെച്ച് കാണൽ നിന്നു കഥ മോശം ആയി എന്ന് തോന്നിയപ്പോൾ പിന്നെ കുട്ടികൾ വന്നത് മുതൽ പിന്നെയും കണ്ട് തുടങ്ങി അതും ഇടക്ക് നിന്നു പിന്നീട് തീരായപ്പോൾ ആണ് കണ്ടത്.അതിന് ശേഷം കളിവീട് വന്നപ്പോൾ കമൻ്റ് കണ്ട് ഒന്ന് രണ്ട് എപ്പിസോഡ് കണ്ടു അത്ര ഇഷ്ടം ആയില്ല കഥ ഇഷ്ടപ്പെട്ടില്ലാത്തത് കൊണ്ട് ആണ് പക്ഷേ അവരുടെ pair നല്ലത് ആയിരുന്നു അതിന് ശേഷം ഒത്തിരി നാളുകൾക്ക് ശേഷം ചെമ്പനീർ പൂവിൽ ആൾ മാറിയപ്പോൾ എങ്ങനെ ഉണ്ടെന്ന് നോക്കാൻ കണ്ടു സത്യത്തിൽ മോശം ഒന്നും തോന്നിയില്ല തുടക്കം മുതൽ അല്ല കല്യാണ എപ്പിസോഡ് മുതൽ ഞാനും ചെമ്പനീർ പൂവ് കണ്ടത് ആണ് ഇതിൻ്റേ കഥ തന്നെ ആണ് എനിക്ക് ഇഷ്ടം ആയത് പൂക്കാരി നായിക എടുത്ത ചാട്ടക്കാരൻ നായകൻ കഥ നന്നായി ഇഷ്ടം ആയി.പുതിയ ആൾ വന്നപ്പോഴും കാണുന്നു.😅 ഇത്രേം negative കണ്ടപ്പോൾ ആണ് റബേക്കയോട് എനിക്ക് ഇഷ്ടം തോന്നിയത്.🙃 അതുകൊണ്ട് ഞാൻ എന്തായാലും സപ്പോർട്ട് ചെയ്യും.
Kasthooriman തുടക്കം തൊട്ട് ഒരു episode പോലും മുടങ്ങാതെ കണ്ട ആളാണ് ഞാൻ.....ഇടക്ക് എപ്പോഴോ serial ഒരു break എടുത്തിരുന്നു പിന്നെ കുട്ടികളൊക്കെ വന്നു വീണ്ടും തുടങ്ങി Jeevya എന്നും favourite Combo Rebecca ഏറ്റവും favourite actress ആയിരുന്നു കളിവീട് surya tv യിൽ ആയതുകൊണ്ട് കണ്ടില്ല കാരണം അതിലെ serials ഒന്നും എനിക്കിഷ്ടമല്ല പിന്നെ Arun - GP combo കണ്ട് ഇഷ്ടമായി ഇത് കണ്ട് തുടങ്ങി ഒത്തിരി addict ആയി Rebecca വന്ന ആദ്യ week ഒക്കെ ഞാനും കണ്ടിരുന്നു അവരെ എനിക്ക് ഇഷ്ടമായത് കൊണ്ട് accept ചെയ്യാൻ പറ്റുമെന്ന് കരുതി എന്നാൽ GP മനസ്സിൽ രേവതിയായി സ്ഥാനം പിടിച്ചു കഴിഞ്ഞു!!💎 Rebecca യോട് ഇഷ്ടക്കുറവ് ഇല്ല but എന്നാലും GP എന്തോ വല്ലാത്തൊരു ഇഷ്ടമാ എനിക്ക്!!👍
@@Aparna_Remesan കസ്തൂരി മാൻ ഫസ്റ്റ് എപ്പിസോഡ് മുതൽ അതിൽ നീതുവിൻ്റെ ഗർഭം ട്രാക്ക് വരെ കിടു ആയിരുന്നു💥🔥 മുടങ്ങാതെ കണ്ടിരുന്നു. പിന്നീട് അതിൻ്റെ കഥ ഒക്കെ കുളം ആയപ്പോൾ നിർത്തി. അതിൽ റെബേക്ക 🔥 കണ്ണട വെച്ച റെബേക്ക 🥰 >>> കണ്ണട ഇല്ലാത്ത റെബേക്ക 😒 😌
@@annathomas34ഈ പറയുന്ന ഗോമതിയോട് എനിക്ക് ഇഷ്ട്ടകേട് ഇല്ലായിരുന്നു അവർ ഉള്ളപ്പോഴും ഞാൻ കണ്ടിരുന്നു.പുതിയ ആൾ വന്നപ്പോഴും കണ്ടു എനിക്ക് മോശം തോന്നിയില്ല അതുകൊണ്ട് ഇപ്പോഴും കാണുന്നു😊
@@Aparna_Remesanഅപ്പൊ ഇവരുടെ ഈ സീരിയലിലെ അഭിനയം കണ്ടല്ലേ നിങ്ങൾക് ഇഷ്ടം? എല്ലാരും നെഗറ്റീവ് പറയുന്നോണ്ട് നിങ്ങൾ സപ്പോർട്ട് ചെയ്യുന്നു എന്നു പറയുന്നത് തന്നെ യുക്തിക്കു എതിരാണ്.
@@artistash8258 കണ്ണട വെച്ചാൽ rebecca കുറച്ചുകൂടി cute ആയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്!!💎 അവരെ കാണാനും നല്ല സൗന്ദര്യം ഒക്കെ തന്നെയാ. പക്ഷേ മുഖത്ത് ഒരു നിഷ്കളങ്ക ഭാവമില്ല ഈ കഥാപാത്രത്തിന് വേണ്ടതും അതുതന്നെയാണല്ലോ ഏറ്റവും വലിയ പ്രശ്നം ഈ ശബ്ദമാണ് അത് അവർക്ക് തീരെ ചേരുന്നില്ല ഈ ഡബ്ബിങ് ആർട്ടിസ്റ്റിനെ മാറ്റി ദേവിയെ കൊണ്ടുവന്നാൽ ഒന്നുകൂടി നന്നാവും എന്ന് തോന്നുന്നു!!👍
സച്ചിയും രേവതിയും ❤ഇഷ്ടം ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇഷ്ടം കൂടി വരുന്നു... 🤗😌 ചെമ്പനീർ പൂവ് ❤ നോവിന്റെയും സ്നേഹത്തിന്റെയും ഉള്ളു നീറുന്ന കഥ സന്ദർഭങ്ങൾ!!🥰❤️ അരുൺ 🔥 റെബേക്ക🔥 സുധിയും നന്നായിട്ടുണ്ട് 🥰❤️ ചന്ദ്രമതി എന്തൊരു പെർഫോമൻസ് ആണ്!!❤️ ഇമോഷൻസ് ഒക്കെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന കാര്യത്തിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം!!❤️ 🥰രേവതി ആയി റെബേക്കാ നന്നയി അഭിനയിക്കുന്നുട്... 🥰❤️ ഏതു റോള് ഉം ചെയുന്നവരാണല്ലോ യഥാർത്ഥ ആര്ടിസ്റ്... 😌🔥അല്ലങ്കിൽ ടൈപ്പ് കാസ്റ് ആവില്ലേ!!🤗 കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും.... ❤️❤️ Beautiful and TalentedActress 🙌💯 ചെമ്പനീർ പൂവ് ❤️🥰
ആദ്യമായി ചന്ദ്രമതിയോട് ഇഷ്ടം ഒക്കെ തോന്നുന്നുണ്ട് negative character ആണെങ്കിലും ഭർത്താവിനോട് ഭയങ്കര സ്നേഹമാണ് ചന്ദ്രമതിക്ക് ചന്ദ്രമതിയും സച്ചിയും ഇന്ന് തകർത്തു അഭിനയിച്ചു
🥺 കാർവിറ്റ സച്ചിയും സ്വർണ്ണം ഊരി കൊടുത്ത ചന്ദ്രയും 🥺 രണ്ട് പേരും തകർത്ത് അഭിനയിച്ചു
ചന്ദ്രമതി ആയി അഭിനയിക്കുന്ന നടി അസാധ്യ അര്ടിസ്റ്റ് 💯🔥
Riyachechi
ചന്ദ്രമതി ആൾ വില്ലത്തി ആണെങ്കിലും ഭർത്താവിനോട് ഭയങ്കര സ്നേഹമ!!❤️ അന്ന് അച്ഛമ്മ രേവതിയോട് പറഞ്ഞിരുന്നില്ലേ ചന്ദ്രയുടെ മനസ്സിലും ഒരു നന്മ ഉണ്ട് അത് മനസ്സിലാക്കിയത് കൊണ്ടാണ് ഞങ്ങൾ അവളെ സ്നേഹിക്കുന്നത് എന്നൊക്കെ അത് ഇപ്പൊ സത്യമായി!!!💎 ഒരു പ്രശ്നം വന്നപ്പോൾ കുടുംബത്തിലെ എല്ലാരും ഒരുമിച്ച് നിന്നത് കണ്ടപ്പോൾ സന്തോഷം മറ്റുപല കാര്യങ്ങളിലും സീരിയലുകൾ തെറ്റായ സന്ദേശം ആണ് തരുന്നത് എങ്കിലും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും കാണിക്കുന്നു!!👏💎
😂😂😂
Ennal achammayodu enthengilum sahayikkan paranjoode🤣...
ചന്ദ്രമതി കലക്കി.. കരയിപ്പിക്കുന്നുണ്ട് ഇപ്പോഴത്തെ ഓരോ എപ്പിസോടും.. അത്രയ്ക്കും കിടിലൻ 😮🔥👍🏻👍🏻❤❤
ചന്ദ്രയെ ഒരുപാട് നെഗറ്റീവ് പറഞ്ഞിട്ട് ഉണ്ട് എന്നാല് അതൊക്കെ ഇന്ന് തിരുത്തി പറയിച്ചു ,, ചന്ദ്ര outstanding performance ❤❤❤ brilliant actress ❤❤❤
എന്തൊക്കെ പറഞ്ഞാലും ചന്ദ്രക്ക് രവിയേട്ടൻ ജീവനാണ്... അത് policestation scene തുടങ്ങി ചന്ദ്ര തെളിയിച്ചു കൊണ്ടേയിരിക്കുന്നു.... അഭിനയമാണെന്ന് തോന്നുന്നേ ഇല്ല.. Real life പോലെ.... ❤️
Sachi കാറിനെ തിരിഞ്ഞു നോക്കിയ ആ നോട്ടം ഒരു രക്ഷയുമില്ല. ❤️❤️❤️ആ നോട്ടത്തിൽ തന്നെ കരഞ്ഞു പോയി. സ്വന്തമായി ഉണ്ടായിരുന്നത് നഷ്ടപ്പെട്ടപ്പോൾ ഉള്ള വേദന ❤️❤️❤️ sachi poliya ഓരോ റിയാക്ഷൻസ് ഉം ഒന്നിനൊന്നും മെച്ചം ❤️❤️
ചന്ദ്ര പണത്തോട് ആർത്തി ഉള്ള ആൾ ആയിട്ടാണ് മുൻപ് തോന്നിയിരുന്നത്
ബട്ട് അവർ ഭർത്താവിന് വേണ്ടി എന്തും കളയാൻ തയ്യാറാണ്. രവിയോടുള്ള അവരുടെ സ്നേഹം 💞
പണത്തിനോട് എന്നും ആർത്തി തന്നെയാണ് ആ Character ന് പണത്തിന്റെ basis ൽ ആണ് അവർ ആൾകാർക്ക് സ്നേഹവും respect ഉം കൊടുക്കുന്നതും but രവിയേട്ടനോട് ഭയങ്കര സ്നേഹമ പുള്ളിക്ക് വേണ്ടി എന്തും ചെയ്യും!!💎
Ys
രേവതി ഇനി ഉടനെ ഒന്നും അങ്ങോട്ട് ചെല്ലണ്ട..സച്ചി - ചന്ദ്ര സീൻസ് ഒക്കെ കാണിക്കട്ടെ..ഇത്രേം nalum സച്ചിയോട് വെറുപ്പ് കാണിച്ച ചന്ദ്ര 3-4 days aayit sachiyod കാണിക്കുന്ന അടുപ്പം കാണുന്നവർക്ക് തന്നെ നല്ല ഫീൽ ഉണ്ടാകുന്നു..അത്രയ്ക് പെർഫെക്ട് ആയിട്ട് ആണ് ആക്ടിംഗ്..അതു kurech nalu kaanate..എന്നിട്ട് ഒക്കെ മതി രേവതി - സച്ചി scens
ആദ്യ സാന്ത്വനത്തിന് ശേഷം എല്ലാവരും തകർത്ത് അഭിനയിക്കുന്ന realistic ആയ ഒരു serial. Asianet il വേറെ ഏതേലും ഒന്നുണ്ടോ ഇതിൻ്റെ വാലിൽ കെട്ടാൻ എങ്കിലും ...
Onnum illa cp❤❤❤❤❤❤
ന്തൊരു പെർഫോമൻസ് ആണ് എല്ലാരും!!❤
എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടായാലും കുടുംബത്തിനായി ഒന്നിച്ചു നില്കുന്നു!!❤️🥰
@@ebyjhon8886 ellerum അല്ല... except revati🤣angne paranjale chilark ishtaavooo
@LoveOnly138 so called fans alle🤣😹
Njnm priya fan anu... ❤️Ennu karuthy rebeccaye edich thazhthan pattuvo... 🔥
Angikarikkan pattunnilla polum🤣ijjathy fans aa
@@ebyjhon8886 njn um athe..rabeka fan onum ala..
Orale engne tharamthazhti mosham parayuna ketit prathikarikunat aanu...
Faans aan Polum faans..
Priyede etavum valya shapam aaqu so called toxic fans
@@LoveOnly138 priyam ishtam anu ennu paranju priya mariythinte rebeccak role kittyathukondum nalla fame kittumle athukond anu allathe fanism onnumalla vairagyam theerkunnapole ya bcz ini rebecca quit cheyilla... Athanu🤗oro pazhkalu
ചന്ദ്രമതി acting അടിപൊളി 💞
ഇന്നത്തെ എപ്പിസോഡ് സച്ചിയും ചന്ദ്രയും കൊണ്ടുപോയി...💯♥️
ചന്ദ്രമതി..
nailed it ❤🎉
പൈസക്കാരി മരുമോൾ നോക്കി നിൽപ്പാണല്ലോ 😄
ഒരുപാട് സീരിയലുകളിൽ replacement വന്നിട്ടുണ്ട് അവർക്ക് ഒന്നും കിട്ടാത്ത negative ആണ് റെബേക്കാക്ക് കിട്ടുന്നുണ്ടെങ്കിൽ അത് പ്രിയയോട് ഉള്ള ഇഷ്ടം കൊണ്ടാണ് അത്രക്ക് ഭംഗിയായി ചെയ്ത character ആണ് rebecca കുളമാക്കുന്നത് Rebecca മോശം actress ആണെന്നൊന്നും പറയുന്നില്ല പക്ഷെ ഈ character ഒട്ടും ചേരുന്നില്ല Priya ഉണ്ടായിരുന്നെങ്കിൽ ഈ സീരിയലിന് record റേറ്റിംഗ് തന്നെ കിട്ടിയേനെ
അതേ
This is not about your love for Priya. The relentless degradation of Rebecca is a pure reflection of uneducated behavior. If they were true fans of Priya, they would not stoop to such extreme levels of disrespect toward Rebecca. Instead, they should realize that degrading Rebecca also tarnishes Priya's image. Constantly attacking Rebecca in Priya's name only brings negativity to Priya herself. Many viewers grow tired of seeing these toxic comments and, in turn, develop resentment toward Priya. True fans of Priya, who stopped watching the serial after her replacement, choose to respect both actresses instead of indulging in baseless hatred. That is the mark of genuine admiration.That is what true fandom looks like supporting your favorite without degrading others.
@@anjanaanjuzz8714 🫶🏻💯
@@anjanaanjuzz8714Rebecca നല്ല actress ആണ് പക്ഷെ ഈ character റെബേക്കാക്ക് ചേരുന്നില്ല 2മാസം ആയിട്ട് പോലും റെബേക്കായെ accept ചെയ്യാൻ പറ്റിയില്ല അതിന് രണ്ട് കാരണം മാത്രം രേവതി ആയി റെബേക്കായെ ഉൾക്കൊള്ളാൻ പറ്റുന്നില്ല arun rebecca യാതൊരു chemistry യും ഇല്ലാ റെബേക്കായുടെ casting തന്നെ bor ആയി
@@AbhiKumar-gr6wo ഒരാളോട് ഉള്ള ഇഷ്ടം കൊണ്ട് മറ്റൊരാൾക്ക് negative ഇടുന്നത് ശരി ആണോ 🙄❌ എന്തൊക്കെ ന്യായികരണങ്ങൾ ആണ്.
Please bring back gomathi🙏
Bringback gp
Gomathi varilla pillare
Searial climaxlek ettumbolano gomathi verune.
ഗോമതി പ്രിയ മാറിയതിനു ശേഷം ഇത് വരെ ഈ സീരിയൽ കാണാൻ തോന്നിയിട്ടില്ല 😢
Rebecca അഭിനയം ഒക്കെ ഒരുപാട് improve ആക്കിയിട്ടുണ്ട് Promo കാണുമ്പോൾ പണ്ടുള്ളത് പോലെ over expressions ഇല്ല but എനിക്കെന്തോ രേവതി ആയി കാണാൻ പറ്റുന്നില്ല മറ്റാരോ ആയി തോന്നുന്നു ഒരു പുതിയ കഥാപാത്രം പോലെ!! അവർ Arun ഇന് ഒരിക്കലും match അല്ല Arun ന് GP മാത്രമാണ് match എന്നല്ല but rebecca ചേരുന്നില്ല!! ഒരു serial ആൾക്കാർ ഇഷ്ടപ്പെടുന്നത് Story and making കണ്ടിട്ട് മാത്രമല്ലല്ലോ acting and combo chemistry കൂടി നോക്കിയിട്ടല്ലേ chemistry ആ feel അതിന്റെ ഒക്കെ കാര്യത്തിൽ CP ഇപ്പൊ ശോകം ആണ്!! തീരെ രസമില്ലാത്ത ഒരു combo!! എന്റെ opinion മാത്രമാണ്!!🙏😑
@@annathomas34 എനിക്കും തോന്നിയ കാര്യം ആണ്... സച്ചിയുടെ ചേച്ചി യേ പോലെ എന്ന് പലരും പറഞ്ഞു കണ്ടിട്ടുണ്ട്... എനിക്കും ഇപ്പോ അങ്ങനെ തന്നെയാ തോന്നുന്നത്...
അതെ. May be അവരുടെ ലുക്ക് or way of പ്രസന്റേഷൻ ആകും. ഏച്ചുകെട്ടൽ പോലുണ്ട്. ബാക്കി ആരുമായും ഒരു സിങ്ക് ഇല്ലാത്തപോലുണ്ട്
Yes@@arunkp4203
@shajeelasulthan561 പിന്നേ താങ്കൾ മുന്നേ പറഞ്ഞത് റബേക്കക്ക് നായിക വേഷം ചേരില്ലാ ആന്റി വേഷം അമ്മ വേഷം ഒക്കേ ചേരു എന്നാ. അത് മറന്നോ? 😁😁
@@Ra_Juuu മറന്നിട്ടില്ല... എനിക്ക് തോന്നിയ കാര്യം തന്നെയാ പറഞ്ഞത്...
ചേച്ചി അനിയൻ കോമ്പോ എന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു...
ഇപ്പോ അങ്ങനെ തോന്നുന്നു...
Come back priya sachi❤ priya
രേവതിയുടെ അഭിനയം കാണാൻ വേണ്ടി ഞാൻ ഇപ്പോൾ ഇതിന്റെ തമിഴ് ആണ് കാണുന്നത് but അവിടെ നമ്മുടെ സച്ചി ഇല്ല 😔
😢😢😢 ശരിക്കും നമുക്ക് മിസ്സ് ആയി revu സച്ചി😢😢😢😢
Sachiyod tamizhil abinayikan parayam 🫢
@nadirabanunadira7526 Eyy അവിടെ മുത്തുവും മീനയും സെറ്റാണ് സൂപ്പർ ജോഡി ❤️
അച്ഛമ്മ എവിടെ പോയി? കല്യാണാവശ്യത്തിനായി അഞ്ചും പത്തും ലക്ഷമൊക്കെ പുളിങ്കുരുപോലെ കൊടുത്തല്ലോ? 🤣
satyam 😂
Achammaye Ithonnum Ariyichilla
Achammaye ariyichal adyam avark heart attack aville..
Gomathi priya 😊
Priya thrichu varu
നാഴികക് 40 വട്ടം achama എന്ന് മന്ത്രം ജപിക്കുന്ന സച്ചി achamayudai കാര്യo മറന്നോ അവരുടെ മകന്റ കാര്യം vanapol😂😂
Priya❤️
Enthra re entry vannalum arroke abhinayichalum Arun& priya ultimatel pair pole natutral acting sachi revathy avarude karangalil bhandram.. Arkum pattilla. Athanu ee preshakar avare ishtapedunnathu
ശ്രുതി മരുമകളുടെ അച്ഛൻ വലിയ പണക്കാരനല്ലേ? അവരോട് cash ചോദിച്ചൂടെ...?? 😨😮
അച്ഛനെ വിളിച്ചിട്ട് കിട്ടുന്നില്ല അങ്ങനെ എന്തോ ശ്രുതി ഇടക്ക് പറയുന്നുണ്ടായിരുന്നു😂😂
ഇതിന്റെ ഇടയിൽ എന്തിനാ ഈ റബ്ബേക്ക അത് venda
രേവതി അവിടെ വന്നിട്ടും ആധാരത്തിന്റ കാര്യം പറയുമ്പോ പോലും മിണ്ടാതെ നിക്കുവാണല്ലോ അതെന്ന ?? ബാക്കി എല്ലാരും സൂപ്പർ അഭിനയം
Ath njaanum ഓർത്ത്,
Avar athu paranjathini sheshamannu revathi avarude samsaram kelkkunathu
അമ്മയും മകനും തമ്മിലുള്ള ഈ സ്നേഹം നിലനിർത്തണം
Bring back gp
Ok
ചന്ദ്രമതി 😍😍
Miss you gomathi priya if she is here her role also good
super episode
pinne priya chechi koode venam. rebecca so boring acting.
You re right😂😂 she tried a lot.. but our gp is the best actress than her 😂😂😂... other all the ones had made the episode into a big hit..
Correct...
സച്ചിയുടെ കാർ വിറ്റാൽ തന്നെ കിട്ടുമല്ലോ ക്യാഷ്
അടിപൊളി ആക്ടിങ് 👌👌
Sruthi yum സുധി yum കൂടെ നിൽക്കുമെന്ന് കരുതിയില്ല
Revathi❤❤❤❤❤
അച്ഛമ്മയെ നല്ല പണക്കാരിയായിട്ടാണല്ലോ
കാണിക്കുന്നത്
പിന്നെയെങ്ങനെയാണ് പൈസയ്ക് വേണ്ടി കാറ് വിൽക്കേണ്ടി വരുന്നതും
ചന്ദ്രമതിയുടെ ആഭരണങ്ങൾ പണയം വയ്ക്കേണ്ടി വരുന്നതും
ചന്ദ്രമതിയും പണക്കാരിയാണല്ലോ
കഥകൾക്ക് തമ്മിൽ ഒരു ബന്ധവുമില്ലല്ലോ
എന്തായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ
സച്ചി
ചന്ദ്രമതി
സുധി
റബേക്ക
ചന്ദനം വാരിപ്പൂശിയുളള റബേക്കയുടെ ശയന പ്രദക്ഷിണം പൊളിയാണ് ട്ടാ
കഥാപാത്രങ്ങളുടെ അഭിനയം പൊളി🎉🎉🎉🎉🎉
Especially സച്ചി
Sachi sudi Chandra ❤❤❤ super episode
അമ്മയോട് പറയാതത്തിലാണോ നിങ്ങൾക്കൊക്കെ സങ്കടം... പ്രായം ആയവരോട് ഇങ്ങനെയുള്ള കാര്യങൾ പറഞ്ഞാ അവർക്ക് താങ്ങാൻ കഴിയോ😢
ഇത്രയും - ve കേട്ട റബേക്ക ഇതിൽ കടിച്ചു തൂങ്ങി നില്കുന്നതെന്തിന്! വേറെ സീരിയലൊന്നും കിട്ടില്ലേ ? പറ്റാത്ത role ചെയ്ത് വീണ്ടും നാണം കെടുന്നതെന്തിനാണെന്നാ🤔🤔
Productionum channel um parayathe serialinu than nilkunnathu apakadam anennu avar paraythe thanayit marilla ennu rebecca already paranju kazhinju!!🤗🔥
Njn manapoorvm ethu ittitu pokananu igne full neg parayunnthu ennu ariyam ennum..
negative parayan alle nee ivdey kadichuu thoongi nikkunathuu. nine pole ulla 10 peru vannu korachu enu vechu Rebu ithu nirthi povila. angine valla vellavum vechitundegy vangi vecho. 😤🥱🥱
I truly pity your comment. Why should Rebecca leave the serial because of meaningless, senseless criticism? Acting is not just her profession it’s her passion and her means of livelihood. She doesn’t rely on your approval she works tirelessly to earn her living. She owes you nothing. So, what reason could there possibly be for her to leave, unless the team themselves decided so? Your comments are not only misguided but utterly unjustifiable.
എൻ്റെ സംശയം ചോദിച്ചു അത്രേയുള്ളൂ പിന്നെ ഏറ്റെടുത്ത role എല്ലാം എല്ലായ്പോഴും പൂർത്തിയാക്കാൻ പറ്റും എന്ന over confidence അത്ര നല്ലതല്ല ആർക്കും rebecafans ന് അങ്ങനെ ഒരഹങ്കാരം കൂടുതലാ
Avlde ഹൃദയം stainless steel aa ulupp lavalesham illa
Chandra super acting
ചന്ദ്രമതി ❤️❤️❤️
Priya evidy ?
Revathi ❤❤
ചന്ദ്രമതി സൂപ്പർ
ഒരുപാട് സീരിയലുക്കളിൽ Re entry വന്നിട്ട് ഉണ്ട് പക്ഷേ അവർക്ക് ഒന്നും കിട്ടാത്ത Negative ആണ് റബേക്ക എന്ന നടിക്ക് കിട്ടുന്നത്.😶 ആരൊക്കെ എന്തൊക്കെ പറഞ്ഞ് നേഗറ്റീവ് ഇട്ടാലും ഞാൻ സപ്പോർട്ട് ചെയ്യും.
അത് അറിയാം 😂😂
ഇതിൽ വരാൻ തോന്നിയത് റെബേക്കയുടെ കഷ്ടകാലം 🤭🤭
Ath orukalath vere arekalum munnilarnnu Rebeca fan pagum athinte asooya anu oral nannavunnath ellarkum ishtapedanam nn ilalo njnum support cheyum
അത്രമാത്രം പ്രിയയേ ഓരോരുത്തർ സ്നേഹിച്ചിരുന്നു എന്ന് ഇതിലൂടേ മനസിലാക്കാം. പ്രിയയേ മാറ്റിയപ്പോ/ മാറിയപ്പോ എന്തു തന്നേ ആയാലും അതിനുള്ള കാരണം കൂടേ വ്യക്തമാക്കാൻ തയ്യാറാവണമായിരുന്നു ചാനലോ cp ടീം ഓ ഒക്കേ. അത് വരേ കണ്ടിരുന്ന ഒരു കഥാപാത്രത്തേ മാറ്റികൊണ്ട് ഇതാണ് നിങ്ങടേ രേവതി എന്ന് പറഞ്ഞ് പുതിയ ഒരാളേ കൊണ്ട് വന്ന് നിർത്തിയ പെട്ടന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആവും. എന്തായാലും റബേക്കക്ക് ഇതൊക്കേ കേൾക്കാനാ വിധി. എല്ലാം ശരിയാവും ആയിരിക്കും..🙂
അത് point ആണ് അവർക്ക് ഏത് നേരത്ത് ആണോ ഈ ചുടു കാട്ടിൽ വരാൻ തോന്നിയത് പാവത്തിന്റെ കഷ്ടകാലം.പഷേ നടി എന്ന നിലയിൽ അവരേ എനിക്ക് ഇഷ്ടം ആണ് സപ്പോർട്ട് ചെയ്യും.@@shajeelasulthan561
മീനൂസ് കിച്ചൺ ആരൊക്കെ കാണുന്നുണ്ട് ഞാൻ കാണുന്നുണ്ട് ഇത് comments കാണും😂😂
അച്ഛമ്മയുടെ കയ്യിൽ ഇഷ്ടംപോലെ പൈസയുണ്ടല്ലോ അവരറിഞ്ഞില്ലേ ഇതൊന്നും
ഇല്ല
Njanum support iyum Rebecca vannathond enik onnudey ishttayi
Evarkku cash achammayoodu chodhikkan padillea
I had never watched any of Rebecca 's serials before Chempaneer Poovu. However, after seeing her portrayal of Revathy, I developed a deep admiration for her. Witnessing the unwarranted degradation she faced from senseless individuals in the comment section only strengthened my respect for her. No one deserves to endure such levels of disrespect, yet she handled it with remarkable composure. It was this resilience in the face of intolerable criticism that turned me into her fan.
Rabecca ഈ കുടുംബവുമായി ഒരു ബന്ധവും ഇല്ലാത്തപ്പോൾ തോന്നുന്നു..
വല്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആവണം മിഷ്ടർ..... 😑😑
സച്ചി അമ്മ സുധി ശ്രുതി ഇവർ നാലുപേരും പോളിയാണ് ഇഷ്ടമില്ലത്തിരുന്ന മകൻ പക്ഷെ അവരുടെ ഉള്ളിൽ ആ മകനോട് സ്നേഹമുണ്ടായിരുന്നു athanu ഇന്ന് അമ്മയുടെ മുഖത്തും വാക്കുകളിലും പ്രകടമായത് ഏഷ്യാനെറ്റ് രേവതി rebeca അല്ലായിരുന്നു എങ്കിൽ cp ടീം നിങ്ങളുടെ അടുത്തുപോലും മറ്റു സീരിയലുകൾ വരില്ലായിരുന്നു എല്ലാം നിങ്ങൾ തന്നെ നശിപ്പിച്ചു കഷ്ടം
Sathtm നശങ്ങൾക്ക് kannu തട്ടി അവർ cp yude നട്ടെല്ലിനെ edth കളഞ്ഞു ഇനി അനുഭവിക്കാൻ പോകുന്നെ ഉള്ളൂ
@@raheebashabeer9769onnu poda verupikathe kure pandi akka dhurandham Fan's 😂😅
വീടിന്റെ ആധാരം enthiye
അച്ചമ്മ എവിടെപ്പോയി
Chandramathi kalakkii
Ingane venam seeial prekshakaril ethikkan abhinayamalla jeevithamanu bharthavinodulla chandramathiyude sneham achante jeevan rakshikkan nilkkunna sachi ennal oru kuravu thonniyath revathi not rabeca GP innalathe episode sarikkum 😢😢😢😢
Please come back sachi
Aadaram evide
👍
Why they have not informed Ravindran's mother. What a serial?
അച്ഛമ്മ ഉണ്ടല്ലോ അവരോടു ചോദിക്ക്
Ee edakku rabeecaye kanikumbol channel mattiya pole anu feel avunneth😕
അച്ഛമ്മ സഹായിക്കില്ലേ 😃
.റബേക്കയുടേ കസ്തൂരിമാൻ തുടക്കം മുതൽ ഒന്നും കണ്ടിട്ടില്ല കല്യാണ episode കഴിഞ്ഞ് ആണ് കണ്ട് തുടങ്ങിയത് സത്യത്തിൽ ശ്രീറാമിനോട് ഇഷ്ടം കൊണ്ട് ആണ് കണ്ടത് പതുക്കേ jeevya pair ഇഷ്ടം ആയി പിന്നെ ഇടക്ക് വെച്ച് കാണൽ നിന്നു കഥ മോശം ആയി എന്ന് തോന്നിയപ്പോൾ പിന്നെ കുട്ടികൾ വന്നത് മുതൽ പിന്നെയും കണ്ട് തുടങ്ങി അതും ഇടക്ക് നിന്നു പിന്നീട് തീരായപ്പോൾ ആണ് കണ്ടത്.അതിന് ശേഷം കളിവീട് വന്നപ്പോൾ കമൻ്റ് കണ്ട് ഒന്ന് രണ്ട് എപ്പിസോഡ് കണ്ടു അത്ര ഇഷ്ടം ആയില്ല കഥ ഇഷ്ടപ്പെട്ടില്ലാത്തത് കൊണ്ട് ആണ് പക്ഷേ അവരുടെ pair നല്ലത് ആയിരുന്നു അതിന് ശേഷം ഒത്തിരി നാളുകൾക്ക് ശേഷം ചെമ്പനീർ പൂവിൽ ആൾ മാറിയപ്പോൾ എങ്ങനെ ഉണ്ടെന്ന് നോക്കാൻ കണ്ടു സത്യത്തിൽ മോശം ഒന്നും തോന്നിയില്ല തുടക്കം മുതൽ അല്ല കല്യാണ എപ്പിസോഡ് മുതൽ ഞാനും ചെമ്പനീർ പൂവ് കണ്ടത് ആണ് ഇതിൻ്റേ കഥ തന്നെ ആണ് എനിക്ക് ഇഷ്ടം ആയത് പൂക്കാരി നായിക എടുത്ത ചാട്ടക്കാരൻ നായകൻ കഥ നന്നായി ഇഷ്ടം ആയി.പുതിയ ആൾ വന്നപ്പോഴും കാണുന്നു.😅 ഇത്രേം negative കണ്ടപ്പോൾ ആണ് റബേക്കയോട് എനിക്ക് ഇഷ്ടം തോന്നിയത്.🙃 അതുകൊണ്ട് ഞാൻ എന്തായാലും സപ്പോർട്ട് ചെയ്യും.
Kasthooriman തുടക്കം തൊട്ട് ഒരു episode പോലും മുടങ്ങാതെ കണ്ട ആളാണ് ഞാൻ.....ഇടക്ക് എപ്പോഴോ serial ഒരു break എടുത്തിരുന്നു പിന്നെ കുട്ടികളൊക്കെ വന്നു വീണ്ടും തുടങ്ങി Jeevya എന്നും favourite Combo Rebecca ഏറ്റവും favourite actress ആയിരുന്നു കളിവീട് surya tv യിൽ ആയതുകൊണ്ട് കണ്ടില്ല കാരണം അതിലെ serials ഒന്നും എനിക്കിഷ്ടമല്ല പിന്നെ Arun - GP combo കണ്ട് ഇഷ്ടമായി ഇത് കണ്ട് തുടങ്ങി ഒത്തിരി addict ആയി Rebecca വന്ന ആദ്യ week ഒക്കെ ഞാനും കണ്ടിരുന്നു അവരെ എനിക്ക് ഇഷ്ടമായത് കൊണ്ട് accept ചെയ്യാൻ പറ്റുമെന്ന് കരുതി എന്നാൽ GP മനസ്സിൽ രേവതിയായി സ്ഥാനം പിടിച്ചു കഴിഞ്ഞു!!💎 Rebecca യോട് ഇഷ്ടക്കുറവ് ഇല്ല but എന്നാലും GP എന്തോ വല്ലാത്തൊരു ഇഷ്ടമാ എനിക്ക്!!👍
@@Aparna_Remesan
കസ്തൂരി മാൻ ഫസ്റ്റ് എപ്പിസോഡ് മുതൽ
അതിൽ നീതുവിൻ്റെ ഗർഭം ട്രാക്ക് വരെ കിടു ആയിരുന്നു💥🔥 മുടങ്ങാതെ കണ്ടിരുന്നു.
പിന്നീട് അതിൻ്റെ കഥ ഒക്കെ കുളം ആയപ്പോൾ നിർത്തി.
അതിൽ റെബേക്ക 🔥
കണ്ണട വെച്ച റെബേക്ക 🥰 >>> കണ്ണട ഇല്ലാത്ത റെബേക്ക 😒
😌
@@annathomas34ഈ പറയുന്ന ഗോമതിയോട് എനിക്ക് ഇഷ്ട്ടകേട് ഇല്ലായിരുന്നു അവർ ഉള്ളപ്പോഴും ഞാൻ കണ്ടിരുന്നു.പുതിയ ആൾ വന്നപ്പോഴും കണ്ടു എനിക്ക് മോശം തോന്നിയില്ല അതുകൊണ്ട് ഇപ്പോഴും കാണുന്നു😊
@@Aparna_Remesanഅപ്പൊ ഇവരുടെ ഈ സീരിയലിലെ അഭിനയം കണ്ടല്ലേ നിങ്ങൾക് ഇഷ്ടം? എല്ലാരും നെഗറ്റീവ് പറയുന്നോണ്ട് നിങ്ങൾ സപ്പോർട്ട് ചെയ്യുന്നു എന്നു പറയുന്നത് തന്നെ യുക്തിക്കു എതിരാണ്.
@@artistash8258 കണ്ണട വെച്ചാൽ rebecca കുറച്ചുകൂടി cute ആയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്!!💎 അവരെ കാണാനും നല്ല സൗന്ദര്യം ഒക്കെ തന്നെയാ. പക്ഷേ മുഖത്ത് ഒരു നിഷ്കളങ്ക ഭാവമില്ല ഈ കഥാപാത്രത്തിന് വേണ്ടതും അതുതന്നെയാണല്ലോ ഏറ്റവും വലിയ പ്രശ്നം ഈ ശബ്ദമാണ് അത് അവർക്ക് തീരെ ചേരുന്നില്ല ഈ ഡബ്ബിങ് ആർട്ടിസ്റ്റിനെ മാറ്റി ദേവിയെ കൊണ്ടുവന്നാൽ ഒന്നുകൂടി നന്നാവും എന്ന് തോന്നുന്നു!!👍
Park udyogasthanu onnum cheyyanille
ആധാരം എവിടെ പോയി
Chandramathi polumbnallathayi. Pukshe pattaramattile devayani 😢
Sachiyude achamma yod chodhihal pore 😅
Oru achamma undarnnallo adh evdee
Achammaye Ini Revathy Thirichu Veettil Vannu Kazhinjittu kanikkum
Rebecca nannayi performing cheythu .dont compare with previous actress
Endu kondu Achammaye sriyilkunnilla
സച്ചി കാറും, ചന്ദ്രമതി സ്വർണ്ണവും കൊടുക്കേണ്ട ആവിശ്യമുണ്ടോ? പണക്കാരിയായ രവീന്ദ്രൻ്റെ അമ്മ സച്ചിയുടെ അച്ഛന്മ എവിടെ പോയി.
സംവിധായകനോട് തന്നെ അച്ഛമ്മയെ മറന്നു പോയോ
ഞാനും കാണാറില്ല
സച്ചിയും രേവതിയും ❤ഇഷ്ടം
ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇഷ്ടം കൂടി വരുന്നു... 🤗😌
ചെമ്പനീർ പൂവ് ❤
നോവിന്റെയും സ്നേഹത്തിന്റെയും ഉള്ളു നീറുന്ന കഥ സന്ദർഭങ്ങൾ!!🥰❤️
അരുൺ 🔥
റെബേക്ക🔥
സുധിയും നന്നായിട്ടുണ്ട് 🥰❤️
ചന്ദ്രമതി എന്തൊരു പെർഫോമൻസ് ആണ്!!❤️
ഇമോഷൻസ് ഒക്കെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന കാര്യത്തിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം!!❤️
🥰രേവതി ആയി റെബേക്കാ നന്നയി അഭിനയിക്കുന്നുട്... 🥰❤️
ഏതു റോള് ഉം ചെയുന്നവരാണല്ലോ യഥാർത്ഥ ആര്ടിസ്റ്... 😌🔥അല്ലങ്കിൽ ടൈപ്പ് കാസ്റ് ആവില്ലേ!!🤗
കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും.... ❤️❤️
Beautiful and TalentedActress 🙌💯
ചെമ്പനീർ പൂവ് ❤️🥰
ദിവസവും ഒരേ കാര്യം തന്നെ ആവർത്തിക്കുമ്പോൾ മടുക്കില്ലേ... 😅
Sudhi oru vazha thane degree mathre ulooo prayochanam ella😂
@@shajeelasulthan561 edhokke endh..just copy paste..😹njn ithu padiche priya fansil ninnanu🤗🤣ennun ore cmnts arunn palarum... Njn athu angu pakarthy😌
@@shana-d1e athokke sherya😹
Achanodu snehamokke und... 🥰
@@ebyjhon8886 അപ്പോ കോപ്പി അടിച്ചു നല്ല ശീലംമാ... അല്ലേ 🤭🤭
chandra😍😍😍