episode 2 part 2

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 8

  • @bodhidigitalnews
    @bodhidigitalnews 4 года назад +4

    Namo Buddha
    Bhavathu Sabba Mangalam

  • @myreligionisindian8948
    @myreligionisindian8948 3 года назад +1

    Good

  • @annora666
    @annora666 4 года назад +3

    നമോ ബുദ്ധയാ...

  • @annora666
    @annora666 4 года назад +2

    ബുദ്ധ ധമ്മ പ്രചാരണത്തിന് ഈ ചാനൽ ഒരു കൈത്താങ്ങ് ആകട്ടെ
    ചെറിയ തോതിൽ എങ്കിലും ആശയത്തിന് യോചിച്ച വണ്ണമുള്ള പശ്ചാത്തല സംഗീതം ആകാം എന്ന് തോന്നി
    ഓരോ ഭാഗവും തിരിച്ച് തിരിച്ച് അവതരിപ്പിക്കുമ്പോൾ അത് ഓരോ തലക്കെട്ട് നൽകി ആദ്യം Episode നമ്പർ സൂചിപ്പിക്കുന്നതിനോടൊപ്പം കാണിക്കുന്നതും അത് പോലെ Description ൽ നൽകുന്നതും Episode തിരിച്ചറിയാൻ പ്രേക്ഷകർക്ക് കൂടുതൽ സൗകര്യപ്രദമായേനെ..

  • @annora666
    @annora666 4 года назад +2

    പ്രധാന ബൗദ്ധ ക്ഷേത്രങ്ങളിലൂടെയുള്ള സഞ്ചാരം,
    അഭിമുഖകങ്ങൾ ,ക്ലാസ്സുകൾ,ബൗദ്ധ രചനകൾ ഉള്ള പുസ്‌കങ്ങൾ പരിചയപ്പെടുത്തൽ,കേരളത്തിലേ വിവിധ ബൗദ്ധ ചാപ്റ്ററുകളുടെയും നേതൃത്തത്തിൽ നടത്തപെടുന്ന പ്രോഗ്രാമുകളുടെ ഒക്കെ തത്സമയ സംപ്രേഷണം, പിന്നീട് പ്രശസ്തഭാഗങ്ങൾ ,പാലി ഭാഷ പഠനം അങ്ങനെ അങ്ങനെ ഒരു വലിയ ചാനൽ ആയി മാറാൻ വേണ്ടി ഇപ്പോൾ ഉള്ള ഈ സങ്കേതങ്ങളെ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ ഒരു പ്രത്യേക സ്റ്റുഡിയോ തന്നെ അതിനായി ഒരുങ്ങട്ടെ എന്ന് ആശംസിക്കുന്നു.

  • @annora666
    @annora666 4 года назад +4

    RUclips videos ന്റെ Title, Description,Tag,Thumbnail , എന്നിവ നന്നായി ഉപയോഗിക്കുക.

  • @kaithachalvlog2584
    @kaithachalvlog2584 3 года назад

    അഡ്രസ്സ്. വയ്ക്കണം