എം ബി രാജേഷിനെയും പി രാജീവിനെ പോലെയും എം സ്വരാജിനെ പോലെയുള്ള ഭാവിയിലേക്കുള്ള നല്ല കുറേ സഖാക്കൾ കേൾക്കാൻ വേണ്ടി ഒരു കാര്യം പറയട്ടെ നാളെ പിണറായി വിജയൻ പടിയിറങ്ങുമ്പോൾ ഈ പാർട്ടി ഇല്ലാതാക്കരുത് ഈ പാർട്ടിക്ക് വേണ്ടി പണിയെടുത്ത് ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ഇനിയും ഈ പാർട്ടി വേണം നെഞ്ചിലേറ്റി നടക്കാനും ഇങ്കുലാബ് വിളിക്കാനും ഏതൊരുത്തന്റെ മുന്നിലും ആർജ്ജവത്തോടെ കൂടി ചെങ്കൊടി ഉയർത്തിപ്പിടിക്കാനും ധൈര്യമുള്ള ആണക്കമുള്ള നേതാക്കന്മാർ വേണം സംഘികളുടെ മടിക്കുത്തിൽ പാർട്ടിയുടെ അഭിമാനം പണിയും വെച്ചുവരെ ഇനി ഒരിക്കലും കേരള ജനത തിരിച്ചറിയാതെ പോകരുത് അൻവർ എന്ന പുലിക്കുട്ടിക്ക് മുന്നിൽ ഇന്നലെ അണിചേർന്ന പലതരം ചിന്താഗതിയുള്ള പല പാർട്ടിയിലുള്ള ജനങ്ങളെ കണ്ടിട്ടെങ്കിലും നമ്മുടെ പാർട്ടിയുടെ നേതാക്കന്മാർ എന്ന് പഠിക്കണം അഹങ്കാരവും അഹങ്കാരവും അഹങ്കാരവും രാജാവാണെന്ന് ചിന്താഗതിയും ഇനിയെങ്കിലും എന്നും മാറ്റി വച്ചിട്ട് മനുഷ്യനായിട്ട് മനുഷ്യനുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങുക മനുഷ്യനായിട്ടും മനുഷ്യന് വേണ്ടി പ്രവർത്തിക്കുക അധികാരത്തിന്റെ അഹങ്കാരം തലയിൽ ഏറ്റിക്കൊണ്ട് ആൾ ദൈവത്തേക്കാൾ വലിയ രൂപം തനിക്കുണ്ടെന്ന് ചിന്താഗതിയിൽ കഴിയുന്ന പലർക്കും പലതും മനസ്സിലാകാൻ പോകുന്നതേയുള്ളൂ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും നിങ്ങൾ വലിയ സംഭവമാണെന്ന് കരുതി കസേരയിൽ അള്ളി പിടിച്ചിരിക്കുന്നു എങ്കിൽ അത് സ്വന്തം ചിന്താഗതിയുടെ തെറ്റാണ് തിരുത്തുക സഖാക്കളെ നേതാവിനെ തിരുത്താൻ നോക്കുക നേതാക്കളെ തിരുത്താൻ നോക്കുക കാലം മാറി കഥ മാറി പഴയ കാലമല്ല ഓരോ ദിവസത്തെയും ഓരോ ന്യൂസുകളും ഓരോ ആളുകളുടെയും മൊബൈലിൽ കൈയിൽ ഉള്ളിൽ എത്തുന്നുണ്ട് ദയവു വിചാരിച്ച് ഞങ്ങൾക്ക് വേണ്ടിയെങ്കിലും ഈ പാർട്ടിയെ കൊല്ലാതിരിക്കുക പ്ലീസ് കുറെ ആളുകളുടെ പ്രതീക്ഷയാണ് കുറെ ആളുകളുടെ സ്വകാര്യ അഹങ്കാരം ആണ് ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പണ്ട് പാർട്ടിക്ക് വേണ്ടി ത്യാഗം ചെയ്തതിന്റെ പേരും പറഞ്ഞ് ഇന്ന് ഈ പാർട്ടിയെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്ന പ്രിയപ്പെട്ട നേതാക്കന്മാരോട് ഒരു കാര്യം കൂടെ പറഞ്ഞു നിർത്തട്ടെ നിങ്ങളുടെ കാലത്തിനുശേഷം കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കെതിരെ എന്ന ചിന്താഗതി നിങ്ങൾക്ക് ഉണ്ട് എങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്തോളൂ അതല്ല നിങ്ങളുടെ കാലശേഷവും കമ്മ്യൂണിസ്റ്റ് പാർട്ടി പാവങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന നേതാക്കന്മാരും പാർട്ടിയും ഈ കേരളത്തിൽ വേണമെന്ന് തോന്നുന്നതെങ്കിൽ ഇനിയെങ്കിലും ചിന്തിക്കുക ചിന്തിച്ചു പ്രവർത്തിക്കുക ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുക അഹങ്കാരം വെടിയുക അഹങ്കാരം വെടിയ രാജാവേ രാജാവേ രാജാവേ രാജാവേ
മുഖ്യമന്ത്രിയെ സ്തംഭിപ്പിക്കാൻ അജിത് കുമാറിന് കഴിയും. അത് പാർട്ടിക്കുമറിയാം...😂😂
വിജയനും മകളും marumonum അതാണ് പാര്‍ട്ടി😆😆
ഞാനും അപ്പനും സുഭദ്രയും ആണ് ട്രസ്റ്റി, ലേ ആറാം തമ്പുരാൻ 😂😂
എന്നാൽപിന്നഭരണംഅയാളഏൽപ്പിച്ച്.മുഖൃതത്രിക്ക്പുറത്ത്പൊക്കൂട്.നാണംകേട്ടഭരണം
മാറ്റില്ല മോനേ മാറ്റുമെന്ന് ആരും കരുതണ്ട 😅😅😅😅
അതെങ്ങനെയാണ് ഒരു ജോലിക്കാരെനെ മാറ്റിയാൽ ഭരണ പ്രതിസന്ധി ഉണ്ടാവുക? ഒരാളിൽ കേന്ദ്രീക്യതമാണോ ഭരണം
RSS വർഗ്ഗീയ ഭീകരൻ. പിണം വിജയൻ വർഗ്ഗീയത പറയാനും എല്ലാം കട്ട് മുടിക്കാനും ഉള്ള ഒരുത്തൻ മാത്രം കേരളം ഭരിക്കുന്നത് യഥാർത്ഥ RSS തീവ്രവാദികൾ
അപ്പോൾ അജ്ത് ആണോ കേരളം ഭരിക്കുന്നത്..?
Idonnum id vare ninakonnm mansilayille.shasiyum ivanm anu real baranam.paranari just signs matjrm
തെറിക്കും
പിന്നെ കേന്ത്രത്തിൽ തേരോട്ടം
വെച്ചിരുന്നോളി
ഹൌ വല്ലാത്ത ജാതി ന്യായീകരണം..
സിപിഐ മാറി നിൽക്കണം
സാധാരണക്കാരായ പാർട്ടിക്കാരുടെ പേരിൽ പലതും തട്ടിവിടുന്ന കൂട്ടത്തിൽ പെട്ടതാണ് ഈ സ്തംഭനാവസ്ഥ 😂
താമര സംഘിവിജയൻ💪💪👍
ഭരണയന്ത്രമാണോ അജിത്‌കുമാർ
താമര സംഘിവിജയൻ💪👍
പിണറായിയെയും അജിത്കുമാറിനെയും രണ്ടുപേരെയും പുറത്താക്കണം
എം ബി രാജേഷിനെയും പി രാജീവിനെ പോലെയും എം സ്വരാജിനെ പോലെയുള്ള ഭാവിയിലേക്കുള്ള നല്ല കുറേ സഖാക്കൾ കേൾക്കാൻ വേണ്ടി ഒരു കാര്യം പറയട്ടെ നാളെ പിണറായി വിജയൻ പടിയിറങ്ങുമ്പോൾ ഈ പാർട്ടി ഇല്ലാതാക്കരുത് ഈ പാർട്ടിക്ക് വേണ്ടി പണിയെടുത്ത് ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ഇനിയും ഈ പാർട്ടി വേണം നെഞ്ചിലേറ്റി നടക്കാനും ഇങ്കുലാബ് വിളിക്കാനും ഏതൊരുത്തന്റെ മുന്നിലും ആർജ്ജവത്തോടെ കൂടി ചെങ്കൊടി ഉയർത്തിപ്പിടിക്കാനും ധൈര്യമുള്ള ആണക്കമുള്ള നേതാക്കന്മാർ വേണം സംഘികളുടെ മടിക്കുത്തിൽ പാർട്ടിയുടെ അഭിമാനം പണിയും വെച്ചുവരെ ഇനി ഒരിക്കലും കേരള ജനത തിരിച്ചറിയാതെ പോകരുത് അൻവർ എന്ന പുലിക്കുട്ടിക്ക് മുന്നിൽ ഇന്നലെ അണിചേർന്ന പലതരം ചിന്താഗതിയുള്ള പല പാർട്ടിയിലുള്ള ജനങ്ങളെ കണ്ടിട്ടെങ്കിലും നമ്മുടെ പാർട്ടിയുടെ നേതാക്കന്മാർ എന്ന് പഠിക്കണം അഹങ്കാരവും അഹങ്കാരവും അഹങ്കാരവും രാജാവാണെന്ന് ചിന്താഗതിയും ഇനിയെങ്കിലും എന്നും മാറ്റി വച്ചിട്ട് മനുഷ്യനായിട്ട് മനുഷ്യനുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങുക മനുഷ്യനായിട്ടും മനുഷ്യന് വേണ്ടി പ്രവർത്തിക്കുക അധികാരത്തിന്റെ അഹങ്കാരം തലയിൽ ഏറ്റിക്കൊണ്ട് ആൾ ദൈവത്തേക്കാൾ വലിയ രൂപം തനിക്കുണ്ടെന്ന് ചിന്താഗതിയിൽ കഴിയുന്ന പലർക്കും പലതും മനസ്സിലാകാൻ പോകുന്നതേയുള്ളൂ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും നിങ്ങൾ വലിയ സംഭവമാണെന്ന് കരുതി കസേരയിൽ അള്ളി പിടിച്ചിരിക്കുന്നു എങ്കിൽ അത് സ്വന്തം ചിന്താഗതിയുടെ തെറ്റാണ് തിരുത്തുക സഖാക്കളെ നേതാവിനെ തിരുത്താൻ നോക്കുക നേതാക്കളെ തിരുത്താൻ നോക്കുക കാലം മാറി കഥ മാറി പഴയ കാലമല്ല ഓരോ ദിവസത്തെയും ഓരോ ന്യൂസുകളും ഓരോ ആളുകളുടെയും മൊബൈലിൽ കൈയിൽ ഉള്ളിൽ എത്തുന്നുണ്ട് ദയവു വിചാരിച്ച് ഞങ്ങൾക്ക് വേണ്ടിയെങ്കിലും ഈ പാർട്ടിയെ കൊല്ലാതിരിക്കുക പ്ലീസ് കുറെ ആളുകളുടെ പ്രതീക്ഷയാണ് കുറെ ആളുകളുടെ സ്വകാര്യ അഹങ്കാരം ആണ് ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പണ്ട് പാർട്ടിക്ക് വേണ്ടി ത്യാഗം ചെയ്തതിന്റെ പേരും പറഞ്ഞ് ഇന്ന് ഈ പാർട്ടിയെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്ന പ്രിയപ്പെട്ട നേതാക്കന്മാരോട് ഒരു കാര്യം കൂടെ പറഞ്ഞു നിർത്തട്ടെ നിങ്ങളുടെ കാലത്തിനുശേഷം കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കെതിരെ എന്ന ചിന്താഗതി നിങ്ങൾക്ക് ഉണ്ട് എങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്തോളൂ അതല്ല നിങ്ങളുടെ കാലശേഷവും കമ്മ്യൂണിസ്റ്റ് പാർട്ടി പാവങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന നേതാക്കന്മാരും പാർട്ടിയും ഈ കേരളത്തിൽ വേണമെന്ന് തോന്നുന്നതെങ്കിൽ ഇനിയെങ്കിലും ചിന്തിക്കുക ചിന്തിച്ചു പ്രവർത്തിക്കുക ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുക അഹങ്കാരം വെടിയുക അഹങ്കാരം വെടിയ രാജാവേ രാജാവേ രാജാവേ രാജാവേ
താമര സംഘിവിജയൻ👺😡
M swarajine poleyullavaril pratheeksha
ഇനി എന്തോന്ന് സ്തംഭിക്കാൻ 😀 വല്ലതും ബാക്കി ഉണ്ടോ
അജിത്കുമാർ സ്തംഭിപ്പിക്കും എന്ന് വേണം കരുതാൻ
അപ്പൊൾ കേരളം ഭരിക്കുന്നത് ആരാണ് ...
സിപിഎം ഉൾപെടുന്ന എൽഡിഎഫ് സര്ക്കാര് അല്ലേ
ജനങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാറ്റിയിട്ടു കാര്യമില്ല.
ഭരണയ്‌ന്ത്രം 🤣🤣🤣ചിരിപ്പിക്കാതെ പോടെ വ്യത്യസ്തനം ബാലൻ 🤣🤣🤣
അല്പം ഉളുപ്പ് വേണം: ഇങ്ങിനെയൊക്കെ പറയാൻ.
ഭരണയന്ത്രം ഒരൊറ്റ വ്യക്തിയെ ആശ്രയിച്ചാണോ?
സിപിഐ യുടെ തൃശൂർ സീറ്റ് തുലച്ചത്, ചെറിയ കളിയല്ല
Adgp ആയീ മുഖ്യമന്ത്രിയും, മുഖ്യമന്ത്രി adgp യും ആയീ മാറിയിരിക്കുകയാണ്
സിപിഐ കാൾ വലുതാണോ രാജാവേ.. അജിത് കുമാർ
സ്റ്റേറ്റ് ക്യാബിനറ്റ് അല്ല കിച്ചൻ ക്യാബിനറ്റ് ആണ് ഭരിക്കുന്നത് എന്ന് മനസ്സിലായില്ലേ.
അടക്കാ ആയിരുന്നു എങ്കിൽ മടിയിൽവെക്കാം പക്ഷേ അടക്കാമരവാഴയായാൽ എന്തുചെയ്യും
ADGP യെ മാറ്റിയിൽ ഭരണം സ്തംഭിക്കില്ല പകരം ഭരണം താഴെ വീഴും
അജിത് കുമാർ വാ തുറന്നാൽ പിണറായി സ്വാഹ
ഒന്ന് പോടാ മൈരേ
ജനാധിപത്യം അവസാനിക്കും........ ആഗോളതാപനം ഉയരം....ഭൂഗോളത്തിൻ്റെ സ്പന്ദനം തന്നെ എഡിജിപി ആണെന്ന് ഒന്നും പറഞ്ഞു കളയാതിരുന്നത് നാട്ടുകാരുടെ ഭാഗ്യം.....😪😪
സി. പി. ഐ പിന്തുണ വലിച്ചാലും പ്രശ്നമല്ല; BJPയും RSS ഉം പിന്തുണക്കെത്തും😊
മാർക്സിസ്റ്റ് പാർട്ടിക്കാർക്ക് അത്രയേ പറയാൻ കഴിയും മാർക്സിസ്റ്റ് നേതാക്കന്മാർക്ക്
ഇതിന് ബാലിയാടായ മനുഷ്യൻ അൻവറാണ്
ഭരണം നടത്തുന്നത് ഇവന്‍ ആണോ, പിന്നെ മര വാഴ എന്തിനാ
സിപിഐ ആണ് ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിൽ. സിപിഎം ഇൻറെ പ്രതികരണം എന്ത് പുകിലായിരിക്കും
കേരളത്തിൽ വേറെ adgp കൾ ഇഷ്ടം പോലെ ഉണ്ടല്ലോ
ഒരു വിഷയം വെച്ച് എപ്പോഴും പ്രേഷകരെ വില്പന ചരക്ക് ആക്കരുത്
അജിത് കുമാർ ആണോ അഭ്യന്തര മന്ത്രി?😢
ഇന്ദിരാ ഗാന്ധിയും രാജീവ് ഗന്ധിയും അധികാരത്തിലിരിക്കെ മരണപ്പെട്ടിട്ട് രാജ്യം സ്തംഭിച്ചിട്ടില്ല. എന്നിട്ടാണോ ഒരു AGDP മാറിയാൽ ഭരണം സ്തംഭിക്കാൻ😂
Barikunath ajith kumar aaan
എം ആർ അജിത് കുമാർ എന്ന സങ്കീർത്തനം പെട്ടെന്ന് സർവീസിൽ നിന്ന് പിരിച്ചുവിടുക
ALLA ADGP Anno CM
ബിഗ്. സ്ലട്. Cpi
പിണറായി യെ മാറ്റിയാൽ മതി 🤣🤣🤣അപ്പോൾ കേരളം മൊത്തത്തിൽ രക്ഷപെട്ടു 🤣🤣🤣🤣
അങ്ങനെയുള്ള തിരുമാനം എടുക്കു അല്ലാതെ ഈ അഹങ്കാരികൾക്ക് മറുപടിനെൽ കൂപാർട്ടിക്കല്ലത് ഈ അഹങ്കാരിയെ വുത്താക്കൂ
Okay
അപ്പൊ ഭരിക്കുന്നത് അജിത് കുമാറാണോ
Cm aan party 😂
മരിച്ചല്ലോ????
Sarkar oru thudarchayanu, adgp yum
Pinneee
Rss pinarayi
Bharanam ldf nte kayyil. Alle
Ajith kumarinte kayyil !!!
Vallatha stambanam vayarilakaan tab. Undoo
Keralam.niyanthrikinnathu.adgp.ano
Ivde ellengilum barichu indakkuvalle pinuvum teamum
Fayaghrum thanne. Pinarayi alla barikkunnath ennu manasilaayi.
Therikkanam ayivakanm janam agrahikkunhooo
Mattendi varum kootti pidutham cpi sammathikkilla,
പിന്നെ ഇവൻ മരിച്ചാൽ എന്തോ ചെയ്യും
അവൻറെ ശത്രു സംഹാരം ഏറ്റല്ലോ
Appol. M r ajith kumar maatrame keralathil. Ullo. Baaki adgp maare apamanikkunno
Mukyan raaji vechu adgp ye cm aak uluop ketta teettanghale
അതെങ്ങനെയാണ് ഒരു ജോലിക്കാരെനെ മാറ്റിയാൽ ഭരണ പ്രതിസന്ധി ഉണ്ടാവുക? ഒരാളിൽ കേന്ദ്രീക്യതമാണോ ഭരണം