Yes, waiting for such a video where a Malayalee pilot controlling a flight (plan/procedures ) followed before take off and during landing. Also a live video of cockpit
അങ്ങനെ ആണേൽ നമ്മുടെ atc വോയിസ് ഒക്കെ എങ്ങനെ ആകും ഒരു അവലോകനം. Mr. പുരുഷൻ നിങ്ങൾ ഫ്ലൈറ്റ് അൽപ്പം ഇടത് മാറി തെക്കോട്ടു മാറ്റി ലാൻഡ് ചെയ്യുക.. അല്ല അതാ വേറൊരു കുരുപ്പ് ആ ലൈനിൽ വരുന്നു നിങ്ങൾ വേഗം വലത്തോട്ട് ഒഴിയുക മാക്സിമം താണ് പറക്കുക. ഇങ്ങനെ ഒക്കെ ആകും 😝
@@pradeepgeorge1447 😂😂😂ഇവിടെ മാധ്യമാവതാരകരോട് പോലും മലയാളം പറഞ്ഞാൽ അവർ നമ്മോട് പറയും ചേട്ടാ ഇത് ഒന്നു മലയാളത്തിൽപ്പറയൂ എന്ന്.😂😂😂 (ഈ ദിവ്യസ്നേഹം ചെയ്യുന്ന അവതരണഭംഗിയിൽ നോം തൃപ്തനാണേ.😍😍😍)
👍. good presentation. ATC ഇൽ 2 ഭാഗങ്ങൾ ആയി ആണ് ആണ് control ചെയുന്നത് 1) approach control. 2) air traffic control tower. ATC tower. ഒരു ഫ്ലൈറ്റിനെ ആകാശത്തു വച്ചും climb and descent നും ആവശ്യമായ traffic instructions കൊടുക്കുന്നത് approach control units ആണ് . ADS-B ( automatic dependent surveillance- broadcast) എന്ന റെഡർ സിസ്റ്റം ഉപയോഗിച്ചാണ് 2 ഫ്ലൈറ്റുകളുടെ ദൂരം കുറക്കുന്നത്. റെഡർ ഉപേയാഗിക്കുമ്പോൾ 2 ഫ്ലൈറ്റ്കളുടെ ദൂരം 5 മിനിറ്റ് മതി അല്ലെങ്കിൽ 80 മൈൽ ആണ് കൊടുക്കുന്നത് അങ്ങനെ വരുമ്പോ dep and arvd കൂടുതൽ സമയം എടുക്കും. 2) ഫ്ലൈറ്റ് tower ഇൽ നിന്നും കാണാനാവുന്ന vicinity stage അയൽ ഫ്ലൈറ്റ് control approach ഇൽ നിന്നും atc tower ഏറ്റെടുക്കും. അതിൽ supervisory head , traffic controller, alpha control, traffic hand എന്നിവർ ആണ് ഫ്ലൈറ്റ് നിയന്ത്രിക്കുന്നത് take off permission കിട്ടുന്നത് വരെ. റോഡിലെ പോലെ flight Route നും പേരുകൾ ഉണ്ട് international lum domastic lum NH 47,MG Road എന്നൊക്കെ പോലെ . ദിവ്യാ ടെ ബെസ് ആയ Tvm Mumbai route ന്ടെ പേരാണ് വിസ്കി 15( W15). Tvm - Gulf route റോമിയോ 309 (R309) ഇ പേരൊക്കെ Air traffic control num pilot's num മാത്രം ഉപയോഗിക്കുന്ന പേരുകളാണ്.
Chechi parayunath ellavarkum manasalakuna reethiyil aane valare simple aayittu ethoru alkum manasakan kazhunnavithathil I am very Happy in that. U are doing such a great Job and really i really appreciating it. Go ahead chechi Just ignore the negative comments
Very informative I have these doubts 1 Why the aircraft is pushed back to runway from aeoro bridge. No reverse moving facility is there. 2 How the required power -electric power is produced while parking and running Thanks and regards Alex
I was in the IAF during the early 2010 stationed at Palam, Delhi. I was working as a AT Controller in the local ATC when a cargo aircraft took off, did a circuit of the airfield, and then called palam tower.. The somewhat relaxed pilot asked, “Say buddy am I pointing in the right direction for Palam?...
Special thanks for this video🌷🌹♥️.. ഞാൻ request ചെയ്യാനിരി ക്കുകയായിരുന്നു about ATC video. നിങ്ങൾ പറഞ്ഞപ്പോലെ basic ആയിട്ടേയുള്ളു. ഇതിന്റെ brief ആയിട്ടുള്ള video ചെയ്യണം. Part by part ആയിട്ട് at least 3part എങ്കിലും ചെയ്യണം
Oru karyam parayathirikkan vayya.... Njn innu raavile request cheythullu comment loode kurachu manikkor shesham. Dhaa video ready💓🤗🤗❤️❤️... Thank. You so much divya chechii... Presentation is superb
ദിവ്യാ ATCയെപറ്റി ഞാൻ കുറച്ചു മുന്നേചോദിച്ചിരുന്നു ഈവിഡീയോ കണ്ടപ്പോൾ എല്ലാം മനസ്സിലാക്കിതന്നതിന് നന്ദി ദിവ്യമോൾക്ക് സുഖമാണോ?replayപ്രതീക്ഷിക്കുന്നുThankyou
ലോകത്തിലെ പല എയർപോർട്ടുകളിലും കുറഞ്ഞ സമയങ്ങളിൽ ഫ്ലൈറ്റ് ടേക്ക് ഓഫും ലാൻഡിങ് ചെയ്യുന്നുണ്ട് ഒരേസമയത്ത് എങ്ങനെയാണ് ഇതൊക്കെ നിയന്ത്രിക്കാൻ കഴിയുന്നത് വല്ലാത്ത ഒരു അത്ഭുതം തോന്നുന്നു.ഞാൻ കുറേ വർഷമായി ഫ്ലൈറ്റ് യാത്ര ചെയ്യുന്നുണ്ട് അപ്പോൾ ഇതൊന്നും അറിയാത്തതുകൊണ്ട് ഒരു പേടി ഉണ്ടായിട്ടില്ല. ഇപ്പോൾ ഇതെല്ലാം അറിഞ്ഞപ്പോൾ വല്ലാതെ പേടി തോന്നുന്നു
അല്ല ചേച്ചി ഒരു സംശയം ചോദിക്കട്ടെ ഇത്രയും ഫ്ലൈറ്റ് ഈ ആകാശത്തുകൂടി ഫ്ലൈ ചെയ്യുമ്പോൾ, ഒരെണ്ണം പോലും നമ്മൾ യാത്ര ചെയ്യുന്ന ഫ്ലൈറ്റിൽ ഇരുന്നു കണ്ടിട്ടില്ലാലോ അതോ ഇനി ഞാൻ മാത്രമാണോ കാണാത്തതു 🤔🤔🤔
Oh ATC is a important thing💜ചേച്ചി vishadham ആയി paraju thanks chechii👍✌️.ചേച്ചി പറ്റുമെങ്കിൽ 1dayinmylife oru video ചെയ്യണേ 😊😇... ചേച്ചി instagramil ഉണ്ടോ? ഉണ്ടങ്കിൽ link or name😊... #divyasaviation #support #keepgoing #roadto100kfamily 😉......
ദിവ്യാജി എഞ്ചിനീയറിംഗ് മേഖലയിൽ പ്രൊഡക്ഷൻ മെഷീൻസിൽ ATCഉണ്ട്. അത് Automatic Tool Changer ,ആണ്.(സിഎൻസി മെഷീൻസിൽ./computerized numerical control machines ).😂😂😂. (നോം ഒരു മെഷീനിസ്റ്റാണ്.അതുകൊണ്ടിതറിയാം ).🤗
ലാന്റിങ്ങ് സമയത്ത് റൺവേക്ക് സമീപത്തായി ഒരു മഞ്ഞ നിറമുള്ള വാഹനം നിൽക്കുകയും എയർക്രാഫ്ററിനോടൊപ്പം ഇത് വരുകയും കാണാറുണ്ട്. എന്റെ ശ്രദ്ധയിൽ പെട്ടതാണെ.ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ?
സാധാരണ നിലയിൽ ആകാശത്ത് പക്ഷി പറക്കുന്നത് പോലെ കണ്ടിട്ടുള്ള സാധാരണ ജനങ്ങൾ ക്ക് മനസ്സിൽ ആക്കാനും വിമാനത്തെ കുറച്ചു രസകരമായ അറിവ് പകർന്നു നൽകി ഒന്ന് യാത്ര ചെയ്യാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്ന രീതിയിൽ അവതരിപ്പിച്ചു.technical details ഇതിന് ആവശ്യമുണ്ടോ.
ചേച്ചിയുടെ അവതരണം ആരെയും പിടിച്ചിരി ത്തും
Keep going❤️❤️❤️
@Akash US flight radar 24
ഈ ചാനൽ കാണുന്ന എല്ലാവർക്കും മനസ്സിലാകും, പറയുന്ന കാര്യങ്ങൾ ഉറപ്പായും.
Nice vedio.
ഒരു മലയാളി പൈലറ്റിന്റെ വിവരങ്ങൾ വിമാനം പുറപ്പെടുന്നത് മുതൽ ലാൻഡിംഗ് വരെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന vidio ചെയ്തു കൂടെ.... Divya
Yes, waiting for such a video where a Malayalee pilot controlling a flight (plan/procedures ) followed before take off and during landing. Also a live video of cockpit
athe divya..
അങ്ങനെ ആണേൽ നമ്മുടെ atc വോയിസ് ഒക്കെ എങ്ങനെ ആകും ഒരു അവലോകനം. Mr. പുരുഷൻ നിങ്ങൾ ഫ്ലൈറ്റ് അൽപ്പം ഇടത് മാറി തെക്കോട്ടു മാറ്റി ലാൻഡ് ചെയ്യുക.. അല്ല അതാ വേറൊരു കുരുപ്പ് ആ ലൈനിൽ വരുന്നു നിങ്ങൾ വേഗം വലത്തോട്ട് ഒഴിയുക മാക്സിമം താണ് പറക്കുക. ഇങ്ങനെ ഒക്കെ ആകും 😝
@@pradeepgeorge1447 ayee... they are talking in english. Not in malayalam
@@pradeepgeorge1447 😂😂😂ഇവിടെ മാധ്യമാവതാരകരോട് പോലും മലയാളം പറഞ്ഞാൽ അവർ നമ്മോട് പറയും ചേട്ടാ ഇത് ഒന്നു മലയാളത്തിൽപ്പറയൂ എന്ന്.😂😂😂
(ഈ ദിവ്യസ്നേഹം ചെയ്യുന്ന അവതരണഭംഗിയിൽ നോം തൃപ്തനാണേ.😍😍😍)
Communication with Air traffic control is essential to flight safety
👍. good presentation. ATC ഇൽ 2 ഭാഗങ്ങൾ ആയി ആണ് ആണ് control ചെയുന്നത് 1) approach control. 2) air traffic control tower. ATC tower. ഒരു ഫ്ലൈറ്റിനെ ആകാശത്തു വച്ചും climb and descent നും ആവശ്യമായ traffic instructions കൊടുക്കുന്നത് approach control units ആണ് . ADS-B ( automatic dependent surveillance- broadcast) എന്ന റെഡർ സിസ്റ്റം ഉപയോഗിച്ചാണ് 2 ഫ്ലൈറ്റുകളുടെ ദൂരം കുറക്കുന്നത്. റെഡർ ഉപേയാഗിക്കുമ്പോൾ 2 ഫ്ലൈറ്റ്കളുടെ ദൂരം 5 മിനിറ്റ് മതി അല്ലെങ്കിൽ 80 മൈൽ ആണ് കൊടുക്കുന്നത് അങ്ങനെ വരുമ്പോ dep and arvd കൂടുതൽ സമയം എടുക്കും. 2) ഫ്ലൈറ്റ് tower ഇൽ നിന്നും കാണാനാവുന്ന vicinity stage അയൽ ഫ്ലൈറ്റ് control approach ഇൽ നിന്നും atc tower ഏറ്റെടുക്കും. അതിൽ supervisory head , traffic controller, alpha control, traffic hand എന്നിവർ ആണ് ഫ്ലൈറ്റ് നിയന്ത്രിക്കുന്നത് take off permission കിട്ടുന്നത് വരെ. റോഡിലെ പോലെ flight Route നും പേരുകൾ ഉണ്ട് international lum domastic lum NH 47,MG Road എന്നൊക്കെ പോലെ . ദിവ്യാ ടെ ബെസ് ആയ Tvm Mumbai route ന്ടെ പേരാണ് വിസ്കി 15( W15). Tvm - Gulf route റോമിയോ 309 (R309) ഇ പേരൊക്കെ Air traffic control num pilot's num മാത്രം ഉപയോഗിക്കുന്ന പേരുകളാണ്.
Flight information region എന്ന ഒരു പരിപാടി കൂടെ ഇല്ലെ? പ്രധാനമായും HF റേഡിയോ ഉപയോഗിച്ചാണ് വിവരങ്ങൾ കൈ മാറുന്നത് എന്നാണ് എന്റെ അറിവ്.
8:55 le sentence is a main point
Thank you divya❤️
നിലവിലുള്ള ഈ പ്രസറ്റേഷൻ മതി ചേച്ചി - ഞങ്ങൾക്ക് സാധാരണക്കാർക്ക് ഇങനെ മനസ്സിലാകൂ . താങ്ക്സ്
Divya don't worry. Take ur time.you r doing good job.first your family.
ചേച്ചി നിങ്ങടെ വരണം പറയാൻ പറ്റില്ല സൂപ്പർ ആരും കേട്ടിരുന്നു പോകും ഇതാണ് ഈ ചാനലിലെ വിജയം
ATC is so risky as it requires so much attention...Thank you for the information 👍
One of the challenging and riskiest job in the planet.. 👏👏👏👏
യാത്രയിൽ കണ്ടുമുട്ടിയ VIP കളും സെലിബ്രിറ്റികളും ആരൊക്കെയാണെന്ന് പറയാമോ?
General ആയി അറിയാൻ ആവും കൂടുതൽ പേരും വീഡിയോ കാണുന്നത്.... So keep going.
Chechi parayunath ellavarkum manasalakuna reethiyil aane valare simple aayittu ethoru alkum manasakan kazhunnavithathil
I am very Happy in that. U are doing such a great Job and really i really appreciating it. Go ahead chechi
Just ignore the negative comments
Very informative
I have these doubts
1 Why the aircraft is pushed back to runway from aeoro bridge. No reverse moving facility is there.
2 How the required power -electric power is produced while parking and running
Thanks and regards
Alex
കാലിക്കറ്റ് ATC യുടെ ഓഫീസ് സ്റ്റാഫിന്റെ വീഡിയോ കണ്ടിരുന്നു.. കുറച്ചു ഡൌട്ട് ഉണ്ടായിരുന്നു.. അതിൽ കുറച്ചു mam പറഞ്ഞു..🥰 വീഡിയോ ഇഷ്ടം ആയി.
Chechi poliya aara ithra jenune ayi aircraft nte vidio tharunnath nhangalum ithu kandu kurach padichu padikkate keep itup
ഇങ്ങിനെ ഒരു ചാനൽ ഞാൻ തേടി നടക്കുക ആയിരുന്നു വിമാനം എനിക്ക് പ്രാന്ത് ആണ് flight radar 24 എന്നും flyght നോക്കി ഇരിക്കും. Thank youu
❤️🔥 same😂
Njanum
ഞാനൊരു സ്റ്റുഡന്റ് ആണ്. എന്റെ സ്വപ്നമാണ് അക്കി.അത് വളരെ സമ്മർദ്ദം ഏറിയ ജോലിയാണോ ഒരു ദിവസം എത്ര മണിക്കൂർ ആണ് വർക്ക് ചെയ്യേണ്ട ടൈം?
I was in the IAF during the early 2010 stationed at Palam, Delhi. I was working as a AT Controller in the local ATC when a cargo aircraft took off, did a circuit of the airfield, and then called palam tower.. The somewhat relaxed pilot asked, “Say buddy am I pointing in the right direction for Palam?...
Hey sir what's ur job? ATC ??
Pilots need special licence to contact the ATC. This license is called RTR/COP in India.
Good video ella karyavum nallapole ariyam dhivyakku
Smooth and clear presentation
Thank you oru video kandu vanno eppol ellam kanunnu. Thank you chechy
Special thanks for this video🌷🌹♥️.. ഞാൻ request ചെയ്യാനിരി ക്കുകയായിരുന്നു about ATC video. നിങ്ങൾ പറഞ്ഞപ്പോലെ basic ആയിട്ടേയുള്ളു. ഇതിന്റെ brief ആയിട്ടുള്ള video ചെയ്യണം. Part by part ആയിട്ട് at least 3part എങ്കിലും ചെയ്യണം
God has given you an ability to present like this🙏🙏❤️
Excellent job Divya👍 You are confident about what you are saying. I love it.. Keep it up.
I really like the way you present the videos and good information too. Thank you Divya
Thank You 😊
This is a great presentation divya chechii Thank you so much for posting this video and Thanks for the hard work behind this video 😊
Oru karyam parayathirikkan vayya.... Njn innu raavile request cheythullu comment loode kurachu manikkor shesham. Dhaa video ready💓🤗🤗❤️❤️... Thank. You so much divya chechii... Presentation is superb
Oh Divya you are very intelligent..Good luck.
.
ദിവ്യ, ATC ൽ വർക്ക് ചെയ്യാൻ ഏതു കോഴ്സ് ആണ് പടിക്കേണ്ടത്.
എന്തൊക്കെ കോളിഫിക്കേഷൻ ആണ് വേണ്ടത്. Please replay🙏🙏🙏
Btech. Or bsc. Mathematics /physics
+2 computer science kayinal pokan kayulee??
ATC ജോലി എങ്ങനെ ആണ് ആവുക അതിന് എന്താണ് വേണ്ടത് അതിന്റെ വീഡിയൊ കൂടി ചെയ്യാമൊ
Inmathode oru karyam. Manassilayi subscribers nu vendi dedicated aayittu video cheyyunna oru youtyber❤️❤️😍😍❤️❤️❤️
ദിവ്യാ ATCയെപറ്റി ഞാൻ കുറച്ചു മുന്നേചോദിച്ചിരുന്നു ഈവിഡീയോ കണ്ടപ്പോൾ എല്ലാം മനസ്സിലാക്കിതന്നതിന് നന്ദി ദിവ്യമോൾക്ക് സുഖമാണോ?replayപ്രതീക്ഷിക്കുന്നുThankyou
Yes സുഖമാണ് 😊
ലോകത്തിലെ പല എയർപോർട്ടുകളിലും കുറഞ്ഞ സമയങ്ങളിൽ ഫ്ലൈറ്റ് ടേക്ക് ഓഫും ലാൻഡിങ് ചെയ്യുന്നുണ്ട് ഒരേസമയത്ത് എങ്ങനെയാണ് ഇതൊക്കെ നിയന്ത്രിക്കാൻ കഴിയുന്നത് വല്ലാത്ത ഒരു അത്ഭുതം തോന്നുന്നു.ഞാൻ കുറേ വർഷമായി ഫ്ലൈറ്റ് യാത്ര ചെയ്യുന്നുണ്ട് അപ്പോൾ ഇതൊന്നും അറിയാത്തതുകൊണ്ട് ഒരു പേടി ഉണ്ടായിട്ടില്ല. ഇപ്പോൾ ഇതെല്ലാം അറിഞ്ഞപ്പോൾ വല്ലാതെ പേടി തോന്നുന്നു
55th comment chechi
I'm a 13 yr old girl my aim is to be a commercial pilot your videos give me lots of information
Love u from malappuram
❤️
No probs chechi..........we can understand. ...😊😊😊
Wished this video should be little more long . Very interesting unknown facts for public .
Divya flight related pics orupaad undaavallo..
Adhellaam koodi kaanich oru kunju vdo iduoo??🥰🥰
Divyede annathe look ellam onnu kaanaan aan.😃
DxB air port .ഇപ്പോൾ വളരെ സങ്കടം തോന്നും കാണുമ്പോൾ .busy തീരേ ഇല്ല. പ്രതീകചിക്കുന്നു വീണ്ടും പഴയ നിലയിൽ തിരുച്ചു വരാൻ.
This video will hit 100k
Dear chechi.... Mone.., husbandineyum... Familyum introduce cheythu oru video cheyamo
Movie 2.22 ഓർമ വന്നു ചേച്ചി കണ്ട്രോൾ ടവറിൽ രണ്ട് വിഭാഗം അല്ലെ ചേച്ചി take off ഉം ലാൻഡിംഗ് നിയത്രിക്കുന്നത്
Good information...keep going....
Nice.. Simple presentation &
Well explained..
ശരിയാണ്, ട്ടോ, Divya Ma'amനു തിരക്കു കൂടി, comments കാണുന്നില്ല എന്നു തോന്നുന്നുണ്ട്.☹️
Aviation uyirr 🔥🔥🔥
Ethiopian airlines crashine kurich oru videos cheytukoode
Air traffic controller aavan eth Course aan padikandath??
🙏thank u madam for admonishing all of us....thank u so much
Hey 👋🏻
All your videos are very interesting and a good knowledge I liked everything a lot👍👍✌️
Helo.. Divya.. Adipoli. Tank you. Sh
Polichu chechi😍😍🤩🤩
അല്ല ചേച്ചി ഒരു സംശയം ചോദിക്കട്ടെ ഇത്രയും ഫ്ലൈറ്റ് ഈ ആകാശത്തുകൂടി ഫ്ലൈ ചെയ്യുമ്പോൾ, ഒരെണ്ണം പോലും നമ്മൾ യാത്ര ചെയ്യുന്ന ഫ്ലൈറ്റിൽ ഇരുന്നു കണ്ടിട്ടില്ലാലോ അതോ ഇനി ഞാൻ മാത്രമാണോ കാണാത്തതു 🤔🤔🤔
Thanks for posting this🌻🌻
Concord നെ കുറിച്ച് വീഡിയോ ചെയ്യാമോ?
Guardians of the sky's ❤️
*Supper like this Presentation*
Flight rada24 app und...use full app aaan
Thank u for an informative video Divya 👌👌👏👏💕🌷
Valuable information s, thanks madam.
വീഡിയോ 👌👌👌
വർഷത്തിൽ ഏതോ ദിവസം ATC day എന്നെരു ദിനം ഉണ്ടന്ന് തോന്നുന്നു
Yes, 20th of October.
@@DivyasAviation താങ്ക്സ്
Oh ATC is a important thing💜ചേച്ചി vishadham ആയി paraju thanks chechii👍✌️.ചേച്ചി പറ്റുമെങ്കിൽ 1dayinmylife oru video ചെയ്യണേ 😊😇... ചേച്ചി instagramil ഉണ്ടോ? ഉണ്ടങ്കിൽ link or name😊...
#divyasaviation #support #keepgoing #roadto100kfamily
😉......
Cheyyam 😊
എന്തു കൊണ്ട് വിമാനതിന്നു റിവേഴ്‌സ് ഗീർ ഇല്ലതത്
Chechi endhanu e ground piolet???🤔 ithu control chyubnavrano
Good morning Diviyya sukamano makkal okky endu parayunnu pinny liptikke kurachu kurakkamairunnu
Chechi plane antukonda land chayam naram akashattil stop chayunatha next vedioil parayamo
മനസ്സിലായി
Thanku
Nice, video ചേച്ചി
Chechi ornaments allowed ano chechi deploma cource padichalttu Anno cabin crew aakunathu
Thank You Mrs Divya
Waitng for ur Videoss💪💪💪💪💪💪
Ee paranja ella kaaryangalum free aayi namukk ariyan saadhikkum flightradar 24 apk
Enna app upayogich. ground speed,altitude,from/to,ft,roots,type,flight registration,oru atc kk ariyavunnadhinte ella kaaryangalum ariyam (excluding helicopter,army navy vehicles )
ATC yil job kittan qualification enthaanennu parayamo
DB കൂപ്പർ ന്റെ സ്റ്റോറി പറഞ്ഞില്ലേൽ ചേച്ചിയെ ശരിയാകും, ഏവിയേഷൻ ഹിസ്റ്ററിയിൽ എന്നും ഒരു മിസ്റ്ററി ആയിരുന്നുന് പറഞ്ഞു കേട്ടിട്ടുണ്ട്.
ഈ ഗ്രൗണ്ട് കണ്ട്രോൾ( atc ) ചെയ്യാൻ എന്താണ് യോഗ്യത? അതിനുള്ള വിദ്യാഭ്യാസം ഒക്കെ എങ്ങനെ ആണ്?
ചേച്ചിയുടെ മോൻ എത്രാം ക്ളാസിൽ ആണ്?
Thanks Mam really helpful vedio.❤
👌👌👍most informative
🏆🏆👍👍
Can I apply ATC after bsc physics??
Usa യുടെ atc കണ്ട്രോൾ ചെയ്യുന്ന വീഡിയോ പണ്ടെങ്ങോ ഞാൻ കണ്ടാരുന്നു
ദിവ്യാജി എഞ്ചിനീയറിംഗ് മേഖലയിൽ പ്രൊഡക്ഷൻ മെഷീൻസിൽ ATCഉണ്ട്. അത് Automatic Tool Changer ,ആണ്.(സിഎൻസി മെഷീൻസിൽ./computerized numerical control machines ).😂😂😂.
(നോം ഒരു മെഷീനിസ്റ്റാണ്.അതുകൊണ്ടിതറിയാം ).🤗
ലിപ്സ്റ്റിക്ക് കളർ കുറച്ചു കൂടി കുറച്ചിരുന്നു എങ്കിൽ നന്നായിരുന്നു
🙄🙄
🙏🙏🙏🙏
എയർ ഹോസ്റ്റസ് ആണെന്നുള്ള കാര്യം അറിയില്ലേ?
ലാന്റിങ്ങ് സമയത്ത് റൺവേക്ക് സമീപത്തായി ഒരു മഞ്ഞ നിറമുള്ള വാഹനം നിൽക്കുകയും എയർക്രാഫ്ററിനോടൊപ്പം ഇത് വരുകയും കാണാറുണ്ട്. എന്റെ ശ്രദ്ധയിൽ പെട്ടതാണെ.ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ?
Very informative. Thank you
Aircraft nu vayuvil move akathe nirthi idan patto
Excellent presentation...
Airport manager nte job timing athine kurich oru details paranjero
ഞാൻ ഒരു ഫ്ലൈറ്റ് വാച്ചർ ആണ് ലോകത്തിലെ എല്ലാ ഫ്‌ലൈറ്റുകളെയും നോക്കും
O🙄
ശരിയാണ്
Same here bro...
Thank you chechi for new information 😊
ATC qualification പറഞ്ഞിട്ടില്ലല്ലോ mam
അതും കൂടെ കൊടുക്കാമായിരുന്നു
Atc aavan eth course aa padikkndth aghine korch vedio cheyyamo... Plz....
Army യുടെ വിമാനങ്ങൾക്ക് അവരുടേതായ ATC യൂണിറ്റ് ഉണ്ടോ?
Ond
എത്ര വയസതുവരെ ഒരു എയർഹോസ്റ്റസ് ജോലി ചെയ്യാം
While communicating with ATC piolts used to use some words like bravo, charlie, hotel, whisky etc. What does it mean?
It's what I was searching for..! Thankyou
Congratulations, good information 👍
സാധാരണ നിലയിൽ ആകാശത്ത് പക്ഷി പറക്കുന്നത് പോലെ കണ്ടിട്ടുള്ള സാധാരണ ജനങ്ങൾ ക്ക് മനസ്സിൽ ആക്കാനും വിമാനത്തെ കുറച്ചു രസകരമായ അറിവ് പകർന്നു നൽകി ഒന്ന് യാത്ര ചെയ്യാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്ന രീതിയിൽ അവതരിപ്പിച്ചു.technical details ഇതിന് ആവശ്യമുണ്ടോ.
Diploma automobile padichavarkk apply cheyyan pattumo